Тёмный
No video :(

സ്വർണ്ണം കടത്തുന്ന ആലുക്ക...കുട പിടിക്കുന്ന സർക്കാരും മീഡിയ പ്രമുഖരും...| NARADA NEWS | 

Narada News Malayalam
Подписаться 100 тыс.
Просмотров 62 тыс.
50% 1

കോടികളുടെ സ്വർണ്ണം കടത്തുന്നതിനു കൂട്ട് സർക്കാരും മീഡിയ പ്രമുഖരും
#naradanews #mathewsamuel #politics #trendingnews #keralapolitics #trendingmalayalamnews #kerala #joyalukas #joyalukkasjewellery #joyalukkas #josalukkas
Content Editor : Mathew Samuel
Producer : Ajay K S
Camera : Ajin Lal
Editing : Nithin Jacob

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 418   
@jobyjoseph6419
@jobyjoseph6419 Год назад
ഇന്നത്തെ മാമാ മനോരമയിൽ ഈ വാർത്ത ഉണ്ട്.. ഉള്ളിലെ ഒരു മൂലക്ക് ഭൂതകണ്ണാടി വെച്ച് നോക്കാൻ പാകത്തിൽ.. അഭിനന്ദനങ്ങൾ പ്രിയ മാത്യു സർ 🙏🏿🙏🏿🙏🏿
@mathewkj1379
@mathewkj1379 Год назад
പത്രം വായന നിർത്തു. നാരദാ, മറുനാടൻ ഇവയുണ്ടല്ലോ.
@anandmvanand8022
@anandmvanand8022 Год назад
​@@mathewkj1379 ഞാൻ മനോരമ പത്രം വാങ്ങാറുണ്ട്. വായിക്കാനല്ല. സാധനങ്ങൾ പൊതിയാൻ.... നല്ല ഗുണനിലവാരമുള്ള കടലാസാണ്.
@kpchandrasekharamenon3101
@kpchandrasekharamenon3101 Год назад
കള്ളപ്പണക്കാരുടെ പരസ്യമല്ലേ പ്രമുഖ പത്രങ്ങളുടെ വരുമാനം ?
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@anandmvanand8022 അതും ചെയ്യരുത്... നിങ്ങളെ പത്തു പേര് തീരുമാനിച്ചാൽ അവർക്കു വളർച്ചയല്ലേ ചങ്ങായി.. 🤨
@venugobal8585
@venugobal8585 Год назад
😂
@bharatham5285
@bharatham5285 Год назад
ഓൺലൈൻ മീഡിയ വന്നത് ഇവിടുത്തെ മാമ മാധ്യമങ്ങൾക്ക് ഏറ്റവും വലിയ അടി
@PKSDev
@PKSDev Год назад
അടുത്തതായി സിനിമാ മേഖലയ്ക്ക് പിന്നാലെ തകരാനിരിക്കുന്നത് TV മീഡിയ !👌😨🤗🙏
@anandanm6782
@anandanm6782 Год назад
കേരളം മൊത്തത്തിൽ വികൃതവും വികലവുമായ മാനസിക അവസ്ഥയുടെ നാടാണ്
@prasadkgnair5552
@prasadkgnair5552 Год назад
അതു സ്വാമി വിവേകാനന്ദൻ ഒരു നൂറ്റാണ്ടു മുൻപ് പറഞ്ഞതാണ് സർ. നമ്മൾ അദ്ദേഹത്തിന് വട്ടാണെന്ന് വിചാരിച്ചു 🤣🤣🤣🤣🤣✌️
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@prasadkgnair5552 സത്യം..
@sandeepbaby7314
@sandeepbaby7314 Год назад
God's own country 😅😅😅😅
@sandeepbaby7314
@sandeepbaby7314 Год назад
God's own country 😅😅😅😅
@safeervm6080
@safeervm6080 Год назад
ഉടുക്കാതെ നടക്കുന്ന സ്വാമി മാർ ഉള്ള UP ഒക്കെ ഉള്ളപ്പോൾ
@shajikj6453
@shajikj6453 Год назад
മനോരമയും മാതൃഭൂമിയും മറ്റു പത്രങ്ങളും വായന നിറുത്തി. Narada . പോലുള്ള സോഷ്യൽ മീഡിയ ഉള്ളപ്പോൾ
@rajeshmt4653
@rajeshmt4653 Год назад
സത്യം ബ്രോ
@maverick714
@maverick714 Год назад
Also മറുനാടൻ മലയാളി
@mathewmg1
@mathewmg1 Год назад
മലയാളികൾ മിക്കവരും ഈ രണ്ടു പത്രങ്ങൾ മാത്രമേ വായികുയയും കാണുകയുള്ളു. അത് കൊണ്ടാണ് 2019 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകും എന്ന് വിചാരിച്ച് ഇരുന്നത്. ഇപ്പൊൾ കുറച്ച് മാറ്റം കാണുന്നുണ്ട് നാരദയും മറുനാടനും കണ്ടു തുടങ്ങിയപ്പോൾ.
