Тёмный

സ്വാദിഷ്ടമായ അവണാകുഴിയിലെ ശ്രീ ബാലമുരുകാ ഹോട്ടലിലെ നാടൻ കോഴി പെരട്ട് | കോഴി തോരൻ | ലിവർ പെരട്ടും 

Lekshmi Nair's Travel Vlogs
Подписаться 167 тыс.
Просмотров 54 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@sureshchakkala1134
@sureshchakkala1134 7 месяцев назад
ചേച്ചി നാട്ടും പുറവും, അവിടുത്തെ നാടൻ വിഭവങ്ങളും, പരിചയപ്പെടുത്തുന്ന ഈ പരിപാടി നല്ല അനുഭവമാണ്. ഇത് കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്. പ്രത്യേകിച്ച് പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ' ഇത് പോലെത്തെ കൂടുതൽ പാചക കാഴ്ചകൾ ഉണ്ടാകട്ടെ.
@muhammed12331
@muhammed12331 7 месяцев назад
നാടൻ വിഭവങ്ങൾ എന്നും ഒരു വികാരം തന്നെ ആണ് എല്ലാർക്കും . നാടൻ കൊഴി വിഭവങ്ങൾ കാഴ്ചയിൽ തന്നെ ഗംഭീരം
@libinanto8847
@libinanto8847 7 месяцев назад
ആർക്കും മനസ്സിലാകുന്ന വിശദീകരണം അടിപൊളി
@finisusan7088
@finisusan7088 7 месяцев назад
Super ചിക്കൻ പെരട്ട് 😍 ലിവർ എനിക്കും ഒരുപാട് ഇഷ്ടം ആണ് 😍 മാല അടിപൊളി ആയിട്ടുണ്ട്‌ 😍 Love you Maam 😘😘😘
@shymolsuni2287
@shymolsuni2287 7 месяцев назад
ലക്ഷ്മി ചേച്ചിയുടെ ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ മേലേപറമ്പിൽ ആൺവീട് എന്ന സിനിമയിൽ മീനാമ്മ പറഞ്ഞ ഡയലോഗ് ഓർമ വരും.. "വിതച്ചാലും കൊയ്താലും പോരാ.. തിന്നാനും യോഗം വേണം.."🙂.. എന്തു ഭക്ഷണം കിട്ടിയാലും എത്ര ആസ്വദിച്ചാണ് ചേച്ചി കഴിക്കുന്നത്..ഒരു കുറ്റവും പറയാതെ ഫുഡ്‌ കഴിക്കുന്നത് കാണുമ്പോൾ വിളമ്പുന്നവർക്കും സന്തോഷം.. 💗💗
@nikhilaprasanth3734
@nikhilaprasanth3734 6 месяцев назад
Hai chechi video കണ്ടു എൻ്റെ വീടിൻ്റെ അടുത്താണ് ഈ ഹോട്ടൽ ഞങ്ങൾ ഇവിടെനിന്ന് food വാങ്ങും നല്ല food ആണ് 👍🏻👍🏻
@vilasinimooliyil8193
@vilasinimooliyil8193 7 месяцев назад
ചിക്കൻ പെരട്ടും കപ്പയും പുട്ടും എല്ലാം സൂപ്പർ ❤❤❤
@Freakout66
@Freakout66 7 месяцев назад
8:38 ithingane kaanumbol aarkumonnu thinnu nokan thonnum😋😋 Perattu kollam
@Freakout66
@Freakout66 7 месяцев назад
2:24 ഇങ്ങിനെ കാണുമ്പോൾ naavil ഒരുപാട് വെള്ളം വരുന്നുണ്ട്...
