Тёмный

കണ്ടാൽ അതിശയിപ്പിക്കും ചെറുതേൻ ശേഖരണം ചെറു തേനീച്ചകളോട് തോന്നിയ പ്രണയം ജീവിത മാർഗമായപ്പോൾ.. 

Harish Thali
Подписаться 1,3 млн
Просмотров 208 тыс.
50% 1

ചെറുതേൻ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം..
Whatsapp : +91 751 0727934
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #stinglessbeefarming
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Развлечения

Опубликовано:

 

26 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@HarishThali
@HarishThali 5 месяцев назад
ചെറുതേൻ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.. Whatsapp : +91 751 0727934
@mubarakkasara1648
@mubarakkasara1648 5 месяцев назад
Brother sister WhatsApp number your
@rajaneruvatt3742
@rajaneruvatt3742 5 месяцев назад
Hai
@jpjayapalankalarcode5897
@jpjayapalankalarcode5897 5 месяцев назад
പുതിയ അറിവ്, തന്ന ഹരിക്ക്, സല്യൂട്ട്. തേൻ ഉത്പതിപ്പിക്കുന്ന ആ ഫാമിലിക്കും ആശംസകൾ
@honeyjames5905
@honeyjames5905 5 месяцев назад
Yenikkudoro cheruthen box.
@antonyf2023
@antonyf2023 5 месяцев назад
ആ ചേച്ചി പറഞ്ഞതൊക്കെ ഒന്ന് കൂടി പറയിപ്പിച്ചാൽ നന്നായിരുന്നു. 😊​@@jpjayapalankalarcode5897
@manjushkrkr4551
@manjushkrkr4551 5 месяцев назад
ആ സംസാരം കേട്ടാൽ അറിയാം സത്യം ഉള്ള മനുഷ്യൻ ആണെന്ന് ❤🎉❤
@Uday-Kumar458
@Uday-Kumar458 3 месяца назад
❤ എൻ്റെ നാട്ടുകാരൻ സുഹൃത്ത്
@perfect_okay_
@perfect_okay_ 5 месяцев назад
പാവങ്ങളുടെ ജീവിത മാർഗങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ എത്തിച്ച് അവർക്ക് ഒരു സഹായി ആകുന്ന ഹരീഷ് ബ്രോ❤️
@jafarsa7299
@jafarsa7299 5 месяцев назад
സത്യ സന്ധമായി കച്ചവടം ചെയ്യുന്നത് വളരെ മഹത്തരമായ കാര്യമാണ്, അല്ലാഹു അനുഗ്രഹിക്കട്ടെ
@saleenanoushadp2650
@saleenanoushadp2650 5 месяцев назад
ആ പാവം അതുകൊണ്ട് ഒന്നും സംബ്ബാധിച്ചിട്ടില്ല എന്ന് മനസ്സിലായി ഒരു പാവം ചേച്ചിയും ❤❤❤❤
@fathimamuhammed9055
@fathimamuhammed9055 5 месяцев назад
ഇങ്ങനെ വ്യത്യസ്ഥ മായ വ്ലോഗുകളിലൂടെ പലരെയും പല അറിവുകളും പങ്ക് വെക്കുന്ന ഹരീഷ് ചേട്ടന് അഭിനന്ദിക്കുന്നു ചെറു തേൻ ചെറിയ കുട്ടികൾക്ക് സംസാരം ശെരിയാവാനും എല്ലാം ഉത്തമ മരുന്നാണ് ഇതെവിടെയാ സ്ഥലം
@HarishThali
@HarishThali 5 месяцев назад
❤️👍
@nizamuddeen1868
@nizamuddeen1868 5 месяцев назад
മാ ശാ അല്ലാഹ് ❤ദൈവം അനുഗ്രഹിക്കട്ടെ 🤲🏻❤
@anvarsadique3599
@anvarsadique3599 5 месяцев назад
കൂടുതൽ സ്റ്റോക്ക് അവരെ അടുത്ത് ഉള്ളതായി കാണുന്നു.. എല്ലാവരും വാങ്ങിച് സഹകരിക്കുക.. അവർക്കു അതൊരു പ്രോത്സാഹനം ആവും.. (പണ്ട് നെല്ലിക്ക കാന്താരി ഹരീഷ് ബ്രോ വീഡിയോ ചെയ്ത പോലെ എല്ലാം വിറ്റ് തീരണം ഇതും.. ആ കുടുംബത്തിനും അതൊരു സഹായം ആവും )
@statusworld9003
@statusworld9003 Месяц назад
Useful video ഇതുപോലെയുള്ള കർഷകരെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. Let's reach greater heights.
