Тёмный

സ്പാർക്ക് ..ക്ണാപ്പ് .. കുറെ കാലമായി !! | Oru Yamandan Prema Kadha Movie Scene | Dulquer Salmaan 

Anto Joseph Film Company
Подписаться 50 тыс.
Просмотров 6 млн
50% 1

Presenting Oru Yamandan Prema Kadha Movie Scene Directed By B C Noufal
Director : B.C Noufal
Screenplay : Bibin George - Vishnu Unnikrishnan
Producer : Anto Joseph - C R Salim
Music : Nadirshah
BGM : Bijibal
Cinematography: P. Sukumar
Edited by: Johnkutty
★ CAST ★
Dulquer Salmaan, Nikhila Vimal, Salim Kumar, Soubin Shahir
Samyuktha Menon
#OruYamandanPremaKadha #MovieScene #DulquerSalmaan
Subscribe us : bit.ly/2OTiJfy
Like Us On Facebook : bit.ly/2G2BeLY
|| ANTI-PIRACY WARNING ||
This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@jameelak8813
@jameelak8813 2 года назад
സിറ്റുവേഷൻ നോക്കാതെ എന്റെ മൂത്ത മകൻ ആണെന്ന് പറയാൻ കാണിച്ച ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 👌
@solomondavid75
@solomondavid75 2 года назад
Dulkarnte amma aayitt abhinayicha actress aara
@Anacondasreejith
@Anacondasreejith Год назад
നിൻറെ വീട്ടിൽ ഒരു ഫംഗ്ഷൻ നടക്കുന്നു പെട്ടെന്ന് അതിലേക്ക് നീ കയറി വരുന്നു സ്വാഭാവികമായും കൂട്ടത്തിൽ ഒരാൾ ചോദിക്കുന്നു ഇതാരാണെന്ന് , അപ്പൊ നിൻ്റെ ഫാദർ പറയുമായിരുന്നു അത് നാട്ടുകാരുടെ മകനാണെന്ന് അല്ലേ?
@ebinkrishna
@ebinkrishna Год назад
​@@Anacondasreejith Ejjathi 🔥😂
@ziadkvt9382
@ziadkvt9382 Год назад
Big salute 😂😂😂 nthonada
@salahudeenkodambi6246
@salahudeenkodambi6246 3 года назад
സിനിമയുടെ പേരിൽ ഒരു 'യ' കൂടിപ്പോയോ എന്നൊരു സംശയം. 🙂
@fahadm9746
@fahadm9746 3 года назад
😆🤣
@saran4373
@saran4373 3 года назад
correct
@muhammednishad5657
@muhammednishad5657 3 года назад
Satyatum
@sheejureshisheejureshi9480
@sheejureshisheejureshi9480 3 года назад
Wow
@akashbalaram3126
@akashbalaram3126 3 года назад
Legendary comment🔥
@akashmohan571
@akashmohan571 2 года назад
ഇത് ഒരുമാതിരി പെയിന്റ്‌ പണിക്ക് പോകുന്നവർ ഒരു പണിയും ചെയ്യില്ലെന്ന് പറഞ്ഞ പോലെ ആയി.
@naveenchandran956
@naveenchandran956 3 года назад
പണിയുടെ മഹത്വം പറയുന്നതിന് പകരം എങ്ങനെ തരികിട പണിയെടുക്കുക എന്നതിന്റെ ക്ലാസ് എടുക്കുന്ന നായകൻ! ആഹാ ! അന്തസ്സ്
@jayakrishnanvc6526
@jayakrishnanvc6526 2 года назад
Reality ill eee... Attitude ill jeeviykaan sramiykkunna man will distroy😄😄😄100%
@monumolu2086
@monumolu2086 2 года назад
💯💯💯
@Kerala_news_updates
@Kerala_news_updates 2 года назад
@@jayakrishnanvc6526 wwwwwww
@Kerala_news_updates
@Kerala_news_updates 2 года назад
@@jayakrishnanvc6526 wwwwwwwwwwwwwwwwwwwwwww
@Kerala_news_updates
@Kerala_news_updates 2 года назад
@@jayakrishnanvc6526 wwwwwwwww
@jasmin1892
@jasmin1892 2 года назад
What a natural acting dq😂😂😂. Kidu dialogue delivery😂😂👍🙏🙏 Ottum artificial ayytu thonniyee illa😂👍
@rahulpalatel7006
@rahulpalatel7006 Год назад
Ivan mammootydey makan allenkil oru cinema theatreil polum ivanu pani kittilla
@subilalsv3394
@subilalsv3394 2 года назад
ഈ പടം എടുക്കാതിരുന്നെങ്കിൽ ഒരു അന്തസ് ഉണ്ടാരുന്നു😌
@shafeequeloozyshafeeque5804
@shafeequeloozyshafeeque5804 3 года назад
പെയിന്റ് പണിക്കാരൻ ആയ ഞാൻ ...
@Arjun-mi8de
@Arjun-mi8de 3 года назад
Shafeek ikka , Extra income vangan thalparyam undo
@shafeequeloozyshafeeque5804
@shafeequeloozyshafeeque5804 3 года назад
Arjun കുറെ കാലം വാപ്പായുടെ കൂടെ ജോലി ചെയ്‌തു ഇപ്പോൾ ഗൾഫിൽ ആണ്
@anand9501
@anand9501 3 года назад
Oo artist aan alle😅
@shafeequeloozyshafeeque5804
@shafeequeloozyshafeeque5804 3 года назад
ANAND SAJITH നമ്മുടെ ജീവിതം അല്ലെ യഥാർത്ഥ ആർട് ..☺️
@MrAxendersp
@MrAxendersp 3 года назад
Ella joliyum manyathullatha...samuham maranum...
