Тёмный

സ്കന്ദ ഷഷ്ഠി വ്രതം |അനുഷ്കടിക്കേണ്ട രീതി | വ്രതം മുടങ്ങിയാലുള്ള പ്രായശ്ചിത്തം | Jayaprabha 

Jayaprabha Take It Easy
Подписаться 161 тыс.
Просмотров 32 тыс.
50% 1

This video is about skandashashti vratham and its importance by Jayaprabha
#skandapuranam
#skandasashti
#murugan
#murugantemple
#palanimurugan
#shanmukha
#krithika
#velayudham
#dandapani

Развлечения

Опубликовано:

 

27 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@athira9881
@athira9881 Год назад
ഒത്തിരി ഉപകാര പ്രദമായ vedio... ഞാനും ആദ്യമായാണ് സ്കന്ദ ഷഷ്ടി വ്രതം എടുക്കുന്നത്...മറ്റുള്ള ഷഷ്ടി വ്രതം പറ്റുന്ന സമയം എടുക്കാറുണ്ട്...
@beenamenon6753
@beenamenon6753 Год назад
Positive energy kittunnu,nalla presentation🙏🙏🙏
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@vijayalakshmipnair9029
@vijayalakshmipnair9029 Год назад
🙏🏻🙏🏻വളരെ പ്രയോജനപ്രദമായ വീഡിയോ
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
Thank you
@harithaharithasivadas3629
@harithaharithasivadas3629 Год назад
ഞാനും ഇവർഷം ആദ്യ മയാണ് ഷഷ്ടി എടുത്തിരിക്കുന്നത്.. ചേച്ചി പറഞ്ഞപോലെ തന്നെയാണ് ഞാനും എടുത്തിരിക്കുന്നത്, ഞാൻ 6 ദിവസംമാണ് എടുത്തിരിക്കുന്നത് 🙏🙏
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@sajisomaraj5638
@sajisomaraj5638 Год назад
🙏🙏🙏
@harithaharithasivadas3629
@harithaharithasivadas3629 Год назад
ഭഗ്ധൻ മനമുരികിവി ളിക്കുമ്പോൾ മനസ്സ് ഉരുകുന്ന ഭഗവാൻ ആണ് മുരുക ഭഗവാൻ 🙏🙏🙏
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@homenaturesaranya7965
@homenaturesaranya7965 Год назад
100%
@manisworld6396
@manisworld6396 Год назад
🙏🙏 Nice
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
Thanks
@tipsandtrickswithappu6394
@tipsandtrickswithappu6394 Год назад
Power full video,
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@sushamaprakash1620
@sushamaprakash1620 Год назад
🙏🙏
@mayadevi938
@mayadevi938 Год назад
Thanks 🙏
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
Thank you
@narayananpotty8138
@narayananpotty8138 Год назад
Good 🙏
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@sanjaysaji2562
@sanjaysaji2562 Год назад
Thankyou
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@lachussidhus5664
@lachussidhus5664 Год назад
👍
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@beenamenon6753
@beenamenon6753 Год назад
Thanks a lot🙏🙏🙏
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@rojav.krojavk9364
@rojav.krojavk9364 Год назад
Thanks🙏🙏🙏🙏🙏
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
Welcome
@sheelaskurup2382
@sheelaskurup2382 Год назад
Beautiful speech molu,❤️
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@vijayajnair6072
@vijayajnair6072 Год назад
super mole
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@aswathyaadhilakshmi2265
@aswathyaadhilakshmi2265 Год назад
Engananu veetil parana veettunnath...paranju taramo Chechi
