Тёмный

സ്വന്തമായി വിമാനത്താവളവും വിമാനങ്ങളും ഉണ്ടായിരുന്ന അധോലോക രാജാവ് പാബ്ലോ എസ്കോബാറിൻ്റെ കഥ 

Mlife Daily
Подписаться 861 тыс.
Просмотров 308 тыс.
50% 1

#ThrillerStoryof#PabloEscobar
സ്വന്തമായി വിമാനത്താവളവും വിമാനങ്ങളും ഉണ്ടായിരുന്ന അധോലോക രാജാവ് പാബ്ലോ എസ്കോബാറിൻ്റെ കഥ
Pablo Emilio Escobar Gaviria was a Colombian who was the founder and sole leader of the Medellín Cartel.
Dubbed "The King " Escobar is the wealthiest criminal in history, having amassed an estimated net worth of US $30 billion by the time of his death-equivalent to $59 billion as of 2019.
Born in Rionegro and raised in Medellín, Escobar studied briefly at Universidad Autónoma Latinoamericana of Medellín, but left without graduating; he instead began engaging in criminal activity, selling illegal cigarettes and fake lottery tickets, as well as participating in motor vehicle theft....
To know the balance watch our video..
SOME CHANNELS TO WATCH
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 540   
@sanjaysabu3
@sanjaysabu3 4 года назад
*ഈ ശബ്‌ദത്തിൽ കഥ കേക്കുമ്പോ വല്ലാത്തൊരു feel ആണ്...* 😍🔥🔥🔥 *ഈയൊരു കഥയ്ക്കും കൂടി ആരുന്നു കാത്തിരുന്നത്...* 🖤
@rahimkvayath
@rahimkvayath 4 года назад
അദ്ദാണ്
@potsomelawyer3034
@potsomelawyer3034 4 года назад
Very true
@Movie_dude_0
@Movie_dude_0 4 года назад
ചേട്ടാ ചേട്ടൻറെ ഫോട്ടോ വരച്ച് ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടാൽ എൻറെ ചാനലിനെ പറ്റി അടുത്ത വീഡിയോയിൽ പറയുമോ
@akhiluk9400
@akhiluk9400 4 года назад
സത്യം machana
@amalrajm.c9277
@amalrajm.c9277 4 года назад
ഏത് സംഭവവും ഈ ശബ്ദത്തിൽ കേട്ടാൽ അത് വേറെ ലെവലിൽ മനസ്സിലങ്ങ് പതിയും
@praveenesi2550
@praveenesi2550 4 года назад
യുട്യൂബിൽ ഇത് ഒരുപാട് വന്നതാണ് നാർകോസ് എന്നപേരിൽ വെബ് സീരീസ് ഉണ്ട് എങ്കിലും താങ്കളുടെ അവതരണം മികവുറ്റത്തു തന്നെ 👍👍👍👍
@Soorajsjh
@Soorajsjh 3 года назад
Mm
@beena6024
@beena6024 4 года назад
30 മിനിറ്റിൽ കൂടുതൽ ഉണ്ടല്ലോ ഈ കഥ അപ്പോൾ കുറച്ച് നേരം കഥ ആസ്വദിക്കാം ബ്രോ പറയുന്ന കഥ കേട്ടിരിക്കാൻ എന്ത് രസമാണ് സൂപ്പർ😍😍😍😍
@jijinaanuabi1040
@jijinaanuabi1040 3 года назад
Nee been a ano
@akhilappu2595
@akhilappu2595 2 года назад
Enthu bhaggi ninne
@kailasamkuttan
@kailasamkuttan Год назад
🥰
@Shabeeb_Muhammed
@Shabeeb_Muhammed 4 года назад
പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളവൻ ജനങ്ങൾടെ മനസിൽ രാജാവായിരുന്നു....😀😀 pwoIichu..❤ waiting for next story✌🏻
@Abhiram-pz3vw
@Abhiram-pz3vw 3 года назад
ആൾക്കാരെ കൊല്ലുന്നവനും..മയക്കുമരുന്ന് കച്ചവടം നടത്തി ഒരു ഭാവി തലമുറയെ തന്നെ നശിപ്പിക്കുന്നവാനുമാണോ രാജാവ്..best.. സമൂഹത്തിന്റെ ഒരു പോക്കെ
@arjuntk_
@arjuntk_ 3 года назад
@@Abhiram-pz3vw pablo paavapettavare sahayikkum Athaan adheham angane paranjath
@jayakrishnanb9661
@jayakrishnanb9661 3 года назад
@@arjuntk_ പുള്ളി ലോകത്തിലെ ആദ്യത്തെ narco-terrorist ആണ് മാഷേ. എത്രപേരെ കൊന്ന് തള്ളിയിട്ടുണ്ട് എന്ന് അറിയാമോ. Medelline cartel-നെ കുറിച്ച് ഒന്ന് search ചെയിതു നോക്കു. എന്നിട്ട് പാവങ്ങള്‍ക്ക് വീട് വച്ച് കൊടുത്ത കഥ പറ.
