Тёмный

Caring tips for guava to give more fruits and flowers | Malayalam 

Chilli Jasmine
Подписаться 428 тыс.
Просмотров 127 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 321   
@shafidp6757
@shafidp6757 2 года назад
നല്ല അറിവുകൾ തന്നു. നന്ദി ടീച്ചർ
@dencyjoseph7418
@dencyjoseph7418 2 года назад
മൂന്ന് ദിവസം മുമ്പ് ഞാൻ ഒരു പേരത്തയ് വാങ്ങി. വീഡിയോ ഉപകാരമായി
@silpasworld
@silpasworld Год назад
wow ഇതുപോലെ പെർഫെക്ട് ആയ ഒരു വീഡിയോ ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നെ ഒരു ഡൌട്ട് പോലും തരാതെ ആദ്യ അവസാന കാര്യങ്ങൾ ഒറ്റ വീഡിയോയിൽ സൂപ്പർ അടിപൊളി
@ChilliJasmine
@ChilliJasmine Год назад
Thanks
@ShameemaMusthafa-gv7bp
@ShameemaMusthafa-gv7bp 7 месяцев назад
❤❤❤❤❤❤❤❤❤​@@ChilliJasmine
@sreenithyparambilkuttappan2028
@sreenithyparambilkuttappan2028 2 года назад
വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചതിന് നന്ദി
@sherlythomask.8800
@sherlythomask.8800 Год назад
ബോട്ടണി ക്ലാസ്സിൽ ഇരുന്ന ഒരു feel. ❤❤❤❤
@ChilliJasmine
@ChilliJasmine Год назад
Thank you
@sijisreejith6491
@sijisreejith6491 Год назад
A good and well explained vedio Very useful Thank you
@s.ibrahim9150
@s.ibrahim9150 Год назад
കുറെ കാര്യങ്ങൾ പറഞ്ഞു തന്നു ഒരു പാട് നന്ദി 👍👍
@muhamedfayizva3289
@muhamedfayizva3289 Месяц назад
ചേച്ചി കൃഷിയിൽ പുലിയാണല്ലോ.. really useful
@ChilliJasmine
@ChilliJasmine Месяц назад
🙏
@georgevadakkakath1868
@georgevadakkakath1868 2 года назад
Very good explanation thanks
@ajithsukumaran3241
@ajithsukumaran3241 11 месяцев назад
തായി പിങ്ക് മൂന്നാത്തെ മാസം തൊട്ട് കായ് പിടിച്ചു അസാധ്യ രുചിയാണ്, താഴെ വെക്കാൻ പറ്റിയാൽ അതാണ് നല്ലത് 1kg ഒക്കെ ആവും
@jessypauly9624
@jessypauly9624 2 года назад
വളരെ നല്ല അവതരണം ഒരുപാട് ഇഷ്ട്ടമായി 👍
@ChilliJasmine
@ChilliJasmine 2 года назад
Thanks
@parvathyleo
@parvathyleo 2 года назад
Thank u for this video chechi 🙏🏻
@vlogsandplants8077
@vlogsandplants8077 Год назад
Vedio valara upakaramayi
@ChilliJasmine
@ChilliJasmine Год назад
Thanks
@udinigardenvattoli125
@udinigardenvattoli125 Год назад
നല്ല അറിവിന് - നന്ദി
@ayaslathif3914
@ayaslathif3914 2 года назад
Thank you Bindu chechi
@dennydinesh2686
@dennydinesh2686 5 месяцев назад
Very good explanation
@sajinayazir2392
@sajinayazir2392 Год назад
Well explained
@remanirajagopal3940
@remanirajagopal3940 3 месяца назад
Very good presentation....
