Тёмный

പ്‌സ്യൂഡോമോണാസിനെക്കുറിച്ച് അറിയേണ്ടതെല്ലാം | How to use pseudomonas | Malayalam 

Chilli Jasmine
Подписаться 437 тыс.
Просмотров 185 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 567   
@niyafatimac9121
@niyafatimac9121 2 года назад
ചേച്ചി ഇതിന്റെ ഒക്കെ ഇടയിൽ ഈ അറിവില്ലാത്ത കൃഷിയെ പറ്റി ഞങ്ങൾക്ക് അറിവ് തരുന്നതിൽ ബിന്ദുച്ചിക്ക് ഒരായിരം നന്ദി
@jithu7393
@jithu7393 2 года назад
Binduchiyoo
@thankammageorge1863
@thankammageorge1863 2 года назад
How much is 5gm in spoon,1tablespoon Correct?
@Dream-hu1pn
@Dream-hu1pn Год назад
ഏറ്റവും നല്ല രീതിയിൽ പറഞ്ഞു 🙏🙏🙏👍
@abdulkader-go2eq
@abdulkader-go2eq 2 года назад
സ്യൂഡോമോണോസ് പരിചയപ്പെടിത്തി തന്നതിന്നു നന്ദി അറിയിക്കുന്നു സിസ്റ്റർ. ഇനിയും ഉപകാര പ്രധമായ വീഡിയോസ് പ്രധീക്ഷിക്കുന്നു
@ChilliJasmine
@ChilliJasmine 2 года назад
ok
@manjeeshkumar9245
@manjeeshkumar9245 7 месяцев назад
1st time...... good information Thank you chechi...
@govindankelunair1081
@govindankelunair1081 Год назад
വളരെ വിശദമായി പറഞ്ഞു തന്നു നന്ദി. അഭിനന്ദനങ്ങൾ.
@thomaskuttyp.s2422
@thomaskuttyp.s2422 2 года назад
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ... വലിച്ചു നീട്ടാതെ കൃത്യമായി മനസ്സിലാക്കി തരുന്നു. അഭിനന്ദനങ്ങൾ
@ChilliJasmine
@ChilliJasmine 2 года назад
Thanks
@mythoughtsforu6786
@mythoughtsforu6786 Год назад
Teacher class edukunnath pole und . Very well explained 🙂
@ajayababuraj1503
@ajayababuraj1503 2 года назад
സൂപ്പർ ചേച്ചി എല്ലാം അറിയാൻ കഴിഞ്ഞു 🙏🙏❤
@sunnyantony8482
@sunnyantony8482 2 года назад
Full description about psudomonus.thank you madam.all my doubts cleared
@sunilabraham7252
@sunilabraham7252 9 месяцев назад
നല്ല അറിവുകൾ നൽകിയതിന് നന്ദി
@mumtazismail298
@mumtazismail298 Год назад
എത്ര നന്ദി പറഞാലും മതിയാകില്ല🙏
@muhammadsidheek2524
@muhammadsidheek2524 Год назад
എനിക്കും ഉണ്ട് പച്ചക്കറി ചേച്ചിക് ഒരു പാട് നന്ദി
@prashanthas7278
@prashanthas7278 7 месяцев назад
SUPER AAYITTU PARANJU THARUNNU THANK YOU
@nimmirajeev904
@nimmirajeev904 Год назад
Thank you Bindhu God bless you ❤️🙏👏🌷
@abdulrazac181
@abdulrazac181 Год назад
11:14 😊
@susanwilson3825
@susanwilson3825 2 года назад
Teacher aano ethra nannayi avatharippikkunnu thank you God bless you
@aseenayunuss2991
@aseenayunuss2991 Год назад
Well explained. Thank u so much.
@maryswapna813
@maryswapna813 2 года назад
വിശദമായി പറഞ്ഞു മനസിലാക്കി....ഒത്തിരി നന്ദി...🙏🙏🙏
@nandakumarg3558
@nandakumarg3558 2 года назад
You are leading in this krishi group description as well as in passing effective informationdls. Congrstulations
@ChilliJasmine
@ChilliJasmine 2 года назад
Thank you for your support
@alexjohn-xz1gz
@alexjohn-xz1gz 9 месяцев назад
Papaya leaf mosaic virus anennu thonnunnu,athinu enthekilum prethividhiyundo?
@prabithasunil1971
@prabithasunil1971 Год назад
Thank you othiri upakaramayi
@abrahamgeorge4104
@abrahamgeorge4104 Год назад
Excellent class, thank you.
