Тёмный

കവിത| ഇനിയൊരു ജൻമം എനിക്ക് വേണ്ട | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam | 

Kavi Hridayam
Подписаться 15 тыс.
Просмотров 231 тыс.
50% 1

ഒരാൾക്ക് പകരം മറ്റൊരാളെ മനസിൽ പ്രതിഷ്ഠിക്കാനാവുമോ .? അകന്നുപോകാൻ ശ്രമിക്കുന്ന ബന്ധങ്ങളെ ചേർത്ത് പിടിച്ചാൽ അത് നഷ്ടപ്പെടാതിരിക്കുമോ? പ്രണയത്തിൻ്റെ മറ്റൊരു സഞ്ചാരപഥത്തിലൂടെ കവിഹൃദയം ഗതി മാറി ഒഴുകുകയാണ്. പുനർജന്മം ആഗ്രഹിക്കാത്ത പ്രണേതാക്കളുടെ മനോവിചാരങ്ങളിലൂടെ ഒരു ഏകാന്ത സഞ്ചാരം. പുനർജന്മം എനിക്ക് വേണ്ട. കവിതാ രചന സംഗീതം ബിസ്സി ഹരിദാസ്. ആലാപനം ,ഓർക്കസ് ട്രേഷൻ രാജു പനയ്ക്കൽ. Recording. Monlight waves alpy, Editing and Designs ozwo film factory, alpy .
അകലുവാൻ നൂറു നൂറു കാരണങ്ങൾ ഉണ്ടാവുമ്പോഴും പിരിയാതിരിക്കാൻ ഒരേ ഒരു ' കാരണം കണ്ടെത്തുന്നവർ... ബന്ധങ്ങളുടെ കണക്കു പുസ്തകങ്ങളിൽ നഷ്ടങ്ങൾ മാത്രം പെരുകുമ്പോഴും ഹൃദയത്തിൻ്റെ പുറന്താളുകളിൽ ലാഭം എന്നു മാത്രം എഴുതിച്ചേർക്കുന്നവർ...
നിഷ്കളങ്കമായ സ്നേഹത്തിൻ്റെ വിചാരധാരകളിലൂടെ പുതിയ ഒരു പ്രണയകവിത
ഭൗതിക ജീവിതത്തിൽ അഭിരമിക്കുന്ന എല്ലാവരും വീണ്ടും ജൻമങ്ങൾ ആഗ്രഹിക്കുന്നു. എന്നിട്ടും ഇനിയൊരു ജന്മം ഞാൻ കൊതിക്കുന്നില്ല. അതിൻ്റെ കാരണം നീ തന്നെയാണ്. നീ തന്ന അനുഭവങ്ങളാണ്

Опубликовано:

 

22 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 317   
@ummarkdt3764
@ummarkdt3764 8 месяцев назад
ഞാൻ ഈ കവിത കേൾക്കാത്ത ദിവസമില്ല എന്തോ വല്ലാത്തൊരു ഫീൽ
@SKV369
@SKV369 2 года назад
ഇല്ലെനിയ്ക്കാവില്ല നിന്നെ മറക്കുവാൻ . നിന്നിലേക്ക് ആശ്രയം ആവില്ലതെങ്കിലും .. ഓമലേ നീ എൻ്റെ ആത്മാവിലാഴ്ത്തിയ നോവിൻ പ്രഹരവും മാറ്റുവാനാകില്ല.. എത്രയോ തീരത്ത് രാവിൻ്റെ മറയത്ത് ഓർമ്മപ്പെടുത്തലുകളുടെ നാളങ്ങൾ വിടരുന്നു .. നീയെന്നിൽ നിറഞ്ഞൊരു കാലങ്ങളൊക്കയും നിഴലായി നിലാവായി കൊതിയോടെ നിന്നും നാം ... സ്നേഹിച്ചു കൈകോർത്ത് , വിരൽ മീട്ടി വീണയിൽ വിരലിനാൽ കൈചേർത്ത് താളം പിടിച്ചതും .. പാടിയ പാട്ടിന്റെ ഈണത്തിനൊപ്പിച്ച് താളങ്ങൾ ഇഴചേർത്ത് വാരിപുണർന്നതും... ഈ ജന്മം നീ തന്ന നിറമുള്ള ഓർമ്മയിൽ മറുജന്മം ഞാനെന്തിനു ചോദിച്ചു വാങ്ങണം.. .. സഫലമാണീജന്മ യാത്രയിൽ നീ തന്ന നറുനിലാമലരുപോൽ ഈ സ്നേഹനിറവുകൾ...
