Тёмный

ഇത്രക്ക് മാറ്റം വന്നോ!!😳വണ്ണം കുറഞ്ഞു മക്കളെ!! പെട്ടന്ന് ഇപ്പോ തന്നെ ചെയ്തു തുടങ്ങിക്കോ👀  

Nila lifestyles malayalam
Подписаться 1,1 млн
Просмотров 44 тыс.
50% 1

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
Hii dearss☺️ cheriyoru paniyum bhudhimuttum ayi erikkayirunnu to athanu dull dullness ☺️ parunum pani hospital keri erangi nadakka ☺️ athannu to
@ChinchuD-si5mv
@ChinchuD-si5mv 2 дня назад
Naduvil ulla photo aanu bangi
@ignoupreviousquestions4016
@ignoupreviousquestions4016 4 дня назад
Jeerakam Malli Curry leaves Ginger Garlic Half lemon
@athirasinu4926
@athirasinu4926 4 дня назад
Hai റോഷ്നി, നമ്മുക്ക് ഒരുമിച്ച് ഒരു ഫുഡ് ചാർട്ട് set ചെയ്താലോ.ഒരു കുട്ടൂടാകുമ്പോൾ കറക്ട് ആയി ചെയ്യും give answer me
@nishanm9320
@nishanm9320 5 дней назад
Roshnikku വണ്ണം കുറഞ്ഞിരിക്കുന്നതാണ് ഭംഗി കവിൾ ഒക്കെ ആവശ്യത്തിന് തുടിപ്പുണ്ട്
@iviegeorge6615
@iviegeorge6615 4 дня назад
നെഗറ്റീവ് കമന്റ്‌ ന്റെ പിറകെ പോകല്ലേ.. 🙏 വീഡിയോസ് എല്ലാം അടിപൊളി ആണ് 🥰,🥰
@Amritha465
@Amritha465 4 дня назад
Chechii enik thyroid und ethra food kurachalum vannam vakkunn athinu pattiya oru vdo cheyyumo reply idane chechii
@neethu9129
@neethu9129 3 дня назад
Enikum
@Mistydew123
@Mistydew123 3 дня назад
Enikkum.. Hyppo aanu🙁🙁🙁🙁... Dress okke weekly weekly tight aavuvaa🙁🙁🙁🙁🙁🙁🙁
@ShinyAntony-u8g
@ShinyAntony-u8g 3 дня назад
Engine irunnalum kanan nalla cute anu ❤❤❤❤❤
@ranisam6550
@ranisam6550 2 дня назад
ഇത്രയും സംസാരം എന്തിനാ? ബോറടിക്കുന്നു
@sneham8014
@sneham8014 5 дней назад
Daily ee drink kudichal enthenkilum problem undavumo?jeerakam daily use cheyyunnath ok aano??? Pls reply chechi
@homekitchen6.0
@homekitchen6.0 4 дня назад
ഞാൻ ഒരു മാസം ആയി ഡയറ്റ് തുടങ്ങിയിട്ട്. ഇന്റർ മിറ്റന്റ് ഫാസ്റ്റിംഗ് ആണ് ചെയ്യുന്നത്. പത്തു മണിക്ക് ഫുഡ്‌ കഴിച്ചു മൂന്നു മണിക്ക് ഉള്ളിൽ നിർത്തും. ചോറ് കഴിക്കില്ല. ഇപ്പോൾ എന്റെ വയറിൽ വേദന തുടങ്ങി. നേരത്തെ ഞാൻ ഡയറ്റ് ചെയ്തപ്പോ എനിക്ക് അൾസർ ആയി മാറിയിരുന്നു. പത്തിരുപതിനായിരം രൂപ ചിലവാക്കി ആണ് മാറി യത്. അത് പേടിച്ചു എന്റെ ഹസ്ബൻഡ് ഞാൻ ഡയറ്റ് എന്ന് പറയുമ്പോൾ തന്നെ വഴക്ക് തുടങ്ങും. ഇപ്പോൾ വയറിൽ വേദന വന്നപ്പോ എനിക്ക് പേടിയാ. Intermittant ഫാസ്റ്റിംഗ് ചെയ്താൽ അൾസർ ഉണ്ടാവുമോ. അൾസർ ഉണ്ടാവാതെ വണ്ണം കുറക്കാൻ വഴിയുണ്ടോ. ഞാൻ ആകെ നിരാശയിൽ ആണ്. എനിക്ക് 95kg വെയ്റ്റ് ഉണ്ട്. അത് കാരണം വീടിന് പുറത്തു ഇറങ്ങാൻ മടിയാണ്. എനിക്ക് ഒരു മറുപടി തന്നു സഹായിക്കണേ 🥲🥲
