Тёмный

സ്വർഗ്ഗതുല്യം, പച്ചപ്പ് മൂടിയ ഈ തനി മലയാളി വീട് | Traditional Style Kerala House 

come on everybody
Подписаться 689 тыс.
Просмотров 838 тыс.
50% 1

രണ്ട് മാവുകൾക്കിടയിൽ തണലേറ്റ് നിൽക്കുന്ന ഏതൊരു മലയാളിയും കൊതിക്കുന്ന സ്വപ്നം ; "ഹർഷം "
Ar. Shyam raj Chandroth: 9061048106

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 579   
@comeoneverybody4413
@comeoneverybody4413 10 месяцев назад
രണ്ട് മാവുകൾക്കിടയിൽ തണലേറ്റ് നിൽക്കുന്ന ഏതൊരു മലയാളിയും കൊതിക്കുന്ന സ്വപ്നം ; "ഹർഷം " Ar. Shyam raj Chandroth: 9061048106
@jyothijo6979
@jyothijo6979 10 месяцев назад
Budget?
@Ekan85Vipin
@Ekan85Vipin 9 месяцев назад
അതേ ഒരു കാര്യം ചോദിച്ചോട്ടെ? നിങ്ങൾക്ക് മാത്രം എങ്ങനെ കിട്ടുന്നു ഇത്രയും വെറൈറ്റി വീടുകൾ. സൂപ്പർ സൂപ്പർ സൂപ്പർ . വേറെ ഒന്നും പറയാൻ ഇല്ല.
@vineethks5477
@vineethks5477 9 месяцев назад
​@@jyothijo697970 to 75 lakhs
@gudneswarahegde8231
@gudneswarahegde8231 9 месяцев назад
Budget
@vineethks5477
@vineethks5477 9 месяцев назад
@@gudneswarahegde8231 70 or 75 lakhs. വീഡിയോയുടെ last പാർട്ടിൽ പറയുന്നുണ്ട്.
@jibinchiku4876
@jibinchiku4876 10 месяцев назад
ഇതുപോലെ ഒരെണ്ണം വെക്കാൻ പറ്റില്ലെങ്കിലും ഇതൊക്കെ കാണുമ്പോ നമ്മൾക്ക് കിട്ടുന്ന പഴയ കാല തനിമയുടെ ഒരു ഗന്ധമുണ്ട്.. അത് വേറെ ഒരു സുഖമാണ്..❤
@സുഗുണൻ
@സുഗുണൻ 10 месяцев назад
സത്യം ❤️❤️
@sindhu106
@sindhu106 10 месяцев назад
സത്യം
@jancyjames9762
@jancyjames9762 10 месяцев назад
😢good
@idealmotors5538
@idealmotors5538 10 месяцев назад
❤❤❤❤
@Homei_skills1033
@Homei_skills1033 5 месяцев назад
സത്യം.
@AKTHAYA-23
@AKTHAYA-23 9 месяцев назад
ഇതൊക്ക ആണ് മക്കളെ വീട്... വീട്ടിലേക്ക് ഓടി വരാൻ തോന്നുന്ന പോലൊരു വീട്... എത്ര ആധുനികത വന്നാലും... Kerala traditions ന്ന് പറഞ്ഞാൽ ഒരു രക്ഷയില്ല...
@sirajudheench2445
@sirajudheench2445 3 месяца назад
YES
@Minnuuuuuuu
@Minnuuuuuuu 10 месяцев назад
ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും മനോഹരമായ വീട് ❤️
@anvark9308
@anvark9308 9 месяцев назад
അച്ഛനമ്മമാരുടെ ശിഷ്ട ജീവിതം സന്തോഷകരമാക്കാൻ പ്രകൃതിയുടെ മടിത്തട്ടിൽ കൂടൊരുക്കിയ പ്രിയപ്പെട്ട മക്കളേ നിങ്ങളാണ് ഈ കാലഘട്ടത്തിലെ ഹീറോസ് ...❤
@bijulalcheriyavelinalloor2755
@bijulalcheriyavelinalloor2755 10 месяцев назад
ഇതിന്റെ architect സൂപ്പർ. സ്വപ്ന തുല്യമായ വീട്
@abuu2287
@abuu2287 10 месяцев назад
😂
@Miraclelifevlogs
@Miraclelifevlogs 10 месяцев назад
Athe shyam raj alde profilil Ethupole Kure projects undu kidilam anu
@jyothirmayee100
@jyothirmayee100 10 месяцев назад
എന്ത് ഭംഗിയാ 🤍🤍🤍🤍🤍 (വീട്ടിലേക്ക് നോക്കിനിൽക്കുന്ന മകന്റെ പിന്നിൽ നിന്നുള്ള ആ shot 👏🏽👏🏽👏🏽👏🏽)
