Тёмный

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ഞെട്ടിക്കുന്ന വേഷപ്പകർച്ചകളുമായി ഉത്സവവേദി... 

Best of Flowers TV
Подписаться 2,8 млн
Просмотров 852 тыс.
50% 1

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 325   
@ashrafka6068
@ashrafka6068 2 года назад
രജനീകാന്തിന്റെ ഓരോ സ്റ്റെപ്പും വളരെ കൃത്യ മായി അവതരിപ്പിച്ച കലാകാരൻ അഭിനന്ദനങ്ങൾ 👍👍👍
@rajeshkanth3498
@rajeshkanth3498 Год назад
🥰❤️🤘🙏
@omanakuttankuttan1074
@omanakuttankuttan1074 5 лет назад
ലോകം മുഴുവനും ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരേഒരു താരം ഓൾ ഇന്ത്യൻ സൂപ്പർസ്റ്റാർ രജനി അണ്ണൻ ഉയിർ
@tipputpr4740
@tipputpr4740 3 года назад
Eo
@mhdraseem171
@mhdraseem171 2 года назад
😍🔥
@divyasasidharan4633
@divyasasidharan4633 2 года назад
@@tipputpr4740 ko
@sajikesav249
@sajikesav249 3 года назад
ഇതിലും വലിയ രജനീകാന്ത് അനുകരണം ഇനി വരാനില്ല perfect
@hong-kong_tech7
@hong-kong_tech7 3 года назад
ഹോ....രോമം വരെ salute അടിച്ചു.....what an energy 💪💪💪💪 One and only തലൈവർ 🤩
@sudhisavithri1606
@sudhisavithri1606 3 года назад
സാഗർ ഷിയാസ് ഇക്കായെ ഓർമ്മ വന്നു 90കളിൽ രജനി സാർന്റെ ഫിഗർ ഒരുപാട് വേദികളിൽ അവതരിപ്പിച്ച അദ്ദേഹത്തിന്റെ അകാല വേർപാട് മിമിക്രി, സിനിമ ലോകത്തിനു തീരാനഷ്ട്ടമാണ്..... പ്രണാമം സാഗർ ഷിയാസ് ഇക്ക 🙏🙏🙏🙏
@unnimonstp2239
@unnimonstp2239 3 года назад
ഒരു രക്ഷയുമില്ല ചേട്ടാ... കാണുവാൻ ഇത്തിരി വൈകി പോയി എന്നുള്ളൊരു വിഷമം മാത്രം എനിക്ക്... എന്താ...ടൈമിംങ്.. പെർഫക്ഷൻ.. സ്റ്റൈൽ...വേറെ ലെവൽ...💥💥💥❣️❣️❣️ റോബൊയെ ഞാൻ അങ്ങ് ഇഷ്ടപെട്ടു പോയി വല്ലാണ്ട്...😘😘😘😘
@deepudevadasdevadas1090
@deepudevadasdevadas1090 Год назад
Sathyam etta kanan vaigipoyyy
@ramkrishnan9347
@ramkrishnan9347 5 лет назад
അടിപൊളി ഇത്രയും നന്നായി രജനികാന്ത് ഫിഗർ ചെയ്‌ത ഒരാൾ ഉണ്ടായിട്ടില്ല സൂപ്പർ
@rajeevanbhaskaran1072
@rajeevanbhaskaran1072 5 лет назад
Supper
@1SeekTruth1
@1SeekTruth1 5 лет назад
Ithilum original look ayirunu marichu poya aa dupe nu🤔peru marannu...asianet cinemalayil undayirunna pulli
@Mgm_Audios
@Mgm_Audios 4 года назад
@@1SeekTruth1 Sagar shiyas
@khaleelkopa2868
@khaleelkopa2868 3 года назад
ഉണ്ടായിരുന്നു സാഗർ ഷിയാസ്
@meriyaaryaar383
@meriyaaryaar383 3 года назад
@francisthomas7266
@francisthomas7266 3 года назад
ഓൾ ദി രജനികാന്ത് ഫാൻസ്‌ പ്ലീസ് ലൈക് 🌹
@udayasreeudaya9256
@udayasreeudaya9256 3 года назад
ഇരുന്നു കണ്ട ടിനി ചേട്ടനേയും പ്രജോദേട്ടനേയും എഴുന്നേൽപ്പിച്ചില്ലേ ഇതിനപ്പുറം വേറെ ഗിഫ്റ്റില്ല നൽകാൻ രാജേഷേട്ടാ നിങ്ങള് പൊളിച്ചു. പേരിൻ്റെ കൂടെ കാന്തെന്ന് ചേർത്തത് അത്ഭുതമില്ല 👍👍👍👏👏👏👏👏👌👌👌💯💯💯💯💯
@pallavikaraokestudio2707
@pallavikaraokestudio2707 11 месяцев назад
എന്താ പെർഫെക്ഷൻ.....എന്താ എനർജി....പ്രിയ കലാകാരൻ രാജേഷ് കാന്ത് രജനി സാറായി ശരിക്കും ജീവിക്കുകയാണ്.....ഓരോ ഫിഗറും അതിമനോഹരം....പിന്നെ ശബ്ദാനുകരണം ഒരു രക്ഷയുമില്ല....
