Тёмный
No video :(

സ്വർണ്ണ വരാഹി മന്ത്രം / VARAHI MANTRA FOR MONEY / Swarna Varahi Mantra 108 Times...  

Varahi Miracles
Подписаться 76 тыс.
Просмотров 312 тыс.
50% 1

സ്വർണ്ണ വരാഹി മന്ത്രം
ഓം ക്ലീം വരാഹ മുഖി
ഹ്രീം സിദ്ധി സ്വരൂപിണി
ശ്രീം ധനവ ശങ്കരി
ധനം വർഷയ വർഷയ സ്വാഹ...

Опубликовано:

 

11 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 739   
@beenapsgoodexplanationdoct5434
@beenapsgoodexplanationdoct5434 10 месяцев назад
ഓം ക്ലീം വരാഹമുഖി ഹ്രീം സിദ്ധി സ്വരൂപിണി ശ്രീം ധന വശങ്കരി ധനം വർഷയ വർഷയ സ്വാഹാ 🙏🙏🙏
@manikandan.nilamboor65
@manikandan.nilamboor65 9 месяцев назад
🎉🎉
@user-py4kx5sz7d
@user-py4kx5sz7d 8 месяцев назад
Namaste
@babyabdon3131
@babyabdon3131 7 месяцев назад
Ohm Kleem Varahamuhi Ohm Kleem Varahamuhi Ohm Kleem Varahamuhi Ohm Kleem Varahamuhi Ohm Kleem Varahamuhi
@sivadasanpillai1806
@sivadasanpillai1806 8 дней назад
അമ്മേ എന്റെ കടങ്ങൾ തീർത്ത് തരണമേ
@jayeshdruvanjayesh1471
@jayeshdruvanjayesh1471 9 месяцев назад
എൻ്റെ വരാഹി അമ്മക് ഒരായിരം നന്ദി. കടം കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഞാൻ എൻ്റെ അമ്മയോട് കരഞ്ഞു പറഞ്ഞു.അമ്മ എൻ്റെ പ്രാർതന കേട്ടു എനിക്ക് ഒരു കോടി രൂപ ലോട്ടറി അടിച്ചു. അമ്മേ നന്ദി
@niharikasaleesh4649
@niharikasaleesh4649 9 месяцев назад
സത്യമാണോ? 🙏🙏
@binduraju1936
@binduraju1936 3 месяца назад
❤🙏🏻
@maalumaalavika2064
@maalumaalavika2064 Год назад
ഓം ക്ലീo വരാഹമുഖി🌹 ഹ്രീം സിദ്ധി സ്വരൂപിനി🌹 ശ്രീo ധനവശങ്കരി 🌹 ധനം വർഷയ വർഷയ സ്വാഹാ 🌹
@vijayakumaryr5342
@vijayakumaryr5342 Год назад
2:03
@Ezhutthali
@Ezhutthali Год назад
❤🔥🙏🏻
@Divya.mDivya.m-hp2ug
@Divya.mDivya.m-hp2ug Год назад
@SruthyShaji-zq9te
@SruthyShaji-zq9te Год назад
​Bll
@jeenabinosh4869
@jeenabinosh4869 Год назад
Amme ellam kashtathakalum matty tharane
@ushapradeep8381
@ushapradeep8381 4 месяца назад
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️ദേവി ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ ദേവി വീട് പണി തീർക്കാൻ ഞങ്ങളെ സഹായിക്കണെ 🙏🏻♥️അമ്മേ വരാഹി അമ്മേ കൈ വിടരുതേ 🙏🏻♥️
@anjuprasannan4433
@anjuprasannan4433 Год назад
വിശ്വസിച്ചു വിളിച്ചാൽ അമ്മ വിളികേൾക്കും. എന്റെ ജീവിതത്തിൽ അമ്മ മാറ്റങ്ങൾ ഉണ്ടാക്കി 🙏🙏അമ്മേ 🙏🙏
@JishaValsan
@JishaValsan 9 месяцев назад
വരാഹി അമ്മേ മാനസീക വിഷമത്തിൽ നിന്നും സാമ്പത്തിക വിഷമത്തിൽ നിന്നും ശാരീരിക ബുദ്ധിമുട്ടിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ സഹായിക്കണേ അമ്മേ
@narayanankv9425
@narayanankv9425 Год назад
അമ്മയെ വിളിച്ചു തുടങ്ങിയതിൽ പിന്നെ എൻ്റെ ജീവിതത്തിൽ പല മാറ്റങ്ങളും വന്ന് സാമ്പത്തിക വിഷമങ്ങൾ കുറഞ്ഞു തുടങ്ങി: അമേ' ശരണം അമ്മയുടെ നടയിൽ വരണമെന്നു് ണ്ട് എല്ലാം അമ്മ നടത്തി തരട്ടെ'
