Тёмный
No video :(

സ്വന്തമായി ഒരു വീട് ഉണ്ടാവാൻ ഈ സൂറത്ത് ഓതുക | Quran Surah to have a House 

The Daily Reminder - Malayalam
Подписаться 597 тыс.
Просмотров 233 тыс.
50% 1

Subscribe Now / @thedailyreminderchannel
Follow us on Facebook : thedailyremindermalayalam
ഖുർആനിലെ ഈ ചെറിയ സൂറത്ത് 40 വട്ടം ഇങ്ങനെ ഓതിയതിന് ശേഷം 4444 നാരിയത്ത് സ്വലാത്ത് ചൊല്ലിയാൽ അത്ഭുത ഫലം ലഭിക്കും
Quran surah to have a new house. Quran to fulfill any desires
🎤 Noufal Azhari Kollam
#TheDailyReminderMalayalam #NoufalAzhariKollam #Quran #ഖുർആൻ #വീട്
Imthiaz Admin (Only Whatsapp)
+91 7306933564

Опубликовано:

 

2 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 643   
@noufeeranoufi2719
@noufeeranoufi2719 3 года назад
5വർഷമായി കുറ്റിയിട്ടിട്ടു ഇന്നുവരെ വേറെ പണിയൊന്നും തുടങ്ങിയില്ല ദുആ ചെയ്യണം എന്റെ മെസ്സേജ് കാണുന്ന എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം
@sadhamhusain162
@sadhamhusain162 3 года назад
ഇന്ഷാ അല്ലാഹ്
@dhanish762
@dhanish762 3 года назад
@@sadhamhusain162 poòpppppppoo¥po₩p
@shadow-ii9xj
@shadow-ii9xj 3 года назад
Vishamikkenda padachavan etrayum pettenn poorthiyaakkan toufeeque cheyytte... !!duayil ulpeditham
@lilluninu3151
@lilluninu3151 3 года назад
Subhi niskara shesham 129 thavana yaajaamiu yaa Allah..enn cholli
@nfshb7572
@nfshb7572 3 года назад
Fira, s spark യാ ജാമിയു യാ അല്ലാഹ് 114. യാ ഫത്താഹ് 71. യാ മാലികൽ മുൽക് യാ അല്ലാഹ് 212. സുബിഹിന് ശേഷം ചൊല്ലുക റബ്ബ് തൗഫീഖ് ചെയ്യട്ടെ
@ss-gy8vi
@ss-gy8vi 3 года назад
ഞാൻ വാടക വീട്ടിൽ ആണ് ഒരു വീടുണ്ടവൻ എല്ലാവരും ദുആ ചെയ്യണം
@faseelabashee3773
@faseelabashee3773 3 года назад
ഹൈറും ബക്കത്തും നിറഞ്ഞ വീട് ഞങ്ങൾക്ക് ഉണ്ടാക്കുവാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ
@sanumanjeri2431
@sanumanjeri2431 3 года назад
Njagalkk vendium
@STPTECH1
@STPTECH1 3 года назад
Aameen
@alipy368
@alipy368 3 года назад
ആമീൻ
@najmaklm556
@najmaklm556 3 года назад
ആമീൻ
@nafeesathulmisiriya5521
@nafeesathulmisiriya5521 3 года назад
ആമീൻ
@pathus3722
@pathus3722 3 года назад
വീടുപണി പകുതിവെച്ച് പൈസ ഇല്ലാത്തത് കാരണം നിർത്തി വെച്ചേക്കാണെന്നു വീട് പണി പൂർത്തിയാവാൻ എല്ലാവരും ദുആ ചെയ്യണേ
@haneesacp9123
@haneesacp9123 3 года назад
എനിക്കും വേണ്ടി ദുആ ചെയ്യണേ
@mohammedshamnad3222
@mohammedshamnad3222 3 года назад
എനിക്കും വേണ്ടി ദുആ ചെയ്യണേ
@mohdshinas9586
@mohdshinas9586 3 года назад
വീട്‌ പണി പകുതി ആയി നിറുത്തി പൂർത്തീകരിക്കാൻ ദുആ ചെയ്യണം ഉസ്താദ്
@hajirarouf9921
@hajirarouf9921 3 года назад
വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാവാനും ആ വീട്ടിൽ സന്തോഷത്തോടെ സമാദാനത്തോടെ ജീവിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲
@sudappiboys1796
@sudappiboys1796 3 года назад
വീടിനു വേണ്ടി ഇപ്പോഴും കരഞ്ഞു പ്രാർത്ഥിക്കുന്നു ആളാണ് ഞാൻ എനിക്കൊരു വീടുണ്ട് ദുആ ചെയ്യണം ഉസ്താദ്
@shakeerhuzain8065
@shakeerhuzain8065 3 года назад