@ambilishibu5555
@ambilishibu5555 10 месяцев назад
ഒരു വീട് കണ്ടിട്ട് സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു ❤️❤️❤️❤️❤️
@nirmalac2506
@nirmalac2506 10 месяцев назад
വീട് ഇഷ്ടപ്പെട്ടു. പഴയ ഒരു തറവാടിന്റെ ഫീൽ ഉണ്ട് . നല്ല രസമായിരിക്കും ഇവിടെ ജീവിക്കാൻ . പക്ഷെ 1800 sq feet വീട്ടിന് 72 ലക്ഷം വളരെ കൂടുതലാണ്. 2900 Sqfeet ന് 6 മാസം മുൻപ്ണിത എന്റെ വീടിന് 70 lakh മാത്രമേ ആയിട്ടുള്ളൂ. എങ്ങിനെ ഇത്ര ചിലവായെന്ന് മനസ്സിലാവുന്നില്ല. Contractor നല്ല പൈസയാക്കി കാണും .. കണക്കു പ്രകാരം 50 lakh നുള്ളിൽ തീർക്കാവുന്ന വീടാണ്. ഞാൻ തന്നെയാണ് എന്റെ വീട് എടുപ്പിച്ചത്. അതുകൊണ്ടാണ് പറഞ്ഞത്. എന്റെ ത് 4 മുറികളുള്ള ടെറസ് വീടാണ്. ഇത്രയധികം പൈസ എവിടെ ചിലവായെന്ന് മനസ്സിലാവുന്നില്ല. വീട്ടുകാരാണെങ്കിൽ എല്ലാവരും വിദ്യാഭ്യാസമുള്ളവരും .പിന്നെ എന്തു സംഭവിച്ചുവെന്ന് മനസ്സിലാവുന്നില്ല. ഒരിക്കലും ഇത്ര പൈസ ആവില്ല
@metube99
@metube99 10 месяцев назад
Finishing material ellam expensive aayirkkum
@nppreejith
@nppreejith 10 месяцев назад
correct
@jobinjoyjoy4754
@jobinjoyjoy4754 10 месяцев назад
💯👍👍
@nasihasalim4128
@nasihasalim4128 10 месяцев назад
സഹോദരി എന്റെ വീട് ഇപ്പോൾ ഫിനിഷിങ് work ആണ് 2870 sqft ഇതുവരെ 93 lakhs ചിലവായി 1 കോടി 20 ലക്ഷം ആണ് കണക്കാക്കിയിട്ടുള്ളത് Sqft ലും external look ഇലുമല്ല കാര്യം Impled items എല്ലാം വളരെ quality ഉള്ളതാണ് Eg: electric അങ്ങനെ പ്ലമ്പിങ് work etc...
@mrvattoli1858
@mrvattoli1858 10 месяцев назад
നിങ്ങളുടെ വീട് കാണാൻ ഏതെങ്കിലും vlogers, ചാനൽസ് വന്നോ? അതാണ് വ്യത്യാസം. ARCHITEST നിങ്ങളുടെ വീട് ഉണ്ടാക്കിയ ബാബു മേസ്തിരി അല്ല അവർക്ക് നല്ല പൈസ കൊടുക്കണം അവരുടെ hard വർക്കിന്‌. അല്ലെങ്കിൽ എത്ര പൈസ മുടക്കിയാലും കോഴിക്കൂടു പോലെ ഇരിക്കും
@harinarayanan1154
@harinarayanan1154 10 месяцев назад
കുറവുകൾ ഒന്നും തോന്നിയില്ല കണ്ടപ്പോൾ ശെരിക്കും മനസും ശരീരവും ഫ്രഷ് ആയി സൂപ്പർ ❤❤അച്ഛനും അമ്മയ്ക്കും ഒരു പാട് കാലം അവിടെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു
@Smallthoughts123
@Smallthoughts123 4 месяца назад
ഒരു കുറവു മാത്രം തോന്നി. Safety precautions are less. പ്രത്യേകിച്ചും പ്രായമായ ആളുകളല്ലേ.....?
@Homei_skills1033
@Homei_skills1033 5 месяцев назад
ഈ ചൂടിൽ ഇത് കാണുമ്പോൾ മനസ്സിനും കണ്ണിനും എന്തൊരു കുളിർമ. 20വർഷം മുമ്പുള്ള നാട്ടിൻ പ്രദേശത്തെ വീടുകൾ മുറ്റത്തു മാവും തൊടിയിൽവാഴയും പ്ലാവുമെല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നും ഇല്ല.
@Homei_skills1033
@Homei_skills1033 5 месяцев назад
@@EbinPJ കണ്ടു ട്ടോ. സൂപ്പർ
@antonymathew4485
@antonymathew4485 10 месяцев назад
നല്ല വീട്... അസിയ ഹുസൈൻ സ്റ്റൈൽ... ഇന്ന് സ്കോറിങ്... മുഴുവനും അവിടെ പോയി... എത്ര നന്നായി കാര്യങ്ങൾ പറയുന്നു....