@rajeevmannar9461
@rajeevmannar9461 3 года назад
Nammude rajnath polticiansum ethokkeya cheyyunne....
@Bloody_Atheist
@Bloody_Atheist 3 года назад
Eath koppile rajav???
@anandhumohanwarrier3570
@anandhumohanwarrier3570 4 года назад
കമ്മ്യൂണിറ്റി ടാബിൽ പോസ്റ്റ്‌ കണ്ടിട്ട് വെയിറ്റ് ചെയ്യുവായിരുന്നു സമയം ഇത്തിരി വൈകിയാലും കുഴപ്പമില്ല സാറിന്റെ കഥ കേൾക്കാൻ എന്തോ ഒരു പ്രത്യേക സുഖമാണ്.
@antonyalan7089
@antonyalan7089 3 года назад
പബ്ലോ എസ്‌ക്കോബാർ നെ കുറിച്ച് കേട്ടിരുന്നു. ഇത്ര വലിയ പുലി ആയിരുന്നു എന്ന് അറിയില്ലായിരുന്നു.. നല്ല വിവരണം..
@rcr5131
@rcr5131 4 года назад
എന്ത് രസ സാറിന്റെ പറച്ചില് കേൾക്കാൻ..❤❤❤
@antonyvincent4365
@antonyvincent4365 4 года назад
നന്ദിയുണ്ട് ഒരുപാട് ചോദിച്ചിരുന്നു പാബ്ലോ ടെ കഥ
@luserpabg4432
@luserpabg4432 4 года назад
Sir,, വോയിസ് oru രക്ഷയും ഇല്ല സൂപ്പർ സർ
@SabuXL
@SabuXL 4 года назад
പല തവണയായി കേട്ടിട്ടുണ്ട് ചങ്ങാതിമാരേ. പക്ഷേ ചന്ദ്രമോഹൻ ചങ്ങാതിയുടെ അവതരണം, അത് വിശദാംശങ്ങൾ സഹിതം ആകുമ്പോൾ കിടു തന്നെ.👍
@രാജാക്കാടൻ
@രാജാക്കാടൻ 4 года назад
ഇതാണ് നമ്മുടെചന്ദ്രമോഹൻ സാർ നന്ദി സാർ
@bigchat4476
@bigchat4476 4 года назад
മനോഹര അവതരണം, കഥ കേട്ടിരിക്കാൻ സുഖമാണ്
@trivandrumcafe5636
@trivandrumcafe5636 4 года назад
Great correct timing chettan video upload cheythath 👏👏
@obuchi7515
@obuchi7515 4 года назад
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച തള്ളുകളില്ലാത്ത ശരിയായ പാബ്ലോ സ്റ്റോറി പ്രെസെന്റിങ് 👏🏻👏🏻👏🏻 well done sir keep moving 🔥🔥🔥
@GireeshMaster
@GireeshMaster 4 года назад
ഇത് ഗംഭീരമായി. അഭിനന്ദനങ്ങൾ.
