Тёмный

സ്വന്തമായി ഒരു വീടും, വലിയ ലോണും നിങ്ങളുടെ മനസമാധാനം ഇല്ലാതാക്കുന്നുണ്ടോ | എങ്ങനെ രക്ഷപ്പെടാം 

Подписаться
Просмотров 56 тыс.
% 1 343

00:00 Introduction
00:46 House poor
02:02 Setting EMI according to income
03:45 Health insurance
04:17 Reducing expenses
04:30 Increasing income
05:15 Promotion or salary hike
05:28 Disposing asset
05:44 Setting emergency fund
06:40 Conclusion
In this video, Mr.Nikhil is talking about a common complaint among loan payers who are house poor, that is, you own a house, yet live in extreme poor condition due to difficulty in managing EMI and meeting living expenses.
--------------------------------------------------------------------------------------------
"Money Talks" മൊബൈൽ ആപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം
For PlayStore (All Android users)
on-app.in/app/home?orgCode=agwss
For iOS apple users:
apps.apple.com/in/app/myinsti...
Click above and Download "My Institute" App and enter org code. Code is agwss
-----------------------------------------------------------------------------------------------------------------------
Website - www.talkswithmoney.com
Take an appointment : talkswithmoney.com/
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com
You tube : ru-vid.com...
Face book : www. moneytalkswithnikhil/
Instagram : moneytalksw...
Twitter : TalksWithMoney?s=09
LinkedIn : www.linkedin.com/company/mone...
Telegram : t.me/moneytalkswithnikhil
English Channels:
You tube ( English) : ru-vid.com/show-UCV_Y...
Instagram (English): pCBxa3Q_hC...
t.me/talkswthmoney (English)Website - www.talkswithmoney.com

Опубликовано:

 

27 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@prasanthbaburaj07
@prasanthbaburaj07 Год назад
സർ, താങ്കൾ സാധാരണക്കാരായ ഞങ്ങൾക്ക് നൽകുന്ന അമൂല്യ അറിവുകൾ കേവലം നന്ദി വാക്കുകൾ കൊണ്ട് തീർക്കാൻ ആകില്ല, ദൈവം കൂടുതൽ അറിവും, ആരോഗ്യവും, ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. 🙏🙏🙏
@MoneyTalksWithNikhil
@MoneyTalksWithNikhil Год назад
🙏
@tintumolkthomas
@tintumolkthomas Год назад
Correct
@gtog2t659
@gtog2t659 Год назад
50k സാലറി ഉള്ളവൻ 1 core വീട് വെക്കും. പിന്നെ life മൊത്തം EMI. സോഷ്യൽ staus കുറയാതിരിക്കാൻ വേറെ കുറെ കടങ്ങളും.
@satheeshrajan1984
@satheeshrajan1984 Год назад
അതാണ് actuel reason
@ismailt6980
@ismailt6980 Год назад
സത്യത്തില്‍ 100%ഈ ബുദ്ധി മുട്ട് എല്ലാം തന്നെ ഉണ്ട് .പക്ഷെ ഇത് കേള്‍ക്കുമ്പോള്‍ ഉള്ള ഒരു പ്രതീക്ഷ, സന്തോഷം അത് പറഞ്ഞ്‌ അറിയിക്കാന്‍ പറ്റാത്ത അത്രയും ആണ്‌. Thank you so much sir 🙏
@sibytgeo1
@sibytgeo1 Год назад
സാറിന്റെ പാസ്സീവ് ഇൻകംത്തെ പറ്റിയുള്ള വീഡിയോ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി.. സർ.. Thank you
@sujithkumar1115
@sujithkumar1115 Год назад
🙏🏻🙏🏻🙏🏻 വളരെ നല്ല അറിവുകൾ ആണ് സർ ഇവിടെ സാദാരണ ആളുകൾക്കു വേണ്ടി ചെയുന്നത് നന്ദി
@sarathbabu5956
@sarathbabu5956 Год назад
വളരെ നല്ല അറിവുകൾ, നല്ല പ്രസന്റേഷൻ ❤
@theGrandmaster38
@theGrandmaster38 Год назад
സാറിന്റെ വീഡിയോസ് എല്ലാം തന്നെ വളരെ പ്രയോജനകരമാണ് 👍
@sree4972
@sree4972 Год назад
Am thinkg what next .... This is the answer.. Thank you so much sir👍
@l.a.venkitaraman4865
@l.a.venkitaraman4865 Год назад
Very good guidance.🙏🙏 ഞങ്ങൾ small house വെക്കുകയും ഒരു small flat വാങ്ങുകയും ചെയ്തത് കൊണ്ട് ഇപ്പൊ തികച്ചും unemployed ആയിരിക്കുന്ന ഈ സമയത്തും day-to-day expences mananage ചെയ്യാൻ കഴിയുന്നു.