@nidhafathima3075
@nidhafathima3075 2 года назад
ചേച്ചി ഞാൻ മിറക്കിൾ ഫ്രൂട്ട് ബുഷ് ഓറഞ്ച് വലിയ ഗ്രോബാഗിൽ നട്ടിട്ടുണ്ട് ഈ തൈകൾക്ക് ദിവസവും വെള്ളം ഒഴിക്കണോ
@subairm434
@subairm434 2 года назад
വർഷത്തിൽ 2പ്രാവശ്യം ഒഴിച്ചാൽ മതി
@shafeeqvk9520
@shafeeqvk9520 Год назад
@@subairm434 😂
@jaseenashifa7095
@jaseenashifa7095 6 месяцев назад
😂​@@subairm434
@Bishr786
@Bishr786 6 месяцев назад
😂😂
@jasmineliginligin6704
@jasmineliginligin6704 Год назад
Very good പ്രസന്റേഷൻ 😍😍😍😍👌👌👌👌
@vrindaprakash9010
@vrindaprakash9010 2 года назад
Very informative video. Well explained Bindu chechi
@soudhasaleem4271
@soudhasaleem4271 2 года назад
Thank you so much ❤
@selvakumarkingslin3747
@selvakumarkingslin3747 2 года назад
very much informative. Thanks
@sivaraman6950
@sivaraman6950 Год назад
Thanks Chachi
@subha600
@subha600 2 года назад
Thanks You are my touter , very nice
@ChilliJasmine
@ChilliJasmine 2 года назад
Thanks
@user-ei7em7gp3t
@user-ei7em7gp3t 3 месяца назад
Good explanation.😊
@raheemvengara2205
@raheemvengara2205 Год назад
നല്ല ഉപകാരം ഉണ്ടായി എനിക്ക്
@sureshsudhakaran1298
@sureshsudhakaran1298 Год назад
You have almost all plants, what you think is the best for Abyu
@rasithanv6780
@rasithanv6780 2 года назад
A very well explained video. Thank you very much chechi😊
@myeuphoria5963
@myeuphoria5963 2 года назад
ചേച്ചീ 👍👍. വീഡിയോ ഉപകാരപ്പെടും. ഞാനും പേര തൈ നട്ടിട്ടുണ്ട് - കിലോപേര.
@ChilliJasmine
@ChilliJasmine 2 года назад
കിലോ പേര നല്ലതാണ്.
@fahadmuhammed8000
@fahadmuhammed8000 Год назад
Very very use full video mam..
@ChilliJasmine
@ChilliJasmine Год назад
Thanks
@saralakrishnan8598
@saralakrishnan8598 2 года назад
Good information Thanks
@ameenaahamed9758
@ameenaahamed9758 2 года назад
നല്ല വിവരണം
@sreekumarn646
@sreekumarn646 2 года назад
Good vedi0 ,നല്ല Presentation 💯
@ChilliJasmine
@ChilliJasmine 2 года назад
Thanks
@alexjohn-xz1gz
@alexjohn-xz1gz Месяц назад
Adyamai pootha peechil flower cheythu,flower ayathinu shesham kozhinju poy,enthayirikum karanam,athinu entha cheyendathu
@Iamsaved2000
@Iamsaved2000 Год назад
Very good information sister....we can protect fruits from animals while covering.. can you tell which guava is good one
@ChilliJasmine
@ChilliJasmine Год назад
VNR , Thailand pink guava
@Iamsaved2000
@Iamsaved2000 Год назад
Thanks a lot for immediate reply
@mintufebin794
@mintufebin794 2 года назад
Thank you
@sulthanmohmood7447
@sulthanmohmood7447 Год назад
ഗുഡ് നന്നായി
@jayalakshmigopalakrishnan721
Good presentation
@sindhulakshmanan7847
@sindhulakshmanan7847 2 года назад
Thanks
@mercycharly9906
@mercycharly9906 2 года назад
Thank you for your good information. നാടകത്തിലും pruning വേണോ?
@agnesjoseph1368
@agnesjoseph1368 2 года назад
Very useful video.
@ChilliJasmine
@ChilliJasmine 2 года назад
Thanks
@valenteenakalasobha2225
@valenteenakalasobha2225 5 месяцев назад
ഞാൻ മൾച്ചിങും ചെയ്തിട്ടുണ്ട്
@sophyjohn1218
@sophyjohn1218 2 года назад
very good presentation
@ChilliJasmine
@ChilliJasmine 2 года назад
Thanks
@ansuninan4192
@ansuninan4192 2 года назад
As usual nice presentation ma'am.
@ChilliJasmine
@ChilliJasmine 2 года назад
Thanks
@ansuninan4192
@ansuninan4192 2 года назад
@@ChilliJasmine . R u a teacher ma'am???
