Тёмный
No video :(

സ്വന്തം പെറ്റമ്മ തന്നെ മരിയൻ മെന്റർ ആയാൽ അക്രൈസ്തവരായ പാർവ്വതിമാർ ഇതുപോലെ ഇനിയും സാക്ഷ്യം പറഞ്ഞുകൊണ 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 245 тыс.
50% 1

Prayer Assurance
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
Ç√Z
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,A
kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@baijupoulose2111
@baijupoulose2111 6 месяцев назад
അമ്മേ ഒരു ക്രിസ്ത്യൻ ആയ ഞാൻ ഈ സാക്ഷ്യം കേട്ടപ്പോൾ എന്റെ വിശ്വാസ ജീവിതത്തിൽ സീറോ ആണെന്ന് മനസിലായി 🙏🙏ക്ഷമിക്കണം അമ്മ മാതാവേ 🙏
@sareenasari1614
@sareenasari1614 6 месяцев назад
ഞാൻ മുസ്ലിം ആണ് ഞാനും സാക്ഷ്യം പറഞ്ഞതാ
@mercymathew1027
@mercymathew1027 6 месяцев назад
Ni​bu@@sareenasari1614
@A3chills
@A3chills 6 месяцев назад
സത്യം ഞാൻ ഒരു ക്രിസ്ത്യാനി ആയിട്ടു പോലും അമ്മയെ അറിഞ്ഞിട്ടും അറിയാതെ പോകുന്നു.. 🙏🥲
@A3chills
@A3chills 6 месяцев назад
സത്യം ഞാൻ ഒരു ക്രിസ്ത്യാനി ആയിട്ടു പോലും അമ്മയെ അറിഞ്ഞിട്ടും അറിയാതെ പോകുന്നു.. 🙏🥲
@sareenasari1614
@sareenasari1614 6 месяцев назад
@@A3chills ഇപ്പോൾ അറിഞ്ഞല്ലോ അത് മതി
@sareenasari1614
@sareenasari1614 6 месяцев назад
മുസ്ലിം ആയ എനിക്ക് ഈശോയെയും അമ്മയെയും അറിയാൻ കഴിഞ്ഞു ഈശോയെ നന്ദി
@harshahaneesh3088
@harshahaneesh3088 9 дней назад
God bless you❤❤❤❤🙏🙏🙏
@babypulickal4592
@babypulickal4592 6 месяцев назад
അമ്മേ മാതാവേ പറഞ്ഞറിയിക്കാനാവാത്ത സങ്കടത്തോടെ അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടിയെടുത്ത ഈ സഹോദരിയേയും മകളേയും അമ്മ ഇവരുടെ കൂടെയായിരുന്ന് സന്തോഷത്താൽ നിറച്ച് അമ്മയുടെ സാക്ഷികളായി ഉയർത്തിയതിന് കോടാനു കോടി നന്ദി🙏🌼🌼🌼
@carolinethomas3093
@carolinethomas3093 6 месяцев назад
🙏🙏🙏amme madave🙏
@josephmv1766
@josephmv1766 6 месяцев назад
Mathave eeshoye sharikum eallavarkum anubhavichariuvanum vachanthinte njanavum pravarthanavum eallavarkum eanikum aavashyagalum eallam nadathane
@daisyjoseph5168
@daisyjoseph5168 6 месяцев назад
Amme parishudhaAmme ee makale anugrahichathine orupadu nanni
@printujose1549
@printujose1549 6 месяцев назад
🙏🙏🙏
@sumanelson-jj6cb
@sumanelson-jj6cb 6 месяцев назад
അമ്മേ മാതാവേ ഇനിയും എപ്പോഴും ആ അമ്മയുടെയും മക്കളുടെയും കൂടെ ഉണ്ടാകണമേ 🙏🙏🙏♥️♥️
@rajugeevarghese8784
@rajugeevarghese8784 6 месяцев назад
അമ്മേ ഉടമ്പടിഎടുത്ത ആരും നിരാശരായി പോയിട്ടില്ല.. ഈ കുടുംബത്തെയും അനുഗ്രഹിച്ച അമ്മക്കും തിരുകുമാരനും ഒരായിരം നന്ദി.... 🙏🏻സഞ്ചാരി മാതാവേ ഇനിയും കാത്തുകൊള്ളണമേ.... ആമേൻ....
@mellyjmjes
@mellyjmjes 6 месяцев назад
O Jesus I surrender my family to you through Mother Mary please take care of everything.Amme please intercede for our special intentions.Amen❤❤❤❤❤❤❤
@SurprisedChicken-vk1rt
@SurprisedChicken-vk1rt 6 месяцев назад
😊😊😊
@SurprisedChicken-vk1rt
@SurprisedChicken-vk1rt 6 месяцев назад
😊😊😊
@SurprisedChicken-vk1rt
@SurprisedChicken-vk1rt 6 месяцев назад
😊😊😊
@SurprisedChicken-vk1rt
@SurprisedChicken-vk1rt 6 месяцев назад
😊😊😊
@Annumariya-kh9xo
@Annumariya-kh9xo 6 месяцев назад
അമ്മേ ഈ പൊന്നുമോളെയും കുടുംബത്തെയുംഇനിയും ഒരുപാട് അനുഗ്രഹിക്കണമേ ❤️🙏🙏
@sinubinoaugustus2003
@sinubinoaugustus2003 6 месяцев назад
19:17 ponnumole nee orupad uyragalil ethum.molude amme ponnumole nokkane.ammaye vishamippikkaruthe...pavam amma.god bless you mole.
