Тёмный
No video :(

സ്ട്രോക്ക് ന്റെ പ്രധാന 3 ലക്ഷണങ്ങൾ | സ്ട്രോക്ക് വന്നാൽ ഉടനെ എന്ത് ചെയ്യണം | Stroke Symptoms 

Arogyam
Подписаться 3,4 млн
Просмотров 77 тыс.
50% 1

Stroke: Symptoms, Causes, Treatment : Dr Vivek Nambiar, Consultant Stroke Neurologist - Avitis Institute of Medical Sciences. Nenmara, Palakkad
Feel free to comment here for any doubts regarding this video.

Опубликовано:

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@gopan63
@gopan63 4 года назад
very valuable information.thank you doctor..
@preethadominic9258
@preethadominic9258 4 года назад
Dear sir ,Thank you for your good information.god bless you...
@bijuv.c4389
@bijuv.c4389 2 года назад
നല്ല അറിവ് പകർന്ന് നൽകിയതിൽ ഒരു പാട് നന്ദി സാർ.🌹👍🙌
@netuser3013
@netuser3013 4 года назад
Thanks
@fathimas8599
@fathimas8599 4 года назад
Thank you so much Dr. Very informative
@Arogyam
@Arogyam 4 года назад
Glad it was helpful!
@chrysostomfernandez58
@chrysostomfernandez58 3 года назад
Very good information Thank you doctor
@abrahamnettikadan2513
@abrahamnettikadan2513 4 года назад
*Sir....thank you for the information. Please will you suggest some (as many as possible) precautions that can be taken in advance? Thank you.*
@avitisinstituteofmedicalsc8579
@avitisinstituteofmedicalsc8579 4 года назад
Thanks for your query. For more details on Stroke Management and to book an appointment with Dr. Vivek Nambiar, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.
@abrahamnettikadan2513
@abrahamnettikadan2513 4 года назад
@@avitisinstituteofmedicalsc8579*Dear Doctor... Please give some advice of precautions to take to avoid becoming a patient, then it will be helpful to many people who are very far away from your place Nenmara. That's why I requested so. Nobody wants to become a patient.......... *
@vvshanmughan2767
@vvshanmughan2767 3 года назад
നല്ല അവതരണം സർ ,
@abrahamnettikadan2513
@abrahamnettikadan2513 4 года назад
*Dear Doctor... Please give some advice of precautions to take to avoid becoming a patient, then it will be helpful to many people who are very far away from your place Nenmara. That's why I requested so. Nobody wants to become a patient. Now your response is clearly business. It's very sad you are suggesting to take appointment. I never thought your this video is a free advertisement.*
@nekhakishor8214
@nekhakishor8214 11 месяцев назад
Thank you sir🙏🙏
@anseeranseer8273
@anseeranseer8273 3 года назад
സ്ട്രോക് വന്നാൽ പൂർവ സ്ഥി ആവാൻ കുറെ ടൈം എടുക്കുമോ
@binsysubrahmannian2465
@binsysubrahmannian2465 3 года назад
Thankuuu dr🙏
@vinodkumarvinodkumar9583
@vinodkumarvinodkumar9583 Год назад
പ്രിയപ്പെട്ട Dr താങ്കളുടെ വിവരണം നന്നായി.FAST കൊള്ളാം പക്ഷെ SLOW ആയാൽ അതായത് Brain ഞരമ്പുകൾ പതിയെ പതിയെ Block ആയാൽ അതായത് Slowly Ischimic stroke ദിവസങ്ങൾ കോണ്ട് Block കട്ടിയായാൽ എന്ത് ചെയ്യും... ....അതായത് ഞരമ്പുകൾ അടഞ്ഞ് അടഞ്ഞ് വരൂം...
@user-bx9wq7rr9g
@user-bx9wq7rr9g 10 месяцев назад
Thanks 💐dr
@hashimhisham5501
@hashimhisham5501 3 года назад
Nalla docter
@AKGAMING-nq3pp
@AKGAMING-nq3pp 4 года назад
Thank you sir good information
@Arogyam
@Arogyam 4 года назад
Welcome
@mpsaifudheensaifudheen1693
@mpsaifudheensaifudheen1693 4 года назад
സൂപ്പറ് sir
@reegancymanchesh5167
@reegancymanchesh5167 4 года назад
Thank you sir..
