Тёмный

സ്നേഹം കാമം ഭ്രാന്ത് | Book Release Trailer | Joseph Annamkutty Jose 

Joseph Annamkutty Jose
Подписаться 786 тыс.
Просмотров 70 тыс.
50% 1

സ്നേഹം കാമം ഭ്രാന്ത് | Book Release Trailer | Joseph Annamkutty Jose
സ്നേഹം കാമം ഭ്രാന്ത് എന്ന ഈ പുസ്തകം ഞാൻ ഭാവനയിൽ കണ്ട കഥകളാണ്. ഈ കഥകളിലുടനീളം നിറഞ്ഞുനിൽക്കുന്ന സ്നേഹവും കാമവും ഭ്രാന്തും നാം നമുക്കുള്ളിലോ, നമ്മുടെ പ്രിയപ്പെട്ടവരിലോ കണ്ടിട്ടുണ്ടാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കും. ചിലരുമായി രതിയിൽ ഏർപ്പെട്ടേക്കും. ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കും. ഏതാനും ചിലരുടെ പാദങ്ങളിൽ വീണ് നമസ്ക്കരിച്ചേക്കും"
Directed by : Alex Kurien George
Background score : Justin Varghese
Cinematographer : Varun Noorolil (@varunnoorolil)
Editor : Joel Kavi (@joelkavi)
Colorist : Thomas Kurian (@thomaachan_here)
VFX : Manoj Mohanan (@manu24fps)
SFX : Renil George
Final Mix & Foley : Ouseppachan Vazhayil (@ouse___)
Associate camera : Siraj Shaji (@alat_ taswir)
Focus puller : Sudheep Prasad (@sudheepprasad01)
Camera & light unit : EKA FILMS (@eka_films_kochi)
#josephannamkuttyjose #booktrailer
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Silly Monks
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Развлечения

Опубликовано:

 

14 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@sunitharajeshkr1772
@sunitharajeshkr1772 Год назад
ജോസഫ്.... അത്രമേൽ depression ആകുമ്പോൾ ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട്... ദൈവത്തിന്റെ ചാരന്മാർ ഞാനെന്റെ നെഞ്ചോട്‌ ചേർത്താണ് വച്ചിരിക്കുന്നത്... എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തി താങ്കളാണ്.... അത്രമേൽ എന്നേ ജീവിക്കാൻ പ്രേരിപ്പിക്കുന്നൊരു വ്യക്തി... ഈ പുസ്തകവും ഞാൻ order ചെയ്തിട്ടുണ്ട്. ഇതും ഞാനെന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കും 🙏
@shanirajanpr7791
@shanirajanpr7791 Год назад
സത്യം.. ഞാനും..
@ansulizy6482
@ansulizy6482 Год назад
Njanum 😊
@sharoncleetus
@sharoncleetus Год назад
ഈ അവസരത്തിൽ ഈ വാചകങ്ങൾ കണ്ടപ്പോൾ എന്തോ പറയണമെന്ന് മനസ്സ് പറഞ്ഞു. നമ്മൾ ഒരാളിലും കൂടുതൽ ആശ്രയിക്കരുത്... നമ്മൾ നമ്മിൽ തന്നെ വിശ്വസിക്കുക, സ്നേഹിക്കുക.. കാരണം ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ കൂടെ ആരുമില്ലെങ്കിലും നിന്റെ നിഴൽ തീർച്ചയായും നിന്നോടൊപ്പം ഉണ്ടാവും. അതാണ്‌ പ്രവഞ്ച സത്യം! മനസ്സ് വിഷമിക്കുമ്പോൾ ആദ്യം ചെയ്യേണ്ടത്: 1. പ്രാർത്ഥിക്കുക 2. സൊല്യൂഷൻ കാണുക, പറയേണ്ടവരോട് പറയുക, ചെയ്യേണ്ടത് ചെയ്യുക നല്ലത് മാത്രം 3. നമുക്ക് ഏറ്റവും സന്തോഷം തരുന്നത് ചെയ്യുക 4. നെഗറ്റീവ് ആക്കുന്നവരുടെ അരികിലേക്ക് പോകാതിരിക്കുക 5. ഒരുവന്റെ കഴിവിനെ അഭിനന്ദിക്കുന്നതിനോടൊപ്പം, സ്വയം താഴ്ത്തിക്കെട്ടാതിരിക്കുക 6. നമ്മുടെ വിഷമങ്ങൾ നമ്മോടലിനു ഇല്ലാതാവാട്ടെ,. കാരണം നീയല്ലാതെ നിന്റെ വിഷമം മറ്റാർക്കും നിന്റത്രമേൽ മനസ്സിലാവാണമെന്നില്ല. 7. നിന്നിലെ നിന്നെ കണ്ടെത്തുക. "എന്റെ മാത്രം - ഞാൻ" സ്വയം ആത്മപരിശോധന നടത്തി മുന്നേറുക സുഹൃത്തുക്കളെ... -എസ് കായനാട്ട്!
