Тёмный

Loose Talk with Mathew Samuel : ടോണി ചമ്മണി | NARADA NEWS | 

Narada News Malayalam
Подписаться 100 тыс.
Просмотров 27 тыс.
50% 1

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് കത്തുന്നതിന് ഉത്തരവാദിത്വം നിരവധി പേർക്ക് ഉണ്ടെന്ന് ടോണി ചമ്മണി
#news #naradanews #mathewsamuel #politics #trendingnews #keralapolitics #kerala #kochi
Content Editor : Mathew Samuel
Producer : Ajay K S
Camera : Ashik Sajeev
Video Editing : Nithin Jacob

Опубликовано:

 

7 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@DEVANAVR
@DEVANAVR Год назад
മാറി മാറി വരുന്ന സർക്കാരിന്റെ ആൾക്കാരുടെ അഴിമതി നടത്താനും കയ്യിട്ടുവാരാനും ഉള്ള അമിതമായ ആഗ്രഹം ശുദ്ധ തന്തയില്ലായ്മത്തരം അന്ധമായ പാർട്ടി വിശ്വാസ അടിമത്വം ഇതൊക്കെയാണ് പ്രധാന കാരണം നികുതി അടക്കുന്ന സാധാരണ ജനങ്ങളുടെ വിധി
@davidktda9362
@davidktda9362 Год назад
സാമുവേൽസാറേ എത്രയും വേഗം എറണാകുളം ജില്ലയിൽ നിന്നും രക്ഷപ്പെടാൻ നോക്ക് ഞങ്ങൾക്ക് സാറിനെ ആവശ്യമുണ്ട്...
@stephen6644
@stephen6644 Год назад
Jobless mallu beggars comming to banglore😂
@thrissurvlogger6506
@thrissurvlogger6506 Год назад
🔥🔥🙏""""കേരളത്തിനേക്കാളും ചെറിയ സിങ്കപ്പൂരിൽ മാലിന്യയത്തിൽ നിന്നും #വൈത്യുതി ഉത്പതിപ്പിക്കുന്നു ഇവിടെ 100 പോലീസുകാരെ നിരത്തി നിറുത്തി കോടികൾ മുടക്കി 10 20 വണ്ടിയുമായി തെക്ക് വടക്ക് നടക്കാനെ സമയം ഉള്ളു 🔥🔥🔥 എന്നിട്ട് പറയുന്നതോ?#സുരക്ഷക്ക് വേണ്ടി ആണ് എത്ര ആരുടെ സുരക്ഷ..????...അപ്പോൾ #ജനാധിപത്യ രാജ്യത്തെ #ജങ്ങളുടെ സുരക്ഷയൊ??....🙏 #നേതാക്കന്മാർ ഇത്ര സ്വാർത്ഥന്മാർ ആകുരുത്............പ്രാണ വായു...അത് .. എങ്കിലും???.. Mr #പിണറായി """
@nigalmadasheri1978
@nigalmadasheri1978 Год назад
പുഴ മുതൽ പുഴ വരേ സിനിമ സൂപ്പർ👌 .. എല്ലാവരും കണ്ടിരിക്കേണ്ട സിനിമ
@stephen6644
@stephen6644 Год назад
Jobless mallu beggar comming to banglore
@tmathew3747
@tmathew3747 Год назад
കുളപ്പുള്ളി ലീല അടിപൊളി ✌️
@adershptpm3839
@adershptpm3839 Год назад
രണ്ടു ദിവസത്തിനുള്ളിൽ കാണും 👍👍👍✌️✌️✌️🙏🙏🙏
@uprm4944
@uprm4944 Год назад
ഓൺലൈൻ നിരൂപകർ ഈ സിനിമയെ ബോയ്‌ക്കോട്ട് ചെയ്തു എന്ന് തോന്നുന്നു.
@vsn2024
@vsn2024 Год назад
രണ്ടു ദിവസത്തിനുള്ളിൽ കാണും.
@shyamcochin7
@shyamcochin7 Год назад
Question's are accurate 👌, well done Mr. Samuel Sir.
