Тёмный

സ്പെഷ്യൽ ചേരുവയിൽ മുട്ട ചിക്കിയത് | Egg recipe | Mutta chikkiyathu  

Saji Therully
Подписаться 669 тыс.
Просмотров 144 тыс.
50% 1

In this video shows that how to make egg recipe for rice and chappathi
#lunchbox #lunchboxideas #lunchboxrecipe
Follow me on
/ sajitherully
www.instagram....
/ sajitherully
www.clubhouse....
therullysaji@gmail.com
WhatsApp 9846 188 144

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@sree.r2284
@sree.r2284 Месяц назад
മുട്ട ചിക്കാറുണ്ട്... പക്ഷേ ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ്...മുട്ട ചിക്കുന്നതിൽ ഇനിയെന്ത് എന്ന് വിചാരിച്ചു വീഡിയോ കണ്ടതാ...സാറിന്റെ റെസിപ്പിയല്ലേ എന്തെങ്കിലും പ്രത്യേകത ഉണ്ടാകുമെന്ന് മനസ്സിലായി...ഇനി ഇതുപോലെ തയാറാക്കി നോക്കാം ❤
@SajiTherully
@SajiTherully Месяц назад
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
@ajowayne
@ajowayne Месяц назад
Mmm❤
@ArnyServiceCorps4401
@ArnyServiceCorps4401 Месяц назад
​താറാവ് മുട്ട omlet ന് പാൽ ചേർത്താൽ ഓംലെറ്റ് റബർ പോലെയാവില്ല സോഫ്റ് ആയിക്കിട്ടും ❤ തരണേ... ഫ്രൈ ചെയ്യാൻ😂.​@@SajiTherully
@hashifamou2867
@hashifamou2867 Месяц назад
Railway stationil kodutha cake recipe cheyyo pls ​@@SajiTherully
@jintumjoy7194
@jintumjoy7194 Месяц назад
​@@SajiTherully നന്നായാൽ ഹൃദയം തന്നില്ലേലും കൂട്ടകൂടാൻ നോക്കാം 😁🫰🏻
@pushpivarghese8092
@pushpivarghese8092 Месяц назад
ഞങ്ങൾ ഇങ്ങനെ ചെയ്യാറു ണ്ട്.പാലിനു പകരം വെള്ളം ചേർത്തും പൊരിക്കും. ഉള്ളി യുടെ പച്ചചുവ മാറാൻ ആദ്യം ഉള്ളി വാട്ടിയതിനു ശേഷം മുട്ട ചേർക്കും. ചില പ്പോ തേങ്ങ ചീര ഇവയൊ ക്കെ ചേർത്തും ചെയ്യും.
@sruthi7058
@sruthi7058 Месяц назад
Muringayila
@anoopkanu6319
@anoopkanu6319 Месяц назад
മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർക്കുന്നിടത്ത് ഒരൽപ്പം ചിക്കൻ മസാല മാത്രം ഒന്ന് ചേർത്ത് നോക്കൂ പൊളിക്കും
@ajowayne
@ajowayne Месяц назад
മുട്ടയിൽ പാൽ ozhichula ഈ recipe കാണുന്നതു first time ❤
@aswathyananthakrishnan1443
@aswathyananthakrishnan1443 Месяц назад
ഈ recipe try ചെയ്തു. അടിപൊളി ആണ്. പക്ഷേ എനിക്ക് ഇതിൽ കാണുന്ന പോലെ ഇത്രയും വലിയ പീസ് ആയിട്ട് കിട്ടിയില്ല. ഏതായാലും സംഭവം കിടു ❤ thank you for the recipe ❤
@PARAMATHMAJYOTHI
@PARAMATHMAJYOTHI Месяц назад
കൂടുതൽ ഇളക്കാതിരുന്നാൽ മതി
@shincypaul8143
@shincypaul8143 Месяц назад
Njan വർഷങ്ങളായിട്ടു ചെയ്യുന്നതാണ്😊
@marysamuel5069
@marysamuel5069 Месяц назад
തേങ്ങ ചിരകിയത് ചേര്ത്തും ഇങ്ങനെ ചെയ്യാം
@Anna-nj5ei
@Anna-nj5ei Месяц назад
Thank you sir.....Very useful ....Sir different masala powder making vedios cheyyumo.....chicken masala irachi masala sambar podi etc etc....please
@NirmalaDevi-ds3ly
@NirmalaDevi-ds3ly Месяц назад
കൊള്ളാം ബാക്കി എല്ലാം ചേർത്ത് ഉണ്ടാക്കും പാൽ മാത്രം ചേർത്തിട്ടില്ല, ഇനി അങ്ങനെ ഉണ്ടാക്കി നോക്കാം,
@SajiTherully
@SajiTherully Месяц назад
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
@sereen9721
@sereen9721 Месяц назад
Missing that Hridayam tharane koottu koodane😢.. ellaavarum already koottayathu kondaano athu ozhivaakiyathu
@printojohn6956
@printojohn6956 Месяц назад
Njan try cheythutta super anu😊ente monu valiya ishttam ayi🥰thank you chettan❤
@beenabiju8242
@beenabiju8242 5 дней назад
Super. Eggna.epol.kannunatha..chatta
@user-qf9sm6gn2j
@user-qf9sm6gn2j Месяц назад
Najnum ingane yane undakkunnathe😌
@user-tf2nf5kc5n
@user-tf2nf5kc5n Месяц назад
തീർച്ചയായും ഉണ്ടാക്കും 😍😋
@nairbeena3036
@nairbeena3036 Месяц назад
പാലിൽ ഉപ്പു ചേർത്താൽ വിഷമാകും' നിങൾ തേങ്ങ പാൽ ചേർക്കുക
@user-gw9el4ti4z