@sunitharajeshkr1772
@sunitharajeshkr1772 Год назад
@@sharoncleetus 🙏🌹🌹
@shabna933
@shabna933 Год назад
Edo ദൈവത്തിന്റെ ചാരന്മാർ എങ്ങനെ ആണ് ഓർഡർ ചെയ്യുക പ്ലീസ് replay ethiloode ആണ് cheythe താൻ
@divyadamodaran4443
@divyadamodaran4443 Год назад
ഇന്നിൻ്റെ പുതു തലമുറയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ നിധിയാണ് ജോസഫ് 💕
@nazal2997
@nazal2997 Год назад
ആദ്യായിട്ടാണ് ട്രൈലെർ കണ്ടിട്ട് ഒരു ബുക്ക്‌ വായിക്കാൻ പോണത് 😂🔥🖤
@vismayvijayan5412
@vismayvijayan5412 Год назад
haha true 😂❤️❤️
@user-qv1em8rl3d
@user-qv1em8rl3d Год назад
ഉവ്വാ... എന്തോ എങ്ങനെ.....!!!
@anjalygnair8428
@anjalygnair8428 Год назад
എന്നിലെ എന്നെ ആഴത്തിലറിയാന്‍ താങ്കളുടെ ഈ കൃതി എന്നെ സഹായിക്കും..ദൈവത്തിന്റെ ചാരന്മാര്‍ എനിക്കേറ്റവും പ്രീയപ്പെട്ട ഒന്നാണ്..ഏറെ ദുഃഖിതയായിരിക്കുന്ന സമയങ്ങളില്‍ ഒരു നല്ല കേള്‍വിക്കാരിയായി ഞാന്‍ എന്നെ തന്നെ കാണാന്‍ തുടങ്ങി. എന്നിലേക്കു തന്നെ ഒരു തിരിഞ്ഞുനോട്ടം നടത്തി. ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ എനിക്കേറ്റവും പ്രചോദനമായ വ്യക്തിയാണു താങ്കള്‍..I got my signed copy today. I am really happy and thank you so much😊😊
@adnanshajahan3419
@adnanshajahan3419 Год назад
ഇതിന്റെ Audio book ജോപ്പൻ തന്നെ ഇറക്കണം കാരണം രചയിതാവിന്റെ ശബ്ദവും ആസ്വാദനം ഇരട്ടിക്കും... Snehangal🙂 bro
@rana-jp3ij
@rana-jp3ij Год назад
Enikk chila samayath enthoo depression aakumpool nigalude ദൈവത്തിന്റെ ചരന്മാർ vayikumbool enthannilatha oru sukam valare nandhi karannam engane ulla oru marunn thannathin. ഈ pravisyathe 9th examil full mark vangiyal umma ee book vangitharam enn paranju. Padikkan manas വന്നില്ലെങ്കിൽ ഞാൻ ee book wallpeppar ആക്കിയിടുണ്ട് അത് eduthu nookum apol ഇത് book കിട്ടാൻ njan ariyathe padikunnu. Nale exam kayiyum athum eyuthiyal pinne mark ariyannulla thidukkamann. Thanks വായനയുടെ ലോകം ഇഷ്ടമില്ലാത്ത എന്നെ വായനയുടെ അതിമനോഹരമായ ലോകത്തേക്ക് ക്ഷണിച്ചതിന് 🙏🙏🙏
@vishnukm4559
@vishnukm4559 Год назад
പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു... ഓരോ കഥയും ഒന്നിനൊന്നു മെച്ചം.. ചില കഥകൾ മനസ്സിൽ വല്ലാതെ തട്ടുന്നു..
