Тёмный
No video :(

സൈക്കിൾ ബാലൻസ് പോലും ഇല്ലാത്ത 62 കാരൻ 4 മണിക്കൂർ കൊണ്ട് ഒറ്റക് സ്കൂട്ടി പഠിച്ചു/ it is very simple 

CRAZY VOLPE
Подписаться 198 тыс.
Просмотров 571 тыс.
50% 1

സൈക്കിൾ ബാലൻസ് പോലും ഇല്ലാത്ത 62 കാരൻ 4 മണിക്കൂർ കൊണ്ട് ഒറ്റക് സ്കൂട്ടി പഠിച്ചു. പഠിക്കണം എന്ന ആഗ്രഹം ഉണ്ടങ്കിൽ നിങ്ങൾ ആണോ പെണ്ണോ ഒരു വിഷയമേ അല്ല നിങ്ങളുടെ വയസും ഒരു പ്രശ്നമല്ല. ആർക്കും പഠിക്കാം ഈ വീഡിയോ കണ്ടാൽ മതി
follow my insta.
...
നിങ്ങളുടെ ഗാർഡൻ ടൂർ അല്ലങ്കിൽ ഹോം ടൂർ പോലെയുള്ള എന്തെങ്കിലും വീഡിയോസ് ചെയ്യണമെങ്കിൽ. whatsap to Crazy Volpe .8089710500

Опубликовано:

 

17 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 940   
@alavikuttypp6047
@alavikuttypp6047 Год назад
ആക്സിലേറ്റർ ലോക്ക് നല്ലൊരു ഐഡിയ ആണ് പഠിക്കാത്തവർക്ക്സൈക്കിൾ ബാലൻസ് പോലും ഇല്ലാത്തവർക്ക് പഠിക്കാൻ താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്പെടും
@purity9231
@purity9231 Год назад
Acsilarater lock engineyaanu
@beenasubhash7991
@beenasubhash7991 11 месяцев назад
Thanks bro...
@surabhij5283
@surabhij5283 15 дней назад
Thanks bro... Lock idea super🎉
@noufalm902
@noufalm902 Год назад
ഞാൻ കഴിഞ്ഞ മാസം ലൈസൻസ് എടുത്തു. ബൈക്ക് എടുത്തു അതിന്മേൽ തന്നെ ഓടിക്കാനും പഠിച്ചു.. നന്നായി ഓടിക്കാൻ കഴിയാൻ എല്ലാരും പ്രാർത്ഥിക്കണം സപ്പോർട് ചെയ്യണം. ബൈക്ക് ഹോണ്ട dream yuga 110 cc.. എങ്ങനുണ്ട് അഭിപ്രായം പറയു plz
@bencythomas1338
@bencythomas1338 Год назад
നല്ല അവതരണം സത്യം പറഞ്ഞാൽ കൊതിയാകുന്നു വണ്ടി ഓടിക്കാൻ.
@shaharbank2169
@shaharbank2169 Год назад
എനിക്കും
@muhammadalikk2908
@muhammadalikk2908 Год назад
ഭാഗ്യം ചെയ്ത ആൾ...ഇങ്ങനെ ഒരാൾ പഠിപ്പിക്കാൻ ഉണ്ടായിരുന്നങ്കിൽ എല്ലാവരും ഇത് പഠിച്ചിരുന്നേനെ.... Bro നിങ്ങൾ ഒരു വിശാല മനസ്സിനുടമയാണ്... ❤️ bro...
@elsa-yq1id
@elsa-yq1id Год назад
സത്യം
@heyitsmyworld
@heyitsmyworld 6 месяцев назад
Evide sthalam njaan angot varaaanaanu😢
@miniajayakumar7093
@miniajayakumar7093 Год назад
പ്രായം ഒന്നിനും ഒരു തടസ്സം അല്ല 46മത്തെ വയസ്സിൽ സൈക്കിൾ ബാലൻസ് ഇല്ലാതെ ഞാൻ പഠിച്ചു എല്ലാം നമ്മുടെ മനസ്സാണ് കൂടെ മകൻ സപ്പോർട് ചെയ്തു
@lalsy2085
@lalsy2085 Год назад
ഞാൻ ഒരുപാട് ആഗ്രഹിച്ചതാ സ്കൂട്ടർ പഠിക്കണമെന്ന്. പറ്റിയില്ല. വീട്ടുകാർക്ക് പേടിയായിരുന്നു. ഇതുപോലൊരു brother എനിക്കുണ്ടായിരുന്നെങ്കിൽ ഞാനും പഠിച്ചേനെ. 😔😔
@crazyvolp
@crazyvolp Год назад
Otakum padikkam
@adarshg8228
@adarshg8228 Год назад
Scooter padikan brother venda driving school mati. RU-vid um vandi yum undealum pattum..athu kond vegam tudagiko
@thwahiramp5670
@thwahiramp5670 Год назад
Enikkum padikkan ishttama
@richumol2584
@richumol2584 Год назад
@@adarshg8228 s
@AbdulAzeez-ux7mn
@AbdulAzeez-ux7mn Год назад
@@thwahiramp5670 പഠിച്ചോളൂ
@sindhukb7130
@sindhukb7130 Год назад
എനിക്കും പഠിക്കണം എന്തായാലും പഠിച്ചിട്ടു തന്നെ കാര്യം👍🏼👍🏼👍🏼
@mubashiramubashira5531
@mubashiramubashira5531 Год назад
എനിക്കും പഠിക്കണം
@elizabethjose7307
@elizabethjose7307 Год назад
എന്റെ ഒരു വലിയ ആഗ്രഹമാണ് Scooty ഓടിക്കണമെന്നത്. ഈ വീഡിയോ കണ്ടിട്ട് കൊതിയാകുന്നു. എന്റെ hus സമ്മതിക്കില്ല , നീയൊന്നും പഠിക്കില്ലായെന്നാണ് പറയുന്നത്. ഇപ്പം ഞാൻ കുവൈറ്റിലാണ്. തിരിച്ച് നാട്ടിൽ വരുമ്പോൾ എന്തായാലും പഠിക്കണം. എന്റെ ഒരു വാശിയാ . ഒരു സ്കൂട്ടിയും മേടിക്കണം. ഇപ്പം ഞാൻ നാട്ടിലായിരുന്നെങ്കിൽ എന്റെ Hus-ന്റെ ചേട്ടന് വണ്ടിയുണ്ട് , ഈ വീഡിയോ കണ്ടിട്ട് പഠിച്ചേ നേ. ആവൂ....👍👍👍
@reenabinu6338
@reenabinu6338 4 месяца назад
😅
@winnyritamathew3419
@winnyritamathew3419 3 месяца назад
തീർച്ചയായും പഠിക്കണം.