@rohithrajesh9460
@rohithrajesh9460 9 месяцев назад
എവിടെയാണ് വരഹി ദേവി ക്ഷേത്രം
@sheenavinu8714
@sheenavinu8714 Месяц назад
Avideya VARAHI AMMA yude kshetram
@kinginusstyles6480
@kinginusstyles6480 Год назад
ഓം ക്ലീo വരാഹമുഖി ഹ്രീം സിദ്ധി സ്വരൂപിണി ശ്രീo ധനവശങ്കരി ധനം വർഷയ വർഷയ സ്വാഹാ അമ്മേ എന്റെ സങ്കടങ്ങൾ എല്ലാം തീർക്കണേ. ജോലി കിട്ടണേ അമ്മേ പ്രീജ - അശ്വതി
@rejanivnair1641
@rejanivnair1641 10 месяцев назад
അമ്മേ അനുഗ്രഹിക്കണേ
@vijayalekshmis7913
@vijayalekshmis7913 Месяц назад
അമ്മേ എന്റെ കേട്ടുതലി വരെ നഷ്ടപ്പെട്ടവളാണ് ഞാൻ എന്റെകൈയിൽ ഒരു തരി സ്വർണം പോലും illa😢 എന്റെ കടം എല്ലാ മാറി എനിക്ക് നല്ലൊരു ഭവനം ഒരുക്കി തരണമേ അമ്മേ 🙏🙏🙏🙏എന്റെ മക്കളുടെ വിദ്യാഫസത്തെ അനുഗ്രഹിക്കനമേ
@deepashajeev9810
@deepashajeev9810 10 месяцев назад
എന്റെ വരാഹിദേവി അമ്മേ കഷ്‌ടപ്പാടിൽ നിന്ന് കരകയറ്റണമേ 🙏🏻🙏🏻🙏🏻
@vallikuttymk5376
@vallikuttymk5376 7 месяцев назад
എന്റെ പോന്നു വരാഹ മുഖി ദേവി എന്റെ കടങ്ങൾ തീരാൻ ആഗ്രഹിക്കണേ എന്റെ മക്കളുടെ ജോലിക്ക് എത്രയും വേഗത്തിൽ വിസയും കാര്യങ്ങളും പെട്ടെന്ന് നടക്കാൻ അമ്മേ അനുഗ്രഹിക്കണേ
@aakrithitailoring4684
@aakrithitailoring4684 Год назад
അമ്മേ... എപ്പോ. വിളിച്ചാലും അപ്പോ ഓടി എത്തുന്ന.. എൻ്റെ.. പൊന്നു. വാരാഹി അമ്മേ... കാത്തു കൊള്ളണ്ണെ ❤❤
@nikhilavs7541
@nikhilavs7541 Год назад
അമ്മേ വരാഹികാക്കണേ🙏🙏🙏🙏🙏
@gamingwithichappi708
@gamingwithichappi708 Год назад
❤❤❤
@gamingwithichappi708
@gamingwithichappi708 Год назад
Amma ❤❤❤❤
@raniabhilash5239
@raniabhilash5239 11 месяцев назад
Njanum eppo vikichalumvarahi Amma odi ethum.❤
@omanakunjumon6836
@omanakunjumon6836 11 месяцев назад
അമ്മേവരാഹിഅമ്മേഎൻ്റലേണിൻ്റതടസങ്ങൾനിക്കിഎനിക്ക് ലോൺപാസകണംവരാഹിഅമ്മേഎത്രായുംപെട്ടെന്ന്എൻ്റ കടംതിർത്ത്തരണമേവരാഹിഅമ്മേ
@SumithrasanuSumithrasanu-ow2bz
@SumithrasanuSumithrasanu-ow2bz 10 месяцев назад
അമ്മേ ജീവിതത്തിലെ ഓരോ പ്രതിസന്ധികൾ നേരിടാനുള്ള കരുത്തു നൽകണേ... കടബാധ്യതയിൽ മോചിപ്പിച്ചു മുക്തനാക്കി തരണേ 🙏🙏🙏❤
@jayasreepm9247
@jayasreepm9247 8 месяцев назад
ഓം ശ്രീ മാത്രേ നമഃ അമ്മേ എന്റെ മോനെ കേസിന്റെ ഊരകുടുക്കിന്ന് രക്ഷിച്ചു തരു. അമ്മേ സർവം അമ്മയിൽ സമർപ്പിക്കുന്നു. കാരുണ്യം choriyu അമ്മേ samasthaparadham kshamaswa പരമേശ്വരി 🙏🙏🙏
@sulekhakumari.vjayakumar8595
@sulekhakumari.vjayakumar8595 8 месяцев назад
അമ്മേ എന്റെ ജീവിതത്തില്‍ ഈ സമയംവരെ സന്തോഷം എന്നത് അറിഞ്ഞിട്ടില്ല.ഓരോ ദിവസവും ഓരോരോ പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ക്ക് അമ്മ ഒരു പരിഹാരം കാണിച്ചു തരണേ, സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിച്ചു തരണേ അമ്മേ,മഹാമായേ !