@jessybenny4024
@jessybenny4024 6 месяцев назад
അച്ഛൻ പോയിട്ടും മക്കളെ തളരാതെ നിർത്തിയ അമ്മ ഇനി കൂടുതൽ ആത്മീയമായും ശക്തിപ്പെട്ടു ദുരിതത്തിൽ ആയിരിക്കുന്നവർക്ക് ഒരു പ്രചോദനം ആകണം.മരണം വരെ🙏
@bijujoseph3318
@bijujoseph3318 6 месяцев назад
Amen 🙏
@marygracy9360
@marygracy9360 6 месяцев назад
,🙏🙏🙏❤️
@SusannaSusanna-qw6fr
@SusannaSusanna-qw6fr 6 месяцев назад
​@@sinubinoaugustus2003111
@Lekshmi_4241
@Lekshmi_4241 6 месяцев назад
അമ്മ മാതാവേ ഈ ചേച്ചിയെയും അമ്മയെയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കണേ 🙏🙏🙏🙏
@user-1-128
@user-1-128 6 месяцев назад
കരഞ്ഞുകൊണ്ടല്ലാതെ ഈ സാക്ഷ്യം കേൾക്കാൻ പറ്റില്ല, അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്നെയും ഇതുപോലെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി ഉയർത്തണമേ 🙏🙏
@LathaP-lp7yj
@LathaP-lp7yj 6 месяцев назад
Sathyam
@bencymarkose8175
@bencymarkose8175 6 месяцев назад
Amen amme anugrahikaneeee ellarum anugrahikaneeee
@maryjosephvalakamattathil6467
@maryjosephvalakamattathil6467 6 месяцев назад
We must belive inMother Mary.one who belive in Jesus. and Mother Mary She never will leave you.Amen
@sethulakshmips5010
@sethulakshmips5010 6 месяцев назад
🙏🙏🙏
@odayanparkalbabu8124
@odayanparkalbabu8124 6 месяцев назад
🙏🙏🙏
@user-mt4hm2fc3f
@user-mt4hm2fc3f 6 месяцев назад
അമ്മ മാതാ വിലുള്ള ഈ മകളുടെ ആഴമായ വിശ്വാസം എല്ലാ യുവ തലമുറയ്ക്കുംനൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു.
@omanabiju6850
@omanabiju6850 6 месяцев назад
അമ്മേ മാതാവേ ഈ ദുരിതക്കടലിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണേ 🙏അമ്മേ സാമ്പത്തിക തകർച്ചയിൽ നിന്നുംഞങളെ രക്ഷിക്കണേ 🙏അമ്മേ മക്കൾക്ക് ഒരു ജോലി ഏങ്ങ്കിലും തന്ന് അനുഗ്രഹിക്കണേ 🙏അമ്മേ എന്റെ ആശ്രയമേ 🙏🙏😭😭
@gangasathyan7676
@gangasathyan7676 6 месяцев назад
അമ്മേ ഈ മകളുടെ കൂടെ താങ്ങും തണലുമായി എന്നും ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏
@DDfootsss
@DDfootsss 5 месяцев назад
പാർവതി കുട്ടി. നല്ലത്.വരട്ടെ ആമ്മേൻ
@josephpanakal9920
@josephpanakal9920 6 месяцев назад
❤❤❤ദൈവമേ അങ്ങയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കുന്ന നാനാജാതി മതസ്ഥർ ആയ എല്ലാ മക്കളെയും സമർപ്പിക്കുന്നു.കരുണ തോന്നി എല്ലാ മക്കളെയും അമ്മ സഹായിക്കണമേ ❤❤❤
@josephpanakal9920
@josephpanakal9920 6 месяцев назад
❤❤❤ദൈവമേ സാക്ഷ്യം പറയാൻ നിൽകുന്ന ഈ കുടുംബത്തെ അങ്ങ് എന്നും കാത്തു കൊള്ളണമെ❤❤❤
@THOMASKA-ti8ml
@THOMASKA-ti8ml 6 месяцев назад
ആ പൊന്നുമോളെ മോളുടെ വിശ്വാസം മോളെ രക്ഷിച്ചു ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ മോൾക്ക് ഉണ്ടാകട്ടെ
@user-tp1ll7dy8m
@user-tp1ll7dy8m 6 месяцев назад
അമ്മേ ഈ മകളെയും കുടുംബത്തെയും ഇനിയും അനുഗ്രഹിക്കേണമേ
@PiousJoseph-ue2ul
@PiousJoseph-ue2ul 6 месяцев назад
അമ്മ മാതാവേ ഈമകളെ അനുഗ്രഹിച്ചു തിന് ഒരായിരം നന്ദി ആമേൻ
@sonareji844
@sonareji844 6 месяцев назад
അമ്മേ ഈ കുഞ്ഞിൻ്റെ എല്ലാ ആഗ്രഹവും സാധിച്ചു കൊടുക്കണെ
@Annmariya15304
@Annmariya15304 6 месяцев назад
അമ്മേ എന്റെ ജീവിതത്തിൽ അമ്മ ഇടപെടണമെ
@jalajamanoj9205
@jalajamanoj9205 6 месяцев назад
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിച്ചതിൽ ആയിരമായിരം നന്ദി 🌹🌹
@ThomasThomas-ps7kh
@ThomasThomas-ps7kh 6 месяцев назад
എന്റെ മാതാവേ ഈ മോളെയും കുടുമ്പത്തെയും സമർപ്പിക്കുന്നു ❤️❤️❤️❤️❤️
@PadminiP-jp2dv
@PadminiP-jp2dv 6 месяцев назад
🙏amme makkale rakshikkaname🙏sahayikkaname🙏march thirtykkullil sreelakshmiyude vivaham urappikkuvan sahayikkaname🙏ammen🙏
@james-bu2ky
@james-bu2ky 5 месяцев назад
അമ്മേ മാതാവേ എന്റെ സഹോദരി ക്യാൻസർ ബാധിതയാണ്. ഞങ്ങൾ എല്ലാവരും അതീവ ദുഃഖത്തിലാണ്. അമ്മേ മാതാവേ എന്റെ സഹോദരിയെ സൗഖ്യപ്പെടുത്തേണമേ 🙏🙏🙏❤❤❤.