@karthikgmenon
@karthikgmenon Год назад
രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചത് കൊണ്ടാ.. അല്ലെങ്കിൽ ഈ സമയത്തു പരനാറിയുടെ ഒരു ആഞ്ഞടി ED ക്കതിരെ വന്നേനെ.. 😂😂😂😂
@safeervm6080
@safeervm6080 Год назад
ED അദാനി യെ പിടിക്കും മോഡി ജി ആണ് കുട്ടി ആണ്‌
@rahulpalatel7006
@rahulpalatel7006 Год назад
Paranari Delhiyil poyi kuninju nikkum.Kendra sarkaar aanju aanju adikkum.
@user-fn6dx9ob3h
@user-fn6dx9ob3h Год назад
വാർത്തകൾ മുക്കുന്ന മാമകളെ അക്ഷരംപ്രതി വേശ്യാമാധ്യമങ്ങൾ എന്ന് വിളിക്കാം
@Believerin3
@Believerin3 Год назад
അപ്പോൾ ന്യൂസിലൂടെ യാതൊരു വിധ കുറ്റാരോപണങ്ങളും പാടില്ല എന്ന് പറഞ്ഞു പേടിപ്പിക്കാൻ ശ്രമിക്കുന്ന, മീഡിയ ഓഫീസുകൾ സ്ഥിരം Raid ചെയ്യുന്ന സെൻട്രൽ govt ഇനെയും നമ്മുക്ക് ധൈര്യം ആയി "വേശ്യ" എന്ന് വിളിക്കാം അല്ലയോ കുഞ്ഞേ? 🤣
@SS-gq6eo
@SS-gq6eo Год назад
Mathrubhumi, Manorama..etc
@user-fn6dx9ob3h
@user-fn6dx9ob3h Год назад
@@Believerin3.. രാജ്യത്തിന്റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങൾ ദുഷ്ട്ടലാക്കൊടുകൂടി രാജ്യത്തെ നശിപ്പിക്കാൻ കൊണ്ടു വരുന്നതാണെങ്കിൽ ഗവണ്മെന്റ് ഇടപെടുക തന്നെ ചെയ്യും. കേരളം മുഴുവൻ tv പ്രദർശനം നടത്തിയിട്ട് വേണ്ട ഫലം കിട്ടാതെ വന്നിരുന്നു കരയുന്ന ഒരു സുടു വിന്റെ രോദനം മനസ്സിലാകുന്നുണ്ട്. ആരും കാണാതെ പോയിരുന്നു ഒന്ന് കരഞ്ഞോളൂ 😄
@indiankerala3492
@indiankerala3492 Год назад
മിൽമ, രവീന്ദ്രൻ പാൽ,
@rajuc.d2479
@rajuc.d2479 Год назад
അങ്ങിനെ പറയരുത് . അവർ അന്തസ്സായി തൊഴിൽ ചെയ്തു കുടുംബത്തെ പോറ്റുന്നവരാണ് . ഇത് ഒരുതരം അമേദ്യ പത്രപ്രവർത്തനം ആണ് . ഇവന്മാരെ കണ്ടാൽ കുളിക്കണം !
@manojck9205
@manojck9205 Год назад
ഒന്നാം തീയതി മുതൽ വിട്ടിൽ മാമ പത്രം വിട്ടിൽ നിർത്തണം കാരണം.... ജനങ്ങൾ ആണ്.. കെ പത്രം, കെ പാൽ, കെ സ്വർണം മേടിച്ചു ഇവരെ വളർത്തുന്നത് 👍
@cochinsuresh8653
@cochinsuresh8653 Год назад
നല്ല അവതരണം. നന്ദി
@balachandrank4981
@balachandrank4981 Год назад
മെല്ലെ തിന്ന് തിന്ന് മോദിജി മുള്ളും എല്ലുമൊക്കെ തിന്നു തീർക്കും, ഒന്ന് ക്ഷമിക്കൂ, ഇനിയും എത്ര തിന്നാനുണ്ട് മുള്ളും എല്ലുമായി, ഇന്ത്യ ശക്തിപ്പെടട്ടെ.
@simons506
@simons506 Год назад
keralathil nadakkuna ethu thonyavasathinum enthinado modikku nere kai choondunnathu antham kammi...
@nayakmn4156
@nayakmn4156 Год назад
പത്ത് സ്വർണ്ണ മുതലാളിമാരേ പിടിച്ചാൽ മതി ഇന്തൃയുടെ സമ്പത്ത് വൃവസ്ഥ ശരിയാക്കാൻ ഒരു മലബാർ കല്യാൺ ഭീമ എന്നിവയേ പിടിച്ചാൽ മാത്രം മതി ഇവരുടെ തട്ടിപ്പിൽ കേരളാ ഗവ യ്കും പങ്കുണ്ട് അവർക്ക് നികുതി വേണ്ടാ നികുതിയുടെ 50 ℅ പാർട്ടിക് ഫംണ്ട് കിട്ടിയാൽ മതി മാമാ മാധ്യമങ്ങൾക് പരസൃം കിട്ടിയാൽ മതി രാജൃം നിലനിൽകണമെന്നി ല്ലാ ? ഇവൻമാരെ കയ്യിൽ നോട്ട് നിരോധന സമയത്തുളള കോടി കണക്കിനുളള നോട്ടുകളും കാണ്ടെത്താം ?