@farahbasheer7097
@farahbasheer7097 Год назад
Yes, she was our chemistry teacher
@rekhapr5074
@rekhapr5074 2 года назад
Thank U
@aneeshkambolath178
@aneeshkambolath178 2 года назад
വീഡീയോ നന്നായിട്ടുണ്ട്.
@ChilliJasmine
@ChilliJasmine 2 года назад
Thanks
@sarathk46
@sarathk46 8 месяцев назад
Njan terros il anu vechirikunath athunkondano enu ariyila kaya valuthayo varan ekadesham 3-4 month avunu.nilath vechalum ingane thane ano
@nafeesathmisriyabeevi2571
@nafeesathmisriyabeevi2571 2 года назад
ചെറിയ പേര ആണ്..നിറയെ തളിരിലകൾ വന്നു.അതു കായ്ക്കുന്നതിനു മുൻപ് pruning ചെയ്യാമോ
@ChilliJasmine
@ChilliJasmine 2 года назад
ചെടി കുറച്ചു വലുതായിട്ടു മതി.
@sidhikalathur736
@sidhikalathur736 2 года назад
ഗുഡ് 👍👌
@shinyaju4218
@shinyaju4218 2 года назад
Ok Thanks mam
@rosammageevarghese4008
@rosammageevarghese4008 11 месяцев назад
Super teacher
@ChilliJasmine
@ChilliJasmine 11 месяцев назад
Thank you! 😃
@basheerthachilath2471
@basheerthachilath2471 2 года назад
Good
@sobhavenu9040
@sobhavenu9040 2 года назад
Super anti 🥰🥰
@sainuabid2945
@sainuabid2945 2 года назад
ചേച്ചി എന്റെ പേര രണ്ടിൽ കൂടുതൽ കായ്ക്കുന്നില്ല രണ്ടെണ്ണം വലുതായി പറിച്ചു കഴിഞ്ഞാൽ പിന്നെ പുതിയ രണ്ടു പൂക്കൾ വരും pruning നടത്തി പുതിയ ഷിഗിരങ്ങൾ വന്നാലും ഒരു മാറ്റവും ഇല്ല.... പരിഹാരം പറയാമോ.....???
@ChilliJasmine
@ChilliJasmine 2 года назад
നന്നായി വെള്ളം കൊടുക്കണം. 2 ആഴ്ച കൂടുമ്പോൾ ജൈവ സ്ലറി കൊടുക്കണം.
@syamalanarayanan1259
@syamalanarayanan1259 Год назад
Good video.
@ChilliJasmine
@ChilliJasmine Год назад
Thanks!
@thebasecampvaikundam1013
@thebasecampvaikundam1013 2 года назад
👌👌👌, കമ്പോസ്റ്റ് എങ്ങിനെ ഉണ്ടാക്കുന്നവതം പറഞ്ഞുതരുമോ മാഡം, 👌👌👌ഇൻഫർമേഷൻ
@ChilliJasmine
@ChilliJasmine 2 года назад
തരാം.
@geethavani5013
@geethavani5013 2 года назад
Madam my house i have two trees. Both get infected fast. What to do.
@ChilliJasmine
@ChilliJasmine 2 года назад
Spray mixture of veppenna soap vinegar . 5 milli each in one litre
@nehasworld861
@nehasworld861 2 года назад
Good video
@anju3973
@anju3973 2 года назад
Grow bag nte hole adakano odu vechit..adh pole mukalil pappadam kuthi upayokich edh polathe pathrathil hole ettal edh pole odu vechadakano..
