Тёмный
No video :(

സ്വന്തം അച്ഛനെ വരെ ഞാൻ വിറ്റ് ജീവിച്ചിട്ടുണ്ട്😲| ഒരു കള്ളന്റെ നിർണായക വെളിപ്പെടുത്തൽ😳|  

UsualPsycho
Подписаться 26 тыс.
Просмотров 17 тыс.
50% 1

#bbms6 #biggboss #jasmin #jasminjaffar #drrobin #drrobinradhakrishnan #sai #secretagenttroll #secretagent #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove
#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine #bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview #usualpsycho
സ്വന്തം അച്ഛനെ വരെ ഞാൻ വിറ്റ് ജീവിച്ചിട്ടുണ്ട് 😲| ഇവനോടൊക്കെ ഇനി എന്ത് പറയാനാ😳| #sai #bigboss

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@nishajayamonnishajayamon1751
@nishajayamonnishajayamon1751 Месяц назад
വിനാശ കാലെ വിപരിത ബുദ്ധി.... അതാണ് സായി മരവാഴ 😡
@user-fz1md8uf4v
@user-fz1md8uf4v Месяц назад
സത്യം 👍🏻
@UsualPsycho
@UsualPsycho Месяц назад
😂😂
@riyasriyas8664
@riyasriyas8664 Месяц назад
ഈ വോയിസ്‌ വിഷയത്തിൽ കണ്ണാപ്പി ക്ക് നല്ല പങ്കുണ്ട്, എന്നേലും അത് തെളിയും 👍👍👍
@user-fz1md8uf4v
@user-fz1md8uf4v Месяц назад
അത് കണ്ണാപ്പി സ്വയം കുറെ വെളുപ്പിച്ചു ഏൽക്കുന്നില്ല 😂🤣😂🤣അത് കൊണ്ട് ഇനി ഇങ്ങനെ ഒന്ന് കളിച്ചു നോക്കുന്നത് ആണ് ഇനി ഇങ്ങനെ എങ്ങാനും വെളുത്തു കിട്ടിയാലോ സിനിമ ഡയലോഗ് പറഞ്ഞത് പോലെ ഇനി ബിരിയാണി എങ്ങാനും കിട്ടിയാലോ 😜😜😜😂😂🤣🤣😂😂
@Userhdfcurljvfs
@Userhdfcurljvfs Месяц назад
Ofcourse kannappiyude oru voice sp office ethiyittundu😂
@unniettan1450
@unniettan1450 Месяц назад
കണ്ണാപ്പി voice റെക്കോർഡ് ചെയ്യാൻ വിരുതൻ ആണെന്ന് നമ്മൾ കണ്ടതല്ലേ 😂😂. ഉണ്ണിയും ആയിട്ടുള്ള വിഷയത്തിൽ 😂..😊
@riyashameed9323
@riyashameed9323 Месяц назад
Vv new vedio vanitund
@riyasriyas8664
@riyasriyas8664 Месяц назад
@@riyashameed9323 കണ്ടു 👍
@aynu3088
@aynu3088 Месяц назад
അവൻ ആദ്യം പറഞ്ഞു സ്നേഹ വരച്ച വര ആണ് അതിൽ vivi വീണെന്ന്..പിന്നെ പറയുന്നു സ്നേഹ യെ വേദനിപ്പിച്ചത് ഞാൻ സഹിക്കില്ലന്ന്.😅😅😅secret agent പുറത്ത് വന്നത്രെ ഇനി വെറുതെ ഇരിക്കില്ലെന്ന് 😂😂കണ്ണപ്പിടെ രോദനങ്ങൾ..shafeena beevi എടുത്തു തേച്ചു ഒട്ടിച്ചിട്ടുണ്ട്..ആദ്യം സിജോടെ വീഡിയോ ചെയ്തു അവന്റെ ഫാൻസിനെ ഒപ്പിച്ചു പിന്നെ ജാസ്മിനെ സപ്പോർട്ട് ചെയ്തു അവളുടെ pr ടീമ്സിനെ കൊണ്ട് postv cmnt ഇടീപ്പിച്ചു..അടുത്തത് അർജുൻ ആണ് 😂😂😂ഈ പറയുന്ന കള്ളൻ sai bb പോകുമുൻപ് jasmine വിറ്റ് കുറെ ഉണ്ടാക്കി അവൻ bb യിൽ പോയില്ലായിരുന്നെങ്കിൽ viviyekkal ജാസ്മിനെ വിറ്റ് ഏറ്റവും പണം ഉണ്ടാക്കുന്നത് മരവാഴ സായി ആയിരുന്നേനെ 😂
@sofimubarak137
@sofimubarak137 Месяц назад
correct 🤣🤣
@user-fz1md8uf4v
@user-fz1md8uf4v Месяц назад
സത്യം 👍🏻👍🏻👍🏻ഇനി സ്വയം വെളുക്കാൻ എന്തെങ്കിലും ഒക്കെ കാണിച്ചു കൂട്ടൻണ്ടെ 😂😜😂🤣😂🤣
@anusajesh8065
@anusajesh8065 Месяц назад
Poya image thirake pidikkan ulla peda paadila sai.avan nalla kunjai ennokke paranjittu endai
@sreekanthsreedhar5878
@sreekanthsreedhar5878 Месяц назад
ഈ സായി അല്ലേ ആദ്യം ജാഫർ ഇക്ക ഹോസ്പിറ്റലിൽ ഒന്നും അല്ല ബേക്കറിയിൽ കണ്ടു പറഞ്ഞു നാട്ടുകാരന്ടെ വോയിസ്‌ ക്ലിപ്പ് പുറത്തു വിട്ടേ ✔️. ഇവൻ BB പോകും മുൻപ് ജാസ്മിൻ degrading വീഡിയോ ചെയ്തിട്ടുണ്ട്
@uppaummarasheed8791
@uppaummarasheed8791 Месяц назад
Adhannh sathyam
@nishajayamonnishajayamon1751
@nishajayamonnishajayamon1751 Месяц назад
ജിന്റോനെ.. കപ്പിൽ തൊടിക്കില്ലന്നു പറഞ്ഞവൻ.... സ്വയം ബുദ്ധിമാനാണെന്നു ജനങ്ങളെയും.. കൂടെ ഉള്ളവരെയും വിശ്വസിപ്പിക്കാൻ നോക്കിയിട്ട് പാളിപോയപ്പോൾ ആദ്യം കൊണ്ടു വെച്ച അഞ്ചു ലക്ഷവും എടുത്തു.. ഓടി ഒളിച്ചവനാണ് ഇവനെന്നു ഏത് കൊച്ച് കുഞ്ഞിനും അറിയാം.. ആണുങ്ങളെ പോലെ നേരെ നിന്ന് കളിച്ചു.. ജയിക്കാൻ ഇവനറിയില്ല.. പുറകിന്നു കുത്തിയും.. കാല് വാരിയും മാത്രമേ ഇവന് പരിചയമുള്ളൂ... ഇവൻ പറയുന്നത് വിവരമുള്ളവർ കേൾക്കില്ല.. ഇത്‌ വരെ ഇവന്റെ ഒരു വീഡിയോ പോലും കണ്ടിട്ടില്ല.. ഇപ്പൊ ബ്രോയുടെ ചാനൽ സബ് ചെയ്യ്തു.. ബ്രോ ഇടുന്ന വീഡിയോസ് കാണുമ്പോഴും.. ഇവന്റെ കുറെ വാഴത്തരം .. നമ്മളെ കാണിക്കുന്നതും.. തന്നെയുമല്ല BB യിൽ ഇവൻ കാണിച്ചു കൂട്ടിയതൊക്കെ കണ്ടാണ് ഇവനെ മനസിലാക്കിയത്.