@SinuMuthusinu
@SinuMuthusinu 4 дня назад
ഷുഗർ ഫുഡ്‌ ഓയിൽ ഫുഡ്‌ ഒഴിവാക്കി നോക്കു ഇത് മാത്രം ശ്രദ്ദിച്ച വെയിറ്റ് കുറയും പിന്നെ ഡെയ്‌ലി നടന്നു നോക്കു പെട്ടന്ന് കുറയും തടി
@SinuMuthusinu
@SinuMuthusinu 4 дня назад
എന്റെ വെയിറ്റ് 105kg ഉണ്ടായിരുന്നു അതിൽ നിന്ന് ഇപ്പൊ 80kg എത്തി ഇങ്ങനെ ചെയ്ത ഞാൻ കുറച്ചേ
@homekitchen6.0
@homekitchen6.0 4 дня назад
@@SinuMuthusinu ചോറ് കഴിച്ചോ intermittant fasting ആണോ ചെയ്തേ.
@Yumine_chan96
@Yumine_chan96 4 часа назад
Fasting for healthy life by saumya adich nok. Adilund vishadamai imf ne kurich.
@anithapradeep5661
@anithapradeep5661 5 дней назад
പോവാൻ പറ നമ്മുടെ ഇഷ്ട്ടമാണ് ഞാൻ ഇത് ചെയ്യുന്നുണ്ട് 😊
@shahanasfaizal5293
@shahanasfaizal5293 4 дня назад
Aalkaarod poyi pani nokan para bt sencond blue dress onnude sundhari aayi feel cheythu negative allatto abiprayam paranjunnullu
@SindhusWorldofmusic
@SindhusWorldofmusic 4 дня назад
Roshni nuts sosk chaiyunnathu engineyanu.sadha wateril aano
@naeemaan1703
@naeemaan1703 3 часа назад
രോഷ്നി hieght എത്രയാ? ഞാനും കുറച്ചു 9kg. എന്നോടും പലരും പറഞ്ഞു കിളവി യെ പോലെ തോന്നുന്നു എന്ന് 🥰mind ആകേണ്ട
@mallikat438
@mallikat438 4 дня назад
Hai Aalkkar palathum parayum.avarkk sadhikkathath aarenkilum cheythu kanikkumbol avarude frustration purathu varunnatha. Be happy always.❤
@rajilanarikkuni6127
@rajilanarikkuni6127 3 дня назад
Diet cheyyumbol hairloss undavathirikkan tips enthebkilum undo? weight kuranju but hair poyi
@sureshanitha649
@sureshanitha649 2 дня назад
U so much inspiring me 😍
@riyajohn2931
@riyajohn2931 3 дня назад
Feeding mothers nu pattumo
@SulfathJamshad
@SulfathJamshad 4 дня назад
Njhaan request cheythaa video thank you ചേച്ചി kutti❤
@deepthysaji1606
@deepthysaji1606 4 дня назад
Hi Roshu, what a wonderful effort. Well done. You look fabulous. Keep going. Your dedication is much appreciated. More beautiful now.