@parambilclicksbyajan4943
@parambilclicksbyajan4943 5 месяцев назад
ഇങ്ങനെ ഉപകാരം ഉള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു ഹാരിസ് ബ്രോ 🥰🥰🥰
@Dibeeshkyd
@Dibeeshkyd 5 месяцев назад
എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ നേരിൽ കാണാൻ പറ്റിയാൽ എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യമായിരിക്കും (കാണാൻ ദൈവം അനുഗ്രഹിക്കും എന്ന് നല്ല ആത്മ വിശ്വാസമുണ്ട് )
@HarishThali
@HarishThali 5 месяцев назад
നമുക്ക് കാണണം..🥰
@ShemiSathyan
@ShemiSathyan 4 месяца назад
🥰🥰 പ്രകൃതി അനുഗ്രഹിക്കട്ടെ എല്ലാ ഐശ്വര്യവും തന്ന്നിങ്ങളുടെ കുടുംബത്തെ.. തേനീച്ചയുടെ പരാഗണം ആണ് പ്രകൃതി വംശനാശത്തിൽ നിന്ന് കാത്ത് രക്ഷിക്കുന്നെ നല്ലത് തന്നെ തരും ഈശ്വരൻ. 🥰🕉️✝️☪️🙏🙏🙏
@goodline7368
@goodline7368 5 месяцев назад
Thank you harish.. Orginal ചെറുതേൻ അന്നോഷിച്ചു നടക്കുകയായിരുന്നു...... Order ചെയ്യണം 👍🏻👍🏻👍🏻👍🏻
@bineshkottilapara5531
@bineshkottilapara5531 5 месяцев назад
ഇതെല്ലാം ഇപ്പ കഴിയും ഇനി കിട്ടാ നില്ല എന്നു പറയും അവർ അതാണ് നമ്മുടെ ബ്രോ😂❤
@HarishThali
@HarishThali 5 месяцев назад
🤩
@anshadmpanshadmp4194
@anshadmpanshadmp4194 4 месяца назад
​@@HarishThaliKannur evidayan Harish Bhai njanoru Kannur karanaan
@abobakkarsidiqe2720
@abobakkarsidiqe2720 5 месяцев назад
എൻ്റെ അടുത്ത് മൂന്ന് കൂട് ഉണ്ട് ഇനിയും വർദ്ധിപ്പിക്കണം എന്ന് ആഗ്രഹമുണ്ട്
@user-gt9ks3ot9z
@user-gt9ks3ot9z 5 месяцев назад
Lokathile ettavum valiya award kodukkanam bro.........thanks.....
@jagaljithkb2591
@jagaljithkb2591 17 часов назад
എല്ലാം വിശദമായി കാണിച്ചു ഇത് എല്ലാ ജനങ്ങളിലും എത്തട്ടെ ഞാൻ ഒരു മരത്തിന്റെ ഇടയിൽ നിന്നു എടുക്കാൻ നോക്ക് കൂട്ടിൽ കയറുന്നില്ല
@rameenaanwar2099
@rameenaanwar2099 4 месяца назад
Really great. Seems to be a good human being. Good luck to all his family
@antonyolessayil881
@antonyolessayil881 5 месяцев назад
Adipoli oru Cheruthen Snehi oru Varumanavum Auschathagunamullathum apoorbha mai kittunna onnanu Visvasichu Vangamennu Thonnunnu 🐝
@resmipillai467
@resmipillai467 29 дней назад
ഉയരങ്ങളിലേക്ക് എത്താന്‍ ദൈവം അനുഗ്രഹിക്കട്ടെ
@captainsab827
@captainsab827 Месяц назад
Super video, first time seeing this type of video, super and natural product w
@abdullatheefqatar
@abdullatheefqatar 5 месяцев назад
Masha allah 🌹അഭിനന്ദനങ്ങൾ 🌹
@lekhapillai6301
@lekhapillai6301 5 месяцев назад
