Тёмный
No video :(

സൈറയും യഹ്‌യയും autism ആണെന്ന് എങ്ങനെ അറിഞ്ഞു, സൈറ സ്വന്തം മോളാണോ?എല്ലാവരുടെയും സംശയത്തിന് reply . 

Our Different World
Подписаться 22 тыс.
Просмотров 305 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@bhjvj1017
@bhjvj1017 11 месяцев назад
My experience.mother of a MR child.monu kuzhappamilla.thank god.muhammed kunju cash undakan kure medicine tharum.useless he cheated my child also.i treated there for seven years.dont go to him.go to SAT. I am suffering alot.but I can't live with out my daughter
@OurDifferentWorld
@OurDifferentWorld 11 месяцев назад
U are absolutely right..Muhammad kunju and marry iype Both are very dangerous. Mohammad kunju medicine കൊടുത്തു തളർത്തും.mary iype parents ne mental tourcher ചെയ്തു തളർത്തും.experience ഉള്ളവർക്ക് കമൻ്റ് ചെയ്യാം.
@Statuslover493
@Statuslover493 11 месяцев назад
Same avasthaa
@sanilasalim6377
@sanilasalim6377 11 месяцев назад
SAT eth doctorne kanikunnee ennu parayamo
@Statuslover493
@Statuslover493 11 месяцев назад
3 year vare mery eppo muhammed kunjj
@sanilasalim6377
@sanilasalim6377 11 месяцев назад
@@Statuslover493doctor mohamad kunj Medicines improvemnt kanikunundo ? Njngal adutha consultation thudangiye One week ayulluu
@ANcom-qr2zl
@ANcom-qr2zl Год назад
ഞാൻ ഇന്നാണ് ആദ്യമായ് നിങ്ങളുടെ ചാനൽ കാണുന്നത്, അള്ളാഹു വിന്റെ കാരുണ്യം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാവട്ടെ നാളെ നമ്മുടെ നാഥൻ നീ ഭൂമിയിൽ എന്തു ചെയ്തു എന്നു ചോദിക്കുമ്പോൾ ഞാൻ 2മാലാഖ കുഞ്ഞുങ്ങളെ പൊന്നു പോലെ നോക്കി എന്നു ധയ്ര്യമായി പറയാം. എന്റെ ഒരു അഭിപ്രായം പറയട്ടെ, മക്കൾക്കു എപ്പോഴും ഖുർആൻ കേൾപ്പിച്ചു കൊടുക്കുക, അതു കേട്ട് അവർ പഠിക്കട്ടെ, ഖുർആൻ പാരായണം കേട്ടാൽ നമ്മൾക്കും ഒരു സമാധാനം ഉണ്ടാവും. അള്ളാഹു എല്ലാം ശിഫ യാക്കി തരട്ടെ, ആമീൻ
@OurDifferentWorld
@OurDifferentWorld Год назад
ഞാൻ കേൾപ്പിച്ചു കൊടുക്കാറുണ്ട്.❤
@subairabasheer9882
@subairabasheer9882 Год назад
Aameen
@salimsalu4002
@salimsalu4002 Год назад
Ameen🤲
@soumikk187
@soumikk187 Год назад
Aameen 🤲
@mkaminasadath2702
@mkaminasadath2702 11 месяцев назад
Aameen
@shereenasheri9375
@shereenasheri9375 Год назад
ഇത്ത വിഷമിക്കേണ്ട പടച്ചവൻ ഇവരെ ഏൽപ്പിക്കാൻ തിരഞ്ഞെടുത്ത ഉമ്മമാർ ആണ് നമ്മളെ ക്കെ .എനിക്കും ഇത് പോലെ രണ്ട് കുട്ടികളാണ്. എന്റെ 18-ാമത്തെ വയസ്സിൽ പടച്ചവൻ എന്റെ കയ്യിൽ ഏൽപ്പിച്ചതാണ് മോള ഇന്നവൾക്ക് 18 വയസ്സായി മോന് 15 വയസും 7 വർഷം മുമ്പ് അവരുടെ ഉപ്പ അവരെ ഉപേക്ഷിച്ചു പോയി. ഇന്ന ഞാൻ എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോവുന്നു. ഈ ലോകത്ത് ഞാൻ അവർക്ക് തണലായത് പോലെ മറ്റൊരു ലോകത്ത് അവർ എന്നിക്ക് തണലാവും എന്ന് പ്രതീക്ഷിക്കുന്നു. insha allah
@OurDifferentWorld
@OurDifferentWorld Год назад
Insha Allah ❤.vishamamundengilum njan eppolum happy aayi ഇരിക്കാൻ ശ്രമിക്കുന്ന ആളാണ്.നിങ്ങളും വിഷമിക്കണ്ട Pls contact me 9605237712❤
@shereenasheri9375
@shereenasheri9375 Год назад
@@OurDifferentWorld insha allah njan vilikyam
@shibiramin9904
@shibiramin9904 Год назад
Innallaaha maàswaabireen....daivam ningale irulokathum rekshikkatte...
@soumikk187
@soumikk187 Год назад
​@@shibiramin9904Aameen 🤲
@ANcom-qr2zl
@ANcom-qr2zl Год назад
നിങ്ങൾക്ക് ഈ ലോകത്തു കിട്ടാത്ത സുഖം, സന്തോഷം എല്ലാം അള്ളാഹു നാളെ പരലോകത്തു തരും. അവിടെ നിങ്ങളും മക്കളും സന്തോഷം ആയിട്ട് കഴിയട്ടെ
@ramezashafi6314
@ramezashafi6314 11 месяцев назад
Masha allah ❣️ ഇത്താത്ത ഒത്തിരി സന്ദോഷം തോനുന്നു നിങ്ങളെ പറ്റി ആലോചിക്കുമ്പോൾ, അള്ളാഹു നിങ്ങൾക് ആരോഗ്യം തരട്ടെ ആ മക്കളെ പൊന്നു പോലെ നോക്കാൻ
@Simiriyaz
@Simiriyaz 11 месяцев назад
ആദ്യമായിട്ടാണ് വീഡിയോ കാണുന്നെ ഇത്തയോട് അഭിമാനവും ഇഷ്ടവും ഒക്കെ ഉണ്ടായി എല്ലാം ശരിയാകും inshaallah
@OurDifferentWorld
@OurDifferentWorld 11 месяцев назад
Insha Allah ❤
@NooraLatheef-ky5cm
@NooraLatheef-ky5cm Год назад
ഇത്തയെ പോലെ ഒരു ഉമ്മയെ കിട്ടിയത് മക്കളുടെ ഭാഗ്യം 🥰🥰🥰എല്ലാം ശെരിയാവും in sha allah♥️🫂
@OurDifferentWorld
@OurDifferentWorld Год назад
Insha Allah ❤ welcome to our new family
@rubeenazahid1877
@rubeenazahid1877 Год назад
rabhee ee kudumbathinn nallath varette 🤲🏻ameen
@sherin766
@sherin766 11 месяцев назад
കേട്ടപ്പോ എന്തോ വല്ലാത്ത സങ്കടവും നിങ്ങളോട് വല്ലാത്ത ബഹുമാനവും തോന്നി.... നിങ്ങളെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ എനിക്ക് ഇത്രേം സഹിക്കാൻ കഴിയുമായിരുന്നില്ല😊.... നല്ല്‌ത് വരട്ടെ
@hajarabiaaju3367
@hajarabiaaju3367 11 месяцев назад
Aameen 🤲🤲
@Mumthaz992
@Mumthaz992 11 месяцев назад
Ameen
@lubeenakhaleel1367
@lubeenakhaleel1367 11 месяцев назад
ഈ വീഡിയോ കണ്ടപ്പോൾ ഒരു സങ്കടം തോന്നി കുട്ടികളെ ഓർത്ത് എല്ലാം പെട്ടെന്ന് മാറ്റി തരട്ടെ നമ്മുടെ എല്ലാം മക്കൾക്ക് എല്ലാം അസുഖങളും മാറ്റി കൊടുക്കണേ പടച്ചോനെ
@sabidasubairchippu3090
@sabidasubairchippu3090 10 месяцев назад
ആമീൻ 🤲🏻
@hajamydeen203
@hajamydeen203 Год назад
എനിക്കും സൈറയെ പോലെ ഒരു അനിയൻ ഉണ്ട് 32 വയസായി അവൻ ഞങളോടൊപ്പമാണ് അവരെ പോലുള്ള മക്കളെ നോക്കുന്നവർക്കേ ആ ബുദ്ധിമുട്ട് മനസിലാകൂ പറയുന്നവർ എന്തും പറയട്ടെ നിങ്ങളുടെ വിഷമം ഞങ്ങൾക്ക് മനസിലാകും അല്ലാഹു എല്ലാം എളുപ്പമായ്ക്കിതരട്ടെ
@OurDifferentWorld
@OurDifferentWorld 11 месяцев назад
Thank you my dear ❤ aammeen
@rabiathar6085
@rabiathar6085 Год назад
അല്ലാഹു എല്ലാം മാറ്റി തരട്ടെ, എനിക്കും നാല് മക്കളുണ്ട് കണ്ടിട്ട് സഹിക്കുന്നില്ല. തഹജ്ജുദ് നിസ്കരിച്ച് ദുആ ചെയ്യാം
@OurDifferentWorld
@OurDifferentWorld 11 месяцев назад
❤️❤️❤️🥰🥰🥰 അല്ലാഹു നിങ്ങളുടെ dua സ്വീകരിക്കട്ടെ
@bindhureny5239
@bindhureny5239 11 месяцев назад
ഞാൻ ഒരുപാട് frustrated ആയിരുന്ന ഒരു സമയത്ത് ഒരു quote ഉണ്ട്‌.. You are tired of cleaning and sorting house chores because u have a healthy and active child... I salute ur patience ❤
@OurDifferentWorld
@OurDifferentWorld 11 месяцев назад
❤😘
@safiyaku9017
@safiyaku9017 Год назад
വിഷമിക്കല്ലേ മോളെ ആരും എന്തും പറഞ്ഞോട്ടെ അള്ളാഹു ഹൈറാക്കി തരട്ടെ
@OurDifferentWorld
@OurDifferentWorld 11 месяцев назад
Aameen❤️🥰
@aisharasheed9805
@aisharasheed9805 Год назад
ഇന്നാണ് njn ഈ ചാനെൽ കാണുന്നത്.... റബ്ബിന്റെ കാവൽ എന്നും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവും ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🥹🥹🥹🥹🥹🥹
@OurDifferentWorld
@OurDifferentWorld 11 месяцев назад
ആമീൻ ❤
@sarafuameerakp5014
@sarafuameerakp5014 11 месяцев назад
ഞാനും ഇന്ന് കണ്ടത്
@siniaisha700
@siniaisha700 11 месяцев назад
Ammen🤲🤲
@kamarudheen.kkamaru9358
@kamarudheen.kkamaru9358 11 месяцев назад
@@OurDifferentWorld innanu njan ninghalude channal kanunnath. Enikkum ithu pole oru molund
@noorasdailythinks2285
@noorasdailythinks2285 Год назад
എന്റെ ലൈഫിൽ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയത്ത് വെറുതെ youtube നോക്കിയപ്പോൾ ആണ് നിങ്ങളുടെ video കാണാൻ ഇടവന്നത്. No words. എത്രയോ ചെറിയ പ്രേശ്നങ്ങൾക് ആണ് ആളുകൾ ജീവിതം അവസാനിപ്പിക്കുന്നത്..... നിങ്ങൾ ആണ് അമ്മ.... Stay strong👍.