@shibila-1865
@shibila-1865 Год назад
മാഷാ അള്ളാ ഞാൻ അഞ്ച് ദിവസമായി സ്കൂട്ടി പഠിച്ചുകൊണ്ടിരിക്കുകയാണ് ഇത്👍🏻👍🏻 കണ്ടപ്പോൾ നല്ല കോൺഫിഡൻസ് ആയി
@usmanmanamully4320
@usmanmanamully4320 9 месяцев назад
ഞാനും സൈക്കിൾ ബാലൻസ് ഇല്ലാതെ ആണ് പഠിച്ചത്.. ഒരു മണിക്കൂർ കൊണ്ട് പഠിച്ചെടുത്തു .maasha allaah.. എനിക്ക് 2 വീലർ ൻ്റെയും 4 വീലർണ്ടെയും ലൈസൻസ് കിട്ടി ❤
@sunrays6621
@sunrays6621 6 месяцев назад
2നും കൂടെ എത്ര ആയി
@geeezzz5208
@geeezzz5208 Год назад
ഇങ്ങള് ആളു പൊളിയാ... 😍 ഞാനും ഇങ്ങനെ തോയഞ്ഞു തോയഞ്ഞു ആണ് പോണേ പഠിക്കുന്നേ ഉളു 😊
@pennukozhithodi7164
@pennukozhithodi7164 9 месяцев назад
🙋🙋
@log9372
@log9372 Год назад
ഞാനും പഠിക്കുന്നുണ്ട് 2 ദിവസം ആയി ഈ വിഡിയോ വളരെ ഉപകാരം കാൽ വെച്ചുപടിക്കാൻ ആയിട്ടില്ല ചെറിയ പേടിയും ഉണ്ട്
@jazimjazi2094
@jazimjazi2094 Год назад
എനിക്ക് വേണ്ടിയുടെ പുറകിൽ ഇരിക്കാൻ പോലും അറിയില്ല ഞാൻ അടുത്ത ദിവസം മുതൽ പഠിക്കാൻ പോവാൻ തീരുമാനിച്ചു
@sindhuthankachan3137
@sindhuthankachan3137 Год назад
ഞാൻ ഇന്ന് മൂന്നാമത്തേ ദിവസം ഒരു കാൽ കയറ്റി വച്ചു. ഈ വീഡിയോ കണ്ടപ്പോൾ നല്ല confidenc തോന്നുന്നുണ്ട്
@aaradhyaachu9479
@aaradhyaachu9479 8 месяцев назад
ആണോ
@tomd1731
@tomd1731 6 месяцев назад
Very Good driving instruction technique Bro. Fantastic instructor.
@CoolGuy-br5kl
@CoolGuy-br5kl Год назад
Nalla mindset chetta. Very useful interesting video❤
@baijukamalasanan7009
@baijukamalasanan7009 Год назад
ദൈവം അനുഗ്രഹിക്കട്ടെ. ഇഷ്ട്ടായി മലപ്പുറം ഭാഷ
@rekhaat831
@rekhaat831 Год назад
കൊടുക്കീീ... വിടീ... പൊളിച്ചു .... J പഠിക്കുംമ്പോഴെല്ലാം ഈ dialogue ഓർക്കും
@raheenamuhammad3293
@raheenamuhammad3293 Год назад
അമ്മാവൻ ❤️എന്നാലും എന്റെ പെങ്ങൾക്ക് ഇങ്ങനെ ഒരു പുന്നാര മോന് ഉണ്ടായാലോ 😂😂😂... ഈ പ്രായത്തിൽ പഠിക്കാനുള്ള മോഹമായീ വന്ന മാമ്മൻ വലിയ പ്രോത്സാഹനം നമ്മളും കൊടുക്കുന്നു ട്ടോ.... വേഗത്തിൽ പഠിച്ചു വരട്ടെ 🥰🥰🥰
@crazyvolp
@crazyvolp Год назад
🥰🥰🥰🙏🏼
@raheenamuhammad3293
@raheenamuhammad3293 Год назад
@@crazyvolp ❤️❤️🥰🥰
@vk2232
@vk2232 Год назад
@@crazyvolp ethevida sthalam
@neenaneenu4408
@neenaneenu4408 Год назад
Super. ഇത് കണ്ടപ്പോ ഒരു ധൈര്യം വന്നു ❤
@Sivanjana645
@Sivanjana645 Год назад
പഠിപ്പിക്കാൻ നല്ല ഒരു ആൾ ഉണ്ടെങ്കിൽ പഠിക്കാൻ പറ്റും. എനിക്ക് ആഗ്രഹം ഉണ്ട് njan ഒരു ലേഡി യുടെ അടുത്ത് പോയി. പക്ഷെ എന്റെ ആത്മവിശ്വാസം എല്ലാം അതോടെ പോയിക്കിട്ടി. സൈക്കിൾ ബാലൻസ് ഇല്ല അങ്ങനെ ഉള്ളവർക്ക് എട്ടു എടുക്കാൻ പറ്റില്ല അതുകൊണ്ട് അങ്ങനെ ഉള്ളവരെ പഠിപ്പിക്കണ്ട എന്ന് അവരോടു പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു. പിന്നെ എന്റെ ആഗ്രഹം കൊണ്ട് ഞാൻ എങ്ങനെ എങ്കിലും ഒന്ന് പഠിപ്പിച്ചു തരാവോ എന്ന് ചോദിച്ചു ഏറ്റു. പക്ഷെ രണ്ടു ക്ലാസ്സ്‌ ആണ് കിട്ടിയത്. അവർക്കു താല്പര്യം ഇല്ലാത്തപോലെ. ഇപ്പോ യൂട്യൂബിൽ ഇതുപോലത്തെ നല്ല vedios കണ്ടു വീട്ടിൽ വച്ചു തനിയെ പഠിച്ചു വരുന്നു. 🙏🙏
@crazyvolp
@crazyvolp Год назад
🥰🥰
@raheenamuhammad3293
@raheenamuhammad3293 Год назад
വെറുതെ നിരാശ പെടേണ്ട.. എനിക്കും സൈക്കിൾ ബാലൻസ് ഇല്ല എന്നിട്ടുംഞാൻ പഠിച്ചു അൽഹംദുലില്ലാഹ്... രണ്ടു ലൈസൻസ് ഒന്നിച്ചു ഒരു ദിവസം ഞാൻ വേടിച്ചു.....