@sharoncleetus
@sharoncleetus Год назад
"എന്നിലെ എന്നെ തിരിച്ചറിഞ്ഞ നിമിഷം, എന്നിലെ എന്നെ കണ്ടറിഞ്ഞ നിമിഷം, എന്നിലെ എന്നെ തൊട്ടറിഞ്ഞ നിമിഷം, എന്നിലെ എന്നെ ഞാൻ ആക്കിയ നിമിഷം" "സ്നേഹം, കാമം, ഭ്രാന്ത് " എന്ന പുസ്തകം.. കഥകൃത്ത് വാക്കുകളിലൂടെ പറഞ്ഞു വെച്ചത്, "എന്നിലെ എന്നെ തന്നെ" ഒരു മനുഷ്യന്റെ എല്ലാ വികാരവും വിചാരവും ഓരോ വാക്കിലും പ്രതിഫലിച്ചു കാണണം.. "എന്റെ മാത്രം -ഞാൻ" പ്രിയപ്പെട്ട ജോപ്പാ.. താങ്കളെ ഒരു ദിവസം കാണും, കാണും വരെ ഈ വാക്കുകളിൽ ഞാൻ ഒളിക്കുന്നു.. എന്ന് സ്നേഹത്തോടെ, -എസ്. കായനാട്ട്✍️ ഈ പേര് ഓർത്തുവെയ്ക്കുക!
@d1media925
@d1media925 Год назад
R ul complete the book?
@sharoncleetus
@sharoncleetus Год назад
​@@d1media925 വായിക്കാൻ ആളുണ്ടെങ്കിൽ, എഴുത്തും വേഗത്തിലാവുമെന്ന് വിശ്വസിക്കുന്നു.. 3 മാസം മുൻപ് ഞാൻ ഇട്ട ആ Comment ഓർത്തു വെച്ചതിനു നന്ദി സുഹൃത്തേ🙏
@sJ-ef5kl
@sJ-ef5kl Год назад
Njan um orkkunnu Ningalude aa comment 😍😍❤️
@abhijithshaji5309
@abhijithshaji5309 Год назад
പ്രണയം നഷ്ടപ്പെട്ട ഒരാൾ ഭ്രാന്തനെ പോലെയാണ്.....💯❤
@melvin3547
@melvin3547 Год назад
Consult #jinubro #jinumekkayil ___ my guru cum motivator... Annakkuttiyetta... (Delete aakkapple plzz) he is my super hero
@reshmi9756
@reshmi9756 Год назад
@@melvin3547 oon poliyada Chanakyaa___ Real hero mumbai don 🤗🤗🤗
@user-qv1em8rl3d
@user-qv1em8rl3d Год назад
@@melvin3547 ന്തോ!!! എങ്ങനെ!!! പ്രൊമോഷൻ ആണെകിൽ അന്നയ്ക്കുട്ടി ഏട്ടന് പൈസ കൊടുക്ക് കുട്ടാപ്പീ !!!!🥳🥳🤓🤓 ഒരു ₹10K gpay ആക് മോനെ... അന്നയ്ക്കുട്ടീട്ടാ... നബർ ഇട്ടുകോട് ⚛️🤓🤓
@abhijithshaji5309
@abhijithshaji5309 Год назад
@@melvin3547 nth thenga aadave ith... njn athile oru line eduth cmnt ittaanne olluu🤣🤣enik oru kozhappom illa
@suchi...750
@suchi...750 Год назад
സത്യം 😔😔
@czz-3
@czz-3 Год назад
ബുക്കിലെ ആദ്യ അധ്യായം വായിച്ചു കഴിഞ്ഞാണ് channelilekk വന്നത്. ദൈവത്തിന്റെ ചാരൻമാർ last yr vaayichirunnu. Ee book ഷോപ്പിൽ കണ്ടപ്പോൾ തന്നെ എടുത്തു . വാക്കുകൾ വിസ്മയകരമാണ്. കഥാപാത്രങ്ങളോടൊപ്പം യാത്ര ചെയ്യാൻ ഉതകുന്നവയാണ്. എല്ലാവിധ ആശംസകളും നേരുന്നു...
