Тёмный

സ്നേഹം അപ്പമായ് മുറിയുന്നിതാ / song with lyrics /Sneham appamayi/Malayalam christian devotional song 

GLORIA
Подписаться 16 тыс.
Просмотров 1,9 млн
50% 1

ദിവ്യകാരുണ്യ ഗീതം / Holy communion song
Subscribe
Like👍
And share Visit our channel for more christian devotional songs with lyrics and karoakes.
Channel's link : / @gloriaucixrdk8ewhfmb5...
Buy the karoakes of malayalam christian devotional songs : amzn.to/38d3kAK amzn.to/2DE1vl2

Опубликовано:

 

13 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@tintodevassya2354
@tintodevassya2354 3 года назад
സ്നേഹം അപ്പമായ് മുറിയുന്നിതാ ത്യാഗം സ്നേഹമായ് മാറുന്നിതാ സഹനങ്ങൾ ആനന്ദമാകുന്നിതാ നോവുകൾ മധുരമായ് തീരുന്നിതാ. ഈ യാഗ വേദിയിൽ എന്നേശുനാഥൻ തൻ ജീവനെ പോലും നൽകുന്നിതാ(2) സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ ഈ തിരുവോസ്തിയിൽ ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ ഈ ദിവ്യ കൂദാശയിൽ ഹൃദയം നാഥനായ് നൽകാം ഈ സ്നേഹ കൂദാശയിൽ അഭയം നാഥാനിലെന്നാൽ മഹിയിൽ ഭാഗ്യമതല്ലോ ഓരോ നിമിഷവുമെന്നിൽ സ്നേഹം തൂകിടും നാഥൻ ആരും നൽകാത്ത സ്നേഹം നാഥൻ നൽകിടും... സ്നേഹം അപ്പമായ് മുറിയുന്നിതാ ത്യാഗം സ്നേഹമായ് മാറുന്നിതാ സഹനങ്ങൾ ആനന്ദമാകുന്നിതാ നോവുകൾ മധുരമായ് തീരുന്നിതാ ഈ യാഗ വേദിയിൽ എന്നേശുനാഥൻ തൻ ജീവനെ പോലും നൽകുന്നിതാ എന്നിൽ നാഥൻ വരുമ്പോൾ ജന്മം ധന്യമായ് തീരും മൃദുവായ് നാഥൻ തൊടുമ്പോൾ അധരം നിൻ സ്തുതി പാടും. എന്നും മനസിൻറെ ഉള്ളിൽ നാഥൻ വാസമാക്കിടും പാദം തളരാതെയന്നും നാഥൻ നയിച്ചിടും....... സ്നേഹം അപ്പമായ് മുറിയുന്നിതാ ത്യാഗം സ്നേഹമായ് മാറുന്നിതാ സഹനങ്ങൾ ആനന്ദമാകുന്നിതാ നോവുകൾ മധുരമായ് തീരുന്നിതാ ഈ യാഗ വേദിയിൽ എന്നേശുനാഥൻ തൻ ജീവനെ പോലും നൽകുന്നിതാ (2) സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ ഈ തിരുവോസ്തിയിൽ ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ ഈ ദിവ്യ കൂദാശയിൽ
@robinukken4522
@robinukken4522 2 года назад
👍
@nirmal.joseph2055
@nirmal.joseph2055 2 года назад
Ok
@nirmal.joseph2055
@nirmal.joseph2055 2 года назад
O
@nirmal.joseph2055
@nirmal.joseph2055 2 года назад
J
@nirmal.joseph2055
@nirmal.joseph2055 2 года назад
Jesus
@gracypunnoose5141
@gracypunnoose5141 Год назад
100 വട്ടം കേട്ടാലും മതിവരാത്ത ഗാനം
@bitsworld6898
@bitsworld6898 2 года назад
♥♥♥ഇന്ന് കുർബാന സ്വീകരണത്തിന്,ഈ ഗാനം പാടും...♥♥♥
@shezonefashionhub4682
@shezonefashionhub4682 Год назад
👍👍
@justinalappuzha7197
@justinalappuzha7197 Год назад
Hi
@joicemathew7936
@joicemathew7936 10 месяцев назад
ഇന്ന് ഞങ്ങളുടെ പള്ളിയിൽ ഈ പാട്ട് ആയിരുന്നു 🥰
@NaZrEtH337
@NaZrEtH337 7 месяцев назад
God may bless you🙏🙏🙏
@manojp1684
@manojp1684 7 месяцев назад
നല്ല തീരുമാനം ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ
@Sparkle-jp7hx
@Sparkle-jp7hx 2 года назад
ഈശോയെ അങ്ങയെപോൽ ചെറുതാവാൻ ഞങ്ങൾ ഇനിയും എത്ര വളരണം 🙏🙏Love you jesus❤അപ്പമായി എന്നിൽ അലിയുന്ന സ്നേഹം ❤🙏🎉🎉
@ajayt.m.1986
@ajayt.m.1986 Год назад
innu njangal ee paat kurbana sweegaranathinu paadi...ellavarkkum othiri ishtamaayi...thank you JESUS... praise the Lord,,. hallelujah....