@KaviHridayam
@KaviHridayam 2 года назад
നന്നായിരിക്കുന്നു
@junsheerambalathveettil9664
@junsheerambalathveettil9664 2 года назад
👍
@maldivesfamilyvlog6876
@maldivesfamilyvlog6876 2 года назад
അതിമനോഹരം 🙏🙏....... പിടയുന്ന നെഞ്ചിലെ എരിയുന്ന കനലുകൾക്ക് മരണമില്ലല്ലോ............. അതിങ്ങനെ ഉമിത്തീ പോലെ എരിഞ്ഞെരിഞ്ഞു....... നിൽക്കും.... ആർക്കും ഒന്നിനും മായ്ക്കാൻ ആവാതെ 🙏🙏🙏
@KaviHridayam
@KaviHridayam 2 года назад
ലക്ഷ്മിയുടെ വാക്കുകളിൽ ആത്മ ദുഖങ്ങളുടെ കനലുകളുണ്ട്.
@SujalacSuja
@SujalacSuja 2 года назад
നമ്പർ കിട്ടാത്തതുകൊണ്ടാണ് ഇല്ലെങ്കിൽ നേരിട്ട് അഭിനന്ദി ക്കാമായിരുന്നു. അത്രക്കേറെ ഇഷ്ടപ്പെട്ടു വരികൾ 🌹
@KaviHridayam
@KaviHridayam 2 года назад
നമ്പർ ഇരുന്നോട്ടെ സന്തോഷമേയുള്ളു.98477 25 186
@shylasali4439
@shylasali4439 Год назад
Hai supper
@SujalacSuja
@SujalacSuja 2 года назад
വിരഹം കൊണ്ട് ഉണ്ടാക്കിയ മുറിവുകളിൽ നിന്നും ചോര ഒഴുകുന്ന വാക്കുകളുടെ ഒരു മാന്ത്രികത ഈ കവിതയിലുടനീളം കാണുന്നു 🌹🌹🌹 എനിക്കേറെ ഇഷ്ടപ്പെട്ടു.... ആലാപനം കൊണ്ട് ഈ കവിതയെ മനോഹരമാക്കിയ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ.... ഒരുപാടൊരുപാട് ഇഷ്ടമായി. 🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹
@KaviHridayam
@KaviHridayam 2 года назад
സുജലയുടെ വിലയേറിയ വിലയിരുത്തലിന് ഹൃദയം നിറഞ്ഞ നന്ദി.