You have beautiful videos and they come up for me randomly. I grew up in a place where this sort of bees was plenty. Never knew what to do with them. Pls advise the family to store old honey in a dark, cooler place. Although honey can last forever, it can also ferment and change its properties if it’s not stored properly. That’s why the older bottle popped and foamed when you opened it. When I visit Kerala, I plan to order from them. 🙏
@aquablooms
@aquablooms 2 месяца назад
Hats off bro… passion തുടർന്നുകൊണ്ടുപോകാൻ സാധിക്കുക എന്നത്‌ വളരെ വലിയ കാര്യമാണ്‌. You are very lucky enough to follow your passion. Congrats n’ keep going..👍🙏
@user-kk9fp7md3z
@user-kk9fp7md3z 5 месяцев назад
Tks for sharing nice information
@minidavis4776
@minidavis4776 5 месяцев назад
Super. God bless you dears
@aaaaaaaaa629
@aaaaaaaaa629 5 месяцев назад
തേൻ process ചെയ്ത് ജലാംശം കുറച്ചു ഉപയോഗിച്ചാൽ തേൻ കൂടുതൽ കാലം colour change പോലും ഇല്ലാതെ നിൽക്കും. ചെറിയൊരു processing യൂണിറ്റ് കൂടി തുടങ്ങിയാൽ പൊളിക്കും 👍🏻👍🏻👍🏻
@rasheedalipklr2390
@rasheedalipklr2390 5 месяцев назад
പ്രൊസോസിങ് ചെയ്യുന്നതിലൂടെ തേനിന്റെ യഥാർത്ഥ ഫലം നഷ്ടപ്പെടില്ലേ. പച്ച തേനിന്റെ ഫലം അതിന് കിട്ടില്ലല്ലോ
@aaaaaaaaa629
@aaaaaaaaa629 5 месяцев назад
താങ്കൾ പറഞ്ഞത് ശരിയാണ്. റോ ഹണി തന്നെയാണ് ബെറ്റർ. പക്ഷേ വിൽക്കുമ്പോൾ വാങ്ങുന്നവർ വേഗത്തിൽ സാധനം തീർക്കേണ്ടി വരും ഇല്ലെങ്കിൽ പതച്ചും ക്രിസ്റ്റൽ ആയും ഒക്കെ പോകും.വാങ്ങുന്നവർക്ക് അധിക കാലം സൂക്ഷിക്കാൻ കഴിയില്ല. രണ്ടു തരത്തിൽ വിൽക്കുന്നത് കൊണ്ട് ലാഭം ഉണ്ടാക്കാൻ കഴിയും.
@rasheedalipklr2390
@rasheedalipklr2390 5 месяцев назад
@@aaaaaaaaa629 ഞാൻ റോ ഹണി വിൽക്കാറുണ്ട്. ക്രിസ്റ്റലേഷൻ, പത, ഗ്യാസ് നിറയൽ ഒക്കെ പറഞ്ഞു കൊടുത്താണ് കൊടുക്കാറുള്ളത്
@thankachancj3173
@thankachancj3173 4 месяца назад
ഒർജിനൽ തേൻ പഴകുമ്പോൾ ക്രിസ്റ്റലാകും പ്രോസസ് ചെയ്താലും ' ' പിന്നെ എങ്ങനെ ക്രിസ്റ്റലാകാതെയിരിക്കാനുള്ള പ്രാേസസ്സ് പറയൂ..
@shaluoommen1
@shaluoommen1 3 месяца назад
തേൻ ചൂടാക്കി ജലാംശം കളയാൻ ഉള്ള System ഉണ്ട്
@AnooposOs
@AnooposOs 4 месяца назад
ചേട്ടന്റെ അവതരണം സൂപ്പർ ആണ്
@avanthikaanand1225
@avanthikaanand1225 4 месяца назад
God bless you Thank you for this video
@sajukrishnan6197
@sajukrishnan6197 5 месяцев назад
സൂപ്പർ ആയിട്ടുണ്ട് ♥️♥️♥️👌👌
@jamalshime7614
@jamalshime7614 5 месяцев назад
Mashallah 😍 God bless your family ❤
@moideenkuttykutty9860
@moideenkuttykutty9860 5 месяцев назад
Haris ikka .....very thanks....