@OurDifferentWorld
@OurDifferentWorld 11 месяцев назад
Thank you so much ❤
@rincysaju1887
@rincysaju1887 11 месяцев назад
Big salute mom
@user-kr7vr5gm7h
@user-kr7vr5gm7h 5 месяцев назад
Super mom
@naseeranaseera3344
@naseeranaseera3344 11 месяцев назад
പറയാൻ ഒരു വാക്കുമില്ല സഹോദരി നിങ്ങൾക് ശെരിയെന്നു തോന്നുന്ന തീരുമാനം മാത്രം എടുക്കുക മറ്റുള്ളവരെ നോക്കി നമ്മുടെ മക്കളുടെ ഭാവി നശിപ്പിക്കേണ്ട ഞാൻ നിന്നിൽ ഒരുപാട് അഭിമാനിക്കുന്നു ഒരുപാട് സഹോദരിമാരുടെ അവസ്ഥ കേട്ടു പടച്ചോൻ എല്ലാർക്കും മനോ ധൈര്യം നൽകി അനുഗ്രഹിക്കട്ടെ എനിക്കുമുണ്ട് ഒരു മോൻ പക്ഷെ ഇങ്ങനുള്ള അസുഖമല്ല എല്ലു പൊടിഞ്ഞു പോകുന്ന പേർതിസ് ഡിസീസ് ആണ് നടക്കാൻ കഴിയാതെയും വേദന കൊണ്ടും മോൻ ഒരുപാട് കഷ്ടപ്പെട്ട് 12വയസ്സാണ് നെഞ്ചിൽ തീയുമായി ജീവിക്കുന്നു അൽഹംദുലില്ലാഹ് ഇപ്പൊ ചെറിയ മാറ്റം വന്നു തുടങ്ങി എന്റെയും നിങ്ങളുടെയും മക്കൾക്ക്‌ പടച്ചോൻ പൂർണ ശിഫ നൽകട്ടെ ആമീൻ. ഭർത്താവ് ഉപേക്ഷിച്ചു പോയി ഞാനും ഒരു കിഡ്നി രോഗിയാണ് ജീവിക്കാൻ വേണ്ടി നെട്ടോടമോടുന്നു എന്റെ മരണത്തിനു മുൻപ് എന്റെ മോൻ നേരെയാവാൻ എല്ലാരും പ്രാർത്ഥിക്കണം അല്ലാതെ മരിക്കേണ്ടിവന്നാൽ ഖബറിലും സ്വസ്ഥത ഉണ്ടാവില്ല 😢
@OurDifferentWorld
@OurDifferentWorld 11 месяцев назад
Insha Allah ❤ എല്ലാം അല്ലാഹ് shifa ആക്കി തരട്ടെ.
@user-bc4yu8cw4j
@user-bc4yu8cw4j 5 месяцев назад
Aameen
@user-ek7yp1hd9b
@user-ek7yp1hd9b 11 месяцев назад
ഇങ്ങനെ ഉള്ള ഒരു അവസ്ഥ പൊതു സമൂഹത്തിൽ പറയാൻ കാണിച്ച ആർജ്ജവത്തെ നമിക്കുന്നു. സഹോദരി ധൈര്യത്തോടെ മുന്നോട്ട് പോകുക. അള്ളാഹു നല്ല ക്ഷമ തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🤲
@OurDifferentWorld
@OurDifferentWorld 11 месяцев назад
❤🥰
@jessyammavlogs
@jessyammavlogs Год назад
ഒത്തിരി കഷ്ടപ്പെടുന്നുണ്ടെന്നു മനസ്സിലായി.. എല്ലാം ശെരിയാകും എന്നു നമുക്ക് വിശ്വസിക്കാം.. പ്രാർത്ഥിക്കൂ ഉള്ളുരുകി.. തമ്പുരാൻ കേൾക്കാതിരിക്കില്ല 🙏
@OurDifferentWorld
@OurDifferentWorld Год назад
Thank you so much❤🥰
@MubeenaFaisal-tc5nw
@MubeenaFaisal-tc5nw 3 месяца назад
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏽എന്നും സന്തോഷമായി ഇരിക്കട്ടെ.. ഉമ്മിയും മക്കളും 🥰മക്കളെ behavior ഒക്കെ നന്നാവും എല്ലാം ശെരിയാവും ട്ടോ.. പ്രാർത്ഥിക്കാം.❤
@OurDifferentWorld
@OurDifferentWorld 3 месяца назад
Thank you dear ❤
@farzeenfarzuvlogs
@farzeenfarzuvlogs 11 месяцев назад
വിഷമിക്കണ്ട ഇത്ത രണ്ടുമക്കളെയും ഒരുമിച്ചു നിർത്താനുള്ള അനുഗ്രഹം പച്ചോൻ തരും ❤❤
@OurDifferentWorld
@OurDifferentWorld 11 месяцев назад
❤️😘
@henna6975
@henna6975 Год назад
നിങ്ങൾ ആരെയും ബോധിപ്പിക്കാൻ വേണ്ടി വിഷമിക്കേണ്ട..take your own decisions.. അല്ലാഹ് കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ടുകൾ മാറ്റിതരട്ടെ..
@OurDifferentWorld
@OurDifferentWorld Год назад
Thank you❤️ ഇത് ഒരു channel അല്ലേ.മറ്റുള്ളവർക്ക് ഉള്ള സംശയത്തിൻ്റെ reply ആണ്.ഞാൻ 5months കഴിഞ്ഞു channel start ചെയ്തിട്ട് ഇതുവരെ detailed ആയിട്ട് കുഞ്ഞുങ്ങളെ കുറിച്ച് share ചെയ്തിട്ട് ഇല്ല.ഇപ്പൊൾ ഒരുപാട് ആളുകൾ ചോദിച്ച ചോദ്യത്തിന് മറുപടി അത്രയേ ഉള്ളൂ.അല്ലാതെ ആരെയും നമുക്ക് ബോധിപ്പിക്കേണ്ട കാര്യമേ ഇല്ല.