@manojck9205
@manojck9205 Год назад
കെ റെയിൽ വന്നാൽ കൊച്ചിയിൽ അപ്പം വിൽക്കാൻ വരുന്നവർ പുക ശ്വസിച്ചു ശ്വാസകോശം സ്പോഞ്ച് പോലെ ആകും.... 😆
@stephen6644
@stephen6644 Год назад
Jobless mallu beggar comming to banglore
@sebastiankt2421
@sebastiankt2421 Год назад
കൊച്ചി യിൽപലതരംഅപപങൾ അമമായിമാരും അച്ചി മാരും കൂടിചുട്ടു കൂട്ടി യിടടുൺട്, പിന്നെ കെ റയിൽ അപ്പം കൂടി വേണ്ട 🙏
@MyJerrythomas
@MyJerrythomas Год назад
🤣🤣
@manjukumar6801
@manjukumar6801 Год назад
😀😀
@mmvaliyamackal3913
@mmvaliyamackal3913 Год назад
യഥാർത്ഥത്തിൽ അപ്പത്തിനാണ് ശ്വാസകോശം ഉള്ളത്!!!
@vsgeorgegeorge7607
@vsgeorgegeorge7607 Год назад
ഷാർപ് ചോദ്യങ്ങൾ വളച്ചുകെട്ടില്ലാതെ. ഉത്തരം കൊള്ളാം. ആര് എന്ത് ചെയ്താലും രാഷ്ട്രീയ താല്പര്യമാണ്, ജനതാത്പര്യമല്ല മുന്നിലെന്ന് സത്യമാണ്.
@NGKannur
@NGKannur Год назад
Very good Samuel Sir.. Sharp and direct questions 👏👍
@madhugp
@madhugp Год назад
Mathew Sir , excellent interview . Nobody resolves the prob in Kochi , only politics win
@ajayakummar5438
@ajayakummar5438 Год назад
സൂപ്പർ questions.
@jyothirajaluva9879
@jyothirajaluva9879 Год назад
കേരളത്തിൽ കഴിഞ്ഞ 5 കൊല്ലത്തിൽ രണ്ട് വലിയ man made ദുരന്തങ്ങൾ ഉണ്ടായി. 2018 വെള്ളപൊക്കവും 2023 ലെ ബ്രഹ്മപുരം തീപിടിക്കലും. ഉത്തരവാദികൾ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല എന്നുള്ളത് ഖേദകരം തന്നെ.
@nebukthomas1970
@nebukthomas1970 Год назад
നല്ല interview. ചോദ്യം ചോദിക്കുന്നത് കൃത്യമായാണ്.
@mathewmg1
@mathewmg1 Год назад
ഈ ടോണി ചമ്മണി മേയർ ആയിരുന്നപ്പോൾ ഒരിക്കൽ നരേന്ദ്ര മോദി (മുഖ്യമന്ത്രി) കൊച്ചിയിൽ വന്നപ്പോൾ അദ്ദേഹം ആയി വേദി പങ്കിടാൻ വിസമതിച്ച വ്യക്തി ആണ്.
@rejeeshrajan3891
@rejeeshrajan3891 Год назад
മുഖ്യമന്ത്രി രാജി വെക്കണം 💪
@manjukumar6801
@manjukumar6801 Год назад
ഈ നാട്, ഭരിക്കാനറിയാവുന്ന കേന്ദ്രം നേരിട്ടു ഭരിക്കുന്നതായിരിക്കും നാട്ടുകാർക്ക്‌ നല്ലത്.
@amarnathsv5341
@amarnathsv5341 Год назад
മാത്യു സാമുവൽ!!!! ദിവസം കൂടുന്തോറും കൂടുതൽ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു.... തുടക്കത്തിലെ ആ യെസ് or നൊ പറഞ്ഞിട്ടു പോയി മതി🤭🤭🤭🤭🤭
@tlk321
@tlk321 Год назад
5 വർഷത്തേക്ക് എറണാകുളം ജില്ല കേന്ദ്രസർക്കാർ ഏറ്റെടുക്കണം...