@maryagnesignatious7444
@maryagnesignatious7444 6 месяцев назад
കൃപാസനമാതാവേ എൻ്റെ ഭവനത്തിൽ വരേണമേ എല്ലാ പ്രശ്‌നങ്ങളിലും കൂട്ടായിരിക്കേണമേ.
@sinisaju3235
@sinisaju3235 6 месяцев назад
ഈ മോളെയും കുടുംബത്തെയും കൂടെ നിന്ന് സഹായിച്ച അമ്മേ ഒരുപാടൊത്തിരി നന്ദി ❤️❤️❤️
@user-jd3ob7th3x
@user-jd3ob7th3x 6 месяцев назад
കുളിർ കോരുന്ന സാക്ഷ്യം 🙏🙏 അമ്മേ എന്റെ അമ്മ മാതാവേ 🙏🙏🙏🙏 ഈശോപ്പാ 😢
@jipsonjames6362
@jipsonjames6362 6 месяцев назад
അമ്മേ മാതാവേ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമ൪പ്പിക്കു൬ു കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭
@dewdropsjesty
@dewdropsjesty 6 месяцев назад
അമ്മ മാതാവേ വിശുദ്ധയിൽ വിശ്വാസത്തതിയിൽ ജീവിക്കുവാൻ ഉള്ള കൃപ നല്കണമേ
@Jyothi_1981
@Jyothi_1981 5 месяцев назад
എന്റെ മക്കളോട് കരുണ തോന്നണേ മാതാവേ നിന്റെ തിരുകുമരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏ആമേൻ
@kuttiyammavarghese4671
@kuttiyammavarghese4671 6 месяцев назад
അമ്മേ മാതാവേ ഈ മക്കൾക്ക് കൂടുതൽ കൂടുതൽ അനുഗ്രഹം ഇനിയും നൽകണമേ അവിടുത്തെ നാമം മഹത്വപെടുത്തണമെ
@Anumol144
@Anumol144 6 месяцев назад
അമ്മേ നടുവേദന ഉളള എല്ലാവരെയും അനുഗ്രഹിക്കേണമേ...
@shinypradeep9727
@shinypradeep9727 6 месяцев назад
അമ്മേ മാതാവേ എന്റെ ഭയത്തെയും സഹിക്കാൻ പറ്റാത്ത നെഞ്ച് വേദനയും മാറ്റി തരണമേ. ദുരിങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏😢😢😢
@nandanaas6a264
@nandanaas6a264 6 месяцев назад
🙏🏻🙏🏻🙏🏻
@ambilialfred
@ambilialfred 6 месяцев назад
അമ്മയുടെ അനുഗ്രഹവും സാന്നിധ്യവും എന്നും മോളുടെ കൂടെ ഉണ്ടാവും...ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 6 месяцев назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@lijiralphy8459
@lijiralphy8459 6 месяцев назад
അമ്മേ.. ഈ മോളെ അനുഗ്രഹിച്ചപോലെ എന്റെ മക്കളെയും അനുഗ്രഹിക്കണേ..