@p.c.sudheersudheer7560
@p.c.sudheersudheer7560 9 месяцев назад
മനോഹരമായ വരികൾ എന്റ് ജീവിത വരികൾ
@abdulgafoorkp571
@abdulgafoorkp571 4 месяца назад
Nallakavirtha
@sangeethap7455
@sangeethap7455 Год назад
വല്ലാത്തൊരു അനുഭവം no words ❤️❤️
@sindhuprasannan1135
@sindhuprasannan1135 Год назад
മരിക്കാത്ത ഓർമ്മകൾ മനസ്സിൽ എപ്പോഴും സുഗന്ധം പരത്തി കൊണ്ടിരിക്കും ❤️❤️❤️superb lyrics n nice singing😍
@preethatk2057
@preethatk2057 Год назад
കേട്ടിട്ടും, കേട്ടിട്ടും, മതി വരുന്നില്ല,,,,, അത്രക്ക് ഹൃദയത്തിൽ സ്പർശിക്കുന്ന വരികൾ,,,,, അഭിനന്ദനങ്ങൾ 🙏🙏🙏
@KaviHridayam
@KaviHridayam Год назад
Than u preetha
@josephjoseph2971
@josephjoseph2971 2 года назад
പ്രാർത്ഥനയോടെ ആശംസിക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന്
@KaviHridayam
@KaviHridayam 2 года назад
താങ്ക് യൂ
@geethaunni7710
@geethaunni7710 2 года назад
മനോഹരമായ വരികൾ ❤ഒരാൾക്ക് പകരം ആവാൻ മറ്റൊരാൾക്ക്‌ ഒരിക്കലും സാധിക്കില്ല. ഒത്തിരി ഇഷ്ടം ആയി ❤
@binubhai5931
@binubhai5931 2 года назад
ഒന്നും പറയാൻ പറ്റില്ല അതുപോലെ മനോഹരം 👍🏼👍🏼👍🏼
@sindhusuresh2282
@sindhusuresh2282 Год назад
👍🏻👍🏻👍🏻
@jansijou8040
@jansijou8040 2 года назад
ഹൃദയത്തിൽ തൊടുന്ന വരികൾ ഹൃദ്യമായ ആലാപനം ആദ്യം മുതൽ അവസാനം വരെ ഞാൻ കരഞ്ഞുകൊണ്ടാണ് കേട്ടത്
@KaviHridayam
@KaviHridayam 2 года назад
ഇത്തരം ഉത്തരങ്ങളിൽ ഞാൻ തേടുന്ന കഥാപാത്രങ്ങളുണ്ട്. താങ്ക്സ്
@bindugowri4581
@bindugowri4581 2 года назад
എത്ര മനോഹരമായ വരികൾ.. എല്ലാരജനയും super.. cograts 🌹🌹🌹🌹🌹🌹🙏ആലാപനവും super.. 💐
@ashageorge5240
@ashageorge5240 Год назад
ഇനി ഒരു ജന്മം 💞ഒരുമിച്ചു ജീവിച്ചു ഒരുമിച്ചു മരിക്കാൻ കഴിയണേ 🙏
@KaviHridayam
@KaviHridayam Год назад
പ്രാർത്ഥന സഫലമാവട്ടെ
@aryathomas824
@aryathomas824 2 года назад
അവസാന വരികൾ വളരെ സത്യം ആണ്. ഇനി ഒരു ജന്മം കൊതിക്കില്ലൊരിക്കലും.
@bindhubalamuralibalamurali2127
Athe
@junsheerambalathveettil9664
@junsheerambalathveettil9664 2 года назад
ഈ രാവിന്റെ മുറിവാണി വരികൾ...... ഒരിക്കൽ ഹൃദയത്തിനേറ്റ മുറിവ്
@KaviHridayam
@KaviHridayam 2 года назад
Nice comment .thanks
@junsheerambalathveettil9664
@junsheerambalathveettil9664 2 года назад
I Love you sir 🤝❤️
@adilym6255
@adilym6255 2 года назад
കറക്റ്റ് 👍... ഒരാൾക്ക് പകരം വേറൊരാൾ ഉണ്ടാവില്ല... ഒരിക്കലും ❤
@KaviHridayam
@KaviHridayam 2 года назад
ഒഴിഞ്ഞുകിടക്കുന്ന യതാർത്ഥ സിംഹാസനം ഹൃദയത്തിലാണ്
@adilym6255
@adilym6255 2 года назад
@@KaviHridayam സത്യം... അത് അവിടെ തന്നെ ഒഴിഞ്ഞു കിടക്കും.. ഇനിയൊരു ജൻമം കിട്ടും വരെ ❤
@sthampilal9626
@sthampilal9626 2 года назад
എങ്ങനെ സാധിക്കുന്നു ഇങ്ങനെ കുത്തിക്കുറിച്ചു കവിത രൂപത്തിലാക്കി ഹൃദയം കൊണ്ട് സംഗീതം കൊടുത്ത്,,,, ഇത്രയും ആർദ്രമായി ആലപിച്ചു പുറത്തിറക്കാൻ? ഒന്നും പറയാനില്ല 🙏 ഹൃദയം കവർന്നു ❤🥰😍👌👍
@KaviHridayam
@KaviHridayam 2 года назад
ലാൽ താങ്കൾ ഒരു വേറിട്ട വ്യക്തിയാണ്. നിർലോപമായ പ്രോത്സാഹനങ്ങൾ കൊണ്ട് എപ്പോഴും ആശംസകൾ ചൊരിയാൻ ഭൂമിയിൽ തന്നെ അപൂർവം ചിലർക്കേ സാധിക്കൂ.