@sebastiankt2421
@sebastiankt2421 Год назад
എന്തിനു എറണാകുളം ? കേരളം മൊത്തം ആയാലെന്താ?
@binubinu.s4278
@binubinu.s4278 Год назад
🙏താങ്ക്സ് സർ 🙏.......ഈ സ്ഥലത്തിനും കേരളത്തിന്റെ ആഷേപ സംഭാവന പേര്. 🙏 ബ്രമ്മം🙏.പുരം..അല്ലങ്കിൽ അങ്ങനെ ആക്കി എടുത്തു . കഷ്ട്ടം... ഒരു പേരിന്റെ മഹത്വം പോലും അറിയാത്ത ബ്രബുദർ... ഹോ കഷ്ടം.....
@remanampoothiri8112
@remanampoothiri8112 Год назад
ആരെന്തു പറഞ്ഞാലും ഒരു ഉളുപ്പും ഇല്ലാത്ത ഗവണ്മെന്റ് ഇവരെ കസേരയിലിരുത്തിയ ജനങ്ങൾ അനുഭവിക്കണം പക്ഷെ ഇതീൽഒരുപങ്കും ഇല്ലാത്ത ഐടി കമ്പനി ജൊലിചെയ്യുന്ന അന്യനാട്ടിലെ നിസ്സഹായരായ പാവം മനുഷ്യർ പെടുന്നു കഷ്ടകാലത്തിന് അവർക്ക് കേരളത്തിൽ ജോലി ചെയ്യേണ്ടി വരുന്നു
@syamanandan8739
@syamanandan8739 Год назад
Sir it was an excellent interview.
@mranilkumarnair5437
@mranilkumarnair5437 Год назад
super question about Indore...Indore former Collector should be introduced to this man...how effectively and efficiently that collector has managed the waste in the Indore Society....
@Hectanidos
@Hectanidos Год назад
Missed Loose talk for long time..
@stephen6644
@stephen6644 Год назад
Jobless mallu beggar terrorist comming to kerala.
@unniag7019
@unniag7019 Год назад
The accountability must be fixed and action ti be followed.
@mathewv.m8801
@mathewv.m8801 Год назад
Kerala should be renamed as Brahmapuram. Does Kerala qualify to be called as the most Literate State?
@meppayilshyamjith
@meppayilshyamjith Год назад
Tv യിൽ കാണുന്നതിനേ കാൾ കാര്യങ്ങൾ കൃത്യമായി മനസിലാക്കാം , ഇവരെ പറയാൻ സമ്മതിചില്ല
@saijosevana7278
@saijosevana7278 Год назад
നമുക്ക് ഉത്തരവാദിത്തം ഉള്ള നേതാക്കൾ ഇല്ല എന്നതാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ പ്രശ്നം.
@akhilnv4891
@akhilnv4891 Год назад
Samuel Sir. 🙏.
@IBNair9
@IBNair9 Год назад
അടിപൊളി questions. ഇവനൊന്നും ഞെളിയണ്ട കോണ്ഗ്രസ്സും കണക്ക് ആണ് ഈ രണ്ടു രാക്ഷസ്സന്മാരെയും ഇവിടുന്നു ഓടിച്ചാലെ ഈ നാട് നന്നാകൂ. #impose president’s rule in Kerala
@sudeshkuantan1
@sudeshkuantan1 Год назад
Excellent interview. Well done Mathew Samuel.👍👍👍
@jayadeepjayan353
@jayadeepjayan353 Год назад
കാത്തിരിക്കും video ക്ക് വേണ്ടി
@jfvlogA.51
@jfvlogA.51 Год назад
Thank you ❤️ cochin mayor and political leaders enjoy the smoke public 💥💥
@rivaphilip5137
@rivaphilip5137 Год назад
CPM and LDF are responsible for this mess. Paranari Vijayan, VS Achuthanandan, Vaikom Vishwan, P Rajeev, Veena George, S Sharma, Chandran Pillai, Dinesh Mani, Sreenijan, MC Josephine, Gopi Kottamurakkal, MM Mani, CK Ashraf, Mayor Anilkumar, Aashiq Abu etc are also responsible for this mess.