@aparnakj6727
@aparnakj6727 10 месяцев назад
Superb വീട്. നല്ല വീട്ടുകാരും. പ്രകൃതിയും അന്തരീക്ഷവും എല്ലാം മോഹിപ്പിക്കുന്നതാണ്. Architect superb. ഈ വീട് പരിചയപെടുത്തിയതിനു സച്ചിനും പിഞ്ചുവിനും അഭിനന്ദനങ്ങൾ. കണ്ണിനും മനസിനും കുളിർമ ഏകുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു.
@shinjithkjaithram5147
@shinjithkjaithram5147 10 месяцев назад
ഹർഷം; അനുഭൂതി പകരുന്ന ഹൃദ്യത. മാകന്ദത്തണലിൽ തലയുയർത്തി നിൽക്കുന്ന മട്ടുപ്പാവ്, വായനയിടം, , കാഴ്ചയുടെ വിശാലത നൽകുന്ന ആ സവിശേഷ ഇരിപ്പിടം എല്ലാം ചാരുതയുടെ അടയാളങ്ങൾ. പഴമയേയും, പുതുമയേയും കൂട്ടിയിണക്കി മനോഞ്ജശില്പ സൃഷ്ടാവിന് അഭിനന്ദനങ്ങൾ. ഇവരെ പരിചയപ്പെടുത്തിയ പ്രിയ കൂട്ടുകാർക്ക് നന്ദി.
@raninair6065
@raninair6065 10 месяцев назад
എൻ്റെ സ്വപ്ന വീട് ഏകദേശം ഇതുപോലെയാണ്. ഒരു idea കിട്ടിയിരിക്കുന്നു. വീടും വീട്ടുകാരും തമ്മിൽ നല്ല ചേർച്ച. വളരെ നന്ദി സച്ചിൻ പിഞ്ചു ❤❤❤❤❤
@sindhu106
@sindhu106 10 месяцев назад
വീട് മനോഹരം 😍പിഞ്ചു പറഞ്ഞതുപോലെ ഹൃദ്യമായ സ്വാഗതം.ഹസിയ വളരെ മനോഹരമായി പറഞ്ഞു തന്നു. സമാധാനം നിറഞ്ഞ അന്തരീക്ഷം. Bay window ആണ് കൂടുതലായി ഇഷ്ടപ്പെട്ടത് പിന്നെ diningarea👌👌👌മുൻവശത്തെ പടിക്കെട്ട് കൊള്ളാം പ്രായമായവർക്ക് കയറാൻ എളുപ്പമാകും. അച്ഛനും അമ്മയെയും പോലെ തന്നെ മകനും ആ ലാളിത്യമുണ്ട്. 🥰
@comeoneverybody4413
@comeoneverybody4413 10 месяцев назад
❤❤
@priya33655
@priya33655 9 месяцев назад
ഇതു വരെ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും സുന്ദരമായ വീട് 😘😘😘😘😘😘😘😘😘
@aruns3833
@aruns3833 10 месяцев назад
Architect വലിയ salute അത്ര മനോഹരം ❤
@roshnirl
@roshnirl 10 месяцев назад
ഈ വീഡിയോ കാണുമ്പോൾ തന്നെ ഒരു സമാധാനവും ശാന്തിയും ഒക്കെ കിട്ടുന്നുണ്ട്.അപ്പോൾ അവിടെ താമസിക്കുന്നവരുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ 😇❤️
@akhilsudhinam
@akhilsudhinam 5 месяцев назад
👍
@jencyantony9396
@jencyantony9396 10 месяцев назад
കൊതിയാകുന്നു സ്വപ്നത്തിലെ അന്തരീക്ഷം good 👍🏻
@Athulya91
@Athulya91 5 месяцев назад
എന്ത് ഭംഗിയാ ❤ old വീടിന്റെ main door ഇങ്ങനെ 4 part ആയിരുന്നു . എന്റെ വീടിന്റെ ആണെങ്കിൽ അടുത്തുള്ള മാവ് മുറിച്ചു . മതിലുകൾ ഇടിയാണ് . ഓട് പൊട്ടി പോകുന്നു മാങ്ങ വീണിട്ട് 😢 വലിയ മരങ്ങൾ വീടിന്റെ അടുത്തു ഉള്ളത് പല കാരണങ്ങളാൽ ഭീഷണി ആവും . കാണാൻ നല്ല ഭംഗി ആണ് , കുളിർമ , ambiance എല്ലാം പൊളി ആണ് ❤
@archanashetty9208
@archanashetty9208 10 месяцев назад
This beautiful home stole my heart❤️❤️❤️ Hats off to the architect who designed it so beautifully! I live in Mumbai and this is the home I would want to build in my hometown Mangalore to settle and for my girls so they can stay connected to their roots always 🙏🙏
@roja7426
@roja7426 10 месяцев назад
@@krvnaick2022 The girls can always come back to visit with their kids, keeping their roots in mind. I live in North America for 35 years now but I always go back to the Caribbean where I grew up in the home I grew as a little girl.