@shameershameer7250
@shameershameer7250 2 дня назад
First photo vayar enthina pidikkunnath athpole mattu photo l pidikunnilla
@thanzyameer2574
@thanzyameer2574 4 дня назад
Superayitto.enikkum kurakkanam .but vishapp control kittanilla
@SajithaNandhanam-qj5th
@SajithaNandhanam-qj5th 3 дня назад
😂same😜
@lekshmiriju4145
@lekshmiriju4145 5 дней назад
റോഷു നീ സൂപ്പറാടാ ഇയാളുടെ ഡയറ്റ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നമുക്ക് ശരീരത്തിനു വേണ്ടതെല്ലാം കിട്ടുന്നുണ്ടല്ലോ excise ചെയ്യാതെ വണ്ണം പെട്ടെന്ന് കുറയില്ല എന്റെ അനുഭവം 👌👍
@nissisam9822
@nissisam9822 4 дня назад
Chechi malli wash cheyth dry akittano use cheyandathu
@nissisam9822
@nissisam9822 4 дня назад
Plz reply chechi
@lakshmivenad661
@lakshmivenad661 5 дней назад
Face vannom kurakkan olla exercise chayyane
@ayanaprasannakrishnan7307
@ayanaprasannakrishnan7307 5 дней назад
Superrr aayittund 👌👌❤️❤️
@aadhiarathi
@aadhiarathi 3 дня назад
Pacha mlli ano. Atho choodakkiytg aano
@LinuAji
@LinuAji 5 дней назад
Face yoga cheyyumo chechi
@JohnKv-n5j
@JohnKv-n5j 5 дней назад
Oru eye lashe growth remedy chodich chodich madath, negative comments nokkanum, marupadi kodukkanum samayamundallo😢😢
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
ohh sorry kadukka oil video ettund to onnu kandunokku to athu nalla effective anu
@veenamt980
@veenamt980 5 дней назад
Njanum ith use cheyunund Roshni. Nalla drink aanu 🙏🏻😊
@NivikunjhiSareesh-jm9ie
@NivikunjhiSareesh-jm9ie 4 дня назад
മോർണിംഗ്. ഇപ്പോൾ ആണ് വീഡിയോ കണ്ടത്. ഞാനും ഒരു മാസം ആയി ഈ ജേർണി തുടങ്ങി യിട്ട് അതിൽ exercise ഒന്നുമില്ല time ഇല്ലാത്തത് കൊണ്ട് എനിക്കു first മുഖത്ത് ആണ് മാറ്റം വന്നത്. Face നിറം വച്ചു പുറം ഭാഗത്തു തടി കുറച്ച് കുറഞ്ഞു.
@renjinikr7906
@renjinikr7906 5 дней назад
Super ayi nalla bangi und exercise engne cheyunath
@lissyraphel9626
@lissyraphel9626 4 дня назад
Serikkumm super aayittund ethanu nallathu.assuya ullavar mathrram negative comments edu. Nathu❤
@MinnuAju-sn4jd
@MinnuAju-sn4jd 5 дней назад
Nilas Herbs Face Pack video ചെയ്യാമോ? Different Methods
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
Cheyyam to☺️☺️
@MinnuAju-sn4jd
@MinnuAju-sn4jd 5 дней назад
@@nilalifestylesmalayalam മിക്സ് ചെയ്തു കാണിക്കണം ട്ടോ.
@mantraherbaltcr
@mantraherbaltcr 3 дня назад
Kothyakunuuu plzz chechy namuk orumichu challangecheyyamm
@thanoojaabi9701
@thanoojaabi9701 День назад
Face yoga video cheyyuvo
@harithahari3143
@harithahari3143 5 дней назад
Chechi face yoga,massage video chymo
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
Cheyyam to
@ashlyxavier8165
@ashlyxavier8165 3 дня назад
Chechi hair care video cheyo
@rajeshmlr8150
@rajeshmlr8150 4 дня назад
Chechi njan 75 kg undayirinu eppo 67kg ayi.eanik bayakaram shenam annu.evideyum pokan konfedanes ella
@ramaniprakash3846
@ramaniprakash3846 5 дней назад
തൈറോയിഡ് ഉള്ളത് കൊണ്ട് എന്ത് ചെയ്‌തും കുറയില്ല
@diya.n.binish6437
@diya.n.binish6437 4 дня назад
Kurayaum... Nannayi exercise cheyyanam.