@shajikj6453
@shajikj6453 Год назад
ഇത് എന്ത് കേരളം ....
@fp2599
@fp2599 Год назад
എറണാകുളത്തെ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻ്‌റിൽ ഒരു മഴക്കാലത്ത് പോകണം.... നമ്മുടെ തറനിലവാരം കാണാം...
@venugopalanneelamana1978
@venugopalanneelamana1978 Год назад
Very good interview 👏
@vijayalakshmit9306
@vijayalakshmit9306 Год назад
ഇവിടെ മാറി മാറി ഭരിക്കുന്ന government കളെ വേണ്ട. കാരണം രണ്ട് കൂട്ടരും ഒരു നാണയത്തിന്റെ വശങ്ങ el ആണ്. കേന്ദ്രം ഭരണം ഏറ്റ് എടുക്കാതെ കേരളം രക്ഷ pedan പോകുന്നില്ല.
@Outspoken-VN
@Outspoken-VN Год назад
Great interview
@ajikoikal1
@ajikoikal1 Год назад
എറണാകുളത്തെ കുപ്രസിദ്ധമായ കൊതുകിനെ ഓടിക്കാൻ വേണ്ടി പുകച്ചതാണ് വിശ്വനും മോളും . ജന നന്മയാണ് ലക്ഷ്യം. കാപ്സ്യൂൾ ഉടനിറങ്ങും 🤪🤪😂
@sreeyeshsyh2665
@sreeyeshsyh2665 Год назад
Super ❤️👍
@bijuthaliyath7250
@bijuthaliyath7250 Год назад
Yes good, questions and answers are reliable.
@vimalprasad37
@vimalprasad37 Год назад
കാത്തിരിക്കു എല്ലാം ശരിയായാകും🤪😜😋
@Saji325-12
@Saji325-12 Год назад
ശരിയാക്കി വിടും
@baburjand9379
@baburjand9379 Год назад
2008 ൽ പണിത പ്ലാന്റ് 2009 തകർന്നു അതിന്റെ നിർമ്മാണ ചുമതല ആന്ധ്രപ്രദേശ് ടെക്നിക്കൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എന്ന സ്ഥാപനത്തിനായിരുന്നു ആയതിന്റെ ഡിസൈനും നിർമ്മാണ മേൽനോട്ടവും ഫാക്ട് എൻജിനീയറിങ് ഡിസൈൻ ഓർഗനൈസേഷൻ എന്ന സ്ഥാപനത്തിലായിരുന്നു എന്നാൽ ഡിസൈനിലും മേൽനോട്ടത്തിലും വന്ന അപാകത മൂലം അത് തകർന്നുപോയി.. ഒരു വർഷം പോലും പ്രവർത്തിച്ചില്ല.. ഒരു രാഷ്ട്രീയപാർട്ടിക്കും പരാതിയില്ല.. കാരണമെന്താണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകുമല്ലോ... എഫ്എസിടി കേന്ദ്ര ഗവൺമെന്റ് സ്ഥാപനമാണ്.. അവിടുത്തെ ഉയർന്ന എൻജിനീയർമാർ ഡിസൈൻ ചെയ്ത് അവരുടെ മേൽനോട്ടത്തിൽ 15 കൊല്ലം മുമ്പ് 70 കോടി രൂപ മുടക്കി നിർമ്മിച്ച.. ആ പ്ലാന്റ് സുസജ്ജമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല... എഫ്എസിടി കേന്ദ്ര ഗവൺമെന്റ് സ്ഥാപനമാണ് അവിടുത്തെ എൻജിനീയർമാർ കേന്ദ്ര ഗവൺമെന്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്മാർ ആണ്.. അവരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ സിബിഐ അന്വേഷിക്കണം
@jesheljames5983
@jesheljames5983 Год назад
Direct questions nice interview sir👌👌👌👌
@JKkkd-ux3xd
@JKkkd-ux3xd Год назад
👌
@TimeValue23
@TimeValue23 Год назад
Ithanu Interview, ingane venam chodyam chodikkan. Samuel sir, prime time youtube live debates venam. Allukal, tv debates vidum
@pradeeppradeep7107
@pradeeppradeep7107 Год назад
സമാന്തര ബോഡികൾ കോർപ്പറേഷന് അനാവശ്യമാണെന്ന ടോണിചമ്മിണിയുടെ അഭിപ്രായം പ്രസക്തമാണ്.
