Тёмный

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച സംഭവം; നിരവധി പേരുടെ പല്ലുപോയി ​ | Kozhikode | Accident | Reactions 

Manorama News
Подписаться 10 млн
Просмотров 8 тыс.
50% 1

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@sivadasanm.k.9728
@sivadasanm.k.9728 42 минуты назад
Private Bus കൾക്ക് ആവശ്യത്തിന് running time കൊടുക്കണം. പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം കർശനമായി നിയന്ത്രിയ്ക്കണം. റോഡുകളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിയ്ക്കണം. യാത്രാബസ്സുകളുടെ ഫിറ്റ്നെസ് കർശനമായി പരിശോധിയ്ക്കണം. Periodical Checkup ഉം മുന്നറിയിപ്പില്ലാതെ Randam Checkup ഉം നടത്തണം. ഇന്ത്യയിൽ ജനസംഖ്യ കൂടിപ്പോയതുകൊണ്ടായിരിയ്ക്കും ഇവിടെ മനുഷ്യൻ്റെ ജീവനും കഷ്ടപ്പാടിനും ഒരു വിലയും കല്പിയ്ക്കാത്ത രീതിൽ ചെയ്യുന്നവരും ചെയ്യിപ്പിയ്ക്കുന്നവരും അശ്രദ്ധമായി കാര്യങ്ങളെ കാണുന്നതും ചെയ്യുന്നതുമൊക്കെ ?
@balankulamullaparambil1073
@balankulamullaparambil1073 Час назад
Ajwa, നഷ്‌വ, ഒമേഗാ എന്നീ ബസുകൾ എത്ര പേരെ കൊന്നു എന്ന് അന്വേഷിച്ചാൽ പൊതു ജനം ഞെട്ടും
@shammeermmshami9476
@shammeermmshami9476 27 минут назад
Sathyam aanu.
@akhilgeorge779
@akhilgeorge779 2 часа назад
അവിടെയുള്ള സ്വകാര്യ ബസ്സുകൾ എല്ലാം മരണപ്പാച്ചിൽ ആണ് നടത്തുന്നത് അത് നിയന്ത്രിച്ചാൽ ഇതുപോലുള്ള വൻ അപകടങ്ങൾ ഒഴിവാകും. ഇതൊന്നു നോക്കാൻ ഒരു MVD യോ. ഒരു പോലീസ് ഉദ്യോഗസ്ഥരെ അവിടെ കാണാനില്ല. അതുകൊണ്ട് സ്വകാര്യ ബസ്സുകൾ മറ്റൊരാളുടെ ജീവിതം വെച്ച് കളിക്കുന്നു
@Nainabaiju
@Nainabaiju 2 часа назад
റോഡ് വീതിയും ഇല്യ ബസുകൾക് സ്പീടും പിന്നെന്തു ചെയ്യും
@Dr_comment007
@Dr_comment007 Час назад
mvd പെട്ടെന്ന് ചെന്ന് വല്ല പാവപ്പെട്ടവന്റെയും വണ്ടി പിടിക്ക് 😏
@shameemkoroth3342
@shameemkoroth3342 27 минут назад
വളരെ മോശം റോഡാണ് ഉള്ള്യേരി- അത്തോളി - കോഴിക്കോട് റൂട്ട്.
@AjuAju-e5m
@AjuAju-e5m 2 часа назад
Ac brother ബസ് ഞാൻ കോഴിക്കോട് പോകുപോൾ ബസ് കാണാറുണ്ട് 🙏
@shamshamju1615
@shamshamju1615 Час назад
കറ കളഞ്ഞ ഒരു മാരൻ ഉണ്ട് അവൻ്റെ ന്യായികരണം വന്നെങ്കിൽ പറയണേ
@Rijgguuiii
@Rijgguuiii Час назад
മഴയായതുകൊണ്ട് ഓവർ സ്പീഡിൽ ബ്രേക്ക് പിടിച്ചാൽ കിട്ടില്ല
@ranjithv2145
@ranjithv2145 58 минут назад
അപ്പോൾ പിന്നെ ചാവുകതന്നെ വേറെ വഴിയില്ല
@JKK669
@JKK669 3 часа назад
പല്ലിന് ഇൻഷൂറ് കൂടുതൽ കിട്ടും
@iamnotthat5283
@iamnotthat5283 2 часа назад
Myr
@soorajnath7195
@soorajnath7195 2 часа назад
നാളെ മുതൽ ഒരു മാസത്തേക്ക് bus എന്ന് traffic കോപ്പ്
@JacobJob-u7d
@JacobJob-u7d 40 минут назад
Face to face collision? one bus came in wrong side any mechanical failure don't know.
@ismailvaramangalth9785
@ismailvaramangalth9785 31 минуту назад
ഈ മരപാച്ചിൽ നിർത്തിക്കണം
@LabeebRahmanMV
@LabeebRahmanMV 45 минут назад
Psangerne reatebalteedandivarum
Далее
Will A Basketball Boat Hold My Weight?
00:30
Просмотров 30 млн