@johnpoulose4453
@johnpoulose4453 4 месяца назад
ഒര് തേനൂറും കുടുംബം 🐝 വിദഗ്ധർ പറയുന്നത് തേൻ എപ്പോഴും ചില്ല് കുപ്പികളിൽ കൈകാര്യം ചെയ്യണമെന്നല്ലേ 😊 നല്ലറിവ് ✨
@SanojKumar-sj5fr
@SanojKumar-sj5fr 5 месяцев назад
👋 ഹാരീസ് bro.......❤അടിപൊളി
@MHDZIYAD306
@MHDZIYAD306 5 месяцев назад
വനം മുത്തശ്ശിയുടെ വീഡിയോക്കായി കാത്തിരിക്കുന്നു❤
@premilarajan2492
@premilarajan2492 5 месяцев назад
ഹാരിസ് വനമുത്തശ്ശിയുടെ വീട് കണ്ടില്ല. മോനെ നിനക്ക് നല്ലത് വരട്ടെ.
@hasfamuhammad7030
@hasfamuhammad7030 5 месяцев назад
Hariish God bless you🤲
@lissysuppergrace8887
@lissysuppergrace8887 5 месяцев назад
സൂപ്പർ മുത്തശ്ശിക് സുഖമാണോ
@padmanabhan2472
@padmanabhan2472 5 месяцев назад
അതാണ് കാര്യം നല്ലതേ ൻനല്ല മനസ്സിൽഒരുപാട്തേൻലഭിക്കട്ടെഉയരങ്ങളിൽഎത്തെട്ടെ
@VineshVinesh-cg8it
@VineshVinesh-cg8it 5 месяцев назад
Good man..Jesus bluse you..
@vaishnavivinod5232
@vaishnavivinod5232 5 месяцев назад
ഹയ്യ് ചേട്ടാ സുഖമാണോ എല്ലാം ഒന്നിന് ഒന്ന് യൂസ് ഫുൾ വീഡിയോ
@HarishThali
@HarishThali 5 месяцев назад
സുഖം..😊
@jamalkoduvally9380
@jamalkoduvally9380 5 месяцев назад
ഹോൾ ഉള്ള മുള രണ്ട് അടി നീളത്തിൽ കട്ട് ചെയ്ത് വിറക് പുരക്ക് സൈഡിൽ കെട്ടി വെച്ച് നോക്കു ചെറു തേൻ വന്ന് കുടും
@haseeb1837
@haseeb1837 5 месяцев назад
സത്യമാണോ
@user-ti5pn8ud5v
@user-ti5pn8ud5v 5 месяцев назад
തീർച്ചയായും ​@@haseeb1837
@krishnankutty5754
@krishnankutty5754 4 месяца назад
World record അർഹതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇത്രയധികം ചെറുതേനീച്ച കൂട് ആരുടെ പക്കലും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോൾ ഇല്ലെങ്കിലും താമസിയാതെ world Record ൽ എത്തും. അതിൻ്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് ദിനേശാ താങ്കൾ അന്വേഷിച്ചു കൊള്ളുക''' ദൈവം അനുഗ്രഹിക്കട്ടെ. എന്ന് , കൃഷ്ണൻകുട്ടി അരവഞ്ചാൽ
@indumathu6704
@indumathu6704 5 месяцев назад
സൂപ്പർ 👌👍🏻
@funmediagroop4933
@funmediagroop4933 5 месяцев назад
സത്യ സന്തത യുള്ള മനുഷ്യൻ ❤❤
@niflac.v2087
@niflac.v2087 5 месяцев назад
❤❤❤❤❤❤❤❤❤❤❤ mashallah
@chitravlogs1515
@chitravlogs1515 5 месяцев назад
Orginal തേൻ ഒരു മായവും ചേർക്കാത്ത തേൻ
@raheebarahee3425
@raheebarahee3425 5 месяцев назад
Hats off u
@sabuandmanju3595
@sabuandmanju3595 5 месяцев назад
Kidilam episode 👍
@jancyraji8200
@jancyraji8200 5 месяцев назад
വനമുത്തശ്ഛീക്ക് വീട് എവിടെ വരെയായി മഞ്ഞ പാമ്പ് ഓർമ്മ വരുന്നു ഹായ് ഹാരിഷ്ക്കാ♥️♥️♥️
@livingculture9182