@khrushchevmani-xj8ho
@khrushchevmani-xj8ho Год назад
Black money transferred through shell companies of Adani ? 😄😁😆
@rajeevanpv2729
@rajeevanpv2729 Год назад
ഇയാൾ കുറെ കാലമായി കേരളത്തിൽ കുളം കലക്കാൻ ഇറങ്ങിയിരിക്കുകയാണ്.പറയുന്നത് ശ്രദ്ധിക്കൂ സ്വർണക്കള്ളക്കടത്തു കേരള സർക്കാർ എന്താണ് അന്വേഷിക്കാത്തതു എന്ന് ?. ഇ ഡി അന്വേഷിച്ചിട്ട് എങ്ങോട്ടാ പോയത് എന്നോ ആരാണ് കൊടുത്തയച്ചതെന്നൊ കണ്ടെത്തിയോ ? എന്റെ ബലമായ സംശയം എന്തോ ഇയാൾ ഒളിപ്പിക്കുന്നു എന്നാണ് അല്ലെങ്കിൽ എന്തിനെയോ ഭയപ്പെടുന്നു🤔🤔
@crk7246
@crk7246 Год назад
ഭായ് ഇതിനുള്ളിൽ മോദിജിയുടെ പേരും ചുളുവിൽ തിരുകി കയറ്റല്ലെ? മോദി എന്തെങ്കിലും തെറ്റായി പ്രവർത്തിച്ചതിന് തെളിവുകൾ ഉണ്ടെങ്കിൽ, ഞാനും ഉണ്ട് താങ്കൾക്കൊപ്പം.
@NomadicTraveller
@NomadicTraveller Год назад
ഐഷ്യാനെറ്റ് പോലും വാർത്ത ചെയ്തിട്ടില്ല അമ്മടെ നാട്‌ ശെരിക്കും മുടിഞ്ഞു
@sebajo6643
@sebajo6643 Год назад
ഇനി യൂസഫ് അലി , രവി പിള്ള , മലബാർ ഗോൾഡ് , കല്യാൺ ......ഇവരെയൊക്കെ ഒന്നു നന്നായി കുടഞ്ഞാൽ ഇതിൽ കൂടുതൽ കള്ള പണം കിട്ടും ...😥
@SunilKumar-cc7em
@SunilKumar-cc7em Год назад
ഇവിടെ ഉള്ള കള്ളപ്പണം പിടിച്ചാൽ തന്നെ .... സമ്പന്ന രാജ്യമാകും.... കൂടാതെ വിദേശത്തുനിക്ഷേപിച്ചിരിക്കുന്ന' ''. കണക്കില്ലത്ത പണം രാഷ്ട്രീയക്കാരുടെയും കൂടെ പിടിച്ചാൽ .... എന്റെ രാജ്യം എത്ര ഉയർച്ച പ്രാപിക്കും
@PKSDev
@PKSDev Год назад
👌👍🙏
@coconutpunch123
@coconutpunch123 Год назад
അദാനി?
@prpkurup2599
@prpkurup2599 Год назад
നമസ്കാരം sir 🙏
@jacobjoseph9693
@jacobjoseph9693 Год назад
അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും വീടുകളിൽ റെയ്ഡ് നടത്തണം.
@Krishnakumar.82
@Krishnakumar.82 Год назад
ഭീമനേയും ദുര്യോധനനേയുമൊക്കെ ഇതുപോലെ പിടിച്ചാല്‍ ടാക്സ് തനിയേവന്നോളും
@muralinanoo5378
@muralinanoo5378 Год назад
Very good presenation
@sivadasanmp4785
@sivadasanmp4785 Год назад
കേരളത്തിൽ മുഴുവൻ എല്ലാ ജ്വല്ലറി കളുടേയും അവസ്ഥ ഇതു തന്നെ ഭയം കാരണം അവരെ സംരക്ഷിക്കുന്നു. തങ്കൾ പറഞ്ഞത് 100 % ശരിയാണ്
@lenessa495
@lenessa495 Год назад
ഈ വെട്ടിത്തുറന്നുള്ള പറച്ചിൽ...അത് അംഗീകരിക്കാതെ വയ്യ...എല്ലാ വീഡിയോയിലും ഇങ്ങനെതന്നെയാണ്...നട്ടെല്ലുള്ള മാധ്യമപ്രവർത്തഖൻ...സല്യൂട്ട് സർ..
@satheeshthomas4161
@satheeshthomas4161 Год назад
നിര്യാതരായി കോളം കാണാൻ മാത്രമാ ഇപ്പൊ മനോരമ നോക്കുന്നെ. വാർത്ത കാണണേ ഇതുപോലെ ഒള്ള ഓൺലൈൻ ചാനൽ better 👌
@govindnram8556
@govindnram8556 Год назад
You are 100% correct. This is just the tip of the iceberg. 👏
@kairali2758
@kairali2758 Год назад
വളരെ നല്ല അവലോകനം,വിശദീകരണം 👍👍👍👍👍👍👍👍👍👍👍👍
@tijothomas8777
@tijothomas8777 Год назад
വലിയ കള്ളൻമാർ ഗവണ്മെന്റ്ഉദ്യോഗസ്ഥർ. നേതാക്കൾ
@binubinu.s4278
@binubinu.s4278 Год назад
നമുക്ക് നല്ല വ്യവസായികൾ വേണം, മുതളിമാർ വേണം പക്ഷേ ഇവർ നിയമ വ്യവസ്ഥയിൽ നിന്ന് കൊണ്ട് വേണം ഇതൊക്ക ചെയ്യാൻ... എങ്കിലേ രാജ്യത്തിനും, നാടിന്റെ മേൽ ഗെതിക്കും ഉതകുകയുള്ളു..,.
