Тёмный

സ്ത്രീകൾക്ക് അസൂയ തോന്നിപ്പിക്കുന്ന ആ പുരുഷൻ സൗന്ദര്യങ്ങൾ | Kottankulangara Chamayavilakku 2024 | 👆 

Duryodhana Media
Подписаться 1,3 тыс.
Просмотров 4,6 тыс.
50% 1

Kottankulangara Devi Temple | Chamayavilakku Mahotsavam 2024 | Chavara | ‪@Duryodhanamedia1983‬
ഐതീഹ്യം
അപൂർവമായ ആചാരവൈവിധ്യം കൊണ്ടു ലോകശ്രദ്ധയിലെത്തിയ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ആചാരങ്ങളും കാഴ്ചകളും ഐതീഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. അരയാലും ഇലഞ്ഞിയും കാഞ്ഞിരവും തണലൊരുക്കുന്ന അമ്പലപരിസരം. വർഷങ്ങൾക്കു മുൻപ് ക്ഷേത്രമിരിക്കുന്ന പ്രദേശം കാടുപിടിച്ചു കിടക്കുകയായിരുന്നത്രേ. ഭൂതക്കുളം എന്നറിയപ്പെട്ടിരുന്ന ചിറയ്ക്കു സമീപം പുല്ലും വെള്ളവും സുലഭമായിരുന്നു. ഇൗ സ്ഥലത്ത് കാലിമേയ്ക്കാനെത്തിയ കുട്ടികൾ അടർന്നു വീണുകിട്ടിയ തേങ്ങ ചിറയുടെ ഒരു ഭാഗത്ത് ഉയർന്നു നിന്നിരുന്ന കല്ലിൽ ഇടിച്ചു പൊട്ടിക്കാൻ ശ്രമിച്ചു. നാളികേരം കല്ലിൽ തട്ടിയപ്പോൾ ശിലയിൽ നിന്നു ചോര ഒഴുകുകയും കുട്ടികൾ ഭയന്നു മുതിർന്നവരെ വിവരം അറിയിക്കുകയും ചെയ്തു. നാട്ടുപ്രമാണിമാരുടെ നേതൃത്വത്തിൽ പ്രശ്നം വയ്പിച്ചു. ശിലയിൽ സാത്വിത ഭാവത്തിലുള്ള വനദുർഗ കുടികൊള്ളുന്നുണ്ടെന്നും നാടിന്റെ ഐശ്വര്യത്തിനായി ഇവിടെ ക്ഷേത്രം നിർമിച്ചു പൂജാദി കർമങ്ങൾ ചെയ്യണമെന്നുമായിരുന്നു പ്രശ്നവിധി. അന്നു മുതൽ നാളികേരം ഇടിഞ്ഞു പിഴിഞ്ഞെടുത്ത ‘ കൊറ്റൻ’ ദേവിയ്ക്കു നിവേദ്യമായി നൽകിത്തുടങ്ങി. കാനനപ്രദേശമായതിനാൽ പെൺകുട്ടികൾ ഇൗവഴി പോകാൻ ഭയപ്പെട്ടിരുന്നു. അതിനാൽ കുമാരന്മാർ ബാലികമാരായി വേഷമണിഞ്ഞ് ദേവിയുടെ മുൻപിൽ വിളക്കെടുത്തു തുടങ്ങി. ദേവീസാന്നിധ്യം കണ്ട ശിലയ്ക്കു ചുറ്റും കുരുത്തോല പന്തൽ കെട്ടി വിളക്കു വയ്ക്കുകയും ചെയ്തു. ഇതോടെയാണ് ക്ഷേത്രത്തിന്റെ പേര് ‘ കൊറ്റൻകുളങ്ങര’ എന്നറിയപ്പെട്ടു തുടങ്ങിയത്. വായുമണ്ഡലം മേൽക്കൂരയായി സങ്കൽപ്പിക്കണമെന്നും മേൽക്കൂര നിർമിക്കരുതെന്നും ദേവപ്രശ്ന വിധി ഉണ്ടായതിനാൽ ഇവിടുത്തെ ക്ഷേത്രത്തിനു മേൽക്കൂരയില്ല. മ‍ഞ്ഞും മഴയും വെയിലും തണുപ്പും കാറ്റുമെല്ലാം ദിവ്യമായ ഇൗ ശിലാവിഗ്രഹത്തിൽ വീഴുന്നു. ശക്തിസ്വരൂപിണിയും വാൽസല്യനിധിയുമായ ദേവി ഭക്തരിൽ കരുണാമൃതവർഷം ചൊരിഞ്ഞു ഇവിടെ വാണരുളുന്നു.
#kerala #malayalam #trending #youtube #youtubeviral #facebook #instagram #youtuber #festival #youtubeviral #makeover #makeupartist #chavara #art #makemoneyonline #makeuptutorial #ulsavammedia #ulsavam #ulsavam2024 #shortsfeed

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@rajmanu1988
@rajmanu1988 5 месяцев назад
Powli....
@Santthoshsr-oc4my
@Santthoshsr-oc4my 5 месяцев назад
🙏
@aradhya.aananya.a2846
@aradhya.aananya.a2846 5 месяцев назад
Super video ❤️❤
@Duryodhanamedia1983
@Duryodhanamedia1983 5 месяцев назад
Thanks for the visit
@aashisaiworld
@aashisaiworld 5 месяцев назад
👍
@baijumalanada4854
@baijumalanada4854 5 месяцев назад
❤❤
Далее
Cute
00:16
Просмотров 3 млн
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 532 тыс.
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 1,2 млн
The Most Elite Chefs Ever!
00:35
Просмотров 7 млн
Cute
00:16
Просмотров 3 млн