@livingculture9182 4 месяца назад
Masha Allah 🎉🎉
@sheelasrecipee
@sheelasrecipee 5 месяцев назад
Super video👍🏻
@shanivlogs5420
@shanivlogs5420 5 месяцев назад
ഇത് കണ്ണൂർ എവിടെ ആണ് ഹാരിഷ് ബ്രോ
@sarikabiju640
@sarikabiju640 5 месяцев назад
Oru super family aanu❤
@impossible285
@impossible285 21 день назад
Ningal vijayikum God bless you
@muhammedashrafandona4075
@muhammedashrafandona4075 3 месяца назад
Good information 😍😍😍
@maryjohnbritto4455
@maryjohnbritto4455 5 месяцев назад
God.bless.you.chetta.🙏🙏👏👏👏👏👏👏😍😍
@biju22355
@biju22355 3 месяца назад
Very Nice. Nthu kond oru brand name aayittu register cheyyatharhu. Sale cheyyunarhinu Licenses and FSSAi cert okey avshyam elley. Njan nthukond chodichuvennal yerhelum Ee honey businesses cheynnavar may be complaint kodukkan chance und. Good... keep Rocking. TC
@akbara5657
@akbara5657 5 месяцев назад
Ma sha allah❤❤❤🥰🥰
@Sunilslinus
@Sunilslinus 3 месяца назад
I love this video.. super
@shafikondotty1378
@shafikondotty1378 5 месяцев назад
ഞാൻ വളർത്തുന്നുണ്ട് 🥰🤝
@rasilulu4295
@rasilulu4295 3 месяца назад
തേൻ ഒരു പാട് ഔ ഷ ധഗുണ മുള്ള വസ്തു ആണ് ❤❤ രോഗം മാറ്റാനും കഴിവുണ്ട് 🙏🏻🙏🏻
@binuthanima4970
@binuthanima4970 3 месяца назад
കൊള്ളാം അടിപൊളി 😊
@suhail__buddy643
@suhail__buddy643 5 месяцев назад
അടിപൊളി ❤
@shibuak3643
@shibuak3643 5 месяцев назад
സൂപ്പർ ❤️❤️❤️
@VishnuVishnu-kh1xz
@VishnuVishnu-kh1xz 5 месяцев назад
Great bro 👏👏👏
@ManeeshaM-mS31
@ManeeshaM-mS31 5 месяцев назад
🥰👍🏻 supper 😇
@rajukrishnan6457
@rajukrishnan6457 4 месяца назад
Unique happy keep it up
@pindropsilenc
@pindropsilenc 5 месяцев назад
Harish fan's assemble her ❤
@yasmiyashh5527
@yasmiyashh5527 5 месяцев назад
Adi poli🎉
@TravelWithMeto007
@TravelWithMeto007 5 месяцев назад
Chuttum camera വെക്കണം വീഡിയോ റിലീസ് ആയതുകൊണ്ട്..... 🫂നോക്കണം all the best chatta 💞💞💞super
@thachoosfoods5041
@thachoosfoods5041 4 месяца назад
Ivida veede polichapol undayirunnu.ini kandal vilichal ningal varumo
@user-ff8mf1gk7s
@user-ff8mf1gk7s 5 месяцев назад
ഹരീഷ് ചേട്ടാ വനമുറ്റത്തശ്ശിയുടെ പുതിയ വിശേഷങ്ങൾ ഒന്നും ഇല്ലെ
@nutritionistnabeel9619
@nutritionistnabeel9619 4 месяца назад
പൂം പൊടി കലർന്ന തേൻ വേഗം പൊളിച്ചു പോകും.... ചെറുതേനീച്ചയുടെ പൂമ്പൊടി അടയിൽ നിന്ന് വേർതിരിച്ചെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്....