@vanajathekkat5173
@vanajathekkat5173 2 года назад
Thank you Bindu. Do you use jaiva slurry during rainy season also? Thank you
@ChilliJasmine
@ChilliJasmine 2 года назад
Yes
@vidhyavadhi2282
@vidhyavadhi2282 2 года назад
Thankyou ചേച്ചി 🌹
@stienven9355
@stienven9355 2 года назад
Goedemorgen Lieve Natuurvriend Jasmi Dank je wel .. schitterend deze prachtige bloemen.. ja strakjes gaan zecweer orachtig groeien en bloeien.. Like.. Geniet van .n weer bijzonder mooi zondagje met lieve groet Stien Ven xxx♥️🌷🦩🎶🌈⚘️⚘️🏃🙏
@ChilliJasmine
@ChilliJasmine 2 года назад
Thanks
@stienven9355
@stienven9355 2 года назад
@@ChilliJasmine graag gedaan zie je later op mijn Channel.. lieve groet Stien Ven xxx 🙏🌝🦩🏃♥️🌈🦜🎶
@biji1025
@biji1025 2 года назад
എന്താണ് മോതിരവളയം
@stienven9355
@stienven9355 2 года назад
@@biji1025 🥰🙏💋♥️
@lissykm3398
@lissykm3398 2 года назад
Mam..nilathu vecha perakka chedikku..ithu thanne aano kodukkendathu...pruning ippol chaiyaamo...nilathu vekkunnathaano...potil vekkunnathaano nallathu.Well explained🙏🏻
@ChilliJasmine
@ChilliJasmine 2 года назад
രണ്ടും നല്ലതാണ് പക്ഷെ ഞാനിപ്പോൾ കൂടുതലിഷ്ടപ്പെടുന്നത് pot ഇൽ വയ്ക്കുന്നതാണ്. അതിലാണ് എനിക്ക് പെട്ടെന്നും കൂടുതലും കായ്കൾ കിട്ടിയത്.
@lissykm3398
@lissykm3398 2 года назад
@@ChilliJasmine ok..Mam tnq🙏🏻
@seethalakshmihariharan189
@seethalakshmihariharan189 9 месяцев назад
😢 നാരങ്ങ എൻറെ 3സെൻറ് പുരയിടത്തിൽ മണ്ണിൽ ആണ്. അത് 2 വർഷത്തെ പഴക്കമുണ്ട്. കായ്ക്കുന്ന തിന് എന്താണ് ചെയ്യേണ്ടത്? മറുപടി തരണേ. പുതുവത്സരാശംസകൾ.
@tessydevasia4702
@tessydevasia4702 2 года назад
A very good video and very well explained.Thank you very much.
@petlover4055
@petlover4055 Год назад
Good video..Which variety mam.
@ChilliJasmine
@ChilliJasmine Год назад
Japan guava
@sajithas.y5665
@sajithas.y5665 Год назад
Chechi നല്ല item പേര ഏതാണ് എനിക്ക് പറമ്പിൽ നടൻ വേണ്ടി ആയിരുന്നു.
@ChilliJasmine
@ChilliJasmine Год назад
VNR
@saurabhfrancis
@saurabhfrancis 2 года назад
❤👌
@ChilliJasmine
@ChilliJasmine 2 года назад
Thanks
@missindiaboutique8682
@missindiaboutique8682 2 года назад
Mam... Very informative video.....nyaan kaddathil vechu krishikku pattiya ettavum nalla video......🙏🙏🙏 Lemon nattittu 7years aayeee... Ethuvare kaaychilllaaa..... Graft cheythathaanu... Enthu cheyyanam mam...
@ChilliJasmine
@ChilliJasmine 2 года назад
ഗ്രോ ബാഗിലാണോ നിലത്താണോ.
@missindiaboutique8682
@missindiaboutique8682 2 года назад
@@ChilliJasmine nilathaaanu nattathu...
@sarojsihaglokgeetanddresse6585
@sarojsihaglokgeetanddresse6585 2 года назад
Nice tips share 👍🏻😁
@ChilliJasmine
@ChilliJasmine 2 года назад
Thanks
@sarojsihaglokgeetanddresse6585
@sarojsihaglokgeetanddresse6585 2 года назад
Stay connected 💕💕 didi
@TravelBro
@TravelBro 2 года назад
മെറ്റൽ, msand പെട്ടന് ചൂടായി വേരുകളെ നശിപ്പിക്കിലെ?
@ChilliJasmine
@ChilliJasmine 2 года назад
എന്നിക്കിതു കൊണ്ട് പ്രശ്നം ഉണ്ടായിട്ടില്ല.
@shahubanathshahubanath5449
@shahubanathshahubanath5449 2 года назад
ചേച്ചി ഒരു സംശയം കൂടി കരിയിലക്കൂട്ടത്തിൽ മാവിന്റെ ഇല കുഴപ്പം ചെയ്യുമോ 🤔🤔🤔
@ChilliJasmine
@ChilliJasmine 2 года назад
ഇല്ല. ഞാൻ ഉപയോഗിക്കാറുണ്ട്.
