Тёмный

സ്വന്തമായി കയ്യിൽ കൂടില്ല! തേനീച്ച വളർത്താൻ ആഗ്രഹമുണ്ട്, എന്ത് ചെയ്യും? വഴിയുണ്ട് 🐝🔥 

Mohd Farook Seeyar
Подписаться 1,2 млн
Просмотров 1,4 млн
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 532   
@josbinthomas3428
@josbinthomas3428 Год назад
Bro ബ്രോ സക്സസ് ആയി tanks
@mohdfarookseeyar
@mohdfarookseeyar Год назад
🤩✌️💪😍
@niyaznizam940
@niyaznizam940 Год назад
​@@mohdfarookseeyar brode contact number thearaamo oru doubt ind
@mohdfarookseeyar
@mohdfarookseeyar Год назад
@@niyaznizam940 9633491085❤️
@Doctor_debs
@Doctor_debs Год назад
Pwoli
@VC_SCRIPT
@VC_SCRIPT Год назад
​@@mohdfarookseeyar bro peru entha
@alhamdulillaahalhamdulillaah
തേനീച്ച കോളനിയും തിരഞ്ഞു ഇറങ്ങിയ ഞാൻ കണ്ടത് പാമ്പിനെ 😮😮
@mohdfarookseeyar
@mohdfarookseeyar Год назад
😳😅❤️
@Onnum_aayilla
@Onnum_aayilla Год назад
എങ്കിൽ പാമ്പ് വളർത്തൽ തുടങ്ങു
@Onnum_aayilla
@Onnum_aayilla Год назад
😂😂😂
@MalaysianDiariesArunMathai
@MalaysianDiariesArunMathai Год назад
അമ്മേ പാമ്പ് 😂😂ഓടിക്കോ
@alhamdulillaahalhamdulillaah
@@MalaysianDiariesArunMathai 😂😂.
@REMYAREMYAMAHENDRAN
@REMYAREMYAMAHENDRAN 4 месяца назад
Bro എനിക്കും ഒരു തേനീച്ച കൂട് തരുമോ🙏🏻🙏🏻 രണ്ട് റാണി സെല്ലും ലൊക്കേഷൻ: ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് മുട്ടം PO മണക്കാട് ടെമ്പിൾ റോഡ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@REMYAREMYAMAHENDRAN
@REMYAREMYAMAHENDRAN 4 месяца назад
🙏🏻🙏🏻🙏🏻
@anshidkp2970
@anshidkp2970 Год назад
കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീടിയോ Appreciate man ❤❤
@mohdfarookseeyar
@mohdfarookseeyar Год назад
Thank you so much bro ❤️❤️❤️
@aryatinny9298
@aryatinny9298 Год назад
Enthe ponnu chettai engane oru kudu set akkam ennu ravile muthal alojanayilayirunnu thanku ❤️❤️🐝🐝🐝🐝🐝
@mohdfarookseeyar
@mohdfarookseeyar Год назад
😁🤗❤️❤️
@_the_reflector_6314
@_the_reflector_6314 Год назад
Bro idea kollam theer saanam workum aayi poli 🙌🏻🔥
@mohdfarookseeyar
@mohdfarookseeyar Год назад
😃👍🥰✌️💓
@mohanlal12345
@mohanlal12345 Год назад
Bro നിങ്ങൾ ഇവരുടെ വീഡിയോ കണ്ടതിനു ശേഷം ആണോ കൂട് സെറ്റ് ചെയ്തത് എന്നിട്ട് എത്ര ദിവസം കഴിഞ്ഞാണ് നിങ്ങളുടെ കൂട്ടിൽ സെറ്റ് പിരിഞ്ഞ gyniyum ഈച്ചകളും കയറിയത് പ്ലീസ് റിപ്ലൈ ❤
@Ardrarenjith
@Ardrarenjith 10 месяцев назад
ആ പാവം കൊച്ചിന്റെ പരീക്ഷ പേപ്പർ പോയി ല്ലേ 😂😂😂
@limeandsweet.6761
@limeandsweet.6761 Год назад
വീഡിയോ ഒത്തിരി ഇഷ്ട്പ്പെട്ടു... അടിപൊളി 👌👌
@mohdfarookseeyar
@mohdfarookseeyar Год назад
Thank you so much 🌹❣️
@vasudhevant9349
@vasudhevant9349 Год назад
മറ്റൊരു രീതിയിൽകുറെക്കാലം ഞാൻ ചെയ്തിരുന്നത് പരമാവധി ഈച്ചകളെ കല്ലു കൊണ്ടോ ചുറ്റിക കൊണ്ടോ കൊട്ടി പുറത്ത് ചാടിച്ച് ചെറിയ മൺകുടത്തിന്റെ നടുവിൽ ചെറിയ ഈച്ച കേറാനു ള്ള വഴിയിട്ട് വായ് ഭാഗം അടച്ച് കൂടിന് സമീപം വച്ചാൽ പഴയ കൂടിന്റെ വായ്ഭാഗം ഇല വച്ച് നന്ഞ്ഞ മണ്ണ് വച്ച് അടച്ചഅടച്ച്