@Sivanjana645
@Sivanjana645 Год назад
@@raheenamuhammad3293 👍🏻
@Sanikachinju
@Sanikachinju Год назад
Hi ഏട്ടാ ഒരുപാട് ഉപകാരം 🙏🏻🙏🏻🙏🏻🙏🏻എനിക്ക് പേടി ആയിരുന്നു ഓടിക്കാൻ ഇത്തയെ പഠിപ്പിക്കുന്ന വീഡിയോ കണ്ടിരുന്നു 💯ഇങ്ങനെ ആണ് എനിക്കൊരു ധൈര്യം ഉണ്ടായത് thank youu so March 🙏🏻
@kunnurikuyoutubechannel7667
Very inspiring...feel more confident after seeing this video
@crazyvolp
@crazyvolp Год назад
🥰🥰❤️🙏🏼
@deepakv3044
@deepakv3044 Год назад
Enikum padikkanam
@deepakv3044
@deepakv3044 Год назад
Nangal evideyaa
@deepakv3044
@deepakv3044 Год назад
Hight kuravu oru presnam aano
@muhammedsaheer9117
@muhammedsaheer9117 9 месяцев назад
Bro നാനും വണ്ടി പഠിക്കുന്നുണ്ട്. ഇങ്ങള സംസാരം കേട്ട കോൺഫിഡൻസ് കിട്ടുന്നുണ്ട്. Thnks bro
@Happydays_10
@Happydays_10 Год назад
Mone...anthu simple ayitanu padippikkunnath. Very useful video. Onnum parayanilla 🙏🏻. God bless you.
@crazyvolp
@crazyvolp Год назад
🥰🥰🥰❤️🙏🏼
@Sanikachinju
@Sanikachinju Год назад
ചേട്ടന്റെ വീഡിയോയിലൂടെ എനിക്ക് വളരെ ഉപകാരമായി സ്കൂട്ടീ പഠിച്ചു ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 💯💯💯🙏🏻🙏🏻thank youu
@aswathiBangalore
@aswathiBangalore Год назад
ഞാൻ പഠിച്ചുലൈസൻസ് ഉണ്ട് പക്ഷേ മറന്നു പോയി. വളരെ ഉപകാരം വളരെ നന്ദി.ഇനിയും try ചെയ്യും.
@alavikuttypp6047
@alavikuttypp6047 Год назад
പഠിച്ചത് ഒരിക്കലും മറക്കാൻ സാധ്യതയില്ല
@sajnam6405
@sajnam6405 Год назад
Inspiring video. Thanks brother 😍😇. Keep doing videos in speed control.
@babypushpalathapushpalatha2857
അടിപൊളി ക്ലാസ് bro പഠിക്കാൻ interest കിട്ടുന്ന videos aanu . ഇപ്പോൾ പഠിച്ചു തുടങ്ങി.level ആയില്ല.