@Arogyam
@Arogyam 4 года назад
Most welcome
@samadsamad2690
@samadsamad2690 3 года назад
പ്രിയ ഡോക്ടർ എന്റെ ഫാദറിനു സ്ട്രോക്ക്‌ വന്നിട്ട്‌ ഏകദേശം 6 മാസമായി, ഹെഡ്‌ ഒഴികെ ശരീരം മുഴുവനും തളർന്ന് പോയി. ശ്വാസ തടസ്സം ഉള്ളത്‌ കൊണ്ട്‌ വെന്റിലേറ്ററിൽ മാറ്റാൻ വേണ്ടി കഴുത്തിൽ തൊണ്ടകുഴലിനു ഒരു ഓപറേഷൻ മൂന്നാമത്തെ ദിവസം ചെയ്തു. ഇപ്പോൾ കഴുത്തിൽ കുഴലിൽ കൂടിയാണു ശ്വാസംകഴിക്കുന്നത്‌. അതിലെ കഫം ക്ലിയർ ചെയ്ത്‌ പുറത്തേക്ക്‌ എടുക്കുന്നു. 3 മാസത്തോളം continue ആയിട്ട്‌ ഫിസിയോ ചെയ്തു. ഈ അവസ്ഥയിൽ ഫാദറിനു ഇനി തുടർചികിൽസ എന്താണു ചെയ്യേണ്ടത്‌. ഫാദറിനു ഹാർട്ടിനു Anjiyi ചെയ്ത ആളാണു 21 വർഷം മുംബ്‌. അതിനുള്ള Tab വളരെ കൃത്യമായി കഴിച്ചിരുന്നു. പ്രഷറോ ഷുഗറോ മുംബ്‌ ഇല്ലാത്ത ആളാണു. കോഴിക്കോട്‌ മൈത്ര ഹോസ്പിറ്റലിലായിരുന്നു Treatment ചെയ്ത്‌ വരുന്നത്‌. ഇനി എന്റെ ഫാദറിനു പഴയ രീതിയിലേക്ക്‌ തിരിച്ച്‌ കൊണ്ടുവരാൻ ഞങ്ങൾ എന്ത്‌ ചെയ്യണം. Thanks Dr
@vinodkumarvinodkumar9583
@vinodkumarvinodkumar9583 Год назад
പ്രിയപ്പെട്ട അനുജാ താങ്കളുടെ അവസ്ഥ എന്ത് കഷ്ടം......അതിലും കഷ്ടം എൻറെ അമ്മയും സ്ടോക്കായി കിടപ്പിൽ തന്നെയാണ്
@riyasmp1452
@riyasmp1452 7 месяцев назад
ഡോക്ടറെ ഞാൻ കണ്ണൂരിൽ നിന്ന് വിളിക്കുകയാണ് എന്റെ ഭർത്താവിനെ 62 വയസ്സായി രണ്ടുമാസം മുമ്പ് ബ്ലോക്ക് വന്നു മൂന്ന് ബ്ലോക്ക് ഉണ്ട് എന്ന് പറഞ്ഞു അതിന്റെ ഒരു ബ്ലോക്ക് ആന്റിയോൻ ചെയ്തു ഇനി ഒന്ന് 80 ശതമാനം ഉണ്ടെന്നു പറഞ്ഞു ഇപ്പോൾ ഗുളിക കഴിക്കുന്നുണ്ട് ഇപ്പോൾ പുറത്ത് പുകച്ചൽ എന്തുകൊണ്ടാണ് ഡോക്ടറെ
@daisyr3696
@daisyr3696 3 года назад
Cash ellatha pavagal endhu cheum doctor .gvm hospital koendu poyal pavagal anena avar nokkuka polum ella 😰
@manjuj1289
@manjuj1289 3 года назад
Good perfomance
@asinismail2304
@asinismail2304 3 года назад
Thankyou
@sajeevan.alakkaden9344
@sajeevan.alakkaden9344 3 года назад
Thanks sir
@Vazikal
@Vazikal 3 года назад