@vishnukm4559
@vishnukm4559 Год назад
പറയാൻ വാക്കുകൾ ഇല്ല... ഹൃദയത്തിൽ നിന്നും ഒരുപാട്...,,❤️
@amana_ajmal_
@amana_ajmal_ Год назад
Got a signed copy 😍 started reading ❤️🙌your stories are simply awesome chetta ✨
@anujesus261
@anujesus261 Год назад
Heart touching trailer 💝💝💝💝ഇനി ബുക്ക് വാങ്ങണം വായിക്കണം💝💝💝💝💝
@sapnasivanthiesureshkumar4819
Just increased my wait to get the book in hand...All d best broo!!!♥️♥️
@kunhimohammed3177
@kunhimohammed3177 Год назад
ഒരു വലിയ പ്രേശ്നത്തിലേക് പോകാൻ ഇരുന്ന എന്നെ യുട്യൂബ് തുറന്ന് നോക്കാൻ മനസ്സ് വല്ലാണ്ട് പറയുന്ന പോലെ തോന്നി.. 😫യുട്യൂബ് തുറന്ന് ആദ്യം കണ്ടത് sirient ee video 🙌🤲🏻ഈ ഒരു video മനസിൽ എന്താല്ലാമോ മാറി മറഞ്ഞു 🙌🙌🙌🥶പ്രിയ രക്ഷകൻ ഒരുപാട് നന്ദി ❤‍🩹🙌
@nayananagendran7
@nayananagendran7 Год назад
Signed book innale kityy🤩🤩🤩 Started reading ...first chapter ishtayiii...💕💕😍😍
@abhijithsubash6160
@abhijithsubash6160 Год назад
ഈ പുസ്തകം ഇറങ്ങുന്നതിനു മുന്നേ എന്റെ നന്ദി ❤️
@rubeenakolothumthodi1453
@rubeenakolothumthodi1453 Год назад
ജോസഫ്.......... താങ്കളുടെ "ദൈവത്തിന്റെ ചാരന്മാർ " ഇപ്പോഴാണ് വായിച്ചു തീർന്നത്....... യൂട്യൂബിൽ വീഡിയോ കാണാറുണ്ടെങ്കിലും പുസ്തകം കിട്ടിയത് 4 ദിവസങ്ങൾക്കു മുമ്പാണ്,..,....... സന്തോഷം,...,....... രണ്ടു മൂന്നു പ്രാവശ്യമായി കണ്ണു നിറഞ്ഞു,.........
@jesbinja
@jesbinja Год назад
All the best Joseph Annakkutty👍🏻👍🏻👍🏻🙏🏻
@neethuanngeorge1446
@neethuanngeorge1446 Год назад
🔥 ട്രൈലെർ . അപ്പൊ ബുക്ക്‌🔥🔥 പൊളിക്കും.
@angelgeorge2477
@angelgeorge2477 Год назад
Very thanks for wonderful thoughts .❤️❤️❤️
@naveensankar8903
@naveensankar8903 Год назад
Ith polikkum 👍
@sooriaparvathisr5674
@sooriaparvathisr5674 Год назад
Nannaayittund ❤️
@dalysaviour6971
@dalysaviour6971 Год назад
നിഷ്ക്കളങ്ക സ്നേഹം നഷ്ടപ്പെടാത്തത് സ്ത്രീകൾക്ക് മാത്രമോ !? ഒരു സ്ത്രീ ആയതിൽ അഭിമാനം തോന്നുന്നു❕💗 തീർച്ചയായൂം ആ പുസ്തകം സ്വന്തമാക്കും..
