Тёмный

സ്കൂളിൽ പഠിക്കുന്ന ആദിവാസി കുട്ടി ഗർഭിണി ആയി, വീട്ടുകാർ അതു മറച്ചു വെക്കുന്നു | Njangal enganokeya 

Life of Anandu
Подписаться 154 тыс.
Просмотров 13 тыс.
50% 1

Deepthi seethathod new issue
Njangal inganokeya issue

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@Rizaa124
@Rizaa124 3 часа назад
First 😊
@farsanajasmine3487
@farsanajasmine3487 2 часа назад
ഇനി പാവം ദീപ്തിക്ക് ഭീഷണി call ഉം msgs ഉം ഒക്കെ പ്രതീക്ഷിക്കാം... പാവങ്ങളെ സഹായിക്കുന്നവർക്കും സത്യങ്ങൾ വിളിച്ചുപറയുന്നവർക്കും ഇവിടെ ഇതൊക്കെയാണ് പ്രതിഫലം
@kinholp
@kinholp 39 минут назад
പലസ്തീൻ, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, സുഡാൻ, ബോസ്നിയ, യെമൻ, ചെച്നിയ, ലിബിയ, മ്യാൻമർ (റോഹിങ്ക്യ), ചൈന (ഉയ്ഗൂർ) എന്നിങ്ങനെ പ്രവാജകനെ സ്നേഹിച്ച രാജ്യങ്ങൾ അവസാനിച്ചു.🤲🤲🤲🤲🤲🖕🖕🖕
@Ruby-zl1cg
@Ruby-zl1cg Час назад
ഒരു വിഷയം വ്യക്തമായി മനസ്സിലാകണം എങ്കിൽ അനന്തുമോന്റെ ചാനൽ മാത്രമേ സഹായമായുള്ളു . ബാക്കിയുള്ള ചാനൽ എല്ലാം വളവളാന്ന് എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കും . Hats off you Ananthumone ❤
@krishnakumari964
@krishnakumari964 2 часа назад
ഞാൻ കാണാറുണ്ട് .ഇവർ അവിടുത്തെ കുട്ടികളെ സ്കൂളിൽ ആക്കാൻ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്.കുഞ്ഞുങ്ങൾക്കായി ഒത്തിരി നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നാണ് എനിക്ക് മനസിലായത്. ദീപ്തിക്ക് നല്ല വിഷമം ആയിട്ടുണ്ട്.പാവം❤ ഈ വീഡിയോ ഞാൻ കണ്ടില്ല. മോൻ്റെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം.ഇങ്ങനെയുള്ള കാര്യങ്ങൾ ആരും പ്രതികരിക്കാറില്ല. ബിഗ് സല്യൂട്ട് അനന്തു🎉❤❤
@thamannaahh._2274
@thamannaahh._2274 Час назад
കാട്ടിൽ ദീപ്തി ക്ക് ഏറ്റവും പ്രിയപ്പെട്ട കുട്ടിയായിരുന്നു അവൾ... കൂട്ടത്തിൽ മിടുക്കി യും കാര്യം ബോധം ഉള്ള വളും ആയിരുന്നു.. അവൾക്കു ഇങ്ങനെ സംഭവിക്കും എന്ന് വിചാരിച്ചില്ല... കാട്ടിൽ ഇതൊക്കെ സർവസാധാരണം ആയിരിക്കും... ചെറിയ കുട്ടി ആയത് കൊണ്ടും പരിചയം ഉള്ള കുട്ടി ആയത് കൊണ്ടും നമുക്കും വിഷമം...
@PravidaCheruthodan
@PravidaCheruthodan Час назад
Proper ആയിട്ട് ഒരു വ്യക്തിയുണ്ട്. അവിടുത്തെ ST promoter എവിടെപ്പോയി?
@samscrafttec9700
@samscrafttec9700 50 минут назад
Well done Anandu.. Arengilum okkae prathikarikkanda.. Deepthi avarae aenthooram aanu take care cheiyyunnathu. Deepthiyudae vishamam nannayi manasillakkavunnathaee ullu.
@jbem4522
