Тёмный

സ്മൃതി ഇറാനിയെ കുരുക്കിയ ലോക്‌സഭയിലെ രമ്യയുടെ പ്രസംഗം കേള്‍ക്കാം I Remya haridas speech 

Marunadan TV
Подписаться 2,8 млн
Просмотров 3,6 млн
50% 1

സ്മൃതി ഇറാനിയെ കുരുക്കിയ ലോക്‌സഭയിലെ രമ്യയുടെ പ്രസംഗം കേള്‍ക്കാം
#smritiirani #remyaharidas

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Год назад
കേരളത്തിലെ എല്ലാ m p മാരും മലയാള ഭാഷയിൽ സംസാരിക്കട്ടെ ,മലയാള ഭാഷയുടെ ശക്തിയും ശുദ്ധിയും പാർലെമെൻിൽ മുഴങ്ങട്ടെ ,,
@aboobakeryousuf1932
@aboobakeryousuf1932 4 месяца назад
Hf
@knowledgetech4malayalam512
@knowledgetech4malayalam512 4 года назад
വധശിക്ഷ nadappakiyal പിന്നെ ബലാത്സംഗം ഇന്ത്യയിൽ ഉണ്ടാകില്ല 👍👍👍
@swamiatmaswarupananda2050
@swamiatmaswarupananda2050 Год назад
കോൺസ്സ് ഭരിക്കുമ്പോൾ എന്തേ വധശിക്ഷ നടപ്പാക്കിയില്ല? അന്ന് സ്ത്രീ പീഡനവും ബാലപീഡനവും ഉണ്ടായിരുന്നില്ലായിരിക്കും. കോൺഗ്രസ്സ് കാർ മാവേലിയെ പോലെ ....?
@georgemt1919
@georgemt1919 Год назад
രമ്യ പുലികുട്ടിയാണ് 👍👍👍👍👍👍👍👍👍👍👍
@rajendranedappally2237
@rajendranedappally2237 Год назад
വധ ശിക്ഷ തന്നെ വേണം പെട്ടെന്ന് നടപ്പിൽ വരട്ടെ
@sandeepsarkarchannel5038
@sandeepsarkarchannel5038 5 лет назад
ഇതാണ് യഥാർത്ഥ നവോദാനം കനകദുർഗയും ബിന്ദു ഇത് കണ്ടു പഠിക്കണം
@vijayanap6391
@vijayanap6391 5 лет назад
രമ്യഹരിദാസെങ്കിലും ഈ കാര്യങ്ങൾ തുറന്നുപറഞ്ഞതിൽ 100 %വും യോജിക്കുന്നു ! അഭിപ്രായം തുറന്നുപറയുമ്പൊൾ അനാവശ്യമായ ശബ്ദമുണ്ടാക്കുക എന്ന തെണ്ടിത്തരം കാണിക്കുന്ന മന്ത്രിക്കസേരയിൽ ഇരുത്താതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കട്ടെ !!
@alshaanfashionworld1548
@alshaanfashionworld1548 5 лет назад
പെങ്ങളുട്ടി.... പൊളിയാണ്... ജയിപ്പിച്ചു വിട്ടവർക്ക് തെറ്റ് പറ്റിയില്ല.... 18 ആങ്ങളമാർക്കു ഒരു പെങ്ങളാണ്..
@gopankumarkumargopan8986
@gopankumarkumargopan8986 Год назад
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ കൊടുക്കണം അതു ഉന്നാവിൽ മാത്രം ഒതുങ്ങരുത്, ഭാരതമാസകലം വേണം
@madhumadhuthazhathithiltha6447
നെറികേടുകൾക്കെതിരെ നേരിന്റെ ശബ്ദം രമ്യ ഹരിദാസിന് അഭിനന്ദനങ്ങൾ
@nationalist6045
@nationalist6045 Год назад
ഇംഗ്ലീഷ് പറയുന്നതു പോലും തെറ്റായിട്ട്... കഷ്ടം മലയാളി
@sajilalanusha6935
@sajilalanusha6935 Год назад
Englisj ariyamo
@nationalist6045
@nationalist6045 Год назад
@@sajilalanusha6935 എന്നോടാണോ ചോദ്യം
@othenan1
@othenan1 5 месяцев назад
മോദി പറയുന്നതിലും നന്നായിട്ട് പറയുന്നുണ്ട്
@RK-fs8vo
@RK-fs8vo 5 лет назад
നീ മലയാളത്തിൽ, ഇന്നസെന്റിനെപ്പോലെ, പറഞ്ഞാൽ ഏതു പൊട്ടനാ മനസിലാകുന്നത്. എരുമയുടെ പിറകിൽപോയിരുന്ന് അമരകോശം പോലെ.. നാടൻപാട്ട് പാടി വോട്ട് മേടിയ്കുന്ന പോലെയല്ല.. speak in english . Let ithra understand your feelings and emotions. What you preach in parliament is for a resolution to the problem. Who will understand what you said. Only other 19 idiots who elected from kerala.. now the Nation understood what u think, how u think and the degree of substance in you... What is discussed in the parliament is for welfare of nation and it's people and for long vision. You are a proven KOOTHARA. You maintain the diginity of a true parliamentarian. Understand it's meaning in its true spirits. നാട്ടുകാരുടെ കുറെവോട്ട്കിട്ടി ജയിച്ചു എന്നുകരുതി...ആരെന്കിലും എഴുതി കൊടുത്തത് വായിച്ചു... അതും മലയാളത്തിൽ.. no harm in presenting in ones' own mother tongue.. but it should be followed it with its translation in a language which understand all. ഇത് ഒരുതരം manners and etiquette ഇല്ലാത്തതുപോലെയായി പ്പോയി. Congress ന്റെ മറ്റാരും ഇതൊന്നും കാണുന്നില്ലേ... അതോ അടുത്ത തെരഞ്ഞെടുപ്പിനുളെള വോട്ട്ബാങ്കോ മലയാളിയുടെ അന്തസ്സ് കളഞ്ഞുകുളിയ്കാൻവേണ്ടി മാത്രം ജനിച്ച കുറേ പാഴ് ജന്മങ്ങൾ...
@girijanair348
@girijanair348 5 лет назад
ramakrishna pillai Dont expect anything from Congress. They dont see anything just line in Kerala.Ramya H. Should have delivered her speech in English(Official language) or Hindi (National language). If it is Pinam, the CHEAP Minister of Kerala orthd famous Strretmathi Creature, we understand because they know only Malayalam, both of them are not educated. Kashtam thanne!🤙👏
@MadhuMadhu-kq5rs
@MadhuMadhu-kq5rs 4 года назад
ആലത്തൂരിന് തെറ്റിയില്ല അഭിനന്ദനങ്ങൾ രമ്യഹരിദാസ്
@ashrafkudallur3229
@ashrafkudallur3229 5 лет назад
Rammiya കുട്ടി സത്യം തുറന്നു പറഞ്ഞു
@sathyarajp2546
@sathyarajp2546 2 года назад
ഉള്ളത് ഉള്ളതുപോലെ പറയുന്ന വരെയാണ് എന്നും എനിക്കിഷ്ടം 👍🏻👍🏻👍🏻
@Sooryan33
@Sooryan33 Год назад
Keralathinde malam
@modernhub4877
@modernhub4877 Год назад
@@Sooryan33 ആര് നിന്റെ അമ്മയോ
@nithinraj8720
@nithinraj8720 5 лет назад
Nammude..pengalootti..kalakki 👌👌👌👌👌
@rajeshkumarr2302
@rajeshkumarr2302 3 года назад
ഇപ്പോൾ ഉറങ്ങിയോ 😂😂
@navaneeth2035
@navaneeth2035 3 года назад
542 പേരിൽ 19 പേർക്ക് മനസ്സിലാകും,ബാക്കി ആളുകൾക്ക് മനസിലാകില്ല,ആൻ്റണി പ്രതിരോധ മന്ത്രി ആയ സമയത്ത്,ചോദ്യോത്തരം എന്തുകൊണ്ട് മലയാളത്തിൽ പറഞ്ഞില്ല
@hussaintharala4074
@hussaintharala4074 2 года назад
സുഹൃത്തെ അവിടെത്തന്നെ തർജജമയുണ്ടല്ലൊ.
@georgepaul4195
@georgepaul4195 2 года назад
Head eduthu Cheviyleykku vachaal istamulla bhashayil kelkkalo....
