Тёмный

സ്ട്രെസ് 🤯 പോയി കിട്ടി | Stress Relief Gadgets | Amazon finds 

Rickyrodger
Подписаться 350 тыс.
Просмотров 99 тыс.
50% 1

Here is some Cool Gadgets you may like
Infinity Cube : amzn.to/3VSFSR2
Fidget Cube : amzn.to/3YiBcFE
Orbit Ball : amzn.to/3Bv8SWS
Squishy Mesh Ball Stress Relief Hand Fidget : amzn.to/3FI0B4q
Fidget Roller : amzn.to/3W3aZta

Опубликовано:

 

11 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@Mr.Shuppandi
@Mr.Shuppandi Год назад
ഈ gadgets എല്ലാം പൊതിഞ്ഞു കൊണ്ടുവന്ന ആ ബബ്ബിൾ കവർ ആണ് ഏറ്റവും stress relief gadget 😌
@shajankichu7678
@shajankichu7678 Год назад
Sathyam😹
@karthik_kk708
@karthik_kk708 Год назад
*_Pinnalla_* 🔥✨
@sohilsabu4353
@sohilsabu4353 Год назад
😹💯
@jithinkrishna2983
@jithinkrishna2983 Год назад
@COMMANDOLADAKH
@COMMANDOLADAKH Год назад
💯
@m4-f82
@m4-f82 Год назад
Stress കളയാൻ ചേമ്പിന്റെല വെട്ടി കളിക്കുന്ന ഞാൻ😌 മ് മ്മ് satisfiying...
@ashiiqh
@ashiiqh Год назад
Vazha thand vettunna le njn🚶🏻‍♂️🌚
@anotherEarth.17yearsago
@anotherEarth.17yearsago Год назад
Strss kalayan njan centre fresh allenkil pullinte thand kadich nadakkum😄😌
@techsics98
@techsics98 Год назад
😁
@robbysg40
@robbysg40 Год назад
വാഴ
@mjgamer6492
@mjgamer6492 Год назад
Nostalgia
@manavalan3.0
@manavalan3.0 Год назад
സ്‌ട്രെസ് റിലീഫിന് വേണ്ടി ആദ്യം കാണിച്ച "ചക്കക്കുരു" എന്ന് പറഞ്ഞ ഗാഡ്ജറ്റ് വാങ്ങി. എത്ര തട്ടി വിട്ടിട്ടും എത്ര ട്രൈ ചെയ്തിട്ടും ശെരിക്ക് തല കുത്തി മറിയാത്തത് കൊണ്ട് പണ്ടത്തേതിലും സ്‌ട്രെസ് കൂടി ഇപ്പോ ആത്മഹത്യ ചെയ്യാൻ പോകുന്നു. വോകെ ബെയ് ☹️☹️
@m4-f82
@m4-f82 Год назад
Njanum ee dukhathil pank cherunnu🥺💔 By the by povuvalle oru 2500 roopa gpay please nammal friends alle
@manavalan3.0
@manavalan3.0 Год назад
@@m4-f82 Entha monuse angne oru tok?😒
@gamingcontent982
@gamingcontent982 Год назад
@@m4-f82 Tag that toxic friend!