@prasadv9823
@prasadv9823 3 года назад
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പോലെ തന്നെയുണ്ട് congrats
@subhashmenonc8842
@subhashmenonc8842 4 года назад
രജനീകാന്ത് വളരെ വളരെ സൂപ്പര്‍ ..!
@omanakuttankuttan1074
@omanakuttankuttan1074 5 лет назад
ആരൊക്കെ വന്നാലും ഒരേഒരു സൂപ്പർസ്റ്റാർ തലൈവർ രജനി ഞങ്ങളുടെ ജീവൻ
@franklinrajss2310
@franklinrajss2310 Год назад
മണിച്ചിത്രത്താഴ് റീമേക്ക് 😲😲😲
@TSM346
@TSM346 Год назад
@@franklinrajss2310 എവിടെ ഇൻഡസ്ട്രി ഹിറ്റ്‌ ആണ് 890 ദിവസം
@arundas5835
@arundas5835 5 лет назад
ഒരുപാട് കണ്ടിട്ടുണ്ട്.. പക്ഷെ ഇതുപോലെ... സൂപ്പർ 😘😘😘
@unnialphonseannaunni1693
@unnialphonseannaunni1693 3 года назад
രാജേഷ് കാന്ത ഞങ്ങളുടെ നാട്ടുകാരൻ ആണ മുട്ടത്തറ സ്വദേശി
@siddiqedv04
@siddiqedv04 5 лет назад
കിടിലൻ...Real രജനികാന്ത് കഥാപാത്രങ്ങൾ വേദിയിൽ വന്നപോലെ...
@kunjumonfrancis976
@kunjumonfrancis976 3 года назад
സൂപ്പർ കഴിവുള്ള കലാകാരൻ 🙏👌👌👍
@villagecook2867
@villagecook2867 3 года назад
വിജയിയും സൂര്യയും തല കുത്തി നിന്ന രജനിയ്ക്കും കമലിനും മുന്നിൽ എത്തില്ല
@franklinrajss2310
@franklinrajss2310 Год назад
റീമേക്ക് ചെയ്ത് ദുരന്തം ആക്കിയത് ആരാ?🤣🤣🤣🤣
@TSM346
@TSM346 Год назад
💯
@sree0728
@sree0728 5 месяцев назад
Thala kuthi nilkkenda.... Nere nilkkaaalo , apo ethumo enn nokkam😊😊
@anjalkunjumon5897
@anjalkunjumon5897 3 года назад
എൻ്റ പൊന്നോ.. തുടക്കം തന്നെ ഞെട്ടിച്ചു 😲😲🥺🥺😱😱
@ratheeshkr7667
@ratheeshkr7667 5 лет назад
എല്ലാം.... ഒന്നിന് ഒന്ന് സൂപ്പർ... പടയപ്പയിൽ അവസാനിച്ചാൽ നല്ലത്.,രോമാഞ്ചം വന്നു..
