Тёмный

സൈന്യത്തിന് മുതൽക്കൂട്ടായി വമ്പൻ കണ്ടുപിടിത്തം; ഇത് വർക്ക് ഷോപ്പ് മെക്കാനിക്കിന്റെ ബുദ്ധി! 

Mathrubhumi News
Подписаться 5 млн
Просмотров 99 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 229   
@nidhinnandanan659
@nidhinnandanan659 Месяц назад
ഒരായിരം അഭിനന്ദനങ്ങൾ കൂട്ടുകാരാ 👏👏👏 രാജ്യത്തിന്റെ പ്രതിരോധ സേനക്ക് കരുത്തു പകരുന്ന ഈ പുതിയ കണ്ടു പിടുത്തം നമ്മുടെ ഇന്ത്യൻ ആർമിക്ക്‌ ശക്തി പകരുന്നതാണ്. ഇദ്ദേഹത്തേ നമ്മുടെ ഇന്ത്യൻ ആർമിയിൽ എടുത്താൽ അത് സേനക്ക് വലിയൊരു മുതൽക്കൂട്ടവും ആവും എന്ന് നിസംശയം പറയാം.
@judydavid6081
@judydavid6081 26 дней назад
4
@prakashgk9318
@prakashgk9318 Месяц назад
ജയേഷ് ഇന്ത്യൻ സൈന്യത്തിന് ഒരു മുതൽക്കൂട്ടാണ്.. ആശംസകൾ 😊
@Aravind..1999
@Aravind..1999 Месяц назад
എവിടെ കൊണ്ടിട്ടാലും മാണിക്കം ആണെങ്കിൽ തിളങ്ങും❤❤
@sethumadhavanak2539
@sethumadhavanak2539 29 дней назад
മാണിക്യം 😅
@globetrotter986
@globetrotter986 28 дней назад
Yes. But certain things should be hidden from public purview. He should not've given interview.
@pranavjs
@pranavjs 26 дней назад
Ennum paranj manikyam oru iruttu muriyil kond vech nokke. Prakasham undenkile thilangu. Ee case il nallavaraya friends enn pulli parayunondallo. Aa light aanu pulliyenna manikyathine thilakkam undakan karanamayath enn njan parayum. Pine support cheyte sir um. So try to be a light( obviously after being a source)😊
@Syamtrv
@Syamtrv Месяц назад
വർഷോപ്പ് ജീവനക്കാരൻ എന്നാൽ റിയൽ എഞ്ചിനീയർ ,നമ്മുടെ നാട്ടിലുള്ളവർക്ക് ഒരു വിചാരം ഉണ്ട് പഠിക്കാൻ കഴിവില്ലാത്ത താഴെക്കിടയിലെ ആളുകളുടെ തൊഴിലാണെന്ന്.അവർ എഞ്ചിനുകളുടെ ഡോക്ടർ മാരാണ്.
@anoopprabhakaran6725
@anoopprabhakaran6725 29 дней назад
Yes
@globetrotter986
@globetrotter986 28 дней назад
Nattil Ulla mandanmaar, avar parayunnath enthinu shradikkanam ... midukkanmaar, adwanich munnerum
@nandakumarpn-ug7zm
@nandakumarpn-ug7zm 28 дней назад
Yes😔white colar, ഇട്ട് കറങ്ങുന്ന കസേരയിൽ ഇരിക്കുന്നവൻ മാർക്ക്‌ പുച്ഛം ആണ് പാവം വർഷോപ്പിൽ പണി എടുക്കുന്നവരെ... ഇത് അതിനൊരു മാതൃകയാകട്ടെ
@skduniverse532
@skduniverse532 27 дней назад
Electronics engineers m angane thanne.
@paulson409
@paulson409 27 дней назад
പുള്ളി മേ വെടി വയ്ക്കാൻ കഴിയുന്ന തോക്ക് ഉണ്ടാകുന്നവർ നാട്ടിൽ ഉണ്ട്...