@real4malayalam629
@real4malayalam629 4 года назад
വളരെ നല്ല presentation dear ശരിക്കും ത്രില്ലടിപ്പിച്ചു....👍👍❤❤
@bijueranthanam4510
@bijueranthanam4510 4 года назад
നമസ്കാരം മാഷെ അഭിനന്ദനങ്ങൾ
@syamprakashjs5868
@syamprakashjs5868 4 года назад
Very good presentation thank you♥️♥️♥️
@akhilcn2820
@akhilcn2820 4 года назад
ഉറങ്ങാൻ പറ്റിയ സമയത്ത് തന്നെ വീഡിയോ ഇട്ടതിന്ന് താങ്ക്സ് 😍
@towerplusair8348
@towerplusair8348 4 года назад
Eres muy especial y cierto. Cómo tener tanto información de Pablo..soy su amante.. en Kerala 😀😎😎
@thirdeye3300
@thirdeye3300 4 года назад
സാർ, വോയ്സ് ഒരു രക്ഷയുമില്ല, സൂപ്പർ
@Mohammedfazilambadi
@Mohammedfazilambadi 4 года назад
ഞാൻ ഒരുപാട് കാത്തിരുന്ന വീഡിയോ thanks sir👍❣️
@jithinkichu
@jithinkichu 4 года назад
superb chetta ethra kettalum mathy varulla ningade kadhakal
@KrishnaKumar-xh9lf
@KrishnaKumar-xh9lf 4 года назад
ഒരുപാട് കേട്ടിട്ടുള്ള കഥ ആയാലും സാർ പറയുന്നതു കേട്ടിരുന്നു പോകും.❤️❤️❤️❤️
@akhilcreation4099
@akhilcreation4099 3 года назад
Interesting story Super👏👏👏
@anzilsha1206
@anzilsha1206 4 года назад
Nice job chandretta
@karunkarun893
@karunkarun893 4 года назад
സൂപ്പർ അവതരണം ...
@abooback123
@abooback123 4 года назад
എത്ര പെട്ടന്നു ആണ് 2 k ലൈക് എത്തിയത് super
@shahidnbr007
@shahidnbr007 4 года назад
Thrilling story..💥 ഇതുപോലത്തെ വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..💥👍👍👍
@shiyasmuhammed1964
@shiyasmuhammed1964 4 года назад
Sar I will Waiting for next video sar I am big fan😍😊
@ahilshivan2315
@ahilshivan2315 4 года назад
American stock broker Jorden belfortinte story chaiyamoo Chettahh😍😍
@arungopinath103
@arungopinath103 4 года назад
I m ur die hard fan ... keep posting more vedios... nammude patriotic leadersnte story oru series ayittu thanne try cheyyu.. usefull akkum ellavarkkum...
@MlifeDaily
@MlifeDaily 4 года назад
ഉറപ്പായും ചെയ്യും
@abilbijuariappillil847
@abilbijuariappillil847 3 года назад
സാർ, അങ്ങ് പറഞ്ഞു ഒരു കാര്യം പറയാൻ വിട്ടുപോയി കൊളംബിയ സർക്കാരിന്റെ മുഴുവൻ കടവും എസ്കോബാർ ആണ് വീട്ടിയത്.
@dileeptk2432
@dileeptk2432 4 года назад
കാത്തിരുന്ന എപ്പിസോഡ് ❤❤❤
@sajukmcsajukmc4533
@sajukmcsajukmc4533 4 года назад
സോറി സാർ കാണാൻ താമസിച്ചുപോയി 👏👏👏👏👏👍👍👍👍👍👍🙏🙏🙏
@ARUNNAUGHTS
@ARUNNAUGHTS 4 года назад
ഈ ചാനലും ജൂലിയസ് മനുവൽ എന്ന ചാനലും നല്ല രസം ആണ് കേട്ടിരിക്കാൻ. 😍😍
@aswinar5158
@aswinar5158 4 года назад
അങ്ങനെ ഞാൻ ബെൽ ഐക്കൺ കൂടി അമർത്തുകയാണ്.... നിങ്ങള് ഇനിയും ഇതുപോലുള്ള വീഡിയോകൾ അപ്‌ലോഡ് ച്യ്യണം..... 👏👏👏👏 ഈ കഥ കേൾക്കുമ്പോൾ andres escobar നെ കുറിച് ഓർമ വരുന്നു.... ⚽️⚽️⚽️😭😭😭
@TheGenius8055
@TheGenius8055 4 года назад
Thanks..was waiting for this
@noushadk750
@noushadk750 4 года назад
ഇദ്ദേഹത്തിന്റെ രണ്ടു കൈകളിന്റെയും ചലനം ശ്രദ്ധിക്കുന്ന എല്ലാരും ഇവിടെ like അടിക്കാം അതിനെക്കുറിച്ചു ഒരു കമന്റും പറയാം...
