Тёмный

സോപ്പ് ഉണ്ടാക്കുന്ന Glycerin Base ഉണ്ടാക്കുന്നത് കാണണോ? How to make SLS FREE GLYCERINE BASE AT Home. 

Soap Studio by Linto
Подписаться 1,9 тыс.
Просмотров 17 тыс.
50% 1

MOB:9895552151
ഒരു മണിക്കൂർ മാറ്റി വക്കാൻ നിങ്ങൾക്ക് ഉണ്ടോ എന്നാൽ വരുമാനം നേടാം സോപ്പ് നിർമ്മാണത്തിലൂടെ.
നമുക്ക് എല്ലാവർക്കും ഇനി വീട്ടിലേക്കുള്ള സോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാം പഠിക്കാം.
ഏതു സോപ്പും ഇനി വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പഠിക്കാൻ ചാനൽ ഫോളോ ചെയ്യുക.
എല്ലാ സോപ്പുകളും വിൽക്കപ്പെടും.
സോപ്പ് നിർമ്മാണത്തിനാ വിശ്യമായ എല്ലാ വസ്തുകളും ലഭിക്കാൻ വിളിക്കൂ..
നമ്പർ:9895552151
Available
Soap Mould
Soap Base
Soap Colours
Fragrance
Extractors
#soapmaking #malayalam #soap #kerala #homemadesoap #experiment #process #handmade