പ്രഷർ കൂടി വലത് വശം കൈയും കാലും തളർന്നു 4 മണിക്കുറിൽ ഇഞ്ചക്ഷൻ എടുക്കാൻ പറ്റിയില്ല കാലിന് ചെറിയ മാറ്റം ഉണ്ട് കൈയ് ഇതുവരെ ഒരു മാറ്റവും ഇല്ല വിരൽ ഒന്നും അനങ്ങുനില്ല നവംബർ 23ന് ആണ് സംഭവം
@sofiyasofiya9366
@sofiyasofiya9366 2 года назад
Epo angana und
@bijujoseph5108
@bijujoseph5108 4 года назад
👍👍👍
@user-bb8qd4we3v
@user-bb8qd4we3v 2 месяца назад
സാർ ഞാൻ ഇതിന് മരുന്ന് കഴിക്കുന്ന ഒരു വെക്തി ആണ് എത്ര നാൾ കഴിക്കണം,, ഇപ്പോൾ 2 വർഷം മായി കഴിക്കുന്നു. പ്രക്ഷർ കുറഞ്ഞ് തല കറങ്ങി വീണു തലയുടെ പിറകിൽ വലതു ചെവിയുടെ പിൻ ഭാഗം ഇടിച്ചു വീണു. മ്പോ ദ്ധ രക്തനായി പോയി കോട്ടയത്ത് ചികിൽസലായിരുന്നു.ഇപ്പോൾ സല്ലിക്ക് കുഞ്ഞുങ്ങൾ കൊണ്ടുപോയി. അവിടുന്നു മരുന്ന് വാങ്ങി കഴിച്ചു. ഇപ്പോൾ ആലപ്പുഴ മെക്കക്കോളേജിൽ നിന്നു മരുന്ന് വാങ്ങുന്നു. ഞാൻ ചോതിച്ചില്ല സാറിനോട് എനിക്ക് വീണ്ടുടെ ല്ലിക്ക് പോണം. വിശമായി ഒന്നു പറഞ്ഞ് തന്നാൽ ഉപകാരം സർ
@nimishanimisha7938
@nimishanimisha7938 3 года назад
Dr thalachorile sellukal nashychukondirikunu relusate tablet. Kazhychal marumo
@sangeethababu9215
@sangeethababu9215 4 года назад
സർ ഇപ്പോൾ സ്ട്രോക്കോ അല്ലെങ്കിൽ അറ്റാക്കോ വന്നാൽ ഹോസ്പിറ്റലിൽ കൊണ്ടു പോയാൽ ആന്റിജൻ ടെസ്റ്റഒക്കെ കഴിഞ്ച്ചാണ് പരിശോദിക്കുന്നത് . അപ്പോഴേക്കും രോഗി ക്ക് എന്തെങ്കിലും സംഭവിക്കും. ഇതിനൊരു പരിഹാരം പറഞ്ഞു tharamo? Pleas............
@avitisinstituteofmedicalsc8579
@avitisinstituteofmedicalsc8579 4 года назад
Thanks for your query. For more details on Stroke Management and to book an appointment with Dr. Vivek Nambiar, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.
@opr5633
@opr5633 4 года назад
സിഗരറ്റ് വലിക്കുന്നവർക്ക് തലവേദന വരുന്നത് സ്ട്രോക്കിന്റെ ലക്ഷണം ആണോ ?
@avitisinstituteofmedicalsc8579
@avitisinstituteofmedicalsc8579 4 года назад
Thanks for your query. For more details on Stroke Management and to book an appointment with Dr. Vivek Nambiar, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.