@crazyvolp
@crazyvolp Год назад
🥰🥰
@sreeshnasree9109
@sreeshnasree9109 Год назад
Enikk chettantea video orupade motivation tharunnund. Scooty padikkan bayangara aagrahaman, groundilokke oodikkum but traficil oodikkan bayangara pedi, athukkond scooty eduthu onn purathupovan kazhiyunilla, pedi engane onn maara😒😒😒
@crazyvolp
@crazyvolp Год назад
പേടികാതിരുന്നാൽ മാറും 🤣💪🏼💪🏼💪🏼
@sreeshnasree9109
@sreeshnasree9109 Год назад
@@crazyvolp pedikkathirikkanulla vazhi parayu😁
@ashvinianilkumar517
@ashvinianilkumar517 Год назад
ഞാനും ഒരുപാട് ആഗ്രഹിച്ചതാണ് ഇപ്പോൾ ഹസ്ബൻഡ് റിട്ടയർ ചെയ്ത് രണ്ടുപേർക്കും വണ്ടി അറിയില്ല രണ്ടാളും വെറുതെ ഒറ്റയ്ക്ക് ഒരു വീട്ടിൽ ഇരിക്കാം അപ്പോഴാണ് വണ്ടി പഠിച്ചിരുന്നെങ്കിൽ പോവാനുള്ള ബുദ്ധിമുട്ട് ഒഴിവാകുമായിരുന്നു എന്ന് മനസ്സിലാക്കുന്നത് ഇങ്ങനെ ഒരാൾ പഠിപ്പിക്കാൻ ഉണ്ടെങ്കിൽഞാനും ഒരുപാട് ആഗ്രഹിച്ചതാണ് ഇപ്പോൾ ഹസ്ബൻഡ് റിട്ടയർ ചെയ്ത് രണ്ടുപേർക്കും വണ്ടി അറിയില്ല രണ്ടാളും വെറുതെ ഒറ്റയ്ക്ക് ഒരു വീട്ടിൽ ഇരിക്കാം അപ്പോഴാണ് വണ്ടി പഠിച്ചിരുന്നെങ്കിൽ പോവാനുള്ള ബുദ്ധിമുട്ട് ഒഴിവാകുമായിരുന്നു എന്ന് മനസ്സിലാക്കുന്നത് ഇങ്ങനെ ഒരാൾ പഠിപ്പിക്കാൻ ഉണ്ടെങ്കിൽഞാനും ഒരുപാട് ആഗ്രഹിച്ചതാണ് ഇപ്പോൾ ഹസ്ബൻഡ് റിട്ടയർ ചെയ്ത് രണ്ടുപേർക്കും വണ്ടി അറിയില്ല രണ്ടാളും വെറുതെ ഒറ്റയ്ക്ക് ഒരു വീട്ടിൽ ഇരിക്കാം അപ്പോഴാണ് വണ്ടി പഠിച്ചിരുന്നെങ്കിൽ പോവാനുള്ള ബുദ്ധിമുട്ട് ഒഴിവാകുമായിരുന്നു എന്ന് മനസ്സിലാക്കുന്നത് ഇങ്ങനെ ഒരാൾ പഠിപ്പിക്കാനുണ്ടെങ്കിൽ തീർച്ചയായും വണ്ടി പതിച്ചു പോകും അത് സത്യം നന്നായി പഠിപ്പിക്കുന്നുണ്ട് പറഞ്ഞു തരുന്നുണ്ട് അതിലൊരു ആയിരം നന്ദി
@crazyvolp
@crazyvolp Год назад
🥰🥰🥰🥰❤️
@nishajoy8215
@nishajoy8215 Год назад
നല്ല ക്ലാസ്സ്‌ നല്ലപോലെ മനസിലാക്കി തരുന്നു Thanks🙏🙏👍👍
@aicythomas
@aicythomas Год назад
God bless you forever brother .. Very useful video, after this video, I started my dream driving🛵🚴🏻‍♂️practice...🙏
@banilasajeevan32
@banilasajeevan32 Год назад
ഞാൻ എന്തായാലും പഠിക്കും. thanks bro
@sajnak4041
@sajnak4041 Год назад
എകദേശം one month ആയി ഞാൻ പഠിക്കാൻ തുടങ്ങീട്ട് ഇത് വരെയും foot rest il കാല് വെച്ച പോവാൻ പറ്റുന്നില്ല വണ്ടി ചെരിഞ്ഞു പോവുന്നു സെൽഫ് ആയിട്ട പഠിക്കുന്നത്
@ajayantr6634
@ajayantr6634 7 месяцев назад
First right Leg mukalil vachu poku
@ananthavallycrc2297
@ananthavallycrc2297 Год назад
ഞാൻ നാൽപത്തി ഏഴാം വയസിൽ ലൈസെൻസ് എടുത്തു, ഇപ്പോൾ പത്തു വർഷം ആയി, സൂപ്പറായി ഓടിക്കുന്നു, 👍👍
@sajeeshpmm
@sajeeshpmm Год назад
Superanennu kanunnavaranu parayendathu ....
@ananthavallycrc2297
@ananthavallycrc2297 Год назад
@@sajeeshpmm കാണുന്നവർക്കെല്ലാം വണ്ടിയോടിക്കാൻ അറിയുമോ?
@rrcreations2253
@rrcreations2253 10 месяцев назад
Inspired. I am 43😊
@sherlytomy9353
@sherlytomy9353 Год назад
Useful video..നന്നായി മനസിലാക്കുന്നു.ഞാൻ ഒരു ഡ്രൈവിങ്സ്കൂളിൽ പോയി കുറേ പൈസ കളഞ്ഞു
@minnoosminnu1997
@minnoosminnu1997 11 месяцев назад
ഇങ്ങള് പുലിയാണ് പഹയ😅 സൈക്കിൾ ബാലൻസ് ഇല്ലാത്ത ഞാൻ സ് കൂട്ടി പഠിക്കാൻ പോയി എന്നെ കൊണ്ടാവൂല എന്ന് കരുതി ഇരിക്കുമ്പഴാണ്😢 ഈ വീഡിയൊ കണ്ടത് ' ഇ ൻ ഷാ അല്ലാഹ് എനിക്കിപ്പൊ confident ഉണ്ട്.ഞാൻ ഇന്ന് വീണ്ടും കളത്തിലേക്കിറങ്ങും. ഒരു പാട് താങ്ക്സ് Bro🎉
@anaspk6570
@anaspk6570 7 месяцев назад
Ipo ndhayi
@SajinashafeekSajina
@SajinashafeekSajina 3 месяца назад
😂
@suryaprabharamachandran5176
@suryaprabharamachandran5176 14 дней назад
വളരെ നല്ല വീഡിയോ🙏 മെയിൻ standil എങ്ങിനെ വെക്കുമെന്നുകൂടെ പറഞ്ഞുതരുമോ? അതുപോലെ പിന്നിലൊരാളെ ഇരുത്തിപ്പോകാനും പേടിയാണ്. അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിക്കാമോ. എനിക്ക് 65 വയസ്സാണ് . കാറോടിക്കാൻ ഒരു പ്രയാസവുമില്ല. പക്ഷേ scooter ഓടിക്കാൻ പേടിയാണ്. ഈ വീഡിയോ കണ്ടശേഷം കുറച്ചൊക്കെ ധൈര്യം വന്നു. 🙏
@RameesaRami-sx3dt
@RameesaRami-sx3dt 9 месяцев назад
എനിക്കു വണ്ടി പഠി കൻ ഫയങ്കര ആഗ്രഹം ഉണ്ട് പഠിപിച്ചു തരുമോ മോനെ റബ്അനുഗ്രഹിക്കട്ടെ ആമീൻ
@ridarifaz65
@ridarifaz65 Год назад
Chiaan scooter otikkaaan 3years back thaniye padichu..... Same procedure...... But 3 years aayittum right break pidikaarillla.....