@sarithak6760
@sarithak6760 Месяц назад
👍👍👍
@UsualPsycho
@UsualPsycho Месяц назад
👍👍🙏
@user-mr8jt3uq3n
@user-mr8jt3uq3n Месяц назад
അണ്ണന്റെ ബുദ്ധി റോകേറ്റ് ആണ്....😂😂വെറും വാഴ ആണ്...
@UsualPsycho
@UsualPsycho Месяц назад
😂😂😂
@MrHum335
@MrHum335 Месяц назад
മാരാർ കപ്പ് അടിക്കില്ലെന്ന് പറഞ്ഞു -കപ്പ്‌ അടിച്ചു ജിന്റോ കപ്പ്‌ അടിക്കില്ലെന്നു പറഞ്ഞു - കപ്പ്‌ അടിച്ചു 🤣
@uppaummarasheed8791
@uppaummarasheed8791 Месяц назад
Annan mandrel annh Annan irrikunnidam mudiyum
@UsualPsycho
@UsualPsycho Месяц назад
🙏👍
@UsualPsycho
@UsualPsycho Месяц назад
😂
@ayshaaysha8o203
@ayshaaysha8o203 Месяц назад
ജിന്റോയെ കപ്പ് തൊടാൻ അയക്കൂല എന്ന് പറഞ്ഞ കണ്ണാപ്പി ആണ് രഹസ്യ ഏജന്റ് 😃😃😃 ഇനി പൂവിന് വെള്ളം ഒഴിച്ച് നടക്കട്ടെ 😃😃😃
@UsualPsycho
@UsualPsycho Месяц назад
😂😂
@rubeenasameer677
@rubeenasameer677 Месяц назад
Vazha kannan parayunnu bb yil poyi jasminu hint koduthathil abhimanikunnu ennu.apol eyal baaki contestant inodu cheythath thettalle.oru nilapadum ellatha maravazha.
@UsualPsycho
@UsualPsycho Месяц назад
😂😂😂
@swapnavenugopal12
@swapnavenugopal12 Месяц назад
😅😅😅bro... നിങ്ങൾ പറഞ്ഞത് correct. ഇവന്റെ ഒക്കെ തനിനിറം പുറത്ത് കൊണ്ടുവന്നല്ലോ.
@UsualPsycho
@UsualPsycho Месяц назад
👍
@user-ib9zj6wz6v
@user-ib9zj6wz6v Месяц назад
ജാസ്മിന്റെ വാപ്പ കൈ കൊടുത്ത മഹത് വ്യക്തിയാണ്. ഒന്നും പറയരുത്.
@UsualPsycho
@UsualPsycho Месяц назад
😂😂😂
@Oshocallum
@Oshocallum Месяц назад
Was waiting for you 😅 Ningal vere level aanu മനുഷ്യാ
@The-seer888
@The-seer888 Месяц назад
😂😂😂
@UsualPsycho
@UsualPsycho Месяц назад
👍👍👍🙏
@sheejavinod2631
@sheejavinod2631 Месяц назад
കണ്ണാപ്പിക്കി നല്ല അസൂയ ഉണ്ട് ദേഷ്യവും ഉണ്ട് 😂😂😂😂വായിൽ നിന്ന് വരുന്ന വിവരക്കേടിനു ഒക്കെ തിരിച്ചു കിട്ടിക്കോളും 😂👍👍
@UsualPsycho
@UsualPsycho Месяц назад
😂😂
@West2WesternGhats
@West2WesternGhats Месяц назад
പാവം റോബിൻ. വീണ്ടും വീണ്ടും കള്ളന്മാരുടെ കയ്യിൽ ചെന്ന് ചാടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. This time Sai is going to ruin him & use him for personal agenda involving jasmine and her block daddy..! Seems like Robin is too naive to spot these crooks & their bad intentions...
@UsualPsycho
@UsualPsycho Месяц назад
👍🙏
@Geethajali598
@Geethajali598 Месяц назад
മുല്ലയെ വെളുപ്പിച്ച സായി ഇപ്പം സ്വയം വെളുപ്പിച്ച് അവളും വന്നു
@UsualPsycho
@UsualPsycho Месяц назад
😂😂athe
@UsualPsycho
@UsualPsycho Месяц назад
😂
@elizabethvinu1255
@elizabethvinu1255 Месяц назад
ഒരു പെണ്ണ് കാരണം എന്തെല്ലാം നടക്കുന്നു. എന്റെ ബിഗ് ബോസെ ഇങ്ങനെയുള്ള പെൺപിള്ളാരെ ഒക്കെ ആദ്യം തന്നെ പുറത്താക്കണം.