@KrishnaKumar-ik2co
@KrishnaKumar-ik2co Год назад
അമ്മേ ശ്രീ വരാഹി ദേവി ശരണം❤ ഇന്നാണ് ഞാൻ അമ്മയുടെ ഈ മന്ത്രം കാണുന്നത് 'ഞാൻ ഇന്ന് ആ വിഡിയോ കേട്ട് അതേ പോലെ ചൊല്ലി. ഒരു പാട് ദുഃഖത്തിന് ഇടയിൽ മനസ്സിന് ഒരു ആശ്വാസം ആയി. ഇന്നലെ എനിക്ക് ചേച്ചി ഇട്ട 108 - ഓം വജ്ര കോഷം അതും ലഭിച്ചു ഒരു മഹാഭാഗ്യമായി ഞാൻ ഇതിനെ കാണുന്നു.അമ്മ എൻ്റെ എല്ലാം ദുഃഖങ്ങളും തീർത്തു തരും എന്ന ഉറച്ച വിശ്വാസം ഉണ്ട്.❤❤❤ നന്ദി ചേച്ചി❤❤❤❤
@padmajas3461
@padmajas3461 Год назад
Amme sharanam.ente pension monte job ellam kittan ente Devi kathu kollane.ente kudumathilulla ellaperayum kathu kollane. My name is padmaja
@muthukp3005
@muthukp3005 8 месяцев назад
ഓം വരാഹി അമ്മേ കടബാദ്ധ്യതകൾ തീർത്തു തരണേ അനുഗ്രഹിക്കണേ🙏🙏🙏
@minisunil4856
@minisunil4856 11 месяцев назад
എന്റെ വരാഹി അമ്മേ എന്റെ കടങ്ങൾ വീട്ടി മനസമാധാനം കിട്ടാൻ അനുഗ്രഹിക്കണേ
@amitha_sreekala
@amitha_sreekala 10 месяцев назад
ഓം വരാഹി അമ്മേ കട ബാധ്യത തീർത്തു തരണേ. അമ്മേ കാത്തു രക്ഷികണേ
@SajinijobinSaju
@SajinijobinSaju 5 дней назад
അമ്മേ അമ്മയുടെ അനുഗ്രഹം എനിക്കും എൻ്റെ കുടുംബത്തിനും വർഷിക്കേണമേ .....എല്ലാവർക്കും നന്മ ഉണ്ടാവട്ടെ.വരാഹി അമ്മേ നമഃ.
@adv622
@adv622 11 месяцев назад
വരാഹി അമ്മേ ഈ കടുത്ത പ്രശ്നത്തിൽ നിന്നും എന്നെ കര കയറ്റമ്മേ.. 🙏🙏🙏
@preethysatheesh9079
@preethysatheesh9079 11 месяцев назад
❤varahadevi dhanam tarane Kadathilninnum karakettename
@manirugmani-st9ms
@manirugmani-st9ms 10 месяцев назад
@@preethysatheesh9079 vu
@sumap1483
@sumap1483 23 дня назад
അമ്മേ എന്റെ കടത്തിൽ നിന്നും കര കയറ്റി ഒരു വീടും സ്ഥലവും നൽകി അനുഗ്രഹിക്കേണമേ അമ്മേ മഹാമായേ. കാത്തു രക്ഷിക്കേണമേ
@sumap1483
@sumap1483 23 дня назад
എന്റെ മക്കളെയും കാത്തു രക്ഷിക്കേണമേ അമ്മേ മഹാമായേ
@bindhukj2438
@bindhukj2438 11 месяцев назад
അമ്മയെ വരാഗി ദേവി എന്റെ സങ്കടം എല്ലാം മാറ്റി എന്നും നല്ലതു മാത്രം തരണേ
@bindugilesht2444
@bindugilesht2444 10 месяцев назад
അമ്മേ ദേവി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼✨🥰🥰🥰സത്യം അമ്മ കൂടെ ഉണ്ടാകും ആത്മാർത്ഥ മായി വിശ്വസിച്ചോളൂ 🙏🏼🙏🏼🙏🏼🙏🏼
@JyothiLakshmi-ch3nj
@JyothiLakshmi-ch3nj 11 месяцев назад
വരാസി അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം തീർത്തു തരണേ ❤❤❤❤🎉🎉🎉🥰
@Retnakumari-lj6pv
@Retnakumari-lj6pv 8 месяцев назад
@ambikachandrasekharan8444
@ambikachandrasekharan8444 Месяц назад
എൻ്റെ അമ്മേ ദേവി എൻ്റെ മകൻെറ കടങ്ങൾ തീർക്കാൻ ഒരു മാർഗം കാട്ടിതരണേ ദേവി കുഞ്ഞു മകൻ്റെയും അമ്മയുടെയും അസുഖങ്ങൾ മാറ്റി സൗഖ്യം നൽകി അനുഗ്രഹക്കണേവരാഹിയമ്മേ
@vrajimolg
@vrajimolg 10 месяцев назад
എന്റെ വരാഹി അമ്മേ എന്റെ കടങ്ങൾ തീരാൻ സഹായിക്കണേ എത്ര cash കിട്ടിയാലും എതിലെ പോയി എന്ന് അറിയില്ല, കടം മാത്രം അവശേഷിക്കുന്നു കാത്തു രക്ഷിക്കേണ് അമ്മേ, ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണേ
@sudharashanbalakrishnan2079
@sudharashanbalakrishnan2079 11 месяцев назад
ഓം വരാഹിമാതാവേ കടബാദ്ധ്യതകൾ തീർത്തു തരണേ അനുഗ്രഹിക്കണേ
@user-zp7op2cx8d
@user-zp7op2cx8d 6 месяцев назад
അമ്മേ എന്റെ ധന o കിട്ടണേ വരഹി ദേവി രക്ഷിക്കണേ അമ്മേ മാഹമായ്യേ? നിയ്യേ ശരണം
@user-fk3qo8kx7z
@user-fk3qo8kx7z Год назад