@adholokamtrolls6870
@adholokamtrolls6870 Год назад
Stress കുറയ്ക്കാൻ പോഞ്ഞിക്കര tip ഉപയോഗിക്കുന്ന ഞാൻ... പപ്പടം കാച്ചൽ ഇസ്‌തം ✌️
@robinthomas9392
@robinthomas9392 Год назад
ഞാൻ സ്‌ട്രെസ് കുറയ്ക്കാൻ use ചെയ്യുന്നത് സ്പിന്നർ ആണ് 50 രൂപയ്ക്ക് പെരുന്നാളിന് മേടിച്ച സാധനം 😃 ഒറ്റ തവണ കറക്കിയാൽ 3 മിനിറ്റ് നിന്ന് കറങ്ങും 🤗 chrome edition ആണ് 😃
@anand4395
@anand4395 Год назад
ഭൗതികവസ്തുക്കളുടെ ഒരിക്കലും സ്ട്രെസ്സ് കുറയത്തില്ല സ്ഥിരമായ ആനന്ദോ സന്തോഷോ സമാധാനവും വേണമെങ്കിൽ ആന്തരികമായ ഒരു മാനസികാവസ്ഥയാണ് അത് നമ്മൾ ട്രെയിനിങ്ങിലൂടെ ധ്യാനത്തിലൂടെ നേടിയെടുക്കേണ്ട കാര്യമാണ്. ഹൈന്ദവ പ്രമാണ ഗ്രന്ഥങ്ങൾ പഠിച്ചാൽ അതിൽ ആത്മീയതയുണ്ട് അതാണ് മാർഗം🔥
@agnasvarghese234
@agnasvarghese234 Год назад
Xmas deceration lights & gadgets video ചെയ്യാമോ 🥳
@jeraldjames8374
@jeraldjames8374 Год назад
Never say xmas... it's Christmas
@malayalygamer9074
@malayalygamer9074 Год назад
8:05 only legends 🗿😂
@wakandaforever9126
@wakandaforever9126 Год назад
Bubble cover best stress relief gadget ever😌
@loolorrem
@loolorrem Год назад
Athin verum 30 rupaye ullu 🙄🙄
@chrisj8389
@chrisj8389 Год назад
Strees കുറക്കാൻ ആ പീച്ചി കളിക്കുന്ന സാധനം ഞാൻ വേടിച്ചിട്ട് ഞെക്കി കളിച്ചുകൊണ്ടിരിക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ മാമൻ അവിടുന്ന് പറയാ ചെക്കനെ കെട്ടിക്കാറായെന്ന് 😂😂😁😁
@jerryvdo
@jerryvdo Год назад
ya mone 😋
@vijoywilsonp6417
@vijoywilsonp6417 Год назад
Rate കണ്ട് stress കൂടി
@as_shibili
@as_shibili Год назад
Interesting keychain ചെയ്യുമോ bro
@Sisil_Mohan_K
@Sisil_Mohan_K Год назад
Stress relief avuo areela but ithu ubayogicha pranth illathork indavan chance ind
@mlvnthomas21
@mlvnthomas21 Год назад
I found that bursting the bubbles from the bubble wrap which comes with most of the online products, the most satisfying stress reliever though.
@yadhunandca2598
@yadhunandca2598 Год назад
Bro windows 11, Play Store download cheyanulla video cheyumo, old video method work avunilla
@artist2715
@artist2715 Год назад
Stress കളയാൻ videos കാണുന്ന ഞാൻ 😜
@_gaming_with_sinan_369_
@_gaming_with_sinan_369_ Год назад
അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് 🥰🥰🥰
@abhincs8388
@abhincs8388 Год назад
Christmas decoration items
@kuttapi
@kuttapi Год назад
Bro ഡെയിഞ്ചർ ആയിട്ടുള്ള മൾട്ടിപ്പർപ്പസ് gadgets റിവ്യൂ ചെയ്യുമോ... 🥹
@ajuk421
@ajuk421 Год назад
Adipoli super
@abhishekmathewsbenny1757
@abhishekmathewsbenny1757 Год назад
weird key chain okke kanikkumayirunnenkil poli ayirikkum
@boogyman7414
@boogyman7414 Год назад
Bro key chain ന്റെ ഒരു വീഡിയോ ചെയ്യുമോ
@muhammedameen6444
@muhammedameen6444 Год назад
Super gadget's
@MrCrozad26
@MrCrozad26 Год назад
Stress kalayaan game thanne best
@Shml__sha._
@Shml__sha._ Год назад
Bro korch copy adikan Ula gadgets glass,pen,watch oke kandu amzoneil but working ano ariyan oru video cheyoo with copy adi gadgets ❤️💖✨
@nobody8803
@nobody8803 Год назад
Handy aayit ulla kurch fidget toys kandpidikkooo Plsss 🥺🥺
@alexy2529
@alexy2529 6 месяцев назад
Bro aa knife evdunna vaangiye
@deepu0013
@deepu0013 Год назад
Engane kandu pidikunu ithoke🥰✌️
@noushadpoluppiyil2809
@noushadpoluppiyil2809 Год назад
ഈ Video കണ്ടപ്പോൾ സ്ട്രെസ് കൂടി.