@yaeh...116
@yaeh...116 9 месяцев назад
പഠിക്കണം ഇൻശാ അല്ലാഹ്🤲 ഒരു പേടി ആക്സിലേറ്റർ കൂടി പോകുന്നു☹️
@ashamol8406
@ashamol8406 7 месяцев назад
ഞാൻ സ്വന്തമായിട്ട് പഠിച്ചോണ്ടിരിക്കുകയാണ്. ഒത്തിരി vedios കണ്ടെങ്കിലും ഒത്തിരി കോൺഫിഡന്റ്‌സ് തന്ന വീഡിയോ ഇതാണ്.
@smithagopal2453
@smithagopal2453 Год назад
ഇതുപോലെ ഒരു ബ്രോ ഉണ്ടായിരുന്നെങ്കിൽ 😔😔
@bindhumahesh8674
@bindhumahesh8674 Год назад
എനിക്കും പഠിക്കാൻ പറ്റും എന്ന് വീഡിയോ കണ്ടപ്പോൾ തോന്നി.. പേടി മാറി
@sathikc831
@sathikc831 Год назад
ഒരുപാട് നാളത്തെ ആഗ്രഹ മാണ് പക്ഷേ പേടിയാണ്
@learntodriveall3848
@learntodriveall3848 10 месяцев назад
Ungil super aayittundee driving... Dhaivam anugrahikkatte ennum eppazhum. .
@SunithaKv-go7zo
@SunithaKv-go7zo 3 дня назад
Super vedeo nalla teacher thank u.
@mohammedmusthafa6519
@mohammedmusthafa6519 Год назад
നല്ല ഐഡിയ. നല്ല ടീച്ചിംഗ്. സാധാരണ ദേഷ്യം വരും പഠിപ്പിക്കുമ്പോൾ അത് ഒന്നും ഉണ്ടായില്ല അടിപൊളി
@harshanaharsha1231
@harshanaharsha1231 11 месяцев назад
എനിക്ക് ഹാൻഡിൽ ആണ് ബാലൻസ് ആവാത്തത് 😢
@homosapien5271
@homosapien5271 2 месяца назад
Great tutorial 🤝 Acceleration control, braking set ayal 90% ready ayi
@rubybiju1754
@rubybiju1754 Год назад
Chahta thiraku ulla rodil vandi cross chayunnatu angana onnu parayamo
@Kinav__kinu_Zz
@Kinav__kinu_Zz Год назад
ഞാനും ഇത് പോലെ വീട്ടിലെ വണ്ടി എടുത്ത് ഒറ്റൈക്ക് പഠിക്കാൻ ഇറങ്ങി. രണ്ട് ദിവസം അര മണിക്കൂർ ജസ്റ്റ്‌ കാൽ കുത്തി ഒട്ടിച്ചു. മൂത്തമത്തെ ദിവസം ന്റെ കയ്യിന്ന് ആക്സിലെറ്റർ കൂടിപ്പോയി ഒരു മതിലിനു കൊണ്ടോയി ഇടിച്ചു. എന്നും ഇന്നും സുഖം. പിന്ന വണ്ടീടെ ആക്സിലെറ്റർ തൊടാനുള്ള ധൈര്യം ഇല്ല
@crazyvolp
@crazyvolp Год назад
പഠിക്കുമ്പോ ആക്‌സിലേറ്റർ ലോക്ക് നിര്ബന്ധമാണ്
@Kinav__kinu_Zz
@Kinav__kinu_Zz Год назад
@@crazyvolp ath evideya vangan kittuka
@rishalkasim952
@rishalkasim952 Год назад
@@Kinav__kinu_Zz ഹാർഡ് വെയർ കടയിൽകിട്ടും
@niyasniyas8657
@niyasniyas8657 Год назад
Enikum ithe pole thena sabaviche😔athine shesham vandi thoda. Thene pediya😓
@Kinav__kinu_Zz
@Kinav__kinu_Zz Год назад
Njan ippo two wheeler padichu😍 rand praavashyam veenirunnu. Athokke swabhaavikam.
@ambilysanthosh1459
@ambilysanthosh1459 Год назад
Super 🙏🙏🙏🙏. ഞാനും പഠിക്കുന്നുണ്ട്
@amrin1615
@amrin1615 9 месяцев назад
നിങ്ങളുടെ വിഡിയോ ഞാൻ ഇപ്പോളാണ് കണ്ടത് സ്കൂട്ടർ പഠിക്കാൻ അധിയായ ആഗ്രഹം ഉണ്ട് 2 ദിവസം ആയി ഡ്രൈവിങ് സ്കൂളിൽ പോയി പ്രാക്ടീസ് ചെയ്തു സിക്കിൽ ബാലൻസ് ഇല്ല സ്കൂട്ടർ ബാലൻസ് എനിക്ക് പറ്റുമോ ഇപ്പോൾ എനിക്ക് ടെൻഷൻ ആണ് നിങ്ങളുടെ ടിപ്പ് എനിക്ക് ഒരു പ്രേതീക്ഷ തരുന്നുണ്ട്
@naattinpuramvlogkichan3823
@naattinpuramvlogkichan3823 9 месяцев назад
കഴിയും daa പേടിക്കണ്ട ഞാനും രണ്ടാമത്തെ day blnc ആയി വന്ന് കാൽ കയറ്റി വെച്ചിട്ട് ഓടിക്കാൻ തുടങ്ങിയിരുന്നു. But സ്പീഡ് കൂടി മതിലിൽ ഇടിച്ചിട്ട് കൈ മുട്ട് തെന്നി. ഇപ്പൊ അത് ok ആയി. നാളെ വീണ്ടും ഇറങ്ങും ഞാൻ. നമ്മുടെ മനസ് ആണ് നമ്മുടെ ബലം 😍😍
@aravindannair8093
@aravindannair8093 Год назад
mone valare santosham. enikkum e vayasayi. gjanum try chIdhu kondirikkugayanu. Thank u.