@user-yn5vr5pl7y
@user-yn5vr5pl7y 6 месяцев назад
അമ്മേ അച്ചൂന് +2 നു നല്ല മാർക്ക്‌ നൽകിയ നുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
@sinigeorge301
@sinigeorge301 6 месяцев назад
അമ്മേ മാതാവേ ഈ മക്കളോട് കൂടെ ഇരുന്നു അനുഗ്രഹിച്ചതിനു നന്ദി ഇനിയും ഇവരുടെ കൂടെ ഇരുന്നു അനുഗ്രഹിക്കണമേ
@JennaDomnic
@JennaDomnic 6 месяцев назад
T
@kidsjazz7248
@kidsjazz7248 6 месяцев назад
പാവം അമ്മയും മോളും. അമ്മേ മാതാവേ ഇവരുടെ കുടുംബത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയേണമേ 🙏🙏🙏🙏
@GeethaPa-ti7re
@GeethaPa-ti7re 6 месяцев назад
🙏🙏🙏അമ്മേ മാതാവേ ഈ കുടുംബത്തെ ഇനിയും അനുഗ്രഹിക്കേണമേ. ആമേൻ. അമ്മേ ഞങ്ങളെയും അനുഗ്രഹിക്കേണമേ. കൃപ തരേണമേ. ആമേൻ 🙏🙏🙏🌹🌹🌹👍
@lovelyvj5632
@lovelyvj5632 6 месяцев назад
വിശ്വാസമില്ലാത്ത എന്നെയും വിശ്വാസത്തിന്റെ കൃപ നൽകി അനുഗ്രഹിക്കണമേ🙏
@nandanaas6a264
@nandanaas6a264 6 месяцев назад
🙏🙏🙏
@moncylopez7758
@moncylopez7758 6 месяцев назад
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എന്റെ വീട്ടില്‍ എല്ലാവര്‍ക്കും ദൈവ വിശ്വാസവും അമ്മയോട് ഉള്ള വിശ്വാസം വർദ്ധിച്ചു പൃഥ്വികാനുളള കൃപയാകണമെ അമ്മ മാതാവെ എന്റെ ഈശൊയെ
@SarithaPrasad-lu7jb
@SarithaPrasad-lu7jb 6 месяцев назад
അമ്മേ പാപിയായ ഈ മകൾക്കുo അമ്മയുടെ സാന്നിധ്യവും സാമീപ്യവും അനുഭവിക്കാൻ എന്നെയും ഒരുക്കേണമേ ആമേൻ❤❤❤❤
@nandanaas6a264
@nandanaas6a264 6 месяцев назад
🙏🙏🙏
@OneWay3109
@OneWay3109 3 месяца назад
എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ, നമുക്ക് ഒരു സഹായി മാത്രമേയുള്ളൂ, അതാണ് ജീവിക്കുന്ന ദൈവമായ യേശുക്രിസ്തു. മരിച്ച വ്യക്തിക്ക് നമ്മുടെ പ്രാർത്ഥന കേൾക്കാനും സഹായിക്കാനും കഴിയില്ല. കർത്താവും ദൈവവുമായ യേശുക്രിസ്തു ഇപ്പോഴും ജീവിച്ചിരിക്കുന്നു, എന്നേക്കും ജീവിക്കുന്നു. ആമേൻ, ഹല്ലേലൂയാ 🙏✌️❤️
@user-dl1ub4ml7s
@user-dl1ub4ml7s 5 месяцев назад
അമ്മേ മാതാവേ എന്റെ വിഷമത്തിൽ ഇടപെട്ടു എന്നെ രക്ഷിക്കണേ എന്റെ സങ്കടങ്ങൾ മാറ്റി തരേണമേ
@Jijisunnyammanamthatta
@Jijisunnyammanamthatta 6 месяцев назад
അമ്മേ എന്നെയും എന്റെ കുടുംബത്തെയും നിന്റെ സാക്ഷി യാക്കി മാറ്റണെ... എന്റെ മക്കൾക്ക് വിശ്വാസം നേൽക്കണെ
@user-tm6xr5qd4q
@user-tm6xr5qd4q 6 месяцев назад
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ
@sarithachinnu2513
@sarithachinnu2513 6 месяцев назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങൾയും അമ്മയുടെ സാക്ഷികൾ ആകാൻ അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@georgecs1236
@georgecs1236 6 месяцев назад
യേശു പറഞ്ഞു ഇത്ര വലിയ വിശ്വാസം ഇസ്രായേലിൽ പോലും കണ്ടിട്ടില്ല. ഈ അമ്മയുടെയും മകളുടെയും വിശ്വാസം മേൽപറഞ്ഞ വചനത്തെ ഓർമിപ്പിക്കുന്നു.കൃപാസന മാതാവിന് സ്തുതി.