@vineesh2222
@vineesh2222 Год назад
Super 👌
@rahulk.k9706
@rahulk.k9706 Год назад
Bro a bt speaker nte details ido
@Rajeshclikz
@Rajeshclikz Год назад
Ellam adipoli
@anotherEarth.17yearsago
@anotherEarth.17yearsago Год назад
Adhyathe sanam vangiyal perukkan poyal strss kooduulo😌😌
@SAXLERGAMING
@SAXLERGAMING Год назад
Eee asmr enn vecha entha. Koreayi palodthum kanunn🤔🤔🤔
@your_fav_motoholic
@your_fav_motoholic Год назад
Last one, packing 😂😂 Ath amazone le etho stress koodiya staff stress release nu vendi cheytheyanennu thonnu 😁
@sabarinathpanikan2460
@sabarinathpanikan2460 Год назад
6:27 oru piece chaadi poi😂😂
@pmrcreation9173
@pmrcreation9173 Год назад
2 aamathe gadgets enik isttayi ith singlesin avashyam ullathan... Ith speed kottan help cheyyum
@RMNN_
@RMNN_ Год назад
Enta stress kalayan fishing ball mathi 😌😹
@user-wy9fo5fs4m
@user-wy9fo5fs4m Год назад
എനിക്ക് ഇതിൽ അത്ഭുതമായി തോന്നിയത് ആ ഞെക്കിക്കളിക്കുന്ന ബോൾ ആണ്.... തോന്നാൻ കാരണം അതിന്റെ വിലയാണ്..... ഞാൻ ഷോപ്പിൽ നിന്നും ഇത് വിൽകുന്നത് 70 രൂപക്ക് ആണ്.... എന്നാലും ആരെങ്കിലും ചോദിക്കും ഈ ചെറിയ ബോളിന് 70 രൂപ ഉണ്ടോ എന്ന്
@wolf_rambo_yt
@wolf_rambo_yt Год назад
kayyil paisa illathe stress adich irunnapo 199 rupa koduth stress mattan gadget vangi veendum stress adich irikkunna le njn 😹
@sarathlal6705
@sarathlal6705 Год назад
കണ്ടപ്പോൾ തന്നെ സ്ട്രെസ്സ് എല്ലാം മാറി
@shadin0
@shadin0 Год назад
Drimmer please
@Funvideos842
@Funvideos842 Год назад
Realistic pistol toy guns വീഡിയോ ചെയ്യാമോ
@jilsejoseph5441
@jilsejoseph5441 Год назад
ithippo stress mari vattakunna thonununne😁😁😁😁😁
@amaldev3961
@amaldev3961 Год назад
Car finds video cheyyo
@siyashira
@siyashira Год назад
Bro car gadgets chuyyumo
@jeswin3299
@jeswin3299 Год назад
👍👍
@user-lm2pm2pd6l
@user-lm2pm2pd6l Год назад
എപ്പോഴും back ground ഒരേ colour കണ്ടാൽ ഒരു മടുപ്പ് വരും.ഇടക്ക് ലൈറ്റ് ഒന്ന് change aakane..
@abinu4685
@abinu4685 Год назад
ഇതൊക്കെ use ചെയ്താൽ stress കൂടുകയേ ഉളൂ 🙂
@robbysg40
@robbysg40 Год назад
ഹാന്റ് ഗ്രീപ്പ് ഞാൻ അതാണ് ഉപയോഗിക്കണേ
@serpent_390
@serpent_390 Год назад
NXT vdo pettannu idane ,nalla vdos anu
@karansam3230
@karansam3230 Год назад
Eee ethokka upogicha 2 annu arijju potikkum
@ambadiss1598
@ambadiss1598 Год назад
❤️❤️
@kavithasb9270
@kavithasb9270 Год назад
🔥🔥🔥
@MrKirann
@MrKirann Год назад
Next Puzzle 🧩 Find chayyamoooo
@SABIKKANNUR
@SABIKKANNUR Год назад
❤️
@saneeshsanu1380
@saneeshsanu1380 Год назад
ഇതൊക്കെ വാങ്ങിച്ച് കുത്തി കളിക്കുന്നവരെ കാണുന്ന അവന്റെ പിതാവ് മനസ്സിൽ പറയുന്നുണ്ടാവും അന്ന് വാഴ വച്ചാ മതിയാർന്നുന്ന്.