@kgsivaprasad2356
@kgsivaprasad2356 5 лет назад
ഇംഗ്ലീഷിൽ സംസാരിക്കാൻ അത്ര പോരാ...നോക്കി വായിക്കാൻ പോലും അത്ര പോരാ...ഹിന്ദി ഒട്ടും അറിയില്ല...ആകെ അറിയാവുന്ന മലയാളം പോലും...കഷ്ടം...അല്ലാ... എന്തിനാണ്... ആർക്ക് കേൾക്കാൻ വേണ്ടിയാണ് സഭയിൽ മലയാളത്തിൽ പ്രസംഗിക്കുന്നത്...??! ഇംഗ്ളീഷിലോ ഹിന്ദിയിലോ സംസാരിക്കാൻ ശീലിക്കൂ രമ്യേ...!!?
@ushakumari6761
@ushakumari6761 5 лет назад
വധശിക്ഷതന്നെ വേണം അത് പ്രതി കൾക്ക് എത്രയുംപെട്ടെന്ന് നടപ്പാക്കണം
@soujathabootty4101
@soujathabootty4101 5 лет назад
പറഞ്ഞു പറഞ്ഞു തലതിരിഞ്ഞോ ഇത്തരക്കാർക്ക് വധ ശിക്ഷവേണ്ട അവരുടെ നല്ലനടപ്പു തന്നെ പിന്നെയും തുടരട്ടെ എന്ന് പറഞ്ഞു ഈ തായോളികൾക്കു ഇവൾ പരസ്യമായി പ്രോത്സാഹനത്തിനു കൂട്ടുനിൽക്കയാnno
@tholhathpadanthara1477
@tholhathpadanthara1477 5 лет назад
Carrect
@moidhunnigulampmgulam5883
@moidhunnigulampmgulam5883 5 лет назад
Kuttkalekkondu kallakkesu undakkiyalo? Puthuthayi valarnnu varunna yuvaakkalaaya rashtreeya pravarthakare kallakkesil kudukki nashippikkaan samghikalkku saadhikkum. Police thayyarakkunna kuttapathram rashtreeya nethaakkalude thalpryathinu anuyojyamaakum.
@aradanaprasad8129
@aradanaprasad8129 4 года назад
Valayare kesinum venam vadasisha
@sumathisumathicp2749
@sumathisumathicp2749 3 года назад
ര മ്യാ അര തുടങ്ങി
@rajeevc6241
@rajeevc6241 5 лет назад
ഈ പ്രസംഗത്തിൽ എന്താണ് പുതുമ? രമ്യയക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനറിയില്ലെന്ന് വടക്കേയിന്ത്യൻ എം.പി മാർക്ക് മനസ്സിലായി. 'I am discussion in the Subjict ' - ഇതു കേട്ട് മറ്റ് എം.പിമാർ എന്താണ് മലയാളികളെ കുറിച്ച് ചിന്തിക്കുക? ആദ്യം LLB - ക്കാരനായ ആരിഫ് മലയാളികളെ നാണം കെടുത്തി. എഴുതി നൽകിയത് കൂട്ടി വായിക്കാൻ പോലും അറിയാത്ത എം.പി. മാർ. രമ്യയുടെ മലയാളം ഉച്ചാരണവും വളരെ പരിതാപകരം. 'ഭ' എന്ന അക്ഷരത്തിന്റെ ഉച്ചാരണം പഠിക്കാൻ നോക്കു. ഭേദഗതിയെ ബേദഗതി എന്ന് തെറ്റായി പലതവണ ഉച്ചരിച്ചു കണ്ടു.
@risanak4138
@risanak4138 Год назад
രമ്യ പൊളിച്ചു ജയ്‌ഹിന്ദ്‌ 👍👍👍👍👍👍👍👍👍👍
@thoufeeqpa8839
@thoufeeqpa8839 4 года назад
ആ പ്രതിയെ എത്രയും പെട്ടെന്ന് വധശിക്ഷ നൽകണം
@dileepphotography9778
@dileepphotography9778 Год назад
Yugtyjghfhijijhhohfswgghoilkhrw to the t ,,,ഫിഫ,ഭ,ങഞണയഢണട
@സജീഷ്-ഗ6ഢ
@സജീഷ്-ഗ6ഢ 5 лет назад
രമ്യ മലയാളംനോക്കി പറഞ്ഞാൽ സ്‌മൃതി ഇറാനി നെറ്റിത്തരിക്കും എന്താലേ മറ്റു എംപി മാർ മലയാളം പറഞ്ഞാൽ വളരെ വളരെ മോശം .................................. . ലെ
@priyabinod9290
@priyabinod9290 5 лет назад
കഷ്ടം തന്നെ. ഒരു എംപി ആയിട്ടും കാര്യമില്ല പാർട്ടി പറയുന്നപോലെ തന്നെ പറയാനും പ്രവർത്തിക്കാനും ആണെങ്കിൽ രമ്യ പരാജയം ആകും. സ്വന്തമായി ഒരു അഭിപ്രായം ഇല്ലേ കുട്ടികളെ പീഡിപ്പിക്കുന്നവരെ പിന്നെ പിടിച്ച് ഉമ്മ കൊടുക്കണോ. വെറുതെ വെറുപ്പിക്കല്ലേ. ഇത്തരം അഭിപ്രായം താൻ സഭയിൽ ഉന്നയിക്കില്ല എന്ന് പറയാനുള്ള ആർജവം ഉണ്ടാവണം.
@kkpvoice6334
@kkpvoice6334 5 лет назад
ഉള്ളത് ഉള്ളത് പോലെ പറയുന്നവരെ നമുക്ക് എന്നും ഇഷ്ടമാണ്
@lalusuma5207
@lalusuma5207 2 года назад
🙏
@sofijiji5875
@sofijiji5875 4 года назад
വാളയാർ കേസിൽ എന്ത് പറയുന്നു രമ്യ?ഇടയ്ക്കു മലയാളി നായ്ക്കൾ ഇംഗ്ലീഷ് ൽ കുരക്കുന്നു...SIR MY TIME....haaavu
@soorajsurendran2115
@soorajsurendran2115 3 года назад
അയ്യോ അങ്ങനെ ഒന്നും പറയല്ല.. സാംസ്‌കാരിക നായകൾക്ക് വേദനിക്കും
@binusreedharan
@binusreedharan 3 года назад
വാളയാർ കേരളം ആണ്.. ഇവിടെ പിണറായി വിജയൻ തീരുമാനിക്കും
@VenuGopal-cy7ek
@VenuGopal-cy7ek 3 года назад
ചുരുങ്ങിയത് രാഷ്ട്രഭാഷ എങ്കിലും അറിയാത്തവരെ ഒരു പാർട്ടിയും പാര്ലിമെന്റിലേക് അയക്കരുത്,
@shafaft2517
@shafaft2517 3 года назад
ഇംഗ്ലീഷ് അറിഞ്ഞാൽ പോരേ.
@thoufeeqpa8839
@thoufeeqpa8839 4 года назад
ഞങ്ങളുടെ വോട്ട് പാഴായില്ല
@dhvnika
@dhvnika 3 года назад
Yes
@kksam6794
@kksam6794 3 года назад
West
@rajeshkumarr2302
@rajeshkumarr2302 3 года назад
പാഴായി കാണും
@vijianoopanoop4728
@vijianoopanoop4728 3 года назад
അയ്യോ ചിരിപ്പിക്കല്ലേ 😆😆😆😆
@vishnusajeevan2288
@vishnusajeevan2288 3 года назад
😄😄😄😄😄😄😊
@geetharajedran245
@geetharajedran245 2 года назад
👍👍👍. ആലത്തൂർ. എംപി. ഈസ്‌ കറക്റ്റ് 🙏
@rajan3338
@rajan3338 7 месяцев назад
❤❤❤❤❤
@mammadolimlechan
@mammadolimlechan 5 лет назад
ഇംഗ്ളീഷിലോ ഹിന്ദിയിലോ പ്രസംഗിക്കണം മലയാളത്തിനോടുള്ള സ്നേഹം കേരളത്തിൽ മതി ഭൂരിപക്ഷം ആളുകൾക്കും മനസ്സിലാകാത്ത ഭാഷയിൽ സംസാരിച്ചത് കൊണ്ട് എന്ത് പ്രേയോജനം
@ananduk3207
@ananduk3207 5 лет назад
പറയാൻ ഒന്നും ഇല്ലാത്തത് കൊണ്ട് മലയാളത്തിൽ ചേഷ്ഠ കാണിച്ചു അത്രേ ള്ളൂ
@kmvinson5701
@kmvinson5701 5 лет назад
The English and Hindi translations are given to every member in the parliament.