@mathewkj1379
@mathewkj1379 Год назад
അല്ല, ഇയാൾ വ്യവസായി അല്ല, കേവലം വ്യാപാരി. വ്യവസായി ക്ക്‌ ഉദാ. കിടെക്സ്, ടാറ്റാ.
@anilkumariks9266
@anilkumariks9266 Год назад
ഒരിക്കലും നല്ല രീതിയില്‍ ടാക്സ് നല്‍കി മാന്യമായി ബിസ്സിനസ് നടത്താന്‍ പറ്റിയ രാജ്യം അല്ല ഇന്ത്യ ! കാരണം ഇവിടെത്തെ നിയമങ്ങള്‍ നികുതിഘടന ബ്യൂറോക്രസി എല്ലാ ബിസ്സിനസിന് എതിര് ! 90കളില്‍ ഇന്ത്യയിലേക്ക് എത്തിയ ഏകദേശം എല്ലാം കനത്ത നഷ്ട്ടത്തിലായി ! അവസാനം ഏകദേശം എല്ലാം ഇന്ത്യ ഉപേഷിച്ചു !അതിന്റെ അവസാനത്തെ ഉദാഹരണമാണ് ..ഫോര്‍ഡ് ! വോഡാഫോണ്‍ ഏത് നിമിഷവും ഇന്ത്യ വിടും ! (അന്ന് വന്നതില്‍ ചില കാര്‍ കമ്പനികള്‍ മാത്രം അവശേഷിക്കുന്നു )
@binubinu.s4278
@binubinu.s4278 Год назад
അല്ലാ ബ്രോ....താങ്കൾ നിഷ്പക്ഷമായി നോക്കു ഇപ്പോളത്തെ നമ്മുടെ രാജ്യത്തിന്റെ പുരോഗമനം അതിമനോഹരം ആണ്..... താങ്കൾ സേർച്ചു ചൈയ്യ്‌.... പക്ഷേ കേരളം ആണ് താങ്കൾ ഉദ്ദേശിച്ചത് എങ്കിൽ ശെരിയാണ്.... അതാണ് കേരളത്തിന്റെ ഇപ്പോളത്തെ അവസ്ഥാ... 🙏
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@anilkumariks9266 ഫോർഡ് india വിടുന്നത് ഇവടെയുള്ള സിസ്റ്റം ത്തിന്റെ തകരാറ് കൊണ്ടല്ല ചൂർത്തെ .. അവർക്കു പിടിച്ചു നിൽക്കാൻ കഴിയുന്നില്ല മറ്റുള്ളവരുടെ മുന്നിൽ... മാരുതി യും tata യും ഒക്കെ വില കുറവിൽ വണ്ടികൾ തള്ളുന്നു ഇന്ത്യയിൽ .. ഫോർഡ് വണ്ടികൾ വളരെ വില കൂടുതൽ ആണ്.. വൊഡാഫോൺ ഇന്ത്യയിൽ ചെയ്തത് മുഴുവൻ തന്തയില്ലായ്മ ആണ്... ലോകത്ത് ഏറ്റവും മികച്ച രീതിയിൽ business ചെയ്യാൻ പറ്റിയ rajyam ഇന്ത്യയാണ്... കേരളം ഒഴികെ..... 😁
@anilkumariks9266
@anilkumariks9266 Год назад
@@krishnakrishnakumar2587 അരാ ഈ സത്യം പറഞ്ഞത് !?ലോകത്തിലേ ഏറ്റവും ബിസ്സിനസ്സ് ഫ്രണ്ട്ലി അല്ലാത്ത രാജ്യം ഇന്ത്യ ! കേരളത്തില്‍ ചോദിക്കാനെങ്കിലും ആളുണ്ട് ! കേള്‍ക്കാന്‍ ആരും ഇല്ലങ്കിലും ! മറ്റ് സ്റ്റേറ്റ്കളില്‍ ചോദിക്കാന്‍ പോലും ആരും ഇല്ല ! പക്ഷേ പലതും പുറത്ത് അറിയുന്നില്ല ! ഇവിടെയാണ്ങ്കില്‍ ലക്ഷങ്ങള്‍ അല്ലങ്കില്‍ 2 ,crr 4 crr 10 rr ഇങ്ങനെയാണ് അഴിമതി മറ്റ് സ്റ്റേറ്റ്കളില്‍ 2000 കോടി 10000 കോടി ഇതൊക്കെയാണ് കണക്ക് ! ഇന്ത്യ രക്ഷ പെടണമെങ്കില്‍ സിങ്കപൂരിന്റെ Lee Kuan Yew..ചൈനയുടെ deng xiaoping പോലുള്ള ഒരു ഭരണാധികാരി വരണം ! പ്രധാനകാര്യം.... ഒരിക്കലും തിരഞ്ഞടുപ്പില്‍ കൂടിയാവരുത് !! തിരഞ്ഞടുപ്പില്‍ കൂടി ആര് വന്നിട്ട് ഒരു കാര്യവും ഇല്ല !