@Safamarwa901
@Safamarwa901 Месяц назад
അതെന്ത് വർത്താനം ആണ് ബ്രോ അങ്ങനെ ആദ്യം തന്നെ പുറത്താക്കിയാൽ പിന്നേ ബിഗ്‌ബോസിന് എന്ത് നേട്ടം ആകെ ഇങ്ങനെ ഉള്ളവരെ വെച്ചാണ് ഈ show നില നിർത്തുന്നത് തന്നെ 😄
@UsualPsycho
@UsualPsycho Месяц назад
😂😂😂
@dineshantg9896
@dineshantg9896 Месяц назад
സത്യം
@linyabraham7155
@linyabraham7155 Месяц назад
സത്യം
@alkamol
@alkamol Месяц назад
Sai ഒരു ശിക്കാരി ശംഭു ആണ്.
@UsualPsycho
@UsualPsycho Месяц назад
എനിക്കും തോനുന്നു 😂
@rajis9723
@rajis9723 Месяц назад
അവൻ ഇനിയും നാണം ഇല്ലാതെ അവളെ വെളുപ്പിക്കുന്നു. അവൻ ജിന്റോയോട് എന്താണ് ചെയ്തത് മരവാഴ 😠😠😠😠
@UsualPsycho
@UsualPsycho Месяц назад
👍
@lillydass5877
@lillydass5877 Месяц назад
പല നാൾ കള്ളൻ ഒരു നാൾ ആക പെടും...!!
@UsualPsycho
@UsualPsycho Месяц назад
അതെ
@leelamanivelayudhan9018
@leelamanivelayudhan9018 Месяц назад
പാട്ട് നന്നായിട്ടുണ്ട്👌🏽👌🏽👌🏽👌🏽👌🏽👌🏽😂😂😂😂😂😂 മോനെ ബനിയൻ അടിപൊളി
@UsualPsycho
@UsualPsycho Месяц назад
🙏🙏😂😂
@shinyfrancis7537
@shinyfrancis7537 Месяц назад
Bro you always correct❤❤❤❤
@UsualPsycho
@UsualPsycho Месяц назад
🙏🙏👍
@sobhanakunju7499
@sobhanakunju7499 Месяц назад
പാട്ട് സൂപ്പർ ആണ് ട്ടോ 👌🏻👌🏻 ടീഷർട്ട് പേടിയാവുന്നു 😂
@UsualPsycho
@UsualPsycho Месяц назад
😂😂😂
@shebajacob6700
@shebajacob6700 Месяц назад
Doctor Robinu parayan nyayam undu saiye viswasam illa
@UsualPsycho
@UsualPsycho Месяц назад
👍
@tessydestin7070
@tessydestin7070 Месяц назад
Yes now he is supporting Dr 😂😂😂 Always with Dr Robin
@Hazardous7
@Hazardous7 Месяц назад
Kannappinte dialogue okke nokkiyatte😢😅.Sainte vichaaram ivan entho valiya entho annenna.alen Jose pereyekaal thaaye aan sai
@UsualPsycho
@UsualPsycho Месяц назад
😂😂
@AJStitchingCooking
@AJStitchingCooking Месяц назад
ഈ സായിയും വോയിസ്‌ റെക്കോഡ് ചെയ്തിട്ടുണ്ട് പിന്നെ വിവി വിഡിയോയിൽ ജാസ്മിനെ ഒന്നും മോശമായി പറയുന്നത് കണ്ടിട്ടില്ല അവളുടെ ബിഗ്‌ ബോസ്സ്ഷോ യിൽ കാണിക്കുന്ന ചെയ്തികളെ ആണ് പറഞ്ഞിട്ടുള്ളത് അത് ജനങ്ങളുടെ ശബ്ദമായിരുന്നു അവളും ലൈവിൽ വന്നു മെഴുകുന്നുണ്ട് അപ്പോൾ കാണുന്ന ജങ്ങളാണോ തെറ്റ് ചെയ്തത് ഓരോരുത്തരുടെ വെളുപ്പിക്കൽ കേട്ടാൽ അങ്ങനെ ആണ് തോന്നുക അവള് പറയുന്നുണ്ട് ഒരുപാട് ആൾക്കാർ അവളെ സപ്പോർട് ചെയുന്നുണ്ട് കാണാൻ വന്നു എന്നൊക്കെ പിന്നെ ഗനെ അവള് ചെയ്തത് തെറ്റാണെന്നു അവൾക് തോന്നും
@UsualPsycho
@UsualPsycho Месяц назад
👍👍 sathyagal ellam purathe varatte
@user-yl9ff6qo5e
@user-yl9ff6qo5e Месяц назад
Ariannan Vazha Sorry Mara Vazha😅😅
@UsualPsycho
@UsualPsycho Месяц назад
😂😂😂
@benajith3313
@benajith3313 Месяц назад
Maravazha kannappi 🤣🤣👍
@UsualPsycho
@UsualPsycho Месяц назад
😂😂
@user-vo8tf5bw9k
@user-vo8tf5bw9k Месяц назад
കണ്ണപ്പി ഏജൻ്റിൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാല് പുള്ളിയുടെ റിയാൽ ഫ ക്കിങ് ഫേസ് പുറത്ത് കൊണ്ടുവന്നത് വിവിയും നിങ്ങളും കൂടി ആണ്. അതും വോയ്സ് പുറത്ത് വിടാൻ സ്നേഹ പറഞ്ഞ ശേഷം മാത്രം.. അതിനു ശേഷം ബാക്കി വോയ്സ് കണ്ണപിടെ കയ്യിൽ ഉണ്ട് അത് വച്ച് ക്ലിയർ ആക്കം എന്ന് ഇൻ്റർവ്യൂ il പറഞ്ഞിട്ട് എവിടെ? സോ kannappi കേസ് എൽ ഞാൻ വിവിയുടെ ഭാഗത്താണ്
@UsualPsycho
@UsualPsycho Месяц назад
🙏🙏👍
@senoritasc11
@senoritasc11 Месяц назад
Sai kannan got a right time to white wash himself. U know now a days some videos are trending, sidelude Sai Vella pushi keruvaaa, keratte😂😂
@UsualPsycho
@UsualPsycho Месяц назад
😂😂athe athe
@minibabu-ge3gu
@minibabu-ge3gu Месяц назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അവൽ കാണിച്ച്തല്ല കുറ്റം പറയുനതനതാണോ
@UsualPsycho
@UsualPsycho Месяц назад
🙏
@UnnikrishnanUnni-xr4di
@UnnikrishnanUnni-xr4di Месяц назад
കാത്തിരിക്കുവാരുന്നു നിന്നെ❤
@UsualPsycho
@UsualPsycho Месяц назад
❤️❤️❤️
@user-ii5rd8po2e
@user-ii5rd8po2e Месяц назад
ജാസ്മിൻ ഏജന്റ് സായി വിയർക്കുന്നു 😂
@UsualPsycho
@UsualPsycho Месяц назад
😂😂
@ranjitramkumar2072
@ranjitramkumar2072 Месяц назад
Please check the videos of secret agent before Sai went to Big Boss. They had trolled Jasmine & Gabri a lot in those videos.