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
Vratham avasanippichukondu pittennu adyamayi kazhikkunnathu. Theertham, kurachu ari, thulasi, ghee, enniva kazhikkam... Chilar chandanam koodi cherkkum
@resmiremadevi8544
@resmiremadevi8544 Год назад
🙏🏻🙏🏻🙏🏻
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
Thank you
@gopikamanoj6086
@gopikamanoj6086 Год назад
Thanku chechi
@jayamolekk3371
@jayamolekk3371 Год назад
Orupadu Kalam koodi sudha malayalam kettathinu nanni k to
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
@@jayamolekk3371 🙏🏻
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@chitrabalasubramaniyan402
@chitrabalasubramaniyan402 Год назад
Paarana nu paranja enthanu? Enganayaanu adhu chaiyendath
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
Vratham avasanippichukondu pittennu adyamayi kazhikkunnathu. Theertham, kurachu ari, thulasi, ghee, enniva kazhikkam... Chilar chandanam koodi cherkkum
@sindhuraju6946
@sindhuraju6946 Год назад
🙏🙏🙏
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@shylajaindhraneelam8836
@shylajaindhraneelam8836 Год назад
Thanku
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@soumyanandu4489
@soumyanandu4489 Год назад
ഒരു സംശയം ഷഷ്ഠി കഴിഞ്ഞു പാരണ വീട്ടുന്ന സമയം എപ്പോഴാ പിറ്റേന്ന് രാവിലെ സൂര്യോദയത്തിനു മുന്നേ ആണോ അതോ സൂര്യോദയത്തിന് ശേഷം ആണോ
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
പിറ്റേദിവസം എന്നെ ഉള്ളൂ.... നിങ്ങളുടെ ഒരു ദിവസം എത്രമണിക്ക് തുടങ്ങുന്നു എന്നതിനനുസരിച്ചു. 6-7 മണിക്ക് മുന്നേ ചെയ്താൽ നല്ലത്
@sreejak3753
@sreejak3753 Год назад
Madam oru doubt onnu clear cheyyane shashti dhivasam nammal raavile poojaroomil poojikkumbol bhagavaanu nyvedhyam vachu poojikkano
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
Njan cheyyarilla... Sthothrangal japichu dhyanikkare ullu..... Ambalathile nivedyam kazhikkarundu
@sreejak3753
@sreejak3753 Год назад
@@jayaprabhatakeiteasy8252 aano evide bangaloril ambalathil nyvedhyam tharillennu paranju Appol uchakku nammal pachakam cheyyendi varum
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
@@sreejak3753 അത് സാരമില്ല. കുളിച്ച് ശുദ്ധമായി നമുക്ക് തന്നെ പാചകം ചെയ്യാം. ഒരു നേരം അരിയാഹാരം കഴിക്കാം. ഞാനും വീട്ടിൽ ഉണ്ടാക്കിയത് തന്നെയാണ് കഴിക്കാറ്. ചോറും, തൈരും, ഒരു പച്ച മുളകും, അല്പം ഉപ്പും കൂടി ചേർത്ത് കഴിക്കും. തമിഴ്നാട്ടിൽ ഒക്കെ തൈര്സാദം കഴിക്കുന്നവരും ഉണ്ട്. അത് ഞാൻ ചെയ്യാറില്ലാന്ന് മാത്രം
@sreejak3753
@sreejak3753 Год назад
@@jayaprabhatakeiteasy8252 thank you so much mam
@user-jf3ew5zu1r
@user-jf3ew5zu1r Год назад
ഒരുപാട് ആഗ്രഹത്തോടും പ്രാർത്ഥനയോടും പ്രഥമ മുതൽ വ്രതം എടുത്തു.. പീരീഡ്‌സ് ന്റെ ലക്ഷണങ്ങൾ കാരണം ഷഷ്ടി ദിവസം മുടക്കം വരാൻ സാധ്യതയുണ്ട് 😔ദോഷം ഉണ്ടാകുമോ.. എന്തായാലും വ്രതം പൂർത്തിയാക്കും.. ഞാനെന്താണ് പരിഹാരമായി ചെയ്യേണ്ടത്.. പറഞ്ഞു തരുമോ