@salikvsalikv7614
@salikvsalikv7614 Год назад
@@KaviHridayam good good
@salikvsalikv7614
@salikvsalikv7614 Год назад
@@KaviHridayam good good
@vijaymp7991
@vijaymp7991 Год назад
Super
@santhaaravind1044
@santhaaravind1044 Год назад
Good lirics
@omanaasokan8198
@omanaasokan8198 Год назад
മനോഹരമായിരിക്കുന്നു പറയാൻ വാക്കുകൾ ഇല്ല.. അത്രയ്ക്ക് ഹൃദയസ്പർശിയാണ്. ഓരോ വരികളും ഹൃദയത്തെ സ്പർശിക്കുന്നതാണ്... 🌹🌹🌹
@ka_rtika_27
@ka_rtika_27 2 года назад
ഒന്നും പറയാൻ ഇല്ല super ❤️ഓരോ കവിതകൾക്കും വേണ്ടി കാത്തിരിക്കുന്നു 😍
@leelamanijoshi1900
@leelamanijoshi1900 Год назад
വളരെ ഹൃദ്യമായിരുന്നു . എല്ലാം എല്ലാം പറയാൻ വാക്കുകൾ ഇല്ല
@KaviHridayam
@KaviHridayam Год назад
Thank u
@sujapremachandran8217
@sujapremachandran8217 5 месяцев назад
👌👌👌❤️🌹😍👍👍
@molipaleri9267
@molipaleri9267 Год назад
പരമാർത്ഥമായ സത്യമാണ് ഈ കവിത ആത്മാർത്ഥമായി സ്നേഹിച്ച ഒരാൾ മനസ്സിലാക്കാതെ വരുമ്പോൾ ഇങ്ങനെയൊരു ജന്മം ഇനിയൊരിക്കലും കൊതിക്കില്ല
@binduvijayan2156
@binduvijayan2156 15 дней назад
@dailydoses8193
@dailydoses8193 2 года назад
ഹൃദയത്തിൽ തൊടുന്ന വരികൾ, ആരും ഒന്നിനും പകരമല്ല, കാലം കഴിയുമ്പോൾ ആർക്കും ഒന്നും പകരം വെക്കാനും പറ്റില്ല... So mind blowing ഇനിയൊരു ജന്മം കൊതിക്കില്ലൊരിക്കലും....
@KaviHridayam
@KaviHridayam 2 года назад
കവിതയിലെ കഥാപാത്രങ്ങളെയാണ് ഞാൻ കമൻ്റു ബോക്സുകളിൽ കണ്ടുമുട്ടുന്നത്. താങ്ക്സ്
@sibisajeev307
@sibisajeev307 2 года назад
എത്ര മനോഹരമായ കവിത മനസ്സ് തൊട്ട കവിത 🙏
@nasilshabushrabari6008
@nasilshabushrabari6008 2 года назад
പറയാൻ വാക്കുകളില്ല .ജീവിതഗന്ധിയായ കവിത.ഏതൊക്കെയോ വരികളിൽ നമ്മൾ ഉണ്ട് എന്നൊരു തോന്നൽ.അഭിനന്ദനങ്ങൾ സർ.