@muhammadmuflih1571
@muhammadmuflih1571 Год назад
👍
@balucbabu3138
@balucbabu3138 Год назад
👍👍👍
@adhis.n8638
@adhis.n8638 Год назад
Enikk lastathe gadget ishtapettu❤️. Ini verity lightersinte vedio cheyyumo...
@adhihere33
@adhihere33 Год назад
Bro, videos il kurach koodi efforts idoo... Products inte b roll inte koode voice over okke varunna pole.. oru professional feel kittum.. btw fan bro. 👋
@arjun4227
@arjun4227 Год назад
Stress release cheyyan valathe kai thanne daaralam😌
@amalbhaskar6287
@amalbhaskar6287 Год назад
മം മം😂
@piousbennyjoseph2287
@piousbennyjoseph2287 Год назад
Best stress relief method in the 🌍😹
@m4-f82
@m4-f82 Год назад
Idath Kai alle
@ajasmhmd4844
@ajasmhmd4844 Год назад
Legends only
@vinayak7-gx5pt2dt9h
@vinayak7-gx5pt2dt9h Год назад
🤣🥶
@TheExtraLens
@TheExtraLens Год назад
First Like and comment
@Gishnugopi
@Gishnugopi Год назад
Squishy ball perunnalinu 100 rupaka medichath
@anaghanu2885
@anaghanu2885 Год назад
Thooomi ettotnd nalle sugayt nadaka😂
@level6050
@level6050 Год назад
Cycle gadget ഇടുമോ ❓️
@rajimukesh5375
@rajimukesh5375 Год назад
Videoyil squishy ബോളിൽ ninnum വെള്ളം purathu varunnundallo
@athira6116
@athira6116 Год назад
Students inu useful ayrulla video cheyyuo???
@lifeisbeautiful4598
@lifeisbeautiful4598 Год назад
Stress ഒഴിവാക്കാൻ 🍾🍷..
@robinthomas9392
@robinthomas9392 Год назад
First കാണിച്ച സാധനം പകിട അല്ലെ? 😃
@anshadkochu1200
@anshadkochu1200 Год назад
Online aayi power full torch lite nokaamo...
@anshadkochu1200
@anshadkochu1200 Год назад
I am normal..he he..
@m4-f82
@m4-f82 Год назад
@@anshadkochu1200 no nee pranthan aan ninakk vatt und
@anshadkochu1200
@anshadkochu1200 Год назад
Mm sheriya alle pinne ithokke vaayichittu chirichondu reply tharanda aavashyavum illallo..