@mohdfarookseeyar
@mohdfarookseeyar Год назад
👍👍🥰❤️❤️
@Dhilip007
@Dhilip007 6 месяцев назад
1. What is the distance between natural colony and our new colony.
@faisals1312
@faisals1312 22 дня назад
Minimum 300 meter...ഏറ്റവും നല്ലത് ഒരു 10 veed കഴിഞ്ഞുള്ള എവിടെയെങ്കിലും കോളനി ഉണ്ടെങ്കിൽ അവിടെ നിന്നും ഈച്ചയെ pidikkuka
@sijithjohnson3636
@sijithjohnson3636 Год назад
Bro super,annal oru samshayam und purathu ninn thenichakal setpirinju vannillangilo
@mohdfarookseeyar
@mohdfarookseeyar Год назад
ഞാൻ വീടിനു മുകളിൽ സ്ഥിരമായി രണ്ടു മൂലകളിലായി പാരപറ്റിൽ ഇതുപോലെ രണ്ടു കാലിക്കൂട് വച്ച് പ്രകൃതിയിലുള്ള ഏതെങ്കിലും കൂട്ടിൽ നിന്ന് തേനീച്ചകളെ കുപ്പിയിൽ പിടിച്ച് കൊണ്ട് വന്ന് ഇതുപോലെ വിടാറുണ്ട്.സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് കൊണ്ടാവാം ഇടക്കിടെ ഈ രണ്ട് മൂലകളിലുള്ള കൂടുകളിലേക്ക് തേനീച്ചകൾ സെറ്റ് പിരിഞ്ഞു വരുന്നുണ്ട്. ഇങ്ങനെ ഒരുപാട് കൂടുകൾ എനിക്ക് സെറ്റായി കിട്ടിയിട്ടുണ്ട്. പക്ഷേ ഒരു പ്രശ്നമുണ്ട്. ഈ രണ്ട് മൂലകളിലുള്ള കൂടുകളിൽ പുതിയ സെറ്റ് ഈച്ചകൾ വന്ന് കയറിയാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആ കൂട് ഇവിടെ നിന്നും മാറ്റിക്കോണം. ഇല്ലെങ്കിൽ മറ്റൊരു കൂട്ടം തേനീച്ചകൾ വന്ന് സെറ്റായ ഈ കൂടിനെ വീണ്ടും ആക്രമിച്ചു രണ്ടു കൂട്ടരും മരിച്ചു വീഴും. വീടിന്റെ രണ്ടു മൂലകളിൽ സ്ഥിരമായി ഈ പരീക്ഷണം നടത്തി നോക്ക് ബ്രോ.. വെറുതെ പറയുന്നതല്ല. എനിക്ക് കിട്ടിയത് കൊണ്ടാണ് പറയുന്നത്. ഒരു കോളനി പോലും കയ്യിലില്ലാത്തവർക്ക് ഇതുമൂലം ഒരു കൂടെങ്കിലും സെറ്റായി കിട്ടിയാൽ നമുക്കും സന്തോഷം അവർക്കും സന്തോഷം 🤩❤️🥰✌️
@_rinu_0
@_rinu_0 Год назад
​@@mohdfarookseeyar thanjs bro🙏 ivide oru kodund but Mathilde ullil aanu apoo ithupole kurach theneechaye kodunnitta mathile? appo raani undaakumo
@dukensai6028
@dukensai6028 Год назад
bro ithu njan cheyyunathanu workout aakunathanu enik 2 colony kittiyittundu
@eatgourment9914
@eatgourment9914 Год назад
Vannillnkil Oombi🤣
@moothappa5140
@moothappa5140 10 месяцев назад
​@@dukensai6028എത്രെ days പിടിക്കും സെറ്റ് പിരിഞ്ഞു വരാൻ. ഞൻ ഇതു try aaki 1weak ആയി കൊണ്ട് വന്നാ ഈച്ചകൾ thanje ആണ് ipplum. സെറ്റ് പിരിഞ്ഞു വരാൻ എത്രെ day ആകും
@KDtrails
@KDtrails 6 месяцев назад
കൊള്ളാലോ പരിപാടി😊 ഇന്ന് തന്നെ പരീക്ഷിച്ചു നോക്കുന്നുണ്ടെട്ടോ, ആദ്യം ഒരു തേനീച്ച ഉള്ള കൂട് കണ്ടുപിടിക്കട്ടെ😊
@_shiiifa
@_shiiifa Год назад
വിത്യസ്ത കൂടുകളിൽ നിന്നും കുറച്ചു കുറച്ചു തേനീച്ച എടുത്ത് ഇങ്ങനെ ചെയ്താൽ വിജയിക്കുമോ
@mohdfarookseeyar
@mohdfarookseeyar Год назад
അവർ തമ്മിൽ കടികൂടാൻ സാധ്യതയുണ്ട്. വേറെ വേറെ കൂടുകളിൽ നിന്ന് വിരിയാറായ മുട്ടകൾ എടുത്ത് ഒന്നാക്കിയാൽ പ്രശ്നമില്ല 🥰❤️
@lllll_Spiderman_lllll
@lllll_Spiderman_lllll Год назад
Real life clash of clans 😂
@mohdfarookseeyar
@mohdfarookseeyar Год назад
True bro 😃👍🌹💓
@rabii007
@rabii007 Год назад
🤣🤣
@rameese3769
@rameese3769 Год назад
1)Ith കുത്തുമോ 2) ente veetintavide kootathode parakkunnund ath theneecha aano enn enghaneya manasilaakuka
@mohdfarookseeyar
@mohdfarookseeyar Год назад
ഈ ചെറുതേനീച്ചകൾ കുത്തില്ല, ചെറുതായി കടിക്കും പക്ഷേ വേദന ഉണ്ടാവില്ല ബ്രോ ❤️.. കുറച്ചു നേരം ശ്രദ്ധിച്ചു നോക്കിയാൽ ഈച്ചകൾ കൂടിന്റെ എന്ട്രന്സിലേക്ക് കയറുന്നതും ഇറങ്ങുന്നതും കാണാം ❤️❤️❤️
@3st-point447
@3st-point447 10 месяцев назад
ഞാൻ ഇത് അറിയാൻ കാത്തിരിക്കുകയായിരുന്നു നിങ്ങൾ തെങ്ങിൽ നിന്നും തേനീച്ച കൂട്ടിലാക്കുന്നത് കണ്ടു അവസാനം നിങ്ങളുടെ അറിവ് പങ്കുവെച്ചു അതാണ് വേണ്ടത്. എനിക്കും ചെറിയ തേനീച്ചകളെ ഏങ്ങനെ വളർത്താൻ കഴിയും എന്നുതന്നെ അറിയേണ്ടത്. ഇങ്ങനെ തേനീച്ച സെറ്റ് ആയിക്കഴിഞ്ഞാൽ എന്നാണ് തേൻ എടുക്കേണ്ടത്. ആ വിവരം കൂടി അറിയിക്കാൻ മറക്കല്ലേ. മറ്റ് വിവരങ്ങൾ ഉണ്ടെങ്കിൽ സമയാസമയം അറിയിക്കാൻ മറക്കല്ലേ!