@myversiondrawing6067
@myversiondrawing6067 2 года назад
എത്ര എത്ര കേട്ടാലും മതിയാവാത്ത പാട്ട് എന്റെ ഈശോയെ എന്റെ ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🙏🙏🙏😭😭🙏😭🙏🙏😭🙏✨️🙏
@srbalini7767
@srbalini7767 Год назад
Balini
@nirmal.joseph2055
@nirmal.joseph2055 2 года назад
എൻ സ്നേഹമേ എൻ യേശു എൻ എന്നിൽ വരണമേ
@marylathastephen1828
@marylathastephen1828 2 года назад
എൻെറ അപ്പാ..അപ്പമായിഎന്നിൽ അലിയുന്ന അനുഭവം, നന്ദി.👌👍❤☝️🙏
@martinthomas337
@martinthomas337 2 года назад
Fxvxbcffzvb😍😍ppp
@shinyanto9305
@shinyanto9305 2 года назад
എല്ലാത്തിനും നന്ദി നന്ദി നന്ദി നാഥാ👏👏👏👏👏👏👏👏
@tonypallan2353
@tonypallan2353 3 месяца назад
Thank U Wilson പിറവo, Good Friday ഞാനും communion ഈ ഗാനം പാടി, പാടി കൊതി തിർന്നീല്ല പലരും വന്നു congratulate ചെയ്തു. Very touching lyrics and musice, thank you full team of this beautiful song🙏🏻😊
@jainyyohannan7118
@jainyyohannan7118 2 года назад
എല്ലാം സഹിക്കാനുള്ള മനസ്സ് എനിക്ക് തരേണമേ
@amaljoajay6683
@amaljoajay6683 7 месяцев назад
Love you Jesus ❤️🙏
@veenaveenat.s4158
@veenaveenat.s4158 Год назад
സൂപ്പർ സോങ്
@sallycherian3164
@sallycherian3164 Год назад
Ashudhi ellam charamakattaee... Njan thilangunna muttakattaee.... 😭🙏🙏🙏
@rajendrakumarvn1835
@rajendrakumarvn1835 29 дней назад
വിൽസൺ പിറവം പാടിയ ഗാനങ്ങളിലെ ഒന്നാം സ്ഥാനം ഈ ഗാനത്തിന്. പറയാൻ വാക്കുകളില്ല എത്ര മധുരമാണ് ഈ ഗാനം .... തേൻ നുകർന്നതുപോലെ...
@laysama7157
@laysama7157 4 года назад
🙏🙏🌹ഈശോയെ 🌹🙏🙏
@georgemg8760
@georgemg8760 8 месяцев назад
മരണം വരെ തന്റെ പിതാവിന്റെ കൂടെ അവന്റെ രോഗസമയത്തും അവന് കൈത്താങ്ങായി നിലക്കുന്നവൻ ആരോ അവൻ പിതാവിന്റെ ഇഷ്ടപുത്രനായിരിക്കും. അനുഗ്രഹത്തിന് അർഹനുമാകുന്നു.