@nisarpn4074
@nisarpn4074 5 лет назад
രജ്നിയോളം ഇഷ്ടമുളള ഒരു നടനില്ല എന്നില്‍,,,,,
@sirjm6665
@sirjm6665 3 года назад
ഞാനും ബ്രോ...
@vishnuthrivikramanaryampil5123
@vishnuthrivikramanaryampil5123 3 года назад
വളരെ നന്നായി. അഭിനന്ദനങ്ങൾ
@govind-ne2eb
@govind-ne2eb 2 года назад
sathyem
@govindanpotty.s1615
@govindanpotty.s1615 Год назад
അഭിനന്ദനങ്ങൾ സുഹൃത്തേ വളരെ ഗംഭീരമായ അനുകരണം അദ്ദേഹത്തെ ഇത്രയും ഇഷ്ടപ്പെടുന്ന താങ്കള്ക്ക് ഒരു ദിവസം സാക്ഷാൽ രജനിസാറിനെ കാണാൻ സാധിക്കും 🙏🥰
@prajithtk9733
@prajithtk9733 5 лет назад
രജനീകാന്തിനെ പോലെ ആവാൻ ലോകത്തിൽ ആരുമില്ല
@fariraja3768
@fariraja3768 5 лет назад
വീണ്ടും വീണ്ടും കണ്ടു....supper bro 👍👍😊😊😊🌷🌷🌷
@aquafishworld1184
@aquafishworld1184 3 года назад
ഇതുക്കും മേലെ ഒരു രജനീകാന്ത് ഒറിജിനൽ മാത്രം സൂപ്പർ
@alexjohn5213
@alexjohn5213 5 лет назад
രജനിയുടെ സ്റ്റൈല്‍ നടപ്പ് അടിപൊളി...SUPER. you should have put Annamalai ..:nan autokkaran song..."
@fazilbinyusuf8032
@fazilbinyusuf8032 5 лет назад
*കബാലി കുടെ ചെയ്യാമായിരുന്നു എന്ന് തോന്നിയവർക്ക് ഇവിടെ ലൈക് അടിക്കാം...*
@nasarthrikulath7447
@nasarthrikulath7447 5 лет назад
സൂപ്പർ
@jagulp.g1138
@jagulp.g1138 3 года назад
അതെ
@SajulsS
@SajulsS 5 лет назад
അളിയാ പൊളിച്ചു തകർത്തു 💓
@ashrafartistkmr8497
@ashrafartistkmr8497 5 лет назад
ഒരു നൂറു പേര് വന്നു പെർഫോം ചെയ്തൊരു ഫീൽ...
@abhinavvalsan9658
@abhinavvalsan9658 4 года назад
4.25 the perfect walk.... amazing performance
@amumakumar5571
@amumakumar5571 5 лет назад
அற்புதம் சேட்டா ராஜேஷ்காந்த். ..தலைவணங்குகிறேன்
@shinojcherukunnu
@shinojcherukunnu 3 года назад
Will you translate in malayalam
@shinojcherukunnu
@shinojcherukunnu 3 года назад
You please share this to all tamil rajani fans
@rajeevsreekumar6061
@rajeevsreekumar6061 5 лет назад
ചേട്ടാ... സൂപ്പർ.... ടൈമിംഗ്... ഒന്നും പറയാനില്ല.....
@venuvenu3140
@venuvenu3140 5 лет назад
Rajeev Sreekumar
@sivadasanthelakkat1796
@sivadasanthelakkat1796 2 месяца назад
അടിപൊളിസൂപ്പർസ്റ്റാർ രജനീകാന്തിന് നേരിട്ട് കണ്ടതുപോലെ ഒരു ഫീൽ തോന്നി
@shajahanshjimon8650
@shajahanshjimon8650 5 лет назад
സൂപ്പർ സൂപ്പർ സൂപ്പർ രജനി സാർ ഇത് കണ്ടങ്കിൽ
@vinayakcr7185
@vinayakcr7185 3 года назад
DHARMADHURAI... THALAIVAR ഗ്രേറ്റ് 💞
@shajahanyusuf2606
@shajahanyusuf2606 5 лет назад
Kerala own rejenikath.... Suppurrrr..... No words....