@mpjalal3672
@mpjalal3672 Год назад
ഇതൊക്കെ ആദ്യമൊക്കെ അറിയാമായിരുന്നു വെങ്കിൽ ഇന്നും ചെറുതേനീച്ചകൾ ജീവിച്ചിരുന്നേനെ വീടിന്റ തറയിൽ കണ്ടിരുന്നതേനീച്ചകൂട് സിമെന്റ് വെച്ചു അടച്ചു 😥😭😥
@mohdfarookseeyar
@mohdfarookseeyar Год назад
Mm😥 .. ഇനി കൂടുകൾ കണ്ടാൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ❤️💓
@pk.5670
@pk.5670 Год назад
3000+ രൂപയ ഒരു കൂടിന് ഈച്ച ഉള്ളതിനു
@_code.amv_
@_code.amv_ Год назад
Ente veetilum ingane undayitund😥
@xcxca
@xcxca Год назад
​@@pk.5670 3000rupayo🙄. Ente veetil 3cheruthenicha box und arkelum veno
@projectfootball5863
@projectfootball5863 Год назад
@@xcxca eppom undo aenik venam
@kummismommyvlogs7190
@kummismommyvlogs7190 Год назад
ഒരു സംശയം, തേനീച്ച കൂടു വേറൊരു വീട്ടിൽ ആണെങ്കിൽ ഇതുപോലെ കുപ്പിയിലാക്കി കൊണ്ട് വന്ന് പുതിയ കൂടിന് അടുത്ത് വച്ചാൽ success ആകുമോ
@mohdfarookseeyar
@mohdfarookseeyar Год назад
Mmm chance Und 🥰
@HishamMp-yr9kd
@HishamMp-yr9kd 11 месяцев назад
ഇത് തേനേയ ഞാൻ ചെയ്യാൻ നോക്കുനെ 😂😂😂
@Eren_Akshay
@Eren_Akshay Год назад
Bro ഈ തടിപ്പെട്ടിക്ക് പകരം കറിച്ചട്ടി ഉപയോഗിച്ചാൽ മതിയാകുമോ pls replay 😌
@mohdfarookseeyar
@mohdfarookseeyar Год назад
Mmm അതുമതി ബ്രോ❤️
@Eren_Akshay
@Eren_Akshay Год назад
@@mohdfarookseeyar ok bro 😌
@CRIMINAL-j1z
@CRIMINAL-j1z Год назад
ബ്രോ ഈ തേനീച്ചകൂട് എങ്ങനെ കണ്ടുപിടിക്കും വീടിന്റെ ചുമരിൽ നോക്കിയിട്ട് കണ്ടുപിടിക്കാൻ സാധിച്ചില്ല. വേറെ തേനീച്ച കുടുള്ള ഭഗങ്ങൾ എതൊക്കെയാണ് ബ്രോ 😊
@mohdfarookseeyar
@mohdfarookseeyar Год назад
ശ്രദ്ധിച്ചു നോക്കിയാൽ ഈച്ചകൾ കൂടിന്റെ എന്ട്രൻസിലേക്ക് കയറുന്നതും ഇറങ്ങുന്നതും കാണാം. അടുത്തുള്ള സ്കൂളുകളുടേയും കനാലുകളുടേയും, കടകളുടേയും മതിലുകളിലും തറകളിലും നോക്കൂ ബ്രോ 😍❤️
@dark-ku9mv
@dark-ku9mv Год назад
switch board
@saifsalahudheen
@saifsalahudheen 8 месяцев назад
കുപ്പി വെക്കുമ്പോൾ കുത്തില്ലേ
@muhammadnoufi3482
@muhammadnoufi3482 Год назад
മറക്കില്ല ഇക്ക ❤️❤️❤️
@mohdfarookseeyar
@mohdfarookseeyar Год назад
🤩❤️❤️
@gamersir6841
@gamersir6841 9 месяцев назад
Appo ആക്രമിക്കാൻ വരുന്ന കൂട്ടത്തിൽ റാണി ഉണ്ടാകും le എനിക്ക് അറിയില്ല സംശയം ആണ് tta
@Fakekazhveri
@Fakekazhveri Год назад
ബ്രോ ചിരട്ട ഉപയോഗിക്കുകയാണെങ്കിൽ തേൻ കിട്ടാൻ എത്ര മാസം പിടിക്കും
@mohdfarookseeyar
@mohdfarookseeyar Год назад
ആ സ്ഥലത്തെ പ്രകൃതിയിലെ സ്രോതസ്സുകൾക്കനുസരിച്ചാവും അവിടുത്തെ കൂടുകളിലെ തേനുൽപാദനം. സാധാരണ വർഷത്തിൽ ഒരു തവണയാണ് ചെറുതേനീച്ചക്കോളനിയിൽ നിന്ന് തേൻ എടുക്കുന്നത്.അത് ഏപ്രിൽ മേയ് മാസങ്ങളിൽ എടുക്കുന്നതാണ് ഉചിതം 🥰❤️
@mohanansubramanian9798
@mohanansubramanian9798 Год назад
ഈരീതി.വിജയിക്കില്ലാ.ട്ടോ...