@ajeshvv5729
@ajeshvv5729 Год назад
തന്നെ തന്നെ ബലി അർപ്പിക്കുന്നു സ്നേഹം
@merikutym2697
@merikutym2697 Год назад
I love you god 🙏😭 l am very happy my favorite song l miss you god 😘😘
@btspurplegalaxy7006
@btspurplegalaxy7006 2 года назад
Nannayitt padii.....heart touching song 🎵♥❤💙👌💕🎵♥❤💙👌💕🎵♥❤💙👌💕🎵♥❤💙👌💕
@raniroy4765
@raniroy4765 3 года назад
Amen eshoyeee love u jesus ummaaaa appaaaa
@elsammamathew682
@elsammamathew682 2 года назад
എത്ര മനോഹരമായ ഗാനം . ഹല്ലേലുയ്യ ... ആമ്മേൻ.
@anniegeorge6116
@anniegeorge6116 Месяц назад
Believe in Jesus🙏
@judegeorgejudegeorge2901
@judegeorgejudegeorge2901 Год назад
ഒരു പള്ളിയിൽ പോയപ്പോൾ കുർബാന സ്വീകരണത്തിന് ഈ പാട്ട് കേട്ടു. കുർബാന കഴിഞ്ഞു നേരെ ചെന്നു ഫോട്ടോ എടുത്തു വരികൾ
@alphybiju
@alphybiju 3 года назад
😍😍😍enth nalla varikal ❤️❤️nalla patt❤️
@sunnykanatt3658
@sunnykanatt3658 3 месяца назад
Wilson piravom soft touch alapanam ❤❤❤❤
@sheenajoseph2889
@sheenajoseph2889 2 года назад
സ്നേഹം അപ്പമായ് മുറിയുന്നിതാ
@bennyad7801
@bennyad7801 2 года назад
Nice song
@Namitha7659
@Namitha7659 Год назад
I LOVE YOU JESUS
@anoshvas7873
@anoshvas7873 Год назад
I Love you Jeasus.
@freedaraphael3372
@freedaraphael3372 Год назад
I LOVE YOU JESUS.
@WeHaPpYBeHaPpY2023
@WeHaPpYBeHaPpY2023 Год назад
Love u Jesus u are my evrtng🙏🙏amen
@aashabanuj4524
@aashabanuj4524 2 года назад
My love this song. God is very great. I love my Jesus 🕯🕯🕯🕯🕯🙏🙏🙏🙏🙏
@martinthomas337
@martinthomas337 2 года назад
Zccfvgcbcbcb🥳🎉😥👍
@joseyjoseph3468
@joseyjoseph3468 3 года назад
My favorite song...Love you jesus
@jinishaji17
@jinishaji17 Год назад
Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha Snehathinartham Njan Kaanunnitha Ee Thiruvosthiyil Thyagathinaazham Njan Ariyunnitha Ee Divya Koodaasayil ------- Hridayam Naadhanaay Nalkam Ee Sneha Koodaasayil Abhayam Naadhanilennal Mahiyil Bhaagyamathallo Oro Nimishavumennil Sneham Thookidum Nadhan Arum Nalkatha Sneham Nadhan Nalkeedum Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha ------- Ennil Nadhan Varumbol Janmam Dhanyamay Theerum Mridhuvay Naadhan Thodumbol Adharam Nin Sthuthi Paadum Ennum Manasinte Ullil Nadhan Vasamakkeedum Paadham Thalaraatheynnum Nadhan Nayicheedum Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha Snehathinartham Njan Kaanunnitha Ee Thiruvosthiyil Thyagathinaazham Njan Ariyunnitha Ee Divya Koodaasayil
@jincyroy6982
@jincyroy6982 10 месяцев назад
@magijohny2434
@magijohny2434 3 года назад
മനസ്സുണർത്തുന്ന ഒരു കമ്മ്യൂണിയൻ സോഠ ഗ്
@febints
@febints 2 года назад
😍😍
@NaZrEtH337
@NaZrEtH337 7 месяцев назад
Glory be to the Lord Jesus Christ❤Amen🙏🙏🙏Heavenly Father,Aviduthe namathinu veendun veendum oorupadu mahathwamundakatte aakasathinu keezhil ennekkum❤❤❤🙏🙏🙏
@augustinejoseph3251
@augustinejoseph3251 2 года назад
Happy real valentise day to my Jesus.I love Jesus ❤️❤️❤️❤️❤️
@deepamathew5342
@deepamathew5342 2 года назад
🥰🥰🥰 സൂപ്പർ സോങ്
@antonyshigin4977
@antonyshigin4977 2 года назад
It became one of my favorite songs...Thank u so much for uploading this beautiful song. GOD BLESS YOU