@anumohan5380
@anumohan5380 Год назад
Good... 👍
@MoneyTalksWithNikhil
@MoneyTalksWithNikhil Год назад
Good. Vegam employed aavatte🙏
@AdarshJPrem
@AdarshJPrem Год назад
Useful topic! 👍
@sreegeethcnair4345
@sreegeethcnair4345 Год назад
Very Apt for my situation 😀😀👍
@vivekav2135
@vivekav2135 Год назад
Good one sir, appreciate your efforts
@sreekumarampanattu4431
@sreekumarampanattu4431 Год назад
Great... Thank you Nikhilji ...
@Sinila268
@Sinila268 Год назад
Thank you so much Sir🙏
@kvsharafudeenkaruppammveet2804
Super Super Thank you🤩👍👍👍🙏🙏
@radhakrishnan7737
@radhakrishnan7737 Год назад
Sr very useful class this All the people are facing this huge dupt
@exodus2902
@exodus2902 Год назад
Usefull topic
@3mttech742
@3mttech742 Год назад
Good information, helpfull
@najeemrahimnajeemrahim2659
@najeemrahimnajeemrahim2659 Год назад
താങ്ക്സ്സാർ 👍
@thedenticle1337
@thedenticle1337 Год назад
Useful tips..
@aghileshkumar
@aghileshkumar Год назад
Great 👍👍👍👍, thank you Sir
@shineudayan5757
@shineudayan5757 Год назад
Njan kelkan Aagrahicha topic
@as-youtuber6215
@as-youtuber6215 Год назад
Nifty bees ne patti oru video cheyyamo. Requesting for so long
@saleemnv4481
@saleemnv4481 Год назад
കഴിയുന്നതും ലോൺ എന്ന കുഴിയിൽ പോയി വീഴാതിരിക്കുക .....ആദ്യം ബൈക്ക് പിന്നെ കാർ പിന്നെ വീട് ലോൺ .....25 വയസിൽ ജോലി കിട്ടിയവന്റെ സ്ഥിതിയാണ് ഇത് .....👍
@shijin3642
@shijin3642 Год назад
Sr ഞാൻ എപ്പോളും വീഡിയോ എല്ലാം കാണും എനിക്ക് വീട് ആകാൻ ആഗ്രഹം എനിക്ക് 24 എജ് ആയി ഞാൻ ക്യാഷ് ഓക്കേ സേവ് ആകുന്നു 30 വയസിൽ ഒരു വീട് ഡ്രീം ആളുകൾ പറയുന്നു ആ ടൈം ആകുമ്പോൾ നല്ല വില ആകും വിട് ആകാൻ
@ansilkhalid2702
@ansilkhalid2702 Год назад
Good information. Thank you 😊
@saleemnv4481
@saleemnv4481 Год назад
ഇന്നത്തെ ജനങ്ങൾ പുറത്തു ചിരിക്കും ....സത്യത്തിൽ ഉള്ളിൽ തീയും .....🌷🙏
@anikuttan6624
@anikuttan6624 Год назад
Moonlight job 👍
@swaraj2235
@swaraj2235 Год назад
Perfect 🥰
@sreerajk.r4669
@sreerajk.r4669 Год назад
👍
@shineethomas6434
@shineethomas6434 Год назад
Thanks
@sumisanju1246
@sumisanju1246 Год назад
Sir njan Oru veedu vachuu eppo loan mathram verae onnumilla sucidentae vakkilanuuu oru idea ella
@xavio6312
@xavio6312 Год назад
I will help you
@thomasponnan
@thomasponnan Год назад
most of the medical insurance companies looting people's money, they will reject the claim for silly reason.. recently I have experienced a bad situation with HDFC ergo health insurance company, they approved claim for full amount and after the surgery claim rejected.. at the time of discharge, I have never forget such a bad situation and immediately I stopped the insurance, even they never refunded the premium (even if after promise)
@joshuakurien5826
@joshuakurien5826 Год назад
This should be made public in the social media. Let this be a negative publicity for HDFC Ergo.
