Тёмный

സ്കൂൾ വിദ്യാഭ്യാസത്തിന് ഇത് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ മാതൃക "സ്നേഹപാഠം 2021" 📖🥰❤️👏 

Memunda HSS Memunda
Подписаться 1,8 тыс.
Просмотров 949
50% 1

സ്നേഹത്തിന്റെ പാഠങ്ങൾ..
സ്നേഹപാഠം 2021
ഒരു വിദ്യാലയം കുട്ടികളിലേക്ക് ഇറങ്ങി ചെല്ലുകയാണ്. അടച്ചിരിപ്പിന്റെ കാലത്ത്, വാർഡ് അടിസ്ഥാനത്തിൽ കുട്ടികളെ പല ഗ്രൂപ്പുകൾ ആയി തിരിച്ചു അദ്ധ്യാപകൻ വിദ്യാലയം വിട്ട്, കുട്ടികളിലേക്ക് ചെല്ലുകയാണ് ഇവിടെ
1 മുതൽ പ്ലസ് ടു വരെ ഉള്ള പദ്ധതി രണ്ടു മാസത്തോളം ആയുള്ള ആലോചനയുടെ ഫലമാണ്. വിദ്യാർത്ഥികളുടെ വിവര ശേഖരണം മുതൽ, മാതാപിതാക്കളുമായുള്ള നിരന്തരമായ ആശ്യവിനിമയം, പഞ്ചായത്, വാർഡ് സമിതികളുടെ ഇടപെടലുകൾ, അവരുടെ കൃത്യമായ സഹകരണവും എല്ലാം ഇതിന്റെ പിന്നിൽ ഉണ്ട്..
അധ്യാപകരുടെ, രക്ഷിതാക്കളുടെ, ജനപ്രതിനിധികളുടെ ആത്മാർത്ഥമായ സഹകരണം കൊണ്ട് കഴിഞ്ഞ ഒരു മാസമായി നടക്കുന്ന മേമുണ്ട സ്കൂളിന്റെ മാത്രമായ അഭിമാന പദ്ധതി ഇന്ന് mathrubhumi news ൽ

Опубликовано:

 

30 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@amalrajpk4131
@amalrajpk4131 2 года назад
Mhss❤
@Fairohaaa
@Fairohaaa Год назад
😂
Далее
Amazing weight loss transformation !! 😱😱
00:24
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Amazing weight loss transformation !! 😱😱
00:24