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@shinigireesh4382
@shinigireesh4382 5 месяцев назад
Binto 👍👍👍.. Go ahead.. God bless u😇 പിന്നീട് ഒരിയ്ക്കൽ ചെയ്തു നോക്കണം എന്നുണ്ട്.
@jinesdxb2238
@jinesdxb2238 3 месяца назад
ഇതിനുള്ള മെറ്റീരിയൽ എവിടെ കിട്ടും
@malathymohan4454
@malathymohan4454 5 месяцев назад
ഇത്രയും വ്യക്തമായി ആരും പറഞ്ഞു കേട്ടിട്ടില്ലാ ....... Thank you bro......👍👍
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Thanks 😊
@geetharadhakrishnan8003
@geetharadhakrishnan8003 2 месяца назад
ഞാൻ സോപ്പ് ഉണ്ടാക്കി കൊടുക്കുന്നുണ്ട് വളരെ നന്ദി ബേയ്സ് അറിയില്ലായിരുന്നു
@abhis2557
@abhis2557 3 месяца назад
TRI അല്ല TEA (ട്രൈ എത്തനോൾ അമിൻ) ലോറിയിൽ അല്ല ലോറയിൽ ഗ്ലൂക്കോസൈഡ്, അല്ലങ്കിൽ ഡെസ്സയിൽ ഗ്ലൂക്കോസൈഡ് ചേർക്കാം
@neethuanil7148
@neethuanil7148 6 дней назад
Ithinte ingredents name and measurements onnu description il kodukkumo?
@raymoncr6949
@raymoncr6949 5 месяцев назад
Orange soap use Cheythu adipoli
@sreejithnb1424
@sreejithnb1424 5 месяцев назад
😂😂😂
@raziyameharaj8946
@raziyameharaj8946 Месяц назад
Lauryl gluciside 500 kg yethra price pls
@sreelekhachandran3274
@sreelekhachandran3274 5 месяцев назад
വളരെ നന്ദി
@shaijaarun702
@shaijaarun702 5 месяцев назад
സുപ്പർ
@AbdulLatheef-uv2jd
@AbdulLatheef-uv2jd 5 месяцев назад
എഴുതി കാണിച്ചു ടെ ആവശ്യമുള്ള സാധനങ്ങൾ
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Nokkamm
@Shailanaturals
@Shailanaturals 5 месяцев назад
Kathirunna vedio thank you❤❤❤❤❤
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Thanks
@sanithedamuttam3180
@sanithedamuttam3180 5 месяцев назад
അടിപൊളി
@merlinej555
@merlinej555 Месяц назад
Informative thank u
@raziyameharaj8946
@raziyameharaj8946 5 месяцев назад
Direct vechu cheyyam nalla clear aayi varum
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Randu methedum cheyam...ariyaatha aalkaark vendiyulla video annith....flame koodiyal...niram maarumm
@raziyameharaj8946
@raziyameharaj8946 5 месяцев назад
Alcohol method double boiling cheyyanam
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Cheyamm
@venugopalant7929
@venugopalant7929 2 месяца назад
Soapbase നിർമ്മിക്കുന്നതിനാവശ്യമായ മൂലകങ്ങൾ ത്രിശ്ശൂരിൽ എവിടെ നിന്ന് ലഭിക്കും
@KSubash-yy3ki
@KSubash-yy3ki 5 месяцев назад
Nice video.. Thank you sir 🙏.
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Welcome 🙂
@kalpanavijayan5868
@kalpanavijayan5868 5 месяцев назад
thank you sir.
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Most welcome
@vasanthagvn2553
@vasanthagvn2553 5 месяцев назад
Suppr
@Daffodils._.07
@Daffodils._.07 5 месяцев назад
Oru kilo base undakkam ethre rs chilavaakum Ee sadanangal ayachu tharumo
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
I kg base undakkaan 205 rs varum....ayachu tharamm
@kichus0936
@kichus0936 4 месяца назад
Chettan 500 GM undakunnad appopinne adhinte measurement parangalpore verude confusion undakkan 1kg parang adhinte half mothathil kootikozhang valichu neetunnadenthina....
@OyesterMedia
@OyesterMedia 2 месяца назад
😂
@mareenakhalse787
@mareenakhalse787 26 дней назад
ഇത്രയും സാധനങ്ങൾ എവിടെ കിട്ടും
@user-hg6kk7ik2n
@user-hg6kk7ik2n 2 месяца назад
ഒരു കിലോ ബെയ്സ് ഉണ്ടാക്കാൻ എത്ര രൂപ വേണം, സെബാസ്റ്റ്യൻ കുന്നമ്മക്കര
@MubeenaN-hm4rl
@MubeenaN-hm4rl 5 месяцев назад
Thanku so much brother ❤
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Welcome 😊
@mohammedrazi1060
@mohammedrazi1060 5 месяцев назад
Super
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Thanks
@merypu4358
@merypu4358 5 месяцев назад
, വളരെ നന്ദി👌👌
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Thanks 💯
@jibinthomas9321
@jibinthomas9321 Месяц назад
🎉
@jahangheermoosa5685
@jahangheermoosa5685 5 месяцев назад
വളരെ നന്ദി ബ്രദർ 👍
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Thankuuu
@shibunandanam1331
@shibunandanam1331 5 месяцев назад
Thank you Bro
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Welcome
@SinimanafSini
@SinimanafSini 4 месяца назад
ഈ base പത ഉണ്ടാകുമോ നോർമൽ base പത വളരെ കുറവ് ആണ്
@SoapStudio_bylinto
@SoapStudio_bylinto 3 месяца назад
പത കൂടുതലാണ്
@binduasokan893
@binduasokan893 4 месяца назад
Shamboo ഉണ്ടാക്കുന്നത് ഒന്ന് പറഞ്ഞുതരാമോ pls
@SoapStudio_bylinto
@SoapStudio_bylinto 3 месяца назад
വീഡിയോ ഇട്ടിട്ടുണ്ട്
@reejaesther5165
@reejaesther5165 3 месяца назад
നിങ്ങളുണ്ടാക്കുന്ന soapbase ന്റെ ph എത്രയാണ്
@jeenajoseph3369
@jeenajoseph3369 5 месяцев назад
Orange oil ഉണ്ടാക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്യാമോ
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Ok varum
@susu6248
@susu6248 2 месяца назад
സോപ്പ് ബേസ് എവിടുന്നാണ് കിട്ടാൻ
@rosilyvarghese2573
@rosilyvarghese2573 4 месяца назад
Ithitnta name class undo
@SoapStudio_bylinto
@SoapStudio_bylinto 4 месяца назад
Manasilayillaa
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 4 месяца назад
Thrissur evidya bro
@SoapStudio_bylinto
@SoapStudio_bylinto 4 месяца назад
Varakkara
@estherraju5060
@estherraju5060 3 месяца назад
Soap base 5kg cash ethrayanu
@SoapStudio_bylinto
@SoapStudio_bylinto 3 месяца назад
Please contact WhatsApp
@issaccj2746
@issaccj2746 5 месяцев назад
എവിടെ കിട്ടു കോൺടാക്ട് നമ്പർ
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
9895552151
@RubaRubap
@RubaRubap 4 месяца назад
ഇത് ആണ് നമ്പർ ​@@SoapStudio_bylinto
@nainac9526
@nainac9526 4 месяца назад
ഇത് clear വൈറ്റ് ആയില്ലല്ലോ
@VijiUnni-r8p
@VijiUnni-r8p 5 месяцев назад
Evide kittum ithokke
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Enne contact cheythal mathii
@shitharajesh7530
@shitharajesh7530 Месяц назад
Chemical shop
@jollyvd4097
@jollyvd4097 2 месяца назад
ഒന്നും ഒളിച്ചു വച്ചില്ല ഞാൻ വിളിക്കും
@radhamanikn3993
@radhamanikn3993 5 месяцев назад
പറയുന്നത് മനസ്സിലാവുന്നില്ല
@SoapStudio_bylinto
@SoapStudio_bylinto 5 месяцев назад
Please WhatsApp call
@user-vy5mo2km5g
@user-vy5mo2km5g 2 месяца назад
ആ സി ഡ് സ്ലറി എങ്ങിനെയുണ്ടാക്കാം വിശദീകരിക്കാമോ
Далее
How to Make Soap Base At Homell
3:26
Просмотров 32 тыс.
Soap Making and Packing Detailed Video
9:11
Просмотров 10 тыс.