@sushanthk1838
@sushanthk1838 4 года назад
സംസാരവും ശബ്ദവും സൂപ്പർ 👌
@abyr2874
@abyr2874 4 года назад
Voice vere level🔥
@onlineworld8881
@onlineworld8881 4 года назад
Pablo Escobar 😭❤️
@muhammadsuhailkoduvally195
@muhammadsuhailkoduvally195 4 года назад
Escobar Nalloru manusyan aayirunnu
@saleenanaseer60
@saleenanaseer60 3 года назад
@@muhammadsuhailkoduvally195 athe verum 30k aalukale ayaal kaarnm marichollu😌
@Abhiram-pz3vw
@Abhiram-pz3vw 3 года назад
ആളെ കൊന്നൊടുക്കകയും..മയക്കുമരുന്ന് ഉണ്ടക്കി ഭാവി തലമുറയെ ഇല്ലാതാക്കുകയും ചെയ്തവനെ പൂവിട്ട് പൂജിക്കണോ..വച്ചിട്ട് പോടെ
@arjunps5503
@arjunps5503 4 года назад
Thank you sir. For this story. കഴിഞ്ഞ ആഴ്ച സ്റ്റോറിൽ വേണം എന്ന് പറഞ്ഞു. ഈ ആഴ്ച തന്നെ സ്റ്റോറി തന്നു 😍😍😍😍😍
@vishnusg2152
@vishnusg2152 4 года назад
വിശദമായ വിവരണം
@vishalsubash4373
@vishalsubash4373 4 года назад
Thanks chetta
@alanjoebenny8070
@alanjoebenny8070 3 года назад
Nice narration 💯.ketti irunnu❤️.pattumenkil..sadaam hussein nte katha vivarichu tharumo
@brucelee553
@brucelee553 3 года назад
Kindly include thrilling operations of Mozad
@arun4242
@arun4242 4 года назад
Muzhuvanum kandu ufff poli🎉🎉🎉❤️❤️❤️
@jishnumertin
@jishnumertin 3 года назад
Incredible presentation & voice 💗💗love it sir
@luciddreamer5442
@luciddreamer5442 4 года назад
Narcos(2015) പാബ്ലോ എസ്കോബാറിന്റെ full ഹിസ്റ്ററി ഈ സീരിസ് കണ്ടാൽ മനസ്സിലാകും Netflix ൽ available ആണ് ❤️❤️👌
@shanushamz6827
@shanushamz6827 4 года назад
Subtitles undo
@binugeorge3301
@binugeorge3301 3 года назад
It consist of life after age 30 of Escobar. Not from teenage.
@vinodrajarajavarma
@vinodrajarajavarma 3 года назад
watch Pablo Escobar- El Patron Del Mal you’ll probably fall in love with this one. Narcos ishtamaanu. Aadhyam kandathum athanu but El Patron kandappol aane kooduthal realistic ethanenn manassilayath😁
@binugeorge3301
@binugeorge3301 3 года назад
Pablo Escobar , Joaquin 'El Chapo' Guzman , next: El mencho ( Nemesio oseguera Cervantes)
@jklive80
@jklive80 3 года назад
Great explanation .but there is lot of missing information you should have watch " Narcos" before making this episode .............!!
@murukeshvarikkadan9796
@murukeshvarikkadan9796 4 года назад
സൂപ്പർ വോയ്സ്, ആശംസകൾ സാർ, അടുത്ത വീഡിയോക്കായ് കാത്തിരിക്കുന്നു
@arjunts4370
@arjunts4370 4 года назад
Cheguvera yude kadha parayuvoo...???