@Saji325-12
@Saji325-12 Год назад
എന്തായാലും ദുരിതം പൊതുജനത്തിന്.
@andrewgeorgekariyil4329
@andrewgeorgekariyil4329 Год назад
ഈ അഴിമതിക്ക് കാരണം പ്രധാനമായും രാഷ്ട്രീയ നേതുത്വമാണ്. പലരുടെയും കറവപ്പശുവാണ് മാലിന്യനിർമാർജന പദ്ധതികൾ. നാടിനോടും ജനങ്ങളോടും ഉത്തരവാദിത്വമുള്ള ഭരണാനേതൃത്വമാണ് ഇന്നിന്റെ ആവശ്യം.
@jayeshka7317
@jayeshka7317 Год назад
ചോദ്യയം,,,, ചോദിക്കുമ്പോൾ,,, അവിടേയും,,,, ഇവിടേയും,,, തൊടാതായ്,,,, ഉത്തരംപറയുന്നു,,,
@MyInitial
@MyInitial Год назад
Where is modern fire fighting equipments.night after fire fighting....
@robie777100
@robie777100 Год назад
The conversation you had with the former mayor of Kochi was very good. You deliberately ignore some parties on some issues. It was when the hindenbrug report came out that the public came to know about the huge losses caused by Adani and 56" inch to the Indian economy and you have not spoken a word about it. I am one of the many of people who have lost money in the share market.
@user-fn6dx9ob3h
@user-fn6dx9ob3h Год назад
മിനിറ്റ് 00:57 ചോദ്യം പൊളിച്ചു....,..
@user-fn6dx9ob3h
@user-fn6dx9ob3h Год назад
Sir 💞💞💞💞💞💞
@kollalayilashwin1609
@kollalayilashwin1609 Год назад
മുഖത്തു അടിച്ചു ചോദ്യം 🔥
@baburjand9379
@baburjand9379 Год назад
ഉദ്യോഗസ്ഥന്മാർ 500 ആയിരമോ വാങ്ങുന്നതല്ല കോടികളുടെ അഴിമതിയാണ് രാഷ്ട്രീയതലത്തിൽ നടക്കുന്നത്.. പാർട്ടി ഫണ്ട് എന്ന പേരിൽ.. അരി എത്ര പയറഞ്ഞാഴി.. എന്നാണ് ചർച്ച പോകുന്നത്
@meppayilshyamjith
@meppayilshyamjith Год назад
ചാനൽ ചർച്ചയേക്കാൾ ഭേദം
@naresh287
@naresh287 Год назад
Enthankilum cheyyanum,janangalku vendi
@jishnuskrishnan1152
@jishnuskrishnan1152 Год назад
" കൊച്ചിയിലെ പ്ലാന്റ് കത്തിയതിനെ പറ്റി ഒരു സ്റ്റൊറി ചെയ്യമൊ? കൂടെ സൊലുഷനെ പറ്റിയും🙂🙂🙂🙂🙂
@063skg
@063skg Год назад
Very funny ,Left or right, only officials corrupt. 😅
@NGKannur
@NGKannur Год назад
യൂട്യൂബ് ഫേസ്ബുക് ഒക്കെ ഉള്ളതുകൊണ്ട് സത്യാവസ്ഥ എല്ലാവരും അറിയുന്നു അല്ലെങ്കിൽ ഇവന്മാരെല്ലാം കൂടി കാട്ടുമുടിച്ചു കുളം തൊണ്ടിയേനെ 🤬🥳
@sebastiankt2421
@sebastiankt2421 Год назад
സതൃം 🙏
@sivadasanacharya266
@sivadasanacharya266 Год назад
ഇപ്പോഴും ഇതു തന്നെയല്ലേ നടക്കുന്നത്.