@valenteenakalasobha2225
@valenteenakalasobha2225 5 месяцев назад
എൻ്റെ പേരയിലെ പൂക്കളിൽ തേനിച്ച കൾ വരാറുണ്ട്. പോരാതെ ഞാൻ ഹാൻഡ് പോളിനേഷനും നടത്താറുണ്ട് പക്ഷേ കുറച്ചു നാളുകൾ കഴിയുമ്പോൾ അത് കൊഴിഞ്ഞു പോകാറാണ് പതിവ്. നട്ടിട്ട് ഒരു വർഷമായി. യാതൊരു വിധ കീടബാധയുമില്ല. നല്ല വെയിലത്താണ് ഇരിക്കുന്നത്. ഇങ്ങിനെ പൂവ് കൊഴിഞ്ഞു പോകുവാൻ എന്തായിരിക്കും കാരണം 'മാഡം പറഞ്ഞ പോലെ ജൈവ സ്ലറി പത്ത് ദിവസം കൂടുമ്പോൾ ഒഴിച്ചു കൊടുക്കാറുണ്ട്. പച്ചക്കറി വേസ്റ്റ് കഞ്ഞിവെള്ളത്തിലിട്ട് പുളിപ്പിച്ച് ഒഴിച്ചു കൊടുക്കാറുണ്ട്. ഫിഷ് അമിനോ ആസിഡ് കൊടുക്കാറുണ്ട്. എപ്സം സാൾട്ടും കൊടുക്കാറുണ്ട് . മാസത്തിൽ ഒരിക്കൽ ഡോളോമിറ്റും കൊടുക്കാറുണ്ട്. ഇത് എറണാകുളമാണ്.
@jayalakshmigopalakrishnan721
I am in search of Maracheera Agathi cheera Adathapu
@shajijoseph7425
@shajijoseph7425 2 года назад
Good video 👌👌 Price yethrayai?
@azhome1731
@azhome1731 3 месяца назад
എന്റെ പേര പൂക്കൾ വന്നിട്ട് കായയായി മാറുമ്പോൾ തന്നെ പൊഴിഞ്ഞു പോകുന്നു അതിന്റെ കാരണം പോളിനെസ്ഷൻ നടക്കാത്തത് കൊണ്ടാണോ ചേച്ചീ
@ChilliJasmine
@ChilliJasmine 3 месяца назад
പോളിനേഷൻ നടക്കാത്തതും കീടങ്ങളുടെ ശല്യവും കാരണമാകാം
@thahiraalummoodus1778
@thahiraalummoodus1778 Месяц назад
Mam. പൂവും കായും വന്നതിന് ശേഷം നമ്മൾ വളം എന്തെങ്കിലും ഇട്ട് കൊടുത്താൽ poovo കായോ കൊഴിഞ്ഞു പോകുമോ. ഒന്ന് പറയാമോ
@ChilliJasmine
@ChilliJasmine Месяц назад
ജൈവ വളം കൊടുക്കാം. വളരെ കുറച്ചു വീതം ചുവട്ടിൽ മുട്ടാതെ
@thahiraalummoodus1778
@thahiraalummoodus1778 Месяц назад
@@ChilliJasmine thanku mam ❤️
@sumikrishna3649
@sumikrishna3649 2 года назад
Sooper video mam
@ChilliJasmine
@ChilliJasmine 2 года назад
Thanks
@devikacv2170
@devikacv2170 2 года назад
Njan mannil ahanu natirikunnay, 1year ayi valarunnu valuthayi pogundu pookal onnum undayitilla, nurseryil ninnum madichathanu, valangal ellam kodukundu, 3-4guva plants undu pruning chaithal mathiyo
@ChilliJasmine
@ChilliJasmine 2 года назад
പ്രൂ ൺ ചെയ്തതിനു ശേഷം ചുവട്ടിൽ ജൈവ സ്ലറി ഒഴിച്ചു കൊടുക്കണം ആഴ്ചയിലൊന്നു വീതം. ജൈവ സ്ലറി ഉണ്ടാക്കുന്ന വിധം അറിയാൻ മേലെങ്കിൽ ജൈവ സ്ലറി - ചില്ലി ജാസ്മിൻ എന്ന് - tubil അടിച്ചു കൊടുത്താൽ കിട്ടും.