@roja7426
@roja7426 10 месяцев назад
@@krvnaick2022 Well said. However, you never know, when the grown kids have their own kids, the grown kids may want to retire in their mother’s home. As we get older, we come appreciate the little things in life such as, the peaceful nature. Etc. You can only speak for yourself but not for others. Please don’t dash the commenter dream of wanting to raise her kids in area such as the one featured in the video.
@krvnaick2022
@krvnaick2022 10 месяцев назад
@@roja7426 I don't care if some one wants to live in such a palatial house. Their money..their house. But a comment is a comment.if one can appreciate another one can criticize. The house owner does not take future action based on comments in a RU-vid video. I have a house 250 years old.Had 80 members to eat lunch a day in 1960s.TODAY ONLY 3 RESIDENTS ONE A WORKER. Only beneficiary the municipal corporation who gets taxes for many buildings lying vacant and unused..stores..Kalavara.. Cowsheds..toilets..Baths..one week needed just to sweep once. 70 percent members abroad 25 percent in other states. No workers no supervisors .which affect maintanance.Luckily money is not problem.But politics of Kerala is not conducive even for a freehold property. About grand children from abroad coming and enjoying is more complicated than making them stay in a five star heritage hotel.
@Annusinnus4958
@Annusinnus4958 9 месяцев назад
ഇതുപോലൊരു വീട് എല്ലാരുടെയും സ്വപ്നമാണ്. ലാളിത്യവും സുന്ദരവും ...നല്ലോരു ഫീൽ ഇത് കാണുമ്പോ പോലും കിട്ടുന്നുണ്ട്
@sahyanchy5356
@sahyanchy5356 10 месяцев назад
സ്വപ്നം കാണാൻ പഠിപ്പിച്ച വീട് 👌
@RIJO_RAPHAEL
@RIJO_RAPHAEL 10 месяцев назад
വീടും അന്തരീക്ഷവും ഒക്കെ അടിപൊളിയാണ്.. പക്ഷേ മാവിൽ മാങ്ങയുണ്ടായാൽ അത് ഓടിന്മേൽ വീണാൽ ഓട് മാറ്റുവാനേ നേരം കാണൂ.. ഞാൻ മുൻപ് താമസിച്ച വീടിന്റെ ഓട് അങ്ങിനെ ഒരുപാട് പൊട്ടിയിരുന്നു..
@ibrat8082
@ibrat8082 10 месяцев назад
കറക്റ്റ്. ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്നു.
@mrvattoli1858
@mrvattoli1858 10 месяцев назад
കോൺക്രീറ്റ് വീട് പണിത്താൽ 5 വർഷം കഴിഞ്ഞാൽ മുകളിൽ ഷീറ്റ് ഇടേണ്ടിവരും. പിന്നെ circus കൂടാരം പോലെ ഉണ്ടാകും. കേരളത്തിലെ 90% വീടും ഇപ്പോൾ അങ്ങനെ ആണ്.
@ibrat8082
@ibrat8082 10 месяцев назад
@@mrvattoli1858 ഷീറ്റ് ഇടേണ്ട പ്രശ്നം ഉണ്ടെങ്കിൽ 5വർഷം ഒന്നും കഴിയണ്ട. കോൺക്രീറ്റ് പക്കാ ആണെങ്കിൽ 40വർഷം വരെ ഒരു ലീക്കും ഇല്ലാത്ത വീടുകൾ ഉണ്ട്. ഫ്ലാറ്റ് കോൺക്രീറ്റ് ആണ് ബെറ്റർ.
@vijivarghesevijivarghese
@vijivarghesevijivarghese 2 месяца назад
എനിക്ക് മുകളിലത്തെ ഓപ്പൺ ടെറസ് ഒരുപാട് ഇഷ്ടപ്പെട്ടു🥰🥰🥰അടിപൊളി 👌👌👌
@goldpandian7013
@goldpandian7013 10 месяцев назад
Just 1 min video stole my heart ❤️. Kudos for editor. Music mix vera level. Love from Tamilnadu ❤.
@sevenstar775
@sevenstar775 5 месяцев назад
എൻ്റെ നാട്ടിലും ഇത് പോലെ മനോഹരമായ വീടുണ്ടായിരുന്നു , മാവ് കടപുഴകി വീണശേഷം വീട് പരിസരത്തുള്ള മരങ്ങളൊക്കെ മുറിച്ചുമാറ്റി😊😊
@ktdi2929
@ktdi2929 10 месяцев назад
അച്ഛനും അമ്മയും അതാണ് ആ വീടിന്റെ ഹൈലെറ്റ്‌
@aneeaneesh781
@aneeaneesh781 10 месяцев назад
പഴമ തനിമ ഒട്ടും കുറക്കാത്ത വീട്. Nalloru architectorine e oru idea kittu Aziya 👌Full team👏
@jijijoy7138
@jijijoy7138 10 месяцев назад
മനോഹരമായ വീടും കണ്ണിനും മനസിനു o കുളിർമയേകുന്ന പച്ചപ്പുംതണുപ്പും. ആഹാ എ ന്തു രസല്ലേ.