@vishalsureshbabu7051
@vishalsureshbabu7051 3 года назад
അസിസ്റ്റൻറ് മാനേജരായിട്ടും ജീവിക്കാൻ പെയിന്റ് പണിക്ക് കൂടെ പോകുന്ന ലെ ഞാൻ.
@shoukathkadeejakadeeja9665
@shoukathkadeejakadeeja9665 3 года назад
Athenthaa😂
@user-tm3rv3ye8i
@user-tm3rv3ye8i 3 года назад
അത് കിടുക്കി
@ashwin2250
@ashwin2250 3 года назад
Thallu mathi
@Chandala_bhikshuki
@Chandala_bhikshuki 3 года назад
Assistant manageroo.. ninde profile pic kanda nee oru paint panikaaran anne parayo ..
@rashidarashirashi2077
@rashidarashirashi2077 3 года назад
Ok sariyVm
@shameerismail1673
@shameerismail1673 3 года назад
സത്യത്തിൽ പെയിന്റ് പണി പോലെ ഉള്ള മറ്റു കൂലി പണികൾകുള്ള ഒരു പരിഹാസം ആയി ആണ് തോന്നിയത്.
@shibukottuvankonam7561
@shibukottuvankonam7561 3 года назад
Seriyanu 👍
@jintumjoy7194
@jintumjoy7194 3 года назад
ശെരിയാ ഇവര് പറയുന്ന കണക്കൊന്നും അല്ലാ
@blinkjisoo4675
@blinkjisoo4675 2 года назад
Athea
@leoadditursihad7081
@leoadditursihad7081 2 года назад
@@shibukottuvankonam7561 a
@abhijithabhi6042
@abhijithabhi6042 2 года назад
പെയിന്റ് പണിക്ക് പോകുന്നവരെ കളിയാക്കിയത് പോലെ തോന്നി ഓരോ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്
@abhijithabhi6042
@abhijithabhi6042 2 года назад
@Andy I myran
@sabithsabivkdsabithsabivkd3196
@sabithsabivkdsabithsabivkd3196 2 года назад
Oru paniye apamaanichatthalla Peyntu paniyude sowndharyamaanu evide paranjathu
@ajoabraham4699
@ajoabraham4699 Год назад
@@sabithsabivkdsabithsabivkd3196 ₩
@shuhaibams
@shuhaibams Год назад
Avasnam parayunnundalo enthokke aanelum paal kaachalinu mumb ellam theerth kodkkum enn. Pinnenthaa
@ijask3084
@ijask3084 Год назад
Athe. Ithra vivarikan enth irikunu.
@shameem_mohd2289
@shameem_mohd2289 3 года назад
പറഞ്ഞു കേട്ട തോന്നും ഓണസദ്യക്ക് പോയതാണെന്ന് 😁
@neeshma5228
@neeshma5228 3 года назад
2021 കാണുന്നവർ ഉണ്ടോ
@mr.minion8389
@mr.minion8389 3 года назад
Illa
@x7sinx925
@x7sinx925 3 года назад
Poda pozha
@ajiththomas7217
@ajiththomas7217 3 года назад
Nthinuu..kaanan pattiya sadhanamm🙄
@athiff3914
@athiff3914 3 года назад
Poda poda
@saheershasha2987
@saheershasha2987 2 года назад
ഞാൻ മര്യാദക്ക് പെയിന്റിങ് പണിക്ക് പോയയിരുന്നദായിരുന്നു ഇത് കണ്ടത്തിൽപിന്നെ മനസ് ചത്തു പിന്നെ പോയില്ല😢
@nityanigil7579
@nityanigil7579 Год назад
എന്നിട്ട് സിനിമക്കാർ നിങ്ങൾക് ശമ്പളം തരോ
@UBHouse-fk2xc
@UBHouse-fk2xc Год назад
Edo പെയിന്റ് പണി അത്ര മോശമെന്നല്ല ഈ filime നായകൻ പറഞ്ഞത്. അത് പോസ്റ്റീവ് റബത്തിൽ എടുത്താൽ ഏറ്റവും കൂടുതൽ enjoi ചെയ്തു എടുക്കാൻ പറ്റുന്ന പണി അത് താനെ ❤കാരണം നമ്മള്ളിൽ കറവന്മാർ എപ്പോഴും പറയുന്ന കരിം അന്ന് ഏതുപാനിക്കും മലയാളി നേക്കാൾ നല്ലത് ബംഗാളിസ് അന്നന്നു. അത് തെറ്റാണ് എന്ന് ഞാൻ പറയുന്നില്ല. But പെയിന്റ് പണിൽ ബംഗാളി, മലയാളി എന്നൊന്നും ഇല്ല 😂കാരണം ഞാൻ കാടടത്തോളം രണ്ട് കൂട്ടരും ഒരുപോലെന്നു പണി തീർക്കാ.. ഞാൻ പറയുന്നേ പെയിന്റ് പന്നിനെ കുറിച്ചാട്ടോ 😊 എന്റെ വീടിന്റെ പണി കയ്നിട്ടു 1hiyer ayullu 🥰മലയാളിയെ ആയിരുന്നു 😂 ഇതിൽ പറഞ്ഞപോലെ 9:00മണിക് വരും ഡ്രസ്സ്‌ മാറ്റി ഒരു ക്ലാസ്സ്‌ ചായയും പലഹാറും കായ്ച്ചു അവർ പണിതുടങ്ങും ഇതിൽ പറഞ്ഞപോലെ രണ്ട് എല്ലാക്കലും 1വട്ടം ബ്രാഷ് വിശാലും കയ്യുബോൾക് 10:00 കണക്കാ കഞ്ഞി കുടിച്ചു കയറിയാൽ പിന്നെ കുറച്ചു സംസാരും കാളിങ്ങും അങ്ങനെ കുറച്ചു കള്ളികള പിനെ പന്നിക്ക് ഇറങ്ങി 1: 00 ആകുമ്പോൾ ചോർ തിന്നു പിനെ ഒരു ഉറക്കം അല്ലേൽ സംസാരവും സെൽഫിയും ചിരിയും കള്ളിയും 😍 അതൊക്കെ കയിഞ്ഞു 2:00 ക് വീണ്ടും പന്നിക്ക് കെയറും പിനെ 4:00 മണിക്ക് പന്നിയും കയിഞ്ഞു ഫ്രഷ് ayi വരുമ്പോള് 4:35 കയും. ചായയും കുടിച്ചു അവർ 5 മണ്ണി ആകുമ്പോയേക്കും പോക്കും 😍 ഏകദെശം ഇതിൽ പറഞ്ഞപോലെ താനെ.. ഇത് മലയാളി ആയോണ്ടാന്ന് കരുതിയനാണ് ഇപ്പോൾ എന്റെ ദിദ്ദി ന്റെ വിട് പന്നിക്ക് ബംഗാളിസ് അന്ന് ഇതുതനെന്നു അവസ്ഥ അതാണ് ഞാൻ പറഞ്ഞെ പെയിന്റ് പണിക് മലയാളി ബംഗാളി എന്ന് വിധിയാസം ഇല്ല 😂 അവരെ ഈ പന്നികന്നുമ്പോൾ വിചാരിക്കും പറഞ്ഞ സമയം ആകുമ്പോൾക് പണി പക്കുതിപോലും akillannu😂but പറഞ്ഞ curt സമയത്തു താനെ പണി ഓക്യയെ theerthu😍 അതാണ് ഞാൻ പറഞ്ഞെ ഇദ് നെഗറ്റീവ് ആകേണ്ട പോസറ്റീവ് ആക്കിയമത്തിന്നു 😍
@UBHouse-fk2xc
@UBHouse-fk2xc Год назад
ഷഹീർ ബ്രോ പണിക് പോകാതിക്കണ്ട പെയിന്റ് പണി അത്ര മോശമില്ല പണിയല്ല ❤🥰🥰😍ഓക്യയെ ബ്രോ വായിക്കണേൽ റിപ്ലൈ tharanne ❤🎉🥰❤️😍
@UBHouse-fk2xc
@UBHouse-fk2xc Год назад
​@@nityanigil7579bro ചൂടാകാതെ 🥰
@bt9604
@bt9604 3 года назад
Le thumbnail അത് തന്നെയാ പടം കണ്ട നാട്ടുകാർക്കും പറയാൻ ഒള്ളത്😐
@np1856
@np1856 3 года назад
ഇപ്പൊ മനസിലായില്ലേ... ബംഗാളികൾക്ക് എന്താണ് കേരളത്തിൽ demand എന്ന്.
@ziyadshifan2264
@ziyadshifan2264 3 года назад
😅😅
@shaimashibi5431
@shaimashibi5431 3 года назад
😂😂👍
@funcyclopedia5315
@funcyclopedia5315 3 года назад
Yes Bengalis are Hardworking
@nithyakm2504
@nithyakm2504 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vne4vvZTaag.html.
@a2traveller143
@a2traveller143 3 года назад
What do you think about
@rahul-qg9dj
@rahul-qg9dj 3 года назад
Clg working day lu college painting nu കൊടുത്ത ആഹ് college principal um management um aan എൻ്റെ ഹീറോ🔥🔥🔥
@shijoyvar
@shijoyvar 3 года назад
Lalu Alex nte ella roles um eduthu Renji Panicker.... Lalu Alex would have been better...
@vijayasheelan1712
@vijayasheelan1712 3 года назад
ഒരു മുയന്തൻ പ്രണയ കഥ🙂🙂🙂🙂
@senni971
@senni971 2 года назад
Fantastic dialogue delivery and acting by Dq
@adxrahman7016
@adxrahman7016 Год назад
Endi.. cringe adichu
@Houdh81
@Houdh81 Год назад
​@@adxrahman7016petten fen
@salamtmty3085
@salamtmty3085 3 года назад
ഈ സിനിമ മഹാ തല്ലിപൊളിയാ
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
എടാ ലല്ലു ഞങ്ങളെ പണിക്ക് വിളിക്കരുത്ട്ടാ അത് ഞങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് രണ്ടെണ്ണം കൊടുത്താലോ വേണ്ട ടാമേലനങ്ങും🤣🤣🤣🤣
@malik5975
@malik5975 2 года назад
333 ലൈക്‌ നല്ല രസം അത് കൊണ്ട് ഞൻ ലൈക്‌ idunnillla
@shoaiben4118
@shoaiben4118 2 года назад
@@malik5975 😂
@sreerajbaburaj6508
@sreerajbaburaj6508 3 года назад
ഓസ്കാർ കിട്ടേണ്ട സിനിമ ആണ്‌ 👌
@5minutechildrens272
@5minutechildrens272 3 года назад
😂
@sir5592
@sir5592 3 года назад
Athe kalaki
@zeusyt8815
@zeusyt8815 2 года назад
😂🤣
@ammuammu8638
@ammuammu8638 2 года назад
അതേ ജസ്റ്റ്‌ മിസ്സായി പോയ്
@lllllllll2079
@lllllllll2079 2 года назад
അതുക്കും മേലെ...