വിടും സ്ഥലവും ഇല്ലാതെ വിഷമിച്ചു കൊണ്ട് ജീവിക്കുന്നവൻ ആണ് വീട് വെക്കാൻ അള്ളഹു ഒരു മാർഗം കാണിച്ചു തരാൻ ഉസ്താദ് എന്നെയും കുടുംബത്തെയും ദുഹായിൽ ഉൾപെടുത്തണേ
@asifasajid8124
@asifasajid8124 3 года назад
ഞങ്ങളെയും
@hasnashehinshehin5061
@hasnashehinshehin5061 3 года назад
Nagalayum
@mubarakmubarak7086
@mubarakmubarak7086 3 года назад
ആമീൻ
@issaadhil1913
@issaadhil1913 3 года назад
ഞങ്ങളെയും 🤲🤲
@fathimarashidrashid209
@fathimarashidrashid209 3 года назад
Enikym duacheyyanam veedkittan
@STPTECH1
@STPTECH1 3 года назад
ഒരു വീടിന് വേണ്ടി എപ്പോഴും കരഞ്ഞ് ദുആ ചെയ്യുന്ന ആളാണ് ഞാൻ ഇത് വായിക്കുന്ന എല്ലാവരും നമ്മുടെ കാര്യത്തിലും ദുആ ചെയ്യണം
@MiA-lu8nk
@MiA-lu8nk 3 года назад
Mm
@rishanrajabvlog3393
@rishanrajabvlog3393 3 года назад
ameen
@shareefa3646
@shareefa3646 3 года назад
allahu subuanhu thahala ethrayum pettann veed undakkitharukayum a veetil sukamayi jeevikkan sadhippihu tharate ameen
@ayanjannath4855
@ayanjannath4855 3 года назад
In sha Allah
@shibilakarasserishibi4526
@shibilakarasserishibi4526 3 года назад
Enikum veed illa avan ellarum dua cheyyanam
@nehrinnizar1861
@nehrinnizar1861 3 года назад
എന്റെ വീടുപണി നടക്കുകയാണ് പലിശയിൽ പെടുത്താദേ അത് പൂർത്തിയാക്കാൻ വേണ്ടി എല്ലാരും ദുആ ചെയ്യണേ
@shanavasabdulla4316
@shanavasabdulla4316 3 года назад
അല്ലാഹു അനുഗ്രഹിക്കട്ടെ
@IrfusVlog
@IrfusVlog 3 года назад
Aameen enikum duaa cheyanam
@saeedsai4730
@saeedsai4730 3 года назад
Aameen
@Exofx_edits
@Exofx_edits 3 года назад
Ameen
@shanuAjukitchenvlogs5644
@shanuAjukitchenvlogs5644 3 года назад
Aameen 🤲
@sufaijarafe4006
@sufaijarafe4006 3 года назад
സ്വന്തo വീടിന് ദുആ ചെയ്യണേ എന്റെയും മാപ്പിള യുടെയും മക്കളുടെ വലിയ ആഗ്രഹം ആണ് 🤲
@muhsinaanees3982
@muhsinaanees3982 3 года назад
സ്വന്തം ആയി വീട് ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിൽ bharkath ഉണ്ടാവാനും ദുആ ചെയ്യണേ
@muhammednihal3949
@muhammednihal3949 3 года назад
വളരെ ശെരിയാണ് ഞാൻ താറാകട്ടിയിട്ട് 5വർഷം കഴ്ഞ്ഞു ഈ സൂറത്ത് 40 തവണ തറയിൽ ഇരുന്നു ഓതി അൽഹംദുലില്ല ഇപ്പോൾ വീടുപണി നടക്കുന്നു വീടിന്റെ പണി എത്രയും വേഗം പൂർത്തിയവൻ എല്ലാവരും ദുആ ചെയ്യണം എല്ലാവരുടെയും ഹലാലായ മുറാ ദു കൾ അള്ളാഹു സാദിപ്പിച്ചു തരട്ടെ ആമീൻ
@arfathmohammad2039
@arfathmohammad2039 3 года назад
Ameen
@Shabeer-ch8gp
@Shabeer-ch8gp 3 года назад
Aameen
@rahmanabdulrahman2968
@rahmanabdulrahman2968 3 года назад
Ma sha Allah Al hamdulillah
@rinurisvana1674
@rinurisvana1674 3 года назад
Aameen ethrayum peattannu puurthyaai allahu khairaaya veedu nalgattea aammen aameen birahmathykka yaa arhamaraahemeen🤲🤲
@annooszvlogs4631
@annooszvlogs4631 3 года назад
പലിശയൊന്നും കൂടാതെ വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണം
@shadimammusshadiyamuhammed5822
@shadimammusshadiyamuhammed5822 3 года назад
Enteym dua cheyinee usthaade
@irfanasidique1774
@irfanasidique1774 3 года назад
Enikkum dua cheyyanam
@kuttappukuttappu9139
@kuttappukuttappu9139 3 года назад
Insha Allah
@mr__maze.