@shakigct2001
@shakigct2001 11 месяцев назад
Aameen
@srcreationscrafttips5730
@srcreationscrafttips5730 11 месяцев назад
Eee vishamakattam kadannupoyinokkanam appolariyam
@jayasreenair4043
@jayasreenair4043 3 месяца назад
ഇത്ത ഇന്ന് ആദ്യമായാണ് വീഡിയോ കാണുന്നത് ഒരുപാടു ബഹുമാനം തോന്നുന്നു. ഇത്ത എത്ര വിഷമിക്കുന്നുണ്ട് എന്നു ഓരോ അമ്മമാർക്കും മനസിലാകും മക്കൾക്ക് എല്ലാ അസുഖങ്ങളും മാറും മിടുക്കനും മിടുക്കിയും ആയി വരട്ടെ എല്ലാo നന്നായി വരും ഇത്ത മനസ്സിന്റെ ധൈര്യം കൈ വിടരുത് മക്കൾക്കു വേണ്ടി എല്ലാരും പ്രാർത്ഥിക്കുന്നുണ്ട്
@OurDifferentWorld
@OurDifferentWorld 7 дней назад
Thank you dear ❤
@jyothikleeladharan1436
@jyothikleeladharan1436 3 месяца назад
Hats off ഇത്ത.. എല്ലാ വേദനകളും വിഷമങ്ങളും തരണം ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻
@OurDifferentWorld
@OurDifferentWorld 22 дня назад
Thank you dear
@simijayaraj5447
@simijayaraj5447 11 месяцев назад
എനിക്കും ഒരു മോൾ ഉണ്ട് അവൾക്കു c p ആണ് . എന്റെ മോൾക്കും ഉറക്കം ഇല്ല 7 വർഷം ആയി ഞാനും എന്റെ ഭർത്താവും രാത്രി സമാദാനം ആയി ഉറങ്ങിയിട്ട്. ആദ്യത്തെ 3 4 വർഷം അവൾ നിർത്താതെ കരച്ചിൽ ആയിരുന്നു അതൊക്കെ ഓർക്കാൻ തന്നെ എനിക്ക് പേടിയാണ്. പക്ഷെ ഇപ്പോൾ അങ്ങനെ കരയുന്നില്ല പക്ഷെ രാത്രി ഉറക്കമില്ലാതെ കരയും എപ്പോഴൊക്കെ യോ അങ്ങനെ ഉറങ്ങും പറയാൻ കുറെ കാര്യങ്ങൾ ഉണ്ട് എനിക്ക് ജീവനുള്ളെടുത്തോളം കാലം എന്റെ മോളെ പൊന്ന് പോലെ നോക്കും എന്ന് മാത്രം അറിയാം അവൾ നടക്കില്ല ചെറുതായി ബെഡ്ഡിൽ ഇരിക്കും വീണുപോകും. എന്റെ ഒരേ ഒരു ആഗ്രഹം ഞാനും എന്റെ മോളും ഒരുമിച്ചു മരിക്കണേ എന്ന് മാത്രം. എന്റെ കുഞ്ഞിനെ ആരെങ്കിലും ഉപദ്രവിച്ചാലോ എന്നോർത്ത് എന്റെ നെഞ്ച് പൊട്ടണെണ് എനിക്ക് ഒരു സമാദാനം കിട്ടുന്നില്ല
@shajivadakkayilshaji8196
@shajivadakkayilshaji8196 11 месяцев назад
Vera mkl undo
@OurDifferentWorld
@OurDifferentWorld 11 месяцев назад
എന്നെ ഒന്ന് വിളിക്കൂ അമ്മാ ❤❤❤ 9605237712
@sarafuameerakp5014
@sarafuameerakp5014 11 месяцев назад
😢
@amallufoodchannel8920
@amallufoodchannel8920 11 месяцев назад
Enthinado vishamikunnath. Marikunnath vare avale koode poobattaye pole pari nadaku. Avare nokan patunna kaikalil mathrame god avare nalkullu. Vishamikandatto♥️♥️♥️♥️♥️♥️
@OurDifferentWorld
@OurDifferentWorld 11 месяцев назад
@@amallufoodchannel8920 വിഷമിച്ചിരുന്ന കാലം കഴിഞ്ഞു.ഇപ്പൊൾ സന്തോഷത്തോടെ പ്രതിസന്ധികൾ തരണം ചെയ്തു പോകുന്നു.thank you so much ❤
@SHANAsARTHUB
@SHANAsARTHUB 11 месяцев назад
Ente oru student ADHD anu, avanum sleeping problems undu. He can’t sleep. Sometimes irunnu thoongi urangum, pettennu veezhinnapole urakkam nettum. Namuk sangadam varum. Pavam kunju, onnurangan pattathath kanumbol. Enik kooduthal onnum ariyathath knd njan avane table urangan try cheyyipichu, but he can’t. He was crying. And after this slowly I tried another method. Whenever I see him trying to sleep I just sit close to him, and tried to hold him and give him a shoulder support to sleep. Alhamdullillah it worked. He only sleeps 5-7mints but that was a good proper sleep. And days passed now he can sleep on the table. I slowly put him down to sleep.Insha Allah next year I will do better. Aleays try something new and one day you’ll get the results. Stay strong 😊
@OurDifferentWorld
@OurDifferentWorld 11 месяцев назад
❤️
@aslafahad731
@aslafahad731 11 месяцев назад
You are a good teacher ❤
@SHANAsARTHUB
@SHANAsARTHUB 11 месяцев назад
@@aslafahad731 😊
@AthiraRajesh-rj5sg
@AthiraRajesh-rj5sg 11 месяцев назад
❤️❤️❤️❤️
@ajmalaju6275
@ajmalaju6275 10 месяцев назад
ഉറക്കം ശെരിയാക്കാം.. അത് കഴിഞ്ഞുള്ള കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാണ്...എനിക്കും adhd ആണ് ഹൈപ്പർ ഫോക്കസ് ഒഴികെയുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്.. ഫോക്കസ് ചെയ്യാൻ നന്നായി struggle ആണ്.. ഇതിന് treatment കിട്ടും ഇതിന്റെ മരുന്നുകളിൽ ചിലതിനു ഏറെ കൊറേ coccain പൊലയാണെന്നാണ് കെട്ടിട്ടുള്ളത് അത് തന്നെയാണ് നല്ല രീതിയിൽ ഡോപമിൻ റിലീസ് കിട്ടാന്നായിരിക്കും ഇത് പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നത്.. ആ കുട്ടിയുടെ പേരെന്റ്സിനോട് ട്രീറ്റ്മെന്റ് കൊടുക്കാൻ പറയണം...ഈ അവസ്ഥ നമുക്ക് ഏത് മേഖലയിൽ പോയാലും അഭമാനo മാത്രമേ കൊണ്ടുവരൂ.. ഇത് കൊണ്ട് നോർമൽ ലൈഫ് വളരെ പ്രയാസമാണ്.. ഞാൻ ഒരുപാട് നാളായി ഇത് അനുഭവിക്കുന്നു..
@siljapramod6376
@siljapramod6376 11 месяцев назад
താങ്കളുടെ വിഷമങ്ങൾ മനസിലാക്കുന്നു. എല്ലാം ശരിയാകും 🥰🙏🙏.
@amalaprakash3513
@amalaprakash3513 2 месяца назад
ഞാൻ ആദ്യം ആയിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ഇത്രയും കേട്ടതിൽ വച്ചു എനിക്ക് തോന്നുന്നത് രണ്ട് മക്കൾക്കും ആവശ്യം ആയ കാര്യം തന്നെയാണ് നിങ്ങൾ എടുത്ത ഡിസിഷൻ എന്നാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ ഈശ്വരൻ നിങ്ങളെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ 🙏🏻
@OurDifferentWorld
@OurDifferentWorld 2 месяца назад
Hi my dear ഇപ്പൊൾ എൻ്റെ മകൾ രണ്ടാളും ഒരുമിച്ച് ഉണ്ട്,ഞാൻ tvm ഒരു ഓട്ടിസം school start ചെയ്തു
@amalaprakash3513
@amalaprakash3513 2 месяца назад
@@OurDifferentWorld schoolinte details parayamo?? Aarkenkilum upakarapedumallo
@malavika6206
@malavika6206 11 месяцев назад
Njan adyamayittanu chechiyude video kanunnath.. Daivam eppozhum koode undavatte 🙏🏻
@DeepthiMaria-fq8um
@DeepthiMaria-fq8um 6 месяцев назад
എൻ്റെ മോളുടെ first. Bdy celebration video ideas നോക്കുവാൻ ആണ് ഞാൻ യൂടുബ് നോക്കിയതാണ് അപ്പോൾ ആണ് ഈvideo കണ്ടത്....മോളുടെ bdy celebration ചെയ്യുവാൻ cash കുറവാണ് ....അതോർത്ത് ഞാൻ വിഷമിച്ചു 😢 ഈ video കണ്ടപ്പോൾ എനിക്ക് എന്നോട് പുച്ചം തോന്നി ഇത്രയ്ക്കും strog ആയി രണ്ടു മക്കളെ വളർത്തുന്ന അമ്മയ്ക്ക് big salute ❤
@OurDifferentWorld
@OurDifferentWorld 6 месяцев назад
Oh my dear sister u can enioy your big day with your baby.ഉള്ളത് കൊണ്ട് happy ആയിട്ട് സന്തോഷമായിട്ട് ആഘോഷിക്കൂ.next time ഇതിലും നന്നായി enjoy ചെയ്യാൻ കഴിയട്ടെ.any way god bless you and your family ❤️❤
@udayabalachandran8010
@udayabalachandran8010 Год назад
കുട്ടികൾ നന്നായി വരട്ടെ നമുക്കും ഒരു മോള് ഇതുപോലെ ആണ് അങ്ങനെ ഉള്ള പ്രയാസവും അറിയാം god bless you❤
@OurDifferentWorld
@OurDifferentWorld Год назад
Thank you dear.love you മോളെ ❤എവിടെയാണ് place❤
@sameerasameera4549
@sameerasameera4549 11 месяцев назад
​@@OurDifferentWorldenikum und oru aniyan
@peacefullyme2522
@peacefullyme2522 11 месяцев назад
ദൈവം നിങ്ങളെ അനുഗൃഹിക്കട്ടെ..... കുഞ്ഞിനു സുഖമാവാൻ പ്രാർഥിക്കുന്നു....🙏
@OurDifferentWorld
@OurDifferentWorld 11 месяцев назад
@molydavis6778
@molydavis6778 Год назад
Thank u mole. മാലാഖ കുട്ടികൾ ആണ് ഇവർ. അവരെ ചേർത്തുപിടിക്കാം god bless u mole ❤
@OurDifferentWorld
@OurDifferentWorld Год назад
Thank you sister welcome to our family ❤
@sujareghu7391
@sujareghu7391 Год назад
❤❤❤❤
@OurDifferentWorld
@OurDifferentWorld Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ovQ5gX2VPhE.htmlsi=FyrlyvfujMzPY3rf Please watch my first video,all about autism
@_Vulturegaming_
@_Vulturegaming_ 11 месяцев назад
യഹ്യയകുട്ടനെയെങ്കിലും better ആക്കി കൊടുക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@musainakk-df5is
@musainakk-df5is 11 месяцев назад
ഞാൻ ആദ്യായിട്ടാണ് ഇത്താന്റെ ചാനൽ കാണുന്നത്. ഇത് കാണുമ്പോൾ ഉള്ളിലൊരു പേടി ഇത്താ. ഞാൻ അമ്മായിടെ മോനെ ആണ് വിവാഹം കഴിച്ചത്. അൽഹംദുലില്ലാഹ് ജീവിതം സന്തോഷമാണ്. 5 വർഷം കഴിഞ്ഞിട്ട് ഞങ്ങൾക്ക് ഒരു മോൾ ഉണ്ടായി. ഇപ്പൊ അവൾക് 8 മാസം ആയി. ഇത് വരെ ആക്റ്റീവ് ആണ്. Weight കുറവാണു.. ഇനി എന്തേലും പ്രശ്നം ഉണ്ടാവുമോ? അല്ലെങ്കിൽ ഇനി ജനിക്കാനിരിക്കുന്ന മക്കൾക്ക്‌? ഒന്നും തോന്നരുത് ഇത്ത. എല്ലാരും അങ്ങനെ പറയുന്നു അടുത്ത ബന്ധത്തിൽ നിന്ന് വിവാഹം കഴിക്കരുത് എന്ന്. പേടി കൊണ്ട് ചോദിച്ചതാണ്. അല്ലാഹു നമ്മുടെ കുഞ്ഞ് മക്കളെ എല്ലാ തരാം അസുഖങ്ങളിൽ നിന്നും കാക്കട്ടെ ആമീൻ
@OurDifferentWorld
@OurDifferentWorld 11 месяцев назад
ആരെ വിവാഹം cheythalulum pblm ഉണ്ടാകാൻ chance ഉണ്ടെങ്കിൽ ഉണ്ടാകും.blood relation double risk undenne ഉള്ളൂ.pray to Allah ❤️
@Hennadesigns1
@Hennadesigns1 10 месяцев назад
അൽഹംദുലില്ലാഹ് അങ്ങനെയൊന്നും വിചാരിക്കണ്ട ഞാനും റിലേഷനിൽ ആണ് കല്യാണം കഴിച്ചത്. 3മക്കളുണ്ട് അൽഹംദുലില്ലാഹ്. എല്ലാവർക്കും അങ്ങനെ അല്ല. ആർക്കും അങ്ങനെ വരാതെ ഇരിക്കട്ടെ. എനിക്ക് ഒരു അനിയത്തി ഉണ്ട്. എന്റെ ഉമ്മ റിലേഷനിൽ അല്ല കല്യാണം കഴിച്ചത്.അനിയത്തി നോർമൽ അല്ല
@lifeandtastes
@lifeandtastes Год назад
Ithupole ulla makkale enthinu padachavan thannu ennu parayunnavarodu anghineyulla makkale valarthanum snehikaanum ithupole ulla parentsne pattu.. Ninghal edukkunna theerumanam aa makkalude nallathinanenna viswasamundenkil pinne arodum marupadi parayenda avashyamilla.. parayunnavark enthum parayaam.. ithrem strong aayi ee video cheyyanamenkil athethratholam manashakthi kittiyittanennu enik manassilavum.. Padachon ella makkaleyum anugrahikatte.
@OurDifferentWorld
@OurDifferentWorld 11 месяцев назад
ആമീൻ ❤😘
@samadvadakkumpurath9694
@samadvadakkumpurath9694 11 месяцев назад
അല്ലാഹുവേ എത്രയും പെട്ടന്ന് മക്കളുടെ അസുഗം മാറ്റി. സമാധാനത്തോടെ ജീവിക്കാൻ ഉള്ള ഒരു മാർഗം കാണിക്ക് നാഥാ...
@OurDifferentWorld
@OurDifferentWorld 11 месяцев назад
ആമീൻ
@irfanieesa-qx1wp
@irfanieesa-qx1wp Год назад
ആ കരഞ്ഞ vedio കണ്ടപ്പോൾ വിഷമം തോന്നി.. മോന്റെ ഇരിപ്പും കണ്ടപ്പോൾ.പക്ഷേ molde ചിരി കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി...
@OurDifferentWorld
@OurDifferentWorld 11 месяцев назад
❤❤❤thank you dear
@lizypaul7423
@lizypaul7423 11 месяцев назад
പൊന്നുമക്കൾക്കു രണ്ടു പേർക്കും സുഖം നല്കണമേ 🙏🙏🙏🙏
@OurDifferentWorld
@OurDifferentWorld 11 месяцев назад
ആമീൻ
@haniya3024
@haniya3024 11 месяцев назад
Aaameen
@roselotus4269
@roselotus4269 4 месяца назад
Aameen 🤲🤲
@pravidaprakash1246
@pravidaprakash1246 2 месяца назад
നിങ്ങൾ എടുത്തതു ശരിയായ dicision തന്നെ ആണ്... ആരും പറയുന്നത് നോക്കേണ്ട..ദൈവം കു‌ടെ ഉണ്ടാവും..