@SunilKumar-cc7em
@SunilKumar-cc7em Год назад
കൊച്ചി പുകയുന്നു: ''ഡോക്ടർ 'ശാത്ര പരിതസ്ഥിധി: ''സാംസ്കാരിക ' ''ഒന്നും മിണ്ടുന്നില്ലേ.... എന്തേ?
@narayanankuttynarayanankut83
ഗ്രൂപ്പോ.....അതെന്തുവാ....മലയാളത്തിൽ,,,ഈ,,, ഗ്രൂപ്പ് എന്ന്, എങ്ങനെയാ എഴുതുന്നേ.... ഇവിടെ അടിമുടി സംശുദ്ധരാഷ്ട്രീയം ആയതുകൊണ്ട്,,, ഗ്രൂപ്പ്,,വിഭാഗീയത,, എന്നൊക്കെ പറയുന്ന കാര്യങ്ങള് എന്തുവാന്ന് പോലും ങ്ങേഹേ.... അറിയത്തേ ഇല്ല
@baburjand9379
@baburjand9379 Год назад
ഉദ്യോഗസ്ഥർക്ക് കാര്യമായ പങ്ക് ഒന്നുമില്ല എല്ലാം തീരുമാനിക്കുന്നത് രാഷ്ട്രീയക്കാർ തന്നെയാണ്
@jamesroland3834
@jamesroland3834 Год назад
Kayikkooli?
@manoharankr9223
@manoharankr9223 Год назад
രാഷ്ട്രീയക്കാരുടെയും ഉദൃോഗസ്ഥരുടെയും അനാസ്ഥയും കയ്യിട്ടുവാരലും കൊണ്ട് ജനങ്ങളെ മണ്ടന്മാരാക്കല്ലേ
@rohithmohan7221
@rohithmohan7221 Год назад
Pollution 🤦🏻‍♂️
@Prathapsingh944
@Prathapsingh944 Год назад
സർ, ദയവായി ഈ കോരളത്തെ പറ്റി പറഞ്ഞ് സമയം കളയരുത് .ഇത് പാകിസ്ഥാന് കൊടുക്കുന്നതാ നല്ലത്. താങ്കളുടെ ദേശീയവും അന്തർദേശീയവും ആയ വിഷയങ്ങൾക്ക് കാതോർത്തിരിക്കുന്നു. കോരളത്തിലെ കൂതറ മാധ്യമചോരകൻമാർ അത് പറഞ്ഞോട്ടെ .താങ്കൾക്ക് ഒരു വിലയുണ്ട്. അത് വിലമതിക്കാനാവാത്തതാണ്.
@naresh287
@naresh287 Год назад
Ineffective and inefficient, because life is beautiful for them
@northstar1497
@northstar1497 Год назад
I think high Court should appoint e sreedhran to decide and build a modern high tech waste processing project. The payments should be directly controlled by High Court. In that case, Kochi will get the ultra modern facility.
@tphilip5350
@tphilip5350 Год назад
സൗദി, കുവൈത്ത്. മുതലായ രാജൃങളിൽ ഉഗ്രൻ വേസ്റ്റ് മാനേജ്‌മെന്റ് കംപിനികൾ ഉണ്ട്. അവരെ വിളിച്ച് പ്രശ്ന പരിഹാരം കാണുക.ഇവിടുത്തെ വിവര ദോഷികൾ വിചാരിച്ചാൽ ഒന്നും നടക്കില്ല. Waste Management International എന്ന കംപിനി Saudi യിൽ ഉണ്ട്.
