Hi, njn 2020 nte delivery kazhinja timil face fat aayappo roshni de face mssge video kandu cheythu nokki, result undakumenonnum karuthiyilla, bt 3 4 days nullil thanne slim aayi, video yil paranjathu kuranjathu 5 mnth nkilum edukkumenna, bt enikku very fast result kitti. Ippo kurachu days aayi nte face kurachu fat aayi, appole njn roshni yude old mssging video search cheythu, athu pole cheythu, oru mssging kondu thanne, nalla difference undaayi. Ippole total 2 days cheythu, iniyum cheyyanamennu vicharikkunnu
ചേച്ചി.. ഇനി മുഖം സ്ലിം aakkanda.. Chechi ne pandu enth rasarnnuu.. 🥰 ath kanditta follow cheythe👍 tips um follow cheyyrnd.. Body slim aakunnth nallthnnu.. But face inim slim aakalle.. Chechinod ull ishtm kond parayunnthannu.. Ipo thanne ithiri over aaypoya pole🥹gpamy ganga de ipolethe face um ethand ksheenichpo orumathiri kolamayii.. Chechi bhyngra presentable face aarnu.. Ipo aake dull aayi age koodiya pole.. 🥹🥹njn udeshichth delivery kazhnjpo ulla face allatta.. Ath kurch onnu normal aayille athanu.. Ipo vallthe neendu poyii face..
ചേച്ചി അധെയ് ഒരു കാര്യം 🤭🤭🤭മുന്നത്തേദ് നന്നായിട്ടല്ല അതാണ് നല്ലത് എന്ന് കുശുമ്പ് കൊണ്ട് പറയുന്നതാണ് എപ്പോഴും സ്ലിം ആയും young ആയും ഇരിക്കുമ്പോ ക്യുട്ട് ആണ് അധ് കാണുന്നവരുടെ അഭിപ്രായം നോക്കണ്ട നമ്മൾ എങ്ങനെയിരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ് അതിന് മറ്റാർക്കും ചെവി കൊടുക്കരുധ് ഞാൻ aiou അല്ല അ, ഇ, ഉ നല്ലോണം വായ തുറന്ന് വലിച്ചു നീട്ടി ഇ രണ്ടും ഒന്ന് തന്നെ ദിവസം കാലത്ത് ഒരു 3മിനിറ്റ് മാത്രം ഇതിനു മാറ്റിവെചൽ മതി😊😊ഞാൻ മൂന്ന് മാസം കൊണ്ട് 20kg കുറച്ചു മൂന്നു വർഷമായി ഹെൽത്തിയായി ഹാപ്പിയായി മെറ്റബോളിസം ഒക്കെ കുറച്ചു young ആയി ഇരിക്കുന്നു ❤
Athanne chechi, chilarkk chubby face cherum but chechikk slim face and defined jawline like Bollywood celebrities athanu bhangi .. 🔥❤️@@nilalifestylesmalayalam
ഹലോ മാം anik valiya കൊതിയനെ മാം പോലെ അകാൻ .ഞാൻ epo 87 kg unde എനിക് നല്ല ഹെൽത്ത് problem unde മുട്ടുവേദന നടുവേദന etc so pls ma'am oru one week food chart shorts ayit ettal upakara ആകും.എനിക് heavy എക്സൈസ് ഒന്നും ചെയ്യാൻ പറ്റില്ല അത് കൊണ്ടനെ പറയുന്നത് pls ma'am