ഓം വരാഹി അമ്മേ🙏 ഞാൻ അമ്മയുടെ മന്ത്രം ചൊല്ലി എല്ലാ ദിവസവും അമ്മേ മനസ്സുരുകി വിളിച്ചു എന്റെ പ്രാർത്ഥന അമ്മ കേട്ടു എന്റെ ആഗ്രഹം നടന്നു
@smithabiju6863
@smithabiju6863 Год назад
ഏത് മന്ത്രം ചൊല്ലി ഞാൻ കടം കൊണ്ട് ആത്മഹത്യാ allathai ഒരു വഴി ഇല്ലാണ്ടായി
@Divya.mDivya.m-hp2ug
@Divya.mDivya.m-hp2ug Год назад
​@@smithabiju6863 manasuruki vilichal vili kelkum
@jayabalan4247
@jayabalan4247 10 месяцев назад
അമ്മേ എന്റെ കഷ്ടപ്പാടുകളിൽ കൂടെയുണ്ടാകേണമേ ഓം ശ്രീ സമയശ്വരി വരാഹി നമഃ
@sreedevisudev6563
@sreedevisudev6563 Год назад
ഓം വരാഹമുകി സ്വാഹാ കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏🌹🌹🌹🙏🙏🙏
@sajithaappuzz9236
@sajithaappuzz9236 2 месяца назад
അമ്മേ. എന്റെ കടങ്ങൾ തീർക്കാനും. പണയ സ്വർണങ്ങൾ തിരിച്ചെടുക്കാനും ഉള്ള വഴി കാണിച്ചുതരണമേ. എന്റെ ഭർത്താവ് ഗൾഫിൽ നിന്ന് എന്നെ കാൾ വിളിക്കണമേ എല്ലാപ്പിണക്കവും മാറ്റി എന്നെ കാണാൻ വരണമേ
@sugandikt8693
@sugandikt8693 10 месяцев назад
അമ്മേ ദേവി വരാഹി ❤❤കൂടെ ഉണ്ടാകണം ❤❤എല്ലാ ദിവസവും കേള്‍ക്കാനുള്ള ഭാഗ്യം ഉണ്ടാകണം ❤❤ രക്ഷിക്കണേ അമ്മേ ദേവി വരാഹി ❤❤
@umaiban1365
@umaiban1365 11 месяцев назад
എന്റെ വരാഹിയമ്മേ enteമകന്റെ കുഞ്ഞിന്റെ അസുഖം ഞാൻ വിളിച്ചയുടൻ മാറ്റിതന്നതിനു ഒരു കോടി നന്ദി അമ്മേ പ്രണാമം 🙏🙏🙏🌹🌹🌹
@dr.sethulekshmis1942
@dr.sethulekshmis1942 11 месяцев назад
Nicepreyer
@user-dn3yg2ej4y
@user-dn3yg2ej4y 10 месяцев назад
അമ്മേ ദേവി... എല്ലാ പ്രശ്നങ്ങളും തീർത്തു രക്ഷിക്കണേ... സമാധാനം കിട്ടണേ.... 🙏🙏🙏
@devayanim9716
@devayanim9716 Год назад
ഓം വരാഹി അമ്മേ പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടുത്തേണമേ. 🙏🙏🙏
@subashpanickar5409
@subashpanickar5409 Год назад
ഓം വരാഹി അമ്മേ അടിയന്റെ എല്ലാ കടബാധ്യതകളും നീക്കി അനുഗ്രഹിക്കണമേ . അമ്മേ
@geethasasidharan9229
@geethasasidharan9229 Год назад
Amme sharanam
@santhapk5552
@santhapk5552 Год назад
ഓം വരാഹി ദേവി അമ്മേ ശരണം, അമ്മേ രക്ഷിക്കണേ, എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏
@user-hx8mh2qy1n
@user-hx8mh2qy1n 8 месяцев назад
എന്റെ വരാഹിദവി എന്റെ കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏🙏🙏
@user-oo4vn6xj7m
@user-oo4vn6xj7m 9 месяцев назад
ഓ० വരാഹി ദേവി കടബാദ്ധ്യത തീർത്തു തരണേ 🙏🙏🙏
@user-zp7op2cx8d
@user-zp7op2cx8d 6 месяцев назад
ഓം ക്ലിം വരഹി ദേവി
@user-gl4ru3yu6i
@user-gl4ru3yu6i 3 месяца назад
എന്റെ കടബാധ്യതകൾ മാറ്റി തരണേ ആകെ വിഷമത്തിലാണ് അമ്മേ വരാഹിദേവി ഒരു വഴി കാട്ടി തരണേ അമ്മ
@avoos5281
@avoos5281 Месяц назад
അമ്മേ വരാഹി അമ്മേ എന്നെ കട ബാധ്യതകളിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്നതിന് നന്ദി🙏🙏🙏
@bhagavathycatering4568
@bhagavathycatering4568 9 месяцев назад
വരാഹി ദേവി എന്റെ എല്ലാ കടങ്ങളും സാമ്പത്തിക ബുധിമുട്ടുകളും തീർത്തുതരുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട് ഞാൻ എല്ലാം അമ്മയിൽ സമർപ്പിക്കുന്നു
@sdevidas806
@sdevidas806 9 месяцев назад
ഓം വരാഹി അമ്മേ!!!!കടങ്ങൾ തീർത്തു സാമ്പത്തിക ഭദ്രദ തന്ന് anugrahikkane🙏🌹🌹🌹🌹🌺🌺🌺🌺🌺🌹🌹🌹
@santhapk5552
@santhapk5552 Год назад
ഓം വരാഹി അമ്മേ നമഃ, അമ്മേ എന്നെയും കുടുംബത്തെയും കാത്തു രക്ഷിക്കണേ 🙏
@desmondv1927
@desmondv1927 Год назад
Amme enneyum kudumbhatheyum reshikkanne....