@OurDifferentWorld
@OurDifferentWorld 22 дня назад
Yes dear it was right decision, ഇപ്പൊൾ മോൾ എൻ്റെ കൂടെ ഉണ്ട്, ഞങ്ങൾ അവർക്ക് വേണ്ടി tvm ഒരു special school start ചെയ്തു
@jisrabasheer5830
@jisrabasheer5830 Год назад
Njan innu first time aanu video kanunnad, enikku entha parayannu ariyilla, ennalum ini ente prarthanayil ningalum undavum insha allaaah,
@OurDifferentWorld
@OurDifferentWorld 11 месяцев назад
Thank you❤😘
@SajnaHabi-xt5ek
@SajnaHabi-xt5ek Год назад
അള്ളാഹു ഉണ്ട് അവനെല്ലാം അറിയുന്നു... ഇൻ ഷാ അല്ലാഹ് നിങ്ങളുടെയും നമ്മളെയും വിഷമങ്ങൾ അള്ളാഹു തീർത്തു തരട്ടെ ആമീൻ 🤲
@OurDifferentWorld
@OurDifferentWorld 11 месяцев назад
Aameen ❤️
@sajnapk2321
@sajnapk2321 Год назад
എല്ലാം ശരിയാകും മോനേ നല്ലൊരു കെയറിങ് കൊടുക്കാൻ ഇതുതന്നെ നല്ലത് പറയുന്നവർ പലതും പറയും നിങ്ങൾക്ക് മാത്രമല്ലേ അവളുടെ അവസ്ഥ അറിയൂ നിങ്ങൾ എടുത്ത ചോയ്സ് അതുകൊണ്ട് അവൾ നിങ്ങളുടെ മകൾ അല്ലാതിരിക്കുന്നില്ല
@OurDifferentWorld
@OurDifferentWorld Год назад
Thank you my dear❤
@mmariyammk
@mmariyammk 11 месяцев назад
​@@OurDifferentWorld😅 add😊
@StitchandCraftbyjenna
@StitchandCraftbyjenna 11 месяцев назад
വീഡിയോ യുടെ ലാസ്റ്റ് നിങ്ങൾ മറ്റുള്ളവരെ നിങ്ങളുടെ അവസ്ഥ മനസ്സിലാക്കിക്കൊടുക്കാം ഒരു പാട് പറയുന്നുണ്ട്.. വേണ്ടെടോ.. ഈ വീഡിയോ തുടക്കം മുതൽ കണ്ട ഒരാൾക്ക് മനസ്സിലാകും.. പ്രത്യേകിച്ച് അമ്മമാർക്ക്.. പ്രാർത്ഥിക്കാം
@OurDifferentWorld
@OurDifferentWorld 11 месяцев назад
❤️
@ginifrancis7331
@ginifrancis7331 Год назад
I appreciate your boldness.keep it up.god help you ❤
@OurDifferentWorld
@OurDifferentWorld Год назад
Thank you my dear❤ welcome to our new family ❤
@SalmaSalma-ow2ob
@SalmaSalma-ow2ob 11 месяцев назад
വാക്കുകൾക്കുള്ളിൽ ഒളിഞ്ഞിരിപ്പുണ്ട് ഉള്ളിലെ സങ്കടങ്ങളത്രയും. ഒരുമ്മയായത്കൊണ്ട്, ഇതിനേക്കാളൊക്കെ വളരെ ചെറിയത് മാത്രമാണെങ്കിലും എനിക്കും ഒരു സങ്കടമുള്ളത് കൊണ്ടും ശരിക്കും മനസ്സിലാവുന്നുണ്ട് ഈ അമ്മയുടെ വേദന. ഇന്ഷാ അല്ലാഹ് എല്ലാം ശരിയാവട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ 🤲
@OurDifferentWorld
@OurDifferentWorld 11 месяцев назад
Love youuu ❤
@shehinanizar5954
@shehinanizar5954 11 месяцев назад
എനിക്കും ഉണ്ട് ഒരു മാലാഖക്കുട്ടി😍... അവരെ പൊന്നുപോലെ നോക്കാൻ മനസിനും ശരീരത്തിനും ദൈവം നമുക്ക് ആരോഗ്യം നൽകട്ടെ 🤲🏻🤲🏻🤲🏻ആമീൻ
@OurDifferentWorld
@OurDifferentWorld 11 месяцев назад
ആമീൻ ❤
@jasminashajahan2765
@jasminashajahan2765 11 месяцев назад
Enikunde oru molu
@Nemo-xf3xv
@Nemo-xf3xv 11 месяцев назад
Hats off to such a wonderful parents😍 you are an amazing women. I usually dont see such vedios from an indian parents specially from keralites. This is really a useful vedio specially for parents of special needs kids seeking advice/ knowledge on this matter. Thank you so much for the efforts and thoughts u put in this ❤
@OurDifferentWorld
@OurDifferentWorld 11 месяцев назад
🥰🥰❤❤
@geethanambudri5886
@geethanambudri5886 10 месяцев назад
താങ്കൾ വളരെ നല്ല അമ്മ ആണ്,,,കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ട് എല്ലാം മാറും,, ഈശ്വരൻ അനുഗ്രഹിക്കട്ടെ
@OurDifferentWorld
@OurDifferentWorld 9 месяцев назад
God bless you too 😘
@jiyadnalakath6185
@jiyadnalakath6185 7 месяцев назад
Mam ingineyulla kuttiye nokunna center evideyanu malappurathan njangal akrama sobhavam ulla kuttiyanu
@OurDifferentWorld
@OurDifferentWorld 7 месяцев назад
@@jiyadnalakath6185 അത് centre അല്ല.ഒരു വീടാണ്.അവിടെ ആക്രമിക്കുന്ന കുട്ടികളെ ബുദ്ധിമുട്ടാണ്.staff ഇല്ല.teacher and family members ആണ് കുട്ടികളെ നോക്കുന്നത്.can you please pm me 9605237712
@shabna_rashid5147
@shabna_rashid5147 Год назад
പടച്ചവൻ നിങ്ങൾക് ആരോഗ്യവും ആയുസും തരട്ടെ. ഈ പൊന്നു മക്കളെ നോക്കണ്ടേ ❤❤❤
@OurDifferentWorld
@OurDifferentWorld Год назад
ആമീൻ ❤
@sijinanasar2462
@sijinanasar2462 Год назад
Aameen
@mygarden9861
@mygarden9861 Год назад
എൻ്റെ അറിവിൽ ഏറ്റവും അടുത്ത ബന്ധുക്കൾ തമ്മിൽ വിവാഹം കഴിക്കരുത്. ഏറ്റവും കൂടുതൽ ബ്രാമണർ , കൊങ്കിണി ഇവരുടെ ഇടയിൽ ആണ് എന്ന് തോന്നുന്നു..പ്രത്യേകിച്ച് കൊങ്ങിണി മാരുടെ ഫാമിലിയില് ഒരാളെങ്കിലും എന്തെങ്കിലും വൈകല്യം ഉള്ളതായിരിക്കും..ഈ വിവാഹം ആണ് അതിനു കാരണം എന്ന് പല doctor maarum പറയുന്നു..
@OurDifferentWorld
@OurDifferentWorld Год назад
Ys❤
@av189erii
@av189erii Год назад
കുഞ്ഞുങ്ങൾ പതുക്കെ പതുക്കെ ok ആയി വരും. സുഖം ആയി വരും ❤️
@OurDifferentWorld
@OurDifferentWorld Год назад
Thank you my dear❤🥰
@ambadyambady9327
@ambadyambady9327 Год назад
Anik orupad സങ്കടം തോന്നി..നമ്മുടെ പ്രതീക്ഷകൾ allampokum..മാനസികമായി തളരാതെ മുന്നോട്ട് പോകുന്നത് തന്നെ വലിയ karym
@OurDifferentWorld
@OurDifferentWorld 11 месяцев назад
❤❤
@user-hj3bc8vl9h
@user-hj3bc8vl9h 26 дней назад
Ee vishamam enikj ariyan because ente monum autistic aan 9yrs aayi.eppo oru molund 10 mnth aavunnu ullil eppozhum oru pediyan moleyengilum oru prayasamillathe kittane enne dua cheyyana ellavarum🤲
@OurDifferentWorld
@OurDifferentWorld 26 дней назад
@@user-hj3bc8vl9h Allah khair aakkatte
@user-hj3bc8vl9h
@user-hj3bc8vl9h 26 дней назад
@@OurDifferentWorld aameen
@shahanasagar9375
@shahanasagar9375 11 месяцев назад
എന്റെ saira🥰🥰 കുട്ടീടെ video ഇടണേ ഇത്ത.❤❤❤ Happy days ന്ന് വേണ്ടി പ്രാർത്ഥിക്കാം.
@OurDifferentWorld
@OurDifferentWorld 11 месяцев назад
ഇടുന്നുണ്ട്.❤️😘
@jalajabhaskar6490
@jalajabhaskar6490 11 месяцев назад
You are the parent...u know what's best for ur child...society will say hundred thing...u need not justify ur actions...l had a cp child...she's no more...best wishes ❤
@OurDifferentWorld
@OurDifferentWorld 11 месяцев назад
❤️
@sujareghu7391
@sujareghu7391 Год назад
തീരുമാനം എന്തായാലും നന്നായി മോളെ. പലരും പലതും പറയും. അതൊന്നും ശ്രദ്ധിക്കണ്ട.
@OurDifferentWorld
@OurDifferentWorld Год назад
Thank you dear❤❤❤🥰🥰🥰
@HamiyaZayan
@HamiyaZayan Год назад
Enikum oru mon und itha..mattullavarude kuttappeduthalukal an sahikkan pattathath .😢 Padachon koode unden vishvasikkunu....
@Pompeii123
@Pompeii123 11 месяцев назад
I really appreciate your courage to put out such a channel in spite of the hardships you face everyday in your life.This will give insight,hope and peace of mind to hundreds of moms who go through this stage. You are a very strong lady! A small suggestion... please blur your daughter’s face if you are showing her in her most helpless moments.I know you did it for awareness but there are lots of sick people out there who would use it for other purposes.
@OurDifferentWorld
@OurDifferentWorld 11 месяцев назад
Hi dear I will not show it again.this is only for awareness about the severity.yes,I know the consequences against these types of videos,I am not give any permission to use my videos or photos to anyone.here we have an options in RU-vid.if anyone use I can take legal actions against them.
@navaspoonthala5032
@navaspoonthala5032 4 месяца назад
റബ്ബേ 🤲🏻🤲🏻നീ ആണ് വലിയവൻ,,, എത്ര ആളുകൾ ചെറിയ കാര്യത്തിന് ആത്മഹത്യാ ചെയ്യുന്നുണ്ട്,,, അല്ലാഹുവേ എല്ലാ പരീക്ഷണങ്ങളിൽ നിന്നും ഞങ്ങളെ കാക്കണേ 🤲🏻🤲🏻
@OurDifferentWorld
@OurDifferentWorld 4 месяца назад
😊❤
@littlechoice2705
@littlechoice2705 Год назад
പടച്ചവൻ മക്കളെ നോക്കാനുള്ളആരോഗ്യവും ആയുസ്സും നിങ്ങൾക്ക് തരട്ടെ. ഞങ്ങളുടെ മകന് സെറിബ്രൽ പാൽസി എന്ന് അവസ്ഥയാണ്. പേരെന്റ്സിന്റെ മാനസികാവസ്ഥ നിങ്ങൾ പറയുമ്പോൾ ഞങ്ങൾക്ക് മനസ്സിലാകും. അല്ലാഹു ഇങ്ങനെയുള്ള മക്കൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിച്ചിട്ടുണ്ട്. നമുക്ക് അവരെ നന്നായി നോക്കാം 🫂 സന്തോഷമായിരിക്കു..