@shahlasulu3115
@shahlasulu3115 Год назад
Waiting anuttooooo🙌
@amana_ajmal_
@amana_ajmal_ Год назад
Started reading 😍🙌❤️
@deejasiju1831
@deejasiju1831 Год назад
Joppa എനിക്ക് ഒന്നും എഴുതാൻ കിട്ടുന്നില്ല അത്രമേൽ ആഴത്തിൽ മനസ്സിനെ കിഴ്പ്പെടുത്തി കഴിഞ്ഞു... ഈ വീഡിയോ കാണുന്നതോടെ ഓരോരുത്തരും മാറി ചിന്തിക്കാൻ തുടങ്ങും .... പിന്നെ തന്നെ തിരയാനായി തത്രപ്പാടിൽ അടുത്തുള്ള book സ്റ്റാളുകളിൽ ഓടി എത്തും.... book കൈയിൽ എത്തി ഇനി വായന തുടങ്ങുവാ...❤️👍
@solorider262mallu8
@solorider262mallu8 Год назад
Vaayichu... Adipoli🤟🤟🤟🤟
@rajeshsr4775
@rajeshsr4775 Год назад
Iam waiting...
@ansil_m
@ansil_m Год назад
Always been a fan of your words.. Wishing u all the very best for this gem.I trust your book soon be on the best seller list.🖤🖤
@josnafrancis2728
@josnafrancis2728 Год назад
Wow superrrrr
@shobi2695
@shobi2695 Год назад
thank you God bless you ♥️♥️♥️♥️
@shinisathyan9975
@shinisathyan9975 Год назад
Just Amazing😍😍🤩🤩🤩🤩
@aparnaa658
@aparnaa658 Год назад
Dear Joseph, Ningale kelkan njngal aagrahikkunnu.Iniyum vayikkan njngalk avasaram orumkuka.oru nalla pusthakam vayicha samthripthiyil...ningal paranjath pole chila kathapathrangale nenchod cherthum, koodekkoottiyum.....best wishes,
@radhikaramachandran5529
@radhikaramachandran5529 Год назад
Book kittyyy....so happyy🤗♥️💕
@beloved_son_jish
@beloved_son_jish Год назад
Superb Narration
@shafnakm4800
@shafnakm4800 Год назад
എന്റെ ഭർത്താവ് വായന തുടങ്ങിയത് ജോപ്പന്റെ വാക്കുകൾ കേട്ട് കൊണ്ട് ആണ്. കൊറോണയിൽ ജോലി നഷ്ടപ്പെട്ട അവർക്ക് ഏറ്റവും കൂടുതൽ പ്രചോദനം ആയിട്ടുള്ളത് ജോപ്പന്റെ വാക്കുകൾ ആണ്. ഇത്രയും വർഷത്തിനിടക്ക്‌ എന്നോട് പറഞ്ഞിട്ടുള്ളത് ജോപ്പനെ കാണണം എന്നാണ് മറ്റൊരു ഫേമസ് ആക്ടർസിനെയോ ഒന്നും കാണണം പറഞ്ഞിട്ടില്ല.. sharjah book fair ന് വന്ന് ജോപ്പനെ കാണണം എന്ന് കരുതി ടിക്കറ്റ് എല്ലാം എടുത്തു. പക്ഷെ ഞങ്ങളുടെ മോൾ ക്കു ടൈഫോയ്ഡ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി അങ്ങോട്ട് വരാൻ കഴിഞ്ഞില്ല.. എന്നെങ്കിലും കാണാൻ കഴിയും എന്ന് ആഗ്രഹിക്കുന്നു.. ഈ പുസ്തകവും ഓർഡർ ചെയ്തിട്ടുണ്ട്.. ജോപ്പന്റെ sign കൂടി ഉള്ളത് വാങ്ങണം എന്ന ആഗ്രഹം കൊണ്ട്.. എല്ലാ നന്മകളും നേരുന്നു..
@anupamas5822
@anupamas5822 Год назад
i have recieved a signed copy .very excited and happy.
@anusreevaryambath8835
@anusreevaryambath8835 Год назад
All the best.. 👍👍👍
@neethuk6824
@neethuk6824 Год назад
How many times I saw this trailer It was awesome Waitg for your book
@bindhucp8858
@bindhucp8858 Год назад
Sir you are awesome.