@praveenr8525
@praveenr8525 Месяц назад
ഇന്ത്യൻ സൈന്യത്തിന് മുതൽ കൂട്ടാകുന്ന കണ്ടുപിടിത്തം ❤️ ഇത് പോലുള്ള talented youngsters - നെ കോർപ്പറേറ്റ് കമ്പനികൾ റാഞ്ചിയെടുത്ത ശേഷം അവരിൽ നിന്നും Inventions കോടികൾ വിലകൊടുത്ത് സർക്കാർ വാങ്ങുന്നതിനേക്കാൾ Indian Army തന്നെ Recruit ചെയ്ത് ഇത്തരം Talents ന്റെ Vibrant brain പ്രയോജനപ്പെടുത്തുന്നത് സൈന്യത്തെ ശക്തിപ്പെടുത്താൻ ഉതകുമെന്ന് കരുതുന്നു.👍🏻
@deepaktn8175
@deepaktn8175 Месяц назад
ഒരുപാട് ആശയങ്ങൾ ഉള്ള ഒരാളാണ് ജയേഷ്....ഇനിയും രണ്ട് പേറ്റന്റ് നുള്ള വിഷയങ്ങളുടെ പണിപ്പുരയിലാണ് അദ്ദേഹം. ഇദ്ദേഹത്തെപോലെയുള്ളവരെ പ്രോത്സാഹിപ്പിച്ചാൽ രാജ്യത്തിനു വലിയമുതൽക്കൂട്ടാവുമെന്നതിൽ തർക്കമില്ല. പ്രിയപ്പെട്ട ജയേഷിന് അദ്ദേഹത്തിന്റെ സ്വപ്ന ജോലിയിലേയ്ക്ക് എത്തിച്ചേരാൻ സാധിക്കട്ടെ.. എല്ലാവിധ ആശംസകളും...❤❤❤❤❤❤❤ Success is not final, failure is not fatal : it is the courage to continue that counts ... Winston Churchil
@nimaljvalath
@nimaljvalath Месяц назад
Ellaa details um news report ine kodekkaruth
@SumanlalMS
@SumanlalMS 25 дней назад
Gem ❤❤❤
@shinbet6385
@shinbet6385 28 дней назад
ലോക്കൽ സയന്റിസ്റ്റുകൾ ഇങ്ങനെ ഒരുപാട് ആളുകൾ ഉണ്ടാകും.. അവരെ രാജ്യം ഉപയോഗിക്കണം...❤❤
@mkxx333
@mkxx333 28 дней назад
ഇവരാണ് യഥാർത്ഥ ശാസ്ത്രജ്ഞൻമാർ. പരീക്ഷയെഴുതി പാസായി കയറുന്നവർ എങ്ങനെ യഥാർത്ഥ ശാസ്ത്രജ്ഞർ ആണെന്ന് പറയും!!
@vijayankr1978
@vijayankr1978 Месяц назад
അഭിനന്ദനങ്ങൾ ...ഇനിയും ഉയരത്തിൽ എത്തി ചേരാൻ കഴിയട്ടെ. തീർച്ചയായും ഇന്ത്യൻ സേന jayeshine സൈന്യത്തിൽ എടുത്തു അദ്ദേഹത്തിൻ്റെ സേവനം ഉപയോഗപ്പെടുത്തണം എന്നാണ് പറയാനുള്ളത്. സാമ്പത്തിക പരിമിതികൾ ഇനിയും ഈ ചെറുപ്പക്കാരന് വിലങ്ങു തടി ആവതിരിക്കാൻ കേരള സർക്കാരും കേന്ദ്ര സർക്കാരും മനസ്സ് വെച്ചാൽ രാജ്യത്തിന് വീണ്ടും മുതൽ കൂട്ടാകുന്ന ഒരുപാട് കര്യങ്ങൾ ചെയ്യാൻ jayeshinu കഴിയും..ആശംസകൾ സുഹൃത്തേ
@nadhanpillai2709
@nadhanpillai2709 Месяц назад
ഇദ്ദേഹത്തെ മറ്റു രാജ്യങ്ങൾ പൊക്കികൊണ്ടുപോകും സംരക്ഷണം കൊടുക്കണം 👏🏿👏🏿👏🏿👏🏿🌹🌹🌹🌹🙏🏿🙏🏿🙏🏿🙏🏿
@Ijugeo
@Ijugeo 27 дней назад
Yes paryaan vanna karyam aanu
@DedSec_47
@DedSec_47 26 дней назад
😂😂 thalli marikko
@abrahamgeorge5613
@abrahamgeorge5613 26 дней назад
Mattulla.raajyathinu.ithinte.himaalayan.saathanangalaanu.ullathe
@human5089
@human5089 29 дней назад
ഇദ്ദേഹത്തെ പോലുള്ളവരെ സൈന്യത്തിൽ എടുക്കണം 🙏
@benedictmathai2888
@benedictmathai2888 28 дней назад