@mohammednasim7999
@mohammednasim7999 3 года назад
ദുൽഖറിന്റെ ഈ സീൻ കേരളത്തിലെ പെയിന്റിംഗ് തൊഴിലാളികളെ അപമാനിക്കലാണ്
@safanazar3217
@safanazar3217 3 года назад
Dulqer salmante fanZz undhooo like adi
@PracticalExperts
@PracticalExperts 3 года назад
Dq ee padathil abhinayikkandayiruunnu. Oomb padam
@nithyakm2504
@nithyakm2504 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vne4vvZTaag.html.
@anandukrishnan1116
@anandukrishnan1116 3 года назад
Ee diolugeokk comedy starsil vannittu varshangal ayi
@jyothischacko9026
@jyothischacko9026 3 года назад
😅Atha
@ashikr5806
@ashikr5806 3 года назад
Etha?
@sainudheensainu4452
@sainudheensainu4452 3 года назад
Ayin
@nithyakm2504
@nithyakm2504 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vne4vvZTaag.html.
@editingkid737
@editingkid737 3 года назад
ചിത്രഗുപ്തനും ഫ്ലോപ്പ് ആയി......
@abdulmanaf8922
@abdulmanaf8922 3 года назад
Dq enthammo oru rakshayumilla aa chiri
@rajithak9364
@rajithak9364 3 года назад
❤❤
@raheemmanjeri6955
@raheemmanjeri6955 3 года назад
ഇത് എഴുതിയവന് പെയിന്റ് പണിയെകുറിച്ച് വല്ല പിടിയില്ലാന്ന് തോന്നുന്നു..
@santsohsogimane4197
@santsohsogimane4197 3 года назад
Lot of luv for dq from Karnataka
@ajithchandrathil8652
@ajithchandrathil8652 3 года назад
DQ Chetto💖 Pwoliii❤️✨ Adipwoliii😍😍😍
@anzimk1620
@anzimk1620 3 года назад
എനക്കും ഇത്പോലെയാണിപ്പോ ഒരു സ്പാർക്ക് വരുന്നില്ലന്നേ😭
@amalirfan.s7812
@amalirfan.s7812 3 года назад
Enkm illa😑
@hussainvijay73
@hussainvijay73 3 года назад
Enikum
@shabivk1300
@shabivk1300 3 года назад
😂😂😂
@rafnasp.c589
@rafnasp.c589 3 года назад
ഒരുപാട് സ്പാർക്കിയതല്ലേ എനി കോളേജ് ഒക്കെ ഒന്ന് തുറക്കട്ടെ പിന്നെ ഫുൾ സ്പാർക് അല്ലേ 😎
@rafnasp.c589
@rafnasp.c589 3 года назад
ഒരുപാട് സ്പാർക്കിയതല്ലേ എനി കോളേജ് ഒക്കെ ഒന്ന് തുറക്കട്ടെ പിന്നെ ഫുൾ സ്പാർക് അല്ലേ 😎
@ichimon2810
@ichimon2810 3 года назад
രണ്ടെണ്ണം കൊടുത്താലോ അവനിട്ടു... ഏയ്‌.... മേലനങ്ങുമെടാ...🤣🤣
@quickcaad6161
@quickcaad6161 3 года назад
ru-vid.com/show-UCfMOeDU5lT6Mq42r24H5KWg
@Angeljoy-ns5bt
@Angeljoy-ns5bt 3 года назад
Spark enn paraja sambavam Ind.... Adh anubavichaale manasilaavollu..✨ it's not a joke but a true feeling for someone from the heart ❤️
@Abhijith1095
@Abhijith1095 3 года назад
Sathyama...
@Abhijith1095
@Abhijith1095 3 года назад
@thakkumikku thooki vikku.. 😌
@_Beautiful_nature303
@_Beautiful_nature303 2 года назад
Chilare kanumpol nalla bhangiyum nokki nilkkan okke thonniyittundenkilum ee paranja spark onnum arodum enikku thonniyittilla..attraction palarodum thonniyittund.