@sivadasanacharya266
@sivadasanacharya266 Год назад
വേണ്ടി വന്നാൽ ഇവിടെ ഒരു സെമിനാർ നടത്തും
@joshuamathews8565
@joshuamathews8565 Год назад
How many times council and government have done campaign for waste reduction? None, I would say. Should visit vembanad lake. The amount of plastics thrown and accumulated in riverlets are fantastic.
@peepingtom6500
@peepingtom6500 Год назад
കോൺഗ്രസ്‌ ശക്തമായ മായ കൊച്ചിയിൽ തമ്മിലടി ആണ് കോൺഗ്രസ്‌ തോൽക്കാൻ കാരണം, എന്നു വച്ചാൽ എല്ലാവനും കൈയിട്ടു വാരണം, അല്ലെങ്കിൽ റിബൽ ആയി മാറി ചെകുത്താനെ ഭരണം ഏല്പിക്കും, അത് അയാൾ പറഞ്ഞത് ശരി.
@anandanks1695
@anandanks1695 10 месяцев назад
Jamitha Teacher , Mathews ,etc are kerala real opponent parties
@rajeshkumarmenon
@rajeshkumarmenon Год назад
Mathew entha bio mining audience vendi explain cheyyan parayumo
@rajuco7470
@rajuco7470 Год назад
Full responsibility to political governance and not their subordinate burocrates
@venugobal8585
@venugobal8585 Год назад
Mathew Samuel is an International journalist.. Because he have capacity to handle any body... That is the designation from a Panchayathu member to U. S. President...
@aneyrose5536
@aneyrose5536 Год назад
ഗ്രാമപ്രേദേശത്തുള്ള പാവങ്ങളോട് മാസവരി പിരിച്ചു വെയിസ്റ് എടുത്തത് കൊച്ചിയിലിട്ട് കത്തിക്കാനാരുന്നോ........?
@joshuamathews8565
@joshuamathews8565 Год назад
Looks like the politicians finger pointing on others. What are the immediate solutions? As I see the haze, the fire is smouldering underneath the waste. Best way is to raise water level by bringing water to that location by drainage system. Think a way to raise water level.
@kerala47
@kerala47 Год назад
ഒന്നും പറയാനില്ല,പ്രബുദ്ധ മലയാളി അനുഭവിച്ചോ
@abiabraham858
@abiabraham858 Год назад
Can the residents of Kochi raise the issue to the PM of India and ask for a solution? Our Governments left or right cannot resolve the issue for sure.
@nachikethus
@nachikethus Год назад
ജനങ്ങൾ ആണ് ഉത്തരവാദി. അർഹിക്കുന്ന ഭരണാധികാരികളെ യെ കിട്ടൂ
@TheSayKular
@TheSayKular Год назад
Privatize waste management as they do in the western countries. 🛑 You can have multiple companies do this service a single city. 🛑 Thus have completion and innovation in that field. 🛑🛑🛑🛑🛑
@rajeshkumarmenon
@rajeshkumarmenon Год назад
Erode agency etha, Mathew chodikilla
@Govinda-Mamukoya
@Govinda-Mamukoya Год назад
കേരളം കേന്ദ്ര ഭരണപ്രദേശമാക്കുക ഒരു രാഷ്ട്രീയ കള്ളൻമ്മാരും വേണ്ട
@sekharbhai1913
@sekharbhai1913 Год назад
കലാകാലങ്ങളിൽ നേതാക്കൾ വിദേശങ്ങളിൽ പോയി അവിടുത്തെ നല്ല മാതൃകൾ ഇവിടെ കൊണ്ടുവരുന്നതിനുപകരം ജനത്തിന്റെ കാശ് എടുത്തു ചമ്മളിച് നാട് മുടിച്ചു, കോടിയുടെ നിറം നോക്കി വോട്ടു ചെയ്ത ജനം കഴിക്കര മുതലാളി പറഞ്ഞത് ചെയ്തോണ്ടിരുന്നാൽ മതി, ചാനലുകളിൽ വന്നു ഗീർവാണം വിട്ട പൂമാനങ്ങൾ സുഖിച്ചുകൊണ്ടിരിക്കുകയാ ചിരിച്ചോണ്ടിരിക്കുമ്പോൾ
@manojpillai4092
@manojpillai4092 Год назад
Hi
@prakashk.p9065
@prakashk.p9065 Год назад
Facts and factors are brought out-1) The Panchayati Raj system of 3- tier rule is grazingland of unemplyed politicians and lower level officials,both in collution and corruption 2) Duplication of authority at various levels,Govt.missions ,Directorate and Ministry 3) Three tier system spread out to all levels below the District Collector.Most of the IAS are direct recrutees with a lot of of integrity and intellect but corrupt and idiots fight against them.Now the Disrict Collector EKM is scape got.
