Тёмный

സ്വർഗ്ഗം, നരകം എന്നീ നിത്യ സത്യങ്ങളെ കുറിച്ച് | Shekinah Television | Mar Joseph Pamplany 

Shekinah News
Подписаться 716 тыс.
Просмотров 11 тыс.
50% 1

സ്വർഗ്ഗം, നരകം എന്നീ നിത്യ സത്യങ്ങളെ കുറിച്ച്...
#ShekinahTelevision #MarJosephPamplany
Please Like & Subscribe Shekinah Channel
/ @shekinah_news
Please follow us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 877
Idukki Vision Channel No:140
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@rojasmgeorge535
@rojasmgeorge535 Год назад
സ്വർഗം ഭൂമിയിൽ ഇറങ്ങി വന്നു. അതാണ് പുൽകൂടിലെ ഉണ്ണി. ആ ഈശോയോടൊപ്പമുള്ള ജീവിതം സ്വർഗം.. പ്രകാശം. നന്മ, വിശുദ്ധി 🔥🔥👍🙏🏼🙏🏼🙏🏼💕💕💕💕💕💓💓
@kirangeorge3817
@kirangeorge3817 3 года назад
Beloved father Thanks a lot for your talk from the deepest of wisdom
@jilboywilliam6917
@jilboywilliam6917 3 года назад
Thank you H.H. Bishop MAR JOSEPH PAMPLANY for the nice talk. "Truly I say to you, today you shall be with Me in Paradise." 'And besides all this, between us
@joymonthomasettathottu3155
@joymonthomasettathottu3155 3 года назад
Your presence is my greatest delight o Lord.
@people_call_me_dude
@people_call_me_dude 3 года назад
Great speech
@jilboywilliam6917
@jilboywilliam6917 3 года назад
and you there is a great chasm fixed, so that those who wish to come over from here to you will not be able, and That none cross over from there to us.' Those Jesus' words are enough to congrete Bishop's teaching and content.
@babulouisbabulouis
@babulouisbabulouis 2 года назад
ജീവിതം ക്രിസ്തുവിൽ ആയാൽ മരണാനന്തര ജീവിതവും ക്രിസ്തുവിൽ തന്നെ! ഹാല്ലേലൂയ ആമ്മേൻ
@LizykFernandez
@LizykFernandez 3 года назад
V correct
@rojasmgeorge535
@rojasmgeorge535 Год назад
ഒരു ദൈവം ആണ് ഉള്ളത്. 💓💓ആ ദൈവം സ്നേഹം ആണ്.. എല്ലാ മനുഷ്യരും.. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം സഹോദരങ്ങൾ ആണ്.. യഥാർത്ഥ മത വിശ്വാസികൾ പരസ്പരം ആദരിക്കും... സ്നേഹിക്കും.,.. മനസിലാക്കികൊള്ളുക.. 🙏🏼🙏🏼🙏🏼👍👍💕💕🔥🔥💓💓🌹🌹
@tessybrooks5268
@tessybrooks5268 3 года назад
