Chechi kurka chedi mullachu kazhichu athu odichu matti vere nadanam .Amma vittil agane anu cheyunnathu. Njagal nalla kai kittarundu..pne charam koodi edunathu nallathannu. Next time chechi odichu matti thandu vere nattu nokku.
നിങ്ങൾ ഏതു രീതിയിലാണ് കൃഷി ചെയ്തത് ? കൂടുതൽ തഴച്ചു വളർന്നതു കൊണ്ടാവണം അല്ലെങ്കിൽ വളപ്രയോഗം ശരിയായ രീതിയിലായിരിക്കില്ല. അതുമല്ലെങ്കിൽ നടാൻ ഉപയോഗിച്ച തലപ്പ് ശരീയല്ലാതെയാവാം ഏതു രീതിയിൽ കൃഷി ചെയ്തു എന്ന് അറിയിക്കുക