Тёмный

സ്പിറ്റ്സ് നായയുടെ ഭക്ഷണക്രമം അറിയേണ്ടതെല്ലാം/ indian spitz dog food menu  

Kunjans Media
Подписаться 41 тыс.
Просмотров 17 тыс.
50% 1

‪@LazeMedia‬
#dog #dogcaring #dogkennels #dogfood #indianspitz #spitzfoodmenu #spitzpuppy #spitzfood #indianspitzdog
ഇന്ത്യൻ സ്പിറ്റ്സ് ഡോഗിന്റെ ഫുഡ്‌ മെനു ആണ് ഈ വിഡിയോയിൽ...
സംശയങ്ങൾക്ക് വിളിക്കുക
9745508608

Животные

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@aneeshkumar4417
@aneeshkumar4417 Год назад
Nutri coat advanced. Nalla coat undakum.
@sonujoseph2239
@sonujoseph2239 8 месяцев назад
Chow kodukunnathil kuzhappamuddo vevich.pls respond
@jojojohn83
@jojojohn83 8 месяцев назад
നല്ലത് കൊടുത്ത് വളർത്തു.. വേസ്റ്റ് ഒന്നും കൊടുക്കാതിരിക്കുന്നതാണ് നല്ലത്.. 🥰
@aneeshkumar4417
@aneeshkumar4417 Год назад
Hair loss undakilla.
@noelallmedia7861
@noelallmedia7861 Год назад
Dog summer season. ശ്രദ്ധിക്കേണ്ട കാര്യം oru video cheyumo
@jojojohn83
@jojojohn83 Год назад
Sure.. 🤗🤗🤗
@paulantony2230
@paulantony2230 Год назад
German Spitz available
@ricyt9772
@ricyt9772 6 месяцев назад
Avilum palum kodukkamo
@jojojohn83
@jojojohn83 5 месяцев назад
പാല് ഡോഗിന് അത്ര നല്ലതല്ല 🤗
@san_d_meez
@san_d_meez 8 месяцев назад
Broo,,, eee 6 month aaya puppy Civet cat meat kazhichal prblm undo?? Ariyathe koduthupoyii.. enthelum issues undavumo??🙏🙏🙏
@jojojohn83
@jojojohn83 8 месяцев назад
കുഴപ്പമില്ല 🙏🏻🤗
@san_d_meez
@san_d_meez 7 месяцев назад
@@jojojohn83 thankuu❤️🙏
@prabuddhb4874
@prabuddhb4874 10 месяцев назад
Ravile pal,chaya.ethu kodukkune kozppm undoo
@jojojohn83
@jojojohn83 10 месяцев назад
കൊടുക്കാൻ പാടില്ല...
@amaltomy7600
@amaltomy7600 Год назад
Chetta apo oru divasam 2 thavana food koduthal mathiyooo?
@jojojohn83
@jojojohn83 Год назад
6 മാസത്തിനു ശേഷം 2 തവണ മതി 🤗🥰
@SULTAN-e6s5x
@SULTAN-e6s5x Год назад
എത്ര മാസം ആകുബോൾറൈസ് കൊടുത്തു തുടങ്ങണം
@jojojohn83
@jojojohn83 Год назад
3 മാസം തൊട്ടാണ് നല്ലത് 🥰
@rachanasunil9341
@rachanasunil9341 4 месяца назад
3 മാസം വരെ പ്രായമുള്ള പപ്പികൾക്ക് എത്ര നേരം ഫുഡ്‌ കൊടുക്കണം.... പ്ലീസ് reply🙏🏻
@jojojohn83
@jojojohn83 4 месяца назад
നാലോ അഞ്ചോ തവണ ആയി കൊടുക്കാം 🥰
@rachanasunil9341
@rachanasunil9341 4 месяца назад
Thanks alot 🙏🏻🙏🏻🙏🏻❤
@rachanasunil9341
@rachanasunil9341 4 месяца назад
Dogsinulla talcum powder idakkokke use cheyyunnathu hair lossinu karanamavo??. Ippo use cheyyunnundu. Ippo kuzhapam illa. Bhaviyil prasnam undavo??
@jojojohn83
@jojojohn83 4 месяца назад
കുഴപ്പമില്ല 🤗
@noelallmedia7861
@noelallmedia7861 Год назад