@cochin-land-builders
@cochin-land-builders Год назад
12:05 😊😊..ഞാനും പോയി ഇന്നലെ ഇങ്ങനെ.. ഭാഗ്യത്തിന് ബാക്കിൽ ആൾ പിടിക്കാനുണ്ടായിരുന്നു....നാളെ ഈ ട്രിക്ക് നോക്കണം.... കൊടുക്കാ.... വിടാ.. കൊടുക്കാ.... വിടാ.. കൊടുക്കാ.... വിടാ.. 😊
@divyathoolika1415
@divyathoolika1415 Год назад
ഇറക്കം ഇറങ്ങുന്നത് ബാലൻസ് കിട്ടുന്നില്ല... ബാലൻസ് തെറ്റി പോയി 😢😢😢
@mumthassudheer4117
@mumthassudheer4117 Год назад
Njan driving padikunnundu class16ayi but kal yeduthu vaikumpol valanju pokunnu yentha cheyyuka
@geethakrishnan1715
@geethakrishnan1715 Год назад
Uncle thuyanju thuyanju pone 😀😀🥰🥰 super bro 👌
@rashithaju4258
@rashithaju4258 Год назад
2. ബുധൻ ആണ് എന്റെ test date എല്ലാരും pass ആയി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം k friends
@monarkindia
@monarkindia Год назад
ധൈര്യം ആയിട്ട് പൊയ്ക്കോ 👍 God bless you
@crazyvolp
@crazyvolp Год назад
🙏🏼🙏🏼❤️
@mubeenamubi9473
@mubeenamubi9473 Год назад
Pass aayo
@aswathypranav3907
@aswathypranav3907 Год назад
🌹🥰
@debater685
@debater685 Год назад
Pottiyo
@fasifasi6447
@fasifasi6447 Год назад
Scooty padikkanamenna aagrahavumayi vanna kakante aagrham sathippichu koduthu 👍👍
@crazyvolp
@crazyvolp Год назад
😍😍😍🥰❤️
@baburaj1423
@baburaj1423 Год назад
Enik 54 age auto eletric auto bolero exuv alto vaganer ltwenty 800 odikum scooty padikanam sycle ariyilla
@abiroopav.p3910
@abiroopav.p3910 Год назад
എനിക്കും പഠിക്കാൻ ആഗ്രഹമുണ്ട് Hus സമ്മതിക്കുന്നില്ല 17 വർഷം മുൻപേ ഞാൻ ചോദിച്ചതാ ഇപ്പോഴും ചോദിക്കുന്നു ഒരു രക്ഷയുമില്ല ഇതൊക്കെ കണ്ട് സന്തോഷിക്കാം
@farookm.h6049
@farookm.h6049 11 месяцев назад
എന്തിനാണ് ഇങ്ങിനെ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് എതിര് നില്കുന്നത്. ഞാൻ മുൻകൈ എടുത്താണ് എന്റെ ഭാര്യയെ driving പഠിപ്പിച്ചത്.
@rnpt3363
@rnpt3363 Год назад
Masha allah Insha allah അൽഹംദുലില്ലാഹ് എനിക്ക് മോനെ എന്ന് വിളിക്കാം അതല്ലെങ്കിൽ സഹോദരനെന്നും പറയാം. ഏതായാലും ഇത് കണ്ടപ്പോ എനിക്കും ഒരു ധൈര്യം കിട്ടിയത് പോലെ ഉണ്ട്. കൈയ്യിൽ നിന്നും പെട്ടെന്ന് വണ്ടി നിയന്ത്രണം വിട്ട് പോവുമോ എന്നൊക്കെ ഒരു പേടിയാണ്. Insha allah🤲🤲🤲
@crazyvolp
@crazyvolp Год назад
Adhinalle lock
@rnpt3363
@rnpt3363 Год назад
@@crazyvolpഇങ്ങനെ ഒരു വീഡിയോ വിട്ടത് തന്നെ ഒരുപാട് ഉപകാരം ആയി. താക്സ് yes ഇനി ആദ്യം ലോക്ക് വാങ്ങിക്കണം
@sudhshima8169
@sudhshima8169 Год назад
എനിക്കും വണ്ടി ഓടിക്കണം എന്ന് ഭയങ്കര ആഗ്രഹമാണ്
@crazyvolp
@crazyvolp Год назад
Oodicho🙏🏼🤣🤣
@Yshnaviii_98
@Yshnaviii_98 Год назад
Enkkm bakkiyollorkk nisaray thonm pkshe oru dream aann
@user-yv4zh1uv4m
@user-yv4zh1uv4m 11 месяцев назад
ചേട്ടന്റെ വീഡിയോ കണ്ട് ഞാനും പഠിക്കാൻ തുടങി bro❤
@amrinash1201
@amrinash1201 Год назад
Aalkk nalla waigtundengil schootty padikkan thadasamundavo??