@devikacv2170
@devikacv2170 2 года назад
@@ChilliJasmine Thank u
@binnybinnyabraham4224
@binnybinnyabraham4224 2 года назад
നല്ല video 👍👍
@ganh222
@ganh222 2 года назад
Ee chedi bud aano atho graft aano ?
@ChilliJasmine
@ChilliJasmine 2 года назад
Graft
@jayalakshmigopalakrishnan721
Where is the location i am senior experienced teacher now started slowly krishi liked the presentation systematic do you have maracheera agathycheera
@ChilliJasmine
@ChilliJasmine Год назад
I have agathi Cheera
@jayalakshmigopalakrishnan721
@@ChilliJasmine good you are great find time to give quick reply i am living in Aroor .so much taking care to plants nature lover congrats.
@permissionpg
@permissionpg Год назад
Madam, I have a red variety guava from Home grown. It's almost 6 months now. I has flowered two times. Big beautiful flowers.. Total more than 20 .. None of them turned into a guava... All fell down almost one week after flowering.. I have applied Epsom salt as advised by you.. But even after applying, all flowers dropped.. Please advise... Thank you
@regimoljoseph6854
@regimoljoseph6854 Год назад
Watch the whole video, she has explained about how can you do the artificial pollination
@permissionpg
@permissionpg Год назад
@@regimoljoseph6854 tried all... Is it due to heat.. I kept the plant on my terrace ... Totally exposed to sunlight throughout the day...
@permissionpg
@permissionpg Год назад
Same is happening with a different variety gua now.. Other plants like ber apple are flowering and turning into fruits kept on the same terrace
@ziyazayan3889
@ziyazayan3889 2 года назад
Pera ilayil muzhuvan velleecha shalym ntha pariharam onn parayumo
@avkumarilailalaila8436
@avkumarilailalaila8436 Месяц назад
Mundiri pera yudae vitthu taravo
@ChilliJasmine
@ChilliJasmine Месяц назад
Grafted plant use cheyyoo
@rathanakararagu9598
@rathanakararagu9598 Год назад
Chechi ningalude vidnde scoyar fit ethare ann
@parallelworld3982
@parallelworld3982 2 года назад
ചേച്ചി അനാർ പൂക്കുന്നുണ്ട് പക്ഷെ കുറച്ചു കഴിഞ്ഞാൽ എല്ലാം കൊഴിഞ്ഞു പോവുകയാണ് എന്താണ് ഇതിനു പ്രതിവിധി... Pls help🙏
@seemapaul7985
@seemapaul7985 2 года назад
Charam ittukodukku.pookkal kayakum
@ChilliJasmine
@ChilliJasmine 2 года назад
ഉണ്ടായ പൂക്കൾ കൊഴിഞ്ഞു പോകുന്നത് പോളിനേഷൻ നടക്കാത്തതുകൊണ്ടാണ്. hand pollination നടത്തി കൊടുക്കണം.
@parallelworld3982
@parallelworld3982 2 года назад
@@seemapaul7985 okke 👍🏻
@parallelworld3982
@parallelworld3982 2 года назад
@@ChilliJasmine okke
@jayasreem.s.3994
@jayasreem.s.3994 10 месяцев назад
video വളരെ ഇഷ്ടപ്പെട്ടു കുരുവീണ് മുളച്ച പേരതൈ ഇതു പോലെ നന്നായി വളം കൊടുത്താൽ കായ്ക്കുമോ
@ChilliJasmine
@ChilliJasmine 10 месяцев назад
ചിലപ്പോൾ
@jayasreem.s.3994
@jayasreem.s.3994 10 месяцев назад
Thank you 🙏
@vanajathekkat5173
@vanajathekkat5173 2 года назад
Thank you. My guava tree gave many fruits. But most of them had puzhu. Can you please advise what precaution I take when it blossoms next time? Thank you
@ChilliJasmine
@ChilliJasmine 2 года назад
ബ്യുവേറിയ സ്പ്രേ ചെയ്യുകയും കലക്കി ചുവട്ടിലൊഴിച്ചു കൊടുക്കുകയും വേണം
@seethalakshmi390
@seethalakshmi390 2 года назад
Madam,u hav added only cowdung and coccopeat.what about bonemeal and neem cake.