Superr
@jojojohn83
@jojojohn83 Год назад
❤️🙏
@phebasijumon1874
@phebasijumon1874 Год назад
8 and half month Aya India spitz anu.njan milkil ragi powder turmeric mix cheythu kodukunnundu mng and night. Kuzhapom undo uchaku rice.but epol bhayankara hair loss anu entha cheyyande
@jojojohn83
@jojojohn83 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-z5y-xjh7-5w.html
@jojojohn83
@jojojohn83 Год назад
വീഡിയോ ഒന്ന് കണ്ടോളു... Doubt ഉണ്ടെങ്കിൽ വിളിച്ചോളൂ 9745508608
@ricyt9772
@ricyt9772 6 месяцев назад
Kozhi leg kodukkamo
@jojojohn83
@jojojohn83 6 месяцев назад
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കൊടുക്കാം 🤗
@LeenaRajeevan
@LeenaRajeevan 5 месяцев назад
Pazham kodukkamo
@jojojohn83
@jojojohn83 5 месяцев назад
കൊടുക്കാം 🤗
@RithaRithas-lo4xq
@RithaRithas-lo4xq Год назад
Heir loose enthu cheyyanum
@jojojohn83
@jojojohn83 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-z5y-xjh7-5w.html
@justinjustin6019
@justinjustin6019 Год назад
യീ പപ്പിക്കു എത്ര ആണ് വില
@jojojohn83
@jojojohn83 Год назад
3000 രൂപ മുതൽ spitz പപ്പി കിട്ടും.. ക്വാളിറ്റി അനുസരിച്ചു ആണ് എല്ലാവരും റേറ്റ് പറയുക 🥰🥰
@SajanppcdSajan
@SajanppcdSajan 9 месяцев назад
🙏❤️thanks bro
@jojojohn83
@jojojohn83 9 месяцев назад
🥰🤗
@paulantony2230
@paulantony2230 Год назад
Indian spiz mintance free dog
@jojojohn83
@jojojohn83 Год назад
🥰🥰❤️❤️
@scoooobbbyy_the_lab
@scoooobbbyy_the_lab Год назад
👍👍👍👌👌👌
@jojojohn83
@jojojohn83 Год назад
❤️🥰
@rajanisuresh5037
@rajanisuresh5037 Год назад
എല്ലാം മനസിലായി 🥰🥰🥰
@jojojohn83
@jojojohn83 Год назад
🥰❤️
@craftly593
@craftly593 Год назад
❤️❤️
@jojojohn83
@jojojohn83 Год назад
❤❤❤
@ricyt9772
@ricyt9772 6 месяцев назад
Vegitable vevikkano
@jojojohn83
@jojojohn83 6 месяцев назад
Yes
@craftly593
@craftly593 Год назад
Resk kodukunathil presnm indo?
@jojojohn83
@jojojohn83 Год назад
കൊടുക്കാൻ പാടില്ല ❤❤
@craftly593
@craftly593 Год назад
@@jojojohn83 thankyou❤️
@jojojohn83
@jojojohn83 Год назад
വെൽക്കം ❤
@prijuvavazz4737
@prijuvavazz4737 Год назад
Supperr
@jojojohn83
@jojojohn83 Год назад
താങ്ക്സ് ❤️🙏
@ManiKutty-f7n
@ManiKutty-f7n 11 месяцев назад
സൂപ്പർ 👌👌👌👌❤❤❤
@jojojohn83
@jojojohn83 11 месяцев назад
🥰🥰❤️❤️
@jojojohn83
@jojojohn83 8 месяцев назад
❤️❤️
@miryam_justin
@miryam_justin 11 месяцев назад
Sir... Number onn edavo
@jojojohn83
@jojojohn83 11 месяцев назад
9745508608
@kiliveeduvlogs999
@kiliveeduvlogs999 Год назад
Chala meenu ngana aahn kodukkunath...... Vevichu aahno atho pachakko?