@MlifeDaily
@MlifeDaily 4 года назад
പറയാം
@m.mcheral242
@m.mcheral242 3 года назад
@@MlifeDaily venda
@arjuntk_
@arjuntk_ 3 года назад
@@MlifeDaily ❤
@arjuntk_
@arjuntk_ 3 года назад
Venam❤❤❤❤
@rahimkvayath
@rahimkvayath 4 года назад
സൂപ്പർ അവതരണം
@rishad_abudhabi181
@rishad_abudhabi181 4 года назад
The King , The Legend 👑 *PABLO* 👑
@nazerpuzhankav5383
@nazerpuzhankav5383 4 года назад
ഒരുപാടു നന്ദി ഉണ്ട് sir. I am very happy 🥰🥰🥰🥰
@shefeekmsahib3956
@shefeekmsahib3956 4 года назад
എന്നും രാത്രി നിങ്ങളുടെ കഥ കേട്ടാണു ഉറങ്ങുന്നത്‌.
@MlifeDaily
@MlifeDaily 4 года назад
കഥ കേൾക്കുമ്പോൾ തന്നെ ഉറങ്ങി പോകും ..എന്നാണോ..? താങ്ക്സ് ഷഫീക്..
@shefeekmsahib3956
@shefeekmsahib3956 4 года назад
@@MlifeDaily 😂😂 No
@arupz5918
@arupz5918 4 года назад
Njnum... Addicted to BSC sir.
@johnmathew8269
@johnmathew8269 3 года назад
Very nice and beautiful presentation and intentions to do something.
@jyothiskiranbaby8742
@jyothiskiranbaby8742 4 года назад
Good one again
@myfarmdiary9827
@myfarmdiary9827 4 года назад
Escobar Mass ആണല്ലോ. ഒന്ന് ചിന്തിച്ചാൽ ഇവർ ഒക്കെ നല്ല talent ഉള്ളവർ ആണ്.പക്ഷെ അവർ അത് ഉപയോഗിച്ച മേഖല മാറി പോയി
@anilraj8183
@anilraj8183 4 года назад
Kalpana Chawla space story please
@amalmnair519
@amalmnair519 4 года назад
So great of your voice sir and your way of telling the stories.. so nice to hear....😍. .keep going sir..😍
@vishnudathmarley7337
@vishnudathmarley7337 4 года назад
He is one of my Hero , Thank-you for doing the video about the " King of Underworld , The price of cocaine ..,
@ic3475
@ic3475 4 года назад
@Lex Mi Pillerude puthiya show anu Escobar 😂😂... Ho endhoru aradhana.. 🙄🙄 prayathinteyaa..
@harikrishnankarthupriya8133
@harikrishnankarthupriya8133 4 года назад
അവതരണം അടിപൊളി ❤️❤️❤️❤️❤️
@cinemamohi
@cinemamohi 4 года назад
Pabalo escobar....😍😍😍😎
@fidhadiya6925
@fidhadiya6925 4 года назад
Wow poli video eniyum enganethe video upload cheyyane
@athulravi7811
@athulravi7811 4 года назад
Most savage quote "SOMETIMES I AM GOD, IF I SAY MAN DIES he DIES THAT SAME DAY."--👑Lrd. PABLO ESCOBAR 👑
@binugeorge3301
@binugeorge3301 3 года назад
Forgot 'a'
@محمدفارس-غ5ق
@محمدفارس-غ5ق 3 года назад
*Narcos kandever like🔥🤙🏻*
@saraswathinair6666
@saraswathinair6666 4 года назад
Sir....your presentation is exellent....
@sivakumarpillai4164
@sivakumarpillai4164 Год назад
Sir, your explanation as well as story you are collecting is best, but please minimize maximum up to 15 minutes, then you will get more supportive.