@KaviHridayam
@KaviHridayam 2 года назад
താങ്ക് യൂ
@chathanadalappuzhaurban4521
@chathanadalappuzhaurban4521 2 года назад
അകന്നു പോകാൻ എനിക്കാവില്ല വിട പറയാനുമെനിക്കാവില്ല ഒരിക്കലും ഈ ജന്മം നീ തന്ന സ്നേഹം മറക്കുവാനാകില്ല. എങ്കിലും നീ എൻ്റെ ആത്മാവിലാഴ്ത്തിയ നോവിൻ പ്രഹരവും മാറ്റുവാനാകില്ല ഹൃദയസ്പർശിയായ വരികൾ ഇനിയും പ്രതീക്ഷിക്കൂന്നു
@KaviHridayam
@KaviHridayam 2 года назад
Nice
@sujathasujatha8897
@sujathasujatha8897 Год назад
Halo
@ushaku4635
@ushaku4635 Год назад
സൂപ്പർ. മനസ്സു വേദനിക്കുന്നു.
@kamalakk
@kamalakk Год назад
Eanium sundaramayajanmangal labhikkatte
@Padhaniswanam
@Padhaniswanam 18 дней назад
❤❤❤❤
@molylawrence7241
@molylawrence7241 Год назад
That amagice words, nice feel,, പറയാൻ വാക്കുകളില്ല, ഒരു പാടു നെഞ്ചിൽ തട്ടി വരികൾ, ഒരുപാടു കാലം ഞാനും തിരഞ്ഞു നിന്നെ, എന്നോ നീ അകന്നു പോയത് അറിയാതെ, എന്നിട്ടുമീ എന്നോർമ്മകളിൽ നിറയെ നിൻ ഓർമ്മകൾ മാത്രം, ഈ ജന്മം നിനക്കായി നിനക്കായി മാത്രമെൻ സ്നേഹവും ഞാനും
@KaviHridayam
@KaviHridayam Год назад
നന്നായിരിക്കുന്നു. നന്ദി
@user-cn3xz5bd6m
@user-cn3xz5bd6m 9 месяцев назад
❤❤❤❤കവിത❤❤❤❤❤ആത്മസമർപ്പണം ചെയ്യുന്നു. മാഷേ❤❤❤
@sandhyasarang3742
@sandhyasarang3742 Год назад
ഹൃദയം നി റഞ്ഞ അഭിനന്ദനങ്ങൾ 🌹
@sumadevi.s6344
@sumadevi.s6344 7 месяцев назад
🙏
@nadarajanruthavidhyalaya6674
@nadarajanruthavidhyalaya6674 9 месяцев назад
കരയിച്ചു കളഞ്ഞല്ലോ മാഷേ നിങ്ങളുടെ കവിതകൾ എല്ലാം എത്ര മനോഹരം ആലാപനവും അതീവ ഹൃദ്യം 🌹🌹🌹
@KaviHridayam
@KaviHridayam 9 месяцев назад
താങ്കളുടെ ചാനലിന്റെ ലിങ്ക് അയക്കൂ. Contact 98477 25 186
@shanthilalitha4057
@shanthilalitha4057 Год назад
അരുത് അരുത് എന്ന് പറയില്ല ഒരിക്കലും.... പ്രണയം തുളുമ്പുന്ന വരികൾ മാടത്ത പാടുന്നാ രാമമഞ്രം.... കാണാൻ അകണ്ണിൽ കാഴ്ച യില്ലയെൻകിലും..... ആശംസകൾ നേരുന്നു നന്ദി നമസ്കാരം ❤️🌹👌👍🙏🏻💐
@KaviHridayam
@KaviHridayam Год назад
താങ്ക്സ്. നാമമന്ത്രം എന്നാണ്. കേട്ടോ
@pushpam4216
@pushpam4216 Год назад
Feel very much
@jasminebrahim9353
@jasminebrahim9353 Год назад
Heart touching
@KomalamRadhakrishnan-lw3ms
@KomalamRadhakrishnan-lw3ms 8 месяцев назад
Thanks to dear kavi it is universally acceptable kavitha
@indiragangadaran8468
@indiragangadaran8468 10 месяцев назад
കവിക്ക് അഭിനന്ദനങ്ങൾ മനോഹരമായ വരികൾ ആലാപനം ഗഠഭീരഠ ഓരോ കവിതകളും ഒന്നിന് ഒന്ന് മികച്ചത് എല്ലാ കവിതകളും ഒരു പാട് ഇഷ്ടമാണ് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ ❤