@mohdfarookseeyar
@mohdfarookseeyar Год назад
Ok bro 👍🥰❤️
@abhinand117
@abhinand117 Год назад
Aduthanengil problem ondo
@mohdfarookseeyar
@mohdfarookseeyar Год назад
50 മീറ്ററിൽ കൂടുതൽ ദൂരം ഉണ്ടെങ്കിൽ നല്ലതാണ് 🥰❤️❤️
@sasikumar8471
@sasikumar8471 Год назад
Supper brother . Thank you. God bless you.
@mohdfarookseeyar
@mohdfarookseeyar Год назад
Thanks 🥰❤️
@അപ്പിബിജു
Ekka കുടിന് മൊത്തം ഒരു ഓട്ട മതിയോ
@mohdfarookseeyar
@mohdfarookseeyar Год назад
Mm മതി 🥰❤️❤️
@suhailkonchadeth1080
@suhailkonchadeth1080 10 месяцев назад
@@mohdfarookseeyar Aa koodinte shape um adhinte mellulla plastic covering um Adhil appurathekk gap kandilla.. Adh engene.. Covering cheydh baagath koodi aano eecha angott pokunedh.?
@raghunathan6928
@raghunathan6928 Год назад
Bro.. Nice.. Super.. idea.. Wishes 👍❤️
@mohdfarookseeyar
@mohdfarookseeyar Год назад
❤️❤️❤️🥰
@anshadanshu4373
@anshadanshu4373 Год назад
Bro ee natural colony eghana കണ്ടുപിടിക്കും natural coloney ondakn patuo
@mohdfarookseeyar
@mohdfarookseeyar Год назад
ചുമരുകൾ മതിലുകൾ തറകൾ എന്നിവിടങ്ങളിൽ കുറച്ചു നേരം ശ്രദ്ധിച്ചു നോക്കിയാൽ ഈച്ചകൾ കൂടിന്റെ എന്ട്രന്സിലേക്ക് കയറുന്നതും ഇറങ്ങുന്നതും കാണാം. അങ്ങനെ മനസ്സിലാക്കാം.. ❤️❤️❤️
@soumyam9333
@soumyam9333 Год назад
മാക്സിമം എത്ര ഈച്ച യെ പിടിക്കണം ബ്രോ
@mohdfarookseeyar
@mohdfarookseeyar Год назад
ഏകദേശം ഒരു 100, 200 തേനീച്ചകൾ മതിയാകും. 🥰🌹
@KahonaPyaar-vy2md
@KahonaPyaar-vy2md 10 месяцев назад
മുത്തേ മനോഹരം 💕💕
@dreamtechy320
@dreamtechy320 Год назад
ഏട്ടാ നിങ്ങളുടെ വീട് എവിടെയാണ് എന്റെ വീട്ടിൽ മാവില്ല എന്റെ വീട്ടിൽ ഈച്ചയും ഇല്ല
@mohdfarookseeyar
@mohdfarookseeyar Год назад
എന്റെ വീട് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്താണ് ബ്രോ.. അടുത്തുള്ള ഏതെങ്കിലും സ്ഥലങ്ങളിൽ സെർച്ച് ചെയ്തു നോക്കൂ ബ്രോ ❤️❤️❤️
@nadeeramujeeb8683
@nadeeramujeeb8683 Год назад
Bro തേനീച്ചക്കളുടെ റാണിയെ എങ്ങനെ കിട്ടും അത് തനിയെ വരുമോ
@mrtechmalayali8637
@mrtechmalayali8637 Год назад
Iiiaa broo , muttaa ilathyy kariyamilla .... avru chathupokatheyy olluu😢
@safia4963
@safia4963 Год назад
Bro mezhukk evdenn kittum?
@alenraju1143
@alenraju1143 7 месяцев назад
Mango tree😊
@DreamTechy-qh7wp
@DreamTechy-qh7wp Год назад
ഏട്ടാ ചുമരിൽ കൂടു കണ്ടില്ലെങ്കിൽ ഒരു ചെരട്ട എടുത്ത് ചുമരിൽ വെച്ചാൽ പറ്റുമോ
@mohdfarookseeyar
@mohdfarookseeyar Год назад
കൂട് ഉണ്ടെങ്കിലേ കാര്യമുള്ളൂ ബ്രോ 😅❤️❤️
@rehnabineesh3477
@rehnabineesh3477 Год назад
ഗുഡ് ഇൻഫർമേഷൻ
@mohdfarookseeyar
@mohdfarookseeyar Год назад
❤️❤️❤️
@afsalaflu6207
@afsalaflu6207 6 месяцев назад
Ithepole setaakiya kootilu ichiri muttakalum poompodiyum vechukoduthaal success aakuvo..🤔?
@dimsondencil1723
@dimsondencil1723 Год назад
Anngana kannde pidikumm
@mohdfarookseeyar
@mohdfarookseeyar Год назад
മതിലുകൾ, തറകൾ, ചുമരുകൾ എന്നിവിടങ്ങളിൽ കുറച്ചു നേരം ശ്രദ്ധിച്ചു നോക്കിയാൽ ഈച്ചകൾ കൂടിന്റെ എന്ട്രൻസിലേക്ക് കയറുന്നതും ഇറങ്ങുന്നതും കാണാം 🥰🤩❤️
@leenaleena2859
@leenaleena2859 Год назад
Thanks
@mohdfarookseeyar
@mohdfarookseeyar Год назад
Welcome 🌹🥰😍
@jafeedasamad5326
@jafeedasamad5326 Год назад
Thankue
@mohdfarookseeyar
@mohdfarookseeyar Год назад
Welcome🌹🌹😍
@MeenaMeena-fr3jh
@MeenaMeena-fr3jh Год назад
എന്റെ വീട്ടിൽ മൂച്ചി ഇല്ല bro വേറെ എന്തെങ്കിലും പശ വെച്ച് ചെയ്യാൻ പറ്റുമോ plz replay🙃
@mohdfarookseeyar
@mohdfarookseeyar Год назад
പ്ലാവിന്റെ വളഞ്ഞി ഉണക്കി ഉപയോഗിച്ച് നോക്ക് 🥰❤️
@MeenaMeena-fr3jh
@MeenaMeena-fr3jh Год назад
Ok thanks bro❤️🥰
@my-channel1912
@my-channel1912 Год назад
Theeneecha coleny egheneya kandupidicka Vidio cheyyumoo pls
@eidodoos
@eidodoos 11 месяцев назад
thanks for sharing. this is new method of luring.