@RadhikaksRadhu
@RadhikaksRadhu 6 месяцев назад
Amme ഒരുപാട് നാൾ കൊണ്ട് വരാൻ ആഗ്രഹിക്കുവാ amme അവിടെ വരാൻ അനുഗ്രഹിക്കേണമേ 🙏🥹
@jaisymaria2866
@jaisymaria2866 Месяц назад
മാതാവേ എൻ്റെ മാതാപിതാക്കന്മാരുടെ നീറുന്ന സങ്കടങ്ങൾ മാറ്റി സമാധാനവും സന്തോഷവും നൽകണമേ
@rejanijayesh8951
@rejanijayesh8951 6 месяцев назад
അമ്മേ തകരുന്ന നിമിഷവും വിശ്വാസം കൈവിടില്ല ഞാൻ 🙏🙏🙏🌹🌹🌹♥️♥️♥️♥️
@user-tm6xr5qd4q
@user-tm6xr5qd4q 6 месяцев назад
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@nandanaas6a264
@nandanaas6a264 6 месяцев назад
🙏🙏🙏🙏
@merinjojo2293
@merinjojo2293 6 месяцев назад
അമ്മേ സന്തോഷവും സമാധാനവും ജീവിതത്തിൽ തരണേ 🙏🙏🙏
@ajithasree6337
@ajithasree6337 6 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണേ 🙏🙏🙏
@Manu_George
@Manu_George 6 месяцев назад
അമ്മ മാതാവേ .മാർച്ച് 15 ne ചേച്ചിക്ക് uk kk പോകൻ ഉള്ളത് ശേരി ആക്കി തരണമേ അമ്മേ മാതാവേ.🙏
@nandanaas6a264
@nandanaas6a264 6 месяцев назад
🙏🙏🙏
@moncylopez7758
@moncylopez7758 6 месяцев назад
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ ഈ മകള്‍ക്ക് ഒത്തിരി അനുഗ്രഹികണമെ എല്ലാ വിഷമങ്ങള്‍ മാറ്റി കോടുകണമെ അമ്മ മാതാവെ എന്റെ ഈശൊയെ
@user-tm6xr5qd4q
@user-tm6xr5qd4q 6 месяцев назад
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@sheltonantony9968
@sheltonantony9968 6 месяцев назад
അമ്മേ ഞങ്ങളുടെ സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ വരാൻ കനിവ് ഉണ്ടാകണേ ഞങ്ങളെ തൊട്ടു സൗഗ്യം തരാൻ അലിവ് തോന്നണേ എന്റെ മോന്റെ അടുത്ത് അമ്മ പോകണമേ മോനെ കൂട്ടികൊണ്ട് വിട്ടിൽ വരണമേ അമ്മ അലിവ് കാണിച്ചാൽ മോൻ വരും അമ്മേ എന്റെ പ്രാർത്ഥന കേൾക്കാൻ കരുണ ഉണ്ടാകണേ എനിക്ക് കൃപ തരണമേ കൃപ ഉണ്ടാകണേ ആമേൻ 🙏🏻🙏🏻🙏🏻
@MeChRiZz92
@MeChRiZz92 6 месяцев назад
എന്റെ യേശുനാഥാ ഈ അമ്മയെയും മക്കളെയും അനുഗ്രഹിക്കേണമേ. എന്റെ അമ്മേ മാതാവേ ഈ കുടുംബത്തിന് വേണ്ടി അങ്ങേ തിരുക്കുമാരനോട് നിരന്തരം മധ്യസ്ഥം വഹിക്കേണമേ 🙏❤️😥
@user-in6tr2bi6c
@user-in6tr2bi6c 6 месяцев назад
അമ്മേ ഈ മോൾക്ക്ക് കിട്ടിയപോലെ അമ്മേ കാണാൻ പറ്റണ്ടേ 😢😢🙏🙏🙏🙏😭😭😭
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 6 месяцев назад
🎉അമ്മേ എൻ്റ ഭാര്യക്കും അവിടെ വന്നു ഉടബടി എടുക്കുവാനുംആരാധന കൂടാനും ഉള്ള കൃപാ തരണമേ ഞങ്ങള്ൾ 3 പേരും ദെവ സ്നേഹതിലും പരസ്പരം സ്നേഹതിലും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ
@nandanaas6a264
@nandanaas6a264 6 месяцев назад
🙏🏻🙏
@lissykuriakosepalatty8192
@lissykuriakosepalatty8192 6 месяцев назад
🙏🙏🕯️🕯️
@Jijisunnyammanamthatta
@Jijisunnyammanamthatta 6 месяцев назад
അമ്മേ എന്റെ മക്കളുടെ കൂടെ അമ്മയും തിരുകുമാരനും ഉണ്ടാവണം...
@bindur7919
@bindur7919 6 месяцев назад
അമ്മേ അടയാളങ്ങൾ തന്ന് അനുഗ്രഹിക്കേണമേ സാക്ഷിയാക്കേണമേ 🙏🙏
@susmitha5948
@susmitha5948 6 месяцев назад
ആവേ ആവേ ആവേ മരിയ🙏🙏♥️
@prasana3232
@prasana3232 6 месяцев назад
മോളെ... കരയുന്ന മക്കളെ സഹായിക്കാനായി അമ്മ മാതാവു ഉണ്ട്... അമ്മ ഈശോയോട് പറഞ്ഞുനിങ്ങളുടെ ആവശ്യങ്ങൾ എല്ലാം നടത്തി തരും... നിങ്ങൾ ഇനി ഒരിക്കലും ഈ ജീവിക്കുന്ന ദൈവത്തിൽ നിന്നും അകലരുതേ.... 🙏
@mollychacko6119
@mollychacko6119 6 месяцев назад
അമ്മേ എൻ്റെ മോടെ ചുമ മാറ്റി ത രണെ അമ്മേ നിർത്താത്ത ചുമയാണമ്മേ കേട്ടു നിൽക്കാനോ, കണ്ടു നിൽക്കാനോ പറ്റുന്നില്ലമ്മേ അമ്മേ സാക്ഷ്യം പറയാൻ ഭാഗ്യം ത രണെ❤❤❤❤❤❤
@josekckckiluckanchacku8818
@josekckckiluckanchacku8818 3 месяца назад
ജീവിതത്തിൽ ആസ്വദിച്ചു ആഗ്രഹിച്ചു കേട്ട ഒരു സാക്ഷ്യം... കാരണം ഈ കുടുംബത്തെയും ഇവരുടെ കഷ്ടപ്പാടുകളെയും എനിക്ക് കൃത്യമായറിയാം അമ്മമാതാവിനും തിരുകുമാറാനും ആയിരം ആയിരം ഹൃദയം നിറഞ്ഞ നന്ദി... ഇനിയും ഈ കുടുംബത്തിന്റെ koode🥼ഉണ്ടായിരിക്കേണമേ...