അദ്ദേഹത്തിന് അഭിനന്ദനങ്ങൾ ഇത്രയും നല്ല ഒരുകാര്യം ചെയ്തതിൽ ak -- 47 എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് അതുപോലെ ഇതു ജയേഷിന്റെ 😊 പേരിൽ അറിയപ്പെട്ടു ഇനിയും ഒരുപാട് കണ്ടുപിടുത്തങ്ങളുമായി ഉയരങ്ങളിൽ എത്തട്ടെ
@gopakumarg3517
@gopakumarg3517 25 дней назад
ഭാരതത്തിന്റെ സൈന്യം ഈ മുത്തിനെ ഏറ്റെടുക്കട്ടെ. അഭിനന്ദനങ്ങൾ. ഇതുപോലുള്ള അനേകം ജയേഷുമാർ മുന്നോട്ടു വരട്ടെ. നമ്മുടെ ഭാരതം ലോകത്തിന്റെ നെറുകയിൽ എത്തട്ടെ. 🙏🙏🙏
@jct127
@jct127 Месяц назад
DRDO ജോലി കൊടുക്കുക ❤
@ryanrbose289
@ryanrbose289 Месяц назад
ന്യൂസിൽ ഇത്ര കാര്യങ്ങൾ കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു, ഇതെല്ലാം ശരി ആയതിനു ശേഷം data നമ്മുടെ സൈന്യത്തിന്റെ കയ്യിൽ എത്തിയതിനു ശേഷം ന്യൂസിൽ കണ്ടിരുന്നേൽ കുറച്ചു കൂടെ secure ആയിരുന്നു!!!! ഇനി ഇത് തട്ടി എടുക്കാനും ആളുകൾ ഉണ്ടാകും!!!! So be careful Brother... you give our country and our Army an upgrade!!! (may be its small but in case of security its one of the Big future achievement). God Bless you brother.
@philanthropist1582
@philanthropist1582 Месяц назад
Patent ഉണ്ടല്ലോ അപ്പോ എങ്ങനെ തട്ടി എടുക്കും?
@ryanrbose289
@ryanrbose289 Месяц назад
@@philanthropist1582 അതെ, തട്ടിയെടുക്കൽ വിവിധ തരം ഇല്ലേ, ഞാൻ പറയുന്നത് illeagal ആയിട്ട് തട്ടിയെടുക്കുന്ന കാര്യം ആണ്, നമ്മുടെ രാജ്യത്തു അങ്ങിനെ എത്ര കേസുകൾ ഉണ്ടായിട്ടുണ്ട്, ഇത് ഇന്ത്യയുടെ ഭാവിയിലെ ഒരു സംഭാവന അല്ലെ! സന്തോഷം മാത്രം അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിന്.
@benoyphilip9628
@benoyphilip9628 26 дней назад
വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയ ഒരുപാട് സൂപ്പർ ബ്രെയിനുകൾ ഇന്ത്യയുടെ നാനാ ഭാഗത്തും ഉണ്ട്. അവരെ കണ്ടെത്തി make in india പദ്ധതിയുടെ ഭാഗമാക്കിയാൽ ഇന്ത്യ രക്ഷപെടും.
@steam-engine7922
@steam-engine7922 Месяц назад
Kerala Kalashnikov🎉🎉🎉
@SalmanFaris184
@SalmanFaris184 Месяц назад
സൂപ്പർ സഹോദര 🙌🙌🙌🙏🙏🥰
@naveennavi8760
@naveennavi8760 27 дней назад
ഇദ്ദേഹത്തെ പോലെ intelligent ആയ മറ്റു ഇന്ത്യക്കാർ ഒക്കെ അമേരിക്കക്കും മറ്റു വിദേശ രാജ്യങ്ങൾക്കും വേണ്ടി പണിയെടുക്കുകയാണ്.. മറിച്ചായിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യം ആയേനെ
@ozonmedia
@ozonmedia Месяц назад
അഭിനന്ദങ്ങൾ സഹോദരാ… ❤
@rajeshmadhavanrajesh833
@rajeshmadhavanrajesh833 29 дней назад
വർഷാപ്പ് ജിവനക്കാരനാണെന്ന് പറയുമ്പോൾ . ഒരു പുച്ഛം പറച്ചിലിലുണ്ട് . നിങ്ങളുടെ ജോലിനോക്കുബോൾ വർക്ക് ഷോപ്പ് ജോലി മഹത്തായതാണ്.