@robertfischermann8004
@robertfischermann8004 Год назад
Nallathu one month eechaye kenikoodu vachu boxiloode kayatti erakkukka, box IL nalla smell ayal Matti kettithookuka. E reethiyil enikku colony kittiyittundu
@mohdfarookseeyar
@mohdfarookseeyar Год назад
Good idea bro 👍❤️❤️❤️
@rajithasajisachus361
@rajithasajisachus361 Год назад
Tanks
@mohdfarookseeyar
@mohdfarookseeyar Год назад
Welcome 😊🤩❤️
@muhammedshiyas5806
@muhammedshiyas5806 Год назад
Bro ഇങ്ങനെ ചെയ്തത് vijayichittundo
@mohdfarookseeyar
@mohdfarookseeyar Год назад
Und bro.. pinn cheytha comment reply nokkoo😍
@saibunnisasaibunnisa7223
@saibunnisasaibunnisa7223 8 месяцев назад
@fazilfazi123
@fazilfazi123 Год назад
വീടിന്റെ മുകളിൽ ഇത് പറ്റുമോ ചെയ്യാൻ
@mohdfarookseeyar
@mohdfarookseeyar Год назад
Mmm പറ്റും ബ്രോ... വെയിലും മഴയുമേൽക്കാത്ത, നല്ല വെളിച്ചമുള്ള സ്ഥലം വേണമെന്ന് മാത്രം🥰❤️❤️
@skshorts00001
@skshorts00001 10 месяцев назад
ഇങ്ങനെ ചെയ്താൽ വേറെ ഈച്ച സെറ്റ് പിരിഞ്ഞു വരുമോ എന്ന് ഉറപ്പാണോ
@gafoorgafoorayappally9376
@gafoorgafoorayappally9376 18 дней назад
അങ്ങനെ തിരിച്ചു വന്നു sett ആവണമെങ്കിൽ Original കൂട്ടിൽ റാണി ഇല്ലായിരിക്കും അല്ലെങ്കിൽ അത് പിരിഞ്ഞിതാവും ..❤
@m4techfan531
@m4techfan531 Год назад
Ithil appo റണ്ണി indavo bro
@mohdfarookseeyar
@mohdfarookseeyar Год назад
ഈ കൂട് ഒരു പരീക്ഷണക്കൂടാണ്. നമ്മൾ ഈ കൂട്ടിൽ കയറ്റിയ തേനീച്ചകൾ തൽക്കാലം ഈ കൂട്ടിൽ മെഴുക് ഉപയോഗിച്ച് എന്ട്രൻസും ഉള്ളിലെ വർക്കുകളും തുടങ്ങിയിട്ടുണ്ടാകും. അങ്ങനെ ഈ ഈച്ചകൾ ഓരോ ദിവസം കഴിയുന്തോറും എണ്ണം കുറഞ്ഞു കൊണ്ടിരിക്കും. ഇതിനിടെ അടുത്തുള്ള ഏതെങ്കിലും ഒരു നാച്ചുറൽ കോളനിയിൽ നിന്ന് സെറ്റ് പറഞ്ഞു വരുന്ന തേനീച്ചകൾ ഈ കൂട്ടിൽ കയറി സെറ്റാവാൻ സാധ്യത കൂടുതലാണ് 🤩❤️❤️
@kurumbans.
@kurumbans. Год назад
Bro kuppil pidikkumbo athil raani keruvo
@mohdfarookseeyar
@mohdfarookseeyar Год назад
ഇല്ല.. വേറെ കൂട്ടിൽ നിന്നും സെറ്റ് പിരിഞ്ഞ് വരുന്ന ഈചാചകളാണ് ഈ കൂട്ടിലെ ഈച്ചകളെ അറ്റാക്ക് ചെയ്തു കൂട് കയ്യേറുന്നത്. ഈ കൂട്ടത്തിൽ ഗൈനിയുമുണ്ടാകും❤️❤️❤️
@sinanmtech1545
@sinanmtech1545 Год назад
Bro eeth marathil ninnanu aa pasha kitta
@mohdfarookseeyar
@mohdfarookseeyar Год назад
മാങ്ങ മൂച്ചിയിൽ നിന്ന് കിട്ടും ബ്രോ 🥰
@alenraju1143
@alenraju1143 7 месяцев назад
Bro മാവിൽ നിന്നും പശ വരുന്നില്ല. വേറെ ഏതേലും മരത്തിൽനിന്നും പശ കിട്ടുമോ?
@l4ammu862
@l4ammu862 Год назад
സൂപ്പർ 👍👍.... ഒരു സംശയം 🤔 കൂട് വെച്ചാൽ തേനീച്ചയുണ്ട്... എത്രനാൾ കഴിഞ്ഞു തേൻ എടുക്കാം..