@vintageaudioclues9599
@vintageaudioclues9599 Год назад
കറക്റ്റ് കാര്യം ആണ് 👍👍
@chandranpillai2940
@chandranpillai2940 Год назад
കനകം മൂലം കാമിനിമൂലം കലഹം പലവിധം കേരളത്തിൽ സുലഭം ...?!!
@binoj9759
@binoj9759 Год назад
Brilliant 🎉
@jufingeorge4036
@jufingeorge4036 Год назад
Sir ne polethe oru knowledgeable journalist ne njan kandittilla.
@cratnakaran3701
@cratnakaran3701 7 месяцев назад
സാർ പറഞ്ഞതെല്ലാം വളരെ സത്യമായ വസ്തുതകഅക്ൾ.ഒരു ഭരണ karthakkalkum ഇതിന് കടിഞ്ഞാൺ ഇടെടാനും മാതൃകാപരമായി shikshikkanum തുനിയുനില്ല്ലോ.സോഷ്യൽ മീഡിയ ഉള്ളത് നന്നായി.യഥാർത്ഥ വിവരങ്ങൾ അറിയാമെങ്കിലും കഴിയുന്നല്ലോ.നന്ദി സർ❤❤❤
@JJ-ej2re
@JJ-ej2re Год назад
Thank you for speaking openly. What people want to know is the truth. Well done 👏👏🇮🇳
@sumithnjarekkat1470
@sumithnjarekkat1470 Год назад
മലയാള മാധ്യമങ്ങളെ വിശ്വസിക്കാൻ പറ്റാതായി.
@PKSDev
@PKSDev Год назад
മാമ പത്ര വരിക്കാർക്ക് നാട്ടിലെ എല്ലാ വാർത്തയും അറിയാനാവില്ല..🤗
@kuruvilaabrahamabraham1221
@kuruvilaabrahamabraham1221 Год назад
നോക്കുകൂലി പോലെ തന്നെ കണ്ണടക്കൂലി എന്നൊരു കൂലി നിലവിലുണ്ട്. റിസ്കില്ലാത്ത ഈ കൂലി രാഷ്ട്രീയ ഉദ്യോഗ തലത്തിൽ ഉള്ള അനൗപചാരിക വരുമാനമാർഗമാണ്.
@cmiscooldude3172
@cmiscooldude3172 Год назад
സിനിമ ലോകം സ്വർണ്ണത്തെക്കാൾ അപ്പുറം ആണ്. ജോയ് ആലൂക്കാ നിസ്സാരം
@ajayan44
@ajayan44 Год назад
Very good vedio..congrats
@josephvc792
@josephvc792 Год назад
എല്ലാം ശെരിയാകും ഉടൻ ശരിയാകും ഉറപ്പാ ഉറപ്പ്
@MohanK-pd9cj
@MohanK-pd9cj Год назад
കേരളത്തിലെ ജനങ്ങൾ ഇ അരം മദ്ധ്യമങ്ങളെ ബഹിഷ്ക്കരിയ്ക്കാത്തിടത്തോളം കാലം ഇവിടെ ഇങ്ങനെ എല്ലാം നടക്കു
@thomasmathew8635
@thomasmathew8635 Год назад
Samuel സാർ പറയുന്നത് 100% ശരി ആണു. He is true patriot and a sincere journalist.
@sayoojkpachampully8620
@sayoojkpachampully8620 Год назад
സെയിൽ ടാക്സ്കാരെ വെറുതെ കുറ്റം പറയരുത്. പിടിക്കാനാണെങ്കിൽ ED യെക്കാൾ ഭംഗിയായി പിടിക്കാൻ സെയിൽ ടാക്സ്കാർക്കറിയാം. പക്ഷെ പിടിച്ചാൽ പിറ്റെ ദിവസം സസ്പെൻഷനോ ട്രാൻസ്ഫറോ ഉറപ്പ് -
@ponnuponnu5249
@ponnuponnu5249 Год назад
Sorry
@sumeshrajendran8238
@sumeshrajendran8238 Год назад
👍
@prpkurup2599
@prpkurup2599 Год назад
Welldone sir welldone 🙏
@Marcos-vo3vz
@Marcos-vo3vz Год назад
ഇതു കൊണ്ടാണ് Modi and Amithsha ഇരിക്കുന്നത് സഹിക്കുന്നില്ല. പപ്പുമോൻ മോളിമോൾ and മമ്മി ആരുന്നു എങ്കിൽ എത്ര ആനന്ദം ആരുന്നു.