@user-yy7vf3zv6j
@user-yy7vf3zv6j Месяц назад
ഞാൻ Shere ചെയ്തു
@subirashid4516
@subirashid4516 5 месяцев назад
Harish bro👍
@rejua8321
@rejua8321 18 дней назад
നല്ല സംസാരം 🤤കണ്ടപ്പോൾ തന്നെ 🤤🤤
@sreejithsr594
@sreejithsr594 Месяц назад
All the best 🎉
@sahadevant8824
@sahadevant8824 5 месяцев назад
Super
@SuneeraSuni-sb4rv
@SuneeraSuni-sb4rv 4 месяца назад
Adipoli 👍
@earth-sv5wd
@earth-sv5wd 5 месяцев назад
Chetanum theneechem thammil vallatha oru bandam aan😂❤
@jubintk7273
@jubintk7273 5 месяцев назад
Harish bro eppo order chythe ullu love from qatar
@ranjumb5069
@ranjumb5069 4 месяца назад
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️
@shailanasar3824
@shailanasar3824 5 месяцев назад
👍👍👌
@lalithh1429
@lalithh1429 Месяц назад
God always with you 🙏
@sibymanuvl5926
@sibymanuvl5926 4 месяца назад
Super ❤❤❤
@shami2870
@shami2870 5 месяцев назад
🐝🐝🐝 Nice 😋
@DineshM-mt6qp
@DineshM-mt6qp 5 месяцев назад
Nalla manushyan....
@Gladiator105
@Gladiator105 5 месяцев назад
ഇന്ന് തന്നെ ഓർഡർ കൊടുക്കണം ❤❤❤❤
@A2ZA2ZA2ZA2Z-gl9cn
@A2ZA2ZA2ZA2Z-gl9cn 4 месяца назад
Good 👍
@Afra-Afna.Aaqil_820
@Afra-Afna.Aaqil_820 5 месяцев назад
Vanamuthasshiyude veed pani enthaayi
@IsmailMk-zr3fv
@IsmailMk-zr3fv 4 месяца назад
എല്ലാ രോഗത്തിനും shifyanu തേൻ
@leelapaul3591
@leelapaul3591 5 месяцев назад
👌
@trollanmallu
@trollanmallu 5 месяцев назад
30 varshayit ee parupaadi nadathunnu inne vare keralathile oru madhyamangalum ivare kandittilla 😂😂 Nammalokke oro madhyamangalum kaanumbozhaanu avarkk varumaanam undakunnath apakadam nadannna veettil chadikkayari avarude vedhanakalkkidayiloode oru manyathayumille samsarich nadakkunna daaash madhyamangal nammal kaanilla enn oru theerumaanam eduthaal ithupolulla sundharavum arivum tharunna orupaad news ellaa madhyamangalilum varum🥰
@LASTAR_T
@LASTAR_T 5 месяцев назад
Njan engane Cristal aaya theen kedai enn vichariche kalanju
@peepee2763
@peepee2763 5 месяцев назад
ഇത് കണ്ണൂരിൽ എവിടെയാണ്?
@yamunasvas-cooknvlogs
@yamunasvas-cooknvlogs 4 месяца назад
കണ്ണൂർക്കാരി 👍, ഇവർ ചെയ്യൂന്നത് വലിയകാര്യം, നെഗറ്റീവ് കമന്റ്‌ ഇടുന്നത് ഒന്നും പറയാനില്ല 🙏
@salimk2690
@salimk2690 5 месяцев назад
ചെറുതേനിനെ ക്കുറിച്ച് അറിയുവാനും പഠിക്കുവാനും ആഗ്രഹിക്കുന്ന. ഒരുപാട് പേർ ഉണ്ടാകും. അതിനെക്കുറിച്ച് വിശദീകരിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും. 🙏
@HarishThali
@HarishThali 5 месяцев назад
തീർച്ചയായും ഉടനെ ചെയ്യാം..❤️
@impossible285
@impossible285 21 день назад
Good bro super
@Annoyer_mallu
@Annoyer_mallu 5 месяцев назад
👍
@philipmervin6967
@philipmervin6967 5 месяцев назад
മഹാത്ഭുതം!യഥാർത്ഥ പ്രകൃതി സ്‌നേഹി!! ചെറുകുടുംബം, ചെറുതേൻ കുടുംബം 100%ശുദ്ധമായ പ്രകൃതി വിഭവം അദ്ദേഹം ശരിക്കും world record അർഹിക്കുന്നു 🙏🙏
@HarishThali
@HarishThali 5 месяцев назад
❤️
Далее
Едим ЕДУ на ЗАПРАВКАХ 24 Часа !
28:51
Сосед а твоя жена.,..
0:33
Просмотров 4 млн