@mohdfarookseeyar
@mohdfarookseeyar Год назад
ചെറുതേൻ സാധാരണ വർഷത്തിൽ ഒരു തവണയാണ് എടുക്കുന്നത്. ഈ കൂട് സെറ്റാവാൻ ചിലപ്പോൾ മാസങ്ങളെടുത്തേക്കാം. ചിലപ്പോൾ ദിവസങ്ങൾക്കുള്ളിൽ സെറ്റാവാനും സാധ്യതയുണ്ട് 🥰😍
@smg9808
@smg9808 Год назад
Bro engane oru kolani kandetham
@mohdfarookseeyar
@mohdfarookseeyar Год назад
വീടിന്റെ അടുത്തുള്ള മതിലുകളിലോ തറകളിലോ സ്കൂളുകളുടെ പടവുകളിലോ ആണ് കൂടുതലായി കാണപ്പെടുന്നത്. ഈ സ്ഥലങ്ങളിൽ കുറച്ചു നേരം ശ്രദ്ധിച്ചു നോക്കിയാൽ തേനീച്ചകൾ എന്ട്രൻസിലേക്ക് കയറുന്നതും ഇറങ്ങുന്നതും കാണാം. അങ്ങനെ കൂട് കണ്ടെത്താം 👍❣️
@gamingwithsmooth987
@gamingwithsmooth987 Год назад
Cherutheenecha pipe trap succes aavunilla bro any tip kurai maasam aayi
@mohdfarookseeyar
@mohdfarookseeyar Год назад
Bro... Watsap message me 9633491085❤️
@safia4963
@safia4963 Год назад
Bro cheruthenicha kuppiyil aakiyaal chathpokumo
@vishnukg007
@vishnukg007 Год назад
Tough life for little teneecha
@adithyaadithya4590
@adithyaadithya4590 Год назад
Thanks broo😍♥️
@sukumaranv8593
@sukumaranv8593 Год назад
മൺ കുടത്തിൽ ചെയ്യാമോ
@mohdfarookseeyar
@mohdfarookseeyar Год назад
Cheyyaam bro ❤️❤️❤️
@krishnajith2073
@krishnajith2073 Год назад
Bro ചെറു തേനീച്ച കുത്തുമോ
@sparktyre8181
@sparktyre8181 Год назад
Lla
@Sageer.
@Sageer. Год назад
ഇല്ല മാന്തും 😜
@mohdfarookseeyar
@mohdfarookseeyar Год назад
ഇല്ല ബ്രോ. .. ചെറിയ തോതിൽ കടിക്കും. വേദന ഉണ്ടാവില്ല 🥰
@Muhammedajnad-ff8md
@Muhammedajnad-ff8md Год назад
Appol raani veende🤔🤔parannu tharaamo plz
@mohdfarookseeyar
@mohdfarookseeyar Год назад
പുറത്തു നിന്ന് സെറ്റ് പിരിഞ്ഞ് വരുന്ന തേനീച്ചകളുടെ കൂട്ടത്തിൽ റാണി ഉണ്ടാകും🥰❤️
@renjithv7535
@renjithv7535 Год назад
​@@mohdfarookseeyar എത്ര ദിവസം എടുക്കും
@anakhaanuraj
@anakhaanuraj Год назад
Bro Rani ഇല്ലാതെ nth cheyyum
@mohdfarookseeyar
@mohdfarookseeyar Год назад
പുറത്ത് നിന്ന് സെറ്റ് പിരിഞ്ഞു വരുന്ന ഒരു കൂട്ടം തേനീച്ചകൾ ഈ കൂട്ടിലുള്ള തേനീച്ചകളെ ആക്രമിച്ചു കീഴടക്കി കൂട് കയ്യേറും.അതാണിവിടെ സംഭവിക്കുന്നത്.ഈ കൂട്ടത്തിൽ ഗൈനി എന്നറിയപ്പെടുന്ന റാണിയും ഉണ്ടാകും. റാണിമുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുറാണിയെ ഗൈനി എന്നാണ് പറയുന്നത്. ഈ ഗൈനിക്ക് മുട്ടയിടാൻ തുടങ്ങുന്നത് വരെ പറക്കാനുള്ള കഴിവുണ്ടാകും. മുട്ടയിടാൻ തുടങ്ങിയാൽ ഗൈനി റാണിയായി. പിന്നീട് റാണിക്ക് ശരീരഭാരം മൂലം പറക്കാൻ കഴിയില്ല 🥰❤️
@anu_2211
@anu_2211 Год назад
​@@mohdfarookseeyarഅപ്പോൾ സെറ്റ് പിരിഞ്ഞു വന്നില്ലെങ്കിലോ
@sebymartin
@sebymartin Год назад
Bro ചെറു തേനീച്ചയുടെ natural colony illathe evidunna തേനീച്ചകളെ കിട്ടുക?
@mohdfarookseeyar
@mohdfarookseeyar Год назад
അടുത്തെവിടെയും നാച്ചുറൽ കോളനി ഇല്ലെങ്കിൽ ഒരെണ്ണം പൈസ കൊടുത്ത് മേടിക്കേണ്ടിവരും ബ്രോ... Your place.. my watsap 9633491085❣️❣️
@sebymartin
@sebymartin Год назад
Cash ethra avum? Oru ekathesam
@abhinand117
@abhinand117 Год назад
Bro 1 kilometres allengil kozhappam ondo
@mohdfarookseeyar
@mohdfarookseeyar Год назад
റിട്ടൻ പോവാൻ സാധ്യത ഉണ്ട് 🥰❤️❤️
@moothappa5140
@moothappa5140 11 месяцев назад
Intedh return poyi 😂. Njn aduthulla veedinte tharayilnn pidich kond venn. Thurann vittu kurachu neram kandu pinje avrde podi polum kaanunila
@Ryomen-rl5
@Ryomen-rl5 Год назад
Eethu box ayaalum mathiyo
@mohdfarookseeyar
@mohdfarookseeyar Год назад
Mm mathi🥰
@njanuyir795
@njanuyir795 Год назад
bro engane പ്രകൃതിയിൽ ഉള്ള തേനീച്ച കോളനി കണ്ടെത്തും how to identify pine oru full video cheyo full detail aayit plz😔
@mohdfarookseeyar
@mohdfarookseeyar Год назад
സാധാരണ മതിലുകളിലും തറകളിലുമാണ് ഇവരെ കൂടുതലായി കാണപ്പെടുന്നത്. ഓരോ സ്ഥലങ്ങളിലും അഞ്ച് മിനുട്ട് നേരം ശ്രദ്ധിച്ചു നോക്കിയാൽ ഈച്ചകൾ കൂടിന്റെ എന്ട്രൻസിലേക്ക് കയറുന്നതും ഇറങ്ങുന്നതും കാണാം.. വീഡിയോ ചെയ്യുന്നുണ്ട് ബ്രോ🥰💓
@billiefan4
@billiefan4 Год назад
ഇത് വളർത്തിയാൽ ഉള്ള ഉപയോഗം എന്താണ്
@mohdfarookseeyar
@mohdfarookseeyar Год назад
ചെറുതേൻ ഒരുപാട് അസുഖങ്ങൾക്കുള്ള നല്ല ഒരു ഔഷധമാണ്. പിന്നെ തേനീച്ചകൾ ഒരു പൂവിൽ നിന്നും തേൻ കുടിച്ച് മറ്റൊരു പൂവിലേക്ക് പോകുമ്പോൾ പരാഗണം നല്ല രീതിയിൽ നടക്കുന്നത് മൂലം നമ്മുടെ വീടിനു ചുറ്റുമുള്ള കൃഷികളിൽ നല്ല രീതിയിൽ വിളവ് ലഭിക്കുന്നു. 🥰😍❤️
@billiefan4
@billiefan4 Год назад
@@mohdfarookseeyar thankuu😍❤️
@christeenalitty2739
@christeenalitty2739 Год назад
Super
@mohdfarookseeyar
@mohdfarookseeyar Год назад
Thanks 🥰❤️❤️
@ebraheemebraheem2826
@ebraheemebraheem2826 10 месяцев назад
എന്റെ പൊന്
@Mrvazhaofficial
@Mrvazhaofficial Год назад
Bro yude video eanikk ishtamanu.