@mr__maze. 3 года назад
സ്വന്തമായി ഹൈറായ വീട് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ
@faisalsumi3967
@faisalsumi3967 3 года назад
ഞങ്ങളുടെ വീട് 8 കൊല്ലം മായി തുടങ്ങി വെച്ചിട്ട് ഇതു വരെ പൂർത്തി ആകാൻ കഴിഞ്ഞട്ട് ഇല്ല ഉസ്താദെ ദുഹാ ചെയ്യിമ് 🤲🤲🤲
@sameerasameera2038
@sameerasameera2038 3 года назад
പടച്ചവൻ എല്ലാരും സ്വപ്നങ്ങൾ പൂർത്തീകരിച്ചു തരട്ടെ ആമീൻ
@habihabi6903
@habihabi6903 3 года назад
ഒരു വീട് ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ
@jamsheerjamshee7752
@jamsheerjamshee7752 3 года назад
ഒരു വീടാക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ
@jaferizki6993
@jaferizki6993 3 года назад
Ellavarkku veed avattee
@mubeenff8367
@mubeenff8367 3 года назад
ആമീൻ ............ഉസ്താദിന് അള്ളാഹു ദീർഖയുസ് തരട്ടെ ......ആമീൻ ....ആമീൻ ......ആമീൻ .......
@ebisonkuzhuppil9739
@ebisonkuzhuppil9739 3 года назад
ഞങ്ങൾക്ക് വീട് ഇല്ല പ്രാർത്ഥിക്കണേ ഉസ്‌താദേ 🙏
@rasheedp9763
@rasheedp9763 3 года назад
വീടുപണി പൂർത്തിയവൻ ദുആ ചെയ്യണ്ണേ 3വർഷം തുടഗിയിട് ഇത് വരെ തീർന്നിട്ടില്ല ദുആ ഉൾപ്പെടുത്തണം ameen
@shanasharafu8934
@shanasharafu8934 3 года назад
ഇൻശാഅല്ലാഹ്‌ ഞാൻ ആത്മാർഥമായി ചെയ്യും അള്ളാഹു തൗഫീഖ് ചെയ്യട്ടെ എല്ലാവരും ദുആ ചെയ്യണേ
@suhadchakku7626
@suhadchakku7626 3 года назад
ഒരു വീടുണ്ടാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@ansifap4661
@ansifap4661 3 года назад
ആഗ്രഹിച്ച വീഡിയോ വീട് വെക്കാൻ ഉസ്താദ് ദുആ ചെയ്യണം
@febin9058
@febin9058 3 года назад
ഉസ്താദേ ഞാൻ 4 വർഷം ആയീ വാടക വീട്ടിൽ ആണ് എനിക്ക് സ്വന്തം ആയീ സ്ഥലം ഒന്നും ഇല്ല ഉസ്താദേ എനിക്ക് സ്വന്തം ആയി ഒരു വീട് വെക്കാൻ വലിയ ആഗ്രഹം ആണ് ഉസ്താദേ ദുആ ചെയ്യണം ഒരു വീട് ഉണ്ടാകാൻ നും സ്ഥലം വാങ്ങാനും ആമീൻ
@nusrat9992
@nusrat9992 3 года назад
എല്ലാവർക്കും ഉള്ള സ്വപ്നമാണ് വീട്.ഉസ്താദ് ദുഅ ചെയ്യണം.ഞങ്ങൾ വാടക വീട്ടിലാണ്.