@UsualPsycho
@UsualPsycho Месяц назад
I had scean that
@sothumenon
@sothumenon Месяц назад
Kannappi song hilarious 😂😂😂😂
@UsualPsycho
@UsualPsycho Месяц назад
🙏🙏
@Podiyan6526
@Podiyan6526 Месяц назад
Bro Kannappi Pr vannittundu 2,3 Peru vannu E name avidey kanam
@UsualPsycho
@UsualPsycho Месяц назад
ഏത് name😲
@Podiyan6526
@Podiyan6526 Месяц назад
@@UsualPsycho Pattishow,Pinne chetavilikkunna kure pere e video thayathu undu athu kannappi channel positive review idunnavar anu avidey nokkiyal kanam.
@Podiyan6526
@Podiyan6526 Месяц назад
@@UsualPsycho Altaf
@Jo-lm8qr
@Jo-lm8qr Месяц назад
Sai enthanu parayunathenu ayalkpolum ariyilla😂
@UsualPsycho
@UsualPsycho Месяц назад
😂😂
@akhilaa9822
@akhilaa9822 Месяц назад
ജാസ്മിൻ and സായി തങ്ങളുടെ തെറ്റുകൾ accept ചെയ്യുന്നില്ല
@UsualPsycho
@UsualPsycho Месяц назад
അതെ
@Asha-lt4xe
@Asha-lt4xe Месяц назад
14:20 well said 👏 👍. Njan valare adhigam Pratiksha undaya oru contestant ayerunu sai pakshe Jaffar agent aye ennu arejappol valare veshamam aye. BB ill poye eppo thakarkum ennu vechrecha al enthanu avede katekutteyadhu e al anno ethics ne patte parayunathu. Subscribers ne oru vellem kalpechella pagaram jasmin de friendship annu vela kodutha sai. Ee oru point ningal paranjath eneku eshtapettu👍
@UsualPsycho
@UsualPsycho Месяц назад
🙏thanks🙏
@nadhniya9708
@nadhniya9708 Месяц назад
Chettaa ennlekond ee matter nirthuvanenu parnjit ennum athu Thanne...
@UsualPsycho
@UsualPsycho Месяц назад
Content thannode irikale...appol egane cheyathe irikum.....react cheyyam kure per parayunnu
@smithamanoj7201
@smithamanoj7201 Месяц назад
Suprr👍👍😀
@UsualPsycho
@UsualPsycho Месяц назад
🙏🙏👍
@Userhdfcurljvfs
@Userhdfcurljvfs Месяц назад
Vazha kannappi supporters page thudangiyittundu velupikkanayi kando?
@UsualPsycho
@UsualPsycho Месяц назад
ഇല്ലാ 😂😂 അതും ഇറങ്ങിയോ 😂😂😂
@Userhdfcurljvfs
@Userhdfcurljvfs Месяц назад
Irangi bro
@anusajesh8065
@anusajesh8065 Месяц назад
Ee sai aadyam paranjath Gabriyum jasminum onnichu nikkunnathanu Bigg Boss il nallathennu innalathe avante oru vedio il parayunnu avar akalaan vendiyaanu njn ellam poi paranjathennu.enna okkeya avan parayunnathennu avanu polum ariyilla.palappozhum palathanu parayunnath.nilapadu pinne avanu pandee illaa.vaachakamadii aalukali swoyam pokall ee vaka kaaryathil maathram avanu nalla midukkanu.ayyo ingane oru Banana tree 🤦‍♀️😬
@Satheesh00
@Satheesh00 Месяц назад
Ur ryt😂😂😂😂😂
@UsualPsycho
@UsualPsycho Месяц назад
👍
@UsualPsycho
@UsualPsycho Месяц назад
ഒരു നിലപാട് ഇല്ലാ ആയ വ്യക്തിക്ക്
@fareenaworld
@fareenaworld Месяц назад
Jasminte new video kando😂😂
@UsualPsycho
@UsualPsycho Месяц назад
കണ്ടോണ്ട് ഇരിക്കുന്നു
@harishadoor5204
@harishadoor5204 Месяц назад
Sneha chodich vaangiyathaanu...
@UsualPsycho
@UsualPsycho Месяц назад
അതെ
@pianocity1474
@pianocity1474 Месяц назад
ആ കണ്ണാപ്പീടെ പുറകിൽ ഇരിക്കുന്ന മുതു കണ്ണാപ്പീടെ വിചാരം അവൻ സുപ്രീം കോടതി ജഡ്ജി ആണെന്നാണ്. എല്ലാ കാര്യങ്ങളും വിലയിരുത്തുന്നത് കണ്ടാൽ.
@UsualPsycho
@UsualPsycho Месяц назад
😂😂😂😂
@preethynair756
@preethynair756 Месяц назад
Correct
@UsualPsycho
@UsualPsycho Месяц назад
👍
@ayshamaryam9970
@ayshamaryam9970 Месяц назад
17:39 എനിക്കും അത് തന്നെ ആണ് മനസ്സിലാവാത്തത്... ഈ show ഇങ്ങിനെ ആണെന്ന് അറിഞ്ഞിട്ട് പോയിട്ടും അവിടെ കാണിച്ച് കൂട്ടിയത്തിന് എന്തിനാ ഇത്ര ന്യായീകരിക്കുന്ന🤷🏼‍♀️🤷🏼‍♀️🤔🤔
@UsualPsycho
@UsualPsycho Месяц назад
👍
@dhanyapradeep4953
@dhanyapradeep4953 Месяц назад
ചേട്ടാ voiceclip പരിപാടി ആദ്യം സായ് മോൻ അല്ലെ ചെയ്തു തുടങ്ങിയേ ...ഉണ്ണിമുകുന്ദന്റെ voiceclip........ "കർമ്മ " അങ്ങനൊന്നുണ്ട് എന്ന് മനസ്സിലായി ഇപ്പൊ .