ബഹുമാനപ്പെട്ട പിതാവേ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ 🙏 സ്വർഗത്തിൽ പോകണമെങ്കിൽ അല്ലെങ്കിൽ നിത്യജീവൻ ലഭിക്കണമെങ്കിൽ പരിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കണമെന്നല്ലേ പഠിപ്പിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇതുവരെ വിശ്വാസികൾ സ്നേഹത്തോടെയും വിശ്വാസത്തോടെയും നാവിൽ സ്വീകരിച്ചിരുന്ന ഈശോയുടെ തിരുശരീരവും തിരുരക്തവും രോഗം പകരുമെന്ന ഭയത്തോടെ കൈകളിൽ സ്വീകരിക്കാൻ അനുവദിക്കുമ്പോൾ ഇതുവരെ ദൈവത്തിന് നൽകിയ ഒന്നാംസ്ഥാനം കൊറോണയ്ക്ക് നൽകുകയല്ലേ ചെയ്യുന്നത് പിതാവേ?😢 ദൈവത്തേക്കാൾ മറ്റെന്തിന് പ്രാധാന്യം കൊടുത്താലും അത് (വിഗ്രഹാരാധന) ഒന്നാം പ്രമാണ ലംഘനമാണെന്നല്ലേ സഭ പഠിപ്പിച്ചിരുന്നത്.ദൈവത്തിന് മനുഷ്യരെപ്പോലെ compromise ചെയ്യാൻ പറ്റില്ലല്ലോ, ദൈവം നീതിമാനാണെങ്കിൽ, ദൈവംഅറിയാതെ ഒന്നും സംഭവിക്കുകയില്ലെങ്കിൽ ,ജോബിനെപ്പോലെ നമ്മുടെ വിശ്വാസംപരീക്ഷിക്കപ്പെടുന്ന സമയമായിരിക്കില്ലേ ഈ കോവിഡ്കാലം. ദിവ്യകാരുണ്യം altarrail ൽ മുട്ടുകുത്തി സ്വീകരിച്ചിരുന്ന കത്തോലിക്ക സഭയുടെ പാരമ്പര്യം ഈ കോവിഡ് കാലത്തും തുടർന്ന് കൊണ്ട്പോകുന്ന രൂപതകൾ ലോകത്തിന്റെ പലഭാഗങ്ങളിലും ഉള്ളതായി Online കുർബാനകളിൽ കാണാമല്ലോ നമ്മുടെ വിശ്വാസതീഷ്ണത നഷ്ടപ്പെട്ടുപോയി എന്നല്ലേ ഇതിനർത്ഥം .പിതാവേ, കർദ്ദിനാൾ റോബർട്ട്സാറയും ആർച്ച്ബിഷപ്പ് വിഗാനോയും പോളണ്ടിലെ മെത്രാൻമാരും ദിവ്യകാരുണ്യം നാവിൽ മാത്രമേ നൽകാവൂഎന്ന് ശക്തമായി പറയുന്ന വീഡിയോകൾ കണ്ടിട്ടും ഇവിടുത്തെ സഭാധികാരികളൊന്നും വിശ്വാസികളുടെ ആത്മരക്ഷയ്ക്ക് പ്രഥമസ്ഥാനം നൽകാത്തതെന്താണെന്ന് മനസിലാകുന്നില്ല പ്രിയപ്പെട്ട പിതാവേ, ഇങ്ങനെപോയാൽ ലൗജിഹാദിലും ,സാത്താൻആരാധനാസംഘങ്ങളിലും പെട്ട് നമ്മുടെ വരുന്നതലമുറയുടെ വിശ്വാസം തകർന്ന്പോകില്ലേ എന്നോർക്കുമ്പോൾ വളരെ വേദനയുണ്ട് പിതാവേ🙏
@greatman2355
@greatman2355 3 года назад
You are correct
@babulouisbabulouis
@babulouisbabulouis 2 года назад
സ്നേഹിതരെ ജീവിതത്തിൽ ക്രിസ്തുവിനെ ലഭിച്ചാൽ,,, (അവനിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാൻ അവന നുവദിക്കയില്ല!, മറിച്ച്,ദൈവമക്കളാകാൻ അവൻ വരം നൽകിയിരിക്കുന്നു. പിന്നെന്ത് കൊറോണാ... ഭൂമിയിലെ യാതൊന്നും നമ്മൾ ഗൗനിക്കരുത്,,, സ്വർഗം ലക്ഷ്യമാക്കി ജീവിക്കുക. യേശുവിനെ നാവിൽ സ്വീകരിക്കുന്നതിനേക്കാൾ, ഹൃദയത്തിൽ സ്വീകരണത്തിന് പ്രാധാന്യം നൽകിയാൽ മതി.