@vasanthcheriyachanassery5621
@vasanthcheriyachanassery5621 5 лет назад
Malayali mp Mar thottthu enganeya
@mrkmrkj2168
@mrkmrkj2168 5 лет назад
പോടാ മ്ലേച്ച മലയാളത്തിനു കുഴപ്പമെന്ത് 👌
@Kanjiramkuzh
@Kanjiramkuzh 5 лет назад
Ninte ammayod ulla sneham ne mattullavarude munnil matram aaano kanikkolum vedinte kathak adacha athu matto
@shajij9
@shajij9 4 года назад
പെങ്ങളൂട്ടി!!!!കേരളത്തിനു, അഭിമാനം.
@vishnusajeevan2288
@vishnusajeevan2288 3 года назад
😄😄😄
@kunhikannankp6971
@kunhikannankp6971 Год назад
Remya madam you speak for all indians well done
@anumolpjoy3710
@anumolpjoy3710 4 года назад
Remya madam ishttam 😍😍😘😘😘
@Uchihamadara-qg5ij
@Uchihamadara-qg5ij 5 лет назад
ബഹുമാനപ്പെട്ട രമ്യഹരിദാസ് പറഞ്ഞതെല്ലാം സത്യമാണ് ഇതിൽ ഒരു വ്യത്യാസവുമില്ല ഇല്ല
@lekshmifurnishing441
@lekshmifurnishing441 3 года назад
മലയാളം മാത്രം അറിയാവുന്നത് കൊണ്ട് മോദി രക്ഷപ്പെട്ടു
@gurusreevoice606
@gurusreevoice606 11 месяцев назад
ശ്രീ.പ്രേമചന്ദ്രൻ സാറിനെ ചെയറിൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... He is very hardworking and good model to other members... ബഹുമാന്യയായ എം.പി. രമ്യ ഹരിദാസിനും മികച്ച പാർലമെന്ററിയൻ ആവാൻ കഴിയട്ടെ..
@dinkenprof8521
@dinkenprof8521 5 лет назад
വധശിക്ഷയെ എതിർത്തത് ബന്ദ കാരാട്ട് ആയിരുന്നു കുട്ടികൾക്ക് നേരേയുള്ള അതിക്രമങ്ങൾ ഗുരുതരമാണ് പക്ഷെ കേരളത്തിൽ നിലവിൽ നടക്കുന്ന പോക്സോ കേസുകളടെ എണ്ണം എത്രയെന്നറിയാമൊ
@vijaybalan2459
@vijaybalan2459 4 года назад
Paavam Ramya moal .Delhiyilppoyi vidditham vilambi Sreemathy teachere kadathivetti.Ivalkku assembly mathiyayirunnu.Enthayalum enthenkilum oru padakkam pottichalalle 2024 il veendum God's Own Country yil ninnu.Hasthinapurathekku parakkan pattoo.Jai Unnithan and group.☺☺😅😆😇
@sosammachacko8661
@sosammachacko8661 2 года назад
very smart MP 👍
@RAJESHPLAMKOOTTATHIL
@RAJESHPLAMKOOTTATHIL 5 лет назад
ബഹുമാനപ്പെട്ട മെമ്പറെ , കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാവാൻ വേണ്ടിയല്ല നിങ്ങൾ parliament ൽ പ്രസംഗിക്കേണ്ടത് .. അവിടെയുള്ളവർക്കും ഈ ലോകത്തിൽ ഉള്ളവർക്കും മനസ്സിലാക്കാനാണ് .. കേരളത്തിൽ ആവശ്യമുള്ള കവലപ്രസംഗവും പാട്ടും ഒക്കെ കഴിഞ്ഞതല്ലേ .. ഇനി കേരളത്തിന്റെ പ്രതിനിധിയായി ഈ ലോകത്തിനോട് സംസാരിക്കൂ .. അതിന് വേണ്ടിയാണ് ഇവിടുത്തെ ജനങ്ങൾ vote തന്നു ജയിപ്പിച്ചത് .. അവിടെ ചെന്നിട്ട് ഇമ്മാതിരി ഉടായിപ്പ് പൊടിക്കൈകളുമായി ഇറങ്ങേണ്ടതില്ല .. ഇവിടെ കേരളീയരാണ് .. ഞങ്ങൾക്ക് ഹിന്ദിയും മനസ്സിലാകും .. ഇംഗ്ലീഷും മനസ്സിലാകും .. Just remember that... കഷ്ടം .. ഇനി വിദ്യാഭ്യാസം ഉള്ളവരെ മാത്രം ജയിപ്പിച്ചു വിടുന്ന സമ്പ്രദായം എന്നാണ് ഒന്ന് സാധ്യമാകുന്നത് ...
@binoykv3272
@binoykv3272 5 лет назад
പോടാ
@RAJESHPLAMKOOTTATHIL
@RAJESHPLAMKOOTTATHIL 5 лет назад
Oh .. സോറി .. വിദ്യാഭ്യാസത്തെ കുറിച്ച് മിണ്ടാൻ പാടില്ല അല്ലേ രാഷ്ട്രീയത്തിൽ ..
@davisputhurjacob
@davisputhurjacob 5 лет назад
നല്ല പ്രസംഗം ഗുഡ്,,
@shamshadbeegum5664
@shamshadbeegum5664 2 года назад
🤣6
@petter654
@petter654 Год назад
❤❤❤❤ സൂപ്പർ.. വർഗ്ഗീയ വിഷം ചീറ്റുക മാത്രം ചെയ്യുന്ന കുറുക്കന് എന്ത് ഇന്ത്യ... ഇന്ത്യയുടെ സൗന്ദര്യം അറിയാത്ത കീടങ്ങൾ ...
@josephkainikkara4619
@josephkainikkara4619 5 лет назад
ഇതിലെന്താണ് എടുത്തു പറയത്തക്കതായി ഉള്ളത്? ഒരു ആദിവാസി പെൺകുട്ടി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വിദ്യാഭ്യാസം ചെയ്ത്, നല്ല ഭാഷയിൽ സംസാരിക്കുന്നതിൽ ഉള്ള കൗതുകവും, മതിപ്പും എല്ലാ മലയാളികൾക്കും ഉണ്ട്. അതിനപ്പുറം രമ്യാ ഹരിദാസ് വായിച്ചവതരിപ്പിക്കുന്ന പ്രസംഗത്തിൽ നിന്നും പ്രത്യേക പാണ്ഡിത്യമോ, പ്രാഗൽഭ്യമോ ഒന്നും വെളിവാകുന്നില്ല. പിന്നെ. ബി.ജെ.പി. യുടെ ജനപ്രതിനിധി ഇങ്ങനെ ചെയ്തെന്നതു കൊണ്ട് ബി.ജെ.പി. ക്കാരെല്ലാം മോശക്കാരാണെന്നോ, മറ്റു പാർട്ടികളിൽ പെട്ടവരെല്ലാം പരിശുദ്ധാത്മാക്കളാണെന്നോ രമ്യാ ഹരിദാസിനോ, മറുനാടനോ പറയാൻ പറ്റില്ലല്ലോ. ചുരുക്കത്തിൽ യാതൊരു കഴമ്പുമില്ലാത്ത ഒരു വീഡിയോ!
@guruprasathguruprasath6200
@guruprasathguruprasath6200 5 лет назад
സത്യം
@mikestillalivevideos
@mikestillalivevideos 5 лет назад
True
@vijaybalan2459
@vijaybalan2459 4 года назад
Oh appoleykkum aadhivasi dalith sneham vannu.Delhousie yude paripaadi veanda Mr Sonia bhakt.Attappadiyil madhuvinte kaaryam koode parayoo moane.
@praveen.j1604
@praveen.j1604 4 года назад
ഉത്രപ്രദേശിലേ കൊന്നും പോണ്ട കുട്ടിയെ ഇങ്ങള് ഞമ്മടെ കേരളത്തിലെ കാര്യം പറയിൻ
@vivekvnair5521
@vivekvnair5521 3 года назад
athe parayillla
@josephfarnandes1326
@josephfarnandes1326 5 месяцев назад
മോളെ നന്മക്കായി പോരാടു നമ്മൾ കൂടെയുണ്ട് 🙏👍🏻👍🏻👍🏻❤️❤️❤️❤️🥰🥰🥰🥰🥰
@jayasrees2205
@jayasrees2205 5 лет назад
കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ തന്നെ നൽകണം.അതിൽ കുറഞ്ഞ ഒരു ശിക്ഷയും അവർക്ക് ഇല്ല. അതിവേഗ കോടതിയിൽ നടപ്പക്കുകയും വേണം. ദുർബലമായ ശിക്ഷ കളം നടപ്പക്കുന്നതിലുള്ള കാലതാമസവും കുറ്റകൃ ത്യങ്ങൾ വർദ്ധിവിക്കുന്നു.