@jayaprakashthampuran6521
@jayaprakashthampuran6521 Год назад
you can lodge complaint with insurance ombudsman
@remasreedharan2965
@remasreedharan2965 Год назад
My bro and family also had same experience..,all three of the members insurance they stopped after that ...
@thomasponnan
@thomasponnan Год назад
@@remasreedharan2965 HDFC ergo??
@retro_manh
@retro_manh Год назад
സ്വന്തമായി ഒരു ബിസിനസ് ചെയുന്ന ആൾ എന്തെക്കെ മാനേജ ചെയ്യണം
@neemassuku4434
@neemassuku4434 Год назад
Small case 100 stocks new bee /Nippon india mutual fund which one is better for starting SIP
@MoneyTalksWithNikhil
@MoneyTalksWithNikhil Год назад
Start with a MF
@sujithanair7112
@sujithanair7112 Год назад
Good
@antomullanal7221
@antomullanal7221 Год назад
Hi sir, Can NRI invest in MF?
@sujithanair7112
@sujithanair7112 Год назад
@@antomullanal7221 yes sadhikkum FTCA clearence mathi. Enikku fb yil msg ayakku paranju tharam no pblm
@krishnadasnamboothir
@krishnadasnamboothir Год назад
പൊളി
@zedtalks740
@zedtalks740 Год назад
Sar 30 k salary und govt job anu 30 lakh kadam und father undakkiyathanu theerkan pattumo oru idea parnju tharamo
@MoneyTalksWithNikhil
@MoneyTalksWithNikhil Год назад
Please mail to nikhil@talkswithmoney.com
@AkshayThrishivaperoor
@AkshayThrishivaperoor Год назад
വീടുണ്ട് ദാരിദ്ര്യത്തിൽ ജീവിക്കുന്നു 🤣🙏🙏
@gourigouri7608
@gourigouri7608 Год назад
Sir 11 lakhs home loan eduthu. 5yrs ayi 9000rs mothly adaykkunnu but iniyum 1138000 remaining undu.ippo salary kooduthal kittunnundu. Kurachu cash veetham orumichu principalil adachu theerkkan kazhiyumo.oru reply idamo
@MoneyTalksWithNikhil
@MoneyTalksWithNikhil Год назад
Yes, bankil samsarich principal amount aanennu parayuka, ennitt athilek adakkam
@rahulsathyaprakash6672
@rahulsathyaprakash6672 Год назад
That sketch sound feels irritating 😑
@srksrd374
@srksrd374 Год назад
എനിക്ക് ഒരു 5വർഷത്തിന് 15 ലക്ഷം വേണം ഞാൻ എങ്ങിനെ ഇൻവെസ്റ്റ്‌ ചെയ്യണം
@shahilahammed5566
@shahilahammed5566 Год назад
Invest crypto
@vishnusasidharan72
@vishnusasidharan72 Год назад
My situation 😂😇
@muralidharanmualidharanvpc3783
നിത്യ കൂലി വങ്ങുന്നവരുടെ കടത്തെപ്പറ്റി പറയണം
@saaniyapm1690
@saaniyapm1690 Год назад