@sajusadanandan5294
@sajusadanandan5294 2 года назад
സത്യമാ എനിക്ക് പല തവണ ഉണ്ടായിട്ടുണ്ടെന്നേ ചിലപ്പോൾ ഇനിം ഉണ്ടാവും
@jasirvellayur7535
@jasirvellayur7535 Год назад
@sir5592
@sir5592 3 года назад
അടിപൊളി സീൻ dq uyir🤩💕
@AchayanIn
@AchayanIn 3 года назад
അപ്പന് അങ്ങനെ ഒക്കെ പറയാം.. സ്പാർക്ക് കിട്ടത്തെന് ഞാൻ എന്ന ചെയ്യാനാ.. പിന്നെ ഇഷ്ടപെട്ടത് കിട്ടിയില്ലെൽ കിട്ടിയത് കഷ്ടപ്പെട്ട് അങ്ങ് ഇഷ്ടപ്പെടുക അത്രന്നെ😑😑😑
@achuuhbot5616
@achuuhbot5616 3 года назад
2021ൽ കാണുന്നവർ ഉണ്ടോ 🙂❤
@jjjacob9204
@jjjacob9204 3 года назад
എനിക്കും ആ thumbnail ൽ ഉള്ളത് തന്നെയാണ് പറയാൻ ഉള്ളത്, ഇത് എപ്പോ recommendation ൽ വരുമ്പോഴും
@dhuniyaavilesanjaari2399
@dhuniyaavilesanjaari2399 3 года назад
Dq fans like adikku 👍
@quickcaad6161
@quickcaad6161 3 года назад
ru-vid.com/show-UCfMOeDU5lT6Mq42r24H5KWg
@901abhayanil4
@901abhayanil4 3 года назад
Dulquernu pattiya abhaddhangalilonnu,... Still DQ 😘
@priyeshpp4469
@priyeshpp4469 3 года назад
Climax ശോകം, ചിരിച്ചിരുന്നു കാണാൻ പറ്റിയ പടം...😀,
@901abhayanil4
@901abhayanil4 3 года назад
@@priyeshpp4469 chirikkam. But chaliyanu full 💩
@rude8194
@rude8194 2 года назад
Rip x ❤️
@901abhayanil4
@901abhayanil4 2 года назад
@@rude8194 legends never die ❤
@rude8194
@rude8194 2 года назад
@@901abhayanil4 ❤️❤️💯
@rosevernaly5096
@rosevernaly5096 3 года назад
Did Someone else dub for Dulqar in this movie
@gopinathannair730
@gopinathannair730 3 года назад
No, it's his original sound
@nadhilnoufal1979
@nadhilnoufal1979 3 года назад
poda
@nadhilnoufal1979
@nadhilnoufal1979 3 года назад
podi
@amalrai7817
@amalrai7817 2 года назад
In this movie I like Salim Kumar and Suraj Venjaramoodu's acting...
@1MinutesTrolls
@1MinutesTrolls Год назад
Suraj ooo 😮
@reelshub0.1
@reelshub0.1 Год назад
​@@1MinutesTrollsee movie kandattllaalle??
@soundvolvYT
@soundvolvYT 3 года назад
1:38 in brief , going to job for eating
@Naveen-ut4ft
@Naveen-ut4ft 3 года назад
Athaan 😅
@mohammadafsal6182
@mohammadafsal6182 3 года назад
😂😂
@hadiyavazhengal7961
@hadiyavazhengal7961 3 года назад
Valla paint panikkum poya mathiyaayirunnu🤣🤣
@nisark1985
@nisark1985 3 года назад
Kunjikka ❤️😍
@althaf00007
@althaf00007 3 года назад
❤❤❤❤❤
@Bond-ov4hi
@Bond-ov4hi 3 года назад
ഒരു സാധാരണകാരന്റെ ബോഡി ലാംഗ്വേജ് കൊണ്ട് വരാൻ കഴിയാത്ത ഇവൻ ഒക്കെ എന്ത് നടൻ ആണ്
@ath_i
@ath_i 3 года назад
Swandam Peru polum id yilidan pattatha thaan aano parayunne🥴🥴🥴🤭
@Bond-ov4hi
@Bond-ov4hi 3 года назад
@@ath_i നീ യാര് ഡാ പ്ലാസ്റ്റിക് സൽമാൻക്ക് മാവ് ആട്ര വേലെ പാക്രവനാ🤣
@aziyamol6340
@aziyamol6340 3 года назад
@@ath_i currect
@aktech8102
@aktech8102 3 года назад
Correct
@ripperff1049
@ripperff1049 3 года назад
Than podo dq uyir thanikk kanam pattolengil than podo
@moiduttymoidutty1225
@moiduttymoidutty1225 3 года назад
Dq😍😍
@vishnuvinay7539
@vishnuvinay7539 3 года назад
Dq should do movies like this. Though movies is not gonna be successful he will keep improvising. Loo at mammooty, the way he capitalised every role slowly. This was really good attempt from his side. But i have to say the movie wasnt not good at all especially the script.
@allinallyt7611
@allinallyt7611 3 года назад
Bro pubg id tha
@shahlafaizalfaizan7772
@shahlafaizalfaizan7772 3 года назад
Valla paint panikkum poya mathiyayirunnu 😁😂😃
@kunjimalukutty5190
@kunjimalukutty5190 3 года назад
😂😂😂
@faijucreationshadaas2426
@faijucreationshadaas2426 3 года назад
പെയിന്റ് പണിയെന്താ മോശമാണോ ഡെയിലി 900-1000 കൂലി
@ramlathsathar2916
@ramlathsathar2916 3 года назад
Dq fans like. Please
@aziyamol6340
@aziyamol6340 3 года назад
Uyir🔥
@ansarik5981
@ansarik5981 3 года назад
2nd part undo Chetta🏃‍♂️🙂
@asn4d
@asn4d 3 года назад
ഹും ഉണ്ട് 🚶
@nh4iii_
@nh4iii_ 3 года назад
എന്തിന് 🥺
@ajmallkk
@ajmallkk 3 года назад
Full movie upload cheyy
@m4techfansmedia134
@m4techfansmedia134 3 года назад
Oru yamendan prema kadha
@srijith8317
@srijith8317 3 года назад
Starc അളിയാ, നിങ്ങള് മലയാളീ അയിരുണലെ. നിങ്ങളുടെ bowling കണ്ടപ്പോഴേ doubt അടിച്ചത. പിന്നെ ഓസ്ട്രേലിയയിൽ എല്ലാവരും സുഖം തന്നെ, പിന്നെ അവിടെ മഴ ഒക്കെ ഉണ്ടോ ഡേയ്
@vijayasheelan1712
@vijayasheelan1712 3 года назад
ഈ സിനിമയിൽ ആകെ ഉള്ള ഒരു നല്ല സീൻ....