@Donby-John
@Donby-John Год назад
Thank you Jesus for this heart touching song 🙏
@jasminjomjom1022
@jasminjomjom1022 Год назад
Heart touching song 🙏🙏🙏🙏🙏♥️♥️♥️
@dubaiphilip5934
@dubaiphilip5934 Год назад
Beautiful lyrics thank you Jesus.
@albinmathew1957
@albinmathew1957 2 дня назад
മനോഹര സോങ്
@linjogeorge3
@linjogeorge3 10 месяцев назад
Heart touching song ❤️❤️❤️
@josephjohn3846
@josephjohn3846 3 месяца назад
Very nice song, sung well. God's grace and blessings be with you.
@sajip.j7555
@sajip.j7555 3 года назад
My favrait song 🎶super 🥰🥰🥰🥰🥰
@queenmarymathews7498
@queenmarymathews7498 3 года назад
Heart touching song
@dinudinuvdinuv8579
@dinudinuvdinuv8579 2 года назад
,,⁦❤️⁩⁦❤️⁩⁦❤️⁩
@babuthabore2617
@babuthabore2617 Год назад
👌👌👌👌🙏🙏🙏🙏rini babu
@dubaiphilip5934
@dubaiphilip5934 Год назад
Thank you Jesus for your kind and comfort 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞😊💞💞😊💞💞😊💞💞😊.
@ambilyanto9363
@ambilyanto9363 3 года назад
Nice song Very beautiful ❤️❤️❤️
@shineymolantony6431
@shineymolantony6431 2 года назад
Thank You Jesus. Praise You Jesus.Amen
@valsafrancis4251
@valsafrancis4251 9 месяцев назад
Karthave karuna thonnename Amen ❤❤❤❤🎉🎉🎉🎉
@ajilajiljames7978
@ajilajiljames7978 2 года назад
I love you Jesus
@manualjohn5041
@manualjohn5041 2 года назад
Touching and lovely song 🎵 ❤
@anniechacko6270
@anniechacko6270 3 года назад
My favourite song thanks for uploading
@sunojmathew9250
@sunojmathew9250 3 года назад
Really Hear Touching song-- Thanks God
@anuzzzworld3721
@anuzzzworld3721 Год назад
🙏🙏 Thankyou Jesus🙏🙏
@emmanueljo896
@emmanueljo896 3 года назад
Love u jesus😍😍
@shibithankachan99
@shibithankachan99 Год назад
Thank you jesus 🙏 🙏
@esahackroshan9678
@esahackroshan9678 3 года назад
Eeshoye ❤️😘
@multimedialf3034
@multimedialf3034 2 года назад
Good feel
@meghnameghsha8401
@meghnameghsha8401 2 года назад
Heart touching song ❤️💗❤️
@krystynafischer6166
@krystynafischer6166 Год назад
Love u jesus❤🙏
@devikanambiar8669
@devikanambiar8669 2 года назад
Ente easowye ente snehame❣️
@ciciliash7492
@ciciliash7492 Год назад
Very nice prayerful song Congratulations and best wishes
@user-ky6ye1du4n
@user-ky6ye1du4n 4 месяца назад
Really it's heart touching thank you jesus
@sinibabu9278
@sinibabu9278 3 месяца назад
My favorite song❤❤❤❤❤❤
@lissyjose2649
@lissyjose2649 2 года назад
Heart touching song 🙏🙏God bless u 💕💕
@joseantony2296
@joseantony2296 11 месяцев назад
Love you song✨️✨️✨️❤❤❤
@stfrancisconvent5592
@stfrancisconvent5592 Год назад
My heart touching song
@user-ig3nb7rw4n
@user-ig3nb7rw4n 3 месяца назад
I love you Jesus ❤
@alanpaulrollno3ixc857
@alanpaulrollno3ixc857 3 года назад
Praise the. Lord
@ponnammamathew7806
@ponnammamathew7806 2 года назад
Nice song. God blessing 🙌
@isadeepa4905
@isadeepa4905 3 года назад
Gloria
@noblemundamattammusicals8885
Nice song
@ammum713
@ammum713 3 года назад
Amen 🙏
@dubaiphilip5934
@dubaiphilip5934 10 месяцев назад
Thank you Jesus for everything 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️.