@Rahilpv
@Rahilpv 3 года назад
Pablooo😎
@ashiksha247
@ashiksha247 4 года назад
Ayyo, innale njan 'Mlife Pablo' ennu search cheythu nokkiyatheyulloo.. Kaanathathu kondu Aswinte video kandu.. Innithaa ithu munnil kidakkunu 🤩🤩🤩
@rajeevar2435
@rajeevar2435 4 года назад
ഈ അവതരണം ആണ് ഞങ്ങളെ പിടിച്ചു ഇരുത്തി ഇത് കേൾക്കാൻ ഉള്ള പ്രചോദനം നൽകുന്നത്
@nN-zt9yq
@nN-zt9yq 4 года назад
Mumbai underworldne Kurich video cheyamo
@akhilmsakhilms7968
@akhilmsakhilms7968 4 года назад
🤣
@nisamudheenkotta786
@nisamudheenkotta786 4 года назад
Ee story parayoo enn chodich cmnt ettu pinned vanna video Pablo aan. I am happy. Ellavareyum parikanikkunnund ennullath urappaan. Gd
@abintanmod9461
@abintanmod9461 4 года назад
*സാർ ഒരു ന്യൂ ജൻ കഥാപ്രസംഗികൻ ആണ് എന്നാണ് ഇപ്പോളുള്ള ഒരു പറച്ചിൽ ☺️🙏*
@sujikalari1
@sujikalari1 4 года назад
അടിപൊളി പരുപാടി. Sir
@Sebastian96_
@Sebastian96_ 4 года назад
Nice video👍...pakshe Jail panithath Pablo escobar thanne aanu! Lokhath swotham aayi jail panitha ore oral.
@arooz9101
@arooz9101 4 года назад
Amazing discription
@adithkarthikeyan1776
@adithkarthikeyan1776 4 года назад
Sir thaksha shila nalantha enivaye kurichum avayude thakarchaye ekurichum oru video cheyyamooo plzzz
@vishnups4341
@vishnups4341 3 года назад
Onnum parayanilla super avatharanam chetta
@ashifanwer3014
@ashifanwer3014 4 года назад
Sir, Titanic nte storry thaankalude shayliyil kelkaan aagrahamundu...
@Soorajsjh
@Soorajsjh 3 года назад
Sheriya
@binukumar5396
@binukumar5396 4 года назад
Kollam chengotta madras. Railway.. story.
@hashirmuhammed9895
@hashirmuhammed9895 4 года назад
Super presentashione 😍😍
@ashoxmc60
@ashoxmc60 4 года назад
Valare nalla avatharana shaili , Escobarinde oru film kandathupole ulla anubhvam "Big thanks"
@unaismhmd1272
@unaismhmd1272 4 года назад
Eeee storyk vendiyannn idh vare Kath ninadhhhh
@sainu8412
@sainu8412 3 года назад
Precentation super. Speed kurachu kurakkan try cheyyamo??
@Movie_dude_0
@Movie_dude_0 4 года назад
ചേട്ടാ ചേട്ടൻറെ ഫോട്ടോ വരച്ച് ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടാൽ എൻറെ ചാനലിനെ പറ്റി അടുത്ത വീഡിയോയിൽ പറയുമോ
@johnyvlogs776
@johnyvlogs776 3 года назад
Super nannaittund chetta ..
@shibinbj5210
@shibinbj5210 4 года назад
Pablo 'The Real King'🔥
@joshykj5726
@joshykj5726 4 года назад
ഈ ശബ്ദം കേൾക്കുപ്പോൾ കാഥികൻ സാംബശിവനെ ഓർമ്മ വരുന്നു
@rajeshmanadukam1960
@rajeshmanadukam1960 4 года назад
Voice super ind
@harisreeasokan5383
@harisreeasokan5383 4 года назад
ആൽബർട്ട് ഫിഷിന്നെ പറ്റി ഒരു വീഡിയോ ചെയ്യാമോ..
@Stagx5
@Stagx5 4 года назад
Most waited 🔥🔥🔥🔥🔥 P A B L O ❤️
@gameplay-nv2gs
@gameplay-nv2gs 4 года назад
Good video. Liked ur sound
@jyothipk930
@jyothipk930 4 года назад
ഫുലൻ ദേവി. വീഡിയോ ചെയ്യാവോ സാർ
@naveenbenny5
@naveenbenny5 3 года назад
Yes
@dhildharthurakkal3456
@dhildharthurakkal3456 4 года назад
Super
@ummok.5894
@ummok.5894 4 года назад
I like this story way I like fab
@abhishekmenon2281
@abhishekmenon2281 3 года назад
നല്ല പ്രസന്റേഷൻ....!!!!!! ഗംഭീര കഥ....!!!!
Далее
I Spent 24 Hours With The World's Tallest Man!!
15:07
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14