@nahsinnixan
@nahsinnixan 3 года назад
dai.ly/x7lfx75. Full movie മൂന്നു part ആയി daily motion ഇൽ കിടപ്പുണ്ട്.
@athifraheem5652
@athifraheem5652 3 года назад
Yes pls
@albertnewton750
@albertnewton750 3 года назад
onnu neril polum kanathe spark ..vallatha padam
@sainudheensainu4452
@sainudheensainu4452 3 года назад
Appo online പ്രണയങ്ങളോ
@anand9501
@anand9501 3 года назад
@@sainudheensainu4452 bro otta photo oruvattam kanda udane aarkelum love tonuvo😂
@sainudheensainu4452
@sainudheensainu4452 3 года назад
@@anand9501 appo pinne love at first sight
@anand9501
@anand9501 3 года назад
@@sainudheensainu4452 love at first sight posible aaya karyam alla bro 🙄
@sainudheensainu4452
@sainudheensainu4452 3 года назад
@@anand9501 ഏതെങ്കിലും പോസ്റ്റ് ഒക്കെ കണ്ട് love at first sight okke ഇല്ലെന്ന് പറയല്ല അതൊക്കെ ഉള്ളത് ആണ് നിനക്ക് എങ്ങനെയാ എന്ന് അറിയില്ല
@aziyanasar894
@aziyanasar894 3 года назад
2:32 🤣🤣🤣
@busharahaneefa4911
@busharahaneefa4911 2 года назад
DQ ❤❤❤ DQ ❤❤ DQ ❤❤
@saurabhnair844
@saurabhnair844 2 года назад
2:36 i felt like that😂
@unais.sultan
@unais.sultan Год назад
😂😂
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
3:26 ഓമനകുട്ടി(ok) 🤢 ഈ സിനിമയിൽ ഏറ്റവും വെറുപ്പിച്ച കാര്യം... 😤😤
@bincybiju2702
@bincybiju2702 3 года назад
Sathyam😖😖
@Akefx_Official
@Akefx_Official 3 года назад
🥶🥵
@mr.minion8389
@mr.minion8389 3 года назад
💯🥴
@shihasm2576
@shihasm2576 3 года назад
Pinne baaki ellam adipoliyaaayirunnalloo
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
@@shihasm2576 ബാക്കി ചിലതൊക്കെ ബോറായിരുന്നു
@ajinastp
@ajinastp 3 года назад
Lallu uyireeee
@sarink7331
@sarink7331 3 года назад
Yes Spark is there. That why I am little back now.
@eldhogeorge9044
@eldhogeorge9044 3 года назад
Aaaru enthokey paranjaalum..aniku e Padam ishatam annu..!!😊❤️
@MilanG80
@MilanG80 3 года назад
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കണ്ട ഏറ്റവും മോശം സിനിമ ✌️
@zeusyt8815
@zeusyt8815 2 года назад
@@MilanG80 🤣🤣
@renukakashirenukakashi795
@renukakashirenukakashi795 3 года назад
This moive is superb good meaning, filled with beautiful jokes and punch dialogs , l saw this moive in Kannada , world best movie , in this movie they proved the really love , all artist acting was amazing, my whole entire family laughed for a 2 days by remembering the all scenes in movie . Really this movie is wonderful .
@shylock6176
@shylock6176 3 года назад
🤣🤣🤣
@MilanG80
@MilanG80 3 года назад
പൊന്നളിയ🤣🤣. Worst movie I have seen in last 5 years
@ayushayu3243
@ayushayu3243 2 года назад
😌
@debaterdude9384
@debaterdude9384 2 года назад
thalleku valla asukamundo?
@abhijithsuresh348
@abhijithsuresh348 2 года назад
@@MilanG80 welcome to central jail. Kanda mathi 😌😂
@muhmmedrabeeh.k777
@muhmmedrabeeh.k777 3 года назад
Kunjikka fans like😊
@nakulnchandran5053
@nakulnchandran5053 3 года назад
Chitraguptan, omanakutty inne Vella valipp baaki undo.. kashtam
@randomguyy5837
@randomguyy5837 3 года назад
സ്പാർക്ക് സ്പാക്ക്
@jaimukzprmb1625
@jaimukzprmb1625 3 года назад
Oru yamandan prema kadha pleas full sent
@muhsinmubarak8270
@muhsinmubarak8270 3 года назад
Entokke aar parajalum ee cenema super hit adichada🤣😂
@quickcaad6161
@quickcaad6161 3 года назад
ru-vid.com/show-UCfMOeDU5lT6Mq42r24H5KWg
@Abhiram-gx8si
@Abhiram-gx8si 2 года назад
2.30 മണിക്കൂറിന്റെ വില മനസിലാക്കി തന്ന പടം😑
@manzoormr7741
@manzoormr7741 Год назад
Inganeyetra yethra padangal
@adhilnajeeb6745
@adhilnajeeb6745 2 года назад
കുഞ്ഞിക്ക എന്തിനാ ഇതുപോലുള്ള പടത്തിൽ തലവെക്കുന്നത്.