@ഗുഹൻചൊറിയൻ
@ഗുഹൻചൊറിയൻ 7 месяцев назад
*അവണാംകുഴിയിലെ ഭക്ഷണത്തിനേക്കാൾ ഞങ്ങൾക്കിഷ്ടം മാഡത്തിന്റെ പൊക്കിൾ കുഴിയാണ്. വിന്റേജ് ലക്ഷ്മി നായർ ഇഷ്ടം*
@ukrishnannairnair7451
@ukrishnannairnair7451 7 месяцев назад
Ninte thallayude kuzhiyum nee nokkkarundo vivaram undoda ninakku kazhchamku thimiram baadhichavane
@SindhuJayakumar-b1p
@SindhuJayakumar-b1p 7 месяцев назад
ഹായ് ... ചേച്ചി 🙏 കൊള്ളാം 👌👌 . എനിക്ക് കപ്പയും ... ചിക്കൻ പെരട്ടും ഇത്തിരി ഗ്രേവിയും മതി 🥰🥰 നാടൻ കോഴിക്ക് നല്ല വേവ് ഉണ്ടെല്ലോ ... ലിവർ ഫ്രൈ 👌👌 . മൊത്തത്തിൽ കിടു ഐറ്റം
@sreedevi_s_p
@sreedevi_s_p 7 месяцев назад
Mikappozhum ee കടയുടെ മുന്നിൽ കൂടെ പോവാറുണ്ട്.. ഇത് വരെ keriyitilla.. next time will try👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 7 месяцев назад
Parcel vangi kondu pokunathayirikkum kooduthal nallathu dear❤seating kuravanu🥰
@ambikakurup5825
@ambikakurup5825 7 месяцев назад
Hai lekshmi . എനിക്ക് കൂടുതൽ ഇഷ്ട്ടം ട്രാവൽ vlog ആണ് . ചിക്കൻ പെരട്ടും കപ്പയും super. അടിപൊളി വിഭവങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം 👌👌🥰❤️
@bindhumurali7946
@bindhumurali7946 7 месяцев назад
Thani nadan food.nammale kothippikunna travel vlog super. Lot's of love mam.❤️❤️❤️❤️❤️❤️👌👌🏻👌🏻👌🏻🙏🏻
@sharafusworld2336
@sharafusworld2336 7 месяцев назад
Chicken perattil kaduku ozhivakkiyal alle taste kooduka
@saibindia9080
@saibindia9080 7 месяцев назад
ചേച്ചി 🥰, പുട്ടും ചിക്കനും അടിപൊളിയാണ് 👍🏻സാരി നല്ല ഭംഗിയുണ്ട്, സൂപ്പർ
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 7 месяцев назад
Thank you so much dear ❤🥰
@MuhammedNasim-w5o
@MuhammedNasim-w5o 7 месяцев назад
Adipoly food njan poyittund avd adipoly yaa , mam super food and ur costume
@suja9961
@suja9961 7 месяцев назад
ചിക്കൻ ലിവർ എനിയ്ക്കു o ഭയങ്കര ഇഷ്ടം മാല, സാരി സൂപ്പർ❤❤
@sweetdreams2690
@sweetdreams2690 7 месяцев назад
Hi ചേച്ചി എന്റെ സ്ഥലം അവണാകുഴിയാണ്😊😊😊
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 7 месяцев назад
Valarai santhosham dear ❤❤
@devikamp
@devikamp 7 месяцев назад
Madam..you looks soo divinely beautiful in that white saree with red blouse❤..thankyou for introducing such simple n good places with good food
@DileepKumar-m6c
@DileepKumar-m6c 7 месяцев назад
Super vlog... 👍 Food ellam adipoli... Enjoy chechi.... Lot of love... 🙏🌹❤️🥰..
@geethamohan3340
@geethamohan3340 7 месяцев назад
Adipoli vdo🙋‍♀️👍👍Thanks dear 🙏🙏🙏🙏🙏🥰
@adarsht6154
@adarsht6154 7 месяцев назад
Nice vlog....വർക്കല flotting ബ്രിഡ്ജ് vlog okke varumo?
