Тёмный

സ്വാതന്ത്ര്യത്തിനും കാശിനും വേണ്ടി MDM ലഹരിയിലേക്ക് പോവുന്ന യുവാക്കൾ 

CRAZY VOLPE
Подписаться 199 тыс.
Просмотров 3,4 тыс.
50% 1

സ്വാതന്ത്ര്യത്തിനും കാശിനും വേണ്ടി MDM ലഹരിയിലേക്ക് പോവുന്ന യുവാക്കൾ
മുത്തുമണീസ് എനിക്ക് അറിയാം ഇതിൽ ഒരു നൂറ് പോരായ്മകൾ ഉണ്ടന്ന് ഞങ്ങൾ ആരും acters അല്ല എവിടെയും അഭിനയിച്ച പരിചയവും ഇല്ല ഞാൻ ഒരു റൈറ്റെറോ ഡയറക്ടറോ ക്യാമറ മേനോ അല്ല 🙏🏼 ഈ തലമുറയിലെ യുവാക്കളുടെ നന്മക്കു വേണ്ടി ഞമ്മളെ കുട്ടികൾ ഈ വ്യാജൻമാരെ പിടിയിൽ പെടാതിരിക്കാൻ വേണ്ടി ഒരു ടെക്നിക്കൽ സപ്പോർട്ടും ഇല്ലാതെ കയ്യിലുള്ള mobile കൊണ്ട് മാത്രം നിങ്ങളോട് പറയാൻ ശ്രമിച്ച ഒരു ചെറിയ ശ്രമം മാത്രമാണ് 🙏🏼🙏🏼 എത്രപേർക്ക് മനസിലാവും എന്നറിയില്ല മനസിലായവർ ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു happy independence day 🥰🥰🥰

Развлечения

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@satheeshkerala7199
@satheeshkerala7199 Месяц назад
ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ ❤️💕🥰🥰
@thalapathitn8751
@thalapathitn8751 Месяц назад
Supe
@nowshada7655
@nowshada7655 Месяц назад
Good message
@athusworld9616
@athusworld9616 Месяц назад
❤അടിപൊളി 😂ഇടക്കു ഞമ്മളെ മലപ്പുറം ഭാഷ കേറി വരുന്നുണ്ട്.... ഇന്നാലും ഇജാ കാറിൽ ന്ന് ഇറങ്ങി വന്നപ്പോ ഇനിക്കാണ്ട് കോരിതരിച്ചെടി 🤣
@hannasponnu2421
@hannasponnu2421 Месяц назад
ഡയലോഗ് പൊളിച്ചു മമ്മൂട്ടിയെ കടത്തിവെട്ടും😂
@ninnuninnu8519
@ninnuninnu8519 Месяц назад
ചിരി വരുന്നില്ല എന്താ ചെയ്യ 😢
@AsmaFAISAL-vr2wh
@AsmaFAISAL-vr2wh Месяц назад
ഖുർആൻ Online ആയിട്ട് പഠിക്കാൻ താൽപര്യം ഉണ്ടോ കൂട്ടികൾക്കും വലിയ വർക്കും ഒമ്പത്, ഏഴ്, നാല്, ഏഴ്, ആറ്, പൂജ്യം, ഒന്ന്, പൂജ്യം രണ്ട്, ഒമ്പത്.
@ninnuninnu8519
@ninnuninnu8519 Месяц назад
Number
@RasheedRasheed-vq4my
@RasheedRasheed-vq4my Месяц назад
നിങ്ങളുടെ സൗണ്ടിൽ സംസാരിക്കുക
@purappad
@purappad Месяц назад
മയക്കുമരുന്ന് കേസുകളിൽ ഏറ്റവും കൂടുതൽ ഉൾപ്പെട്ടിരിക്കുന്നത് ഏത് പേരുകാർ ആണെന്ന് ദിനപത്രങ്ങളിലും മറ്റ് ഓൺലൈൻ മാധ്യമങ്ങളിലൂടെ ഇനിമുതൽ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാവും ആരാണ് ഇതിൻറെ ഹോൾസെയിൽ മാർക്കറ്റ് കൈകാര്യം ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും
@ShyiShyi
@ShyiShyi Месяц назад
Haapy idippendance day bro
Далее
Песня РАСПУТИН на русском!🔥
00:56