@user-gw9el4ti4z 29 дней назад
Athe chyn padilla aghna
@santhoshkannankg5880
@santhoshkannankg5880 Месяц назад
ഹൃദയം സൂക്ഷിക്കാൻ സ്ഥലമില്ലാതായത് കാരണമാണോ ഇപ്പോൾ ചോദിക്കാത്തത്🤔
@hemalathas1326
@hemalathas1326 Месяц назад
Variety superb....❤
@shamlanajum4060
@shamlanajum4060 Месяц назад
ഇതൊന്നു നോക്കണം 👍😊
@sheejababu5144
@sheejababu5144 Месяц назад
Ethra pal edarella
@antonyck3413
@antonyck3413 Месяц назад
ട്രൈ ചെയ്തിട്ട് നോകാം ❤
@simonantony9803
@simonantony9803 25 дней назад
Ithil enthaanu special,???
@AfiAfiAreekulangara
@AfiAfiAreekulangara Месяц назад
എനിക്ക് ഇത് ഒത്തിരി ഇഷ്ട്ടാ
@Priya34231
@Priya34231 Месяц назад
സ്പെഷ്യൽ മുട്ട ചിക്കിയത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@iamAnupamaDas
@iamAnupamaDas Месяц назад
Delicious 😊
@Bhasu-gy1id
@Bhasu-gy1id Месяц назад
ഞാൻ ചെയ്യാറുണ്ട് 🤝👍
@ranics8884
@ranics8884 Месяц назад
ഇതല്ലേ മുട്ട scrambled. എത്രയോ നാളുകളായി ഇത് ഉണ്ടാക്കുന്നു
@VickyVicky-uj6oh
@VickyVicky-uj6oh Месяц назад
വിരുദ്ധാഹാരം.... പാൽ + മുട്ട.. 😢😢😢😢
@WayanadkitchenRobin
@WayanadkitchenRobin Месяц назад
Super 🎉🎉🎉🎉🎉
@sreelathag3720
@sreelathag3720 Месяц назад
Super👌
@Thrissurkkari
@Thrissurkkari Месяц назад
ഇന്ന് തന്നെ ട്രൈ ചെയ്യുന്നുണ്ട്
@M.Arts...Drawingbook
@M.Arts...Drawingbook Месяц назад
😋😋😋
@thasneempk1956
@thasneempk1956 Месяц назад
ഹൃദയം choichillallo 😊
@sheebavenugopal3076
@sheebavenugopal3076 Месяц назад
Milk + egg ithu nallathaano
@VickyVicky-uj6oh
@VickyVicky-uj6oh Месяц назад
വിരുദ്ധാഹാരം....
@lathikasvlog5616
@lathikasvlog5616 Месяц назад
Super video 👌
@lakshmihutxnarayanan3471
@lakshmihutxnarayanan3471 Месяц назад
👍👌
@anilar7849
@anilar7849 23 дня назад
🙏🏻👍🥚
@ummasdaily68
@ummasdaily68 Месяц назад
Super 👌🏻👌🏻👌🏻
@subbuleksmip6769
@subbuleksmip6769 Месяц назад
👌👌👌👍
@Ameeranas63
@Ameeranas63 Месяц назад
👍
@royalroyals9048
@royalroyals9048 Месяц назад
Super
@Krishnamoorthy-xx7bj
@Krishnamoorthy-xx7bj 15 дней назад
ചിട്ട മുക്കിയത് എനിക്ക് വെല്യ ഇഷ്ടമാണ്.. 😘😘😘😘😘
@sonofnanu.6244
@sonofnanu.6244 Месяц назад
👍❤️
@sobhayedukumar25
@sobhayedukumar25 Месяц назад
കൊള്ളാം
@shyamlal4935
@shyamlal4935 Месяц назад
❤❤❤
@Archana---vishn
@Archana---vishn Месяц назад
❣️❣️❣️❣️👌👌👌👌
@SajiTherully
@SajiTherully Месяц назад
😍❤️
@thanks5729
@thanks5729 Месяц назад
suuuper
@rejeenaajmal8776
@rejeenaajmal8776 Месяц назад
Angine marakkumo ❤
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Месяц назад
ഇതിൽ എന്താണ് പുതുമ??? 😡
@aaliyaaaliya9579
@aaliyaaaliya9579 Месяц назад
Atha njanum aalochikunne🤔
@travellingbeauty7630
@travellingbeauty7630 Месяц назад
എല്ലാവർക്കും ഈ രീതി അറിയണമെന്നില്ലല്ലോ.. അങ്ങനുള്ളവർക്ക് പുതുമയാണ്. പാൽ ചേർക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്
@VickyVicky-uj6oh
@VickyVicky-uj6oh Месяц назад
വിരുദ്ധാഹാരം.... പാൽ + മുട്ട..
@teresanelson3281
@teresanelson3281 Месяц назад
Too much oil
@RameshsRaam-hj7mg
@RameshsRaam-hj7mg Месяц назад
വളിച്ചു വളിച്ചു 😢😢😢😢
@aswathyvr452
@aswathyvr452 Месяц назад
Super 👌
@sajukumar2721
@sajukumar2721 Месяц назад
👍
@reshmatv98
@reshmatv98 Месяц назад
Super😋😋😋🎉👌
@sreelatha6775
@sreelatha6775 Месяц назад
😋
@selinthomas3415
@selinthomas3415 Месяц назад
❤️❤️
@Jishnuathira
@Jishnuathira Месяц назад
Powli sanam
Далее
Китайка и Зеленый Слайм😂😆
00:20
Пришёл к другу на ночёвку 😂
01:00
My Surgery Updates !!!
16:17
Просмотров 200 тыс.
Китайка и Зеленый Слайм😂😆
00:20