@muhammadsharafas1609
@muhammadsharafas1609 Год назад
യെസ്
@mohanpushpan1214
@mohanpushpan1214 5 лет назад
അവിടെയും ഇവിടെയും എവിടെയും ഏറെക്കുറെ മേലാളൻന്മാരാണ് നർഭയം ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ബിജെപി ഭരണത്തിൽ ആരും മേലാളന്മാരെ ഭയപ്പെടെണ്ട രമ്യ മാഡം ആഭയമോക്കകളയൂ ഇത് കോൺഗ്രസ് ആല്ല ഭരിക്കുന്നത് മേലാളന്മാർക്കും പ്രാകൃതപുരുഷാധിപത്യത്തനെരിരെ നിയമം കൊണ്ടുവരുമ്പോൾ അതിനെ അനുകൂലിക്കാൻ ഭയപ്പെടേണ്ട. രാഹുൽജിയാൽ ബലാൽസംഗം ചെയ്യപ്പെട്ടുഎന്ന് പാരാതികൊടുത്ത അഖിലേഷ് യാദവിന്റെ സെക്രട്ടറി യായിരുന്ന ഇരയോടൊപ്പം നിൽക്കു വേട്ടക്കാർക്കുവേണ്ടി ആധിപിടിക്കണ്ട ശിശുവേ കാലങ്ങളായി സമുഹ ആഗ്രഹിക്കുന്നത് മോഡിസർക്കാർ നർഭയം ചെയ്യുന്നു ഇത്തരം രാക്ഷസന്മാരെ നിയന്ത്രിക്കാൻ കർശന നിയമം വേണം ഏങ്കളും നീങ്കളും മേലാളപ്പേടി വെടിയൂ ധൈര്യമായി മുന്നോട്ടുപോകൂ അതിനല്ലേ അറിഞ്ഞോ അറിയാതെയോ ബിജെപിക്കാർക്കുപോലും വോട്ടു കോടുക്കാതെ പെങ്ങളുട്ടിയെ വിജയിപ്പിച്ചത് രാജൃത്തിനു നന്മ ആരുചെയ്താലും അവരെ പിൻതാങ്ങുക ജയ് ഭാരത്
@ball.n_football_
@ball.n_football_ 5 лет назад
വധശിക്ഷ വേണ്ടെന്നു പറയുന്ന അത്ഭുത പ്രതിഭാസം
@dreamworldliving5061
@dreamworldliving5061 5 лет назад
വിദേശ രാജ്യങ്ങളിൽ ശിക്ഷ കഠിനമായതുകൊണ്ട്..കുറ്റകൃത്യങ്ങൾ കുറയാറുണ്ട്. നമ്മളുടെ രാജ്യത്ത് എന്തേ അത് ആയിക്കൂടാ. നമ്മളുടെ കുട്ടികൾക്ക് ഒരു മിനിമം നിയമസംരക്ഷണം നൽകുന്നത് നല്ലതല്ലേ. രാഷ്ട്രീയ ലാഭം നോക്കാതെ നന്മതിന്മയെ തിരിച്ചറിഞ്ഞ് പോരായ്മയുണ്ടെങ്കിൽ കണ്ടെത്തി അതിനൊരു മാർഗം കണ്ടെത്തണം.
@surendranc260
@surendranc260 2 года назад
Law that is okay while implementing there arise problems. There must be fast track Courts to punish the guilty for rape cases and other heinous crimes.
@ananduk3207
@ananduk3207 5 лет назад
ഇതിൽ ഞാൻ മനസ്സിലാക്കിയത് സ്മൃതി ഇറാനിക്ക് മറുപടി പറയാൻ രമ്യ ഒന്നും ചോദിച്ചില്ല എന്നാണ് .രമ്യ പറഞ്ഞത് എന്താന് രമ്യക്ക് പോലും അറിയില്ല .മലയാളത്തിൽ പറഞ്ഞതിന്റെ അർത്ഥം ഇപ്പോഴാ മനസ്സിലായത്
@programmeofficer4790
@programmeofficer4790 5 лет назад
പണ്ട് കുറേക്കാലം മുമ്പ് ഈ കേരളത്തിൽ , തിരുവല്ല കവിയൂരിൽ ഒരു നമ്പൂതിരി കുടുംബം മുഴുവൻ ആത്‍മഹത്യ ? ചെയ്തിരുന്നു. ഉത്തർപ്രദേശിലെ സംഭവം അതീവ കുറ്റം തന്നെയാണ് , പക്ഷെ അങ്ങോട്ടേക്ക് എത്തിനോക്കാൻ പോകുന്നതിനു മുമ്പ് സ്വന്തം നാട്ടിൽ നടന്നതും നടക്കുന്നതും ഒക്കെ അറിയണം. അതുപോലെ സൂര്യനെല്ലി, വിതുര , വരാപ്പുഴ, പറവൂർ, ഐസ്ക്രീം ഇങ്ങനെ പലതും ഉണ്ട്. അതൊക്കെ തീർത്തിട്ടു മറ്റു സംസ്ഥാനങ്ങളിൽ ഉള്ള പ്രശ്നങ്ങൾ തീർക്കാൻ പോവുന്നതല്ലേ ഉചിതം
@ananduk3207
@ananduk3207 5 лет назад
@@programmeofficer4790 സത്യമായും അത് തന്നെ വേണ്ടത് .പക്ഷേ ഇവർ അതൊക്കെ എന്നേ മറന്നു
@rajeevc6241
@rajeevc6241 5 лет назад
@@programmeofficer4790 സത്യം . വടക്കുനോക്കിയന്ത്രങ്ങളാകുന്നു മലയാളികൾ. ഉന്നാവോ സംഭവത്തിലെ എം.പി. . ആദ്യം BSP യിലും പിന്നെ SP യിലും അവസാനം BJP യിലും വന്നയാളാണ്. എന്തായാലും BJP -സർക്കാർ ഈ നീചനെതിരെ നടപടി സ്വീകരിച്ചല്ലോ. അല്ലാതെ പീഡന തീവ്രത അളക്കാൻ പാർട്ടി അംഗങ്ങളെ നിയോഗിച്ചില്ലല്ലോ.
@rajeevc6241
@rajeevc6241 5 лет назад
അനന്തു, താങ്കൾ പറഞ്ഞത് സത്യം . എന്നാണ് പറയുന്നതെന്ന് രമ്യയ്ക്കും നിശ്ചയമില്ല, കേൾക്കുന്നവർക്കും.
