ബ്രോ..ഞാൻ 3 ദിവസമായി ഒരു doubt ചോദിക്കുന്നു. ബ്രോ അത് കണ്ടില്ല എന്ന് മനസ്സിലാക്കി ഞാൻ വീണ്ടും ഇന്നലെ പുതിയ video ടെ താഴെ അതു copy paste ചെയ്തു. പക്ഷേ bro അതും കണ്ടില്ലെന്ന് തോന്നുന്നു. കാരണം അതിനും reply തന്നില്ല. ഇന്നെങ്കിലും ഒന്നു നോക്കി പറ്റിയാൽ reply തരണേ.
That was a good information!! I have an another doubt. Recently got my clutch replaced, post which, there is a vibration on clutch and accelerator pedal on my feet !! What can be the cause!? Any clue
1st gen celerio amt 65 k Odiyattondu,vandi roadil oru 60 okke povumbo cheriya oru aattam thonunu back seatil erikumbazabu thonuna, driverkku feel Cheyan pattunilla ,slow speedil illa enthayirikum bro ?
Dear brother, Have honda city cvt 2018 model.. Now a days there is noise while releasing brake pedal (kara kara sound) also feel more bumpy while driving on uneven road.. What should I do... Can u do a video on possible complaints and the solution required.. Thank you
Bro, Lower arm, steering ball joint, tie rod end എന്നിവയിലെ ഏതെങ്കിലും ഒരു സൈഡ് മാത്രം complaint ഉള്ളോവെങ്കിൽ അത് മാത്രം മാറ്റിയാൽ മതിയോ or pair ആയി തന്നെ മാറ്റണോ, like in case of shockabsorber.
Ragesh brother ente cat santro xing il rear long strock suspension aanu fit cheythirikunath ippo suspension Maran time aayi showroomil kanichapol company oem varunath short strock aanu varunath eth fit cheyunathanu nallath please tell the difference between long strock (long length) and short strock (short length )suspension
എന്റെ s presso ഒരു ഷോക്ക് കംപ്ലയിന്റ് വന്നപ്പോ ഷോറൂം ഇൽ നിന്ന് ഒരെണ്ണം മാറി യാ മതി എന്നാ 😀. അതും waranty പീരീഡിൽ. കംപ്ലയിന്റ് ഉള്ളത് അവർ മാറും മറ്റേ ഷോക്ക് ഞാൻ ക്യാഷ് കൊടുത്തു മാറണം എന്ന്. ലാസ്റ്റ് വഴക്ക് ഉണ്ടാക്കി ഇറങ്ങി പോന്നു
@@MGATEXPLOREback left side poyirunn.. Nalla edi feel chaith.. Angane wrkshopil chennappol poyatha enn paranju... Angane randum maari kurachu divassam kazhinjappol vere oru sound. Bodyil entho thattunna pole . njn pinneyum kond poyi nokki... Oru nattu bolttum onnm loose illa.. Shock azhichu ath press chaithu nokkiyappol oru air pokunna sound... Appol avide ulla aal paranju shockinullil air und.. Ath vandi odikkumbol kuzhiyil veezhumbol bodiyil thattunna pole feel cheyyum enn paranju.. Ith sheriyaano... Shock ini marendi varumo.. Pls rply bro