@nirmala-oc7fj
@nirmala-oc7fj 7 месяцев назад
Hai mam ❤ വീഡിയോ അടിപൊളി👍🏻 കപ്പയും ചിക്കൻ പെരട്ടും ചിക്കൻ തോരനും സൂപ്പർ😋❤️❣️
@oseelahassan1511
@oseelahassan1511 7 месяцев назад
Beautiful saree and adipoli recipies
@ashasaramathew6733
@ashasaramathew6733 2 месяца назад
Adipoli
@jainjosephl690
@jainjosephl690 7 месяцев назад
Hi chechi thanks alot for the beautiful vlog and your great efforts ❤🙏🙏
@sreedevi_s_p
@sreedevi_s_p 7 месяцев назад
Kurach koode munnot poyaal kattachal kuzhi chicken perattu kada undu
@VijayaLakshmi-vd4td
@VijayaLakshmi-vd4td 7 месяцев назад
Dear mam super 👌 saree adipoli ❤ Puttu & nadan chicken my favorite 😋 ❤❤❤❤
@bijo3494
@bijo3494 7 месяцев назад
All hotels should practice this kilogram system so that everyone will get good quantity..
@suruthirameshkumaresan
@suruthirameshkumaresan 7 месяцев назад
Hai Mam 🥰🥰 vlog super 👌👌nadan thadukatta dinner recipes super 😊 looks very tasty and mouthwatering 🤤😋
@vijayalakshmilakshmi3595
@vijayalakshmilakshmi3595 7 месяцев назад
നാടൻ ചിക്കൻ വിഭവങ്ങൾ സൂപ്പർ 😋😋😋 മാമിന്റെ ഡ്രസിങ് അതിലും സൂപ്പർ 🥰🥰🥰.
@sreejadileep8315
@sreejadileep8315 7 месяцев назад
Avankuzjiyile naadan ruchikal❤❤❤
@sruthis6520
@sruthis6520 7 месяцев назад
Ayyo Kanan pattiyillalo, nammude aduthulla place anu😊
@reshmaramachandran1669
@reshmaramachandran1669 7 месяцев назад
Beautiful saree❤❤❤ and adipoli recipes 😋😋😋
@neelinisudhi6919
@neelinisudhi6919 7 месяцев назад
Hi mam spr❤❤puttum Ellam spr annuuu....Thank you mam❤❤
@vanajaashokan125
@vanajaashokan125 7 месяцев назад
Ellam super chechee
@jollyasokan1224
@jollyasokan1224 7 месяцев назад
സൂപ്പറായിട്ടുണ്ട് കേട്ടോ പക്ഷേ എനിക്ക് ഇത്തിരി മീൻ ഉണ്ടായിരുന്നെങ്കിൽ കേമമായിരുന്നേനെ 👍🥰🥰🥰❤️😘
@binduramadas4654
@binduramadas4654 7 месяцев назад
Super vlog nadan food adipoli 👌👌👌🥰
@sujathaunni7511
@sujathaunni7511 7 месяцев назад
Nice vlog.beautiful saree and dressing. ❤❤❤❤❤
@jayasreevs
@jayasreevs 7 месяцев назад
മാംസാരി നല്ല ഭംഗി ഉണ്ട്❤❤❤❤
@Uniquelover295
@Uniquelover295 7 месяцев назад
Excellent costume ma'am
@Priya12154
@Priya12154 7 месяцев назад
അടിപൊളി കോഴി പെരട്ടും ലിവർ പെരട്ടും 😘😘😘😘😘
@ambikanair7026
@ambikanair7026 7 месяцев назад
Hi madam, super nadan chicken food thanks madam for sharing this video ❤❤👍👍
@AmikaDevi-u7p
@AmikaDevi-u7p 7 месяцев назад
Lekshmimam you are great
@sreelalm1301
@sreelalm1301 7 месяцев назад
പുട്ടും ചിക്കൻ പെരട്ടും grapes Juic👍👍
@anuvindhbinu
@anuvindhbinu 7 месяцев назад
It's surprising, a lot of food joints are there in tvm..