@anitamohan6211
@anitamohan6211 2 года назад
മനസ്സിൽ തട്ടിയ കവിത. Meaningful lyrics & beautiful singing
@user-cn3xz5bd6m
@user-cn3xz5bd6m 9 месяцев назад
❤❤❤Aarum. Aarkkum. Pakara. Aavilla. MASHE ❤❤❤. ❤❤❤❤Madhuryam. KAVITHA MASHE ❤❤❤❤
@kl29rhythmmusicalbandoffic69
@kl29rhythmmusicalbandoffic69 2 года назад
മനോഹരം വരിയും ആലാപനവും 🥰❤️👌
@yamunapm9053
@yamunapm9053 2 года назад
മനോഹരം ❤വരികളും ആലാപനവും ഒന്നിനൊന്നു മികച്ചത്.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍
@leenagopi3916
@leenagopi3916 Год назад
Hridhaya sparshiyaya rachana yum hridhyamaaya Aalapanavum.kaviku nanmakal.nerunnu🌹🌹🌹🌹.
@pswarnabai7653
@pswarnabai7653 Год назад
അതിമനോഹരം സൂപ്പർ❤👌👌
@padmakumarips2143
@padmakumarips2143 Год назад
Beautiful rendering and heart touching lyrics
@snehaprabhat6943
@snehaprabhat6943 Год назад
Hrudayam niranja Abhinandanangal🙏
@user-cn3xz5bd6m
@user-cn3xz5bd6m 10 месяцев назад
ഹൃദ്യം കവിത മനോഹരം കരളലിയിക്കും വരികൾ. സ്വീറ്റും. മനസ്സും. ശരീരവും. നുറുങ്ങുന്നു വേദനയാൽ. മാഷേ. ❤❤❤❤മധുരം. കവിത❤❤❤
@KaviHridayam
@KaviHridayam 10 месяцев назад
വിഷമമുണ്ട് .എന്ത് ചെയ്യാം. എനിക്കിങ്ങനെയെ ഇത്എഴുതാൻ കഴിഞ്ഞുള്ളു.
@good-b9w
@good-b9w 4 месяца назад
😔👌
@user-km8iu3gq4n
@user-km8iu3gq4n 5 месяцев назад
Sir ithupolonnum ezhuthi karayikkallee. Oralkk Pakaram mattoral illaaa Satyam. Enthoru feel anu angayude kaviithakalellam❤
@KaviHridayam
@KaviHridayam 5 месяцев назад
കരയാൻ മടിക്കരുത്. അത് നിങ്ങളെ ശുദ്ധീകരിച്ച് ആത്മബലമുള്ളവരാക്കും. താങ്ക്സ്
@manojnm5771
@manojnm5771 2 года назад
നല്ല വരികൾ... സൂപ്പർ.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും....👍👍
@KaviHridayam
@KaviHridayam 2 года назад
താങ്ക്സ്
@binubhai5931
@binubhai5931 2 года назад
ഒന്നും പറയുവാൻ ഇല്ല മനസ്സിൽ തട്ടിയ കവിത 👍🏼👍🏼👍🏼👍🏼😘😔😔
@JameelaKabeer-ml2nv
@JameelaKabeer-ml2nv 5 месяцев назад
ഞാനും പറയുന്നു എനിക്ക് ഇനിയൊരുജന്മ വേണ്ടേ വേണ്ട
@user-cn3xz5bd6m
@user-cn3xz5bd6m 9 месяцев назад
❤❤❤KAVITHA. SUPPER ❤❤❤❤❤ MASHE ❤❤❤❤❤
@lathamohan7705
@lathamohan7705 Год назад
Kavita super orupad eshttam ayi
@babupk1427
@babupk1427 Год назад
അതി മനോഹരം ....... ഹൃദയത്തിൽ നീറിപ്പുകയുന്ന സ്നേഹത്തിന്റെ വേദന പ്രതിഫലിക്കുന്ന വരികൾ .....