@varshavarsha3671
@varshavarsha3671 2 месяца назад
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻 അമ്മേ ഞാൻ ഒരുപാട് വിഷമത്തിലാണ് അമ്മേ എന്റെ വിഷമം എല്ലാം മാറ്റിത്തരാണേ അമ്മേ എന്റെ ജീവിതത്തിൽ എനിക്ക് മനസ്സമാധാനം കിട്ടിയിട്ടില്ല അമ്മേ 🙏🏻🙏🏻🙏🏻 സങ്കടം മാത്രം എപ്പോഴും എനിക്ക് അമ്മയെ പൂർണ്ണ വിശ്വാസമാണ് ഞാൻ വിളിച്ചപ്പോൾ എല്ലാം അമ്മ വിളി കേട്ടിട്ടുണ്ട് എന്റെ ഈ വിളിയും കേൾക്കണേ അമ്മേ എന്നെ കാത്തു രക്ഷിക്കണം 🙏🏻🙏🏻🙏🏻 എന്റെ വിഷമം മാറ്റി തരണേ അമ്മേ ദേവി വജ്രകോശം വജ്രകോശം വജ്രകോശം 🙏🏻🙏🏻🙏🏻 ശ്രീ മാത്രേ നമഃ 🙏🏻🙏🏻🙏🏻അമ്മേ വരാഹി ദേവീ ശരണം 🙏🏻🙏🏻🙏🏻
@PradeepKumar-rz5ym
@PradeepKumar-rz5ym 11 месяцев назад
അമ്മേ... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും മാറ്റിതരണമേ.....എന്റെ ഭാര്യയെയും മകനെയും കാത്തുകൊള്ളണമേ.... എനിക്ക് നല്ല സാമ്പത്തികം ഉണ്ടാകണമേ.... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ... എനിക്ക് സമാധാനം ഉണ്ടാകണമേ.... എന്റെ അയൽവീടുകളിൽ സമാധാനം ഉണ്ടാകണമേ.... എന്റെ കൂട്ടുപണിക്കാർക്ക് വേണ്ടി നീ കനിയണമേ... എന്റെ അച്ഛന്റെ അസുഖം വേഗം മാറണമേ... അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃക്കൾക്ക് നിത്യശാന്തി ലഭിക്കേണമേ... വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന എന്റെ വരാഹി ദേവീ... എന്റെ പ്രാർത്ഥന നീ കേൾക്കണമേ..... 🙏❤🙏❤🙏❤🙏❤🙏❤🙏❤
@rajisivakumar9494
@rajisivakumar9494 10 месяцев назад
എന്റെ പൊന്നു അമ്മേ എന്റെ കടങ്ങൾ എത്ര യും പെട്ടന്ന് തീർത്തു തരണേ അമ്മേ 🙏🙏🙏
@sumasuma364
@sumasuma364 5 дней назад
അമ്മേ എന്നെയും അനുഗ്രഹിക്കണേ.. എന്റെ ദുഃഖം.. കടം.. എല്ലാം പൂർണമായി മാറ്റി തരണേ അമ്മേ 😭😭😭🙏🙏🙏🙏
@veenasibilas2130
@veenasibilas2130 11 месяцев назад
അമ്മേ എന്റെ സാമ്പത്തിക ബുദ്ദിമുട്ടുകൾ വേഗത്തിൽ മാറ്റീടണെ 🙏🙏🙏
@salinisubran1596
@salinisubran1596 Год назад
അമ്മേ വരാഹി നമഃ കടങ്ങൾ തീർത്തു തരുവാൻ അനുഗ്രഹിക്കണേ 🙏🙏🙏
@justinjacob8845
@justinjacob8845 7 дней назад
🙏എ.ൻ്റെ.അമ്മേപിണങ്ങിഇരിയ്ക്കുന്നസാർഎന്നെഫോൺവിളിച്ചെ.സ്നേഹത്തിൽആകണെ.വരാഹി.അമ്മേ.ദേവി.ശരണം.ശരണം.ശരണം❤️❤️❤️
@indumohan3922
@indumohan3922 7 месяцев назад
🙏🙏🙏 അമ്മേ വരാഹി ദേവി ശരണം
@mohananmohanan4837
@mohananmohanan4837 7 месяцев назад
@lathasnair5867
@lathasnair5867 9 месяцев назад
വരാഹി അമ്മേ കടബാധ്യതകൾ തീർത്തു തരണേ
@technotips4574
@technotips4574 6 дней назад
അമ്മേ വരാഹി അമ്മേ ഞാൻ ഇന്ന് കൊടുത്തു തീർക്കാൻ ഉള്ള പൈസ ഇതു വരെയും എനിക്ക് കിട്ടിയിട്ട് ഇല്ല അമ്മേ. എനിക്ക് ഒരു സഹായം തന്ന് അമ്മേ എന്നെ നാണക്കേടിൽ നിന്ന് കാക്കണമേ അമ്മേ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏🙏
@veenasibilas2130
@veenasibilas2130 11 месяцев назад
അമ്മേ ശരണം എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തിടണെ 🙏🙏🙏
@NavyaPaarukkutty
@NavyaPaarukkutty 4 месяца назад