@jayamenon1279
@jayamenon1279 7 месяцев назад
Very Nice Costume And Ornament 👌👌 Adipoly Food 👌💯👌 Very Nice Video 👌💯👍🏽🙏💙🤗
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 7 месяцев назад
Very Nice Video ❤️🥰😍
@sachin___Krishna__123
@sachin___Krishna__123 7 месяцев назад
Nice vlog ...and beautiful mam❤❤️
@kochumonmechanic3723
@kochumonmechanic3723 6 месяцев назад
ചേച്ചി കൊള്ളാം ഫുഡ് കഴിക്കുന്നത് അഹങ്കാരത്തോടെ
@remyaravindran4846
@remyaravindran4846 7 месяцев назад
നന്നായിട്ടുണ്ട്❤️🥰
@hithashajan3360
@hithashajan3360 7 месяцев назад
Hai chechiii nice chicken food love you alot ❤❤❤god bless you 🙏🏻
@rubysasikumar153
@rubysasikumar153 7 месяцев назад
എനിയ്ക്ക് മാം ൻ്റെ Travel vlogഒത്തിരി ഇഷ്ടമാണ്
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 7 месяцев назад
Sundari ayittunde
@sunitanair6753
@sunitanair6753 7 месяцев назад
Awesome yummy and delicious 😋 food ❤
@priya-q7j4j
@priya-q7j4j 7 месяцев назад
നാടൻ കോഴി പെരട്ടു കോഴി തോരൻ ലിവർ പെരട്ടു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@premantk6004
@premantk6004 6 месяцев назад
വടകര-യുടെ ആശംസകൾ
@salininair2477
@salininair2477 7 месяцев назад
Kothippichu ente chechi🤤😋
@indian6346
@indian6346 7 месяцев назад
അവണാകുഴി ശ്രീബാലമുരുകാ ഹോട്ടലിലേ സ്വാദിഷ്ടമായ , എത്ര പറഞ്ഞാലും മനസ്സിലാകില്ല.
@rijotjoseph1532
@rijotjoseph1532 7 месяцев назад
Really nice.
@mariyahelna9926
@mariyahelna9926 7 месяцев назад
സൂപ്പർ ആയിരുന്നു. ❤ഇഷ്ടപ്പെട്ടു ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 7 месяцев назад
Thank you dear ❤
@bindujohnson2766
@bindujohnson2766 7 месяцев назад
Kothippichu kolluvanallo 🥰👍🏻
@ForbiddenCreationIsomer75Type2
@ForbiddenCreationIsomer75Type2 7 месяцев назад
മേടം ഇനി വീഡിയോ 4k resolutionilum അപ്‌ലോഡ് ചെയ്യുമോ?
@royithankachan2739
@royithankachan2739 7 месяцев назад
❤❤mam superb 🔥🔥kiduve👌👌👌👌😍😍😍
@sreelekhapradeepan1994
@sreelekhapradeepan1994 7 месяцев назад
Me also liver fry ishtam...
@jyothi7748
@jyothi7748 7 месяцев назад
Sari blouse supper
@SofiaHenry-gs5tm
@SofiaHenry-gs5tm 7 месяцев назад
Hi chechi, chiken items delicious 😋😋😋
@Pink_Floyd_Forever
@Pink_Floyd_Forever 7 месяцев назад
സുന്ദരി 😍
@vanuprakash282
@vanuprakash282 7 месяцев назад
അടിപൊളി👌
@shinmontk2840
@shinmontk2840 6 месяцев назад
In nu Kali nadkkum chicken kazhichittu ookkiyal Pawer koodum a than u chicken oompunnathu avarathi poori
@AadilSathyajith
@AadilSathyajith 7 месяцев назад
Super food. ❤️👌👌
@manjuprasad4740
@manjuprasad4740 7 месяцев назад
സൂപ്പർ ❤
@babidasvlogs15786
@babidasvlogs15786 7 месяцев назад
Lots of love❤
@c1bkalle
@c1bkalle 7 месяцев назад
Soooooper❤
@shahanaarafth
@shahanaarafth 7 месяцев назад
wow dress 👌👌👌👌
@binukunjumon9480
@binukunjumon9480 7 месяцев назад