@mohdfarookseeyar
@mohdfarookseeyar Год назад
Thanks 🥰😍❤️
@Mrvazhaofficial
@Mrvazhaofficial Год назад
Where is your house.
@mohdfarookseeyar
@mohdfarookseeyar Год назад
@@Mrvazhaofficial palakkad..cherpulasseri🥰
@fathimaamnu5798
@fathimaamnu5798 Год назад
@@mohdfarookseeyar ingal cpy aano👀njanum njan manjakkal aan inkk ingalde video nalla ishttam aan😍
@mohdfarookseeyar
@mohdfarookseeyar Год назад
@@fathimaamnu5798 👍😄😍
@lovemalakha6904
@lovemalakha6904 Год назад
നിങ്ങടെ place എവിടെയാണ്
@mohdfarookseeyar
@mohdfarookseeyar Год назад
ഇവിടെ പാലക്കാട് ചെർപ്പുളശ്ശേരിക്കടുത്താണ് 🥰😍
@jithi987
@jithi987 8 месяцев назад
Enth cheyyum aduth
@darking2084
@darking2084 Год назад
Bro thaanicha kood kand pidichu ini verutha oru kood undakki athinta aduth kond vechal karyamundo
@mohdfarookseeyar
@mohdfarookseeyar Год назад
കൂട്ടിൽ മെഴുക് തേച്ച് വയ്ക്കണം. മെഴുകിന് പകരം മാവിന്റെ പശ ഉപയോഗിച്ചാലും മതി ബ്രോ ❤️❤️❤️
@shahulkp4377
@shahulkp4377 10 месяцев назад
Mezhuk enthina? Athinte use entha
@mohdfarookseeyar
@mohdfarookseeyar 10 месяцев назад
തേനീച്ചക്കളുടെ കൂടിനുള്ളിൽ കാണുന്ന മെഴുക് ആണ്. അവര് കൂടുണ്ടാക്കുന്നത് ഇത് ഉപയോഗിച്ചാണ് ❤️
@pranav1pradeep
@pranav1pradeep Год назад
Hlo ഇവിടെ വലിയ ഒരു തേനീച്ച കൂട് ഉണ്ട്. ഒന്ന് ഒഴിവക്കാൻ പറ്റുമോ?
@mohdfarookseeyar
@mohdfarookseeyar Год назад
Watsapp 9733491085🥰
@mymoonathnazeer2840
@mymoonathnazeer2840 10 месяцев назад
തേൻ വിൽക്കുന്നുണ്ടോ
@beenarajanscaria3550
@beenarajanscaria3550 10 месяцев назад
Good
@ck2.088
@ck2.088 Год назад
Bro appo റാണി varo🙄
@mohdfarookseeyar
@mohdfarookseeyar Год назад
സെറ്റ് പിരിഞ്ഞു വരുന്ന തേനീച്ചകളുടെ കൂട്ടത്തിൽ റാണിയും ഉണ്ടാകും 🥰😍
@darking2084
@darking2084 Год назад
Verutha oru thanicha kood undakki vechal athil thenicha kood kuttumo
@mohdfarookseeyar
@mohdfarookseeyar Год назад
എന്ട്രന്സിൽ മെഴുക് തേച്ച് വച്ചാൽ ഒരു പക്ഷെ നമുക്ക് ഭാഗ്യമുണ്ടെങ്കിൽ തേനീച്ചകൾ ഈ കൂട്ടിൽ കയറി സെറ്റാവാൻ സാധ്യത കൂടുതലാണ് 🤩❤️❤️
@moothappa5140
@moothappa5140 10 месяцев назад
Inn Njn try cheydhu theneecha adhilek poombodi oke aayit varunnund. Ini endhengilum shredhikano??
@SandhyaManoj-u2z
@SandhyaManoj-u2z 6 месяцев назад
Theneecha colony ano kadunnal colony anonn engane identify cheyyam
@greentechvision2392
@greentechvision2392 11 месяцев назад
റാണി?