@jbem4522 Час назад
Mr. Vloger, you research this and make a complaint regarding this issue.
@AnjuAnjuz-cw2tb
@AnjuAnjuz-cw2tb 2 часа назад
നല്ല ബെസ്റ്റ് ഗവർമെന്റ് ആണ് ഇവിടെ ഉള്ളത്👌🏻😏
@കാലൻ-ഠ4ഷ
@കാലൻ-ഠ4ഷ 45 минут назад
കോടതിയിൽ നേരിട്ട് പരാതി പറഞ്ഞൂടെ😢😢
@Asm-b4q
@Asm-b4q 2 часа назад
Nala u tube volger aa e chechiii
@surajks1198
@surajks1198 Час назад
👍👍
@malenadubeats309
@malenadubeats309 Час назад
Super video bro
@BabuMon-mn5vt
@BabuMon-mn5vt 3 часа назад
Njan first eeeey ❤❤
@arjunt2197
@arjunt2197 45 минут назад
Ayinu
@lifeofanandu
@lifeofanandu 36 минут назад
2ndd.....
@tincylukose6109
@tincylukose6109 2 часа назад
❤❤
@nesmalsudheera6837
@nesmalsudheera6837 Час назад
Keettitt samkadam varunnu athe age ulla makkal namukkum und oru manushyante nissahayathaye engan exploite cheyyan thonnunnu daivathe polum pediyille 😢
@Malayaletips
@Malayaletips 2 часа назад
Enthokkeya evideehh nadakkaneehh
@vishnumr5290
@vishnumr5290 Час назад
Athokayalle paranje manasilayile?
@nellumkadhirum3467
@nellumkadhirum3467 3 часа назад
😶
@briju007
@briju007 56 минут назад
ദീപ്തി 🙏🙏🙏
@kdp1997
@kdp1997 Час назад
എന്തൊക്കെയാ ഇവിടെ നടക്കുന്നെ ഏ
@Moon_of_lark
@Moon_of_lark 2 часа назад
ananduuuuuu💕
@SabeenaSabi-ns3ex
@SabeenaSabi-ns3ex 2 часа назад
Chechi supera
@Jubru_jo2000
@Jubru_jo2000 2 часа назад
Hii
@nidhinraj1987
@nidhinraj1987 4 минуты назад
Do some work brother
@SayidalaviT-zb7yf
@SayidalaviT-zb7yf 2 часа назад
വല്ലവനും ചെയ്യുന്ന വീഡിയോ എടുത്ത് പിന്നെ കയ്യും കാലും ഒക്കെ ആട്ടി വല്ല കൈനോട്ടക്കാര് പറയുന്ന മാതിരി എന്തെങ്കിലുമൊക്കെ പറഞ്ഞു. വികൃത വേഷം കെട്ടുന്ന സഹോദരാ ഈ പരിപാടി നിർത്തി
@Dreamsoftatl
@Dreamsoftatl Час назад
Bro .. അനന്ദുനെ പോലെ genuine ആയ vlogers വളരെ കുറവാണ് ... ഇങ്ങനെത്തെ comments ഇട്ട് അതും കൂടി നശിപ്പിക്കരുത് ..please request ആണ് ...
@sunithaguptha9638
@sunithaguptha9638 Час назад
​@@Dreamsoftatlസത്യം
@കാലൻ-ഠ4ഷ
@കാലൻ-ഠ4ഷ 53 минуты назад
പറ്റൂലെങ്കിൽ പോടാ നാറി
@thomas.maryland6902
@thomas.maryland6902 52 минуты назад
താങ്കൾ കാണണ്ട.
@briju007
@briju007 52 минуты назад
കുറച്ചു ഷോഡ എടുക്കട്ടേ സൈദലവി മോനെ 🤭🤭
Далее
БЕЛКА РОЖАЕТ#cat
00:19
Просмотров 759 тыс.
SURPRISED MRUDULA | UNBOXING NEWBORN BOX 🤩
18:39
Просмотров 225 тыс.