Тёмный

സ്വപ്നാടനം | ജിയോവന്നി ബൊക്കാച്ചിയോ 

Sandhyaz world
Подписаться 1,7 тыс.
Просмотров 1,9 тыс.
50% 1

VOICE
KALAMANDALAM SANDHYA
sandhyaz classic stories
#sandhyaz #classic #stories

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@sajisb1463
@sajisb1463 3 года назад
കാത്തിരിയ്ക്കുകയായിരുന്നു ....! വളരെ സന്തോഷം . ഈ മനോഹരമായ ശബ്ദത്തോടൊപ്പം .... ആ കഥയോടും കൂടി ഞാൻ സ്വപ്ന ലോകത്തേയ്ക്ക് സഞ്ചരിയ്ക്കുന്നു. അഭിനന്ദനങ്ങൾ!
@rajumithran8401
@rajumithran8401 3 года назад
Ee kadha ketta njaan evideyanu kidakkunnathu ennu marannu poyi.....
@vibesstudiod
@vibesstudiod 3 года назад
മികച്ച വായനയും കേൾക്കാൻ ശ്രമിക്കുന്നു. പക്ഷെ ഇതിന് ഉപയോഗിക്കുന്ന thambnail നോട് തികച്ചും വിയോജിപ്പ് രേഖപെടുത്തട്ടെ. ഏത് പുസ്തകവും വായനക്ക് നല്ലതാണ്. പക്ഷെ വായനയുടെ തലം, വായിക്കുന്ന ബുക്ക്‌ ഒക്കെ ഓരോ വ്യക്തികളുടെ വ്യക്തിത്വതം /താല്പര്യം പോലെയിരിക്കും. റൊമാൻസ് ഇഷ്ടപെടുന്ന ഒരാൾ അതെ സമയത്ത് ഹൊറർ വായിക്കാൻ താല്പര്യപ്പെടില്ല. പുസ്തകവായന മൂല്യമാർന്ന ഒരു പ്രക്രിയയാണ്. പൈകിളി ബുക്ക്‌ വായന ആ ഗണനത്തിൽ പെടുത്താറില്ല. നല്ല സെലെക്ഷൻ തുടരാൻ ശ്രദ്ധിക്കുക.
@Sandhyazworld
@Sandhyazworld 3 года назад
Thump ൽ ചേർക്കുന്നത് കഥയിലെത്തന്നെ വാക്കുകളാണ്. കഥയ്ക്കനുയോജ്യമായ image മാത്രമേ ഇടാറുള്ളൂ.മെലൂഹയിൽ അതിനനുസരിച്ച്, സ്തന്യപാനത്തിന് അതിനനുസരിച്ച്, മറോക്കയ്ക്ക് അതിനനുയോജ്യമായി..... ഇതിൽ കൂടുതൽ വിഖ്യാതമായ കഥകൾ മാത്രമേ ഉൾപ്പെടുത്താറുള്ളൂ. അനിഷ്ടം തോന്നരുത്.
@bodhisathan4567
@bodhisathan4567 2 года назад
കൊള്ളാം ഒരു സ്ത്രീയുടെ ബുദ്ധി പരമായ നീക്കത്തിലൂടെ നാലുപേർ രക്ഷപെട്ടു.......😊😊👌👌👏👏🌹🌹
Далее
ഒരിക്കൽ / D.H.LAWRENCE
37:13
Просмотров 2 тыс.