Тёмный

സ്കൂളിന്റെ മതിൽ പൊളിച്ചത് ന​ഗരസഭയുടെ അനുമതിയില്ലാതെ; മതിൽ പൊളിച്ചിടത്ത് നാളെ വേലി കെട്ടും 

asianetnews
Подписаться 10 млн
Просмотров 33 тыс.
50% 1

നവകേരള സദസിനായി മാവേലിക്കര സ്കൂളിന്റെ മതിൽ പൊളിച്ച പൊളിച്ചത് ന​ഗരസഭയുടെ അനുമതിയില്ലാതെ; മതിൽ പൊളിച്ചിടത്ത് നാളെ വേലി കെട്ടും
#navakeralasadas #mavelikkarashool #ldfgovt #mavelikkaramunicipality
Nava kerala Sabha | Wall collapse | Mavelikkara municipality
#AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.ne...
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@mallulogic
@mallulogic 9 месяцев назад
ഒരാൾക്ക് 100 മീറ്റർ നടക്കാനുള്ള മടി കാരണം 25 ലക്ഷം രൂപയാണ് പൊതുഗജനാവിൽ നഷ്‌ടം വന്നത് 🙏🙏 ഇയാൾ ഈ നവകേരള യാത്ര നടത്തിയത് കൊണ്ട് മാത്രം എത്ര കോടിയാണ് നഷ്‌ടമെന്ന് കണക്ക് കൂട്ടി നോക്കൂ രാജാവ് നഗ്നനാണെങ്കിൽ തുറന്ന് പറയാൻ മടിക്കരുത് 🙏🙏
@kannankp4663
@kannankp4663 9 месяцев назад
💯
@user-xn8qc1cb7t
@user-xn8qc1cb7t 9 месяцев назад
ENTHOONU JENATHINEEE SAHAIKUVANEEEE KERALAM MOTHAM POLICHU VIKASANAM
@redbull2577
@redbull2577 9 месяцев назад
സർക്കാർ സ്കൂളിന്റെ മതിൽ പൊളിച്ച് കൊണ്ടുപോയി ചുടുകല്ലും മണ്ണും ലക്ഷ കണക്കിന് രൂപ അടിച്ചു മാറ്റിയ സമൂഹികദ്രോഹികളെ നിയമത്തിന്റ മുന്നിൽ കൊണ്ടുവരണം ജനങ്ങളുടെ മുന്നിൽ കൊണ്ടുവന്ന് . അവരുടെ സ്വത്ത് വകകൾ കണ്ട് കെട്ടണം ഇന്ന് മതിൽ മോഷ്ടിച്ചു നാളെ സ്കൂൾ തന്നെ മോഷ്ടിച്ചു കൊണ്ടുപോകും
@user-ud1jo4ui9t
@user-ud1jo4ui9t 9 месяцев назад
ഈ നെറി കെട്ട ഭരണം എന്നു ആ അസാനിക്കും 😔??
@greenplants5472
@greenplants5472 9 месяцев назад
100 മീറ്റർ നടക്കാൻ cm ന് മടി അതിന് അങ്ങ് മതിൽ പൊളിച്ചു 🤭
@azizksrgd
@azizksrgd 9 месяцев назад
ഹൈ കോടതിയിൽ കേസ് കൊടുക്കുക
@gyprotech7703
@gyprotech7703 9 месяцев назад
👍👍
@sruthianoop3821
@sruthianoop3821 9 месяцев назад
ഈ ഗവർമെന്റിനെ കൊണ്ട് ഹൈകോടതി തോറ്റു !!!
@rafimohammed3033
@rafimohammed3033 9 месяцев назад
💯
@ptafzalpthusain6573
@ptafzalpthusain6573 9 месяцев назад
പൊളിച്ചു മാറ്റിയതും പോരാഞ്ഞിട്ട് കക്കലും നടത്തിയോ കഷ്ട്ടം
@azizksrgd
@azizksrgd 9 месяцев назад
കഷ്ട്ടം 😢
@mathewkl9011
@mathewkl9011 9 месяцев назад
നവ കേരള മതിൽ പൊളിക്കൽ യാത്ര 😊
@sre3717
@sre3717 9 месяцев назад
എന്തൊക്കെയാ ഇ നാട്ടിൽ സംഭവിക്കുന്നത്...കഷ്ട്ടം തന്നെ🙁
@chirikandant8356
@chirikandant8356 9 месяцев назад
വിളവ് തിന്നുന്ന വേലികൾ ✍️
@MuhammedRafimZa
@MuhammedRafimZa 9 месяцев назад
ഇയാളെ പിരിച്ചു വിട്ടില്ലെങ്കിൽ ജനങ്ങൾ ഒരു പാട് കഷ്ടപ്പെടും...