@SamiSami-xf6xu
@SamiSami-xf6xu 3 года назад
Njangalum....insha allah ...redy avatte
@riyaspaashapkd8425
@riyaspaashapkd8425 3 года назад
ഞാനും
@mohammeddubai768
@mohammeddubai768 2 года назад
Nusra,സ്ഥലമുണ്ടോ
@samsuchoice3925
@samsuchoice3925 3 года назад
ഞാൻ മനസ്സിൽ വിജാരിച്ച് നിക്കുവായിരുന്നു. വീടുപണി പാതിവഴിക്ക് നിർത്തി വെച്ചിട്ട് ഒരു വർഷം ആയി. അതൊന്ന് പൂർത്തിയാവാൻ എന്താ ചെയ്യാ ന്ന് വിജാരിച്ച് നിക്കുമ്പോഴാ ഉസ്താദിന്റെ നോട്ടിഫിക്കേഷൻ കണ്ടത്.ماشاء الله
@Islamicvideos-dd5ti
@Islamicvideos-dd5ti 3 года назад
Nhanum
@anchinachushenuzzz4992
@anchinachushenuzzz4992 3 года назад
Njnm
@shafeekcksons4094
@shafeekcksons4094 3 года назад
പെട്ടെന്ന് വീട് പണി ചെയ്യാൻ ദുആ ചെയ്യണേ ഉസ്താദെ 🤲
@neflajahana2208
@neflajahana2208 3 года назад
വീട് പണിയാൻ ഒരുങ്ണമെന്നുണ്ട് ഉസ്താദും ഇത് വായിക്കുന്ന എല്ലാവരും ദുആ ചെയ്യണം
@zahirathziya9362
@zahirathziya9362 3 года назад
ഒരു വീടിന് വേണ്ടി എപ്പോഴും കരന്നു കൊണ്ട് ദുആ ചെയ്യലുണ്ട് എനിക്ക് എപ്പോഴും ടെൻഷനാണ് എനിക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എനിക്ക് 2 പെൺമക്കളാണ് 😰😰
@sabirasaleem441
@sabirasaleem441 Год назад
തറ പണി കഴിഞ്ഞു ഒരു വർഷം ആയി ഉസ്താദ് ഇത്രയും പെട്ടന്ന് വീട് പണി പൂ ർത്തി യവാൻ ഉസ്താദ് ദുഹാ ചെയണം
@sanafathima7528
@sanafathima7528 3 года назад
12വർഷം ആയി തറ പണി കായിഞ്ഞിട്ട് ഇതുവരെ പണി തുടങ്ങാൻ കഴിഞ്ഞിട്ടില്ല എല്ലാവരും ദുആ ചെയ്യണേ
@aneesam4965
@aneesam4965 3 года назад
വീട് പണി പൂർത്തിയാക്കി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲
@akgamer4279
@akgamer4279 3 года назад
ഉസ്താതെ ഞങ്ങളെ വീടിന്റെ പണി തുടങ്ങിട്ട് 2 വർഷത്തിന് മുകളിൽ ആയി പക്ഷേ ഇതു വരെ സ്ട്രക്ചറിന്റെ പണി പോലും മുഴുവൻ ആയിട്ടില്ല, ദുആ ചെയ്യണേ എത്രെയും പെട്ടന്ന് പൂർത്തിയായി കിട്ടാൻ
@yahyabinhidhayath7043
@yahyabinhidhayath7043 3 года назад
വീട് പണി പൂർത്തിയാവാൻ എല്ലാവരും ദുആ... ചെയ്യണം
@lazimaman6981
@lazimaman6981 3 года назад
വീടുപണി നടന്നുകൊണ്ടിരിക്കുന്നു ... ഒരു ബുദ്ധിമുട്ടും കൂടാതെ അതു പൂർത്തിയാകാൻ എല്ലാവരും ദുആ ചെയ്യണം.... വീടു പണി നടക്കണം എന്നാഗ്രഹിക്കുന്ന എല്ലാവർക്കും അതു നടക്കട്ടെ.. ആമീൻ
@nishurithu7511
@nishurithu7511 3 года назад
Ameen
@parveshhh__
@parveshhh__ 3 года назад
Aameen🤲🤲🤲
@sswold2188
@sswold2188 3 года назад
യനിക്കും ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@sm-rp6vx
@sm-rp6vx 3 года назад
എനിക്ക് വേണ്ടിയും ദുആ ചെയ്യണേ
@shabnaazeez2990
@shabnaazeez2990 3 года назад
ഉസ്താദ് വീടുപണി തുടങ്ങിട്ട് 5 വർഷം ആയി കടം കൊണ്ട് പണി കഴിയാത്ത ആ വീട് വിക്കാൻ പോവുന്നു ഞങ്ങക്ക് ആ വീട്ടിൽ താമസിക്കാൻ pattanne ഉസ്താദ് ദുഹാ ചെയ്യണണെ
@mohammeddubai768
@mohammeddubai768 2 года назад
എ ന്തി,പറ്റി
@ayishaak8315
@ayishaak8315 3 года назад
പലിശ ഇല്ലാതെ. പെട്ടെന്ന് വീട് പണി പൂർത്തിയായി കിട്ടാൻ ദുആചെയ്യണം ഉസ്താദേ 🤲🤲🤲
@shareefzain437
@shareefzain437 3 года назад
ഓതാൻ അള്ളാഹു തൗഫീഖ്‌ ചെയ്യട്ടെ. ആമീൻ
@arsalasharaf5892
@arsalasharaf5892 3 года назад
ഒരു വിട് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം കുറെ നാളായിട്ട് വാടക വീട്ടിലാണ് താമസം ഒരു പാട് ആഗ്രഹിക്കുന്നുണ്ട് സ്വന്തം മായി ഒരു വിട് ഉണ്ടാവാൻ ഉസ്താദിന്റെ ദുആ യിൽ എന്നെയും ഉൾപ്പെടുത്തണം
@shamsiyaazees7091