@comeoneverybody4413
@comeoneverybody4413 10 месяцев назад
❤❤
@johnpoulose4453
@johnpoulose4453 10 месяцев назад
കൊള്ളാം space utility, നല്ല implementation, ആ bay window കളും മുകളിലെ മാവുകളോട് സല്ലപിക്കുന്ന ആ സ്പെഷ്യൽ ഏരിയയും(ഹൃദയം ന്ന് തന്നെ പറയാം) മികവുറ്റ നിർമ്മിതി, അവിടെ ചെന്ന് ഇരുന്നാൽ എന്തായിരിക്കും ഫീൽ 😊 12.00 ആ dining അല്ലേൽ open courtyard ലെ blind ഒന്ന് ഡീറ്റൈൽ ചെയ്യുമോ plz tnq team CE💝
@はII
@はII 10 месяцев назад
I was thinking the same . I saw they had a roman blind scrolled up , but not sure how that would work .
@dipin2
@dipin2 9 месяцев назад
Highly educated family. രണ്ടു പേർക്കും പെൻഷൻ ഉണ്ട്. പിന്നെ Architect ആസിയ ഹുസ്സെയിന്ടെ നല്ല സംസാര രീതി വീടിനെ കുറിച്ച് നന്നായി പറഞ്ഞു present ചെയുകയും ചെയ്‌തു👍🏾.
@walkwithsam1829
@walkwithsam1829 10 месяцев назад
The ambience really touched my heart, especially the mango trees sit out and the bedroom window views… nostalgic feelings
@tonyfrancis893
@tonyfrancis893 9 месяцев назад
Wow… Idhaanu Dream Home! And it’s impressive that they invested 70 lacs which is very fair! Beautiful concept and design ❤ Naatil poyt rand maavu nattupidippikkanam I got 10 years from now 😄🤝
@arunsathiya1330
@arunsathiya1330 5 месяцев назад
😂
@SamSam-qt6po
@SamSam-qt6po 10 месяцев назад
My mind is full... what a peaceful positive home to live... best wishes for everyone behind this creation !.... I was losing my mind lately seeing all the box type nonsense ... which they called "modern contemporary"
@asharenju3061
@asharenju3061 6 месяцев назад
ഞാനും എൻ്റെ മോനും വീട്ടിൽ ഇത് പറഞ്ഞ് വഴക്ക് ആണ്.... അവന് ഇഷ്ടം box type ആണ് എനിക്ക് ആണെങ്കിൽ roof ഉള്ളതും! 😂
@akhilchalil1585
@akhilchalil1585 10 месяцев назад
It is an extremely beautiful home. This will be nostalgic for every malayali. Instead of pond, they should have setup a small fast flowing stream powered by solar panels.
@zindagijindabad3867
@zindagijindabad3867 8 месяцев назад
Searching this kind of architecture for my dream home.. finally ❤… it’s my dream house 🙏🏼
@bibinthampy1599
@bibinthampy1599 10 месяцев назад
Independent home is always the best, Flat ayal adachu pooti oridattu asukham varuthi irikanam, veedum puredavum akumbol, orupad karyangal cheyyam.
@jerindavis9621
@jerindavis9621 8 месяцев назад
കേരളത്തനിമയുള്ള വീടും വീട്ടുകാരും, ഈ വീട്ടിൽ താമസിക്കുന്നവർക്ക് മാത്രമല്ല ഈ വീഡിയോ കണ്ടവർക്കെല്ലാവർക്കും ആ ഒരു പോസിറ്റീവ് വൈബ് തോന്നിക്കാണും, ആ അച്ഛന്റെയും അമ്മയുടെയും സ്വപ്ന ഭവനം സ്വർഗ്ഗതുല്യം ആക്കിയ ആർക്കിടെക്റ്റിന് ഒരു ബിഗ് സല്യൂട്ട്
@edwinraju1050
@edwinraju1050 10 месяцев назад
One of the recent best architecture nd hometour i watched
@comeoneverybody4413
@comeoneverybody4413 10 месяцев назад
❤❤❤❤
@taijyjoseph8604
@taijyjoseph8604 10 месяцев назад
I think this is one of simple and best house that you have shooted. Very big houses are not so attractive like this small house with full of greenery and love. Please keep shooting such reasonable houses with beautiful simple interiors