@basheerparakkal6313
@basheerparakkal6313 5 лет назад
Anandu K
@usuffebrahim2599
@usuffebrahim2599 Год назад
JAY🌹CONGREES 👍👍👍👍👍JAY🌹RAMA🌹H🌹JAY🌹UDF👍👍👍JAY🙏CONGREES
@jeenasens4121
@jeenasens4121 3 года назад
Very good speech 👍👍
@ponjohnhospital-karungal8080
Very good speechtobehearedfromallcornersofindiafirstthatshouldnotreuccuronceoreverorneverinnotbctectado but your assuranceshowntomethroughvarioushappeningswillormaynothappeninfutureadaliYaelviphiladelphianotgonnarheadonolovcdcvsscpiditsarobtaclemendtsppsaringasbizubbpoppyupabcAdvenattakenokalahomahemapersiangiNaduvayllaepimiminnfrepublicikigputcamserenaapkinaceneavilillallacoldfrinngcheekkimullakudamullaomarfapheusaliligramgaandhipanbanmugaragaravarsamparkirantetalninetachrtrcprcpuliapuruliakoottappulitchtfunspunctderillaiyallavaazhayilayaithanthuvittuthaanraysiyumthanthuventaalaallillaiyentruchollathaanJeyaavaevahavainferiorvenaacAvaeYettalvahunthuvavunthukeeraaladagmeerajasminemargratalvaEdnnormsenthompsonaaventaalnaanyennantennayalladyiriderodaayittallasonthachelavilunchelavilallaallavaythanthathuyentaalallaavumnaanumnerilpaarkkavendumenttaalinnumoruthadavaikoodakootthadipuzhuvallayellaarayumkootthaadipuzhuvaakkivittuthaanvaakkiytaakiyaivAalliappachettiaaarukkukodutthukodukkacholliavanyaaryentaalyettalyettayaaletayaalvattapattapaattaarisikkupakarampaakaramkharamchenthaamaramchenthamarammechantpadakuallathoniyaithanthuvittuthankodakfilmcompanyaithanthapinbupayamyentuyezhuthvaayentruAppothaetherinthuvittuthaanhpfiappothaesolluvaayyeppothuyentrusolvaayenttaalputhukatchykaatchiyallachellaachipanyerinaadaaninpondaattyathuvumvinovinujosephammayopaattiyopattiyaalaavumaallamallamkarunkaalialladanaayintaintramyintaavalladakaattaatruvellamokamukhamcholayokamuhukarakaarakonamkonamchellamkonamkonarkmonarkarchercherchcheracchucharachucalmkalmarmyentaal3manikkualaarmkettaolitthavudanaeyenullayiruppathaiaallaenenpatharkuyetthanaivaakkuhalundomadothariyumikkaayikkuniversityveratilestyleinnumpillayaathuvumnaanthanthaallaavankodutthuvituvannnmaverimiccryremitthranmithrammathuramthaenmaavukombatthukulammaavukulakkaraimaavukulamkaraimaavumuttammuttamkulamuttamkidanthalkadanthaltharachonanathuarasaarasuentuyentuyentaalyengaalkaralkaaralallakaaralmoxumallalamaximumdoseikkuthaanAchuthanaithanthaenyentaalyettaneratthilvaravillayvillukkuvillaiodittavanchummasummachiritthusiritthiukondiruppanyentaalavanyaaryentrukandupiditthalavankoottatthiltherinthavartheriyaathavrellarayumyellarayumrhymeIyumiookkayumkaalumkayyaayumchruttikattiyavankattyavanallakaattikoottiyavmaiyavanaiarumanayalladaaylinthallanerilallaneriyathilallanercchaiyilumallaavanpiditthirippathupuliyamkompuyenttaalanthaaalummooduinkillaithillaynataraajarkoyilkuppathuraitharainarayilumillaiyalllayaaalaalayaavilakkutthoonilumillaiyippolappaloallayallaillaaposteltaltellilumillaayyillaysekoslovakiavilumillaysarithaavlumillayyentalyettalavacodeavacadaeivakadaeyalladapetiikkadapettyshopallamothiraviralmothilalnehruvumillamilanilumillaysteelpantumillaymullayventhandanthadomvirchakragoldilumillaimaancholayilumillaypattumullayilumillaipaarijaathakhanamnaamthamilarilumillaymullayventhanilumilaaimullaiyttheevuthiuveezhimazhalaimanalainvilamoanvilamanvilayilumillaymadakkippdiappidiyeppadiyumpaartthupaarthupartthaaasilumillalaimuttatthumullaiveettilvalartthathukkuthaanchertthalayaithalaramBalramthakkaraydukkaraythukkaraethukkaraamumallathurdgairkkaallaayallavallavettipayalayumallaroo TtlirottilaattilaattinkaryilovallapulimarammaarumATTINALALLAMSAMATTUCELAYINAALUMAATHODAKKATTHUNINUNIYUMALLAMSSUBBULAKSHMIYALLASAAKSHSAALYENAMMAICHINNAMMAIAMMALOMANAAVAIYUMALLAKALANPHARYAUMALLAKANDIKAADIKADISAMOSAAVALLASMIRTHIYEERAANIUMALLASONIYAVALLAYENAALUMMUNAALUMINNAALUMALLAINIYUM30OOOOOOOOOOOOOTOMCGBSATOVALALAALLAOTTUMOTTHAURANGACHEEPUMALLAMULLAPERIYARUMALLASADARSAROVRDAMODUNINNUVIDAVILIDUKKIMULLAVENDANANNAMMAPOULOSEALAMELUALLAVELAMMALMEDICALCOOLLEGEYUMALLAYENNOTTAMTHOTTAMALLAKOTTIAMUMALLAKALAMASSERRYUMALLAINTERNATIONALAIRPORTBLAIRALLASAKSHAALBLAADIMIRMURMURALLAHARTALLAHEARTINUDAYATHUMALLAMALLAYYAAVAIYUMAALLAYENNNAALININIMMYINIMICalmicalkokkaalkaaviryaalvarayaallallalulumalkulumalmarkantayakaadayokouthaarioyallaivayyaavttayumchappittuvaarikaatikondupohapokatheriumpullaamkulaloothaootthapuzttaoottaottaottaavallaottapanayallapaalallapazhamumpaalumallapinnayennavendumentaalyennaiorumuraiyallairumuraiyallasaakshaakshaalyentamilbiblilbrilottiyapasteattakulankaraiyallakulappaarayaumallasarogininaidumemorymemorialneurodrvikalaankanlankanyentruchonnAALibiebiabinanathalladwarakanaathallaillayentruchonnaalvittuviduvenvenaveilpayilvenaveyilukkuvembAnaadumthanthuvittuvenaadkettayaepathupaatthipatthrikpunnAkupinnakkukadalapinnakkuyeppadivanthathuyennnuennnaartthathatthaithatthaichittaratthairaattaithanthuvittuathuyeppolovittupoypoipoyyaimattummatumkosamattamuttammuttramramukkupandamuppukkandamkaanamallakaananamkaanenamoyennaaladutthaonamenkootennenthennaalthimolthirumalthirmaathapodiyaakkikudiyaakkikudyatthamalatthhMkaraamanchikkaratholyaaallatholyattaeevisdyenkilumninukondugnanumagnayalllamakhanamehannnmopillaippoyennnuothukkaanallaonnukillneeyennaikolvenyntruchonnaachettiyaaraiyurodirukkaanaaillyayaay NDIvicoomas
@150582singh
@150582singh 2 года назад
Excellent speach
@unnikrishnan7696
@unnikrishnan7696 4 года назад
കേരളത്തിൽ രണ്ടു കുട്ടികളെ കൊന്നു പാർട്ടിക്കാർ കെട്ടിത്തൂക്കിയത് കൂടി പറഞ്ഞാൽ നന്നായിരുന്നു....
@AbdulWahab-dh7nb
@AbdulWahab-dh7nb 3 года назад
രമ്യ ഉഷാർ
@Ruknou
@Ruknou 5 лет назад
Good perfoms രമ്യ ഹരിദാസ്
@gafoorkgafoork1659
@gafoorkgafoork1659 4 года назад
ഇവൾ എന്താ Kerala ത്തിൽ ആണേ പ്രസംഗിക്കുന്നത്- അത് പാർലമെന്റ് ആണ് എന്ന് ഓർക്കണം അവൾ
@ancypaulose2200
@ancypaulose2200 Год назад
ത ക ർ ത്തു മോളെ, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
@mohammedkutty4068
@mohammedkutty4068 4 года назад
രമ്യാ ഹരിദാസ് ഇന്ത്യൻ ജനതയുടെ പ്രതികരണ ശബ്ദം പാർലിമെന്റിൽ ബി.ജെ.പി ഭയപ്പെടുന്ന സുന്ദര സ്ത്രി ശബ്ദം സത്യത്തിന്റെയും നീതിയുടെ മുന്നിൽ ' . മനസാക്ഷി ചേർത്തുപിടിച്ച ആലത്തൂരിന്റെ പൊൻ തൂവൽ
@sreelekshmi0509
@sreelekshmi0509 5 лет назад
സരിത ഒരു കുട്ടി അല്ലായിരുന്നത് കൊണ്ടു കേരള മുൻമുഖ്യൻ ഉൾപ്പെടെ മുഴുവൻ കോൺഗ്രസ് നേതാക്കളും രക്ഷപെട്ടു..ല്ലേ പെങ്ങളൂട്ടി😂😂😂😂
@pallickalsaji
@pallickalsaji Год назад
Well done Sre Remiyab👍🏼❤️🙏🏼
@rajan3338
@rajan3338 7 месяцев назад
❤❤❤❤
@baburajdevadas2253
@baburajdevadas2253 4 года назад
കേരളത്തിന്റെ ശബ്ദം 🤝🤝🤝🤝
@somarajanps4680
@somarajanps4680 Год назад
YOU ARE REALLY GREAT REMYA MADAM...MULTI talented , powerful speech ...congratulations
@dileepkumartg5317
@dileepkumartg5317 5 лет назад
എന്നോതൊക്കെയാ എന്റ കൊച്ചേ നീയീ പറയുന്നത് വല്ലബോദ്യവുമുണ്ടോ.... വധശിക്ഷ വേണമെന്നാണോ... വേണ്ടന്നാണോ....ഒന്നും മനസ്സിലാകുന്നില്ല...