@ebinbopara
@ebinbopara 9 месяцев назад
Super chairman❤❤
@naughtyboyinu
@naughtyboyinu 9 месяцев назад
ഒരു പുല്ലും ഇവിടെ നടക്കില്ല
@arunveena85
@arunveena85 9 месяцев назад
21 പേരുടെ ശമ്പളത്തിൽ നിന്നും കാശെടുത്തു മതിൽ കെട്ടിക്കണം അല്ലാതെ 🥴വീണ്ടും ഗവണ്മെന്റ് നികുതി പ്പണം കൊണ്ടല്ല കെട്ടേണ്ടത് 👍👍
@josephvattoliljosephvattol5835
@josephvattoliljosephvattol5835 9 месяцев назад
നവകേരളയല്ല.... മതില് പൊളി യാത്ര.... എന്തൊരു കഷ്ടമാണ് ... ഒരു മുഖ്യമന്ത്രിക്കും കുറച്ച് മന്ത്രിമാർക്കും യാത്ര ചെയ്യാൻ സ്കൂളുകളുടെ മതില് പൊളിക്കുന്നു.... ഇക്കണ്ട കാലം മുഴുവൻ യാത്ര ചെയ്ത മന്ത്രിമാർക്ക് മതില് പൊളിക്കണ്ട വന്നിട്ടില്ല. ഈ മന്ത്രിമാർക്ക് മതില് പൊളിക്കാതെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയോ'.... ???
@miracles-
@miracles- 9 месяцев назад
Rimi tomikk varan oru തവണ മതിൽ പൊളിച്ചത് വിഡി സതീശൻ ആണ്
@Cskbnnnm
@Cskbnnnm 9 месяцев назад
​@@miracles-ooole ulpundo
@miracles-
@miracles- 9 месяцев назад
@@Cskbnnnm നിനക്ക് ഉണ്ടോ..എങ്കിൽ എനിക്കും ഉണ്ട്..
@ershadkk2311
@ershadkk2311 9 месяцев назад
നഗരസഭ 💪💪💪
@iqbalpanniyankara4918
@iqbalpanniyankara4918 9 месяцев назад
ഒരു കാര്യവുമില്ല അതും കാക്കി ,ഇതും കാക്കി എന്നു പറഞ്ഞ പോലെയാണ് ഇവർക്കൊക്കെ നല്ലത് പോത്തുകളാണ് അതിനെയാരും തൂക്കി കൊല്ലുകയില്ലല്ലോ😅😅
@mohammednabeel7522
@mohammednabeel7522 9 месяцев назад
🔥ട്ട ഭരണം
@sobhanababu5297
@sobhanababu5297 9 месяцев назад
CPM polichu allatharanu
@krishnanko3474
@krishnanko3474 9 месяцев назад
കഷ്ടം തന്നെ.
@user-ow7qs6pu2e
@user-ow7qs6pu2e 9 месяцев назад
Very. Good
@gokulangamaly
@gokulangamaly 9 месяцев назад
Big salute sir
@somansoman6776
@somansoman6776 9 месяцев назад
പൊളിക്കാത്ത മതിലുകൾ തേടിയുള്ള യാത്ര
@abhineshk9908
@abhineshk9908 9 месяцев назад
പൊളിപ്പിച്ചവന്റെ കയ്യിൽ നിന്നും ഇതിന്റെ നഷ്ടപരിഹാരം ഈടാക്കണം
@RAJESHGSBI
@RAJESHGSBI 9 месяцев назад
ഇത് ക്രിമിനൽ കേസ് അല്ലേ.. Police case എടുകേണ്ടെ
@balasundaranpattath2679
@balasundaranpattath2679 9 месяцев назад
വെള്ളരികാപട്ടണം
@williamsmanuel5125
@williamsmanuel5125 9 месяцев назад
മതിൽ കെട്ടുന്നതിന് 23ലക്ഷം. ഇവനൊക്കെ അവസാനം ആശുപത്രിയിൽ കൊണ്ട് കൊടുത്തേ പോകു .