@jojojohn83
@jojojohn83 Год назад
മഞ്ഞൾ പൊടി ഇട്ടു വേവിച്ചു കൊടുക്കുക... 🥰
@reshmar3980
@reshmar3980 Год назад
Ente do g spitz aane 3 month aai. Engane aane athinte aahara kramam pinne suppliment mattu karyangal okke onnu paraumo. Njan first aaittane dogine valarthunnathe. Plze replay
@jojojohn83
@jojojohn83 Год назад
വീഡിയോ ഫുൾ കാണു... 🙏 നിങ്ങൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ആണ് ഈ വീഡിയോ.. ലൈഫ് ടൈം കൊടുക്കേണ്ട supplement multi vitamin ആണ്.. ടോയ് ബ്രീഡ് ആയതു കൊണ്ട് കാൽസ്യാം നിർബന്ധമില്ല.. 6 മാസം കൂടുമ്പോൾ ഒക്കെ കൊടുത്താൽ മതി.. 🥰
@jojojohn83
@jojojohn83 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GPJn44kNX1o.html
@vijilv5080
@vijilv5080 Год назад
Chetta oru doubt. Nammude pomerian doginu daily ravile food wheat puttanu kodukunath. Athinu valla prbm undo.
@jojojohn83
@jojojohn83 Год назад
ഇല്ല.. 🤗🤗
@salinivarghese5821
@salinivarghese5821 Год назад
ചേട്ടാ 2 മാസം പ്രായം ഉള്ള പൊമീറിൻ ഒരു ദിവസം എത്ര പ്രാവശ്യം ഫുഡ് കൊടുക്കണം plzzzz റിപ്ലേ എന്തക്കെ കൊടുക്കണം
@jojojohn83
@jojojohn83 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ds7Abl4TTCw.html
@jojojohn83
@jojojohn83 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hvkBaIovulQ.html
@jijojohn7181
@jijojohn7181 Год назад
ചേട്ടാ എന്റെ നായയ്ക്ക് . 6 മാസമായി . രോമമില്ല
@jojojohn83
@jojojohn83 Год назад
വല്ലാത്ത ഡൌട്ട് ആണല്ലോ... ഏതാണ് ബ്രീഡ്... എന്താണ് പ്രശ്നം.. സ്കിൻ പ്രോബ്ലം ആണോ, എന്നൊന്നും പറയാതെ ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്.. 🤗🤗🤗
@jijojohn7181
@jijojohn7181 Год назад
@@jojojohn83 ഇന്ത്യൻ സ്പിറ്റ്സ് . ആണ് . പപ്പി യുടെ അമ്മയ്ക്ക് രോമമുണ്ട്
@jojojohn83
@jojojohn83 Год назад
പപ്പിയുടെ ക്വാളിറ്റി ബേസ് ആണ് അദ്യം നോക്കേണ്ടത്... നല്ല ക്വാളിറ്റി ഉള്ള spitz പപ്പി ആണെങ്കിൽ ഹെയർ ഉണ്ടാവും... മദർ ഡോഗിന് ക്വാളിറ്റി ഉള്ളത് കൊണ്ട് കുഞ്ഞിനും ആ ക്വാളിറ്റി ഉണ്ടാവണം എന്നില്ല... പിന്നെ ഹെയർ ലോസ് ആണ് നിങ്ങളുടെ പപ്പിയുടെ പ്രശ്നം എങ്കിൽ അതിന്റെ മെയിൻ റീസൺ നമ്മുടെ ശ്രദ്ധ കുറവാണ്.. ചെള്ള്, താരൻ ഒക്കെ ഉണ്ടെങ്കിൽ ഹെയർ കൊഴിയും.. ഫുഡ്‌ അലർജി കൊണ്ട് ഹെയർ കൊഴിയും, ശരീരത്തിൽ ഈർപ്പം ഉണ്ടെങ്കിൽ ഹെയർ കൊഴിയും.. Vybis oil വാങ്ങി സ്കിന്നിൽ അപ്ലൈ ചെയ്യ്...
Далее
How to Stop Dog Barking! | Cesar 911
12:32
Просмотров 10 млн
Puppy Growth ( Day 1 to Day 45 )#indianspitz
9:17
Просмотров 1,9 млн
Velozes e gatuosoos 13 ( SE INSCREVA NO CANAL
1:01
Просмотров 1,6 млн
Cute baby opossum #opossum #possum #short
1:00
Просмотров 2,6 млн
Это ржач #аняищук #димасблог
0:26
The dog escaped danger
0:21
Просмотров 3,9 млн