@alanjoseph3655
@alanjoseph3655 2 года назад
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ അറിയാൻ സാധിച്ചു ഒത്തിരി നന്ദി ആഴ്ചയിൽ ചെയ്യുന്ന വളങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമെന്ന് ചേച്ചി പറഞ്ഞിരുന്നു അതൊന്നു ചെയ്യാമോ പ്ലീസ്
@ChilliJasmine
@ChilliJasmine 2 года назад
ചെയ്യാം.
@rupeshav7965
@rupeshav7965 2 года назад
Congratulations Chaechi Super video about. pseudomonisam,good information also. Thank you
@ChilliJasmine
@ChilliJasmine 2 года назад
Thanks
@subhavr1747
@subhavr1747 2 года назад
അറിയാനാഗ്രഹിച്ചത് നല്കിയതിന് നന്ദി ടീച്ചർ🙏
@Alphabite1
@Alphabite1 8 месяцев назад
എനിക്ക് ഒരു ചെറിയ കൃഷി ഉണ്ട് നല്ല അറിവുകൾ
@rukminimooss9429
@rukminimooss9429 Год назад
Ma’am I’m a fan of you. Valli cheera green te oru video cheyyumo. Seeds evide kittum?. You explain things like a good teacher. Thank u very much
@johnjacob8506
@johnjacob8506 2 года назад
5gr. കൃത്യമായി കിട്ടാൻ ഏത് spoon (Tbs/Tsp/Dessert spoon) ഉപയോഗിക്കുന്നതാണ് നല്ലത്..... Please. Tku🙏
@ngpanicker1003
@ngpanicker1003 10 месяцев назад
ചെറിയ ടീ സ്പൂൺ വടിച്ചു എടുക്കുക, ഏകദേശം 5 gm ആയിരിക്കും
@chandrank7291
@chandrank7291 2 года назад
നന്ദി ചേച്ചി
@gayathrys7555
@gayathrys7555 2 года назад
നല്ലൊരു അറിവും വീഡി േയായും
@ddrv6556
@ddrv6556 2 года назад
Njan adyamayikanunnu. Super, good teacher. Subscribe cheythu
@ChilliJasmine
@ChilliJasmine 2 года назад
Thanks
@shijisooraj1372
@shijisooraj1372 Год назад
Thank you so much 💓 💗 💛 💖
@dhaneshpt8641
@dhaneshpt8641 Год назад
Great content... Thank you..
@sureshsudhakaran1298
@sureshsudhakaran1298 2 года назад
Thankyou mam, good understandable simple language, thanks🙏
@Gs-nn9ze
@Gs-nn9ze Год назад
വളരെ നല്ല കാര്യം ചേച്ചി പറഞ്ഞു തന്നു 👍👍🙏🙏
@geethasreedharan6517
@geethasreedharan6517 9 месяцев назад
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു. താങ്ക്സ്
@littleflower3674
@littleflower3674 Год назад
Good information about pseudomonus. Thks.
@soumyaajay9638
@soumyaajay9638 11 месяцев назад
എല്ലാ കൃഷിയും ഇവിടെ വന്നു നോക്കി അതു് പോലെ ചെയ്യുന്നതാണ് എൻറ്റെ രീതി
@rayyanoufumon1223
@rayyanoufumon1223 2 года назад
Valare നല്ല അവതരണം
@nazeemashahulshahul1035
@nazeemashahulshahul1035 7 месяцев назад
Thank you👍👍
@ramdas-vv1ip
@ramdas-vv1ip Год назад
Chechi, sudomonos, ghadna enghnai ariyam? Pinnai enthariyam ! Kollam nalla vedio
@sheelaviswam9845
@sheelaviswam9845 Год назад
Nalla pole parajju tharunnu thanks
@rajendranpalvelicham5995
@rajendranpalvelicham5995 10 месяцев назад
നല്ല അറിവ്❤
@sharafsimla985
@sharafsimla985 2 года назад
Very good explanation about Psudomonis....