@girijanair348
@girijanair348 5 лет назад
Dileep Kumar T G Ramya herself didnt understand what she was saying. She was reading from somebodys written page😂😂😂
@jerinsamex7216
@jerinsamex7216 5 лет назад
Thanik manasilavilla thalayinnu chanakam iraki vekku ellam manasilavum
@dileepkumartg5317
@dileepkumartg5317 5 лет назад
@@jerinsamex7216 സ്വന്തം തലയില് എന്താണ് ഇരിക്കുന്നത് എന്ന് മനസ്സിലായോ
@vijaybalan2459
@vijaybalan2459 4 года назад
Inganeyanu nammude janapradhinidhikal.60 varsham Congress ithupoale ullavare iruthiyalle naadu barichath.Hinduvayalum Muslim Christian aayalum Kazhivum thantedavum Buddhiyum ullavare elect cheyyanam ennu paavam pothujanam kaanathe poayi.Kashtam thanne.😴😴😦😣🤕🤒
@johnluther2730
@johnluther2730 4 года назад
ഇഗ്ലിഷ് ലും മലയാളത്തിലും തകർത്തു 👍👍👍പക്ഷെ ഈ ഇന്ഗ്ലിഷ് അവർക്ക് മനസിലാവോ? നാജനൽ ജിറ്റിജൻ എന്നും ഡോളാണ് ടംപ് എന്നൊക്കെ പറഞ്ഞെങ്കിലെ അവർക്ക് മനസ്സിലാവൂ.
@surendranc260
@surendranc260 2 года назад
Confirm yourself you speak English in its correct accent.
@anaconda2472
@anaconda2472 Год назад
എന്തോന്നാ, നീ ഇതെന്ത് മൈരാ പറയുന്നേ
@johnluther2730
@johnluther2730 Год назад
@@anaconda2472 നിനക്ക് എന്ത് മൈരാ മനസിലായത്?
@souparnikak4941
@souparnikak4941 3 года назад
രമ്യ സൂപ്പർ
@harisir5541
@harisir5541 5 лет назад
1. അപ്പോൾ വധശിക്ഷ വേണ്ടേ ?
@vinodkumar-bp3pf
@vinodkumar-bp3pf 3 года назад
I cant understand about the content.
@baskaranc4223
@baskaranc4223 Год назад
പല മഹാന്മാരും ഇവിടെ ജനിച്ചു മരിച്ചു എന്നിട്ടും ഇവിടെ വായിക്കാനും എഴുതാനും അറിയാത്ത എത്ര പേര് രാഷ്ട്രീയം മുതലെടുക്കാൻ മാത്രം ആരാണ് നല്ലവർ അറിയാതെ പോകുന്ന എത്ര ഇണ ചേരൽ സത്യം മൂടി വെക്കുന്ന എത്ര സംഭവം നാവിൽ കൂടെ പുറത്തു വരാൻ കഴിയാത്ത എത്ര സംഭവം കോടതി കയറാൻ. കഴിയാത്ത എത്ര ജന്മങ്ങൾ. അതല്ലേ നമ്മുടെ സംസ്കാരം.
@vaibhav_unni.2407
@vaibhav_unni.2407 3 года назад
നുമ്മടെ പെങ്ങളൂട്ടി 💙💙💙
@lekhasarma5481
@lekhasarma5481 5 лет назад
ബിജെപി MLA യെ പുറത്താക്കിയതും പിന്നീട് ജനപ്രതിനിധികളെ ശിക്ഷിക്കുകയും ചെയ്യുന്നത് രമ്യക്ക് പ്രശ്നമായോ? വധശിക്ഷ വേണ്ട എന്നാണോ? സ്വന്തം പാർട്ടിക്കാർ വധശിക്ഷക്ക് വിധിക്കപ്പെടുമെന്ന പേടിയുണ്ടോ?????????
@Abcd62053
@Abcd62053 3 года назад
കേരളത്തിന്റെ പെങ്ങളുട്ടി സൂപ്പറാട്ടോ
@sumifaizi6949
@sumifaizi6949 4 года назад
Clear malayalam I respected madam 👏👏👏👍
@VIBINVINAYAK
@VIBINVINAYAK 5 лет назад
*രമ്യ വേറെ ലെവലാണ്*
@bbb4259
@bbb4259 3 года назад
Karutha kari kurangu katinu chadivanathano
@Ramakrishnan-n4d
@Ramakrishnan-n4d 7 месяцев назад
​@@bbb4259oru chanakam koodi
@mukundan4561
@mukundan4561 5 лет назад
രമ്യ തെളിയിച്ചത് സ്ത്രീകളോടും കുട്ടികളോടുമുള്ള കുറ്റകൃത്യങ്ങളിൽ തനിക്കുള്ള ആകാംക്ഷയല്ല, തന്റെ രാഷ്ട്രീയക്കളിയിലുള്ള താൽപര്യമാണ്. വിഷയത്തേക്കാൾ പ്രാധാന്യം കൊടുത്തത് അങ്ങ് യൂപിയിൽ നടന്ന ബിജെപി ഉൾപ്പെട്ട സംഭവത്തിനാണ്. ഉന്നയിച്ച വിഷയത്തിന്റെ പ്രാധാന്യം അതോടെ ലഘുവായി. മറുനാടന് അതിൽ അഭിമാനം തോന്നുന്നുണ്ടാകാം. സ്വന്തം കേരളത്തിലെ വിശേഷങ്ങളിൽ "പെങ്ങൾകുട്ടി" അജ്ഞയും മൗനിയുമായത് സ്വാഭാവികം. അങ്ങനെ വേണം. മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയരുത്. കണ്ണ് തുറന്നാൽ യുപി മാത്രമേ കാണാവൂ. അടുത്ത തിരഞ്ഞെടുപ്പിൽ ജയിച്ചു കയറേണ്ടേ! കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും കേരളത്തിൽ നടത്തുന്ന കലാപരിപാടികളെക്കുറിച്ചു പറയാൻ നാവു വഴങ്ങാത്തതോ, അതോ ശുദ്ധമായ മലയാളം മതിയാവാത്തതോ? മന്ത്രിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല, മന്ത്രി വെള്ളം കുടിച്ചു എന്നൊക്കെ വിളമ്പാതെ. കോൺഗ്രസ്സിന്റെ തലതൊട്ടപ്പനെ വെള്ളം പോലും കുടിക്കാൻ അവസരം നൽകാതെ അമേത്തിയിൽ നിന്ന് വയനാട് വരെ ഓടിച്ചു വിട്ട സ്മൃതി ഇറാനി രമ്യയുടെ മുമ്പിൽ മുട്ടടിച്ചു പോയി എന്നൊക്കെ വിളമ്പുമ്പോൾ മറുനാടന് രോമാഞ്ചം ഉണ്ടാകുമായിരിക്കും. മറ്റുള്ളവർ നിങ്ങൾ പറയുന്നത് മാത്രമാണ് കേട്ടുകൊണ്ടിരിക്കുന്നത് എന്ന് കരുതരുത്. മന്ത്രിയായ സ്മൃതി ഇറാനി സഭയിൽ ഷോ കാണിക്കുകയല്ല മണ്ഡലത്തിൽ പ്രവർത്തിച്ചു കാണിക്കുകയാണ് ചെയ്യുന്നത്. യൂപിയിലോട്ട് നോക്കുമ്പോൾ അത് കൂടി കാണാൻ ശ്രമിക്കുക. അതാണ് സത്യസന്ധത.
@anithaashok5570
@anithaashok5570 5 лет назад
Mr. Shajan നിങ്ങളുടെ ചാനൽ കാണുന്നവരാണ് ഞങ്ങൾ. But നിങ്ങൾ ഇങ്ങനെയൊക്കെ തരം താഴരുത്. പെങ്ങളൂട്ടി, ദളിത്‌ എന്നൊക്കെ പറഞ്ഞു ഒരു എംപി ആയ ഇവരെ ഇത്രയും പബ്ലിസിറ്റി കൊടുക്കേണ്ട യാതൊരു ആവശ്യകതയും ഇല്ല. പിന്നെ മലയാളം പറഞ്ഞു സഭയെ വിരട്ടി, രാഹുലിന് പറ്റാത്തത് ramyaku സാധിച്ചു എന്തൊക്കെയാ ningal പറഞ്ഞു പിടിപ്പിക്കുന്നത്
@SureshKumar-lu4wm
@SureshKumar-lu4wm 5 лет назад
Shame shame Remya haridas MP
@indianhinduhindu8416
@indianhinduhindu8416 5 лет назад
Kashtam
@Bigboss-kf4gu
@Bigboss-kf4gu 5 лет назад
പോയി തൂങ്ങി ചവടേ
@rahuljoseph3483
@rahuljoseph3483 5 лет назад
She said I do speak in malayam,I used to talk in English,aadyam manasilakkado
@ranjithpkranjithpk6826
@ranjithpkranjithpk6826 5 лет назад
ലോകസഭയിൽ ഇരുന്നത് എല്ലാം മലയാളി കൾ ആയത്കൊണ്ട് എല്ലാവർക്കും മനസിലായി,, എന്തുവാടെ ഇത് തേങ്ങാക്കൊല
@venugopalan5743
@venugopalan5743 5 лет назад
ഇന്ത്യയിലെ ഏത് ഭാഷയിൽ സംസാരിച്ചാലും അതിന്റെ പരിഭാഷ ഈ ഭാഷ മനസ്സിലാകാത്ത അംഗങ്ങൾക്ക് കിട്ടുമെന്ന് കേട്ടിട്ടുണ്ട് ..