@user-ut3ng7km5g
@user-ut3ng7km5g 28 дней назад
ആണോ. എന്നിട്ടെന്തേ അങ്ങുന്ന് ഈ വാർത്ത കേൾക്കാൻ ഇവിടെ വന്നത്. വല്ല വർക്ക്ഷോപ്പിലും പൊക്കൂടേ. എടോ എല്ലാവരുടെ തൊഴിലും നാടിനാവശ്യമാണ്. നാട്ടിൽ നടക്കുന്നത് അറിയാൻ രാവിലെ മുതൽ സകല ന്യൂസ് ചാനലും മാറിമാറി കാണും. കണ്ടുകഴിഞ്ഞ് മാപ്രകൾ എന്നുപറഞ്ഞ് കുറ്റം പറയുകയും ചെയ്യും. മലയാളി പറിയല്ലേ... സോറി പൊളിയല്ലേ
@rajeshmadhavanrajesh833
@rajeshmadhavanrajesh833 28 дней назад
@@user-ut3ng7km5g വെറുതെ അല്ല പിണറായി കടക്ക് പുറത്ത് എന്ന് പറഞ്ഞത് മാപ്രയോട്.
@Pinkprabhakaran
@Pinkprabhakaran Месяц назад
ലോകമറിയട്ടെ ❤️
@ramshadhramshu4487
@ramshadhramshu4487 Месяц назад
Good bro❤…congratulations 🎉👏🏼
@vrmohandas8389
@vrmohandas8389 25 дней назад
സൈനീകമായ എല്ലാ സഹായവും തിരിച്ചു ഇദ്ദേഹത്തിനും കിട്ടട്ടെ. Jayesh 👌👌👌👌👌👌👌🇮🇳🇮🇳🇮🇳🇮🇳🇮🇳
@vishnuaghorii-zc2ng
@vishnuaghorii-zc2ng 26 дней назад
ഇപ്പോൾ കാണിക്കുന്ന ഈ ന്യൂസ് പിന്നീട് എപ്പോഴെങ്കിലും നമ്മുടെ ചാനലുകൾ കാണിക്കുമോ...... അന്നന്ന് ചർച്ച ചെയ്യുന്ന വിഷയങ്ങൾ അന്നന്നു തന്നെ വിട്ടുകളയുന്നവരാണ് ഈ മീഡിയക്കാർ........ അദ്ദേഹത്തെ രാജ്യം അറിയപ്പെടേണ്ട ഒരു വ്യക്തിയാണ്🫶❤️
@anoopprabhakaran6725
@anoopprabhakaran6725 29 дней назад
എന്റെ മോനെ 😍 അടിപൊളി
@ismailmuhammed3890
@ismailmuhammed3890 Месяц назад
Effort. ❤
@user-gt9ks3ot9z
@user-gt9ks3ot9z 28 дней назад
Alexader sir oru sambavam......bro..... great..... great...... great......... thanks.......