@OurDifferentWorld
@OurDifferentWorld Год назад
Thank you dear .love you മോനെ. എവിടെയാണ് place❤
@littlechoice2705
@littlechoice2705 Год назад
@@OurDifferentWorld place thrissur aanu
@malayalamstoryworldinforma3375
@malayalamstoryworldinforma3375 3 месяца назад
വിഷമിക്കരുത് നിങ്ങൾ മാലാഖ ആണ്, ♥️
@OurDifferentWorld
@OurDifferentWorld 7 дней назад
❤❤❤
@allmoviecomedyvlogsmalayal3981
@allmoviecomedyvlogsmalayal3981 11 месяцев назад
Enikum und 1sis 26vayas ayii ഈ പ്രായത്തിൽ അവൾ ഭയകര ശോകം ആയിരുന്നു എല്ലാവരെയും അടിക്കാനും , ഉറക്കമിയല്ല, വാശി, ദേഷ്യം അങ്ങനെ കുറെ അവൾ ആ സമയത്തു 16 ഗുളിക കായ്ച്ചിരുന്നു ഉറക്ക ഗുളിക യു മ എന്നാൽ ഇപ്പോൾ വെറും 4ഗുളിക മാത്രമേ കഴിക്കുന്നുള്ളൂ ഞങ്ങൾ ഒരിക്കലും വിചാരിച്ചിരുന്നില്ല നാലു ഗുളികയിൽ ഒതുക്കാമെന്ന് പണ്ടത്തേക്കാൾ നല്ലതുപോലെ മാറ്റമുണ്ട് എല്ലാവരോടും നല്ല സ്നേഹമാണ് ദേഷ്യം വാശി എല്ലാത്തിനും കുറവുണ്ട്. അവൾക്ക് 7 വയസ്സിൽ ഒരു പനി വന്നതാണ് കാരണം അതു തലച്ചോറിനെ ബാധിക്കുകയും തലച്ചോർ ചുരുങ്ങാൻ കാരണമാവുകയും ചെയ്തു അതു കുറേ വർഷങ്ങൾക്കുശേഷമാണ് ഞങ്ങൾ അറിയുന്നത് അസുഖം വർഷങ്ങൾ മൂത്തതിനാൽ പഴയതുപോലെ ആവാൻ പറ്റില്ല എന്ന് ഡോക്ടർമാർ പറഞ്ഞു
@amrithamr8704
@amrithamr8704 10 месяцев назад
ഇത്താ എന്റെ അമ്മ ഇതുപോലെയുള്ള ഒരുപാട് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന ഒരു ടീച്ചർ aanu..കൊറോണ ടൈമിൽ സ്കൂൾ താൽക്കാലികമായി അടച്ചത് കൊണ്ട് കുറച്ചു കുട്ടികൾ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു.. ഒരുകുട്ടിനെ ഒരുമണിക്കൂർ ആണ് നോക്കിയിരുന്നത് ആ സമയത്ത് അവരുടെ parents കൂടെ ഉണ്ടാവാറുണ്ട്... അതുപോലെ തന്നെ ഒട്ടും സംസാരിക്കാത്ത മക്കൾ ആദ്യമായി achaannum അമ്മാ യെന്നും വിളിക്കുമ്പോൾ ആ അച്ഛനമ്മമാർ എന്റെ അമ്മയെ വന്ന് കണ്ട് കണ്ണ് നിറഞ്ഞു ആ sandhosham പങ്കുവക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് 🥰🥰.. എന്റെ അമ്മ ഒരു speech തെറാപ്പിസ്റ്റ് ആയതിൽ ഞാൻ അഭിമാനിക്കുന്നു.. ഈ കുഞ്ഞുങ്ങളും വേഗം തന്നെ അവരുടെ സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള അവസ്ഥയിൽ എത്തട്ടെ...ദൈവം ethaaneyum കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@OurDifferentWorld
@OurDifferentWorld 10 месяцев назад
❤🥰
@soumyapc4225
@soumyapc4225 10 месяцев назад
Evidayanu place
@amrithamr8704
@amrithamr8704 10 месяцев назад
@@soumyapc4225 kodungallur
@dhilsh8208
@dhilsh8208 11 месяцев назад
കുട്ടികൾക്ക്‌ കിട്ടിയത് നല്ല ഒരു ഉമ്മയെ ആണ്
@OurDifferentWorld
@OurDifferentWorld 11 месяцев назад
@sharijasp2976
@sharijasp2976 11 месяцев назад
അപ്പൊ ഉപ്പയോ ഉപ്പയും ഗ്രേറ്റ്‌ തന്നെ ആണ്
@OurDifferentWorld
@OurDifferentWorld 7 месяцев назад
❤❤❤​@@sharijasp2976
@sulbipradeep6829
@sulbipradeep6829 11 месяцев назад
. ഇത്താ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല ആളുകൾ പലതും പറയും അതിന് അവർക്ക് വേറെ പണചിലവ് ഒന്നുമില്ലല്ലോ
@AkhilaSubru
@AkhilaSubru 16 дней назад
ദൈവമേ കുട്ടികൾക്ക് നല്ലത് മാത്രം വരുത്തണേ
@OurDifferentWorld
@OurDifferentWorld 7 дней назад
❤❤
@nafseeraresel2135
@nafseeraresel2135 11 месяцев назад
Ende molum autistic aanu......11 vayassayi bayangara hyper aanu ....but she is my angel
@OurDifferentWorld
@OurDifferentWorld 10 месяцев назад
❤️😘
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 11 месяцев назад
Definitely understand you sister. You are so special... Great mom
@OurDifferentWorld
@OurDifferentWorld 10 месяцев назад
❤❤
@Chechiscooking246
@Chechiscooking246 3 месяца назад
A good mother❤🎉❤🎉love u dear nalla parent ne daivam ഇങ്ങനെ ഉള്ള കുട്ടികളെ കൊടുക്കൂ.അവരുടെ കയ്യിൽ ഇവർ ഭദ്രം എന്ന് god nu ariyam.
@OurDifferentWorld
@OurDifferentWorld Месяц назад
Thank you dear ❤
@user-vt7yl9dw4b
@user-vt7yl9dw4b 5 месяцев назад
Chechi vishamikanda ellam shariyavum nalla oru ammaye avarku kittiyalo athu thane bhaghiyam🙏✨
@OurDifferentWorld
@OurDifferentWorld 5 месяцев назад
Thank you dear ❤
@rizwanaijju4522
@rizwanaijju4522 11 месяцев назад
MashaAllaah.Nalla samsaram,teachermar samsarikkunna pole. Ellaam pettenn shariyakum inshaAllaah.
@hayanleo
@hayanleo Год назад
Njn athiyamayit anu video kanunne.u r great ❤❤❤no words. ❤❤
@OurDifferentWorld
@OurDifferentWorld 11 месяцев назад
Thank you❤
@ChinjuClt
@ChinjuClt 10 месяцев назад
ഇത് കാണുമ്പോ ഭഗവാനെ ഇവരെ രക്ഷിക്കണേ എന്ന് മാത്രമേ പ്രാർത്ഥിക്കാൻ പറ്റുന്നുള്ളു 🙏🙏🙏
@OurDifferentWorld
@OurDifferentWorld 10 месяцев назад
❤❤❤പ്രാർത്ഥനകൾ സ്വീകരിക്കട്ടെ.
@aswathyskumar1880
@aswathyskumar1880 Месяц назад
ചേച്ചി... No words 🙏🏻 god bless you..
@sowmyamgrace7505
@sowmyamgrace7505 11 месяцев назад
Stay strong ടോ ... ഒരു അമ്മയ്ക്കാണ് കുഞ്ഞുങ്ങളെ ഏറ്റവും നന്നായി മനസ്സിലാക്കുന്നതും അവർക്ക് ഏറ്റവും അനുയോജ്യമായ കാര്യങ്ങൾ എന്തെന്നറിയുന്നതും. അവർക്ക് ഏറ്റവും നല്ലതെന്ന് നിങ്ങൾക്ക് തോന്നുന്നത് ചെയ്യുക... മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കേണ്ട കാര്യമില്ല. Prayers❤
@OurDifferentWorld
@OurDifferentWorld 11 месяцев назад
Love you ❤
@meenakshi5343
@meenakshi5343 11 месяцев назад
Orupad തെറാപ്പിസ് ഒക്കെ ഉണ്ടെടാ... പിന്നേ ഇതൊരു അസുഖം അല്ല.. They r special kids.. U r the best for them💕👏🏻
@rajisuji30
@rajisuji30 11 месяцев назад
Mole athe parayam face cheyyunnavark ariyullu , suddenly Anik endhelum pattiyal mol endh cheyyum vech oro days pass cheyyunne
@safareehanrsr5618
@safareehanrsr5618 11 месяцев назад
മറ്റുള്ളവർ പറയുന്നത് കാര്യമാക്കേണ്ടതില്ല..... നിങ്ങൾ അവരുടെ ഉമ്മയല്ലേ... അപ്പൊ നിങ്ങളുടെ കുട്ടികൾക്ക് വേണ്ട ഏറ്റവും best ചെയ്യാൻ നിങ്ങൾക്ക് തന്നെയാണ് കഴിയുക..... Allahu tha`la ജീവിതത്തിൽ സന്തോഷവും സമാധാനവും തരട്ടെ.... ആമീൻ...