@gameplay-cy8nf
@gameplay-cy8nf 7 месяцев назад
നേനീ ച്ചക്കൂട് എങ്ങനെ കണ്ടെത്തും എന്ന് പറ
@atozexperiments9076
@atozexperiments9076 Год назад
Bro ithetha maavu
@mohdfarookseeyar
@mohdfarookseeyar Год назад
സാധാരണ കോട്ട മാവ് ആണ് 🥰❤️❤️
@shanoof4731
@shanoof4731 Год назад
മഴകാലത് ഈ കൂട് പിരിക്കൽ സാധ്യമാണോ
@mohdfarookseeyar
@mohdfarookseeyar Год назад
നല്ല ശക്തിയുള്ള കൂട് ആണെങ്കിൽ പിടിക്കാം 🥰❤️❤️
@traction_4
@traction_4 Год назад
Bro thenich kuttiyalo
@mohdfarookseeyar
@mohdfarookseeyar Год назад
ഈ തേനീച്ച കുത്തിയാൽ വേദനിക്കില്ല ബ്രോ... ഇത് ചെറുതേനീച്ചയാണ് 🥰❤️
@asokthomas1090
@asokthomas1090 Год назад
Nice
@mohdfarookseeyar
@mohdfarookseeyar Год назад
Thanks 🥰❤️
@arjgaming6454
@arjgaming6454 Год назад
ബ്രോ റാണി തേനീച്ച വേണ്ടേ കൂട്ടിൽ
@mohdfarookseeyar
@mohdfarookseeyar Год назад
പുറത്ത് നിന്ന് സെറ്റ് പിരിഞ്ഞു വരുന്ന തേനീച്ചകളുടെ കൂട്ടത്തിൽ റാണിയും ഉണ്ടാകും ബ്രോ 😍
@Eren_Akshay
@Eren_Akshay Год назад
Ente vtl oru pipil valiyoru colony thanne und 😌
@mohdfarookseeyar
@mohdfarookseeyar Год назад
Try cheyth Nok bro ❤️
@Eren_Akshay
@Eren_Akshay Год назад
@@mohdfarookseeyar cheyyan pokunnu bro Njan schoolil poyitt vtl ethi
@Ayshif
@Ayshif Год назад
Marathinte box thane veno
@mohdfarookseeyar
@mohdfarookseeyar Год назад
വേണമെന്നില്ല ബ്രോ.. ചെറിയ മൺകുടുക്ക, തേങ്ങയുടെ ചിരട്ട, അങ്ങനെ എന്തായാലും കുഴപ്പമില്ല 🥰
@Kl_perfect_shorts
@Kl_perfect_shorts Год назад
Bro eth ella sthalathum cheyan pattumo oru doubht ane
@mohdfarookseeyar
@mohdfarookseeyar Год назад
Mm cheyyaam bro ❤️
@rahmathullathodukuzhi8890
@rahmathullathodukuzhi8890 Год назад
മെയുക് എന്തിനാണ്
@mohdfarookseeyar
@mohdfarookseeyar Год назад
തേനീച്ചകൾ കൂടിനുള്ളിൽ എന്ട്രൻസും, തേൻ വെക്കാനുള്ള മുകുളങ്ങളും പണിയുന്നത് മെഴുക് കൊണ്ടാണ് ❣️🌹
@itzz_me_shikha1675
@itzz_me_shikha1675 Год назад
Cherruthennecha koodinte ullil eganekkilum varumo ente veetil cherruthennicha illaa
@mohdfarookseeyar
@mohdfarookseeyar Год назад
അടുത്ത് എവിടെയെങ്കിലും ഒന്നോ രണ്ടോ നാച്ചുറൽ തേനീച്ചക്കൂടുകൾ ഉണ്ടെങ്കിൽ അതിൽ നിന്നും സെറ്റ് പിരിഞ്ഞ് വരുന്ന തേനീച്ചകൾ ഈ കൂട്ടിൽ കയറി സെറ്റാവാൻ സാധ്യതയുണ്ട് 🥰❤️
@PLANETOFJDM
@PLANETOFJDM Год назад
Kuppel echa ethra neram nelkum
@mohdfarookseeyar
@mohdfarookseeyar Год назад
പിന്ന് ഉപയോഗിച്ച് കുപ്പിയിൽ ആവശ്യത്തിന് തുളയിടണം. എങ്കിൽ ഒരു 8 മണിക്കൂർ വരെ ഇവർ കുഴപ്പമില്ലാതെ നിൽക്കും. പക്ഷേ അത്രയും നേരം ഇവരെ ബുദ്ധിമുട്ടിക്കരുത് 🥰
@bijinajin379
@bijinajin379 Год назад
തേൻ എടുക്കുന്നത് engna
@mohdfarookseeyar
@mohdfarookseeyar Год назад
ഒരു വീഡിയോ ചെയ്യുന്നുണ്ട് ബ്രോ 🥰❤️
@jijivijin8
@jijivijin8 Год назад
evide cheruthennicha undd but avarude kood evide aano enn oru arivum illa avarude kood evide aanu enn ariyan enthelum idea
@mohdfarookseeyar
@mohdfarookseeyar Год назад
തറയിലോ ചുമരിലോ ചുറ്റുമതിലിലോ കാണും. കുറച്ചു നേരം വാച്ചു ചെയ്‌താൽ തേനീച്ചകൾ എന്ടറൻസിലേക്ക് കയറുന്നതും ഇറങ്ങുന്നതും കാണാം 🥰❤️❤️
@asminashirin
@asminashirin Год назад
Plastic box l sett aakkan pattoo
@mohdfarookseeyar
@mohdfarookseeyar Год назад
തൽക്കാലം പറ്റും. എന്നാൽ സ്ഥിരമായി ഉപയോഗിക്കുന്നത് ഉചിതമല്ല 🥰❤️❤️
@Sandravlog298
@Sandravlog298 Год назад
Ente veetil innd enthu cheyyanam ennu ariyillarnuu tnx bro❤️
@moothappa5140
@moothappa5140 11 месяцев назад
Keni kood vekku
Далее
这位大哥以后恐怕都不敢再插队了吧…
00:16