@user-sx3pd6kc3o
@user-sx3pd6kc3o 25 дней назад
താങ്കളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു സഹോദരാ.....🙏❤
@sijosthomas6314
@sijosthomas6314 Месяц назад
Great achievement...let it reach its fulfilment
@user-ui2jb9dy5v
@user-ui2jb9dy5v 28 дней назад
അഭിനന്ദനങ്ങൾ❤❤❤❤❤🎉🎉🎉🎉🎉
@nitheeshnarayanan6895
@nitheeshnarayanan6895 Месяц назад
Great...🔥🔥🔥👏👏👏🙏
@User-6i-g4
@User-6i-g4 Месяц назад
Great🔥👏👏
@drkarunpavi9724
@drkarunpavi9724 Месяц назад
Wow great 👍👌👏congrats mhn the people like you are a gem 💎
@user-eb5rg3td2i
@user-eb5rg3td2i 27 дней назад
ഒരായിരം ആശംസകൾ
@ulhasgopinath324
@ulhasgopinath324 28 дней назад
Congratulations! God bless you jayesh🎉
@thoufeeknazar8813
@thoufeeknazar8813 Месяц назад
Keep going ✨
@arunsgps3583
@arunsgps3583 Месяц назад
Great Great.... adich keri vaaa
@unnikannan5439
@unnikannan5439 27 дней назад
Great Jayesh
@johncoommen7513
@johncoommen7513 27 дней назад
ഇദ്ദേഹത്തിന് എത്രയും പെട്ടെന്ന് മിലിട്ടറിയിൽ ജോലി കിട്ടത്തക്ക രീതിയിലുള്ള സഹായങ്ങൾ ചെയ്യണം
@wetheproudmallus
@wetheproudmallus 25 дней назад
That's a great invention bro❤❤❤ If the MoD approves your invention then that'd be beneficial for our beloved soldiers at the warzone!! Your life would also change bro❤❤ Wish you all the very best ❤❤
@Joe-d8g
@Joe-d8g 26 дней назад
Good venture ! Keep doing good work , good luck 💐
@qba51c
@qba51c Месяц назад
ഇവൾ എന്തിനാണ അവന്റ അണ്ണാക്കിൽ കേറുന്നതേ.. അയാളൊന്നു മുഴുമിക്കട്ടെ.... കഷ്ടം.
@ponnappanks4254
@ponnappanks4254 28 дней назад
എല്ലാവിധ ആശംസകൾ. 👍
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 28 дней назад
പൊന്നാര മുത്തേ 🙌
@SunilKumar-qo3ik
@SunilKumar-qo3ik 29 дней назад
Great job....... Jayesh
@makesense2931
@makesense2931 Месяц назад
Mone ithu cheriye innovation onnum alla. Porathu valiye valiye companikal ulladthanu ithu kande pidichetu. Ayalku oru company thodangan arengilum sahaikanam. This will be game changer 😮
@MenofCourage
@MenofCourage Месяц назад
Great 👍
@arunr5433
@arunr5433 27 дней назад
Big salute to Jayesh...❤❤❤Govt. should give more assistant to his workshop to expand his service. Jai hind✊
@PraveenAby-in2nb
@PraveenAby-in2nb 28 дней назад
താൻ പൊളിയാനല്ലോ🎉🎉🎉🎉
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 22 дня назад
Jayesh real engeneer Scientist
@arunkumarkarunakaran4307
@arunkumarkarunakaran4307 Месяц назад
👏👏👏
@user-qo2ec9xk4k
@user-qo2ec9xk4k Месяц назад
Brilliant 🔥. Wishing you the success
@RajuKumar-op6rf
@RajuKumar-op6rf 25 дней назад
All the Best...
@neelambaridevaragam5043
@neelambaridevaragam5043 Месяц назад
Congratulations Bro.💝💝💝🙏💖💖💖
@sreekumarbhaskaran5268
@sreekumarbhaskaran5268 26 дней назад
A huge salute to jayesh for his inventory.
@saleempalangattu4585
@saleempalangattu4585 27 дней назад
അഭിനന്ദനങ്ങൾ ❤❤
@binusr4214
@binusr4214 26 дней назад
Bro your grate very good job
@dvs786687
@dvs786687 26 дней назад
Real engineer
@Indian-gn7tz
@Indian-gn7tz 25 дней назад
Salute bro❤
@ajinkuttan3179
@ajinkuttan3179 26 дней назад
Congrats❤❤❤
@ENTECANVAS24
@ENTECANVAS24 26 дней назад
Great brother. Try to join military mechanical section.❤❤Jai Hind🇮🇳
@Fairplayf10
@Fairplayf10 26 дней назад
പാറ്റെന്റ് അദ്ദേഹത്തിന് തന്നെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@BlueTaurianBull
@BlueTaurianBull Месяц назад
Well done Bro ...