@Gokul_Cruz
@Gokul_Cruz Год назад
ആണ് തോന്നുന്നു എനിക്ക് വന്നപ്പോ ലക്ഷണം ഇത് ആയിരുന്നു
@fahimpassion8598
@fahimpassion8598 4 года назад
👍
@kmrmuttam1981
@kmrmuttam1981 4 года назад
First comment
@nimishanimisha7938
@nimishanimisha7938 3 года назад
Dr riluture tablet
@ravindrannair3492
@ravindrannair3492 3 года назад
Sir mild cereberal atrophic changes curable ആണോ. ഇത് ഫിസിയോതെറാപ് ചെയ്താൽ ഫലം ഉണ്ടോ
@Vazikal
@Vazikal 3 года назад
സുഖം ആകുമോ ഡോക്ടർ ഇപ്പോൾ ഫിസിയോ ചെയ്യുന്നുണ്ട് ഡോക്ടർ ഇതിന് ഒരു മറുപടി തരണം
@miyamichu2301
@miyamichu2301 2 года назад
Sir ente അമ്മക്ക് സ്ട്രോക്ക് വന്നു..നാല് മണിക്കൂറിനുള്ളിൽ ഇൻജക്ഷൻ എടുക്കാൻ പറ്റിയില്ല.. ഇപ്പൊൾ തലയിൽ ബ്ലീഡിംഗ് ആണ് ന്നു ഡോക്ടർ പറഞ്ഞു..വേദന കൊണ്ട് എൻ്റെ അമ്മ ഉച്ചത്തിൽ കരച്ചിൽ ആണ്..എഴുന്നേൽക്കാൻ നൊ തിരിയാ നൊ ഒന്നും കഴിയുന്നില്ല..😭😭 ഇനി എന്ത് ചെയ്യും Dr..🙏😭
@marykutty2387
@marykutty2387 9 месяцев назад
ഡോക്റെ എന്റെ ചേട്ടന് 70 വയസാണ് ഓമ്മ കുറവ് വന്നപ്പോൾ M R 1 ചെയ്ത ചെറിയ ചെറിയ 7 സ്ടോക്ക് വന്നത് കാണുന്നതായി പറഞ്ഞു നടക്കാൻ ബുദ്ധിമാണ് പുതിയ കാര്യങ്ങ ൾ ഓർമ്മയിൽ വരുന്നില്ല പരസ്പര ബദ്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നു കുറച്ച് മ്മെമ്മറി കൂട്ടാൻ ഗുളിക കഴിക്കുന്നു vit B12 ഇഞ്ചക്ഷൻ എടുക്കുന്നുന്ന് വലിയ മാറ്റം കാണുന്നില്ല ഒരു മാസമായി കൂടുതലായി എന്തു ചെയ്യണം
@ayshasboutique5365
@ayshasboutique5365 Год назад
തലയിൽ ഒരു തരം മരവിപ്പ് ഇതിന്റ ലക്ഷണം aahno
@varghesens2815
@varghesens2815 3 года назад
വാൽവുകൾ ചുരുങ്ങിയാൽ എന്താണ് ചികിത്സ
@shreya122
@shreya122 3 года назад
I am 52 year old lady. 2 years back, suddenly one night, i had a black spot vision in my left eye. Next day when checked by our ophthamologist, after taking 2 different scans of eyes, dr. Said the affected eye had to undergo laser treatment since it was a stroke, because its vein, as was seen in the scan report, was 50 percent blocked. Later after taking laser treatment, things r ok now, but then BP tablets r being tajen by me., since bp is high for me. Now, my question is, is it the same stroke that i experienced??? Kindly reply.
@hamzakavungal1725
@hamzakavungal1725 4 года назад
Sir. B P koodiyalullha Adyalangal endellamnu?
@avitisinstituteofmedicalsc8579
@avitisinstituteofmedicalsc8579 4 года назад
Thanks for your query. For more details on Stroke Management and to book an appointment with Dr. Vivek Nambiar, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.
@braveheart_1027
@braveheart_1027 4 года назад
Veetil strokeinulla marunnu kazhikkunna vyekthiyude medicine vere aarkkengilum pettennu ee parayunna stroke lekshanam kaanichalo. Allenkil stroke aanennu urappichalo emergency aayi nalkan aagumo?
@avitisinstituteofmedicalsc8579
@avitisinstituteofmedicalsc8579 4 года назад
Thanks for your query. For more details on Stroke Management and to book an appointment with Dr. Vivek Nambiar, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.