@Sruthibineesh775
@Sruthibineesh775 6 месяцев назад
അമ്മ മാതാവേ എന്റെ കുടുംബജീവിതത്തിൽ ഇടപെടണേ 🙏എന്റെ husband ഇന്റെ മനസ്സിൽ നല്ല ബുദ്ധി കൊടുക്കണേ
@user-vs8cv9rz6d
@user-vs8cv9rz6d 6 месяцев назад
അമ്മ മാതാവേ തിങ്കളാഴ്ചത്തെ സ്കാനിംഗ് നോർമൽ ആക്കി തരണേ എന്റെ കുഞ്ഞിന്റെ എനിക്ക് അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയുവാനും ഇട വരുത്തേണമേ 🙏🙏
@nandanaas6a264
@nandanaas6a264 6 месяцев назад
🙏🙏🙏
@ranjusunil5146
@ranjusunil5146 6 месяцев назад
അമ്മേ എപ്പോഴും കുടെ ഉണ്ടാവാണേ
@Jesus55325
@Jesus55325 6 месяцев назад
അമ്മേ ഞങ്ങളുടെ കാര്യത്തില്‍ അമ്മ ഇടപെട്ട് എല്ലാം sariyakkane
@girijaakshara5938
@girijaakshara5938 6 месяцев назад
അമ്മ മാതാവേ എല്ലാം മക്കളെയും കാത്തോളണേ 🙏🙏🙏
@ancymk2772
@ancymk2772 6 месяцев назад
അമ്മേടെ തിരു സന്നിധിയിൽ നിൽക്കുന്ന ഈ അമ്മയെയും മക്കളെയും ചേർത്ത് നിർത്തിയതിനു ഈശോക്കും അമ്മയ്ക്കും നൂറു കോടി നന്ദി. കണ്ണ് നിറഞ്ഞാണ് ഈ സാക്ഷ്യം കേൾക്കുന്നത്. അമ്മയുടെ മടിയിൽ തല വെച്ചു അമ്മയോട് സംസാരിക്കുന്ന പാർവതി മോളെ പോലെ ക്രിസ്ത്യാനികളായിട്ടു പോലും വിശ്വാസം ഇല്ലാതെ ജീവിക്കുന്ന അനേകം മക്കളെ അമ്മയോട് അടുപ്പിക്കണേ 🙏
@suseelavengoor7871
@suseelavengoor7871 6 месяцев назад
മാതാവേ ഞാൻ അഞ്ചു പുതുക്കി എനിക്കും sakhyam പറയാൻ കൃപ തരേണമേ ആമേൻ
@user-yn5vr5pl7y
@user-yn5vr5pl7y 6 месяцев назад
അമ്മേ ബാങ്ക് അടുത്ത നടപടി എടുക്കുന്നതിനു മുമ്പ് എനിക്ക് ലോൺ അടച്ചു തീർക്കാൻ അനുഗ്രഹിക്കേണമേ
@aiswaryaabhishek5225
@aiswaryaabhishek5225 5 месяцев назад
അമ്മേ എൻ്റെ ജീവിത്തിൽ edapedane
@Manu_George
@Manu_George 6 месяцев назад
അമ്മ മാതാവേ എനിക്ക് എൻ്റെ 33 ദിവസത്തേ ഉപവാസം പൂർത്തീകരിക്കാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ. 100% മാർക്ക് നൽകി എന്നേ നഴ്സിങ് നാലാം വർഷത്തിലെ മുത്തിനെ രണ്ടാം വർഷവും മോനുനേ sslc ക്കും റെഗുലർ പരീക്ഷയും പാസ് ആക്കണേ.
@laisammasunny7961
@laisammasunny7961 6 месяцев назад
അമ്മേ എന്റെ മകന്റെ യും ഞങ്ങളുടെ കുടുംബത്തിലെ എല്ലാ വിഷമങ്ങളും എടുത്തു മാറ്റി അനുഗ്രഹിക്കണേ മെ 🙏🏼🙏🏼🙏🏼
@laisammasunny7961
@laisammasunny7961 6 месяцев назад
മകൾക്കു വിദേശത്തു പോകാൻ ഉള്ള രൂപ ലോൺ തന്നു അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼
@lathikaanil9557
@lathikaanil9557 6 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലും ഇടപെടണമേ 🙏🏻🙏🏻q🙏🏻
@aleyammape873
@aleyammape873 6 месяцев назад
❤അമ്മേ ഉടമ്പടി യിൽ നിൽക്കുന്ന കടുംബങ്ങളെയും കാത്തുരക്ഷിക്കണമേ.