@BobyJohn-e4x
@BobyJohn-e4x 25 дней назад
Thank you
@unnikuttan2431
@unnikuttan2431 27 дней назад
Congratulations jayesssshhhhhhh brother ❤❤❤
@arjunk794
@arjunk794 Месяц назад
ഓൾ ദി ബെസ്റ്റ് ബ്രോ 🇮🇳🇮🇳🇮🇳🇮🇳🇮🇳 🚩🚩🚩🚩🌹🌹🌹🌹♥️♥️♥️♥️♥️♥️
@prasanthmenon007
@prasanthmenon007 24 дня назад
Respect 🙏
@dileepkumar4048
@dileepkumar4048 26 дней назад
Congratulations 👏 🎊
@nadasiyad
@nadasiyad 27 дней назад
Big salute brother......❤❤
@luciferravanan3160
@luciferravanan3160 26 дней назад
Well done
@AkshayKarthik-vr5et
@AkshayKarthik-vr5et 26 дней назад
Alexander jacob superaa...
@bluerays11
@bluerays11 Месяц назад
Congratulations 👏👍
@antonyleon1872
@antonyleon1872 26 дней назад
❤ Congratulations
@madhuyes
@madhuyes 26 дней назад
Jayesh-inu aayiramaayiram abhivaadhyangal🙏🙏🙏
@nandakumarnanda8936
@nandakumarnanda8936 Месяц назад
Hero
@THEINDIAN-747
@THEINDIAN-747 25 дней назад
Jai Hind ❤️❤️🇮🇳❤️❤️
@albyantony1295
@albyantony1295 26 дней назад
Very good❤
@eldhomathew2996
@eldhomathew2996 27 дней назад
ഒരു പൈങ്കിളികഥ- മാഗസിൻ എന്താണെന്ന് അറിയുന്നവർമാതൃഭൂമിയിൽ ഇല്ല.
@padmanaabhank
@padmanaabhank 27 дней назад
Great Keralite🎉🎉🎉🎉❤❤❤❤
@krshibu7656
@krshibu7656 29 дней назад
It's a great achievement,Dear❤
@samsyam9484
@samsyam9484 25 дней назад
മാ (ത് ഫൂമി ടെ അവതരണം
@rameshchandran4932
@rameshchandran4932 26 дней назад
❤️🇮🇳🇮🇳🇮🇳💪💪💪
@user-gi7kh7zk4w
@user-gi7kh7zk4w Месяц назад
Good
@embracelife4223
@embracelife4223 29 дней назад
സാധാരണ തോക്കിൽ ഒറ്റ മാഗസിൻ മാത്രെ ഉണ്ടാവു, വിശദീകരണത്തിൽ ചെറിയ തെറ്റുണ്ട്
@suseelarajappanpilla9196
@suseelarajappanpilla9196 29 дней назад
Proud of you❤❤❤🙏🙏🙏🇮🇳🇮🇳🇮🇳
@Foxtrot_India
@Foxtrot_India Месяц назад
I think it would be useful for INSAS LMG, which is Mag fed
@user-sb2gs8qw1o
@user-sb2gs8qw1o 29 дней назад
Talent 🔥
@jideeshbabu1234
@jideeshbabu1234 27 дней назад
Wellcome bro.....🎉🎉🎉🎉
@Asifhasainar
@Asifhasainar Месяц назад
🎉
@albyantony1295
@albyantony1295 26 дней назад
Nilavil 2 magasin tape ottich ane work cheyyikunnathe ,
@helloworld6100
@helloworld6100 28 дней назад
Exceptional thinking
@Nvj009
@Nvj009 Месяц назад
💖💖💖💖💖
@sundaresanramasamy8483
@sundaresanramasamy8483 29 дней назад
Remarkable achievement
@travelconcept4966
@travelconcept4966 27 дней назад
Jai hind
@mathewjoseph7816
@mathewjoseph7816 27 дней назад
Congratulations " The word imposible is not in my dictionary" Nepoleon Bonaparte
@ShobithaSasidharan
@ShobithaSasidharan 28 дней назад
🎉🎉🎉congratulations
@trading_addiction
@trading_addiction 26 дней назад
Proud 👏 but arum marikathirikkatte
@jithinmathewk8286
@jithinmathewk8286 29 дней назад
Congrats bro
@ardaspn
@ardaspn Месяц назад
0:25 sec ❤
@sajukunnam1822
@sajukunnam1822 25 дней назад
പെറ്റന്റ് കിട്ടിലോ ഇനി ഇയാളെ കാണില്ല എന്ജനിയറിങ്ങ് കോളേജിൽ ഇതുപോലെ പെറ്റന്റ്എടുത്തവർ കുറെ ഉണ്ട് പിന്നീട് അവരെ കാണാറില്ല 🙏
Далее