@rhaegartargaryen4770
@rhaegartargaryen4770 Год назад
​@@ChilliJasmine how often mam?
@hasenaparpa3385
@hasenaparpa3385 2 года назад
👌
@ChilliJasmine
@ChilliJasmine 2 года назад
Thanks
@__ITS__NAJWA__.
@__ITS__NAJWA__. 2 года назад
Chechi enthaayaalum nalla samayatthaane ee vidio vannath. Velliyazcha njangalude krishi bhavanil ninnum pera, maave, pilave enniva kittiyittunde. Ithellaam ithe reethiyil nadatte.
@ChilliJasmine
@ChilliJasmine 2 года назад
Ok. പ്ലാവ് മണ്ണിൽ നടുന്നതാണ് നല്ലത്.
@mercyjohn7491
@mercyjohn7491 2 года назад
Oru mavu nattitte ethuvare kilirp vannilla enthu cheyanam ennu paranjutharamo
@ChilliJasmine
@ChilliJasmine 2 года назад
മാവിന് തളിർപ്പ് വരാൻ സമയമെടുക്കും. ആവശ്യത്തിന് വെള്ളം കൊടുക്കുക. കിളിർത്തുവരുന്നതു വരെ തണലും കൊടുക്കുക.
@ramn1609
@ramn1609 Год назад
Mrs Ram murngai chede tharalam poovundu but Kay pedekkunella any tips mam
@ChilliJasmine
@ChilliJasmine Год назад
I will do a video for that
@sreebala8182
@sreebala8182 2 года назад
Good presentation. Ivide perayilae ila full white podi pole undu. I think so it's munja. Is it.?
@ChilliJasmine
@ChilliJasmine 2 года назад
വെള്ളീച്ചയായിരിക്കും. വേപ്പെണ്ണ സോപ്പ് സ്പ്രേ ചെയ്തു നോക്കൂ
@sreebala8182
@sreebala8182 2 года назад
@@ChilliJasmine ok urapayum cheyyam
@ഹഫ്സശഹീർ
@ഹഫ്സശഹീർ 2 года назад
Hai chechi, Sughalle. Pera koodathe vere ethokke fruits plantsinann Npk koodathe magneesium aavashyamayath. Please reply
@ChilliJasmine
@ChilliJasmine 2 года назад
ഏകദേശം എല്ലാ പഴച്ചെടികൾക്കും എപ്സം സോൾട്ട് നല്ലതാണ്.
@raufck-jk3mv
@raufck-jk3mv 11 месяцев назад
Strawberry pera koombu cheeyunnath thadayanulla margam pls replay
@ChilliJasmine
@ChilliJasmine 11 месяцев назад
SAAF spray cheyyoo
@girijadevi7702
@girijadevi7702 2 года назад
Nice video Bindu 👍
@ChilliJasmine
@ChilliJasmine 2 года назад
Thanks
@midhunaav9229
@midhunaav9229 Год назад
Hai chechi perakka undayo
@ChilliJasmine
@ChilliJasmine Год назад
Ofcourse
@nafeesaalsadaf2920
@nafeesaalsadaf2920 2 года назад
Super vedio 👍🏻
@tvpremanandan3833
@tvpremanandan3833 9 месяцев назад
Very good
@tvpremanandan3833
@tvpremanandan3833 9 месяцев назад
❤❤
@meenaot9115
@meenaot9115 Год назад
👍
@shainypj5990
@shainypj5990 2 года назад
പച്ചമുളക് ചെടിയിൽ നിന്ന് ഒരു പ്രാവശ്യം വിളവെടുക്കാൻ പറ്റുകയോളോ അതിൽ കൂടുതൽ വിളവെടുക്കാൻ പറ്റുമോ ഇതിന് മറുപടി തരാമോ ചേച്ചി
@ChilliJasmine
@ChilliJasmine 2 года назад
പറ്റും.
Далее
9월 15일 💙
1:23:23
Просмотров 1,1 млн