@shamsiyaazees7091 3 года назад
കുറെ ശ്രമിച്ചു ഒരു വീടുണ്ടാകാൻ, ഒന്നും ശരിയാവുന്നില്ല. ഉസ്താദ് ദുആ ചെയ്യണം ഒരു വീടുണ്ടാകാൻ 🤲🤲
@mohammeddubai768
@mohammeddubai768 2 года назад
അള്ളാഹു,അനുഗ്രഹിക്കട്ടെ
@ramlathnoushad7542
@ramlathnoushad7542 3 года назад
18, കൊല്ലമായി, വാടകക്ക് താമസിക്കുകയാണ് ഞാൻ എനിക്ക് ഒരു വീട് ഉണ്ടാകാൻ ഉസ്താത് ദുഹാ ചെയ്യണം,
@user-tk5nq3um7g
@user-tk5nq3um7g 3 года назад
കടങ്ങൾ വീടാനും വീട് പണി വേഗം പൂർത്തിയാവനും ദുആ ചെയ്യണേ 🤲ഉസ്താദേ 😔
@kuttumoosa6154
@kuttumoosa6154 3 года назад
അസ്സലാമു അലൈക്കും 14 വർഷംആയി പ്രവാസി ആയിട്ട് ജോലി ചെയുന്നു ഇതുവരെ സ്വന്തമായി സ്ഥലം വാങ്ങാനോ വീട് വെക്കാനോ കഴിഞ്ഞിട്ടില്ല ഉസ്‌താദ്‌ ദുഹയിൽ ഉൾപെടുത്തണം
@ameerami5906
@ameerami5906 3 года назад
എനിക്ക് ഒരു വീട് പണി പൂർത്തിയാവാൻ ഉസ്താദ് ദുഹാഹ് ചെയ്യണം
@jayanthijpg3258
@jayanthijpg3258 3 года назад
ഞങ്ങൾ പതിനാറു വർഷം ആയിട്ട് വടയ്ക്കാണ് താമസിക്കുന്നത്. ഒരു വീട് ഉണ്ടാവാൻ ഞങ്ങൾക്ക് വേണ്ടി ദു ആ ചെയ്യണേ എല്ലാരും
@itsmefahad8798
@itsmefahad8798 3 года назад
Ente umma oothi. Insha Allah utharam kittum.alhamdulilla kitte
@ansarishahanaansarishahana6923
@ansarishahanaansarishahana6923 3 года назад
അസുലമു അലൈകും, എന്റയും വീട് പണി തുടങ്ങൻ പോകുവാണ് എന്റെ കുടുബത്തിനും വേണ്ടി എല്ലാരും ദുആ ചെയ്യണം എനിക്ക് കടമില്ലാതെ ഒരുവീട് വെക്കാൻ ആഗ്രഹം ഉണ്ട് എന്നാൽ ഞാൻ ഇപ്പോൾ കടത്തിൽ ആണ് അത് മാറാൻ വേണ്ടിയും കുടി ചെയ്യണേ
@sonugaming5521
@sonugaming5521 3 года назад
ഒരു വീട് ആക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ
@jasnajazuuu2675
@jasnajazuuu2675 3 года назад
സ്വന്തമായി സ്ഥലമുണ്ട് എത്രയും പെട്ടന് വീടുപണി തുടങ്ങാൻ ദുഹാ ചെയ്യണേ ഉസ്താദ്
@rahmath520
@rahmath520 3 года назад
ഉസ്താദേ. പാതകം കഴിഞ്ഞ് അങ്ങനെ കിടക്കുക ആണ്. പ്രത്യേകം ദുആ ചെയ്യണേ
@mohammeddubai768
@mohammeddubai768 2 года назад
അള്ളാഹു,ഖൈർചെയ്യട്ടെ
@shahlajasmin2882
@shahlajasmin2882 3 года назад
ഉസ്താദേ ഞങ്ങൾക്കും ഒരു വീട് ഉണ്ടാകാൻ ദുആ ചെയ്യണേ..🤲
@AlfuNoufuVibes
@AlfuNoufuVibes 3 года назад
Swanthamayi oru veedu vekkan dua cheyyane usthade
@aneesashadeer6363
@aneesashadeer6363 3 года назад
ഉസ്താതെ നോമ്പിന് മുമ്പായി വീട്ടിൽ താമസിക്കാൻ ദുഹാ ചെയണം
@najafathimanajus9025
@najafathimanajus9025 3 года назад
എനിക്കും വേണം
@muhammedshareef.n1709
@muhammedshareef.n1709 3 года назад
Enikkum
@hadimuhammadmuhammad800
@hadimuhammadmuhammad800 3 года назад
Enikkum
@nadilmon9195
@nadilmon9195 3 года назад
Enikkum
@muhammadriyas3845
@muhammadriyas3845 3 года назад
Enikkum
@magical23magical97
@magical23magical97 3 года назад
Veed pani porthiyavan poyit veed vekan oru sthalam polum illa ellavarum oru veed undavan dua cheyyanee🤲🤲🙏
@febinashajahan2408
@febinashajahan2408 3 года назад
Insha allah
@annooszvlogs4631
@annooszvlogs4631 3 года назад
ഉസ്താദേ എനിക്ക് വീട് പണി തുടങ്ങണംന്ന് പറയുന്നുണ്ട് എത്രയും പെട്ടന്ന് പണി പൂർത്തിയാവാൻ പ്രത്യേഗം ദുആ ചെയ്യണം
@haqemymoona5304
@haqemymoona5304 3 года назад
തറ ഇട്ടിട്ടുണ്ട്. ബാക്കി പണി തുടങ്ങാൻ കഴിയുന്നില്ല ദുആ ചെയ്യണം
@razwamol346
@razwamol346 3 года назад
എനിക്ക് രണ്ട് പെണ്മക്കളാണ്.. സ്വദ്ധമായി വീടില്ല.. വളരെ പ്രയാസത്തിലാണ്.. ദുആയിൽ ഉൾപെടുത്തുക..