@archanaanu6240
@archanaanu6240 5 дней назад
Nammal nammude healthil happy anenki arem bodhippikan nikkanda chechi..enikum pcod und, ithvare concieve ayittilla..epo weight kurachalum asugam aano chodikum alkar..ipo athonnum mind cheyyarilla..love you chechi
@ponnusvlogzzzz6276
@ponnusvlogzzzz6276 3 дня назад
Kuraykkan aan enikum ishtam but kurayunnilla.. Workout oke cheyan ippo oke nalla madi varanud. Daily 2-3 hrs vare dance oke practice cheythirunna aan ippo kurach varshangal aayittaan ee madi. After lockdown.. Engane ee kuranja weight angane kuranju thanne maintain cheya weight nte oppam inch kude nalla loss aayttu angane nirthan patta workout madi ullavar athinn onn purath varan enthelum kurach tips and motivation pls
@veenamt980
@veenamt980 5 дней назад
Roshni face yoga video cheyumo?
@blessy_dakzi
@blessy_dakzi 5 дней назад
Thankyou use full video❤
@dellajoice4694
@dellajoice4694 5 дней назад
Sundari ayi midukki❤❤
@amiyadashs1999
@amiyadashs1999 5 дней назад
Face full pimples undo wat happened?
@siljathomas2054
@siljathomas2054 4 дня назад
ചേച്ചി കൂട്ടി വർഷങ്ങൾ ആയി ചേച്ചിയുടെ ചാനൽ ഞാൻ Subscriber.. ചെയ്തിട് എനിക്ക് ഒത്തിരി ഇഷ്ടം ആണ് ചേച്ചിയുടെ വീഡിയോസ്. ❤ ഫാസ്റ്റ് ടൈം ആണ് ഞാൻ. കമന്റ് ചെയുന്നത് നെഗറ്റീവ് കമന്റ് മായിറ്റ് ചെയ്യണ്ട. ഹാപ്പി. ആയിട് പോസറ്റീവ് ആയിട്. മുൻപോട്. പോ.. ചേച്ചി കൂട്ടി..❤❤
@shahbananasreen126
@shahbananasreen126 День назад
വിശപ്പില്ലേ.atho weight kurakanam vijarich വിശപ്പ് control ചെയ്യുകയാണോ.ഫീഡിങ് ടൈം വിശപ്പ് കൂടില്ലേ
@brigithaa.c1067
@brigithaa.c1067 5 дней назад
Looking so cute
@The_crazy_family__01
@The_crazy_family__01 2 дня назад
Toga ...workout videos cheyu....😊
@anusmanus9530
@anusmanus9530 2 дня назад
ഫാറ്റി ലിവർ ഉള്ളവർക്കും കുട്ടികൾക്കും ഉപയോഗിക്കാവോ
@neemajose4886
@neemajose4886 4 дня назад
Super pleased do à video with your excercises and and yoga.