Super chechi❤ love you
@bindhubindhu6142
@bindhubindhu6142 7 месяцев назад
Nice video mam
@ShibuN-xc6mr
@ShibuN-xc6mr 7 месяцев назад
Super
@bnraon
@bnraon 7 месяцев назад
Madam, u look awesome..i am addicted to your beauty..how come u r becoming more beautiful as age goes up..love ur smile...ur smile makes me mad..love u🥰🥰🥰🥰🥰🥰💘❤❤❤❤
@jyothyr2424
@jyothyr2424 7 месяцев назад
ആസ്വദിച്ചു കഴിക്കാൻ 👍🏻👍🏻👍🏻👍🏻
@sheelamt4035
@sheelamt4035 7 месяцев назад
Super. Saree❤
@suseelashaji7230
@suseelashaji7230 7 месяцев назад
👌ചേച്ചി ❤️❤️❤️
@lakshmilachu3958
@lakshmilachu3958 7 месяцев назад
ചേച്ചി എന്റെ വീട് ഇവിടെ ആണ് 🥰🥰🥰🥰🥰
@suneeshkumar1230
@suneeshkumar1230 7 месяцев назад
good
@geethamohan3340
@geethamohan3340 7 месяцев назад
Hidear🥰🤗👏👏👏👏👏
@ra3home343
@ra3home343 7 месяцев назад
Hi chechi🥰🥰👍👍❤️❤️❤️
@jisharajeev5362
@jisharajeev5362 7 месяцев назад
Hai mam love you❤❤❤❤❤
@SobhaKr-u4v
@SobhaKr-u4v 6 месяцев назад
❤❤❤❤❤❤
@ajaym9868
@ajaym9868 7 месяцев назад
ഞാൻ First 🙂❤
@sandhyakesavan5437
@sandhyakesavan5437 7 месяцев назад
പ്രയോഗത്തിൽ തെറ്റുണ്ടല്ലോ...... ആവണാ കുഴിയിലെ സ്വാദിഷ്ടമായ..... എന്നതാണ് ശരി..... തിരുത്തുമല്ലോ.
@minijothi6813
@minijothi6813 7 месяцев назад
👍👍👍👍👍
@LailaHameed-o9t
@LailaHameed-o9t 7 месяцев назад
😍🥰🥰👌
@babygirijasajeevan9104
@babygirijasajeevan9104 7 месяцев назад
👌👌👌👌👌❤️❤️❤️❤️
@valsajoseph8579
@valsajoseph8579 7 месяцев назад
👍❤️❤️❤️❤️
@hemagopakumar4763
@hemagopakumar4763 7 месяцев назад
👌😋❤️😍
@soumyaanugraham.s5757
@soumyaanugraham.s5757 6 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@miandedjay
@miandedjay 7 месяцев назад
Very sweet and short vlog dear❣️ Evening vibes❣️ You r too hot in this saree❣️ Please upload another travel vlog in this same saree costume🙏
@MallifaBadar
@MallifaBadar 7 месяцев назад
❤😅
@mohanannair6012
@mohanannair6012 7 месяцев назад
അവണാകുഴി എങ്ങിനെയാണ് സ്വാദിഷ്ടമാകുന്നത്. ഈ പ്രയോഗം മലയാള ഭാഷയ്ക്ക് യോജിച്ചതല്ല. അവണാകുഴിയിലെ സ്വാദിഷ്ടമായ എന്ന് തിരുത്തിയാൽ നന്ന്.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 7 месяцев назад
Will correct it ❤
@indian6346
@indian6346 7 месяцев назад
അവണാ കുഴിയിലെ സ്വാദിഷ്ടമായ , തമ്പ് നെയിൽ അനുസരിച്ചു നോക്കുമ്പോൾ ഈ പ്രയോഗവും തെറ്റാണ് സാർ.
@nifampm5486
@nifampm5486 7 месяцев назад
അവണകുഴിയിലെ ശ്രീബാല മുരുകാ ഹോട്ടലിലെ സ്വാദിഷ്ടമായ നാടൻ ചിക്കൻ പെരട്ട് എന്നല്ലേ വേണ്ടത് നാടൻ കോഴി ഇങ്ങനെ വേവിച്ചാൽ വേവുമോ
@Baji854
@Baji854 7 месяцев назад
സ്പോർട് ചെയ്യണേ പ്ലീസ് മേടം 🙏🙏🙏
@reneeshthayyil9671
@reneeshthayyil9671 7 месяцев назад
😂😂
@Sleepingba
@Sleepingba 6 месяцев назад
Hottie ❤
Далее
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57
КОГДА НАКРОШИЛ НА ПОЛ #shorts
00:19
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57