@KaviHridayam
@KaviHridayam Год назад
Thank u... ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞ് തിരിഞ്ഞു നോക്കുന്നവർക്കു വണ്ടിയാണ് എന്റെ കവിതകൾ.
@mayagovind5184
@mayagovind5184 2 года назад
മനോഹരമായ കവിത.. കേട്ടപ്പോൾ ആരെയൊക്കെയോ ..... എന്തൊക്കെയോ...നഷ്ടപ്പെട്ടതുപോലൊരു തോന്നൽ..
@KaviHridayam
@KaviHridayam 2 года назад
Thank u Maya..
@raghurudrani2753
@raghurudrani2753 Год назад
നല്ല കവിത. ആലാപനം ഹൃദയത്തിൽ ആഴ്ന്നിറങ്ങി.
@pswarnabai7653
@pswarnabai7653 Год назад
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👍🏽👍🏽😄❤
@bindunkpayyanur3343
@bindunkpayyanur3343 Год назад
Hridayathilinja varikal ath paadi manoharamayi anubhavipichu snehavum sadhyanavum... Super god bless🙏🙏🙏
@sathidevy9666
@sathidevy9666 Год назад
സുന്ദരം !
@bijukarunakaran2110
@bijukarunakaran2110 2 года назад
ഓരോ കവിതകളും ഒന്നിനൊന്നു മികച്ചതാണ്, ഹൃദയസ്പർശിയാണ്, ആരെയും ആർദ്രമാക്കുന്നു, മുന്നോട്ടിനിയും ഇതുപോലുള്ള കവിതകൾ പ്രതീക്ഷിക്കുന്നു, എല്ലാ ഭാവുകങ്ങളും നേരുന്നു ❤️❤️❤️🌹🌹🌹👏👏👏👍👍👍
@KaviHridayam
@KaviHridayam 2 года назад
താങ്ക് യൂ Biju
@swathirakhin51
@swathirakhin51 Год назад
Adi poli 👌 kavitha kelkumbol entae viraha kamukannae orma varunnu
@dixonnm6327
@dixonnm6327 Год назад
നഷ്ടങ്ങളെ സ്വപ്നങ്ങളാക്കുക!.... സ്വപ്നങ്ങൾ ആലിപ്പഴങ്ങളാകട്ടെ !.... എനിക്കു മതിലലിഞ്ഞില്ലാതാവണം '...
@KaviHridayam
@KaviHridayam Год назад
gud concept
@mayadeviammas4565
@mayadeviammas4565 Год назад
Very Very touching feelings beautiful
@sandhyanair4417
@sandhyanair4417 2 года назад
Soooo touching Feeling reality ആലാപനം ഗംഭീരം☺️🙏🌹
@faisalvty
@faisalvty 2 года назад
👏👏
@PrasadPrasad-nc9zf
@PrasadPrasad-nc9zf Год назад
നഷ്ട്ട പ്രണയമാണ് നല്ലത്
@thulasijagadeesh7213
@thulasijagadeesh7213 Год назад
👌👌
@jayanthandottil2690
@jayanthandottil2690 2 года назад
മനോഹരം ❤️
@bindhugpillai3368
@bindhugpillai3368 Год назад
beautiful.song
@manojkp1081
@manojkp1081 Год назад
ഈ കവിത എൻ്റെ പ്രിയ കൂട്ടുകാരനായ നാടക രചയിതാവും സിനിമാ സംവിധായകനുമായ സഹീർ അലിക്ക് ഷെയർ ചെയ്തു.' പ്രിയ കവിക്ക് അഭിനന്ദനങ്ങൾ
@KaviHridayam
@KaviHridayam Год назад
ഹൃദയം നിറഞ്ഞ കടപാട്
@kavithakk5378
@kavithakk5378 2 года назад
👌
@isaacdiamond7
@isaacdiamond7 2 года назад