എന്റെ അമ്മയുടെ പേരിലുള്ള എല്ലാ കടബാധ്യതകളും തീർത്തു കൊടുക്കണേ amme❤ ഞങ്ങക്ക് ധനം തന്നു അനുഗ്രഹിക്കണേ വരാഹി അമ്മേ bhagavathi❤
@resmithamanoj934
@resmithamanoj934 10 месяцев назад
ഓം ശ്രീ വരാഹി അമ്മ ശരണം, ഓം ശ്രീ വരാഹി അമ്മ ശരണം, ഓം ശ്രീ വരാഹി അമ്മ ശരണം അമ്മേ വരാഹി ദേവി പണയം വച്ച സ്വർണ്ണം എടുക്കാൻ കഴിയണേ,കടഞൾ വീണ്ടാൻസധികണേ അമ്മേ, ദുഃഖങ്ങൾ മാറ്റി തരണേ അമ്മേ ❤❤❤❤❤🙏🙏🙏🙏🙏
@sreekalaks199
@sreekalaks199 Год назад
വരാഹി അമ്മേ ഞങ്ങളുടെ കടം തീർത്തുതരണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@binduajithvm2480
@binduajithvm2480 4 месяца назад
ഓം വരാഹി അമ്മേ🙏 അമ്മയെ പ്രാർത്ഥിച്ച് തുടങ്ങിയത് മുതലാണ് മനസ്സിന് സമാധനമുണ്ടായത് അമ്മേ കാത്തു കൊള്ളണെ, അനുഗ്രഹിക്കണെ🙏🙏🙏
@radhamanoharan9025
@radhamanoharan9025 11 месяцев назад
വാരാഹി ദേവി എന്നെ പ്രയാസത്തിൽ നിന്നും രക്ഷപെടുത്തി തരണം അമ്മേ ശരണം
@ravindranpillai9885
@ravindranpillai9885 10 месяцев назад
വരാഹി അമ്മേ കൂടെ ഉണ്ടാകണമേ അമ്മേ ദേവി അമ്മേ
@suseelaj9376
@suseelaj9376 11 месяцев назад
അമ്മേ മഹാ മായേ അടിയ്യങ്ങളുടെ വിഷമംങ്ങൾ മാറ്റി ത ര ണമേ അ മ്മേ നമ് 🙏🙏🙏🙏🙏
@MiniSundaran-ix7oz
@MiniSundaran-ix7oz 10 месяцев назад
അമ്മേ എന്റെ കഷ്ടപ്പാട് മാറ്റിതരനെ ഓം സമയേശ്വ്രി യി വരാഹിയെ നമഹ
@lalithas796
@lalithas796 Год назад
Om kleem Varahamukhi Hreem Sodhisoroopini Sreem dhanava Sankari Dhabam Varshaya varshaya SOHAAAAAAAAAAAAAA🌹🙏
@minies9750
@minies9750 10 месяцев назад
അമ്മേ വരാഹി ഭഗവതി സ്വന്തമായി ഒരു വീട് വേണം ദേവി അമ്മേ ഭഗവതി അനുഗ്രഹം ഉണ്ടാകണം ദേവി🙏🙏🙏
@ratheeshratheesh7162
@ratheeshratheesh7162 3 месяца назад
എന്റെ വരാഹിദേവി അമ്മേ കാത്തുരക്ഷിക്കണേ കടം കൊണ്ടു പൊറുതിമുട്ടി നിൽക്കുകയാണ് എന്തെങ്കിലും ഒരു വഴി നീ കാണിച്ചു തരണമേ
@harikrishnan7740
@harikrishnan7740 10 месяцев назад
ഓം ശ്രീ വരാഹി ദേവി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼
@user-id2lr5us5j
@user-id2lr5us5j Месяц назад
🙏അമ്മേ ഞങ്ങളുടെ കടം മാറാൻ അനു ഗ്ര ഹിക്കിണ്ണമേ 🙏🙏🙏
@veenasibilas2130
@veenasibilas2130 11 месяцев назад
അമ്മേ എന്റെ കടങ്ങൾ വീട്ടി സമാദാനം തന്നിടണം 🙏🙏🙏
@bhagavathycatering4568
@bhagavathycatering4568 9 месяцев назад
വരാഹി ദേവി അമ്മേ എന്റെ എല്ലാ കടങ്ങളും സമ്പത്തികബുദ്ധിമുട്ടുകളും തീർത്ത് തരണേ അമ്മേ വരാഹിദേവിയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു വരാഹിദേവിയുടെ അനുഗ്രഹങ്ങളും തരണേ എന്റെ കർമ മേഖല വളരെമോശമായിരിക്കുകയാണ് വരാഹി അമ്മേ
@ShaileshKumartk
@ShaileshKumartk 11 месяцев назад
ഓം ക്ലിം വരാഹ മുഖി ഹ്രീം സിദ്ധി സ്വരൂപീണി സ്‌രിം ധനവ ശങ്കരി ധന വർഷയാ വർഷയാ സ്വാഹാ 🙏
@ShaileshKumartk
@ShaileshKumartk 11 месяцев назад
ഓം ക്ലിം വരാഹ മുഖി ഹ്രീം സിദ്ധി സ്വരൂപീണി ശ്രീo ധനവ ശങ്കരി ധനം വർഷയ വർഷയ സ്വാഹ 🙏