@monishshaji6014
@monishshaji6014 10 месяцев назад
ഇത് പോലൊരു വീട് ഏവരുടെയും സ്വപ്നം ആണ്
@ASARD2024
@ASARD2024 5 месяцев назад
ഒരു ചെറുപുഞ്ചിരിയോടെ ആണ് മുഴുവനും കണ്ടത്.അത്രയ്ക്കും മനസ്സിന് സന്തോഷം തോന്നി. ലേഡി ആർക്കിടെക്ട് റുടെ വിവരണവും അതിമനോഹരമായിരുന്നു ❤
@sanulinikhil5629
@sanulinikhil5629 9 месяцев назад
The happiness on the parents face is priceless ❤
@lathikasvlog5616
@lathikasvlog5616 5 месяцев назад
എന്ത് ഭാഗങ്ങളിലാണ് വീടും സ്ഥല വും❤
@rubins1068
@rubins1068 10 месяцев назад
വീടും ചുറ്റുപാടും എല്ലാം നല്ല മനോഹരമായിട്ടുണ്ട് പക്ഷേ വീടിന്റെ സമീപത്തു തന്നെ അത്യാവശ്യം വലുപ്പം ഉള്ള മരത്തിന്റെ വേരുകൾ ഭാവിയിൽ ഒരു തലവേദന ആയി മാറുമോ എന്നു തോന്നുന്നു
@unni107
@unni107 2 месяца назад
മനസ്സ് നിറഞ്ഞു കണ്ടവീഡിയോ താങ്ക്സ്
@annamathew6547
@annamathew6547 10 месяцев назад
You guys are back with a bang 🎉 Please do show these kind of simple homes👍
@RemyaSujeesh-j7o
@RemyaSujeesh-j7o 4 месяца назад
ചേട്ടാ..... ഇത്ര ഒന്നും ഞങ്ങളെ കൊണ്ടു പറ്റില്ല.. പക്ഷേ.. വയ്ക്കുമ്പോ ഏകദേശം ഇതുപോലെ വേണം എന്നുണ്ട്... ഒരുപാട് ഇഷ്ടപ്പെട്ടു... പ്ലീസ്.. ഇതിന്റെ പ്ലാൻ ഒന്ന് കിട്ടാൻ എന്തേലും വഴി ഉണ്ടോ.. പ്ലീസ് 🙏🙏🙏🙏
@MyGreatpartner
@MyGreatpartner 9 месяцев назад
കണ്ടു കഴിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു. 👌👌👌
@monishthomasp
@monishthomasp 10 месяцев назад
Very nature friendly.. beautiful.. of you stay in this house, you would not want to go anywhere else… lovely.. great job Sachin and Pinchu.. ❤
@ashilthaiparambil1401
@ashilthaiparambil1401 10 месяцев назад
wow, it's a simple and wonderful home, the architect is very excited to share the specifications of the build they did, and she is very committed to her profession as well, one more thing let me know about the plans ☘they arranged there. it's quite a natural beauty. from where can we get those plans?
@anilakumari8255
@anilakumari8255 10 месяцев назад
എനിക്കും വളരെ അധികം ഇഷ്ടപ്പെട്ട ഒരു വീട്.പറയാൻ വാക്കുകൾ പോരാ.സൂപ്പർ.
@HussainHussain-up2qd
@HussainHussain-up2qd 10 месяцев назад
Congratulations Ar. shyam raj chandroth sir on the stunning design of the house. It's truly very beautiful and reflects the incredible talent of Ar.Aziya and whole team. It's a fantastic work. Hat's off to the whole team. specially congratulations to Ar. Shyam raj chandroth sir👍
@aziya5654
@aziya5654 10 месяцев назад
@valsalavr7729
@valsalavr7729 10 месяцев назад
ഹർഷം കണ്ട് എല്ലാവരും ഹർഷപുളകിതരായി❤
@sreekanthnair478
@sreekanthnair478 5 месяцев назад
Marvellous!! അതി മനോഹര മായ ഒരു വീട്
@jacobcheriyan
@jacobcheriyan 8 месяцев назад
This is how home should be. Without using any ultra modern materials, this house looks plush. A lovely blend of Kerala materials and tiles from Tamilnadu and Morocco. Even while watching the video I was able to feel the coolness and extraordinary comforts everywhere. God bless the family. Bravo, architect!