@UsualPsycho
@UsualPsycho Месяц назад
avan thanne avanulla kuzhi kuzhichu
@sushmithagupta1420
@sushmithagupta1420 Месяц назад
Bro arri aharam kazhikunavarku arriyam edhu sai jasmin diya elarum cherunu kalikuna kali anu .. white wash process 😂😂😂😂😂
@UsualPsycho
@UsualPsycho Месяц назад
😂😂അതെ
@vasanthiram5789
@vasanthiram5789 Месяц назад
Bro😂😂😂😂👌👌👌👌👌
@UsualPsycho
@UsualPsycho Месяц назад
🙏😂👍
@ramseenaibrahim899
@ramseenaibrahim899 Месяц назад
Innu Vivi kk kitty nale ninakkum kittum bro wite cheyy . 😂 Kittum urappa
@UsualPsycho
@UsualPsycho Месяц назад
😂😂😂 varatte avan😂😂 vivy ala njan...😂
@vanajamohandas6638
@vanajamohandas6638 Месяц назад
Bro KIC thookum, top position ullavare aane bro criticize cheyuunnathe, copy right tharum Jasmine bbyil kaanichukootiyirikkunna koprayanghal Vivi alla namukke kaanichu thannathe
@UsualPsycho
@UsualPsycho Месяц назад
നമ്മൾ എല്ലാവരും കണ്ട കാര്യങ്ങളെ മറിച്ച് അടിക്കാൻ ആണ് ഇവർ നോക്കുന്നത്
@withloveIsraelmallu
@withloveIsraelmallu Месяц назад
വരാൻ വൈകിയത് ജാസൂ മോളുമായി team work നടത്തണ്ടേ 😜😜
@UsualPsycho
@UsualPsycho Месяц назад
😂😂😂
@suryalakshmi7918
@suryalakshmi7918 Месяц назад
When said went inside and told to jasmine sneha put video saying i dont know y sai told everything to jasmine moye moye n all
@UsualPsycho
@UsualPsycho Месяц назад
yes
@umasaraswathy6890
@umasaraswathy6890 Месяц назад
കാറിൽ നിന്ന് ഇറങ്ങി പോയി വല്ല പണിയും ചെയ്യടാ മരവാഴേ.
@UsualPsycho
@UsualPsycho Месяц назад
😂
@Kr-rm7sn
@Kr-rm7sn Месяц назад
Eda ponnu aliya BB kazhinju. BB game avande ishtam. Ee BB kanunna vazhakale aadyam parayanam
@UsualPsycho
@UsualPsycho Месяц назад
Edo than ithonnum kanathe irunnal pore….😆😆 thante preshnam entha😆
@remyabaiju4153
@remyabaiju4153 Месяц назад
Good
@UsualPsycho
@UsualPsycho Месяц назад
🙏👍
@HEAVEN272
@HEAVEN272 Месяц назад
Air Annan fens like adi>>>>
@UsualPsycho
@UsualPsycho Месяц назад
😂😂
@SreehariSree-qj1jm
@SreehariSree-qj1jm Месяц назад
കണ്ണാപ്പി ദുഷ്ടനാന്ന് ഉള്ളത് മോഹൻലാൽ ജിൻഡോയുടെ കൈപിടിച്ചുയർത്തിയപ്പോൾ നമ്മൾ കണ്ടതാണല്ലോ അവന്റെ നല്ല മനസ്സ്. ഇനി ലക്ഷങ്ങൾ വാരി മേടിക്കുന്ന യൂട്യൂബേഴ്സിനെ ഒന്നും ലൈക്ക് അടിക്കാതെയും ചെറിയ ചെറിയ ചാനലുകാരെ ആളുകൾ സഹായിക്കുക.ഉണ്ണിക്കണ്ണൻ 5 ലക്ഷവും കൊണ്ട് കടന്നപ്പോൾ കിടക്കാൻ വീടുപോലുമില്ലാത്ത മത്സരാർത്ഥികളുടെ ശാപമാണ് അത് കഴിഞ്ഞിട്ട് ഇവനെ സ്വര്യം കിട്ടിയിട്ടില്ല
@UsualPsycho
@UsualPsycho Месяц назад
👍
@UsualPsycho
@UsualPsycho Месяц назад
👍👍
@rubynissam9028
@rubynissam9028 Месяц назад
Bro well said🎉🎉❤
@UsualPsycho
@UsualPsycho Месяц назад
🙏🙏🙏👍
@user-my1yx4pz2t
@user-my1yx4pz2t Месяц назад
സായിയും പറഞ്ഞിട്ടുണ്ടല്ലോ ജാസ്മിനെ ഇപ്പോൾ യിവാൻ എന്താ പറയുന്നേ
@UsualPsycho
@UsualPsycho Месяц назад
🤔🤔 നിങ്ങൾ എന്താ ഈ പറയുന്നത്
@omanaamith9736
@omanaamith9736 Месяц назад
You are correct 👌👌
@UsualPsycho
@UsualPsycho Месяц назад
🙏🙏 thanks🙏
@alanjames9109
@alanjames9109 Месяц назад
Bro aa pannik veruthe reach kodukaathe.
@UsualPsycho
@UsualPsycho Месяц назад
avan allegilum reach kerunundw broo😂🙏
@abelthankachan1998
@abelthankachan1998 Месяц назад
Saine annu robinte koode kandappazhe njn uuhichu😂. Something fishy. Jasminte ithodu koodi rekshapettu guys
@UsualPsycho
@UsualPsycho Месяц назад
😂😂😂
@Priya-ql1oq
@Priya-ql1oq Месяц назад
Cannot agree with you more ❤️❤️❤️
@UsualPsycho
@UsualPsycho Месяц назад
Every one have there own perapective
@LibaShahul
@LibaShahul Месяц назад
Jasmine paranjit thane shafeena beevi de issue timeil channel pootikan viviyod paranjath ipo athum thettayo 😂😂
@UsualPsycho
@UsualPsycho Месяц назад
😂😂😂
@vinayck007
@vinayck007 Месяц назад
ellam react cheythu but bro sai last vivikk ethire nadathiya velluvili matram endhe vitt kalanjath?