@mathewkj1379
@mathewkj1379 Год назад
100%കറക്റ്റ്
@viswambharannair5476
@viswambharannair5476 Год назад
അംബാനി യെയും അദാനിയേയും പിടിക്കാൻ കേരള ഗവണ്മെന്റ് പാടുപെടുമ്പോൾ ആളുകസിന്റെ പുറകെ പോകാൻ സമയമില്ല. പാവങ്ങളുടെ കുടി വെള്ളത്തിനും പെട്രോളിനും ഡീസൽനും വില കൂട്ടിയപ്പോഴും പതിനായിരം കണക്കിനുള്ള എസ്റ്റേറ്റ് ഓണർ മാരുടെ tax ഇളവ് ചെയ്തു കൊടുക്കാൻ നമ്മുടെ പാവങ്ങളുടെ ഗവണ്മെന്റ് മറന്നില്ല.
@safeervm6080
@safeervm6080 Год назад
മൊത്തം കള്ള ക്കടത് ഗുജറാത് അദാനി പോർട്ട്‌ വഴി ആണ്‌ ജയ് ഹനുമാൻ
@safeervm6080
@safeervm6080 Год назад
@@viswambharannair5476 അദാനി പതിനായിരം കോടി ഒക്കെ തട്ടിക്കുന്നു പക്ഷേ എന്താ ചെയ്യാ സ്വന്തം പ്രധാന മന്ത്രി ഉണ്ടല്ലോ
@DileepKumar-jp2vf
@DileepKumar-jp2vf Год назад
മലയാള മാമാ മാദ്ധ്യമങ്ങളുടെ എഡിറ്റോറിയൽ ഉൾപ്പടെ കാണുമ്പോൾ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലുണ്ട്. ഇതു പോലുള്ള റെയ്ഡുകൾ ബി.ജെ.പി.ക്ക് തുറന്ന് നൾക്കുന്നത് ജനഹൃദയങ്ങളിലേക്കുള്ള വാതിലുകളാണ്.
@vimalprasad37
@vimalprasad37 Год назад
Well said ❤️❤️💪💪
@indiankerala3492
@indiankerala3492 Год назад
മൈ മനോരമ എല്ലാ കുടുംബവും നിർത്തലാക്കുക, അവരുടെ രീതി അറിയാമല്ലോ, അത് മാത്രം അല്ല എല്ലാ വലിയ പത്രങ്ങളും
@Sugarsan59
@Sugarsan59 Год назад
Trusted news portal. Proud of you.
@sambashivans5433
@sambashivans5433 Год назад
ശരിയാണ് സർ സർക്കാരും കള്ളൻ മാരെ സംരഷിക്കും. എന്ന് ധരിക്കാൻ സാധിക്കും
@josephpathrose7409
@josephpathrose7409 Год назад
യാഥാര്‍ത്ഥ്യം 👍
@RameshKumar-rk9bt
@RameshKumar-rk9bt Год назад
Good sir
@candidviews9
@candidviews9 Год назад
Gr8 presentation! Way to go!
@PKSDev
@PKSDev Год назад
ഈ മാമാ മാദ്ധ്യമങ്ങളിൽ നോക്കിയാൽ എല്ലാ വാർത്തകളും അറിയാനാവില്ലെന്ന് ബുദ്ധിയും ബോധവും കയ്യിൽ മൊബൈലുമുള്ള പത്ര വരിക്കാർക്ക് ഇതിനോടകം മനസ്സിലായിക്കാണും !!👌😨🤗🙏
@xtvloger
@xtvloger Год назад
Yes very true sr
@sureshazhikkath2749
@sureshazhikkath2749 Год назад
അത് customs enquiry സ്വപ്നക്കെതിരെയും മറ്റും അന്ന് നടത്തിയിരുന്നെങ്ങിൽ ഈ വാർത്തമാനത്തിന്റെ കാര്യമേ ഉണ്ടാകുമായിരുന്നില്ല
@babukalathil6475
@babukalathil6475 Год назад
Sir - RIGHT 👍👍👍👍
@radhakrishnakurup7129
@radhakrishnakurup7129 Год назад
Vary good
@askme1969
@askme1969 Год назад
ഷാജനും , നിങ്ങളും മാത്രമാണ്.. ശക്തമായി ഇതിൽ പ്രതികരിച്ചത്
@balankalanad3755
@balankalanad3755 Год назад
you had done a great job.
@thattalathvelayudhanrajan1082
Good video sir
@rajajjchiramel7565
@rajajjchiramel7565 Год назад
Good evening Sir
@cmiscooldude3172
@cmiscooldude3172 Год назад
Corrupted medias didnt repot about this. U are right sir
@vipinpn7282
@vipinpn7282 Год назад
Narada 💯💯💯
@narayankutty744
@narayankutty744 Год назад
Indeed this anchor is very forth coming and truly outspoken
@flavinjoseph1216
@flavinjoseph1216 Год назад
മാത്യു സാർ you are great കഴിഞ്ഞ ദിവസങ്ങളിൽ സുടാപ്പികൾ കിടന്ന് കുരയ്ക്കുന്നുണ്ടായിരുന്നു ആലുക്കയെ കുറിച്ച് വാർത്ത ചെയ്യാത്തതിന് അവർ പറയുന്ന കാരണം ആലുക്ക ക്രിസ്ത്യനിയായത് കൊണ്ട് സാറ് ഇത് ചെയ്യില്ല എന്ന് കരുതിയാണ് പക്ഷേ ഹിന്ദുകൾക്ക് കുഴപ്പം ഇല്ലായിരുന്നു
@ravimp2037
@ravimp2037 Год назад
Real facts.