@RaheesuRehman
@RaheesuRehman 9 месяцев назад
എൻറെ ചോദ്യം വളരെ സിമ്പിൾ ആണ് വീടിനേക്കാളും എനിക്കിഷ്ടപ്പെട്ട വീടിൻറെ മുറ്റമാണ് നാലു ഭാഗങ്ങൾ കാണുന്നതായിട്ടുള്ള രീതിയിൽ കണ്ടതായിട്ടുള്ള എനിക്കിഷ്ടപ്പെട്ടത് :മറ്റൊന്ന് വീട്ടിന്റെ അകത്ത് പുറത്തു കണ്ട അവതാരകനെ കണ്ടില്ല ഒരു സ്ത്രീയാണ് കണ്ടത് പക്ഷേ എനിക്കിഷ്ടപ്പെട്ടത് കുറച്ചുകൂടി നന്നായിട്ട് സംസാരിക്കാൻ പറഞ്ഞ് മനസ്സിലാക്കാനും ഉൾക്കൊള്ളാനും ആ വ്യക്തിയായിരുന്നു എന്തുകൊണ്ട് മാറ്റി 😢
@sudheeshbabuk
@sudheeshbabuk 10 месяцев назад
Eanik valare nannayi ishtayi... Ithinte plan kittan valla margavum undo? Eanik ith poolorennam paniyanam❤
@homeof3bros424
@homeof3bros424 10 месяцев назад
രണ്ട് മാവ് എന്റെ വീട്ടുമുറ്റത്തും ഉണ്ട്.... ഒന്നും പറയേണ്ട 😂😂😂.. കാണാനും ബാക്കിയാണ്, അതിന്റെ കൂളിംഗ് എഫക്റ്റും സൂപ്പർ 😊 പക്ഷെ രണ്ട് ദിവസം അടിച്ചു വാരിയില്ലെങ്കിൽ 😢😮 പ്രേതാലയം പോലെ ആവും
@ahmedmemon7756
@ahmedmemon7756 4 месяца назад
Though I do not speak or understand your language, the house itself speaks of her language which I understood. This house is breathless.
@CodMaxGaming-gg
@CodMaxGaming-gg 7 месяцев назад
India il thanne most beautiful houses kaanan pattunnathu keralathil aanu❤️
@gireeshlalpg7248
@gireeshlalpg7248 9 месяцев назад
Wow... Oru rakshayillatha veedu.... Kaanumbo thanne kuliru thonunnu...❤❤
@safeersafmuhammed1855
@safeersafmuhammed1855 5 месяцев назад
ഈ വീട് കാണുപ്പോൾ തന്നെ കുളിർമയുണ്ട്
@sankaryellayi
@sankaryellayi 8 месяцев назад
Excellent ambience. Imagine relaxing in that veranda during a monsoon rain.
@anithamenon4546
@anithamenon4546 8 месяцев назад
Cannot express my likings for this house in words.aishvaryam niranju thulumbi nilkkunnu.nallathu mathram varatte ennu prarthikkunnu.
@midhuntr8472
@midhuntr8472 10 месяцев назад
ഇപ്പോൾ bro ചെയ്യുന്ന എല്ലാ വീടും വെറൈറ്റി ആണ്... 👍👍👍
@yeshwanthchakravarthy5755
@yeshwanthchakravarthy5755 10 месяцев назад
Architect's done a fantastic job. Young and full of ideas
@praveenveeramukh6962
@praveenveeramukh6962 9 месяцев назад
Very nice home you introduced today sir and madam.this is really a wonderful home.
@comeoneverybody4413
@comeoneverybody4413 9 месяцев назад
Thank you so much 🙂
@demokraticfront4855
@demokraticfront4855 9 дней назад
The houses and the models you are showing are very inspirational, I'm From Chandigarh, I'm watching your shows and willing to build at least one such a house the only thing I can't understand is Language still loving 'YOU' Cheer up and continue "BEST OF LUCK' me Raajveerendra Vasishth.
@glenjaison5787
@glenjaison5787 10 месяцев назад
Really a loveable Home with the blessings of greenery ❤️
@Rose-fc2xv
@Rose-fc2xv 2 месяца назад
Beautiful house! Loved every single space in there….
@arunajay7096
@arunajay7096 10 месяцев назад
Fast growing trees building ന്റെ foundation നിന്ന് മിനിമം 8 mtr മാറ്റിയെ നടാൻ പാടൊള്ളു ( basic civil engineering )
@muhammedhafil831
@muhammedhafil831 9 месяцев назад
Masha Allah ❤️ achanum ammayum moonum...threee f thm r so sweet n very humble...god bless u ❤
@rishanarishanach6440
@rishanarishanach6440 10 месяцев назад
Intro music onn maatit calm nd quiet nature sounds vecha korchoode nannaavum. Verpikal song😮
@arjuntravels8790
@arjuntravels8790 6 месяцев назад
സുഹൃദം ചെയ്യത മതാപിതാക്കൾ❤❤❤
@itn0687
@itn0687 10 месяцев назад
കിടു വീട്.... സൂപ്പർ ആയിട്ടുണ്ട്
@Shan-Russia
@Shan-Russia 4 месяца назад
ഇവിടെ സകല മരം വെട്ടി വീട് ഉണ്ടാക്കുകയാണ്😂😂😂
@mr82mahe
@mr82mahe 6 месяцев назад
Really lucky to have this wonderful peaceful and greenish house....
@sherinameerputhuvayil
@sherinameerputhuvayil 9 месяцев назад
"harsham"....❤❤ edhu pole nalloru veedu paricuayapeduthyadil orupaadu nanni❤❤
@kanakamani123
@kanakamani123 5 месяцев назад
ഞാൻ കൊതിച്ച പോലത്തെ വീട് ❤️
@amarnathkadam408
@amarnathkadam408 7 месяцев назад
Yes very beautiful Kerala is the land of beautiful homes nowhere we can find such homes, hats off to the architect and what is the cost?