അഗാധ തലങ്ങളിൽ സപർശിക്കുന്ന വരികൾ... കാവ്യ സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറന്നു നോക്കുന്ന.. കാവ്യം... അഭിനന്ദനങ്ങൾ.... 🌹🌹🌹🌹🌹👌👌👌👌👏👏👏
@KaviHridayam
@KaviHridayam 2 года назад
ഗായകർ സ്നേഹിച്ചതു പോലെ കാവ്യങ്ങളെ മറ്റാർക്ക് സ്നേഹിക്കാൻ കഴിയും. നന്ദി
@JP-ui2ig
@JP-ui2ig Год назад
വരികളും , ആലാപവും , സംഗീതവും സൂപ്പർ
@ambikareghu715
@ambikareghu715 2 года назад
Lyrics and music Beautiful 👌
@sajan.fromnasa9828
@sajan.fromnasa9828 2 года назад
Amazing lyrics 💖💖💖🙏
@shanmukhankappil3520
@shanmukhankappil3520 2 года назад
മനോഹരം
@jibirenderings6574
@jibirenderings6574 2 года назад
വരികൾ കൂടുതൽ മനോഹരമായിരിക്കുന്നു 👏👏
@saifudeenam1788
@saifudeenam1788 2 года назад
ഹൃദയസ്പർശിയായ മനോഹരമായ കവിത 👍💐❤️❤️
@KaviHridayam
@KaviHridayam 2 года назад
നല്ല അഭിപ്രായങ്ങൾ എന്നും പ്രചോദനമാണ്. താങ്ക്സ്
@sanalgg5403
@sanalgg5403 2 года назад
Superb.keep going
@deeparam1357
@deeparam1357 2 года назад
Beautiful lines....
@user-pe8vd8ok8o
@user-pe8vd8ok8o 2 года назад
Super 🙏🙏
@madhuramvlogs4929
@madhuramvlogs4929 2 года назад
അഭിനന്ദനങ്ങൾ
@krramesan1
@krramesan1 2 года назад
മനോഹരമായിരിക്കുന്നു.
@saraladevi7620
@saraladevi7620 2 года назад
സൂപ്പർ 🌹🌹🌹
@vineethasuresh3515
@vineethasuresh3515 2 года назад
👏👏👏⚘⚘⚘⚘⚘
@adithyansreekumar8190
@adithyansreekumar8190 2 года назад
Bissy Superb.....!!!! 😊
@valsammavasu476
@valsammavasu476 Год назад
Beautiful❤
@Ank_.x._tha
@Ank_.x._tha Год назад
👌👌👌👌👌👌
@sreegowry4783
@sreegowry4783 2 года назад
😍😍
@rejivinod9764
@rejivinod9764 2 года назад
Bissychetta super👌🏻
@sumabiju1336
@sumabiju1336 2 года назад
Super.....
@preetharamesh7856
@preetharamesh7856 2 года назад
super.
@sarayuuuu1
@sarayuuuu1 Год назад
Congratulations 👏👏👏👏
@thamburattiarts7633
@thamburattiarts7633 Год назад
Very beautiful ❤️❤️❤️
@sreerajmk6511
@sreerajmk6511 Год назад
Super🎵❤❤❤❤
@jollysajeev8543
@jollysajeev8543 Год назад
👌👌👌👌👌👌👌
@al_ameen_9547
@al_ameen_9547 Год назад
Soooper.orupaduthavana kettu
@biju7120
@biju7120 2 года назад
വളരെ ഹൃദ്യമായ varikal🥰🥰👍👍
@mangalakumari3573
@mangalakumari3573 2 года назад
Beautiful varikal thanks
Далее
Amazing weight loss transformation !! 😱😱
00:24
Разбудили Любимой Песней 😂
00:14
DAILY BLESSING 2024 JULY 22/FR.MATHEW VAYALAMANNIL CST
12:39