@sanals811
@sanals811 9 месяцев назад
Chairman ന്റെ വിശദീകരണത്തിൽ ചെറിയ ആത്മവിശ്വാസമില്ലായ്മ..
@jagajillali742
@jagajillali742 9 месяцев назад
എന്തോന്ന് ഇത് മുടിച്ചെ നിക്കു എന്തോന്ന് വിളിക്കും ഇവരെ
@manuabraham5832
@manuabraham5832 9 месяцев назад
മതിൽ പൊളിക്കുന്നതു വരെ നഗരസഭ അറിഞ്ഞില്ല നല്ല നാടകം.
@chandramohanan7937
@chandramohanan7937 9 месяцев назад
ഉടയവനെ പിടിച്ചു കെട്ടുന്ന കാലം😄😄😄😄
@Devanpes
@Devanpes 9 месяцев назад
School adhikaarikal nokkinikayirunno.......
@itsmemeenutti1054
@itsmemeenutti1054 9 месяцев назад
ഇവർ ദൈവങ്ങൾ അല്ലല്ലോ. നടന്നെ kearikkoode
@ranjithcpchennainew1868
@ranjithcpchennainew1868 9 месяцев назад
Fun you
@jayakumart8607
@jayakumart8607 9 месяцев назад
നവകേരളയാത്രയ്ക്കിടെ മതിലുകൾ കക്കുന്നവർ....
@ratheeshratheesh3294
@ratheeshratheesh3294 9 месяцев назад
School polikathatu bhagym
@user-fi8hz3ft5k
@user-fi8hz3ft5k 9 месяцев назад
ഇയാകു അൽസിമേഷസ് ആണ് ഒപ്പം.21വാണങ്ങളും 😡😡😡😡😡😡
@Priya-gi3lz
@Priya-gi3lz 9 месяцев назад
പിണറായിയെ കൊണ്ട് പൊളിച്ച മതിലുകൾ കെട്ടിക്കുക എത്രയും പെട്ടന്ന് പൊതുഗജനാവിൽ നിന്ന് പത്തു പൈസ എടുപ്പിക്കരുത് മതിൽ കെട്ടാൻ
@user-tp6fe2fq8j
@user-tp6fe2fq8j 9 месяцев назад
അ മതിലുപോളിച്ചവന്മാരുടെകുടുംബത്തുനിന്നുകൊണ്ടുവന്നതല്ല
@jyothig9613
@jyothig9613 9 месяцев назад
Namade cash ale e nashipikune
@user-zh5sx2kg2t
@user-zh5sx2kg2t 9 месяцев назад
Asianet chorinjittu karyamilla kodathy thandanjilla engil paripadi avide thanne nadakkum.govt school nagara sabhayude niyandranathil varumo.
@swalihahusna3713
@swalihahusna3713 9 месяцев назад
Worst government ever..ini jayichal keralam mothom polikkum😢
@rampaulali8074
@rampaulali8074 9 месяцев назад
കള്ളൻ കക്കാൻ കേറുമ്പോ പൂട്ടു പൊളിക്കുന്നതു പോലെ എത്ര വിദഗ്ദമായിട്ടാണ് പെരും _______കൾ മതിലു പൊളിക്കുന്നത്.
@felixjoseph1559
@felixjoseph1559 9 месяцев назад
സൂപ്പർമാൻ സ്പൈഡർമാൻ അലവലാതി കാലേവാരി നല്ല അടി കൊടുക്കണം
@sibigeorge-id4mq
@sibigeorge-id4mq 9 месяцев назад
Enthoru goverment ane eth.....beekaratha goverment
@saheelpadinharethil7405
@saheelpadinharethil7405 9 месяцев назад
Durandam bijyan
@aneeshkutty9297
@aneeshkutty9297 9 месяцев назад
Yellarum anubavicho....vote kuthumbol alojikanam
@aravindanedut4674
@aravindanedut4674 9 месяцев назад
Criminal LDF
@cppkd
@cppkd 9 месяцев назад
ഈ ധിക്കാരിയായ ഗവൺമെൻറ് നോടും അതിൻറെ നേതൃത്വം വാഹിക്കുന്നവരോട് എന്തു പറഞ്ഞിട്ടും എന്ത് കേസ് കൊടുത്തിട്ടും എന്ത് കാര്യം ഇവർക്ക് എല്ലാം ഒരു.....
