Hi sir, ഞാൻ 1993 ഇൽ ഒരാളുടെ കയ്യിൽ നിന്നും 20000 രൂപ കടം വാങ്ങിയിരുന്നു. തെളിവുകളൊന്നും ഇല്ല എങ്കിലും ചില പ്രതീകം കാരണത്താൽ അത് തിരിച്ചു ചോദിക്കുന്നുണ്ട്. അതിന്റെ മൂല്യം കണക്കാക്കി വേണം എന്നാണ് പറയുന്നത്. അപ്പോൾ അതിന്റെ ഇന്നത്തെ മൂല്യം എത്രെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ???
@@MoneyTalksWithNikhilസാറെ, ഞാൻ അങ്ങയുടെ വീഡിയോ സ് കണ്ടിട്ട് ഞാൻ വിളിച്ചിരുന്നു. അങ്ങിനെ അഞ്ജലി മാഡം പിന്നെ ചിത്ര മാഡം എന്നിവരിലൂടെ ഞാൻ ഒരു 5000₹ യുടെ sip കഴിഞ്ഞ മാസം തുടങ്ങി. എനിക്കിനി Term ഇൻഷുറൻസിനെപ്പറ്റി പറഞ്ഞു തന്നാൽ നന്നായിരുന്നു. ഏതിലാണ് ചേരേണ്ടത് ? പ്രഷറും കൊളസ്ട്രോളും ഒക്കെയുണ്ട്. അപ്പോൾ ആ അസുഖം കാരണം പ്രശനങ്ങൾ ഉണ്ടായാൽ reimbursement കിട്ടില്ലെ? അതായത് പുതിയ പോളിസി എടുക്കുന്നതിന് മുമ്പുള്ള രോഗങ്ങൾക്ക് പോളിസി എടുത്തതിന് ശേഷം പൈസ കിട്ടില്ലേ? അതുപോലെ പോളിസി എടുത്ത് ഒരു വർഷം കഴിഞ്ഞതിന് ശേഷം മാത്രമെ claim കിട്ടുകയുള്ളൂ ? Please give me your valuable information . Thank you sir.

Hi sir.. Kindly reply to my query Home loan PMAY schem il koodi aanu eduthath. Subsidy aayi 89000 roopa kittiyathayi kanunnu. Bank il ninn paranjath funding ullath pole ayirikum avar subsidy tharunnath enn. Partial funding undo enn ariyilla Ithinn. Normally 3 lakhs adupich kittendathaanu enn thonunnu. Ithinn oru clarification tharan pattumo ????