@naresh287
@naresh287 Год назад
And finally blaming each other, adipoli keralam
@rajeshkumarmenon
@rajeshkumarmenon Год назад
As a layman can anyone explain what is legacy waste?
@dadug4fun
@dadug4fun Год назад
MATHEW AS ITS CLEAR WHO EVER RULES THERE IS NO HEART TO SOLVE ANY PROBLEM BUT ONLY SCAVENGE THE FUNDS
@rohithmohan7221
@rohithmohan7221 Год назад
🤦🏻‍♂️
@shibuvpshibuvp1043
@shibuvpshibuvp1043 Год назад
ജനങ്ങളുടെ കയ്യിൽ നിന്ന് 50 രൂപ കൂലി വാങ്ങി പ്ലാസ്റ്റിക് മാലിന്യം വാങ്ങി ഒന്നിച്ചു കൂട്ടി കത്തിച്ചു കോടികൾ തട്ടുന്നത് ജനസേവനം
@sajathrajan7515
@sajathrajan7515 Год назад
അതും നമുക്ക് കേന്ദ്ര സർക്കാർ എന്ന് പറഞ്ഞാലോ
@mariyangalathkrishnan846
@mariyangalathkrishnan846 Год назад
It's time to implement union territory.
@Sisi-ir3ym
@Sisi-ir3ym Год назад
എല്ലാം അറിയുന്നവൻ
@somannair3280
@somannair3280 Год назад
കേരളം നന്നാക്കണമെന്കിൽ മോദിവരണനെന്നസ്ഥിതിയായി. ഇവിടത്തെ ഇടതും വലതും ഓരോ 5 വർഷം വീതം കട്ടുമുടിച്ചതല്ലാതെ ഒന്നും ചെയ്തില്ല. അവരെല്ലാം തിന്നു കൊഴുത്തതല്ലാതെ.
@baburjand9379
@baburjand9379 Год назад
ഉദ്യോഗസ്ഥരല്ല തീരുമാനങ്ങൾ എടുക്കുന്നത്.. ഉദ്യോഗസ്ഥന്മാർ എന്തെങ്കിലുമൊക്കെ വാങ്ങുന്നുണ്ടാകാം പക്ഷേ അതല്ല ഇവിടുത്തെ പ്രധാന പ്രശ്നങ്ങൾക്ക് കാരണം
@UmeshKumar-pc3tc
@UmeshKumar-pc3tc Год назад
പത്രത്തിൽ കണ്ടു
@vargheseillakuzhiyilxavier7621
Vote kodutha janta utarum simple?
@jojojoy5006
@jojojoy5006 Год назад
LP good
@ignatiousta9230
@ignatiousta9230 Год назад
Kollasarkar Arimathi government Welcome AAP💯
@jacobmathew5501
@jacobmathew5501 Год назад
How ordinary people live in Kerala
@cedarcanyon1
@cedarcanyon1 Год назад
All of these politicos have no interest in kochi. I grew up in kochi in 1980s when they were throwing all waste near St Theresa’s college. All canals are filled with waste from households and markets and is darker color than used engine oil. Malayalee is only concerned with personal cleanliness not civic. Restaurants will dump waste in the sewers rather than dispose properly. We will need divine intervention and I’m not hopeful. A kadavanthara resident now NRI.
Далее
Wait for it 😇
00:45
Просмотров 9 млн
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 572 тыс.