@MuhammedKutty-kv8xx
@MuhammedKutty-kv8xx 9 месяцев назад
ഒന്നും സംഭവിക്കില്ല
@ershadkk2311
@ershadkk2311 9 месяцев назад
സ്കൂളിൽ ഉച്ചകഞ്ഞിക് കൊടുക്കാൻ പണം ഇല്ല 🤣🤣🤣🤣
@nivask7972
@nivask7972 9 месяцев назад
😂😂😂😂😂
@jk-vc9sm
@jk-vc9sm 9 месяцев назад
Policha allkarnode pirichamathi
@ameyaa7699
@ameyaa7699 9 месяцев назад
ന രക യാത്ര അവസാനിപ്പിക്കുക. 11 സ്ക്കൂളിലെ മതിൽ പൊളിച്ചു😡
@jyothig9613
@jyothig9613 9 месяцев назад
Oru mathil kettan 23 lakshamo
@robinsonantonyantony3836
@robinsonantonyantony3836 9 месяцев назад
Ivide niyamamvum neethinyaya vyavasthayum ille
@rafimohammed3033
@rafimohammed3033 9 месяцев назад
A NTHINAAN INGANE ORU CM 🤦🏻🤦🏻
@Devanpes
@Devanpes 9 месяцев назад
Veli alla mathil thanne venam naale kettan
@user-tn2xx2wu3z
@user-tn2xx2wu3z 9 месяцев назад
സാമൂഹ്യ വിരുതൻ പിവി
@Kk-fr7tj
@Kk-fr7tj 9 месяцев назад
ബഷീറിന്റെ ആനവാരി പോലെ മതിലുവാരി
@athulmvk
@athulmvk 9 месяцев назад
ഒരു മോതിരം പോയാൽ അതു കണ്ടു പിടിക്കുന്നു പോലീസുകാർക്ക് ഇത്രയും ലോഡ് കല്ലും മണ്ണും കടത്തുന്നത് കണ്ടെത്താൻ ആകിലെ
@boxerpsyco4023
@boxerpsyco4023 9 месяцев назад
Poyyy kunjjnillkkk vijaya
@jyothig9613
@jyothig9613 9 месяцев назад
Maravum murikendi varum...entoke kananam daivame...nadanu pokude politician nu
@jishnuar4004
@jishnuar4004 9 месяцев назад
onninum kollatha vijayante sarkkar
@thomaskmathai6449
@thomaskmathai6449 9 месяцев назад
Double chunkan
@sunilvlogs1229
@sunilvlogs1229 9 месяцев назад
Police pinarayi yude aan7
@shelby4312
@shelby4312 9 месяцев назад
Onn Raji vech podo.....maduthu
@skyland0
@skyland0 9 месяцев назад
മുഖ്യമന്ത്രിക്ക് മുകളിൽ അല്ല ഒരു നഗരസഭയും... 💪🏻💪🏻💪🏻💪🏻 അതാണ് പവർ..... ജനങ്ങൾ ഉണ്ട് കൂടെ.... 3.0 loading 💪🏻💪🏻💪🏻💪🏻
@joel01ofc
@joel01ofc 9 месяцев назад
😂😂Nokki irunno...
@bp7424
@bp7424 9 месяцев назад
Eppo kittum vayum polichu nokkiyirunno😮
@PRASANTHMONI
@PRASANTHMONI 9 месяцев назад
നിന്റ മുക്കിയൻ ഉളുപ്പില്ലാ പിന്ന എങ്കിന നിനക്ക് ഉളുപ്പ് ഉണ്ടവൻ
@maraathiii
@maraathiii 9 месяцев назад
ഏത് ജനങ്ങൾ അടിമകൾ ഉണ്ട് കൂടെന് പറയൂ ..
@mekhar1519
@mekhar1519 7 месяцев назад
doo rathri vanu arudem anuvadham illathe arum ariyathe jcb konduvani mathil polichuu..... bus keran mathram polichirunenkil pinnee kuzhapamilla.... ithu oru schoolinte muzhuvan mathilum polinju kalyunathano athinte maryada... nagarasafaye katilum valya alkar ayitayirikum alle olichum. pathum vanu mathil poliche😏
@9177918360
@9177918360 9 месяцев назад
വല്ലാത്തൊരു എസ്റ്റിമേറ്റ് ആയി പോയി 25 ലക്ഷം കുറഞ്ഞു പോയോന്നൊരു സംശയം
@user-ol1bs8de9r
@user-ol1bs8de9r 9 месяцев назад
😂😂😂😂
Далее