@sruthivk6467
@sruthivk6467 4 дня назад
Keep it up dear ❤
@hasnumansu3475
@hasnumansu3475 3 дня назад
Hight ethre chechi
@NneenuT
@NneenuT 5 дней назад
Ippo ethra weight undu
@girijarajannair577
@girijarajannair577 4 дня назад
Enikku 57 ayirunnu now 61 ayiee E weight kurrakkan enthu food anu kazhikkendathu njan choorru ounnum kazhilkkarilla fruits anu kuuduthall kazhikkunnathu
@munumod
@munumod 3 дня назад
മുഖം എന്ത് പറ്റി? ഡാർക്ക്‌ ആയല്ലോ 🤔
@harithahari3143
@harithahari3143 5 дней назад
Elarum sukayt erknno chechi
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
Parunum enikkum pani ayirunnu da epo kuranju varunnu☺️
@aswathyrahul-xk7gr
@aswathyrahul-xk7gr 5 дней назад
ചേച്ചി പ്രെഗ്നൻസി കഴിഞ്ഞു വയർ കെട്ടിയില്ലാരുന്നു ഇപ്പോം കുഞ്ഞിനെ 2 വയസായി ഇനി ഇത് കുറയുമോ ഇപ്പൊ എന്നെ കണ്ടാൽ 7 month പ്രെഗ്നന്റ് ആണെന്ന് തോന്നുന്നും അതിന്റെ കൂടെ ഭയങ്കര വണ്ണവും വണ്ണം കുറഞ്ഞില്ലെങ്കിലും വയർ കുറയാൻ എന്തെങ്കിലും ഒരു വഴി പറയുമോ പ്ലീസ് റിപ്ലൈ ചേച്ചി 79 എന്റെ weight 160 cm height
@ayanaanu214
@ayanaanu214 5 дней назад
എന്താ കെട്ടാതെ ഇരുന്നേ
@sophiyajose4181
@sophiyajose4181 4 дня назад
Njanum vayar kettiyilla..vayar undarunnu.. exercise cheythal kurayum.. njan growwithjo channelile 45 mnts belly exercise cheyyum.. pinne nadakkum 1 hour.. effective anu
@Ja_janZ
@Ja_janZ 4 дня назад
ഞാനും വയറ് കെട്ടിയൊന്നും ഇല്ല. കെട്ടിയാൽ വയറ് കുറയുകയൊന്നും ഇല്ല. ഞാൻ. 45day മുതൽ doctor പറഞ്ഞിട്ട് പതുകെ exercise ഒക്കെ ചെയ്തു തുടങ്ങി. ഇപ്പൊ. Set ആയി. അപ്പൊ exercise ഒക്കെ ഒന്ന് try ചെയ്യൂ
@aswathyrahul-xk7gr
@aswathyrahul-xk7gr 4 дня назад
@@sophiyajose4181 ആ വീഡിയോ ലിങ്ക് ഒന്ന ഇടുമോ
@anushibu1705
@anushibu1705 5 дней назад
Hi chechy സുഖം ano❤️
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
Hii da suga to☺️
@harithahari1347
@harithahari1347 5 дней назад
Feet care nte video enna vara? കഴുത്തിലെ കറുപ്പ് മാറാൻ ഒരു effective tip parnju tharuo🥲
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
Cheyyam to☺️☺️
@archana3123
@archana3123 5 дней назад
Edo kazhuthila home remady cheyithal pathiyr result kitolu.medicine allel olment use akka petan result kitum
@AminaSajad-cy9js
@AminaSajad-cy9js 2 дня назад
Eath ointment anu?​@@archana3123
@sahiravahid
@sahiravahid 5 дней назад
Enikum entte makalkum upayokikan pattiya fes wash, donar, mosireshan paranjutharumo molk 13vayas🙏
@ivoncarolin123carolin9
@ivoncarolin123carolin9 3 дня назад
Height etra
@pinkuk2002
@pinkuk2002 5 дней назад
Carbo kazhikknm aavishyathinu not too muxh Carbo athiyashathinu kazhikknm protein koodathal ulpedthnm But carbo totally ozhivakkiyal pinned kazhikkumbol thadi vekkum sure aanu Chechi follow xheyuna diet life long kondu pokan pattumo ...till death Pattilla So ..choru kurach kazhikknm atleast 1/4th....athinte koode protein add cheyynm Ee ravile drink .. working women sadhikkuna karyamalla Njan one time ari aharam kazhikkum Pinne nadathavum.....ithu mathy weight kurayan Verum vayattil warm water aanu nallath ... Nuts fruits, vegetables kooduthal kazhichal nallathanu skin nannavaum Aa paranjath correct aanu
@chippyviswa1756
@chippyviswa1756 3 дня назад
Chechiiii ❤❤❤❤
@resmysumesh7462
@resmysumesh7462 3 дня назад
എടാ നെഗറ്റീവ് പറയുന്നവരു പറഞ്ഞുകൊണ്ടേ ഇരിക്കും... ഒരു weightloss challenge start cheyyamo... Food +exercise.. Cheyyamo... Njangalkku vendi
@sanithasani2846
@sanithasani2846 4 дня назад
ചേച്ചി ഇത് കുടിച്ചാൽ pcod മാറുമോ?