@reejakannan7238
@reejakannan7238 Год назад
Very inspiring WOW superrr
@shinisudheeshshinu5562
@shinisudheeshshinu5562 Год назад
അത് ഇട്ട് ഞങ്ങളും പഠിച്ചു thankyou bro🥰🥰
@crazyvolp
@crazyvolp Год назад
🥰🥰🥰❤️🙏🏼
@muhsinaminha273
@muhsinaminha273 Год назад
എനിക് ബൈക്ക് പടിക്കാനായിരുന്നു ഇഷ്ട്ടം ഞാൻ യു ട്യൂബ് നോക്കി ബൈക്ക് പഠിപ്പിച്ചെടുത്തു ഇപ്പൊ എന്നേ ആരും പഠിപ്പിച്ചതല്ല നമ്മുക്ക് ഒത്തിരി ആഗ്രഹം ഉണ്ടകിൽ നമ്മൾ അത് എങ്ങനെ എഗിലും പഠിക്കും
@crazyvolp
@crazyvolp Год назад
Adhaaanu
@riyasibrahim9731
@riyasibrahim9731 Год назад
, 👍👍
@latheeflatheef5085
@latheeflatheef5085 Год назад
Kaleduthu vekkan kayiyunnilla.Kaleduthu vekkumpol vandi mariyAn povunnu enth cheyyum
@crazyvolp
@crazyvolp Год назад
Kalileku nokarudh kaleduthu vekkumbol nere nokkanam
@shamsudheenmp1493
@shamsudheenmp1493 Год назад
ഞാനും ഇപ്പൊ പഠിക്കുന്നത് ഉളളൂ 😄😄, എനിക്കും സൈക്കിൾ ബാലൻസ് ഇല്ല
@aaradhyaachu9479
@aaradhyaachu9479 8 месяцев назад
പഠിച്ചോ
@satheesanpunathil.satheesa4385
20 വർഷമായി ടൂ വീലർ ലൈസൻസ് എടുത്തിട്ട്, ഇപ്പോൾ 53വയസിൽ ഫോർ വീലർ പഠിക്കുന്ന ഞാൻ!
@sophiashraf7160
@sophiashraf7160 11 месяцев назад
👍👍👍👍👍
@zak395
@zak395 Год назад
എനിക്ക് padikanm, ഇൻശാ അല്ലാഹ് 🤲
@AmbooZee
@AmbooZee Год назад
1 1/2 maasamayi njn scootydr porake pokunn ee video kandathinte moonnam naal enik nallapole oodikan ayi thnkz bruh💯🔥
@richusharafu7939
@richusharafu7939 Год назад
ഞാൻ പഠിച്ചിക്കുന്നു ബട്ട്‌ റോഡിൽ ഓടിക്കാൻ പേടിയാ 😁ഗ്രഉണ്ടിൽ ഓടിക്കും
@Irusdreamworld
@Irusdreamworld Год назад
Same,😁
@faisallk8299
@faisallk8299 Год назад
ഇക്ക നിങ്ങളെ വൈഫിനെ പടിപികുനത് കണ്ടിട്ടാണ് ഞാൻ പഠിച്ചത് ഇപ്പോൾ അത്തിയവിഷം റോഡിലൂടെ ഓടിക്കാൻ തുടങ്ങി മക്കളെ പിറകിൽ ഇരുത്തി ഓടിക്കാറുണ്ട് but ഭർത്താവിനെ പിറകിൽ ഇരുത്തിയാൽ ബാലൻസ് കിട്ടുന്നില്ല എന്താണ് ചെയേണ്ടത് plese റിപ്ലൈ
@crazyvolp
@crazyvolp Год назад
New video varum
@faisallk8299
@faisallk8299 Год назад
Ok
@aappynazer2572
@aappynazer2572 Год назад
Enikum vandi padikkan ഒരുപാട് ആഗ്രഹം ഉണ്ട്.പേടിയും ഉണ്ട്...ഡ്രൈവിംഗ് സ്ക്കൂൾ il onnum vittu പഠിപ്പിക്കാൻ husband nu ishtamalla..veetil anenkil scooty yum verude kidakkala
@mubeenamubi9473
@mubeenamubi9473 Год назад
Enik padikan scooty illa driving schoolil poya padikunne
@crazyvolp
@crazyvolp Год назад
Veetilirunnunotaku padikkanam
@user-gr3vs6rn3g
@user-gr3vs6rn3g 3 месяца назад
ഞാൻ ചെറുതായിട്ട് വണ്ടി ഓടിക്കും ബാക്കി 16:22 ൽ ആളെ വച്ചു പോകും സ്പീഡ് കൂടി പോകുമോ എന്നെരു പേടിയാണ് പിന്നെ നിർത്തുമ്പോളും സ്റ്റാർട്ടിങ്കിലുo പേടിയാണ് മറ്റുള്ളവർ ഓടിച്ചു പോകുന്നത് കാണുമ്പോൾ കൊതിയാവുംസ്പീഡ് കുറക്കുന്ന ട്ട്രിക് സൂപ്പർ
@jayarajanmv6911
@jayarajanmv6911 Год назад
എനിക്കും പഠിക്കണമായിരുന്നു.
@aneesaismayeelaneesaismaye7173
Yenikkum padikkanam✌️
@maimoonamajeed9798
@maimoonamajeed9798 Год назад
Masha allah Enikk onn padippichu tharamo Nalloru vidio
@suneerasuneera6285
@suneerasuneera6285 Год назад
Njanum oru pad aagrahichu ithpolotha brotherine kittan kurach time vech moon day padichu kaal thazhthinodikkane aayittulloo vandi veruthe veerilund .orupad kothiyund padichu kittan
@rinumol2046
@rinumol2046 Год назад
Ini ne oru draiving school thudangikko mashallah kaka ushaaraayi
@crazyvolp
@crazyvolp Год назад
🥰🥰🥰🥰🙏🏼🙏🏼🙏🏼
@abdulkadert4413
@abdulkadert4413 Год назад
Alhamdulillaah...shukran jazeelan ❤
@jinujayan9318
@jinujayan9318 Год назад
Ethevideya
@sulaimankarimpuzha4467
@sulaimankarimpuzha4467 Год назад
Njan ye vedio kanditt scootty odikkan padichu.chirikkade kanan pattilla.humour orupad undallo.