@kkas8978
@kkas8978 3 года назад
Ethryum. പെട്ടന്ന് ഗൈരും ബറകത്തും എയ്ശ്വര്യവും ഉള്ള oru. പെട്ടെന്ന് അള്ളാഹു തന്നു അനുഗ്രഹിക്കan. ഉസ്താദ് ആത്മാർത്ഥ യോട് എനിക്ക് വേണ്ടി ദുആ ചെയ്യണം. അസ്സലാമു അലയ്കും വരഹ്മതുല്ലഹി വഖ്‌ബറകാതുഹു
@raseenajamal5172
@raseenajamal5172 3 года назад
എല്ലാവരും ദുആ ചെയ്യണം എനിക്ക് നാല് പെൺ മക്കൾ ആണ് വീട് ആയില്ല എത്രയും പെട്ടെന്ന് വീട് ഉണ്ടാവാൻ മക്കളെ സാലിഹായ മക്കൾ ആകാൻ പ്രത്യേകം ദുഹാ ചെയ്യണം
@fawsiyakoodathil8362
@fawsiyakoodathil8362 3 года назад
ഹൈറായ ഒരു വീടിനു വേണ്ടി ദുആ ചെയണേ ഉസ്താദെ
@filsafrahman8489
@filsafrahman8489 3 года назад
njangalkum oru veedum illa oru sthalavum illa ethrayum pettann sthalam vangi veed veikkan usthad pratthrgam dua cheyyanam usthathinum kudumbathinum aafiyathod aarogyatthod kudi deergayussu nalgatte ameen
@familyvlog164
@familyvlog164 3 года назад
തറ ഇട്ടിട്ട് നാലുവർഷമായി വീട് പണി പൂർത്തിയാകാൻ ദുആ ചെയ്യണം🤲🤲🤲
@abuthahir8964
@abuthahir8964 3 года назад
Same sitivetoin 😢😢
@ziyazain5059
@ziyazain5059 3 года назад
എനിക്കും അതെ 🤲🤲🤲🤲
@najmahameednajmahameed6890
@najmahameednajmahameed6890 3 года назад
ഉസ്താ ദെ ഞാൻ വാടക വീട്ടിൽ ആണ് സ്വന്തമായി വീടിന് ആഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ ണം
@mohammeddubai768
@mohammeddubai768 2 года назад
അള്ളാഹു,ഖൈർ,,ചെയ്യട്ടെ
@vkmvkn4183
@vkmvkn4183 3 года назад
പലിശ കൂടാതെ വേഗം വീട് പണി പൂർത്തിയവൻ ദുആ ചെയ്യണം. ഉസ്താദ് വാടക വീട്ടിലാണ. താമസം
@jumanau8429
@jumanau8429 3 года назад
7വർഷം കഴിഞ്ഞു തറ പണി കഴിഞ്ഞിട്ട് വേഗം പണിപൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദ്
@naaznaaz580
@naaznaaz580 3 года назад
എനിക്ക് സ്ഥലവും വേണം അതിൽ ചെറിയ ഒരു വീട് വെക്കുകയും ചയ്യണം. എല്ലാവരും ദുആ ചെയ്യണം
@husnabanuhusnabanu8876
@husnabanuhusnabanu8876 3 года назад
Yenikkum venam sthalavum veendum.. Dua cheyyane
@ibrahimmk3829
@ibrahimmk3829 3 года назад
Yenikkum venam usthathe dhua cheyyane
@jasmishefeek5843
@jasmishefeek5843 3 года назад
എനിക്കും vendi prarthikanam
@mohammeddubai768
@mohammeddubai768 2 года назад
ഉണ്ടാവും,അള്ളാഹു,,ഖൈർ,ചെയ്യട്ടെ
@aahilmon2567
@aahilmon2567 3 года назад
എന്റെ വീടു പണിയും പലിശ ഒന്നും കൂടാതെ വേഗത്തിൽ പൂർത്തിയായി കിട്ടാൻ ഇതു കാണുന്ന എല്ലാവരും ദുആ ചെയ്യണേ
@shahbasvlog2514
@shahbasvlog2514 3 года назад
Njangaldhum ustha
@rainshaworld4630
@rainshaworld4630 3 года назад
ഞങ്ങൾക്കും നല്ലൊരു വീടുണ്ടാക്കാൻ വേണ്ടി പ്രാർത്ഥിക്കണെ ഉസ്താദേ
@mohamedajwad168
@mohamedajwad168 3 года назад
സ്വന്തമായി വീട് ശെരി ആവാൻ ഉസ്താദ് ദുഅ ചെയ്യണം
@rijujibu7285
@rijujibu7285 3 года назад