@ജോബിപുത്തൻപറമ്പിൽ
മലയാളത്തിൽ പറഞ്ഞത്കൊണ്ട് എല്ലാർക്കും കാര്യങ്ങൾ വെക്തമായി മനസിലായി മനസിയായി... 😂😂 ഇതിലും നല്ലത് കേരത്തിൽ ഒള്ള MP മാരെ വിളിച്ചു പാർട്ടി ഓഫീസിൽ വെച്ച് പറഞ്ഞാൽ മതിയായിരുന്നു
@prasanthprakasan4624
@prasanthprakasan4624 4 года назад
Mara ole head phone vechirikkunnathu translation veendiyanee
@muhammedsafal7467
@muhammedsafal7467 4 года назад
Pottan sanghi
@sabusabuas
@sabusabuas 2 года назад
ലവന് ഹിന്ദി മനസിലാവു , ടെക്നോളജി വളർന്നത് അറിഞ്ഞില്ലല്ലേ
@gopalakrishnannair7289
@gopalakrishnannair7289 Год назад
Excellent speech
@sree4607
@sree4607 5 лет назад
വിദ്യാഭ്യാസമുള്ളവരെ ഇനിയെങ്കിലും ജനപ്രധിനിധിയായി തെരഞ്ഞെടുക്കുക
@anjaha3660
@anjaha3660 4 года назад
അങനെയെങ്കിൽ ബിജെപ്പിക്ക് ഒറ്റ ജനപ്രധിനിധിപോലും ഉണ്ടാകില്ല😆
@mathewsjohn301
@mathewsjohn301 Год назад
Very good. You are standing for good
@shajis5901
@shajis5901 4 года назад
R രമ്യ ചേച്ചിയുടെ മകളെ ആരെങ്കിലും പീഡിപ്പിച്ചാലും വധശിക്ഷ വേണ്ടെന്ന് പറയുമോ
@noushadke
@noushadke 5 лет назад
പ്രിയ മറുനാടാ... കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതായി എന്ന് പറഞ്ഞ പോലായി മറുനാടൻറ്റെ രമ്യാകീർത്തനം...
@jithumonjithu3587
@jithumonjithu3587 4 года назад
Noushad Ke ആ കുട്ടി അവിടെ മിതത്വം പാലിച്ച് സോപ്പിട്ട് നാടിന് വല്ല നേട്ടം കൊയ്യണം അതിന് കർഷക വിഷയം അടിയൻതിരം പറയണം ഒരഭിപ്രായം 👍
@rahuls5357
@rahuls5357 4 года назад
Pk sreemathi da
@kunjipathuek2471
@kunjipathuek2471 4 года назад
@@rahuls5357 lo
@isaactprakashprakash6006
@isaactprakashprakash6006 3 года назад
ഹിന്ദുവർഗീയവാദികൾ ക്കും മോഡിയുടെ ചെരുപ്പ് നക്കി കൾക്കും അങ്ങനെ തോന്നുന്നത് സ്വാഭാവികം
@tknprasad
@tknprasad 5 лет назад
ആരോ എഴുതി കൊടുത്തു വിട്ടത് വായിക്കാൻ ആയിരുന്നു എങ്കിൽ ഇംഗ്ലീഷ് ആയിരുന്നു നല്ലത്. എന്തെന്നാൽ പരമാവധി പേർക്ക് അത് അതുപോലെ തന്നെ മനസ്സിൽ ആകുമായിരുന്നു. നിങ്ങൾക്ക് തീർച്ചയായും ബിജെപി യിലെ കുറച്ചു പേരുടെ എങ്കിലും വോട്ടും കിട്ടിയിട്ടുണ്ട് എന്ന ചിന്ത വേണം കാടടച്ചു ഇരുട്ട് ആക്കുമ്പോൾ. പിന്നെ ബിജെപി യിൽ പല പാർട്ടികളിൽ നിന്നും വന്നവരും ആർഎസ്എസ് വഴി വന്നവരും ഉണ്ട്. ശെരിയായ ആർഎസ്എസ് ചിന്താഗതികൾ ഉൾകൊണ്ട് വളർന്നു വന്ന ആൾ ആണ് എങ്കിൽ അയാൾക്ക് സ്വന്തം കാര്യത്തിലോ കുടുംബ കാര്യത്തിലോ കൂടുതൽ പ്രാധാന്യം രാഷ്ട്ര താൽപര്യം തന്നെ ആയിരിക്കും.
@manilalcs4914
@manilalcs4914 5 лет назад
മറുനാടൻ നടപടി സ്വീകരിച്ചു കഴിഞ്ഞ ഒരു വിഷയത്തെപ്പറ്റി എന്നത് 'ചർച്ച ' ബില്ലിൽ ദുരൂഹത ഉണ്ട് എന്ന് പറയുന്നതിന് അപ്പുറം എന്താണ്. എം. പി ക്ക് പറയാനുള്ളത് ' എന്താണ് MP ആവശപ്പെടുന്നത്? വധശിക്ഷ നൽകരുന്നത്. കുട്ടികളെ പീഡിപിക്കുന്നവരെ ഭയപ്പെടുത്താൻ കടുത്ത ശിക്ഷ വേണമെന്ന് ഇവരൊക്കെ അല്ലേ മുറവിളി കൂട്ടുന്നത്. രമ്യാ ഹരിദാസ് MP കാട്ടിക്കൂട്ടുന്നതെല്ലാം ശരി എന്ന് മറുനാടൻ പറയുമ്പോഴാ ണ ഇത് biassed ആണെന്ന് ആളുകൾക്ക പറയേണ്ടി വരുന്നത്
@prakasha.c709
@prakasha.c709 5 лет назад
അതാണ്. അത് കൊളേണ്ടിടത് കൊണ്ടു....ഹഹഹ..
@hamzapt9919
@hamzapt9919 5 лет назад
@@prakasha.c709 ?IL
@rpradeep000
@rpradeep000 5 лет назад
Excellent speech but should have delivered in English
@shakircholayilshakirshakir3397
Good performance in lokhasabha miss ramya haridas
@anishmathew7593
@anishmathew7593 5 лет назад
ഇതെന്താ രണ്ടാം ക്ലാസിലെ കുട്ടി വീട്ടിൽ നിന്നും എഴുതി കൊണ്ട് വന്നത് ടീച്ചറിന്റെ മുന്നിൽ വായിക്കുന്നത് പോലെയുണ്ടല്ലോ...? എഴുതി വായന അങ്ങ് ഇംഗ്ലീഷിൽ പോരായിരുന്നോ. . . പണ്ട് ഇന്നസെന്റ് മലയാളത്തിൽ പറഞ്ഞതിനേ കളിയാക്കിയവർ.. ഇപ്പോള്‍ കിടുക്കി പൊളിച്ചു എന്നൊക്കെ ആക്കി മറ്റ് പണിയൊന്നും ഇല്ലേ മറുനാടാ
@deepukurian8888
@deepukurian8888 5 лет назад
തകർത്തു
@shalimartriumph1708
@shalimartriumph1708 4 года назад
Well done. Keep it up.