@hasnasemi9791
@hasnasemi9791 Год назад
ഗ്രൗണ്ട് super ഇത് പോലെ ഒരു brother ഉണ്ടെകിൽ നന്നയിന്ന് 🤔
@renjud3864
@renjud3864 Год назад
Very inspring video.. Polichu bro.. 🤝
@freshtechhome7716
@freshtechhome7716 Месяц назад
ഞാൻ പഠിച്ചത് മറന്നിരുന്നു. ഈ vedio കണ്ടപ്പോൾ വല്ലാത്തൊരു മോഹം. ഇന്ന് തന്നെ എടുത്ത് നോക്കും😊. actually ഈ vedio എന്നെ drive പഠിപ്പിച്ചു തന്നു.❤ I'm subscribed🎉🎉🎉🎉🎉
@blackbantan11
@blackbantan11 Год назад
ഇപ്പോ 5 ദിവസമായി ക്ലാസിനു പോകുന്നു... ബാലൻസ് ഇതുവരെ കിട്ടീട്ടില്ല..😢😢
@meeraa_111
@meeraa_111 Год назад
set ayo 😀
@blackbantan11
@blackbantan11 Год назад
@@meeraa_111 evide 😄😄😄... Nirthiyaalo ennu alojikuva 😄😄😄
@meeraa_111
@meeraa_111 Год назад
@@blackbantan11 shoo mood poi
@abeenashafeek1442
@abeenashafeek1442 Год назад
Njan scooty nannayitt odikkum but mit yil 8 edukkumbol balance kittunnilla. Enthukondanenn paranju tharumo?
@jisbi8895
@jisbi8895 Год назад
Sound kelkkumbol kunji kutti parayumpole.......video super....nannaai manassilaavunnu....njaan inn padikkaan poirunnu
@athirarajesh9269
@athirarajesh9269 Год назад
Chettan wifine padippichath kandayrnnu. Ath kandappo enikkum dhairyam vannu. Thanks chetta
@laibuzworld1789
@laibuzworld1789 Год назад
എനിക്കും പഠിക്കാൻ നല്ല ആഗ്രഹമുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ പഠിക്കാൻ കഴിയും എന്നുള്ളൊരു ആത്മവിശ്വാസം വന്നു. എനിക്കും ഓടിക്കാൻ കഴിയട്ടെ
@KIDS-nr8og
@KIDS-nr8og Год назад
Padicho
@KIDS-nr8og
@KIDS-nr8og Год назад
Njan pdikkkunnund. 2 day. Aayullu
@KIDS-nr8og
@KIDS-nr8og Год назад
Ivare video kanditt erngiyathaan pathune padippichad kandittan
@sathimu7022
@sathimu7022 Год назад
👍🙏പഠിക്കാൻ തുടങ്ങി
@zak395
@zak395 Год назад
പഠിച്ചോ
@razinmuhammed3516
@razinmuhammed3516 Год назад
Ningale pole oral ente veetil undayirunnenkil njanum oru scooty padichene.
@hajarahaju4579
@hajarahaju4579 11 месяцев назад
നല്ല ഒരു അറിവ് ആണ് പറഞ്ഞു തരുന്നത്
@Isheeeyyh
@Isheeeyyh Год назад
ഇങ്ങനൊരു ഗ്രൗണ്ടും ഇങ്ങനൊരു ആളും എനിക്കുണ്ടായിരുന്നെങ്കിൽ 6വർഷം ആയിട്ടും ന്റെ ലൈസെൻസ് അലമാരയിൽ കിടക്കില്ലായിനി
@crazyvolp
@crazyvolp Год назад
🤣🤣🤣🥰🙏🏼🙏🏼🙏🏼
@AbdulAzeez-ux7mn
@AbdulAzeez-ux7mn Год назад
ഗ്രൗണ്ടും ആളും സുനിതയുടെ അടുത്തേക്ക് വരില്ല. മനസ്സുണ്ടാവണം. സ്റ്റാർട്ട്‌ 👍
@Isheeeyyh
@Isheeeyyh Год назад
@@AbdulAzeez-ux7mn മനസുണ്ട് പക്ഷെ പേടി കുടുങ്ങി അതാ മെയിൻ പ്രശ്നം, ലൈസെൻസ് കിട്ടിയതാ
@AbdulAzeez-ux7mn
@AbdulAzeez-ux7mn Год назад
@@Isheeeyyh വീട്ടിലിരുന്നാൽ പേടി മാറില്ല, കുറേശെ പ്രാക്ടീസ് ചെയ്യൂ. വീടിന്റെ പരിസരത്ത്, മെല്ലെ മെല്ലെ ചെറിയ അങ്ങാടിയിൽ....... അങ്ങനെ ധൈര്യം വരും. സ്റ്റാർട്ട്‌, Take care🌹
@dhilshadiya2337
@dhilshadiya2337 Год назад
ഞാൻ സൈക്കിൾ ബാലൻസ് ഇല്ലാതെ പഠിച്ചെടുത്ത ആൾ ആണ് ശക്തമായ ആഗ്രഹം മാത്രം കൈ മുതൽ ആക്കി വാശിയോടെ പഠിച്ചു മാഷാഅല്ലാഹ് ഇപ്പോൾ എത് തിരക്കുള്ള അങ്ങാടിയിൽകൂടിയും പോവും ഓട്ടോ ക്യാഷ് ലാഭം
@suminasiju-ye3tw
@suminasiju-ye3tw Год назад
Helmet vekkamayirunnu.good job bro... 🥰👍🏻
@bahjafasalbahjafasal3823
@bahjafasalbahjafasal3823 7 месяцев назад
ഞാൻ ഇന്ന് വണ്ടി എടുത്തു ഇറങ്ങി......തുയഞ്ഞു തുയഞ്ഞു പോകുന്നു......inshaallah. ......പഠിക്കുമന്ന് ഇൻക്കന്നെ ഒരു കോൺഫിഡ്ൻസ് ണ്ട്
@sait33
@sait33 Год назад
Kashtam,-----+++ Eni ethra pere anu kolan pogunath ? 🐃
Далее
Будзек и рецепт🐝
00:25
Просмотров 59 тыс.