@Smallthoughts123
@Smallthoughts123 4 месяца назад
Excellent & nostalgic... But old people don't be too frank and innocent... please concentrate on safety too... വാതിലുകൾ തുറന്നിടാതിരിക്കുക... ആ മാവുകളിലൂടെ ആർക്കും എളുപ്പത്തിൽ വീടിനുളളിൽ കയറാൻ സാധിക്കില്ലേ.... കുറ്റം പറയുകയല്ല.....കാലം വളരെ മോശമാണ്.
@tituz2058
@tituz2058 10 месяцев назад
Wow a beautiful traditional house....filled my heart...Kudos to the architect and team
@SreekalaPrasad-yk6hn
@SreekalaPrasad-yk6hn 5 месяцев назад
മരങ്ങൾ ആണ് എനിക്ക് ഇഷ്ട്ടം ❤️
@vinodkumar-qy4gw
@vinodkumar-qy4gw 10 месяцев назад
waiting ayrunnu Ee veedinde plan okke ariyan . just ❤it
@indui7349
@indui7349 10 месяцев назад
Really Syam is an Amazing Architect
@remyakrishnan3587
@remyakrishnan3587 10 месяцев назад
Veedu ethra manoharamayathu avide thamasikkunnavarude elima kondu koodiyanu❤❤❤❤
@AhmadQureshi698
@AhmadQureshi698 24 дня назад
❤ I am a hindi + english speaking 🗣️ person but I loved what ever you said .
@teastoryvlogg
@teastoryvlogg 10 месяцев назад
Syamraj best architech...
@YogeshNagathingal
@YogeshNagathingal 10 месяцев назад
നല്ല മനോഹരമായ വീട് ,1800 squire feet വീടിന് ഇത്രയധികം വിലയോ സിംമ്പിൾ ആയിട്ടണല്ലോ എല്ലാം ഉപയോഗിച്ചത്, architect പിഴിഞ്ഞതാണ് അവരെ... 🤪
@ajayanpk9736
@ajayanpk9736 9 месяцев назад
എവിടെയും നെഗറ്റീവ് കാണുന്നവൻ. വീട് നന്നാക്കണം എങ്കിൽ കൂടുതൽ ക്യാഷ് ആകും. ആർക്കാണ് അറിയാത്തത്.
@DJ-vs2cf
@DJ-vs2cf 9 месяцев назад
Achanum Ammayum aa veedum ellam manoharam hridyam ❤
@muneerpm9284
@muneerpm9284 4 месяца назад
Very beautiful home, nostalgic and elegant. Well done design team
@sarahp1383
@sarahp1383 10 месяцев назад
Those wide windows... each with a wide ledge to sit on and dream away the hours, to feel the caress of the playful wind, to watch the many shades of green of the trees outside, high ceilings adding charm to this house, and a least expected balcony overlooking the dining space. ..a whole wall devoted to earth red jaali terracotta.,, which allows the light to form floral patterns on the floor , as the sun wheels from east to west. a poomukham so generously large that every part of you becomes one with the natural beauty surrounding it. The architect has given this muthashan and muthashi the finest gift he could by designing such a beautiful home. so suited to their well deserved retirement life. Hearty congratulations to the architect for creating this splendid abode of peace. 🙏 The only change I would suggest are thr floor tiles. Azulejos tiles from Goa ( of Portuguese origin) or the exquisite hand made tiles from Jaipur( the home of the famous blue pottery) would provide a vibrant contrast to the terracotta jali wall. Zellige( Fez in Morocco) is a Moorish art form which features heavily in Moroccan architecture It has some of the most intricate geometric designs, done in earth colours. Zellige is" an art form which is rich in history and tradition". All 3 are great options, which can be incorporated as unique architectural design elements. Do try them in your next building project. Best wishes.
@amithmadhu2519
@amithmadhu2519 10 месяцев назад
punya janmangal god bless elavarkum aagraham undaavum sadhikkanam ennilla ❤
@lowesthigh
@lowesthigh 5 месяцев назад
U have money u can make heaven on earth 😊. Poor people will servive anwhere.
@walkwithdarsh806
@walkwithdarsh806 9 месяцев назад
എന്റെ സ്വപ്നത്തിൽ കണ്ട വീട്.. ചെറിയ ചില മാറ്റങ്ങളോടെ
@sairamsekhar3055
@sairamsekhar3055 7 месяцев назад
Wonderful house. Congratulations. How much did it cost. Appreciate even if it approximate
@rashmirai9306
@rashmirai9306 8 месяцев назад
Wow.. Beautifully designed for beautiful people❤❤
Далее
БЕЛКА РОЖАЕТ?#cat
00:20
Просмотров 307 тыс.
А вам, слабо?
00:22
Просмотров 55 тыс.
БЕЛКА РОЖАЕТ?#cat
00:20
Просмотров 307 тыс.