@7d40irinjaison2
@7d40irinjaison2 3 года назад
❤️❤️❤️🙏🙏
@mary-cj5gn
@mary-cj5gn Год назад
Sooo fantastic 🙏 one of my favourite 🙏 God bless you 🙏
@jomyfrancis3732
@jomyfrancis3732 2 года назад
❤❤❤
@lovelyjose2583
@lovelyjose2583 10 месяцев назад
Oh my Jesus bless us 🙏🙏🙏🙏🙏
@ushamartin9618
@ushamartin9618 2 года назад
Heart Touching song thanks God🙏
@rachelalvin
@rachelalvin 5 месяцев назад
Touching and powerful lyrics
@user-rt5gg3tu6d
@user-rt5gg3tu6d 5 месяцев назад
Thank you appa for everything. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
@krystynafischer6166
@krystynafischer6166 Год назад
Feel the song❤🕊 love u god...🙏
@user-mz7bl7vm3e
@user-mz7bl7vm3e Год назад
my favorite song love u jesus❤❤
@annmarybiju6874
@annmarybiju6874 2 года назад
Yente eeshoye snehame
@almasebastian3875
@almasebastian3875 11 месяцев назад
❤❤❤❤
@somyzacharia8515
@somyzacharia8515 Год назад
Wow 😯 wonderful song.. music is excellent 👌
@JOSE34700
@JOSE34700 Год назад
Melodious and touching hymn..🙏
@jojivellamthadathil5582
@jojivellamthadathil5582 2 года назад
Nice song. ❤️
@santhoshgeorge6521
@santhoshgeorge6521 Год назад
love u jesus super super song
@sumasaji9504
@sumasaji9504 3 года назад
🎶🎶🎵👏👏
@thankammajoy5553
@thankammajoy5553 9 дней назад
Lyrics, tuning and singing are super.Congratulations .
@shijoymandumpala6388
@shijoymandumpala6388 2 года назад
Touching lines and music, sweet voice, congratulations 👍👍
@martinthomas337
@martinthomas337 2 года назад
F🤏🏻🫒😎
@akilanil5666
@akilanil5666 3 года назад
God is great 💜💜💜super song
@ajaijacobjacob4102
@ajaijacobjacob4102 2 года назад
Sso⁸9i
@jesus.2007
@jesus.2007 2 года назад
It,s a supar song li love the song
@user-nr6mw9ne6i
@user-nr6mw9ne6i 7 месяцев назад
Good,song Thanks God
@rubyanbazhagan7107
@rubyanbazhagan7107 9 месяцев назад
Superb lyrics❤❤
@raisontdamen8738
@raisontdamen8738 Год назад
Great thanks Amen 🙏🙏🙏🙏
Далее
FARUX RAIMOV AVJIGA CHIQDI - JAVOHIR🔥
01:01
Просмотров 1,2 млн