@braveheart_1027
@braveheart_1027 4 года назад
🙄
@st.thomasupskoonammoochi6334
24 മണിക്കൂറിനകം ചെയ്യാവുന്ന thrombotomy treatment ഏത് hospital ല് കിട്ടും.
@juvairiya5689
@juvairiya5689 8 месяцев назад
പ്രഷർ കുറയൽ കൊണ്ട് ഈ problem ഉണ്ടാവുമോ? ബാക്കി sugar കാര്യങ്ങൾ okke normal ആണ്
@mjcherian9308
@mjcherian9308 3 года назад
I have under gone bypass surgery 6 years ago and I am regularly taking medicine promote cl 25,clopilet 75 and rose day,my vein was taken from left arm, but some time I get a very stiffness pain on that left arm is it any sign of a small stroke..
@braveheart_1027
@braveheart_1027 4 года назад
Sir, 72 year old patient anu achan.( njerabil block vannu cells nashtapettittund). Glucosamine 500 tab strokeinte marunninoppam kazhikkumbol 2 kaalilum neeru varunnu.ithu enthenkilum kuzhappam undaakkumo? Achan miner stroke karanam samsarathinu buddhimuttund. Still he can communicate. Stioz 50 Clopelet 75 Ecospirine 75 Roazat 10 Re exited d3 Somproz 20 Amlodac 2.5 Ee marunnukalanu kodukkunnath 4 months ayittullu treatment thudangiyitt
@avitisinstituteofmedicalsc8579
@avitisinstituteofmedicalsc8579 4 года назад
Thanks for your query. For more details on Stroke Management and to book an appointment with Dr. Vivek Nambiar, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.
@vidhyasagar.s6275
@vidhyasagar.s6275 4 года назад
Super topic എനിക്കൊരു സംശയമുണ്ട് ഒരിക്കൽ സ്ട്രോക്ക് വന്ന് വർക്ക് വീണ്ടും തിരിച്ചു വരാൻ സാധ്യതയുണ്ടോ. എൻറെ അച്ഛന് രക്ത ഓട്ടം കുറവായിരുന്നു അതിന് നാലുദിവസം പാലക്കാട് ജില്ല ഹോസ്പിറ്റലിൽ പോയി ട്രിപ്പ് ഇഞ്ചക്ഷൻ കയറ്റിയിരുന്നു സംസാരം പ്രശ്നമുണ്ട് വായ്ക്ക് ഒരു പ്രശ്നവുമില്ല ദുശീലങ്ങൾ ഉള്ള വ്യക്തിയാണ് സിഗരറ്റ് വലിക്കും മദ്യപിക്കും കുടവയർ ഉണ്ട് ഇതൊന്നും ചെയ്യാതിരുന്നാൽ ഈ അസുഖം ശരിയാകുമോ. വീണ്ടും വരാൻ ചാൻസ് ഉണ്ടോ ദുശീലങ്ങൾ ഒഴിവാക്കിയിട്ടും
@braveheart_1027
@braveheart_1027 4 года назад
Marunnu kazichillel varum
@avitisinstituteofmedicalsc8579
@avitisinstituteofmedicalsc8579 4 года назад
Thanks for your query. For more details on Stroke Management and to book an appointment with Dr. Vivek Nambiar, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.
@vidhyasagar.s6275
@vidhyasagar.s6275 4 года назад
👍
@hafsaltirur4408
@hafsaltirur4408 4 года назад
സ്ട്രോക്ക് വന്നാൽ ഒരു വ്യക്തി പഴയ സ്ഥിതിയിലേക്ക് ആകുവാൻ എത്ര സമയം എടുക്കും...
@mollythomas5689
@mollythomas5689 4 года назад
Thank you Doctor for valued information
@avitisinstituteofmedicalsc8579
@avitisinstituteofmedicalsc8579 4 года назад
Thanks for your query. For more details on Stroke Management and to book an appointment with Dr. Vivek Nambiar, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.