@UsualPsycho
@UsualPsycho Месяц назад
bro vere oruthan kude ee same sadhanam cheyununde...velluvili alaa....beeshani...athe cheyyam enne karuthi....pinne ee video bayankara long ayadoo...kure karygal paranjilee...atha njan kure oke kalanjathe...🙏
@vinayck007
@vinayck007 Месяц назад
@@UsualPsycho but sai paranjathil ettavum irritating ayi thoniyath aa portion ayirnu.. anyway gud wrk..bt plz trim down a bit n avoid repetition
@jyothidinesh6225
@jyothidinesh6225 Месяц назад
Avan ini support cheyyuo endu tengakola venengilim cheytottee...
@UsualPsycho
@UsualPsycho Месяц назад
😂
@thekkeyilf1234
@thekkeyilf1234 Месяц назад
നീയാണ് ശരി 💫
@UsualPsycho
@UsualPsycho Месяц назад
👍🙏🙏
@linujoseph6848
@linujoseph6848 Месяц назад
ഷഫീനാബീവി അവരുടെ ചാനലിൽ പറയുന്നുണ്ട്. അവരുടെ ആദ്യ ചാനൽ പൂട്ടിച്ചത്. ഈ സായിയും ജാസ്മിനും വേറെ കുറച്ചു യൂട്യൂബസും കൂടി ചേർന്ന് വിവി ക്ക് കൊട്ടേഷൻ കൊടുത്തു പൂട്ടിച്ച താണെന്നു വോയിസ്ക്ലിപ്പും വെച്ചിട്ടുണ്ട്
@UsualPsycho
@UsualPsycho Месяц назад
അവൻ പക്ഷേ ഇപ്പോൾ അങ്ങനെ അല്ലാലോ പറയണേ 😲
@user-vn1pp7xf2i
@user-vn1pp7xf2i Месяц назад
എന്തു പട്ടിഷോ ആണെടോ നൺ നിന്റെ വീഡിയോ🤧
@Podiyan6526
@Podiyan6526 Месяц назад
Avante Pr ivideyum vannu😂
@dineshantg9896
@dineshantg9896 Месяц назад
ഉള്ള കാര്യം അല്ലെ പറയുന്നത് സായി കിണ്ണൻറ് ആണ് പട്ടി ഷോ അല്ലെങ്കിലും സത്യ സന്തമായി എന്തെങ്കിലും പറഞ്ഞാൽ അത് ചിലർക്ക് ഇഷ്ടമല്ല
@UsualPsycho
@UsualPsycho Месяц назад
😂😂😂തന്നെ കാണാൻ ആരെകിലും വിളിച്ചോ 😂😂😂
@user-vn1pp7xf2i
@user-vn1pp7xf2i Месяц назад
@@UsualPsycho ante thanta vilichu
@Podiyan6526
@Podiyan6526 Месяц назад
Kannappi Bhasha kandal ellarkkum manasilakum Pettennu Provoke akunna vaya
@Hybridkush420
@Hybridkush420 Месяц назад
Ivane aarenkilm onhu Changalakkidu... Ivan saiyod asooya mooth pranth aayatha... Orels.. Sai pls react. Ivan endhelm reach undakikod
@Hazardous7
@Hazardous7 Месяц назад
Athin Sai aano utubinte bappa.ivan parayan ullath Avan parayum .alland ninne pole Sainte moodum thaangi nadakkana .saik aareyum vimarshikkam.saine vimarishicha kuyappam
@Hybridkush420
@Hybridkush420 Месяц назад
@@Hazardous7 paranjotte... But daily 3 neram 4 veedham parayano... Kaanunhavar mandanmaralla... Njn oru sai ne mood thangilla.. I don't like him.. Doesn't mean I hate him... Avanum manushyam aana.. Kudumbavum oke und...inganeoke avane daily hate spread cheyyan mathram avan onhm cheythilla... Pakshe ivan asooya mooth pranth aayatha...this vlog Kaanumpo dheshyavum aruppum thonhum..
@sreekanthsreedhar5878
@sreekanthsreedhar5878 Месяц назад
​@@Hybridkush420kindly go through sai videos & see how many cid investigation series & audio record he has done with other's personal life & family ✔️. സായി കാരണം ഒരുപാട് പേർക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്.
@Hazardous7
@Hazardous7 Месяц назад
@@Hybridkush420 appo Sai cheyyanatho .bbl aniyan Mithun oru thall stry paranjathin Sai okke daily ethra video itt veruppich.ippo athokke saik thirich kittunn.kodutha kollathum kittum.sainte okke ahangaram nikkanam .avanik enthum aavam ennulle.baaki ullore okke keere vimarshikka saik.
@UsualPsycho
@UsualPsycho Месяц назад
sai react cheyyunundo illiyo enne inne evng video kanumbol manasilavum.....😂😂😂ne cheriya vanam onnum alaloo kunje😂😂😂
@Marly97
@Marly97 Месяц назад
Kannappi 😂😂 agent kore kashtapeddunnu
@UsualPsycho
@UsualPsycho Месяц назад
😂😂അതെ അതെ
@sulekhad2619
@sulekhad2619 Месяц назад
Yes u support vv
@UsualPsycho
@UsualPsycho Месяц назад
😂😂
@Gayathri--
@Gayathri-- Месяц назад
അതെങ്ങനാ ജാസ്മിൻ ബിഗ്ഗ്‌ബോസ്സിൽ പെട്ട് പോയത് കൊണ്ടാണ് എന്ന് പറയുന്നേ, ഗബ്രിയുമായി ജാസ്മിൻ അവിടെ കൊണ്ടുപോയ ഗെയിം അല്ലേ ഇക്കണ്ട ജനങ്ങൾ മുഴുവൻ കണ്ടതല്ലേ അതെങ്ങനാ പെട്ട് പോകൽ ആകുന്നെ?? Even sai also jasmine nte father നെ ട്രോളിയത് ആ ആണല്ലോ ഇതൊക്കെ ഇപ്പോ ഉൾട്ട അടിക്കുന്ന സായിക്ക്‌ അപ്പോ totally എത്ര stand ഒണ്ട്!!🤣
@UsualPsycho
@UsualPsycho Месяц назад
Sai ഒരുപാട് stand എടുക്കുണ്ട്. ..😂😂😂നാളെ 12:30പിഎം ഒരു വീഡിയോ വരുന്നുണ്ടേ...എല്ലാം അതിൽ ഞാൻ വിശദീകരിക്കുണ്ട് 🙏
@__ABZ
@__ABZ Месяц назад
nice man keep rock
@UsualPsycho
@UsualPsycho Месяц назад
🙏🙏👍
@UsualPsycho
@UsualPsycho Месяц назад
thanks brother🙏
@user-xk9pc2dn9h
@user-xk9pc2dn9h Месяц назад
ചിരിച്ചു ചത്തു ഈ വീഡിയോ കണ്ടിട്ട് 😂😂😂😂😂
@UsualPsycho
@UsualPsycho Месяц назад
😂😂
@LibaShahul
@LibaShahul Месяц назад
I know how sai reacts to the jasmine issue before his wild card entry. He reacted when vivi supported and took an interview with jafarka. Sai clearly told in that reacting video vivi is her frnd, he is trying to white wash her, there is not a single percentage genuine in giving cup for jasmine that she is known everything and i remember he connected it with bb 14 contestant in hindi and jasmine is trying to act like that contestant when she saw rocky. He was the one who made public the voice note in which jafarka was seen in arabian bakery. I am 100% sure if sai was not a contestant in bb6 he will literally tear jasmine in pieces through his reaction videos. He will react to jasmine games, afsal's video and all the videos vivi made. All of a sudden what happened to this characterless creep.. He sticks with jasmine to overcome his cyberattacks or something else. Anyways sai is fake. He is doing for his selfish reason to make everyone fool.