@amalkrishna1359
@amalkrishna1359 Год назад
Enik kittila waiting
@d1media925
@d1media925 Год назад
God's Spies was one of my favorite books to read. I think this will be the same.all the best sir.
@SahadsahoVlog
@SahadsahoVlog Год назад
All the best
@smithajinu
@smithajinu Год назад
All the best 👍👍
@sinivenugopal9487
@sinivenugopal9487 Год назад
All the very best dear😘💐💐
@vishnued1391
@vishnued1391 Год назад
Ur books beats my depression shades this book also alter my some of habits.... thank u joseph and also I like to see u once in my life... I hope time decide a day for that.....
@Artist_Nemophilist
@Artist_Nemophilist Год назад
Really u r my someone special 💓 in my life... You don't know me but you make me also many others lives easier... Thank you Joseph 😊 my wish is to meet you atleast once.. Regards
@believeu9321
@believeu9321 Год назад
Kayyil cash💰 illaathathu kond salary vannitt Book📖 order cheyyaam enn vichaarich irikkuvaarunnu. Enik ettavum priyapetta oraal innenik "Sneham Kaamam Braanth" gift 🎁 cheythu. Marakkaanaavatha oru Xmas 🎄 gift ❤️. Keep writing man. Joseph, thankalde vaakkukalkk jeevanundadooo...❣️🌹😊
@revu25
@revu25 Год назад
Book read cheytho ?? Egane ind ,??
@believeu9321
@believeu9321 Год назад
@@revu25 it's going on...nalla feel aanu...shift kazhinj maduthu vannaalum kurachenkilum kannodikkaathe urangaan thonnilla 😊
@anusreep4321
@anusreep4321 Год назад
No words to describe ur books and thoughts👍
@vishnugopaltv6800
@vishnugopaltv6800 Год назад
Super
@anusreep4321
@anusreep4321 Год назад
Simply awesome
@aaryaammu4304
@aaryaammu4304 Год назад
Wow♥️♥️♥️♥️♥️
@aksharaprejeesh2080
@aksharaprejeesh2080 Год назад
Waiting for to read this book😊👍
@nivedhyakoyon5333
@nivedhyakoyon5333 Год назад
I got the signed copy 🥰✨
@akashathul5643
@akashathul5643 Год назад
All the best 💓
@anishvenugopal6080
@anishvenugopal6080 Год назад
Nice video....nice presentation of facts....All the best for the book Joseph....
@shafeequeshefeek9940
@shafeequeshefeek9940 Год назад
തീർച്ചയായും വായിക്കണം എന്ന് ആഗ്രഹിക്കുന്നു. നിങ്ങളെ നിങ്ങളുടെ മൊഴികളെ നിങ്ങളുടെ വരികളെ അത്രമേൽ ഇഷ്ടം ആണ് ❤
@ajnjr3458
@ajnjr3458 Год назад
All the best bro❤🙌💥
@lichuvarghese6054
@lichuvarghese6054 Год назад
Thankyou Joseph
@mojovkd6314
@mojovkd6314 Год назад
All the best dear💝
@hibalatheef7713
@hibalatheef7713 Год назад
Signed copy inn kitti . started reading ❤️😍
@ayonashaji483
@ayonashaji483 Год назад
Waiting
@akshaysekhar4890
@akshaysekhar4890 Год назад
Great hope I will read it
@user-yq3zh4ir8l
@user-yq3zh4ir8l Год назад
ഈ book വായിച്ചതു വളരേ ക്യൂരിയോസിറ്റിയോടെ ആണ് but ഓരോ story കഴിയുമ്പോൾ അതിലും ക്യൂരിയോസിറ്റി യോടെയാണ് അടുത്ത കഥ വായിക്കുന്നത് ആകെ മൊത്തത്തിൽ ഒരു ട്വിസ്റ്റ് തന്നെയാണ് ❤❤❤
@akbroo4011
@akbroo4011 Год назад
Good trailer... And good concept
@mahinpm
@mahinpm Год назад
Nice ..
