ഞാൻ യൂട്രസ് ഓപ്പറേഷൻ ചെയ്യാൻ പോകുന്നു .43 വയസ്സ് ഉണ്ട്. ഓവറി നിലനിർത്താൻ സാധിക്കുമോ. ബൾക്കിയൂട്രസ് എൻഡോമെഡ്രിയവും ഫൈബ്രോയിഡ് എല്ലാം കൂടി ബ്ലീഡിംഗ് ആയി... അതുകൊണ്ടാണ് ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചത്...
ഗംഗാധരൻ സറിനെ കാണാൻ എന്താണ് ചെയ്യേണ്ടിയത്.വലിയ ഹോസ്പിറ്റലിൽ ചികിത്സിക്കാനുള്ള പൈസ ഞങ്ങൾക്കില്ല.സറിനെ ഒന്ന് കാണാൻ ബുക്കിംഗ് നമ്പറോ contact നമ്പറോ ഉണ്ടെങ്കിൽ ഒന്ന് തരാമോ.വലിയ സങ്കടത്തിലാണ്
@@AjFAR532 doctor kaanunath nalath aakum.. Ca 125 epolum cancer ullath kond mathram aavilla.. pakshe epolum doctor kandit oru opinion edukunath nalath… Enik 380’ ayirunu