@UsualPsycho
@UsualPsycho Месяц назад
👍👍
@Sonapnair35
@Sonapnair35 Месяц назад
😂😂😂😂
@UsualPsycho
@UsualPsycho Месяц назад
😂😂
@adhilas7769
@adhilas7769 Месяц назад
👍
@UsualPsycho
@UsualPsycho Месяц назад
👍
@user-vn1pp7xf2i
@user-vn1pp7xf2i Месяц назад
നിരന്തരം സായിയെ കുറിച്ച് വീഡിയോ വിടുമ്പോൾ നിനക്ക് റീച്ച് കിട്ടും എന്നു കരുതി അല്ലേ മണ്ടാ
@user-ee9tf7pw4q
@user-ee9tf7pw4q Месяц назад
അവൻ കാണിക്കുന്ന വൃത്തികേടുകളും ഞങ്ങൾക്ക് അറിയണം..... ഇത് സായിയുടെ വേറെ അകൗണ്ടിൽ നിന്ന് അയക്കുന്ന കമന്റ്‌ ആണോ, അല്ല അവന്റെ തെറ്റിനെ ചൂടികറ്റുന്നവരുടെ നേരെ പോകുന്നത് കൊണ്ട് ചോദിച്ചതാ
@Althaf90979
@Althaf90979 Месяц назад
അല്ല ബ്രോ .എനിക്ക് മനസ്സിൽ ആയത് ഈ വീഡിയോ വിടുന്ന മണ്ടനും &the4Junction&സഫീനയും ഒക്കെ ഒരു ബെൽറ്റ് ആണ്
@user-vn1pp7xf2i
@user-vn1pp7xf2i Месяц назад
@@Althaf90979 athe athe
@ansiya6660
@ansiya6660 Месяц назад
പിന്നല്ലാതെ അവരും ജീവിച്ചു പോട്ടേ... അടിപൊളിയയാണ് ഓരോ വ്ലോഗും ചെയുന്നത്.. സായിയെ ഗുരു സ്ഥാനത്ത് കാണുന്നത്തിന്റെ ഗുണം കാണുന്നുണ്ട്..
@user-vn1pp7xf2i
@user-vn1pp7xf2i Месяц назад
@@ansiya6660 polichu bro
@anslianjalcreations
@anslianjalcreations Месяц назад
റോബിൻ ❤❤❤❤❤
@UsualPsycho
@UsualPsycho Месяц назад
❤️❤️❤️
@ariatiger
@ariatiger Месяц назад
👏🏻👏🏻👏🏻
@UsualPsycho
@UsualPsycho Месяц назад
🙏🙏
@ansiya6660
@ansiya6660 Месяц назад
സായി നേരവും കാലവും നോക്കി മുണ്ടുന്ന വ്യക്തിയാണെന്ന് ബിഗ് ബോസ്സിൽ ചെന്നു കയറിയപ്പോ മനസ്സിലായി... അണ്ണൻ സകലകാര്യങ്ങളും കാണുന്നും കേൾക്കുന്നുമുണ്ട് ഒന്നുമറിയാത്ത പോലെ മാസ്സ് കാട്ടികൊണ്ട് ഇരുന്നതാണെന്ന് മനസിലായി...ഇനി എന്ത് പറഞ്ഞാലും അതിന് ഒരു വിലയും ഇല്ല... അണ്ണന്റെ തള്ള് ഒരുതരത്തിലും സഹിക്കാൻ പറ്റില്ല... ഞങ്ങൾകൊക്കെ ബിഗ് ബോസ്സിലെ ആരെയും പേർസണലായി അറിയില്ല അവരെയൊക്കെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഗെയിം കണ്ടിട്ടുതന്നെയാണ്....ഗബ്രി,ജാസ്മിൻ, സായി, നന്ദന തുടങ്ങിയവർ അവിടെ ചെയ്തു കിട്ടിയത് ഇനി എങനെ വെളുപ്പിച്ചാലും അതൊന്നും പോകില്ല...
@UsualPsycho
@UsualPsycho Месяц назад
👍
@UsualPsycho
@UsualPsycho Месяц назад
നല്ല രീതിയിൽ ഉള്ള വെളുപ്പീര് ആണ് നടക്കുന്നത്
@sajidne7114
@sajidne7114 Месяц назад
അവൻ. ന്. മുഖത്തു. നോക്കി. ഒരാളോട്. ഫയർ. ആയി. സംസാരിക്കാനൊന്നും. അറിയില്ല. അതാണ്. സത്യം. അവനെ. കൊണ്ട്. പറ്റൂല. 😂. മുട്ടിടിക്കും.