@neenutomi316
@neenutomi316 2 года назад
PETER KREEFT " BACK TO VIRTUE" There are only two kinds of people in the end: those who say to God, ‘Thy will be done’, and those to whom God says, in the end, ‘Thy will be done’ (The Great Divorce). "Teach me to do your will, for you are my God. May your kind spirit guide me on ground that is level." [Psalms 143 : 10 - 10]
@tissy.augusthytissy3636
@tissy.augusthytissy3636 2 года назад
THEOLOGY
@tissy.augusthytissy3636
@tissy.augusthytissy3636 2 года назад
സ്വര്‍ഗം AANAYIDARUTHU അത് അവിടുത്തെ സിം ഹാ സനം ഭൂമി AANAYIDARUTHU അത് അവിടുത്തെ പാദ പീ ഡം ജെറുസലേം AANAYIDARUTHU അത് AVIDUTHAI മഹാ രാജ വി നായ് നഗരം ആകുന്നു ശിരസ്സില്‍ AANAYIDARUTHU തല യില്‍ മുടി വെളുപ്പ് കറുപ്പ് നിനക്ക് കഴിയില്ല
@lirinskp7529
@lirinskp7529 3 года назад
Franko ൻ്റെ സ്വർഗ്ഗം എന്തായിരിക്കും?
@neenutomi316
@neenutomi316 2 года назад
“ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നിദ്രയിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു. - ഫാ. കനീസിയൂസ് From the book “ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ് (ലഘുജീവചരിത്രം) ഫാ. ജോസ് ചുങ്കൻ സി.എം.ഐ.
@neenutomi316
@neenutomi316 2 года назад
If I met an angel of light and a drunken priest walking down the road, I would first kiss the priest’s hands and then greet the angel.” St. Francis of Assisi
@neenutomi316
@neenutomi316 2 года назад
Fr Brett Brannen ( To Save a Thousand of Souls) Priesthood is not just being a preacher and a minister, though priests certainly do preach and minister to God’s people. It is the administering of a sacred power! The demons know this even better than we do
@davidp.t.2702
@davidp.t.2702 3 года назад
Pls reduce your food intake and Preach people will lesson
@tissy.augusthytissy3636
@tissy.augusthytissy3636 2 года назад
ADAYALANGAL
@babychan7359
@babychan7359 3 года назад
Pithave, Parudeesayum swargavum randaano atho onnu thanneyaano
@pippiladan
@pippiladan Год назад
സ്വർഗം ദൈവത്തിനുള്ളതും , സ്വരഗരാജ്യം മനുഷ്യർക്കുള്ളതും , അല്ലെങ്കിൽ ആദത്തെ സൃഷട്ടിക്കേണ്ടിയിരുന്നത് ഭൂമിയിൽ അല്ലല്ലോ, സ്വർഗത്തിൽ അല്ലേ? നമ്മൾ ഇന്ന് ലോകത്തിലാണ് , ലോകവും ഭൂമിയും തമ്മിലുള്ള വ്യത്യാസം പോലും മനസിലാക്കാത്തവര്ക്ക് , ഇതൊന്നും മനസിലായിക്കോള്ളണം എന്നില്ല , അതു അച്ചൻ ആണെങ്കിലും , മെത്രാനച്ചൻ ആണെങ്കിലും , കർദ്ദിനാളചാൻ ആണെങ്കിലും പോപ്പച്ചൻ ആണെങ്കിലും
@creativeeyepointer
@creativeeyepointer 3 года назад
ഈ പറയുന്ന കാര്യങ്ങൾ ബൈബിളിൽ വിവരിക്കുന്നത് എവിടെ?