@artist2715
@artist2715 Год назад
തൂക്കിയിട്ട് നടക്കാൻ ഒരു സാധനമുണ്ട് 😂
@Rickyrodger
@Rickyrodger Год назад
😂
@vinayak7-gx5pt2dt9h
@vinayak7-gx5pt2dt9h Год назад
😲
@tvmpubggaming3341
@tvmpubggaming3341 Год назад
Bro കൈയിൽ ഇരിക്കുന്ന ആ കത്തി എങ്ങനാ വാങ്ങുന്നെ അതിന്റെ ലിങ്ക് ഇടാമോ reply comment ആയിട്ട്
@Rickyrodger
@Rickyrodger Год назад
amzn.to/3WgHsfq
@madakamedia
@madakamedia Год назад
thour gadgets
@kaaraadan48
@kaaraadan48 Год назад
വലതു കയ്യിൽ ഫോൺ പിടിച്ച് ഇടതു കൈ മാറി നീട്ടി പിടിച്ച് ഒരു Shake Hand കൊടുത്താൽ തീരാവുന്ന Stresse namuk ഉള്ളൂ😂😂
@RamkumarVPOTTI
@RamkumarVPOTTI Год назад
Cordless car wash video cheyamo
@Rickyrodger
@Rickyrodger Год назад
Next time
@HaNaaNgg
@HaNaaNgg Год назад
8:49 ee sound kett umma odi vann paranju enn kaanunnu enn
@akshayprakash4405
@akshayprakash4405 Год назад
Bro pazhaya yoyo ipo kitan vlm vazhiyum ondk
@Rickyrodger
@Rickyrodger Год назад
Possibly
@akshayprakash4405
@akshayprakash4405 Год назад
@@Rickyrodger kituvanenkil adutha gadgets vdeoyil athoodi ulpeduthamo
@vvsudeesh2
@vvsudeesh2 Год назад
Pink oridathum kaanatha kondu oru vishamam... 😢😢😢
@user-vx5zu2yq3f
@user-vx5zu2yq3f Год назад
😄
@teamcoupe932
@teamcoupe932 Год назад
Squishy Mesh Ball 100 rupa ollu kadayil Amazon I'll chumma overaa rate 😂😂
@sadiq-.
@sadiq-. Год назад
Hey bro
@Rickyrodger
@Rickyrodger Год назад
Hey
@sr_melody716
@sr_melody716 Год назад
Pin cheyyuo brother I will must try these items 😅🙂
@minilopeditz370
@minilopeditz370 Год назад
bro Christmas gadgets venam means lights bubble maker okee
@nayif5601
@nayif5601 Год назад
Amazon deivam🙏
@aromals2186
@aromals2186 Год назад
first view❤
@MrKirann
@MrKirann Год назад
Puzzle 🧩🧩🧩🧩 please 🥺🥺🥺🥺
@Arjunpp1342
@Arjunpp1342 Год назад
Bro-
@sanadsanu9816
@sanadsanu9816 Год назад
Solpam late
@zayanparappil4570
@zayanparappil4570 Год назад
Poli njan on vaagum👍🏻👍🏻👍🏻 pls pin
@plutogaming5484
@plutogaming5484 Год назад
Nee vangunnathin nthina pin chynne🙄
@2kcreation40
@2kcreation40 Год назад
Bro squshi ballin 90 rupees ollu
@jayasurya8576
@jayasurya8576 Год назад
Bro karambit evdunna vangiye?
@Rickyrodger
@Rickyrodger Год назад
amazon
@jayasurya8576
@jayasurya8576 Год назад
@@Rickyrodger thank you bro
@muhammednishada7661
@muhammednishada7661 Год назад
മുറിക്കുന്ന കത്തിയുട ലിങ്ക് ലിങ്ക് അയക്ക്
@gadgtechz
@gadgtechz Год назад
First
@midhunpm7611
@midhunpm7611 Год назад
Firsttttt
@thumbi545
@thumbi545 Год назад
first
@blessonvadassariparabil736
@blessonvadassariparabil736 Год назад
21st view
@josephthomas3484
@josephthomas3484 Год назад
ചുരുക്കി പറഞ്ഞാല് ബോറടിക്കുമ്പോൾ ന്തെക്കിക്കൊണ്ടിരിക്കാം.
@Savu130
@Savu130 Год назад
X mas gadgets parajayapeduthu... Vallere athivishyama... Verarum cheythitilla...
Далее
I Tested 5 Crazy Power banks ! - Amazon Gadgets
15:50
Просмотров 112 тыс.
МНЕ ИСПОРТИЛИ МАШИНУ #shorts
00:30
Просмотров 493 тыс.
9 Simple and Useful Gadgets from Amazon (Malayalam)
14:10
Trying Interesting Budget Gadgets From Meesho !
8:48
Просмотров 391 тыс.
I bought the most SATISFYING TECH on the internet.
19:43
Gadgets From Meesho Under 300 Rupees
7:31
Просмотров 224 тыс.
МНЕ ИСПОРТИЛИ МАШИНУ #shorts
00:30
Просмотров 493 тыс.