@benabiyel1456
@benabiyel1456 Месяц назад
👍🏻💯
@UsualPsycho
@UsualPsycho Месяц назад
🙏👍
@alankphilip8573
@alankphilip8573 Месяц назад
Apo sai annan Big Bossil poyath Jasmineh Rekshikan because annan jasminte struggling time kanditund koodeh ninitum ond. Friendship Mukyyam.🫂 Apo oru doubt ine sai idunah ine olla videoyum ellam aganeh ayirikumelo, Jasmine thettu cheythalum ath sheri anennu parayum.nth anelum Jasmine mukyam allleh😂💩
@UsualPsycho
@UsualPsycho Месяц назад
😂😂
@minipradeep5075
@minipradeep5075 Месяц назад
diya sana padipichu vittatha saiyum.. Jasminum velupikunne... Diya sana choooperaaa🤣🤣
@UsualPsycho
@UsualPsycho Месяц назад
😂😂😂
@Hybridkush420
@Hybridkush420 Месяц назад
Such an irritating channel and presentation.. . Bro... Stop criticizg sai krishna.. Your mannerism spreading so much negativity...
@Cinemakallan
@Cinemakallan Месяц назад
Is this Sai s faik I'd.. 😂😂 if u are not interested u Don't need to watch,I like this channel..he is telling truth
@Hybridkush420
@Hybridkush420 Месяц назад
@@Cinemakallan lol... Alla.. Njn sudapi.. Sangi.. Kammi... Vere enthelm unde athum... I will watch watever... This is public platform... I will watch and react... Positive comment mathram venenki avante frndsinu mathram whatsapil ayachu kod videos...
@UsualPsycho
@UsualPsycho Месяц назад
daily than ithe thanne alle parayane😂😂😂😂 maduthile😂😂😂....irangi poda mone😂😂😂😂
@UsualPsycho
@UsualPsycho Месяц назад
ayyoo...ne ideda mone....ne comment idathe irikalee....ninnepole ulla mandanmarum venam😂😂😂😂
@UsualPsycho
@UsualPsycho Месяц назад
avan parayatenne....sai kuttante vakayil ulla mon arikum😂😂
@vimalaravindranath5111
@vimalaravindranath5111 Месяц назад
👏😂😂😂
@UsualPsycho
@UsualPsycho Месяц назад
👍
@sherlyg2048
@sherlyg2048 Месяц назад
അതെ സായി ക്ക് നേരെത്തെ എല്ലാ കാര്യവും അറിയാം. Dr നെ കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കുറെ അരി അണ്ണൻ ഉണ്ടാക്കി
@UsualPsycho
@UsualPsycho Месяц назад
👍
@user-mw4qc8lx8z
@user-mw4qc8lx8z Месяц назад
Corrct bro
@UsualPsycho
@UsualPsycho Месяц назад
🙏🙏👍
@sasankank2465
@sasankank2465 Месяц назад
പാട്ട് അല്പം ക്കുടി നന്നാക്കണം രചന മോശം ആലാപനം സൊ സൊ
@UsualPsycho
@UsualPsycho Месяц назад
😂😂😂 ഇത്‌ ഒപ്പിക്കാൻ ഞാൻ പെടുന്ന പാട് 😂😂
@bindu2092
@bindu2092 Месяц назад
@@UsualPsycho 😆😆😆
@vijuxavier7425
@vijuxavier7425 Месяц назад
നല്ല അരി കിട്ടുന്നുണ്ടല്ലേ...... അവന്റെ കണ്ടന്റ് വിടുന്നില്ലല്ലോ.... അതിലും വെറുപ്പിക്കൽ ആയി താങ്കൾ.... 🙏🏻
@UsualPsycho
@UsualPsycho Месяц назад
ആണോ...ഇത്‌ കാണാൻ പക്ഷെ കുറേ പേർ ഉണ്ടലോ. ...
@sajidne7114
@sajidne7114 Месяц назад
ഒന്ന്. ചീഞ്ഞാൽ. മാത്രമേ. മറ്റൊന്നിന്. വളമാക്കു. ചീയേണ്ടത്. ചീഞ്ഞു. നാറും. 😂. ഇതൊക്കെ. പ്രകൃതി. നിയമം. ആണ്. 😜
@bindu2092
@bindu2092 Месяц назад
😂😂 1:46 😂😂👍👍👍👍👍👍👍👍mathi mathi paattuthannea daaraalam
@UsualPsycho
@UsualPsycho Месяц назад
😂😂🙏
@harishadoor5204
@harishadoor5204 Месяц назад
Aa maravaazha pakkaa udaayipp aanu bro
@UsualPsycho
@UsualPsycho Месяц назад
അത് മനസിലായി 👍
@manusanker6268
@manusanker6268 Месяц назад
ഇത് തീർന്നില്ല 😮
@UsualPsycho
@UsualPsycho Месяц назад
😂😂ജീവിക്കുന്നത് ഇഷ്ടപെടുന്നില്ല ലേ 😂😂😂
@dr.tripz_atl
@dr.tripz_atl Месяц назад
Ee Knappane nthinano ntho BB houseil eduthe....sss only 4 mullapoo😅
@UsualPsycho
@UsualPsycho Месяц назад
😂
@remyakrishnan3959
@remyakrishnan3959 Месяц назад
Karyam vivi cheythathu seriyayilla,ennirikke illathathallalo ittathu nadanna karyangal thanneyalle.ellannavum kanakku thanne.youtube cash nirthiyal theeravunna karyameyullu ithellam.ithineyokke karanam youtube thurakkan vayya.
@UsualPsycho
@UsualPsycho Месяц назад
🙏👍
@sheebavijayan7126
@sheebavijayan7126 Месяц назад
ഒരു പടുവാഴ സായിയെ കാണാനും കേൾക്കാനും ആരും ഇഷ്ടപ്പെടുന്നില്ല 😡
@UsualPsycho
@UsualPsycho Месяц назад
😂😂
@linyabraham7155
@linyabraham7155 Месяц назад
ചബ്രി മാർ ചെയ്ത ലീലാവിലാസങ്ങൾ അല്ലെ bb പുറത്ത് വിട്ടത്. അതിനു മറ്റു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജാസ്മിൻ ഹൗസിൽ തകർന്നു പോയി എന്ന് പറയുന്നു. അവരവർ ചെയ്ത തെറ്റുകൾക്കു അവരവർ അനുഭവിക്കണം. പബ്ലിക് നേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@UsualPsycho
@UsualPsycho Месяц назад
🙏👍
@ushaviswan1699
@ushaviswan1699 Месяц назад
Ee kannappik nanamille Jasmine ingane veluppikkan? Jasminte lelavilasangal live ellavarum kandatha
@UsualPsycho
@UsualPsycho Месяц назад
😂😂
Далее