@nigeeshp5517
@nigeeshp5517 2 года назад
അടിപൊളി സീൻ 👌
@josejose-je6xu
@josejose-je6xu 2 года назад
Athey💪💪💪
@mrcomedy471
@mrcomedy471 3 года назад
Super njan dq fan anne
@arunaylara....kollam....5369
@arunaylara....kollam....5369 3 года назад
Nostalgic.... Pranthhh
@sunilsuresh3132
@sunilsuresh3132 3 года назад
𝙷𝚊 𝚟𝚊𝚕𝚕𝚊 𝚙𝚎𝚢𝚒𝚗𝚝 𝚙𝚊𝚗𝚗𝚒𝚔𝚞𝚖 𝚙𝚘𝚢𝚊 𝚖𝚊𝚝𝚑𝚒𝚢𝚊𝚘𝚢𝚛𝚞𝚗𝚗𝚞😂
@godislove2332
@godislove2332 2 года назад
എല്ലാ പണിയ്ക്കും അതിനേറെതായ risk ഉണ്ട്. ഉഴപ്പൻമാരും ജോലിയോട് ആത്മാർത്ഥത ഇല്ലാത്തവരും എല്ലാ ഫീൽഡിലും ഉണ്ടാവും. ചെയ്യുന്ന ജോലിയിൽ മഹത്വം കൽപ്പിച്ച് ആത്മാർത്ഥമായി ജോലി എടുക്കുന്നവന് ജോലിയില്ലാതെ വീട്ടിലിരിയ്ക്കേണ്ടി വരില്ല.
@dineshsoman7737
@dineshsoman7737 2 года назад
സിനിമയിൽ ഇതൊക്കെ നടക്കും ബ്രഷ് എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ആക്കുമ്പോൾ തീർന്ന്.. എന്നാൽ പിന്നെ പെയ്ന്റിങ് ആർക്കും ചെയ്യാല്ലോ.. ഞാൻ പെയിന്റിംഗ് അല്ല തൊഴിലായി ചെയ്യുന്നെ എന്നാലും ഞാൻ കണ്ടിട്ടുണ്ട് അവർ ചെയ്യുന്ന ജോലികൾ രാവിലെ വന്നിട്ട് ജോലി തീർക്കാൻ വേണ്ടി സമയംപോലും നോക്കാതെ ഓവർ ടൈം വരെ നിന്ന് ജോലിചെയ്യുന്നവരെ എന്നും കാണുന്നതാ..എത്രയെത്ര കുടുംബങ്ങളാണ് ഇതുപോലെ അവരുടെ മക്കളുടെ പഠിത്തവും വീട്ടുചിലവും ഒക്കെ പെയിന്റിംഗ് പണിയെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്നെ.. ഇതൊരുതരം കളിയാക്കൽ ആയിപ്പോയി ഒരു തൊഴിലും അത്ര നിസ്സാരമല്ല.. നിസ്സാരമായ തൊഴിലും ഇല്ല..ഉടായിപ്പ് ജോലി ചെയ്യുന്നതിനെപ്പറ്റിയാണ് ഇതിൽ പറയുന്നെ അല്ലാതെ ജോലിയുടെ മഹത്വം അല്ല.
@vikingsfc6615
@vikingsfc6615 3 года назад
ഡയറക്ടർനു പെയിന്റ് പണിക്കാരോട് എന്തോ വൈരാഗ്യം ഉണ്ടെന്നു തോനുന്നു. 🤣
@faijucreationshadaas2426
@faijucreationshadaas2426 3 года назад
ഡയറക്ടറിന് പണ്ട് പെയിന്റ് പണിയായിരുന്നു മേസ്ത്രി കറക്റ്റ് കൂലി കൊടുക്കാത്തത് കൊണ്ട് പണി ഒഴിവാക്കി അതാ പ്രശ്നം
@shinas055
@shinas055 3 года назад
കുഞ്ഞിkka😍അന്തസ് 👌👌👌💪
@antonysavio8273
@antonysavio8273 3 года назад
Dq Uyir 💓💓💓
@chehacker2764
@chehacker2764 3 года назад
Dq ഉയിർ
@nrjxff7962
@nrjxff7962 3 года назад
✨✨
@smallvlogs3701
@smallvlogs3701 3 года назад
പൊളിക് ♥️
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
DQ മുത്ത്
@dasamoolamdamu1160
@dasamoolamdamu1160 2 года назад
Spark 🎇 ennu parayumbol Cheriya oru spark ayi vannu kattuthee aya Rutraj gaikwad
@fawaskk9262
@fawaskk9262 2 года назад
ഇതിലൊക്കെ എങ്ങനെ dq യും രഞ്ജി ചേട്ടനും എത്തിപ്പെട്ടു എങ്ങനെ ആണെന്നാണ് ഇത് വരെ മനസ്സിലാവാത്തത് 🚶🏼‍♂️
@abdulnasar3782
@abdulnasar3782 3 года назад
Ith polich muthe lalu 😍😍😍😍😍❤❤❤❤❤❤
@Rajeshkolleth
@Rajeshkolleth Год назад
OK athava OmanaKutty... വല്യ തരംഗം ആവും എന്ന് കരുതി ഇറക്കിയത് ആയിരുന്നു 😂😂😂.. 3mbi
@Monstermax2024
@Monstermax2024 3 года назад
ശോകം 😎
@user-qu3lp6qm6b
@user-qu3lp6qm6b 3 года назад
நான் பெயிண்ட்டர் தான். ஆனால் இவ்வளவு ரசித்து ௭னது வேலையை யாரிடமும் பரஞ்சதில்லை சேட்டா! பெருமையா இருக்கு
@jasimkt7698
@jasimkt7698 3 года назад
ഈ വീട് ഇന്ദുലേഖ സീരിയലിൽ ഇല്ലേ
@anuroby8911
@anuroby8911 3 года назад
Yes kallpurakal house
@maskytofficial3730
@maskytofficial3730 3 года назад
Hi
@zapzooryacreations2534
@zapzooryacreations2534 3 года назад
Athethu Serial?