@vaigasvision957
@vaigasvision957 3 года назад
dr. eante achanu one year munnea stroke vannu tvm medical college il aanu treatment nadathiyathu ... bp undu achanu ... bp yudea tablet and stroke tablet mudaggathea kazhikkan paranju bt achan medicine correct aai kazhikkilla ... ippol corona kalamayathukondu correct aai checkup inum pokan kazhiyunnilla ... achanu idavittu paniyum virayilum varunnundu appol hospital il poi medicine eadukkumbol pani kurayunnundu bt pinneayum idakkidea pani varunnu ... athum pettennu oru lakshanavum kanikkathea nallathupolea nilkkum pettennu paniyum virayilum aakum ithum stroke um aai eanthenkilum bandham undow achanu nerathea strokevannittullathukondanu igginea samsayam chodichathu ... plzzz sir reply tharanam... thank you...
@rizwan_____
@rizwan_____ 4 года назад
First
@aadhicreations8650
@aadhicreations8650 Год назад
Dr ഓർമ ശക്തി പോകുമോ
@ramaniamma3972
@ramaniamma3972 6 дней назад
Stroke vannavarkku eniyyum verummo😢
@satharcs5921
@satharcs5921 4 года назад
In ct scan how many disease we can foud.
@avitisinstituteofmedicalsc8579
@avitisinstituteofmedicalsc8579 4 года назад
Thanks for your query. For more details on Stroke Management and to book an appointment with Dr. Vivek Nambiar, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.
@minasworldsubscribeforgift2049
@minasworldsubscribeforgift2049 3 года назад
Doctor enne moonu varsham munne Oru aankutti thalayude pinnil thalli already.migrane und idhu baviyil kuzhappam undakkumo like fitz
@A_sif2
@A_sif2 2 года назад
ഡയാലിസിസ് പേഷ്യൻസ് സ്ട്രോക്ക് വന്നാൽ എന്താണ് ട്രീറ്റ്മെന്റ്
@fazlurahman9524
@fazlurahman9524 2 года назад
Pls reply
@dhanalakshmidhanam8936
@dhanalakshmidhanam8936 4 года назад
Sir സാറിന്റെ No ഒന്ന് തരാമോ
@avitisinstituteofmedicalsc8579
@avitisinstituteofmedicalsc8579 4 года назад
Thanks for your query. For more details on Stroke Management and to book an appointment with Dr. Vivek Nambiar, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.
@nimishanimisha7938
@nimishanimisha7938 3 года назад
Doc. Number onnu kittumo
@sreerenjiniratheesh3463
@sreerenjiniratheesh3463 4 года назад
arachnoid cyst apakadam undakumo
@avitisinstituteofmedicalsc8579
@avitisinstituteofmedicalsc8579 4 года назад
Thanks for your query. For more details on Stroke Management and to book an appointment with Dr. Vivek Nambiar, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.
@hameedm3715
@hameedm3715 4 года назад
Sir no kittiyal kollam
@avitisinstituteofmedicalsc8579
@avitisinstituteofmedicalsc8579 4 года назад
Thanks for your query. For more details on Stroke Management and to book an appointment with Dr. Vivek Nambiar, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.
@chandrant7571
@chandrant7571 3 года назад
ഡോക്ടർ എന്ന മഹത്തായ പദവിയുടെ കൂടെ ഒരു വാല് ഇല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചു പോകുമോ.
@rajeeshvava4988
@rajeeshvava4988 Год назад
number therumo sir
@ditheeshk9053
@ditheeshk9053 2 года назад
സർ pls nomber
@minijacob3237
@minijacob3237 4 года назад
Thank you sir🙏
@Arogyam
@Arogyam 4 года назад
Most welcome
@suharasuhara3285
@suharasuhara3285 3 года назад
Thanks
@Arogyam
@Arogyam 3 года назад
Welcome please subscribe for more health videos...
@manojkrishnan8600
@manojkrishnan8600 4 года назад
Thanks
@Arogyam
@Arogyam 4 года назад
Welcome
Далее
Smoke 😱
00:26
Просмотров 1,2 млн
what will you choose? #tiktok
00:14
Просмотров 2,4 млн
Smoke 😱
00:26
Просмотров 1,2 млн