@Martin-qd7rt
@Martin-qd7rt 3 года назад
( ഇത്രയും വചനങ്ങളിൽ നരകതെ പറ്റി പറയുന്നു ഇതിൽ കൂടുതൽ ഉം ഉണ്ട് .) ഇരു കൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അ ഗ്‌നിയില്‍ നിപതിക്കുന്നതിനെക്കാള്‍ നല്ലത്‌ അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌. മര്‍ക്കോസ്‌ 9 : 44 രണ്ടു പാദങ്ങളും ഉള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, മുടന്തനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌. മര്‍ക്കോസ്‌ 9 : 46 പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക്‌ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്‌. മര്‍ക്കോസ്‌ 9 : 48 അവര്‍ അവന്‍െറ രാജ്യത്തുനിന്ന്‌ എല്ലാ പാപഹേതുക്കളെയും തിന്‍മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്‌ഡത്തിലേക്കെറിയുകയുംചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. മത്തായി 13 : 42 അനന്തരം അവന്‍ തന്‍െറ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന്‌ പിശാചിനും അവന്‍െറ ദൂതന്‍മാര്‍ക്കുമായി സജ്‌ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍. മത്തായി 25 : 41 ഇവര്‍ നിത്യശിക്‌ഷയിലേക്കും നീതിമാന്‍മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും. മത്തായി 25 : 46 അവര്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍നിന്നും അവന്‍െറ ശക്‌തിയുടെ മഹത്വത്തില്‍നിന്നും തിരസ്‌കരിക്കപ്പെട്ട്‌ നിത്യനാശം ശിക്‌ഷയായനുഭവിക്കും. 2 തെസലോനിക്കാ 1 : 9 ദുഷ്‌ടര്‍ പാതാളത്തില്‍ പതിക്കട്ടെ! ദൈവത്തെ മറക്കുന്ന സകല ജനതകളും തന്നെ. സങ്കീര്‍ത്തനങ്ങള്‍ 9 : 17 അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. മത്തായി 13 : 50 മൃത്യുവും പാതാളവും അഗ്‌നിത്തടാകത്തിലേക്ക്‌ എറിയപ്പെട്ടു. ഇതാണു രണ്ടാമത്തെ മരണം- അഗ്‌നിത്തടാകം. വെളിപാട്‌ 20 : 14 ശരീരത്തെ കൊല്ലുകയും ആത്‌മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്‌, ആത്‌മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. മത്തായി 10 : 28 പാപം ചെയ്യുന്നവന്‍മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്‍െറ തിന്‍മ കള്‍ക്കു വേണ്ടിയോ പിതാവ്‌ പുത്രന്‍െറ തിന്‍മകള്‍ക്കുവേണ്ടിയോ ശിക്‌ഷിക്കപ്പെടുകയില്ല. നീതിമാന്‍ തന്‍െറ നീതിയുടെ ഫല വും ദുഷ്‌ടന്‍ തന്‍െറ ദുഷ്‌ടതയുടെ ഫലവും അനുഭവിക്കും. എസെക്കിയേല്‍ 18 : 20 അവരുടെ പീഡനത്തിന്‍െറ പുക എന്നെന്നും ഉയര്‍ന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്‍െറ പ്രതിമയെയും ആ രാധിക്കുന്നവര്‍ക്കും അതിന്‍െറ നാമമുദ്രസ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവും ഉണ്ടായിരിക്കയില്ല. വെളിപാട്‌ 14 : 11 നല്ല ഫലം കായ്‌ക്കാത്ത വൃക്‌ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. മത്തായി 7 : 19 നിന്‍െറ കൈയോ കാലോ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളും ഉള്ളവനായി നിത്യാഗ്‌നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌ അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌. മത്തായി 18 : 8 എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ദൂഷണം പറയുന്നവന്‌ ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ല. അവന്‍ നിത്യപാപത്തിന്‌ ഉത്തരവാദിയാകും. മര്‍ക്കോസ്‌ 3 : 29 അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത്‌ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്‌ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്‌ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. ലൂക്കാ 16 : 25 കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്‌ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കുകയില്ല. ലൂക്കാ 16 : 26
@tissy.augusthytissy3636
@tissy.augusthytissy3636 2 года назад
മേഘ തൂണു പകല്‍ AGNY സ്തംഭം രാത്രി
@tomsythomas6266
@tomsythomas6266 10 месяцев назад
Agene Andkill avide relatevitiys thamill koota adi kanillee...in heven😂😂😂 paeasaparam ariyunnavar
@makesense6616
@makesense6616 3 года назад
Vote for BJP and save yourselves and your loved ones from piss_lam.
