നമുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവസരം തന്ന അല്ലാഹു തന്നെയാണ് ഏറ്റവും നല്ല സഹായി അല്ലാഹുവിന് മാത്രമാണ് ഏതൊരു കാര്യങ്ങൾക്കും കഴിവുള്ളത് തീർച്ചയായും അല്ലാഹുവിന്റെകാരുണ്യം അതിവിശാലമാണ് لا اله الا الله والله اكبر ولا حول ولا قوه الا بالله
ഒരു പരീക്ഷാ ഹാളിൽ പരീക്ഷ എഴുതുന്ന കുട്ടികൾ അവസാനം ആൻസർ പേപ്പർ എക്‌സാമിനേഷൻ ഹാളിലെ ഇൻവിജിലേറ്ററുടെ കയ്യിൽ കൊടുക്കാതെ സ്വന്തം വീട്ടിൽ കൊണ്ടുപോയി സ്വയം വാല്യുവേഷൻ നടത്തി എല്ലാം ശെരിയെന്നു കണ്ടെത്തി നൂറിൽ നൂറ് മാർക്കും കിട്ടിയെന്ന് ആശ്വസിച്ചാലും അവസാനം റിസൾട്ട് വരുമ്പോൾ അയാൾ പാസാകുമോ🤔 ഇനി ആൻസർ പേപ്പർ പരീക്ഷാ ഹാളിൽ നിന്ന് പുറത്തിറങ്ങി തനിക്ക് ഇഷ്ട്ടപ്പെട്ട ഒരു അധ്യാപകനെ ഏൽപ്പിച്ചു വാല്യുവേഷൻ നടത്തി എഴുതിയത് മുഴുവനും ശെരി നൂറിൽ നൂറും കിട്ടിയാലും റിസൾട്ട് വരുമ്പോൾ പാസാകുമോ? സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന അല്ലാഹുവിനെ അംഗീകരിക്കാൻ വിസമ്മതിക്കുന്നവന് എന്തിനാണ് അല്ലാഹുവിന്റെ സ്വർഗ്ഗം 🙄അത് വിശ്വാസികൾക്ക് ഉള്ളതാണ്☝️
Bro thare are more than 100 religion is this world so the chance of a person going to heaven is less than 1 persentage am sure of one thing 99 persentage of people who ever existed in this world will go to hell only if god exist
@Neeraj 😜from where u got the number 100 🤔 During in Mugal era Emperor(King of kings)Akbar invented a new religion "Dheene Ilahi", but now a single person may not be following that religion 😜 Like that several fake religions emerged in every era but later not survived because of it's untruthfulness. Islam ☝️is always the fastest growing religion since emerged. King Hercules asked this question during his period and satisfied over Islamic growth.
മനുഷ്യഭാവനയിൽ നിന്നും ഉരുത്തിരിഞ്ഞ കേവലമൊരു ദൈവീക സങ്കല്പമല്ല സർവചരാചര സൃഷ്ടാവും ഏക ആരാധ്യനുമായവനാണ് അല്ലാഹു എന്നത് വിശുദ്ധ ഖുർആൻ സൂക്തങ്ങളിലൂടെ വ്യക്തമാവുന്നു
ഒരാളെ ദൈവത്തിൽ വിശ്വസിക്കാത്ത ത്തിന്റെ പേരിൽ നരകത്തിൽ ഇട്ട് കത്തിക്കുന്ന ത് നീതി ആണോ? വലിയ ബുദ്ധി രക്ഷസന്മാരും ലോജിക് നോക്കി പറയുന്നവരും ആയ ബാസിൽ മറുപടി പറയുമോ
ഇതിൽ രണ്ട് തവണ മോക്ഷം എന്ന് പറയുന്നുണ്ട്, ഇത് ഇസ്ലാമിൽ പറയുന്ന സ്വർഗ -നരക വിശ്വാസം അല്ല, ഇന്ത്യൻ മതങ്ങളിലെ (ഹിന്ദു, ജൈന, ബുദ്ധ ) കർമ പുനർജന്മങ്ങളിൽ നിന്നുള്ള മോചനം നേടുന്ന ജ്ഞാനവസ്ഥ ആണ്.
ഞങ്ങളുടെ ടീം വിദ്യാർഥികളും മറ്റ് ജോലിത്തിരക്കുകൾ ഉള്ളവരുമാണ്. ആഴ്ചയിൽ ഒരിക്കൽ ആണ് മാക്സിമം ഞങ്ങൾക്ക് വീഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കുക. അതിനാൽ പെട്ടെന്നോ എല്ലാ വിഷയങ്ങളോടോ പ്രതികരിക്കൽ സാധ്യമാകില്ല. പ്രൊഫഷണൽ ആയി ചാനലുകൾ ചെയ്യുന്നവരോട് അന്വേഷിക്കുക
നിങ്ങളുടെ വിശ്വാസം എന്തുപറയുന്നു നാലാം വേദമായ വിശുദ്ധ ഖുർആൻ അവതരിച്ചതോടെ മുൻ വേദങ്ങളെല്ലാം അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമല്ലാതെയായി കാരണം അതിൽ ദൈവം ഒന്നാവാമെന്നും പലതാണെന്നും പറയുന്നു അതുകൊണ്ട് തന്നെ അത് വിശ്വാസയോഗവും അല്ല മനുഷ്യരുടെ കൈകടത്തലുകളും ഉണ്ട് എന്നാൽ വിശുദ്ധ ഖുർആനിൽ ദൈവത്തിന്റെ മാത്രം വചനങ്ങൾ ഉള്ളത് അതാണ് മുസ്ലിങ്ങൾ പിൻപറ്റുന്നത്