@sindhuv7223
@sindhuv7223 Год назад
എൻെറ പണയം വെച്ച സൊർണമെലാം ലേലത്തിൽ നഷ്ടപ്പെട്ടുപോയീ എങനേ തിരിച്ച് കിട്ടാനാണ്.വരാഹിദേവീ വ(ജഘോഷായ
@anjalisubhash4910
@anjalisubhash4910 9 месяцев назад
om kaleem varahamugi hreem sdhi sworupinim sreem danavashangaree danam varshaya varshaya swaha🙏🙏🙏🙏
@user-gl4ru3yu6i
@user-gl4ru3yu6i 6 месяцев назад
എന്റെ കടബാധ്യതകൾ എല്ലാം മാറ്റി തരണേ എനിക്കൊരു ഭവനം പോലുമില്ല അമ്മ
@Dydhghojojo
@Dydhghojojo 11 месяцев назад
ഓം ക്ലിം വരാഹമുഖി ഹ്രീം സിദ്ധിസ്വരുപണി ശ്രീ ധനവശങ്കരി ധനം വർഷയാ വർഷയാ സ്വാഹാ.. അനീഷ് കാർത്തിക അമ്മേ എനിക്കു ധനം ഉണ്ടാകണേ എന്റെ കട ബാധ്യത മാറാണമേ സാമ്പത്തികമായി ഉയരണമേ എന്റെ സ്വർണ പണയങ്ങൾ തിരികെ എടുക്കാനും കഴിയണമേ.... അമ്മേ വരാഹി അമ്മേ കാത്തുകൊള്ളുക
@sujibinu7188
@sujibinu7188 5 дней назад
എന്റെ അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ രക്ഷിക്കണേ എന്റെ അമ്മേ
@shaimashaima7579
@shaimashaima7579 9 месяцев назад
ഓം വരാഹി അമ്മേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-tk4sr5ni2t
@user-tk4sr5ni2t 4 месяца назад
എ ന്റെ വരാഹി അമ്മേ എ ന്റെ മക്കൾക്ക് നല്ല ജോലി കിട്ടാൻ അവിടുന്ന് അനുഗ്രഹിക്കണേ സ്വർണ്ണം എ ല്ലാം പണയം ആണ് കടം ഒരു പാട ഉണ്ട് എ ല്ലാം കടങ്ങൾ വിട്ടാൻ വരാഹി അമ്മ അനുഗ്രഹിക്കണേ സഹായിക്കണേ അമ്മേ കൈ വിടല്ലേ ഓം വരാഹി അമ്മേ ശരണം 🌹🙏🌹🙏🙏🙏🙏🙏🙏
@mohithmohanana557
@mohithmohanana557 11 месяцев назад
ഓം വരഹി അമ്മേ എന്റെ ഭർത്താവിന്റ മദ്യപനത്തിൽ നീന്ന് രക്ഷിക്കണമേ
@sindhuv7223
@sindhuv7223 11 месяцев назад
എൻെറ സ്വർണമെലാം പണയവെചു എല്ലാം നഷ്ടപ്പെട്ടു തിരിച്ച് എടുക്കാൻ പറ്റിയില്ല. ഓം വ(ജ കോഷം അമ്മേ ദേവീ വരാഹി സ്തോത്രം ക്ലീം
@preethaprasanth2555
@preethaprasanth2555 7 месяцев назад
അമ്മേ.'' .... സാമ്പത്തിക പ്രശ്നങ്ങൾ വിഷമത്തിലാഴ്ത്തിയിരിക്കുന്നു.. നല്ലൊരു വരുമാന മാർഗ്ഗം തെളിയിച്ച് തടസ്സങ്ങൾ നീക്കാൻ അനുഗ്രഹിക്കണേ.. അമ്മ തന്നെ ശരണം
@maheswarysumesh3016
@maheswarysumesh3016 10 месяцев назад
എന്റെ വരാഹി അമ്മേ കൂട്ടായിരിക്കണേ 🙏🙏🙏🙏
@samkwt7388
@samkwt7388 Год назад
എന്റെ അമ്മേ വരാഹി ദേവി 🙏🏻🙏🏻🙏🏻 എന്റെ ബാധ്യത കാരണം മനസ്വീകാനായി തകർന്ന എനിക്ക് മനഃശക്തി തരണേ അമ്മേ😭🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@dasanmk4543
@dasanmk4543 11 месяцев назад
🙏🙏🙏 അമ്മേ ദേവീ ശരണം എൻറെ കടങ്ങൾ വീട്ടാനും സ്വർണ്ണം പണയത്തിൽ നിന്ന് എടുക്കാൻ സഹായിക്കണം
@sheelasuseelan6885
@sheelasuseelan6885 9 месяцев назад
അമ്മേ വരാഹി അമ്മേ 🙏ഞങ്ങളെ കടത്തിൽ നിന്നും. മാറാരോഗത്തിൽ നിന്നും മുക്തി നേടി തന്നു അനുഗ്രഹിക്കണേ അമ്മേ മഹാ മായേ രക്ഷിക്കണേ 🙏🙏🙏🙏
@kuttankuttan-cm1dz
@kuttankuttan-cm1dz 11 месяцев назад
വാ രാഹി ദേവിയെ കാത്തുരക്ഷിക്കണമേ കുടുംബത്തിലെ എല്ലാവരും കാത്തുരക്ഷിക്കണേ 🙏🙏🙏🙏