@narayanankuttynarayanankut83
Tip of ice barg.... അതെ അതാണ്, സാർ... വളരെ വളരെ വളരെ വളരെ ശരിയാണ് അങ്ങയുടെ നിരീക്ഷണം.....
@purushothamankani3655
@purushothamankani3655 Год назад
right observations ..
@ukc750
@ukc750 Год назад
Police, bank managers, ksfe, തുടങ്ങി സംസ്ഥാനത്തിലെ എല്ലാവർക്കും ഇതിൽ പങ്കു ഉണ്ട്‌. പോലീസ് ഡ്രൈവർ മാറിൽ ചിലർ, ചില വറീറ്റർ മാര് etc
@mranilkumarnair5437
@mranilkumarnair5437 Год назад
classic
@rnarayanannair3173
@rnarayanannair3173 Год назад
🙏👍 Dare enough to uncover the truth. But, our certain age old bad social belief systems divide the people which nourish these unscrupulous elements to flourish in society. Let there be more strong journalists like you to lead people from dankness to Light.
@sasindranathan
@sasindranathan Год назад
നല്ല നേരത്താ ആലുക്കാസ് കുടുങ്ങിയത് , രാഷ്ട്രീയ പാർട്ടികൾക്ക് രക്ഷകരായി രംഗത്ത് ഇറങ്ങാൻ പറ്റിയില്ല .
@thampikumarvt4302
@thampikumarvt4302 Год назад
കേരളത്തിലെ മോദി വിരോധത്തിന്റെ പിന്നിൽ ഇത്തരം കൊള്ളക്കാരാണ് !!
@077vkr
@077vkr Год назад
എന്തിനാണ് നമ്മൾ ഈ പത്രങ്ങൾ വരുത്തുന്നത്? ഒഴിവാക്കൂ നല്ലൊരു തുക ലാഭിക്കാം. വാർത്തകൾ ഇപ്പോൾ ഓൺലൈൻ വഴി ലഭ്യമാണല്ലോ.
@robingeorge1619
@robingeorge1619 Год назад
പിടിച്ചു അകത്തിടുക മാത്രമല്ല ജയില് വേഷത്തിൽ ഇവന്മാരുടെ ഫോട്ടോ goverment സൈറ്റിൽ ഇടണം..
@sudarsananps2525
@sudarsananps2525 Год назад
ആര് ഇടും മാമാ മാദ്ധൃമങ്ങളോ ...
@sudarsananps2525
@sudarsananps2525 Год назад
ലോക മലയോളി സഭ ....
@viswambharannair5476
@viswambharannair5476 Год назад
മാത്യു സാർ ഒന്നിനെയും ഭയക്കുന്നില്ല. പറയാനുള്ളത് ഉറക്കെ വിളിച്ചു പറയുന്നു
@dalibainterior4000
@dalibainterior4000 Год назад
മാത്യു സാമൂവൽ ഒരു കാര്യം മനസ്സിലാക്കണം കേരളത്തിൽ ദേശീയത പറയുന്നവരും ആദർശം പറയുന്നവരും ആരും തന്നെ ഇന്ത്യയിൽ ഏറ്റവും കുറവ് gst ഉള്ള സാദനം ആണ് സ്വർണം( വെറും 3ശതമാനം ) അത് കൊടുത്തു വാങ്ങാൻ ആരും തയ്യാറല്ല കച്ചവടക്കാരെ മാത്രം കുറ്റം പറയാൻ പറ്റില്ല അവർക്ക് ഇത് കൃത്യമായി tax കൊടുത്തു വാങ്ങണം വിൽക്കണം എന്നാണ് താല്പര്യം പ്രത്യേകിച്ച് വലിയ ബ്രാൻഡ് ജ്വല്രിക്കാർക്ക് പക്ഷെ അപ്പോൾ ജനം വിതൗട് tax വിൽക്കുന്ന ചെറിയ കച്ചവട ക്കാരിലേക്ക് പോകുന്നു അപ്പോൾ അവരും tax വെട്ടിച്ചു വിൽക്കാൻ നിർബന്ധിതർ ആകുന്നു അതാണ് യാഥാർഥ്യം. ദേശീയത ദേശസ്നേഹം ഒക്കെ പറച്ചിലിൽ മാത്രമേ ഉള്ളു നികുതിയുടെ കാര്യത്തിൽ എല്ലാവരും അത് എങ്ങനെ വെട്ടിക്കാം എന്നാണ് ചിന്ത.
@sleebajose2907
@sleebajose2907 Год назад
മറുനാടൻ മലയാളി ന്യൂസ് കേട്ടാൽ എല്ലാ കാര്യങ്ങളും അറിയാം
@merabharath2818
@merabharath2818 Год назад
2024 ill ഫാഷശം കാണാൻ കിടക്കുന്നതേ ഉള്ളു wait and see മോദി ഷാ power 🔥💯
@prabhak4080
@prabhak4080 Год назад
Your observation is absolutely right!!!
