Тёмный

സ്ട്രോബറി പേര- നിറയെ പുവിടുന്നു..!!! കായ്ക്കുന്നില്ല .. എന്ത് കൊണ്ട്??? 

Rash Farm story
Подписаться 7 тыс.
Просмотров 14 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@aminabi8366
@aminabi8366 2 года назад
കായം കലക്കി പൂവിൽ spry ചെയ്തു നോക്കുക.ഇത് എൻ്റെ മുരിങ്ങ എന്നും പൂവിടും ഒരിക്കലും കായ്കൾ ഇല്ല.appol ഒരആൾ പറഞ്ഞത് ആണ്.ഞാൻ ചെയ്തു.നന്നായി കായ്ച്ചു.ഇതിലും ഒന്ന് പരീക്ഷിക്കൂ
@ismailympyousuf8232
@ismailympyousuf8232 Год назад
ഫേസ് ബുക്കിൽ പരസ്യം കണ്ട് ഞാനും വാങ്ങി. നല്ല ചെടി നല്ല പാക്കിങ്. കഴിഞ്ഞകൊല്ലം പൂത്തെ ങ്കിലും കായ് പിടിച്ചില്ല.
@HETALKSbyHusainEdarikkode
@HETALKSbyHusainEdarikkode 3 года назад
ഞാനും മൂന്ന് വർഷം മുമ്പ് ഒരു തൈ വെച്ചു സ്റ്റോബറി പേര എന്ന് പറഞ്ഞ് നഴ്സറിയിൽ നിന്ന് തന്നതാണ് പക്ഷെ പൂവിട്ടപ്പോഴാണ് അറിയുന്നത് ഏതോ കാട്ട് ഞാവൽ ആണ് വളരെ ചെറിയ പഴം. ഇല കണ്ടാൽ തിരിച്ചറിയാൻ പ്രയാസമാണ് ഒരേ പേലെയുണ്ട് തൈകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
@hameedkunnath10
@hameedkunnath10 Год назад
നിങ്ങളുടെ അനുഭവം തന്നെയാണ് എനിക്ക്
@greeshmabai2449
@greeshmabai2449 3 года назад
ഞാനും ഒരെണ്ണം വാങ്ങി.. 😍
@gowrika3946
@gowrika3946 3 года назад
എന്റ കഴിഞ്ഞ കൊല്ലം പൂത്തു : കായ്ച്ചില്ല : ഇത്തവണ കായ്ച്ചു. പൂവിരിഞ്ഞ ദിവസങ്ങളിൽ ഞാൻ അവയെ അന്യോന്യം മുട്ടിച്ച് Polina tion നടക്കാൻ സഹായിച്ചു. ചെയ്തു നോക്കൂ
@razzzi85
@razzzi85 3 года назад
Thank you
@sebastiankt2421
@sebastiankt2421 3 месяца назад
ചിപ്പോൾചെടികളിൽആണുംപെണ്ണുംകാണുമോ?
@rubeenahabeeb4860
@rubeenahabeeb4860 2 месяца назад
👍👍👍👍
@sheelay4765
@sheelay4765 2 года назад
പൂവിടുമ്പോൾ എല്ലാ ശാഖയും നന്നായി കുലുക്കി കൊടുക്കണം പരാഗണം നടന്നാൽ കായ്ക്കും
@jeringeorge2273
@jeringeorge2273 Год назад
നിങ്ങളുടെ സ്ഥലം എവിടാ? Yellow variety കായിക്കുമോ? Wayanadu നിന്നാണോ yellow variety മെടിച്ചത്? Yelow variety കായിച്ചോ?
@shadulmohammedashraf6684
@shadulmohammedashraf6684 4 месяца назад
എനിക്കും ഒരുമരം ഉണ്ട് പൂവിടും കോഴിയും ഞാൻവിചാരിച്ചു എന്റെ വലപ്രയോഗm മോശമായതുകൊണ്ട്aaനോ എന്ന് അപ്പൊ എല്ലാരുടെ പ്രശ്നവും ഒന്ന് തന്നെ കാത്തിരിക്കാം
@razzzi85
@razzzi85 4 месяца назад
😊
@abdulrahimaboobacker4934
@abdulrahimaboobacker4934 2 года назад
ഞാനും 2 plant ഇടുക്കിയിൽ നിന്നും online ൽ വാങ്ങി tropical ആണോ എന്നൊന്നും അറിയില്ല
@nazeelapc2758
@nazeelapc2758 Год назад
Ningalude stronery pera kaycho
@razzzi85
@razzzi85 Год назад
Illa
@Kenna_media
@Kenna_media Год назад
ഈ വർഷം ഒരുപാടു കായ്ച്ചു 👍👍👍👍
@sajimaliackal7628
@sajimaliackal7628 3 года назад
ചട്ടിയിൽ നട്ടാൽ വേഗം കായിക്കും എന്നാൽ നിലത്തു നടുന്നത് കായ്ക്കാൻ 8 വർഷമെങ്കിലും എടുക്കും
@jitheshkr
@jitheshkr Год назад
മഞ്ഞ നന്നായി കായ്ക്കും
@fayizct8039
@fayizct8039 2 года назад
direct സൂര്യപ്രകാശം കിട്ടുന്നിടത്ത് നടാൻ പാടില്ലേ?
@ragamstudio9926
@ragamstudio9926 2 года назад
കായ പിടിച്ചിരുന്നോ /
@sam-e-e-rmltr3793
@sam-e-e-rmltr3793 3 года назад
Healthy plant
@amimoly7787
@amimoly7787 Год назад
Ente veettilum niraye poovittu
@ameetnair4434
@ameetnair4434 2 года назад
Update?
@razzzi85
@razzzi85 2 года назад
No use
@ShahulHameed-wz3le
@ShahulHameed-wz3le 2 года назад
കാ പിടിച്ചോ?
@arun___krishnan
@arun___krishnan Год назад
എന്തായി ഇപ്പോൾ ശരിയായോ... കായപിടുത്തം ഉണ്ടോ? യെല്ലോ എങ്ങനുണ്ട്?
@udinigardenvattoli125
@udinigardenvattoli125 2 года назад
കായ് പിടിക്കുന്നില്ല
@mkallamoolamkallamoola3318
@mkallamoolamkallamoola3318 3 года назад
കുറച്ച് ചാരം ഇട്ടുകൊടുത്താൽ മതി
@SreenishMenon-x1n
@SreenishMenon-x1n 8 месяцев назад
Ithu vare kaay pidichitt illa
Далее
Brawl Stars expliquez ça
00:11
Просмотров 6 млн
Family♥️👯‍♀️🔥 How old are you? 🥰
00:20
Brawl Stars expliquez ça
00:11
Просмотров 6 млн