@AS-bx2uk
@AS-bx2uk 5 дней назад
9am again sleep cheyth eppo enikkum
@anilpreethy9245
@anilpreethy9245 День назад
@BeenaprasadBeenaprasad
@BeenaprasadBeenaprasad 5 дней назад
First adichee 🥰
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
☺️☺️
@riyashan987
@riyashan987 4 дня назад
ചേച്ചി ഞാൻ തടി വെക്കാൻ ഉള്ള കഷ്ടപ്പാടിലാണ് ഡെലിവറി കഴിഞ്ഞു ഞാൻ 75kg ആയി hus ന്റെ വീട്ടിൽ വന്നു 2 മാസം കൊണ്ട് 56ആയി ഇപ്പോൾ 1yers ആയി 45 ൽ തന്നെ ഞാൻ വെറ്റ് കുറക്കാൻ ഒന്നും ചെയ്തിലാട്ടോ.കുറച്ച് ടെൻഷൻ മതി പെട്ടന്ന് മെലിയും 😢
@sandra-vfc
@sandra-vfc 4 дня назад
Ath sheriya🙂tension undel nth kazichalum vannam veykilla
@SajithaNandhanam-qj5th
@SajithaNandhanam-qj5th 3 дня назад
എനിക്കും ഈ അസുഖം ഉണ്ടായിരുന്നങ്കിൽ 😃
@girijarajannair577
@girijarajannair577 4 дня назад
Weight 57 l ninnu 61 kuudi varre
@Vidhya-ic4sd
@Vidhya-ic4sd 5 дней назад
Chiche yoga video chayamo
@Bindhuqueen
@Bindhuqueen 4 дня назад
Suprrr ❤️❤️❤️
@neenusajith5386
@neenusajith5386 5 дней назад
ചേച്ചി ഇനി വണ്ണം കുറയ്ക്കണ്ട ഇതു correct ആണ്. സൂപ്പർ ആയിട്ടുണ്ട്
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
Ok da ❤️❤️❤️
@neenusajith5386
@neenusajith5386 5 дней назад
@@nilalifestylesmalayalam ❤️
@VijilaDeepu
@VijilaDeepu 3 дня назад
👍
@athirasudheesh237
@athirasudheesh237 5 дней назад
Breastfeed cheytha weightloss akuvo
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
Chilark akum nnu kettetund but enik ayittilla
@HarshaBaby-q2q
@HarshaBaby-q2q 4 дня назад
ഞാനും brest feed cheyuunu ഉണ്ട്. എനിക്ക് വെയിറ്റ് കുറയുന്നില്ല. ഞാനും diet ചെയ്തു ആണ് വെയിറ്റ് കുറക്കുന്നെ
@Ja_janZ
@Ja_janZ 4 дня назад
പറ്റും കേട്ടോ ❤️ diet ഒന്ന് ശ്രദ്ധിക്കുക, protein rich food കഴിക്കുക കൂടുതൽ sugar പതുക്കെ പതുക്കെ കുറക്കുക. പിന്നെ ഞാൻ ഒരു breastfeeding mom ആണ്, ഞാൻ ചോറ് കഴിക്കാറില്ല. 2month കൊണ്ട് 10kg കുറഞ്ഞു. കുഞ്ഞിന് 6month കഴിഞ്ഞിട്ടാണ് ഞാൻ diet control തുടങ്ങിയത്. Dietition ചോദിച്ചിട്ടാണ് ചെയ്യുന്നത്.