@simonraj2631
@simonraj2631 20 дней назад
ചീര യുടെ നര മാറ്റാനുള്ള പ്രതിവിധി പറഞ്ഞു തരാമോ
@mubeenaansar5801
@mubeenaansar5801 2 года назад
താങ്ക്സ് ചേച്ചി
@manu7815
@manu7815 Год назад
വെരി വെൽ explained താങ്ക്സ്
@rajasreeraju7168
@rajasreeraju7168 2 года назад
കുമ്പളത്തിന്റെ ഇല നരച്ചു വരുന്നുണ്ട് എന്താ ചെയ്യുക കെമിസ്ട്രി ടീച്ചർ നന്നായി എക്സ്സ്‌പ്ലൈൻ ചെയ്തു തന്നു താങ്ക്സ് ❤❤❤എല്ലാം നല്ല വീഡിയോസ് ആണ്
@rajanmi4591
@rajanmi4591 2 года назад
പച്ചമുളകിന്റെ കരി ടിപ്പ മാറാൻ എന്തു പറയണം
@ramlaalavikutty1881
@ramlaalavikutty1881 Год назад
Genius in teaching
@ChilliJasmine
@ChilliJasmine Год назад
Thank you
@sudheeshpalette6104
@sudheeshpalette6104 2 года назад
ചീരയ്ക്ക് കൊടുക്കാതിരിക്കുന്നതല്ലേ നല്ലത് , തൈ നടുമ്പോഴാണേലും പ്രശ്നമില്ലാ , പക്ഷെ ഇത്ര വലുതൽ ചെയ്യണോ
@JalajaDavis
@JalajaDavis 7 месяцев назад
Sudomonus ചെറിയ vaazhakkum മാവിനും ഒക്കെ ozhikkamo engneannu use cheyendathu
@padmareghu1066
@padmareghu1066 Год назад
Thanku chechi ❤
@durgap3788
@durgap3788 2 года назад
Thanks for the information. I started using pseudomonas.Can we mix pseudomonas in old potting soil before using. ...
@ChilliJasmine
@ChilliJasmine 2 года назад
Yes
@ninny2321
@ninny2321 2 года назад
Thanku so much.... 👌👌
@arunaromal9752
@arunaromal9752 2 года назад
Thanks 😊👍
@rosegarden4928
@rosegarden4928 9 месяцев назад
Thank you ❤🙏🙏
@santosh045kumar
@santosh045kumar Месяц назад
റോസാ ചെടിയുടെ വീഡിയോ ചെയ്യൂ ചേച്ചി
@jollychandran4564
@jollychandran4564 Год назад
Binduchechide krishiye kurichulla class orupaad sowkaryaprathamaayi
@ChilliJasmine
@ChilliJasmine Год назад
Thanks
@manukm1496
@manukm1496 6 месяцев назад
നല്ല അവതരണം
@irukulangaraabu2253
@irukulangaraabu2253 10 месяцев назад
Liquid ആണൊ നല്ലത് powder ആണൊ നല്ലത് liquid ആണെന്കിൽ കുരു മുളപ്പിക്കാന് എങ്ങിനെയാണ് ഒഴികേണ്ടത്
@Xytres
@Xytres 3 месяца назад
Ee mazhakalathu pacha kary nadumbol ilakal ..puzhuvum pranyum kuthunnu...adhu maary kitaan suedomonus upayogikan patumo..
@ksf-sv2yy
@ksf-sv2yy 2 года назад
i am ur subscriber, l like ur all videos Pls clear 1. എല്ലാ ചെടികൾക്കും ഇത് ഉപയോഗിക്കാൻ കഴിയില്ലെ ? 2. Spray or താഴെ ഒഴിച്ച് കൊടുക്കൽ - ഏതാണ് നല്ലത്
@ChilliJasmine
@ChilliJasmine 2 года назад
എല്ലാ ചെടികൾക്കും പറ്റും. രണ്ടും നല്ലതാണ്. വളർന്ന ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കാം.
@shafeeka1236
@shafeeka1236 2 года назад
Thankyou mam👍🏻👍🏻👍🏻♥️♥️♥️♥️
@zubaidack8231
@zubaidack8231 2 года назад
Enikk nalla ariv kitti
@rkareem885
@rkareem885 2 года назад
ചീരയിൽ സ്പ്രേ ചെയ്യാമോ അറിയില്ലായിരുന്നു 👍👍
@satheeshg6559
@satheeshg6559 2 года назад
Good information.Thanks. Ihave planted some red cheera.Initially there was good growth. But after that leaves started to become pale and plants were destroyed.can you please tell a solution?
@ashrafpurathur768
@ashrafpurathur768 7 месяцев назад
Valam vilkunna kadayil kittumo chechi
@geethushiji6035
@geethushiji6035 Год назад
Chechi, എനിക്ക് ഒരു സംശയം, ചീരയുടെ വിത്ത് പാകി മുളപ്പിച്ചു 2,4, ഇല വരും. ആ ഇലകളിൽ നരച്ച പോല്ലേ കാണപ്പെടുന്നു അതിന് പറിച്ചു നട്ടതിന്നു ശേഷം സുഡോമോനാസ് സ്പ്രൈ ചെയ്‌താൽ മതിയോ.
