അടിപൊളി വീഡിയോ ആണ് എനിക്ക് നിങ്ങളുടെ അവതരണം വളരെയേറെ ഇഷ്ടപ്പെട്ട് എല്ലാം വളരെ വ്യക്തമാക്കി തന്നെ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് നല്ല ഭംഗിയുണ്ട് വീഡിയോ കണ്ടു കൊണ്ടിരിക്കാൻ അടിപൊളിയായിട്ടുണ്ട്
. താങ്കൾ പറഞ്ഞു തന്ന അറിവ് നല്ലതുതന്നെ. അവതരണ മികവ് അഭിനന്ദനാർഹം. ഞാൻ വളരെ തിരക്കുള്ള മനുഷ്യനാണ്. തിരക്കുകൾക്കിടയിലും ഒരുപാട് വീഡിയോകൾ കാണാറുണ്ട് കൃഷിയെ സംബന്ധിച്ച്. അവരെല്ലാം കുറെ നീട്ടി വലിച്ചു കൊണ്ടുപോകുന്ന വീഡിയോസ് ആണ് ഞാൻ കണ്ടുകൊണ്ടിരുന്നത്. കുറഞ്ഞ സമയത്തിൽ ഒരുപാട് അറിവുകൾ എനിക്ക് പകർന്നു. 🙏🙏🙏
Pseudo monus നെക്കുറിച്ചുള്ള ഒരു പാട് സംശയങ്ങൾ ഉള്ള എനിക്ക് ഈ video is really useful, inspiring and good Thank you so much 🙏🙏 വിത്തുകൾ soak ചെയ്യുവാൻ ഏതു conentation നിലാണ് ഇതു തയ്യാറാ ക്കേണ്ടത്
Once a bottle or pack of Pseudomonas is opened, can I take small quantities multiple times until the expiry date? Will the effectiveness reduce each time it is opened?
സ്യൂഡോമോണസ് ലായനിയിൽ വിത്തുകൾ കുതിർക്കാൻ വയ്ക്കുമ്പോൾ, ലായനിയുടെ തെളിഞ്ഞ വെള്ളത്തിൽ മാത്രമാണോ മുക്കി വയ്ക്കേണ്ടത് അതോ, ലായനിയുടെ അടിയിൽ കിടക്കുന്ന സ്യൂഡോമോണസിൽ ആണോ മുക്കി വയ്ക്കേണ്ടത് എന്ന് പറഞ്ഞു തരാമോ...
സ്യൂഡോമോണസ് എന്നു കേട്ടിട്ടേ ഉള്ളു ഉപയോഗിച്ചിട്ടില്ല..ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഉപയോഗിച്ചു നോക്കണമെന്നു തോന്നുന്നു.. വളരെ നല്ല വീഡിയോ... നന്ദി.. നമസ്ക്കാരം..
എല്ലാ സൂക്ഷ്മാണുക്കളും എളുപ്പത്തിൽ നശിച്ചുപോകും ഉദാഹരണത്തിന് ചാണകത്തിലെ സൂക്ഷ്മാണുക്കൾ കേവലം 120 സെക്കന്റിന്റെ ഉള്ളിൽ നശിച്ചുപോകും മണ്ണിലെ സൂക്ഷ്മാണുക്കൾ വെയിലേറ്റ് കഴിഞ്ഞാൽ അതും വളരെ പെട്ടെന്ന് നശിച്ചുപോകും എങ്ങനെയാണ് ഇവയെ സംരക്ഷിക്കാൻ നമുക്ക് സാധിക്കുക മണ്ണിന് സൂര്യപ്രകാശം കിട്ടാതിരിക്കാൻ ഉള്ള സംവിധാനം നമ്മൾ ഒരുക്കം അതിന് ഏറ്റവും നല്ലത് കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മണ്ണിനെ പുതപ്പിക്കുക ഏറ്റവും നല്ല അതാണ്
@@abdhulrazak9880 മണ്ണിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കാതിരിക്കാൻ പുതയിട്ട് സൂക്ഷിക്കുക എന്ന രീതിയാണ് നല്ലത്. ഇതുകൂടാതെ "പ്രാഥമിക വ്യാപനം" എന്ന ഒരു ഘട്ടം വരെ മാത്രമാണ് ചൂടു മൂലം പെട്ടെന്ന് ഇവ നശിച്ചുപോകും. പ്രാഥമിക വ്യാപന തോത് കൂടുന്തോറും റിസൾട്ട് അധികമായിരിക്കും. അതിനാലാണ് വൈകുന്നേര സമയങ്ങളിൽ ഉപയോഗിക്കണമെന്ന് പറയുന്നത്.
സ്യൂഡോമോണസ് ചെടികൾക്ക് തളിച്ച് (ഫോളിയർ) ഒരു മണിക്കൂറിനു ശേഷം അപ്രതീക്ഷിതമായി നിർത്താതെ മഴ പെയ്തു. ഇനി എത്ര ദിവസത്തിന് ശേഷം വീണ്ടും സ്യൂഡോമോണസ് കൊടുക്കാം എന്ന് പറയാമോ?