@rejiloloyed6622
@rejiloloyed6622 3 дня назад
1st video ethrayum vayaru undhi nikkunna pole thonni.
@sufaijasufaija4821
@sufaijasufaija4821 5 дней назад
മെലിഞ്ഞ് കാണാൻ നല്ല ഭംഗി ഉണ്ട് Roshni ❤❤❤❤ Roshni എനിക്ക് നല്ല motivetion ആണ്
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
❤️❤️❤️❤️
@divyachinnu6031
@divyachinnu6031 5 дней назад
❤❤❤❤❤❤❤❤
@nanthunanthu5695
@nanthunanthu5695 5 дней назад
Fst comment chechiii ✨
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
☺️☺️☺️
@SheebaSaju-c5b
@SheebaSaju-c5b 4 дня назад
Face shinichu vayathapoly🥺
@hasnumansu3475
@hasnumansu3475 3 дня назад
Njan 3 maasam aayi diet 15 kg kurachu. Ippo nalloru sugam shareeram
@shiningstars8102
@shiningstars8102 3 дня назад
Dietplan parayamo
@hasnumansu3475
@hasnumansu3475 3 дня назад
@@shiningstars8102 sugar copleat ozhivaki, chor alav kurachu. Intermittent fasting. Randu neram aahaaram kazhikkaarollu
@sumibiju1988
@sumibiju1988 5 дней назад
ചേച്ചീ Face yoga video ഇടാമോ?
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
Yes da already eduthu vacheetund to ☺️
@sarithcelin1
@sarithcelin1 5 дней назад
Ethra months eduthu?
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
June to september still continue......
@mufeedhamufi7193
@mufeedhamufi7193 5 дней назад
Hiii
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
Hii☺️
@ponnuani7432
@ponnuani7432 5 дней назад
Hi dear കോഫി കുടിച്ചോ
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
Kudichod erkkunnu da☺️
@athirasudheesh237
@athirasudheesh237 5 дней назад
Coffee aganayanaya undakuna with milk for weightloss
@neemajose4886
@neemajose4886 4 дня назад
Super pleased do à video with your excercises and and yoga.
@nusarathch4706
@nusarathch4706 2 дня назад
❤❤❤❤
@neemajose4886
@neemajose4886 4 дня назад
Super pleased do à video with your excercises and and yoga.
@mumthajs6496
@mumthajs6496 4 дня назад
❤❤❤
@Shiji-rr4cg
@Shiji-rr4cg 3 дня назад
❤❤
@sandhyasumesh6287
@sandhyasumesh6287 4 дня назад
❤❤
@HarshaBaby-q2q
@HarshaBaby-q2q 4 дня назад
❤❤❤❤
@neemajose4886
@neemajose4886 4 дня назад
Super pleased do à video with your excercises and and yoga.
@rasiyaph1741
@rasiyaph1741 5 дней назад
❤❤
@nilalifestylesmalayalam
@nilalifestylesmalayalam 5 дней назад
❤️❤️❤️
Далее
Ничего не делаю всё видео 😴
00:33
Тонкости французской кухни🥰
00:48
🔴This ONE PRODUCT Changed my SKIN
12:47
Просмотров 61 тыс.
Easy weight loss diet | Dr Lizy K Vaidian
9:23
Просмотров 12 тыс.
A Little More of Bali | Bali part 2 | Sindhu Krishna
47:28
Ничего не делаю всё видео 😴
00:33