Thank you sir🙏 Sir car loan ഇനിയും 2.9 lakh അടക്കാൻ ബാക്കി ഉണ്ട് .9.65% fixed rate of interest ആണ് ഉള്ളത്. 46 mnths remaining. ഇപ്പൊൾ 1 lakh രൂപ കയ്യിൽ ഉണ്ട്. ഇത് ലോണിലേക്ക് direct അടക്കുന്നത് ആണോ അതോ fixed aayi ഇടുന്നത് ആണോ മെച്ചം ഉണ്ടാകുക
@MoneyTalksWithNikhil
@MoneyTalksWithNikhil Год назад
Bankil samsarich nokkuka. Extra adakkan sadhichal, principal amountilek adakkunnath nallath
@hellobro5731
@hellobro5731 Год назад
Eudthu poi sir
@Livelifejoy641
@Livelifejoy641 Год назад
വീട് liability ആണെന്നും പറഞ്ഞു വീട് വെക്കാതിരിക്കുന്ന ഞാൻ 😁
@binoyvishnu.
@binoyvishnu. Год назад
ചെറിയ വീട് അത്യാവശ്യമാണ് അത് ആർഭാടം മായി കാണണ്ട
@radhekrishnaa2144
@radhekrishnaa2144 Год назад
Sir 30k salary.6k education loan adakanam. 10 k rent.4k for parents.balance 10k il engane family expenses plus savings kondupovum?engane nokiyalum savings nu onnum kitunnila
@MoneyTalksWithNikhil
@MoneyTalksWithNikhil Год назад
Minimum 500 or 1000 maatti vechu nokku
@radhekrishnaa2144
@radhekrishnaa2144 Год назад
@@MoneyTalksWithNikhil sir kayyil vechal nikkilla 500 or 1000 aayi evdelm invest cheyyan pattumo.
@MoneyTalksWithNikhil
@MoneyTalksWithNikhil Год назад
@@radhekrishnaa2144 yes. Please mail to nikhil@talkswithmoney.com
@amarnathtv5099
@amarnathtv5099 Год назад
Do 1000 rs sip for 30 years
@amarnathtv5099
@amarnathtv5099 Год назад
And go for equity mutual funds such as canara robeco or sbi small cap
@saifudeenkpz7987
@saifudeenkpz7987 Год назад
വ്യക്തമാകുന്നില്ല ശബ്ദം കുറവാണ്
@MoneyTalksWithNikhil
@MoneyTalksWithNikhil Год назад
Sradhikkam
@roopeshraj7636
@roopeshraj7636 Год назад
എനിക്ക് 15 വർഷത്തിന് ശേഷം 50 ലക്ഷം രൂപ വേണം അത് എങ്ങനെ sip വഴി കണ്ടെത്താം
@rajeeshmannadath3501
@rajeeshmannadath3501 Год назад
എല്ലാ മാസവും 10,000 എസ് ഐ പി നിക്ഷേപിക്കു. നിങ്ങൾക്ക് 50 ലക്ഷം രൂപ ലഭിക്കും. (മൂന്ന് മികച്ച മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ നിക്ഷേപം)
@shahilahammed5566
@shahilahammed5566 Год назад
Invest only crypto
@SunilKumar-ez9ib
@SunilKumar-ez9ib Год назад
Financial discipline ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകാം , പലർക്കും പറ്റുന്ന പറ്റാണിത് , 2 ഓ 3 ഓ വീടൊക്കെ ഉണ്ടാവും ആവശ്യത്തിന്ന് പൈസ ഉണ്ടാവില്ല