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
പിരീഡ്സ് സമയത്ത് വ്രതം എടുക്കാത്തതാണ് നല്ലത്. അത് ആ ദിവസങ്ങളെ അശുദ്ധിയായി കണ്ടിട്ടല്ല. മറിച്ച് ആ സമയങ്ങളിൽ ശരീരത്തിനു നല്ല വിശ്രമവും, ശരിയായ ആഹാരരീതിയും, കൃത്യമായ ഉറക്കവും വേണം. അത് വ്രതമെടുക്കുമ്പോൾ പാലിക്കാൻ സാധ്യമല്ലല്ലോ. ആർത്തവം പ്രകൃതി നിയമമാണ്, അതിൽ ഒരു ഈശ്വരകോപവും ഉണ്ടാകില്ല. പരിഹാരമായി അടുത്ത മാസം വരുന്ന കറുത്ത വാവിലെ ഷഷ്‌ഠി എടുക്കാം. അപ്പോഴും ആർത്തവം വരികയാണെങ്കിൽ വെളുത്തവാവിന് ശേഷമുള്ളത് എടുക്കാം. കറുത്ത വാവിന് ശേഷമുള്ളത് എടുക്കാൻ സാധിച്ചാൽ കൂടുതൽ നല്ലത് ❤️
@user-jf3ew5zu1r
@user-jf3ew5zu1r Год назад
@@jayaprabhatakeiteasy8252 വളരെ നന്ദി ❤️🙏
@aryaganesh1979
@aryaganesh1979 Год назад
Skandha shashty mathram yedukkamo? skandha shashty yeduthal mattella shashtyum yedukkanam yennu undo?pls reply?
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
Mattu shashtikalum edukkam... Kooduthal pradhanyam skanda shashtikku aanu...mattu shashtikal edukkan pattiyillenkilum saramilla. Skandashashti eduthal 12 shashtikal eduthathinte phalam kittum ennanu parayaru
@aryaganesh1979
@aryaganesh1979 Год назад
@@jayaprabhatakeiteasy8252 thank you so much for your reply 🙏
@user-qu5po9lf8f
@user-qu5po9lf8f Год назад
അമ്പലത്തിൽ പോയിട്ടാണോ പാരണ വീടുന്നത് പോകാൻ പറ്റാത്തവർ എന്താണ് ചെയ്യേണ്ടത്
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
Ambalathil pokanam ennilla.... Veettil shudhamayi vannathinu shesham parana veettam
@fegig3651
@fegig3651 Год назад
പാരണ വീട്ടാൻ അമ്പലത്തിൽ തന്നെ പോകണോ?
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
വേണമെന്നില്ല... വീട്ടിലായാലും മതി
@mukeshe.m3006
@mukeshe.m3006 Год назад
Ponnu MURUGA KATHOLANEE BAGAVANE HARA HARO HARA HARA
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@magendrannagappan5764
@magendrannagappan5764 Год назад
Mantramanmae.us.faed.i.peles.alp.i.
@vanajasasankan7056
@vanajasasankan7056 Год назад
🙏
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@suns4527
@suns4527 Год назад
🙏🙏🙏
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@nishipradeep0373
@nishipradeep0373 Год назад
🙏🏻🙏🏻🙏🏻
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
@beenamenon6753
@beenamenon6753 Год назад
Valuable 💯🙏🙏🙏
@beenamenon6753
@beenamenon6753 Год назад
Valuable💯🙏
@jayasreev9062
@jayasreev9062 Год назад
🙏🙏
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
Thank you
@devavp6606
@devavp6606 Год назад
🙏
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
Thank you
@anaswaramanikandan5214
@anaswaramanikandan5214 Год назад
🙏
@jayaprabhatakeiteasy8252
@jayaprabhatakeiteasy8252 Год назад
🙏🏻
Далее
ഷഷ്ഠി വ്രതം Shasti Vratham
11:10
Просмотров 39 тыс.
до/после Знакомо?
00:16
Просмотров 14 тыс.
Insane Coffee trick EXPOSED 😱☕️ #shorts
00:20
ഷഷ്ടി വ്രതം l shashti vrutham
4:38
Так я уходил ведь 😏🤔
0:20
Просмотров 2,2 млн