@alphonsaaj1784
@alphonsaaj1784 6 месяцев назад
അമ്മേ മാതാവേ! ഈ മകളുടെ വിശ്വാസം എന്നും ആ മകളിൽ നിലനിർത്തണമേ❤ ഈ മകളുടെ വിശ്വാസം പോലെ എല്ലാ യുവ തലമുറകളിലും വിശ്വാസം നിറക്കണമേ ആമേൻ
@mikhas6111
@mikhas6111 6 месяцев назад
അമ്മേ എന്നെ exam ജയിപ്പിച്ചതിനു ഒരായിരം നന്ദി 🙏🙏
@lissybijulissybiju7292
@lissybijulissybiju7292 6 месяцев назад
അമ്മേ ❤❤❤ കനിയണമേ അമ്മേ 🎉🎉🎉🎉🎉🎉❤❤❤❤❤
@345h-m2v
@345h-m2v 6 месяцев назад
മാതാവേ ഞങ്ങളുടെ ലോൺ 😔ഒരു വഴിയുമില്ല. അച്ഛൻ തന്ന കാശുരൂപത്തിന്റെ ധൈര്യത്തിലാണമേ ഞങ്ങൾ മുന്നോട്ടു പോകുന്നെ. ജപ്തി ചെയ്യല്ലേ അമ്മേ ഞങ്ങളുട വീട്
@revathysreekumarsreekumar8222
@revathysreekumarsreekumar8222 6 месяцев назад
സാഹചര്യവുമായി പൊരുത്തപ്പെടാൻ എനിക്ക് കഴിവുണ്ടാകേണമേ അമ്മേ appa🙏
@user-tm6xr5qd4q
@user-tm6xr5qd4q 6 месяцев назад
അബിനെ സമർപ്പികുന്നു Feb.24, 26, 2, 7, 11, 13 തീയതികളിൽ 10-ാം classന്റെ board Exam ആണ് അമ്മ എന്റെ മകനെയും Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണം നല്ല വിജയം കൊടുക്കണം.
@bindhukalaammu7598
@bindhukalaammu7598 6 месяцев назад
🙏🙏🙏 ente mol Aathmajamol yem board 3xam ezhuthunna mattu kuttikaleyum anugrahikkane maathaave.. 🙏🙏🙏
@nandanaas6a264
@nandanaas6a264 6 месяцев назад
🙏🙏🙏
@shijikp-vg8is
@shijikp-vg8is 3 месяца назад
അമ്മ മാതാവേ ഈ മോളുടെ സാക്ഷ്യം കേട്ടു എന്റെ വിശ്വാസം വർദ്ധിപ്പിക്കണം ഞാൻ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധി തരണം ചെയ്തു പോകാൻ അമ്മയുടെ മാധ്യസ്ഥ ശക്തിയാണ അനുഗ്രഹിക്കണം🙏
@sheejamolsurendran5287
@sheejamolsurendran5287 6 месяцев назад
അമ്മ മാതാവേ ഈ അമ്മയുടെ കരച്ചിൽ കേൾക്കണേ 🙏🙏🙏ഈ മോളെ അനുഗ്രെഹിക്കണേ 🙏🙏🙏
@neethu7895
@neethu7895 6 месяцев назад
മാതവേ എന്റെ ഏട്ടനെ എനിക്ക് തിരിച്ചു തരണമേ ഞങ്ങളെ ഒന്നിപ്പിക്കണമേ 🙏🙏🙏
@sreedharanvinayachandran2151
@sreedharanvinayachandran2151 5 месяцев назад
അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏അനുഗ്രഹിക്കണേ....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ambikaambika3928
@ambikaambika3928 6 месяцев назад
എന്റെ മാതാവേ ഈ കുടുംബം രക്ഷപ്പെട്ടു. സൂപ്പർസാക്ഷ്യം❤❤❤❤❤❤❤❤❤❤❤❤
@renjithrrajan2358
@renjithrrajan2358 6 месяцев назад
അമ്മേ പരിശുദ്ധ അമ്മേ സ്തുതി❤
@salmanapoli4169
@salmanapoli4169 6 месяцев назад
അമ്മേ ഇനിയും ഇവരുടെ വഴികളിൽ ചേർന്നുനിക്കണേ
@rosyfrancis2893
@rosyfrancis2893 6 месяцев назад
അമ്മ മാതാവേ icu ൽ കിടക്കുന്നു ഹാർട്ട്ന്റെ എല്ല പ്രോബ്ലം ക്രിയറ്റിൽ കൂടുതൽ ഷുഗർ നോർമലവൻ റിമൂവ് ചെയ്ത വിരൽ ഉണങ്ങൾ ഓപറേഷൻ ഇല്ലാതെ സഞ്ചാരി മാതാവേ പുഷ്പ ഗിരി ഹോസ്പിറ്റലിൽ icu വിൽ അമ്മ വരാണമേ ദൈവനാമം മഹത്വം പെടുത്താൻ കൃപ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു ഡേവിസ്നേ സൗകിം ലഭിക്കാൻ പ്രാർത്ഥിക്കുന്നു
@josephantho6445
@josephantho6445 6 месяцев назад