@muhammadsharafas1609
@muhammadsharafas1609 Год назад
രമ്യ പുലി പുപ്പുലി ഇങ്ങനെ വേണം നേതാക്കന്മാർ 👍
@SureshKumar-gc1bd
@SureshKumar-gc1bd 5 лет назад
കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നഒരു കാര്യവും പറഞ്ഞില്ല. രെമ്യ ഹരി ദാസ് പപ്പു മോനെ പോലെ ആകും
@rajanpp4530
@rajanpp4530 5 лет назад
സ്‌മൃതിയുടെ അതിനുള്ള ഒറ്റ മറുപടിയിൽ നിങ്ങൾപറയുന്ന പെങ്ങളുട്ടി ഇരുന്ന് വെള്ളം കുടിച്ചല്ലോ അതുകുടിപറയണമായിരുന്നു
@saleemkt3153
@saleemkt3153 5 лет назад
നാളെ നിന്റെ കുടുംബ ത്തിന് ഇ അവസ്ഥ വരുമ്പോൾ നീ മിണ്ടാതെ ഇരിക്കുമോ ചാണക ചേട്ടൻ
@shazjazshaz2316
@shazjazshaz2316 4 года назад
Chanakam thinnunnavn chanakam thinnu kondeyirikkum....choriyenda...chorinchal......manthi tharum
@shibukrishana8454
@shibukrishana8454 5 лет назад
ബലാൽസംഗ കേസ് നിലവിലുള്ള ഹെബി ഈഡനെ അടുത്തിരി തിക്കെണ്ടാണ് പറഞ്ഞത് എന്നോർക്കണം
@shijirajan643
@shijirajan643 5 лет назад
*_പാവം പെങ്ങളുട്ടി ആരോ എഴുതി കൊടുത്തത് വായിക്കുന്നു. എല്ലാം കൈ അടിച്ചു പാസ്സാക്കിയാൽ പിന്നെ എന്താ പപ്പു കുടുംബ പാര്ടിക്കൊരു വില😂വിമര്ശിക്കേണ്ടുന്ന തന്നെ കാര്യമാ_*
@jayanthanjayanth1805
@jayanthanjayanth1805 5 лет назад
പേടിക്കണ്ടപറഞ്ഞോളു,കുറച്ചുവര്‍ഷംഅവിടെയിരുന്നാല്‍താങ്കളുംഇത്പോലെബഹളംവെച്ച്തുടങ്ങും,?
@chikumon9665
@chikumon9665 5 лет назад
Party vittek ningal ,,,, swantham veetile Oru penninu vanirunrnkil ningal ith parayila
@RJNair-kc3vv
@RJNair-kc3vv 5 лет назад
അപ്പോൾ കോണ്ഗ്രെസ്സിന്റെ അഭിപ്രായം, കേരളത്തിന്റെയും, ബാല പീഢകരെ ശിക്ഷിക്കരുതെന്നാണല്ലേ. നല്ല കാര്യം. ഇതു കുറഞ്ഞപക്ഷം കേരളത്തിലെ ഉസ്താദുമാർക്കു സന്തോഷമാകും.
@kunjumontgershom3209
@kunjumontgershom3209 5 лет назад
ഇതിൽ ജാതി കലർത്തി പറയാതെ സഹോദര
@ottukaranshoonakkibalalsan3515
R.J. Nair atilupari poojarimarkkum sangi teevrawati mp mla & baki keedangalkkum
@happyhappy-cf7ou
@happyhappy-cf7ou 5 лет назад
Shakayill alum kurayum
@RJNair-kc3vv
@RJNair-kc3vv 5 лет назад
@@happyhappy-cf7ouNo way. This does not happen in shakha.
@RJNair-kc3vv
@RJNair-kc3vv 5 лет назад
@Shemeer Sana നിന്റെ തന്ത ആരാണെന്നു നിന്റെ അമ്മയ്ക്കു ഓർമയുണ്ടെന്നു തോന്നുന്നു. വെറുതെ സ്വന്തം വീട് കാര്യം പറഞ്ഞു നാറണോ!
@muhammedhaneef1448
@muhammedhaneef1448 4 года назад
Good speech
@SolomanRozariokayamkulam
@SolomanRozariokayamkulam Год назад
അഭിനന്ദനങ്ങൾ
@manur9421
@manur9421 5 лет назад
എന്തിനാണ് മലയാളത്തി പ്രസംഗിക്കുന്നത് പറഞ്ഞത് എന്താണെന് അവർക്ക് കൂടെ മനസിലായില്ല എന്ന് തോന്നുന്നു ആരോ എഴുതി കയ്യിൽ കൊടുത്തത് പോലെ
@anindiancitizen4526
@anindiancitizen4526 5 лет назад
manu r അവർക്ക് മനസ്സിലായിട്ടല്ലെ അതിനെതിരെ അവർ ബഹളം വെയ്ക്കുന്നത്
@shajahankoottikada4998
@shajahankoottikada4998 4 года назад
കമന്റ് ഇട്ട എല്ലാവർക്കും നമസ്കാരം. ഭരണപക്ഷത്തിന് മനസ്സിലാകാഞ്ഞിട്ടാണ് അവർ ഇതിന് എതിരെ ബഹളമുണ്ടാക്കിയത്. രമ്യയുടെ പ്രസംഗത്തിനെതിരെ ബഹളം വെച്ചത്.
@dtvlog4085
@dtvlog4085 2 года назад
ha ha ha കോൺഗ്രസ്സ് ഓഫീസിൽ ഒരു സ്ത്രീയെ കൊന്ന് ചാക്കിൽ കെട്ടിവെച്ചവരുടെ കുമ്പസാരം
@sanuraj8547
@sanuraj8547 5 лет назад
ഇറാനിക്ക് മലയാളം അറിയാമല്ലോ ഭാഗ്യം
@sojanvg9832
@sojanvg9832 4 года назад
അവൾക്ക് മലയാളം അല്ല ഒന്നും അറിയില്ലല്ലോ ഹിന്ദു ഹിന്ദു എന്ന് പറയാൻ മാത്രം അറിയാം
@pgn4nostrum
@pgn4nostrum 5 лет назад
"മഹാത്മാ ഖാന്തിയുടെ.." മനസിലായില്ല അതാരാ അങ്ങനെ..പലത്.. പല പദങ്ങളും ... അനാവശ്യം പദങ്ങൾ ചേർത്ത് അവ ഉച്ചരിക്കേണ്ടുന്ന രീതിയിൽ ഉച്ചരിക്കാതെ വരുമ്പോൾ ആരും സംശയിച്ചുപോകും... ശരിക്കുള്ള മലയാളം പോലും അറിയില്ലാ എന്ന്. അല്ലെങ്കിലും പറയിപ്പിക്കാനായണല്ലോ ഒരു പ്രേമൻ ഒഴിച്ച് 19ഉം കേറി കുത്തിയിരിക്കുന്നത്. എന്തേലുമൊക്കെ തള്ളിക്കോ കേരളത്തിന് ഇതുതന്നെ വേണം
@hilltoppppp
@hilltoppppp 5 лет назад
neeyokeyaaan uumbanaaaya sangi....uppilitta maanga enn parayumbo enn parayumbo modiyannante kundy ennaano poori mone nee kelkunnath...ithaa paranjatha sanghi verum mandanmaar aanenn...nee ninte comment ozhivakk...allenki mattullor vann ammak vilikum myre....😀😀😀😀😀😀
@JJkmn487
@JJkmn487 5 лет назад
മലയാളം പോലും എഴുതി കൊണ്ട് വന്നു വായിക്കുകയാണല്ലോ,
@jomyzachariah2182
@jomyzachariah2182 4 года назад
she is learning dude
@vijaybalan2459
@vijaybalan2459 4 года назад
Saakshara prabuddha Keralam.🤗🤗🤗
@kpkunjumon3149
@kpkunjumon3149 4 года назад
വാക്കാലുള്ള പരാമര്‍ശങ്ങള്‍ നേരെ വന്ന് നിന്ന് പറഞ്ഞാല്‍ മതി, ഇത് രേഖാമൂലമുള്ള പരാമര്‍ശമാണ്, എഴുത്ത് രേഖയാണ് വാക്കുകള്‍ ഉച്ഛരിച്ചു കഴിഞ്ഞാലും രേഖ അവിടെത്തന്നെ ഉണ്ടാവും അത് നിഷേധിക്കാനോ തിരുത്താനോ ആവില്ല പ്രസ്തുത പരാമര്‍ശം പാര്‍ലമെന്‍റ് രേഖയില്‍ തെറ്റ് കൂടാതെ ഉള്‍പ്പെടുത്തുന്നതിന് ഈ നടപടി സഹായകരമാണ്.
@profixmultibrandmobileservice
@profixmultibrandmobileservice 4 года назад
ഒന്നു പോടെ
@devaki7306
@devaki7306 4 года назад
Kashtam
@Lazywanderer685
@Lazywanderer685 5 лет назад
മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചിരുന്നെങ്കിൽ പൊളിച്ചേനെ 👍
@bbb4259
@bbb4259 3 года назад
Polichu porapurath ulathi ulathiyene
@ushasalim737
@ushasalim737 2 года назад
She doesnt know to speak in English.
@sajilalanusha6935
@sajilalanusha6935 Год назад
Eldos kunnappilli ketto
@aajaleel8777
@aajaleel8777 Год назад
രമ്യ ഹരിദാസ് മലയാളത്തിൽ സംസാരിച്ചാലും അവർക്ക് ഹിന്ദിയിൽ കേൾക്കാം.
Далее
#kikakim
00:10
Просмотров 12 млн
Teeth gadget every dentist should have 😬
00:20
Просмотров 1,6 млн
#kikakim
00:10
Просмотров 12 млн