@mshafeequebabu9763
@mshafeequebabu9763 3 года назад
ഒന്ന് നേരിൽ പോലും കാണാതെ ഒരാളോട് സ്പാർക്ക്, ഇതൊക്കെ ഏതെങ്കിലും പൊട്ടകിണറ്റിൽ കൊണ്ട് പോയി ഇട്.
@vijayasheelan1712
@vijayasheelan1712 3 года назад
സത്യം ഷകീലയോട് സ്പാർക് വേണമെങ്കിൽ ഒരു സീൻ എങ്കിലും കാണണം. അപ്പോഴ
@muhammednijadlisankukku7237
@muhammednijadlisankukku7237 3 года назад
Super 😍😍😍😍😍😍😍😍
@favasjr8173
@favasjr8173 3 года назад
ഇജ്ജാതി കളിയെല്ലാം കളിച്ച് അവസാനം ചാവി കൊടുക്കുന്ന പെയിന്റ് പണിക്കാരൻ... ആഹാ അന്തസ്സ്... എന്നു തീരാനാടെ പെയിന്റ് പണി... ഹല്ല ഈ പെയിന്റ് പണി മാത്രമേ ഒരു വീടിനുള്ളൂ.... ഒരു പണിക്കും പോകാത്ത താരജാവിന്റെ മകന് പറ്റിയ റോൾ.... പറഞ്ഞുണ്ടാക്കിയപോലെ 😄😄😄😄
@MuhammadArif-un7hq
@MuhammadArif-un7hq 3 года назад
paint pannikkaranaaya njan
@sujeesh9203
@sujeesh9203 3 года назад
Artificial actor of kerala .
@tomjerry7944
@tomjerry7944 3 года назад
Wahh! Your words remainds me one saying in telugu . Which gives meaning ' You will only understand when you lose gold ' . Having a great performer in mollywood you are just brewing DQ. Great bro 👍
@smksss8663
@smksss8663 3 года назад
Cinemayil maatram dq nu ithu parayan pattum haha..
@quickcaad6161
@quickcaad6161 3 года назад
ru-vid.com/show-UCfMOeDU5lT6Mq42r24H5KWg
@bishrmuqthar
@bishrmuqthar 3 года назад
ലല്ലു ഇഷ്ട്ടം
@ajleon4640
@ajleon4640 3 года назад
ഉഫ് ഈ പടം ഇറങ്ങിയതിന് ശേഷം ഓമനക്കുട്ടി ചിത്ര ഗുപ്തൻ എന്നീ വാക്കുകൾ ജീവിതത്തിന്റെ ഭാഗമാക്കിയവരായിരിക്കും നമ്മളിൽ പലരും
@harikrishnan4738
@harikrishnan4738 3 года назад
Sacrasam thanne alle serious aayonnum paranjad allallo 😂😂
@suhaibaa7967
@suhaibaa7967 3 года назад
Enthonnade😬😬
@Ithenth_endi
@Ithenth_endi 3 года назад
Athrem famous dialogue aaitt polum aarum pazhampori ye ratheesh enn vilikkunnilla...Athine vellan vendi irakki moonjippoya dialogue alle chithragupthanum omanakkuttiyum😂😂
@ajleon4640
@ajleon4640 3 года назад
@@Ithenth_endi Sarcasm aanu😊
@Ithenth_endi
@Ithenth_endi 3 года назад
@@ajleon4640 Ith serious aai comment cheyyunna DQ fans und... thirichariyan polum pattunnilla😂
@pranavpradeep6739
@pranavpradeep6739 3 года назад
vella paint panikum poyal mathiyayirunu😅
@abhijithu6323
@abhijithu6323 3 года назад
ഹാ.. ഇതും കേട്ടൊണ്ട് കേറി ചെന്ന് കൊടുക്ക്😂
@pranavpradeep6739
@pranavpradeep6739 3 года назад
@@abhijithu6323 cinema dialogue paranjathann😁
@abhijithu6323
@abhijithu6323 3 года назад
@@pranavpradeep6739 അങ്ങനെ😂✌️
@pranavpradeep6739
@pranavpradeep6739 3 года назад
@@abhijithu6323 🤪😇
@faijucreationshadaas2426
@faijucreationshadaas2426 3 года назад
@@abhijithu6323 പെയിന്റ് പണിക്ക് എന്താ കുഴപ്പം തനിക്ക് പണിയൊന്നുമില്ലെന്നു ഇപ്പൊ മനസ്സിലായി ഡെയിലി 900-1000കിട്ടും
@jobinjohn1975
@jobinjohn1975 3 года назад
Mahesh sir great....
@yousaffaiz1740
@yousaffaiz1740 3 года назад
The Baby was born in a statement released
@user-hu2ss6kf5l
@user-hu2ss6kf5l 3 года назад
please full movie upload
@shameeralappuzhakkaren6719
@shameeralappuzhakkaren6719 3 года назад
Ithu kandaveril palarkum atha parayanulle
@ethicalbro9057
@ethicalbro9057 3 года назад
4:45 aa pulli aareyaanu Kai kaniche
@mohammedrohankhan3722
@mohammedrohankhan3722 3 года назад
Suryanu
@anona1443
@anona1443 3 года назад
Fail
@shammasmohd9394
@shammasmohd9394 3 года назад
Thoppikaran
@Leo-rb3nz
@Leo-rb3nz 3 года назад
അദൃശ്യനായ ചങ്ങാതി ❤
Далее