അമ്മേ മാതാവേ ഈ അമ്മയെയും അവളെയും അനുഗ്രഹിച്ച അമ്മയ്ക്ക് കോടാനുകോടി നന്ദി എന്നിൽ വിശ്വാസം വർദ്ധിപ്പിക്കണം മാതാവേ കിട്ടാനുള്ള ഒരു പേപ്പർ കൂടി കിട്ടി. അവൻ ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹിക്കണമേ 🙏
@meenuvelladimuthi
@meenuvelladimuthi 6 месяцев назад
❤❤❤ അമ്മ മാതാവിന് കോടാനുകോടി നന്ദി എന്റെ അസുഖം മാറ്റി തന്ന് എന്നെ അനുഗ്രഹിച്ചതിന്.ഇനിക്ക് മാസങ്ങൾ ആയി വിട്ട് മാറാത്ത കടുത്ത ചുമയും ശ്വാസം മുട്ടലും. രാത്രി മുതൽ രാവിലെ വരെ ചുമയും ശ്വാസം മുട്ടലും കാരണം ഒത്തിരി ബുദ്ധിമുട്ട് ആയിരുന്നു മാസങ്ങൾ ആയിട്ട്.. അത് എല്ലാം മാതാവ് മാറ്റി തന്ന്. അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി 🙏🙏🙏❤️❤️❤️
@prasadkk9632
@prasadkk9632 3 месяца назад
എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ...... ആമേൻ
@bindud3715
@bindud3715 4 месяца назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ഈശോക്ക് ഒന്നാം സ്ഥാനം എക്കാലവും ഉണ്ടാകേണമേ 🙏🙏അമ്മേ ലിജി റെനി നയന ശോശാമ്മ ശിൽപ പ്രിൻസി ജെസി സമർപ്പിക്കുന്നു 🙏🙏
@girijamk1376
@girijamk1376 6 месяцев назад
കർത്താവേ സ്തുതി 🙏🙏 യേശുവേ മഹത്വം 🙏🙏യേശുവേ ആരാധന 🙏🙏 യേശുവേ നന്ദി 🙏🙏 നന്ദി ദൈവമേ 🙏🙏 ഹല്ലേലൂയ 🙏🙏 ഹല്ലേലൂയാ 🙏🙏ഹല്ലേലൂയ യേശുവേ ആരാധന 🙏🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 6 месяцев назад
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായി മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും തൊണ്ടയിൽ ഉണ്ടാവാതെ കാക്കണമെ Dr. നെ കണ്ട് scanനും എൻഡോസ്കോപ്പിയും കുത്തി പരിശോധിക്കുമ്പോഴും കട്ടിയോ മുഴയോ സിസ്റ്റുകളോ ട്യൂമറോ ഒന്നും ഉണ്ടാവാതെ കാക്കണമെ Dr. ഓപ്പറേഷനോ മറ്റ് ട്രീറ്റ് മെന്റുകളോ ഒന്നും ചെയ്യാൻ പറയരുതെ. അത്ഭുതങ്ങളും അടയാളങ്ങളും ഇറക്കണമെ
@lissydaniel272
@lissydaniel272 26 дней назад
എൻ്റെ അമ്മേ എനിക്ക് താങ്ങാൻ കഴിയാത്ത കടഭാരം എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു😢.... എൻ്റെ രോഗാവസ്ഥ ഒന്നും സഹിക്കാൻ കഴിയുന്നില്ല. മാതാവേ എനിക്ക് സൌഖ്യം നൽകി anugrahikkane.... ആമേൻ... ഇത് ഞാൻ കൃപാസനത്തിൽ എത്തി അപേക്ഷിക്കാൻ ബസ്‌ഫെയർ പോലും കയ്യിൽ ഇല്ല. ജീവിത സാഹചര്യവും.....😢 എൻ്റെ പ്രേതിസന്ധി ഘട്ടങ്ങളിൽ ഒക്കെ സന്തോഷത്തിൽ എല്ലാം സഹിക്കാൻ എൻ്റെ മനസ്സിൽ ധൈര്യം തന്നത് പൊലെ.... നിത്യജീവിതത്തിൽ ഒപ്പം നീ വേണം അമ്മേ😢😢😢 നേരായിട്ടും മാതാവേ എന്നെ ഈ അവസ്ഥയിൽ സഹായിക്കുമോ😢😢🕯️🙏
@ajmir8723
@ajmir8723 5 месяцев назад
അമ്മേ മാതാവേ എന്റ്റെ അമ്മയെ വേഗം സുഖപെടുത്താണമേ.. എന്റ്റെ അമ്മയെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@shejanimolp2394
@shejanimolp2394 5 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണമേ
@amminipushparaj6995
@amminipushparaj6995 6 месяцев назад
ഈ സാക്ഷ്യം എന്റെ വിശ്വാസം വർദ്ധപ്പിച്ചു. 🙏🙏🙏❤️🌹
@shinyjohnbincyanstin6810
@shinyjohnbincyanstin6810 2 месяца назад
അമ്മേ 🙏🙏🙏🙏അമ്മയുടെ അടുത്ത് വന്നിട്ടും ഞങ്ങളുടെ വസ്തു മാത്രം വിൽക്കാൻ പറ്റുന്നില്ലേ എന്ന് ചിന്തിർക്കുന്നവർക്ക് അമ്മ തന്നെ ഒരു അടയാളം കാണിച്ചു തരേണമേ 🙏🙏
Далее
La Tierra Robó El Anillo De Saturno #planetballs
00:14