അനിയന്മാരുടെയേ കല്യാണം പെട്ടെന്ന് ശരിയാവാനും ഭർത്താവിന്റെയും എന്റെ വീട്ടുകാരുടെയും കടങ്ങൾ പെട്ടെന്ന് വീടുവനും ദുആ ചെയ്യണം
@rijujibu7285
@rijujibu7285 3 года назад
ഭർത്താവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട് അത് തിരിച്ചു കിട്ടാൻ ദുആ ചെയ്യണം
@thefatmom591
@thefatmom591 3 года назад
Ameen
@soudhabin4110
@soudhabin4110 3 года назад
ഉസ്താതെ vegam വീട് aayikittaan ദുഹാ ചെയ്യണം koore prayasagal und എല്ലാവരും ദുഹാ cheyanam
@dilshaddilu8898
@dilshaddilu8898 3 года назад
7വർഷത്തോളം ആയി വീട് പണി തുടങ്ങിയിട്ട് ഇത് വരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എത്ര യും വേഗം പൂർത്തിയാക്കാൻ ദുആ ചെയ്യണേ
@umaibaup7549
@umaibaup7549 3 года назад
ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദ്ദേ
@ayishanoushad6347
@ayishanoushad6347 3 года назад
എന്റെ വീടിന്റെ പണി പൂർത്തിയായി കിട്ടാൻ പ്രത്യേഗം ദുആയിലുള്പെടുത്തനെ കിണർകുതി വെള്ളം കാണാനും 😭
@jaseenap3128
@jaseenap3128 3 года назад
തറ പണി കഴിഞിട്ട് 5വർഷം ആയി ദുഹാ ചെയ്യണേ ഉസ്താതെ
@aneesaaneesa9233
@aneesaaneesa9233 3 года назад
ഞങ്ങ ളുടെ സ്ഥലം വിറ്റി ട്ട് വേണം ഒരു വീട് വാങ്ങാൻ ദുആ ചെയ്യണം ഉസ്താദ്
@loveplant7058
@loveplant7058 3 года назад
പലിശ ഇല്ലാതെ വീട് പണി പൂർത്തിയാക്കാൻ റബ്ബ് എല്ലാവർക്കും തൗഫീക്ക് ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@misriyarouf62
@misriyarouf62 3 года назад
Aameeen
@ramlatahir7588
@ramlatahir7588 3 года назад
എനിക്കും വീട് പണി നടക്കുകയാ ഉസ്താത് ദുആ ചെയ്യണം
@aysha2745
@aysha2745 3 года назад
9 വർഷമായി നല്ലൊരു വീടിന് വേണ്ടി ആഗ്രഹിക്കുന്നു... ഇതുവരെ ഒന്നും ആയിട്ടില്ല അൽഹംദുലില്ലാഹ് എത്രയും വേഗം ഒരു വീട് ആവാൻ വേണ്ടി ദുആ ചെയ്യണം 🤲🤲🤲
@aminakamaru1266
@aminakamaru1266 3 года назад
Our veedum sthalavum ellathathekonde manasikamayi valare prayasathilanu usthadinte duail annekoode ulpeduthane
@mubashirmubashir9862
@mubashirmubashir9862 3 года назад
Veedupanipoorthiyakanduwachayaneusthahea
@hafsathhafsath7296
@hafsathhafsath7296 3 года назад
ഉസ്താദ്തറപണികഴിഞ്ഞുബാക്കിയുള്ളപണിഒന്നുപൂർത്തിയാവാൻഉസ്താദ് ദുഹാചെയ്യണം
@abduljabbarm8029
@abduljabbarm8029 3 года назад
വീട് പണി പകുതിയിലാണ് ദുഹാ ചെയ്യണം ഉസ്താദ് 😢😢
@shifanashanu3785
@shifanashanu3785 3 года назад
സ്ഥാലം ഉടൻ വിൽക്കുന്നതിന് വേണ്ടി എന്തെങ്കിലും ദുഹാ ഉണ്ടോ ഉസ്താദേ
@ayaan7975
@ayaan7975 3 года назад
Problems and solution channel lil und🤗
@abbasameen1539
@abbasameen1539 3 года назад
Masha Allahഒരു വീടിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@javadnaseernaseemohd4655
@javadnaseernaseemohd4655 3 года назад