@sureshbabuulpalakshan2870
@sureshbabuulpalakshan2870 9 месяцев назад
വരാഹി അമ്മയുടെ അനുഗ്രഹങ്ങൾ എല്ലായ്പ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും എനിക്ക് അത്രയും വിശ്വാസമാണ് വരാഹി അമ്മ ശരണം
@deepasekhar9856
@deepasekhar9856 Год назад
അമ്മേ എന്റെ കടങ്ങൾ തീർത്തു വീട്ടിൽ സമ്പത്ത് ഉണ്ടാകണേ അനുഗ്രഹിക്കണേ
@ushapradeep8381
@ushapradeep8381 4 месяца назад
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ വരാഹി അമ്മേ ഞങളുടെ വീട് പണി പൂർത്തീകരിക്കാൻ സഹായി ക്കണേ 🙏🏻🙏🏻♥️♥️അമ്മേ വരാഹി അമ്മേ ഞങളുടെ വണ്ടികൾ ഓടാനും ബിസിനസ് വിജയിക്കാനും അമ്മ സഹായി ക്കണേ 🙏🏻🙏🏻♥️♥️ഓം വരാഹി അമ്മേ 🙏🏻🙏🏻♥️♥️
@pushpasasi380
@pushpasasi380 Год назад
🙏om kleem vaarahimukhi hreem Sithiswaroopini sreem dhanavasankari dhanam varshaya varshaya swaha🌹❤
@bindua3423
@bindua3423 10 месяцев назад
അമ്മേ എന്റെ കടങ്ങൾ ഒക്കെ വീട്ടാൻ അമ്മ സഹായിക്കണേ ❤
@muthukp3005
@muthukp3005 9 месяцев назад
എന്റെ വരാഹി അമ്മേ എന്റെ കടം തീർത്തു തരണേ അമ്മേ♥️🙏🙏🙏
@ushapk4952
@ushapk4952 11 месяцев назад
ഓം വരാഹി അമ്മേ എന്റെ ഭർത്താവിന് എത്രയും വേഗം ഒരു നല്ല ജോലി കിട്ടാനും, എന്റെ മോനു നല്ലതിന് വേണ്ടി കാനഡക്കു പോകാനും അമ്മ അനുഗ്രഹിക്കേണമേ 🙏
@Sreekala-jp6lm
@Sreekala-jp6lm 9 месяцев назад
അമ്മേ കടം തീർത്തു തരണേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@somanpillai586
@somanpillai586 5 месяцев назад
എൻ്റെ വാരാഹി അമ്മേ എൻ്റെ അസുഖങ്ങളം എല്ലാമാറ്റി കാത്തു രക്ഷിക്കണേ തമ്പുരാട്ടി'
@aashish1363
@aashish1363 7 месяцев назад
Om kleem varahamukhi Hreem sidhiswaroopini Sreem dhanava shankaree Dhanam varshaya varshaya swa ha 🙏🙏🙏🙏🌹🌹🌹🌹🌹വരാഹിയമ്മേ ശരണം എന്റെ മക്കളുടെ കടങ്ങളെല്ലാം വീടാനുള്ള വഴി ഒരുക്കിതരണേ അമ്മേ 🙏🙏🙏
@suchithrabijukumar5409
@suchithrabijukumar5409 28 дней назад
അമ്മേ എല്ലായ്പോഴും കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏
@lathikakumari2840
@lathikakumari2840 Год назад
വരാഹി അമ്മേ കൂടെ ഉണ്ടാകണേ.🙏🙏🙏
@muthukp3005
@muthukp3005 Год назад
ഓം വരാഹി അമ്മേ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടു ത്തണോ🙏🙏🙏
@remarajanrema1706
@remarajanrema1706 9 месяцев назад
Ente വരാഹി അമ്മേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏
@user-qm7rs3fw9l
@user-qm7rs3fw9l 11 месяцев назад
എന്റെ വരഹി അമ്മേ എന്റെ കടം വീട്ടി മനസമാധാനം കിട്ടാൻ അനുഗഹികന്നെ
@user-hp6ts7uh7l
@user-hp6ts7uh7l 4 месяца назад
എന്റെ വരാഹി അമ്മേ എനിക്ക് സ്വർണം പണയം എടുക്കുവാൻ എന്നെ സഹായികണമേ ഒരു ലോൺ വെക്കാൻ നിരിക്കുവാന് അത് പാസ്സാക്കി തരണമേ അമ്മേ ദേവി സഹായികണമേ 🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏
Далее
Big Baby Tape - Turbo (Majestic)
03:03
Просмотров 345 тыс.