@sarathprakash4992
@sarathprakash4992 Год назад
🙏
@sudarsananps2525
@sudarsananps2525 Год назад
പാർട്ടിക്ക് അനുകൂല മീഡിയക്ക്,, ഉപകാരസ്മരണ.... അവാർഡ്
@sunilsankuru9247
@sunilsankuru9247 Год назад
Mathew Sir, Very good 🤗
@kurianmamalapurayidathil7521
Excellent
@maniksankar5056
@maniksankar5056 Год назад
👏
@007Perky
@007Perky Год назад
True n well said 👍💪👏🤝
@Red_Prince_
@Red_Prince_ Год назад
Waiting for this topic.. Sir👍👍
@rajeevvg1731
@rajeevvg1731 Год назад
മുഖ്യധാര മീഡിയ 2014 നിർത്തി
@rajurajur
@rajurajur Год назад
mathew. sir very importent news
@KottaraFilmHouse
@KottaraFilmHouse Год назад
Very correct. Gud sir
@sabu195
@sabu195 Год назад
Well said
@akjacob5985
@akjacob5985 Год назад
Very Gud brother...
@aswanikumar24
@aswanikumar24 Год назад
honest journalist.............congrts..
@prathapmv2777
@prathapmv2777 Год назад
Nice sir 👍.
@susantrdg
@susantrdg Год назад
@9.15: ' പല ജെവലേഴ്സ് ഉണ്ട്. പേരുകൾ പറയുന്നില്ല... ഇതാണ് എല്ലാ പത്രക്കാരുടെയും പ്രശ്നം..
@dileep-q3p
@dileep-q3p Год назад
straight line
@ukgn
@ukgn Год назад
You are absolutely right,the Nexus between Mathrubumi and Malayala Manorama and the gold Mafia should be investigated.
@ajayakummar5438
@ajayakummar5438 Год назад
sir,correct
@hebrew80
@hebrew80 Год назад
thanks for this video
@shravans7184
@shravans7184 Год назад
തങ്ങളുടെ വോയ്സ് പെട്ടന്ന് കൂടുമ്പോ ചെവിട് അടിച്ചുപോകുന്ന അവസ്ഥയാണ്... അല്പം ശാന്തമായി പറഞാൽ സമാധാനമായി കേൾക്കാമായിരുന്നു.....
@ahmedsalam4850
@ahmedsalam4850 Год назад
Correctly said everything is correct
@vasunair9514
@vasunair9514 Год назад
🙏🙏☝️☝️👍👍 Namaskar ji Namaskar ji Excellent Statement Ji This type of People's are Very Dangerous Vandhe Matharm.👍☝️🙏🇳🇪🚩🌹🚩☝️
@sunilkumartkkumarsunil7898
@sunilkumartkkumarsunil7898 Год назад
👍👍👍
@sijotjacob5941
@sijotjacob5941 Год назад
Mama manorama cash koduthuuuu veettil varuthunnaaa valliiiikalllkkuu 🙏
@sunnyjacob7350
@sunnyjacob7350 Год назад
സിനിമ നടന്മാരെയും ഇ ഡി ചോദ്യം ചെയ്തു എന്ന് സോഷ്യൽ മീഡിയയിൽ കണ്ടു പക്ഷെ മുഖ്യ ധാര പത്രങ്ങളിലോ ടി വി യിലോ ഒന്നും കണ്ടില്ല. ഇവർക്കൊക്കെ എത്ര നികുതിയും വെട്ടിക്കാം. കാരണം സർക്കാരിന് ദൂരത്തടിക്കാൻ പണം വേണ്ടപ്പോൾ സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന നികുതി വർദ്ധനവ് എളുപ്പമാണല്ലോ . ഈ സ്വർണ കടക്കാരും സിനിമ നടന്മാരുമൊക്കെ ശരിയായ രീതിയിൽ നികുതി കൊടുത്താൽ കേരളത്തിലെ സാധാരണക്കാരന് നികുതി കൊടുക്കേണ്ടി വരില്ല. പക്ഷെ ഇതൊക്കെ ആരോട് പറയാൻ
@shivan2659
@shivan2659 Год назад
സ്വർണ കടത്തു നടത്തിയാലല്ലേ പിടിക്കാൻ പറ്റൂ പിടിക്കുന്നവർ പാർട്ണർ. ആണെങ്കിലലോ
@dharmanym8652
@dharmanym8652 Год назад
News paper mudhalalimarudea thalpparyam enthane ennulladhe edhu kealkuunna jananm enna….. eniyenghilum ariyuga ee pathranghalokkea eniyum vayichu viddighal avano enne edhu kanunnavar theerumanichal ellam shariyagum.congratulation sir⭐️⭐️⭐️⭐️⭐️👏🌹❤️
@bastianvellattanjur4214
@bastianvellattanjur4214 Год назад
മുല്ലപെരിയാർ conflict. 37 lack to 91 lack Indian മലയാളി ജീവൻ. കേരള പൊളിറ്റിക്സ് ടെ കൈയിൽ. മുഖ്യാ മുഗം തിരിക്കരുത്.
Далее