@fathimarushda2369
@fathimarushda2369 Год назад
പ്രണയത്തിലലിഞ്ഞ ഭ്രാന്ത്.. Your words.. 🌿🌸
@CaptainMarvel.20yearsago
@CaptainMarvel.20yearsago Год назад
Joppa Pwoli😍
@saviochacko1926
@saviochacko1926 Год назад
Very nccc video for our generation..,..... understand your surroundings because everything is not a true
@athulyasebastiansebastian2696
Well made
@abdulrasheed-qb1ou
@abdulrasheed-qb1ou Год назад
കട്ടക്കട്ടെ വെയ്റ്റിംഗ്🔥💗
@zayidkt5096
@zayidkt5096 Год назад
Adipoli 💥💥
@sunilbabuk7602
@sunilbabuk7602 Год назад
കിടിലം 😍😍😍
@akshayanarayanan683
@akshayanarayanan683 Год назад
Awesome mahnnn❤️
@kavyap3952
@kavyap3952 Год назад
Super 💖..
@lakshmanannarayanan7254
@lakshmanannarayanan7254 Год назад
Next bestseller
@ganga2303
@ganga2303 Год назад
First time anne trailer kande book order cheyunnath...Chetta Ella videos kanarunde ..... Thankyou for being inspiration ❣️
@kichukichu3048
@kichukichu3048 Год назад
Sir, You are an inspiration ❤
@jollybabu6852
@jollybabu6852 Год назад
❤️❤️ congratulations
@SAVAAD-f2m
@SAVAAD-f2m Год назад
Wow..! 😍❤️
@vijikkkk4559
@vijikkkk4559 Год назад
All the best chetta🥰♥️
@dhanyarejith7384
@dhanyarejith7384 8 месяцев назад
Recently only i started watching ur videos, regarding this books interview.I think ur amazing,all the motivational videos is an inspiration for all age groups of people.Its sad that ur not sending reply, understand that ur busy. God bless.🙏🏻🙏🏻👍👍
@mishabvellayil3012
@mishabvellayil3012 Год назад
ഈ ഒരു വീഡിയോയിലൂടെ ഞാൻ താങ്കളുടെ ഈ ബുക്ക്‌ വാങ്ങിക്കാനും അത് മുഴുവൻ വായിക്കാനും ആഗ്രഹിക്കുന്നു 😍അത്രയേറെ അത്രയേറെ.........!
@Badshahhh._
@Badshahhh._ Год назад
Started reading this masterpiece ❤
@keziahviju3246
@keziahviju3246 Год назад
Joseph Anna Poliiii....
@krishnavenikmalayil8556
@krishnavenikmalayil8556 Год назад
All the best bro🥰🥰🥰🥰
@sreedeviaryampilly
@sreedeviaryampilly Год назад
👌❤️✨
@anshadpp3098
@anshadpp3098 Год назад
Poliii
@fidhajemshi2483
@fidhajemshi2483 Год назад
Awww😍♥️
@adheenapkv2516
@adheenapkv2516 Год назад
Wow 😍
@sajithjith7150
@sajithjith7150 Год назад
My favourite author.my favorite book :Daivathinta charannmar.
@vipinsv3984
@vipinsv3984 Год назад
Nice book😍
@shibutb2276
@shibutb2276 Год назад
Waiting book
@devaprabha4055
@devaprabha4055 Год назад
👏👏👏👏❣️
@sreeuma
@sreeuma Год назад
So touching trailer😶‍🌫️💥
@manishamanikandan10
@manishamanikandan10 Год назад
Wow🔥
@indhulekh6501
@indhulekh6501 Год назад
❣️❣️❣️❣️
@donasworld2381
@donasworld2381 Год назад
I love you bro. God bless you.
@aryasarasan1760
@aryasarasan1760 Год назад
👏👏
Далее
There’s A Starman #superman #shorts #memes
0:26
Просмотров 27 млн
Good job hero. #shorts #fyp
0:20
Просмотров 55 млн
НРАВИТСЯ ЭТОТ ФОРМАТ??
0:37
Просмотров 7 млн