ഉസ്താദേവിശ്വസം ഇല്ലാതെ ആവുകയാണ്.കാരണം നാരിയ്യത്ത് സ്വല്ലാത്ത് ച്ചൊല്ലാൻ തുടങ്ങിയിട്ട് 4 വർഷം പിന്നിട്ടു. അതുപോലെ അസ്മാഹുൽ ഹുസ്ന റാത്തീബ് ആഴ്ചയിൽ 2 ദിവസം അതായത് വ്യാഴാഴ്ച, തിങ്കളാഴ്ച്ച രാവ് ചൊല്ലുന്നതാണ്.വീട്ടിൽ ഉള്ള എല്ലാവരും ചേർന്നാണ് ച്ചെല്ലാറുള്ളത്. പിന്നെ പടച്ചവൻ്റെ പരിഷണം എന്ന് കരുതി സമാധാനിക്കും. അതല്ലാതെ എന്തു ചെയ്യാൻ വിധി.
@salammuttam1733
@salammuttam1733 3 года назад
Insha Allah.alhahu nammude swaliyaya Ella Nalla udheshangalum hasilaki tharatte 👍❤️
@ayaan7975
@ayaan7975 3 года назад
Ameen🤲
@ichuuz6550
@ichuuz6550 3 года назад
Aameen
@k-poplovergirl2723
@k-poplovergirl2723 3 года назад
Alhamdulillaah nalla arivu. Sthalam vangi veedinu vendi kathirikkaan thudangeett varshangaayi. Insha allaah. Hairaaya nilakk poorthiyakkaan duaa cheyyane..
@jaleelkalad8665
@jaleelkalad8665 3 года назад
ഞങ്ങളെ വീട് പണി thudaganum പൂർത്തിയാക്കാനും ദുആ ചെയ്യണേ
@diaabsdreeeamz3764
@diaabsdreeeamz3764 3 года назад
Insha Allah jhanghalkkum oru veedu undaakan dua cheyyane usthade..
@shamsushamsudheen7917
@shamsushamsudheen7917 3 года назад
ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത്. സ്ഥലം വാങ്ങി വീടുപണി തുടങ്ങിയിട്ടില്ല. ദുആ ചെയ്യണം.
@minnuribu6879
@minnuribu6879 3 года назад
വീടുപണി പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താതെ
@mansoormansoor-dl8ut
@mansoormansoor-dl8ut 3 года назад
Kalyanam kayinju oru roomilanu ellavarum agottum igottumayi njan nadakukayanu sontham veedu kittanayi njan innum dua cheyyunnudu vadaka veetila thamasam eniki nalla asoukaryam undu padachon ente prarthana kettu eniki nalla oru vayi kanichu tharane usthathu enneyum koodi duayil ulpeduthanam
@suhara_majeed_8865
@suhara_majeed_8865 3 года назад
ഉസ്താദ് വീട് ആവാൻ ദുഹാ ചെയ്യണം
@BasheerNk-uc3rs
@BasheerNk-uc3rs 3 года назад
വീടുപണി പകുതിവെച് നിർത്തിയിരിക്കുകയാണ്. പൂർത്തിയാക്കുവാൻ ഉസ്താദ് ദുആ ചെയ്യണേ
@midhlaj5978
@midhlaj5978 3 года назад
Alhamdhulillah veedupani palishaillathe poorthiyakanum bharthavin visa shariyakanum joaliyil barkathnalkanum makkal swaliheengalakanum duacheyyanam usthade
@mariyamkcherooth3094
@mariyamkcherooth3094 3 года назад
Njangalk swanthamayi oru veedilla,barkathulla oru veed undavan usthad dua cheyyanam
@najiyasherin4613
@najiyasherin4613 3 года назад
19വർഷമായി വാടകക് ദുഹാ ചെയുക എല്ലാവരും
@nishanoushuppm5007
@nishanoushuppm5007 3 года назад
സ്ഥലമുണ്ട് വീടില്ല ഉസ്താദ് ദുആ ചെയ്യണം അവിടെ പോയി സൂറത്ത് ഓതാൻ പ്രയാസമാണ്
Далее
Gelik yoki Velik?
00:20
Просмотров 1,1 млн