@lissammajohnlissammajohn6417
@lissammajohnlissammajohn6417 3 года назад
Do you have any idea about the Christians suffering in BJP ruling states. Why we should vote for the so called Bjp, what they are doing for the poor downtrodden people or for the minorities like Christians...?
@makesense6616
@makesense6616 3 года назад
@@lissammajohnlissammajohn6417 ok then vote for jihadi UDF and LDF. And let them take your loved ones to Syria.
@babuxavier1950
@babuxavier1950 Год назад
ഏതാണ് സത്യം ബിഷപ്പ് പറയുന്നതോ, യേശുക്രിസ്തു പറയുന്നതോ? ബിഷപ്പ് പറയുന്നു സ്വർഗം ഒരു സ്ഥലം അല്ല.. യേശുക്രിസ്തു പറയുന്നത് നോക്കാം.. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്‌. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? യോഹന്നാന്‍ 14 : 2
@babuxavier1950
@babuxavier1950 Год назад
*ഇല്ലായിരുന്നുവെങ്കിൽ* ഇല്ല എന്ന് പറയുന്നവനോടാ പറയുന്നത്...
@babuxavier1950
@babuxavier1950 Год назад
സ്വർഗത്തിൽ നിന്നും വന്ന ദൈവപുത്രൻ പറയുന്നത്. വിശ്വസിക്കുക.
@pcnajeeb
@pcnajeeb 2 года назад
ഇതിൽ പറയുന്ന അധിക കാര്യങ്ങളും സാധാരണ ക്രിസ്ത്യാനികൾ പറയാത്തതും ഇസ്ലാമിനോട് ഏറെ ചേർന്നു നില്കുന്നതുമാണ്
@rojasmgeorge535
@rojasmgeorge535 Год назад
നമ്മൾ എല്ലാം ഒരേ ദൈവത്തിന്റെ മക്കൾ... സഹോദരങ്ങൾ.. സ്നേഹം ആണ് ആ ദൈവം.. നമ്മളും സ്നേഹം ആകട്ടെ 💕💕💓💓🙏🏼🙏🏼
@sebastianjoseph5445
@sebastianjoseph5445 Год назад
ബൈബിൾ ന് 600 വർഷം കഴിഞ്ഞ് വന്ന ബുക്ക് ആണ് ഖുർആൻ. അപ്പൊൾ സാമ്യം കാണും.
@sebastianjoseph5445
@sebastianjoseph5445 Год назад
ബൈബിൾ ന് 600 വർഷം കഴിഞ്ഞ് വന്ന ബുക്ക് ആണ് ഖുർആൻ. അപ്പൊൾ സാമ്യം കാണും.
@sebastianjoseph5445
@sebastianjoseph5445 Год назад
ബൈബിൾ ന് 600 വർഷം കഴിഞ്ഞ് വന്ന ബുക്ക് ആണ് ഖുർആൻ. അപ്പൊൾ സാമ്യം കാണും.
@Yellow_Beats-333
@Yellow_Beats-333 Год назад
വച്ചിട്ടു പോടാ.. ഒറിജിനൽ അന്തി ക്രിസ്തു 🤣
@josekmcmi
@josekmcmi 2 года назад
If there are different places in heaven, it can't be heaven. There will be discrimination, and you won't be happy seeing the other enjoying a better place. Why speak about the things you are not sure of? We didn't ask for free will. Then why should God send us to hell saying we abused free will? How can finite crimes deserve infinite punishments? Bible is a huge strange mess made by man, and you can't interpret it literally. No atheism here, only good reasoning.
Далее
GENIUS FOOD HACKS 🍰 #shorts
00:36
Просмотров 11 млн
THEOLOGIA  Epi:182- Fr. Joseph Pamplani
25:55
Просмотров 3,2 тыс.