@OurDifferentWorld
@OurDifferentWorld 10 месяцев назад
ആമീൻ ❤😘
@shahanas9732
@shahanas9732 11 месяцев назад
Ithaa,njan aadyamayan ningalude channel kanunnath,theerchayayum allah ningalodoppam und.innallah ma svaabeereen ennalle,padachavan ponnumakkalkk shifa tharatte,ende dua koodeyund.theerchayayum avar ningalude sambath thanneyan irulokathekkum ❤
@OurDifferentWorld
@OurDifferentWorld 11 месяцев назад
❤😘
@surabhia.s2440
@surabhia.s2440 11 месяцев назад
Dear sis, you don’t have to explain others about this, it’s your life and they are your blood and no one knows their need other than you….people will judge so many things, don’t take those in mind leave it and relax….Allah knows everything….May Allah bless you and your family dear
@OurDifferentWorld
@OurDifferentWorld 11 месяцев назад
This is a RU-vid platform.everyone have doubt about my kids.that's why I explain everything ❤
@aswathylijo8588
@aswathylijo8588 Год назад
Nigal pattumbol ok videos idu umma idaykoke relax akanam . Karanam nigal annu aa kunjugalde daivam . Nigal arogyathode irikanam .
@aswathylijo8588
@aswathylijo8588 Год назад
Mole mattinirthiyathil vishamikanda . Oru amma ykariyam makkalku entha vendethu ennu .
@OurDifferentWorld
@OurDifferentWorld 11 месяцев назад
Thank you so much ❤
@user-jj3uy3ud8j
@user-jj3uy3ud8j 11 месяцев назад
വിഷമിക്കേണ്ട. എനിക്കും ഒരു മോളുണ്ട് .3 വയസ്സു മുതൽ കോട്ടക്കല്‍ ആര്യ വൈദ്യ ആശുപത്രിയില്‍ ചികില്‍സ തുടങ്ങി. ഇപ്പോള്‍ ഒരുപാട് മാറ്റം ഉണ്ട്. ഒരുപാട് പേര്‍ നമ്മളെ കുറ്റപ്പെടുത്താന്‍ ഉണ്ടാവും അതിലൊന്നും തളരാതെ മുന്നോട്ട് പോവുക. കുട്ടികള്‍ക്ക് താങ്ങായും തണലായും നില്‍ക്കാന്‍ ദൈവം നിങ്ങള്‍ക്ക് ശക്തി നല്‍കട്ടെ🙏🙏🙏
@OurDifferentWorld
@OurDifferentWorld 11 месяцев назад
❤😘
@shejas454
@shejas454 11 месяцев назад
Itha njan adyam aytaanu ningalude video kasnunnadu....ee video kandapol orupad sangadam aayi...ente molk oru asugam vannapol njan anubavicha vedana eniku mathre ariyu....itha ethramathram vedana sahimikunnu nu oru umma enna nilayil eniku manasilaavum...negative parayunnavar parayatte itha dairyamaayitt iriku...insha alla padachone onnum kaanathe nammale pareekshikilla....aa makkalaakum ithakum ikkakum aahirathil thanalaavaan pokunnadu
@OurDifferentWorld
@OurDifferentWorld 11 месяцев назад
ആമീൻ
@niluzkitchenmalayalam7693
@niluzkitchenmalayalam7693 11 месяцев назад
ഞാനും ഒരു ഓട്ടീസം parent ആണ്.. ഉറക്കം തന്നെയാണ് വില്ലൻ മോനു 20കഴിഞ്ഞു.. മോളെ ഏതു റീഹാബിലോറ്റേഷൻ centeril anu
@OurDifferentWorld
@OurDifferentWorld 11 месяцев назад
ഇതൊരു rehabilitation centre അല്ല.ഇതൊരു home ആണ്.ഒരു family. rehabilitation center ente മനസ്സിലുണ്ട് .കുറച്ച് parents ചേർന്ന് start ആക്കണമെന്ന്.അതിനു വേണ്ടി ഇനി ഇറങ്ങണം.
@niluzkitchenmalayalam7693
@niluzkitchenmalayalam7693 11 месяцев назад
എന്റെ മോനെ കുറെ നാളായി ഷോർണൂർ ഐക്കോൺസിൽ ആണ് ട്രീറ്റ്മെന്റ്
@mariyareshmit.j1390
@mariyareshmit.j1390 10 месяцев назад
​@@niluzkitchenmalayalam7693avide egane indu
@LincyGP
@LincyGP 11 месяцев назад
Salute you.. I have co workers who have autistic spectrum but they got good training and now they are able to take care themselves. Past two years I have seen lots of differences and improvements in them. They are living normal life bz of the training they got.Find a good training institute and follow them. Good luck
@OurDifferentWorld
@OurDifferentWorld 11 месяцев назад
❤️👍
@surumijuman3742
@surumijuman3742 Месяц назад
Ma'am ningal mole maatti nirthiyath nalla theerumannam aaanu kaaranam monik aaayaaalum aarkk aayaaallum urakkam ozhinjal undaakuna problm kurach onnumalla randu days urangi illankil nammale mind full maarum.iththaa monik nalla reethik training chei veettil irunu avan maaarum,Dua maaraathath aaayi onnumilla mon ok aaavum 100 sure iththa mole nokkunath ivante oppam pattilla
@OurDifferentWorld
@OurDifferentWorld Месяц назад
അവരിപ്പോൾ ഒരുമിച്ചാണ് നിൽക്കുന്നത്,ഞാൻ ഒരു ഓട്ടിസം school start ചെയ്തു,latest videos കാണണം കേട്ടോ😘❤️
@Hanna-uu3hb
@Hanna-uu3hb 11 месяцев назад
ഇത്ത വീഡിയോ കണ്ടു ഒരുപാട് കരഞ്ഞു എന്റെ ഇത്താക്ക് ഇങ്ങനെ ഒരു മോൾ ഉണ്ട് 10വയസ്സായി അവൾ നടക്കില്ല സംസാരിക്കില്ല കുറെ ഒക്കെ മാറ്റാങ്ങൾ ഇപ്പോൾ ഉണ്ട് ഇനി കുഞ്ഞു ഉണ്ടായാൽ അവളെപ്പോലെ ആകും എന്നാ പറഞ്ഞത് അല്ലാഹുവിന്റെ അനുഗ്രഹത്താൽ രണ്ടു പേര് ഉണ്ടായി ബോയ്സ് ആണ് അവർക്ക് പ്രശ്നം ഒന്നും ഇല്ല ഞങ്ങളുടെ വീട്ടിൽ മൂന്നു പെൺ മക്കളാണ് ഉപ്പ മരിച്ചു ഉമ്മ tiler ആണ് അവളുടെ hus ന്റെ ആളുകൾ തീരെ സപ്പോർട്ട് അല്ല എന്നും പണികേൾ ചെയ്‌തേലാ എന്നു പറയും ഒരു ദിവസം മോൾ 8പ്രാവശ്യം ഒക്കെ അപ്പി ഇടും അപ്പോൾ എല്ലാം എടുത്ത് കൊണ്ട് പോയി കഴുകണം ഇപ്പൊ ഉമ്മ പറഞ്ഞിട്ട് അവർ റൂമിൽ ബാത്രൂം ഉണ്ടാക്കി അവളെയും കുഞ്ഞിനേയും ഓർത്തു എന്റെ ഉമ്മ നീറുകയാണ് ഉമ്മ ടെ കാലം കഴിഞ്ഞ എന്റെ താത്താക്ക് ആശ്രയം ആരാ 😔😔😔
@OurDifferentWorld
@OurDifferentWorld 11 месяцев назад
അല്ലാഹുവിൻ്റെ കാവൽ ഉണ്ടാക്കും.വിഷമിക്കണ്ട❤
@shalufazzshalu5134
@shalufazzshalu5134 Год назад
u r such a brave woman☺ in sha allah ellaatthinum kazhivulla rabb ngale problemsokke pettenn solvakkatte💜 dua yil ulppedutthand
@OurDifferentWorld
@OurDifferentWorld Год назад
Thank you❤ aameen
@ashumaslifestyle8192
@ashumaslifestyle8192 10 месяцев назад
ഈ പറഞ്ഞത് മാറ്റാർക്ക് മനസ്സിലായില്ലേലും എനിക്ക് മനസ്സിലാവും.... കാരണം ഞാനും ഇങ്ങനെ ഒരമ്മയാണ്... ഈ പറഞ്ഞ എല്ലാ അവസ്ഥയിലൂടെയും കടന്നുപോവുന്നു.... ഒത്തിരി പറയാനുണ്ട്.... നേരിൽ കാണണം എന്നാഗ്രഹിക്കുന്നു.... സാഹചര്യങ്ങൾ അതിന് അനുകൂലമല്ല....എനിക്ക് മോൾ അല്ല മോൻ ആണ്.... ഇപ്പോൾ 10 വയസായി....ഒരു ഭ്രാന്ത് ആ അവസ്ഥയിൽ ഒരു അമ്മ എത്തുക ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല.... മോന്റെ ഓട്ടിസം ഞാൻ ആദ്യമേ മനസ്സിലാക്കിയിരുന്നു.... ഓരോ സംശയങ്ങൾ ചോദിക്കുമ്പോഴും സമൂഹം ഒടുക്കം നമ്മളെ ആ അവസ്ഥയിലെത്തിക്കും.... ഇപ്പോൾ ഒരു മോളെ തന്നു... നല്ലൊരു കുഞ്ഞ് എന്റെ പൊന്നുമോനെ കരുതലോടെ നോക്കുന്നുണ്ട്... ഒന്നര വയസ്സേ ഉള്ളൂ... ഓരോ ദിവസവും അവളിലൂടെ ഞാൻ മോന് പരിശീലിപ്പിക്കും....ഓട്ടീസം ഒരവസ്ഥയാണ്.... ഒരിക്കലും മാറില്ല.... മാറ്റം വരുത്താം.... അതുമായി നമ്മളെ പോലുള്ള അമ്മമാർ പൊരുത്തപ്പെടാൻ മനസ്സിന് ശക്തി നേടിയെടുക്കുക..... എന്നേലും കാണാൻ സാധിക്കട്ടെ നമുക്ക്.... ഞാൻ ആഗ്രഹിക്കുന്നു.... ❤️❤️❤️
@OurDifferentWorld
@OurDifferentWorld 10 месяцев назад
Hi dear ammaa,love you so much❤ എവിടെയാണ് place,നമുക്ക് meet ചെയ്യാം.കുറച്ച് കഴിയട്ടെ
@ashumaslifestyle8192
@ashumaslifestyle8192 10 месяцев назад
@@OurDifferentWorld പാലക്കാട്‌... തീർച്ചയായും... ❤
@ashasebastian22
@ashasebastian22 8 месяцев назад
Molu ok ano? 2nd baby undayappol nthelum karuthal eduthirunno? Nte molu samsarikilla. Autism symptoms und. 2nd baby undayal same avastha undakumo ennu pedi anu.