@ChilliJasmine
@ChilliJasmine Год назад
ചീരവിത്ത് പാകുമ്പോഴേ പ്‌സ്യൂഡോമോണാസ് കലക്കി ഒഴിച്ചാ മതി.
@sheelafrancis3192
@sheelafrancis3192 2 года назад
Good video and thanks again
@buspranth6973
@buspranth6973 Год назад
വളരെ ഉപകാരമായി വീഡിയോ
@ChilliJasmine
@ChilliJasmine Год назад
Thank you
@nishaprajithnisha3669
@nishaprajithnisha3669 9 месяцев назад
ചേച്ചി തക്കാളി ചെടികളിൽ ഇലയിൽ പ്രാണികൾ അരിച്ചതുപോലെ ഒരു പാട് കാണാം അതിന് എന്താണ് ചെയ്യേണ്ടത് അത് മാറി കിട്ടാൻ കതിരുഭാഗം കരിഞ്ഞു വരുന്നതായും കാണാറുണ്ട് എന്ത് ചെയ്യാം ഇതെല്ലാം മാറി കിട്ടാൻ ഒന്നു പറഞ്ഞുതരാമോ
@ChilliJasmine
@ChilliJasmine 9 месяцев назад
ബ്യു വേറിയ സ്പ്രേ
@vanamala09
@vanamala09 Год назад
Gd information. Cheerak nalla color illa.. narachapole..entha prathividi chechee
@ChilliJasmine
@ChilliJasmine Год назад
Ithe title thanne koduthu oru video cheythittittundallo onnu kandunockoo
@vanamala09
@vanamala09 Год назад
@@ChilliJasmine nokkam..thank you🙏
@ayaslathif3914
@ayaslathif3914 2 года назад
Thanks chechi
@sheikhaskitchen888
@sheikhaskitchen888 2 года назад
ചേച്ചി യുടെ വീഡിയോ ഫുൾ കണും
@johnsonchacko3008
@johnsonchacko3008 Год назад
We can use for Jathi
@fathahullafathah8183
@fathahullafathah8183 Год назад
ചേച്ചി എന്റെ മുളക് ചെടി കമ്പ്ലീറ്റ് മുരടിച്ചു കിടക്കുകയാണ് അതിന് എന്തെങ്കിലും വഴിയുണ്ടോ. ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തന്ന സഹായിക്കണം🙏
@festivalsinindia3241
@festivalsinindia3241 4 дня назад
Where we will get pseudomonas fluracence
@ChilliJasmine
@ChilliJasmine 3 дня назад
From any agro Shop
@ashaprasad54
@ashaprasad54 2 года назад
Explained clearly 👍
@shijimol6103
@shijimol6103 Год назад
Hai cheerede leaves white aakunnu adhinte remedy paranju tharane plz
@jayasreem.s.3994
@jayasreem.s.3994 Год назад
I was eagerly waiting for this video Wonderful,informative and useful Thank you so much 🙏
@manafmalayalitech
@manafmalayalitech 2 года назад
അടിപൊളി 👌🏻👌🏻 അവതരണം
@ChilliJasmine
@ChilliJasmine 2 года назад
Thanks
@mammamia-qt4oj
@mammamia-qt4oj 2 года назад
Am from Chennai. Your videos are very informative. Just want to know whether i can use pseudomonas to dilute & pour for the roots of plants & spray on the same day. Same doubt with Epsom salt
@ChilliJasmine
@ChilliJasmine 2 года назад
Either is needed for both of them.
@sreeramvennala7425
@sreeramvennala7425 Год назад
Very Good Idiea
@shijimol6103
@shijimol6103 Год назад
Thank you ..cheera white ayi chettha aakunnu endhu cheyyanamennu parayumo ....
@ChilliJasmine
@ChilliJasmine Год назад
Athinekkurichulla video cheythittittundallo . Kandunockoo please
@Shalusworldshalumon
@Shalusworldshalumon 2 года назад
Valare nalla oru vedio aayirunnu
@FRANCISKJOSEPH
@FRANCISKJOSEPH Год назад
സ്യുഡോമോണസ് ഒരു ദിവസം തന്നെ സ്പ്രേ ചെയ്യുകയും കടക്കൽ ഒഴിക്കുകയും ചെയ്യാമോ?