@ashumaslifestyle8192
@ashumaslifestyle8192 8 месяцев назад
@@ashasebastian22 peditundaavum namukku.. Swabhavikam.. Pakshe ellavarude kaaryathilum randaamathorukunjum ingane aayikkollanamennilla... Enikku monu munne 2abortion aayirunnu...mon aayittu vee dum onnu angane 3 abortion...mol nalla kunjaanu... Engilum moneyalle aadhyam kandathu... Mothathil pediyaayirunnu...
@dp5030
@dp5030 Месяц назад
I am a teacher and I know how it is to be with a special child. Njn valare respectodu koodiye aa parentsine kurichu chindikariullu.. etra sneham undenkilum oru manushyan enna nilayil nammal exhausted ayi povunna nimishangal undu.. pratyekichum kunjinte urakkamillayma, 2 kunjungal.. u did what is best for your kids.. adhil oru thettumilla..exhausted aaya familyekal aa makalku aviduthe care helpful aavum.. they are trained and oraal allello 24 hrs nokunadhu.. so avarkum adinte oru energyyode care kodukan sadikum. May god bless
@OurDifferentWorld
@OurDifferentWorld Месяц назад
@@dp5030 near one month ആയി Saira വീണ്ടും ഞങ്ങളുടെ കൂടെ ഉണ്ട്,ഞാൻ ഇപ്പൊൾ autism ബാധിച്ച കുട്ടികൾക്കായി ഒരു school start ചെയ്തു,now we are very happy with our kids
@dp5030
@dp5030 20 дней назад
@@OurDifferentWorld All the best dear.. orupadu kunjungalkum parentsinum oru guiding light ayi maaran ningalku sadikatte.. love and prayers to you and your children
@musthafapm3445
@musthafapm3445 11 месяцев назад
Ningal paranjathallam 100%shariyanennnikariam.Allahu kshama tharatte.mone care cheythal improvement undavum.❤❤
@OurDifferentWorld
@OurDifferentWorld 10 месяцев назад
❤️😘
@sujalasunil1567
@sujalasunil1567 Год назад
Ningal cheythathanu sari. Monu development undengil mone nannayi sredhikku. Molukku eppol nalla training ariyunna aalude care aanu vendath👍
@OurDifferentWorld
@OurDifferentWorld 11 месяцев назад
Ys dear❤
@sakeenabasheer7998
@sakeenabasheer7998 Год назад
Mol saifanangil mon redi agan vendi angane cheyunathil thettila ningalk padachon kshama nalgatte ee kashttapadinula prathifalam ningalk rabb tharum enalengil nale🤲
@OurDifferentWorld
@OurDifferentWorld Год назад
Insha Allah ❤
@fathimafathi4170
@fathimafathi4170 11 месяцев назад
വിഷമിക്കണ്ട അള്ളാഹു കൂടെയുണ്ടാകും 👍🏻🤲🏻😘
@OurDifferentWorld
@OurDifferentWorld 11 месяцев назад
😘 Allah ഞങ്ങളുടെ കൂടെ ഉണ്ട്
@preethuu9625
@preethuu9625 2 месяца назад
Many mothers r struggling in life like this,praying for a helping hand always in ur life
@OurDifferentWorld
@OurDifferentWorld 2 месяца назад
My dear ഞാൻ ഇപ്പൊൾ ഒരു ഓട്ടിസം school TVM start ചെയ്തു,by the god grace ഇപ്പൊൾ എനിക്ക് ഒരുപാട് ആളുകൾ ഉണ്ട് support, please watch my new videos
@jesmyhenry8259
@jesmyhenry8259 11 месяцев назад
Enikum oru chettanundu epo 35,bt aalu MR aah, so ellam thanne chaytholum ,bt engane ulla kuttikale nokkan enthoram struggle avarde parents edukunnundennu enne pole ulla siblings nu ariyaam ,avaranu daivathinte sherikum ulla makkal,I luv my brother so much ,eniku 2 kuttikal aayi avarkoke ente brother ne bayankara eshtamaanu ,brother nte koode vare kidannurangum avar,nammal avare snehicha avarum kooduthalum snehikum ,manasil kalangamillatha kuttikala avar.
@OurDifferentWorld
@OurDifferentWorld 11 месяцев назад
Love you മോളെ ❤
@swethaanil6468
@swethaanil6468 11 месяцев назад
U r the best mom ever, stay healthy...
@OurDifferentWorld
@OurDifferentWorld 11 месяцев назад
Thank you ❤
@toysplayrideequipment4014
@toysplayrideequipment4014 3 месяца назад
തൻ്റെ സ്കൂളിൽ എൻ്റെ ടോയ്സ് ആണ്, ഞാൻ അടുത്ത ആഴ്ച വരും, അവർക്ക് ഉള്ള് വേറെ ടോയ്സ് ഞാൻ ഫ്രീ ആയി തരും വന്നതിനു ശേഷം
@OurDifferentWorld
@OurDifferentWorld 7 дней назад
Oh thank you
@youme9553
@youme9553 Год назад
പടച്ചോൻ എല്ലാം ശരിയാക്കട്ടെടാ. ദുആ ചെയ്യാം.
@OurDifferentWorld
@OurDifferentWorld Год назад
Thank you❤
@saminizam3476
@saminizam3476 Год назад
അള്ളാഹു ക്ഷമ നൽകട്ടെ.. 🤲🏻
@OurDifferentWorld
@OurDifferentWorld Год назад
Aameen❤
@SHANAsARTHUB
@SHANAsARTHUB 11 месяцев назад
Early detection of autism can make difference. So keep supporting. You are a good person. Ignore the negative people.😊
@OurDifferentWorld
@OurDifferentWorld 11 месяцев назад
@lanithaashokan8940
@lanithaashokan8940 11 месяцев назад
ഞാനും അതെ,, നെഗറ്റീവ് ആയി സംസാരിച്ചു മനസ്സ് അസ്വസ്ഥമാക്കുന്നവരോടുള്ള അടുപ്പം കുറച്ചു... അതുകൊണ്ട് പകുതി സമാധാനം ഇണ്ട്...
@arjunkrishna-ed2wp
@arjunkrishna-ed2wp 7 месяцев назад
എന്റെ ഇളയ മകന് ഓട്ടീസം ആണെന്ന് പറയുന്നു. ദിവസവും ട്രീറ്റ്മെന്റ് കൊടുക്കണം അതിനുള്ള സാമ്പത്തികം കൂടെ വേണ്ടേ എല്ലാം ദൈവത്തിന്റെ കൈയിൽ 🙏🙏🙏
@OurDifferentWorld
@OurDifferentWorld 7 месяцев назад
Pls pm me 9605237712
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 740 тыс.
Autism Signs And Symptoms #SpeechToReach Malayalam
12:06