@ChilliJasmine
@ChilliJasmine Год назад
ചെയ്യാം
@moleymurugesan8483
@moleymurugesan8483 Месяц назад
thakkali Kai pidichu thudangiyathum pinnea eallam orumathiri nasichu vadi poakunnu eanthu kondanennu onnu paraysmo
@ChilliJasmine
@ChilliJasmine Месяц назад
Bacterial wilt
@niyasalim7158
@niyasalim7158 Год назад
ഞാൻ എല്ലാ ചെടികൾക്കും ഇന്നലെ കഞ്ഞിവെള്ളം പുളിപ്പിച്ചതും അതിന്റെ കൂടെചാ യപ്പൊടിയും എപ്സംസാൾട്ടും ചേർന്ന വളം. നൽകി. പിറ്റേ ദിവസം തന്നെ പ്സുഡോമോനാസ്‌ നൽകാൻ പറ്റുമോ
@ChilliJasmine
@ChilliJasmine Год назад
10 ദിവസത്തെ ഇടവേളകളിൽ കൊടുത്താൽ മതി
@prashanthas7278
@prashanthas7278 7 месяцев назад
FROM WHERE DID YOU LEARN ALL THESE THINGS?
@ChilliJasmine
@ChilliJasmine 7 месяцев назад
Experiences
@ashraft5695
@ashraft5695 11 месяцев назад
എപ് സം സാൾട്ട് - ബോറോൺ - സൂ ഡോമോണസ് ഇവ കൊടുക്കുമ്പോൾ ഓരോന്നും തമ്മിൽ എത്ര ദിവസം ഗ്യാപ്പ് വേണം
@ChilliJasmine
@ChilliJasmine 11 месяцев назад
10 ദിവസം
@joppan7830
@joppan7830 2 года назад
Informative,thanks sister
@sayanabalakrishnan981
@sayanabalakrishnan981 Год назад
Hi checchi. Eth namuk flowering plants nu ozhikan pattumo?
@ChilliJasmine
@ChilliJasmine Год назад
Yes
@shijushijucherayi956
@shijushijucherayi956 Год назад
ചേച്ചിയെ എന്റെ വീട്ടിലെ ചീരക്കും ഇങ്ങനെ നേരച്ചപോലെ കാണാറുണ്ട് അതിനു എന്താണ് പ്രതിവിധി .. പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ChilliJasmine
@ChilliJasmine Год назад
ഇതു പോലുള്ള രോഗം ചീരയ്ക്കു വന്നാൽ ചെയ്യേണ്ടത് എന്നൊരു വീഡിയോ ചെയ്തിട്ടുണ്ട് ഒന്നു കണ്ടു നോക്കൂ
@hilalmuhammed9175
@hilalmuhammed9175 2 года назад
ഒരു ദിവസം ചെടിയുടെ ചുവട്ടിൽ ഒഴിച്ചാൽ പിന്നെ അടുത്ത ആഴ്ചയിൽ ഒഴിച്ചാൽ മതിയോ
@ChilliJasmine
@ChilliJasmine 2 года назад
മതി
@Kaipravalappil
@Kaipravalappil 6 месяцев назад
Exam saltum,sudomonaasum oppam upayookikaamo...?
@Tropical_farm.23
@Tropical_farm.23 5 месяцев назад
Dolomait ഉപയോഗിക്കുമ്പോൾ Pseudomonas ഉപയോഗിക്കാൻ പറ്റുമോ. ..?
@ChilliJasmine
@ChilliJasmine 5 месяцев назад
ഇല്ല
@nishaajesh4570
@nishaajesh4570 7 месяцев назад
സ്യുടോമോനാസ് ഉപയോഗിച്ച് എത്ര ദിവസത്തിനു ശേഷം എപ്സം സാൾട്ട് ഉപയോഗിക്കാൻ പറ്റും
@ChilliJasmine
@ChilliJasmine 7 месяцев назад
അന്നു തന്നെ ഉപയാഗിക്കാം.
@krishnakumarKSEB
@krishnakumarKSEB 5 месяцев назад
പോട്ടിങ്ങ് മിക്സ്ചർ തയ്യാറാക്കുമ്പോൾ സ്യൂഡോമോണാസ് ചേർക്കാമോ ?
@ChilliJasmine
@ChilliJasmine 5 месяцев назад
നടുമ്പോൾ മതി
@Bilal-zm6pw
@Bilal-zm6pw 2 года назад
Thank you
@sachinpm9680
@sachinpm9680 Год назад
Vam nde useum ithum same alle
@syamalanair3809
@syamalanair3809 2 года назад
indoor garden നെ പറ്റി ഒരു video ചെയ്യാമൊ മാഡം, ഞാൻ കുറച്ച് ചെടി വാങ്ങി കുറച്ചൊക്കെ fail ആയി, ചിലതൊക്കെ വന്നു
@SanilaRatheesh-n8d
@SanilaRatheesh-n8d 7 месяцев назад
പയർ ചെടിയിലെ ഉറുമ്പ് ശല്യം എങ്ങനെ മാറ്റും
Далее
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14