@jobyjohn8116
@jobyjohn8116 5 лет назад
കൊള്ളാം സൂപ്പർ..... 💐💐💐
@januj2n
@januj2n 5 лет назад
Awesome.. Good tribute to Thalaiva by Rajeshkanth..!
@muneerartmuthuvannachamune3290
അടിപൊളി ഉയരങ്ങളിൽ എത്തട്ടെ all the best
@razakkarivellur6756
@razakkarivellur6756 3 года назад
വളരെ ഗംഭീരം..... Very energetic.
@ashrafchettumkuzhi3292
@ashrafchettumkuzhi3292 5 лет назад
ഷിയാസ്‌ക്കാനേ ഓർമ്മ വന്നു പോയി 😪😪😪
@Ashif.p.k
@Ashif.p.k 5 лет назад
ഷിയാസ് ക്ക ഇപ്പൊ ഇല്ലേ
@devadasag3091
@devadasag3091 5 лет назад
😢
@arfcreations3989
@arfcreations3989 4 года назад
@@Ashif.p.kവിട പറഞ്ഞു ഈ ലോകത്തോട്
@faijucreationshadaas2426
@faijucreationshadaas2426 4 года назад
ശരിക്കും ബ്രോ
@rafeequekuwait3035
@rafeequekuwait3035 5 лет назад
തമിൾ നാട്ടിലെ രജനി ഫാൻസുകാർ കാണുന്നുണ്ടോ
@musicworld-bq8lx
@musicworld-bq8lx 5 лет назад
കാണാൻ അവസാനം ഉണ്ടാവും
@SureshSuresh-lp5gn
@SureshSuresh-lp5gn 5 лет назад
Podaa'puraa'theevravaathy
@rafeequekuwait3035
@rafeequekuwait3035 5 лет назад
@@SureshSuresh-lp5gn പോടാ പൊലയാടി ചെറ്റേ നായെ പട്ടി തായോളി അത് നിയ്യും നിന്റെ കൂട്ടരും
@rafeequekuwait3035
@rafeequekuwait3035 5 лет назад
@@SureshSuresh-lp5gn പോടാ ചെറ്റേ ഭീകര തീവ്ര വാദി കഴുതേ ചുമ്മാ ചൊറിയാൻ വന്നേക്കരുത് കേട്ടോ ഞാൻ അവിടെ കമെന്റ് ഇട്ടത് ആരെയുംകുറ്റ പ്പെടുത്തിയല്ല നിന്നെയും ഒന്നും പറഞ്ഞില്ല കേട്ടോ ഇത് വാണിങ് ആണോ വെച്ചിട്ട് പോടാ ......
@kcvinu
@kcvinu 3 года назад
ഫിഗർ ചെയ്യുന്നതിലെ മികവ് രൂപസാദൃശ്യത്തിൽ മാത്രമല്ല, പാട്ടിനോ ഡയലോഗിനോ അനുസരി‌ച്ച് ചുണ്ടനക്കാനുള്ള കഴിവിലും കൂടിയുണ്ട്. ഇദ്ദേഹം അതു ഭംഗിയായി ചെയ്യുന്നുണ്ട്. അതേ സമയം കോമഡി ഉത്സവത്തിൽ ശങ്കറിനെയും മറ്റും അനുകരി‌ച്ചു വന്ന ഒരു വിദ്വാന് രൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ലിപ് സിങ്ക് ഇല്ലായിരുന്നു. ഈ കലാകാരന് അഭിനന്ദനങ്ങൾ.
@rakeshmkd9450
@rakeshmkd9450 4 года назад
തലൈവാ ❤️❤️❤️❤️❤️❤️
@kumarvelusamy4686
@kumarvelusamy4686 5 лет назад
I from tamilnadu super super
@jayareesh.
@jayareesh. 3 года назад
Great Figures of Rajani Sir.. 👍
@ssvision7001
@ssvision7001 Год назад
ഒത്തിരി ഇഷ്ട്ടായി ❤🤩 സൂപ്പർ ചേട്ടാ. Bigg Fan aanu 💪...SUPER STAR tte Moment perfect Bro 🔥😍 Vere level ....BIGG SALUTE 🔥
@anishulikkal8255
@anishulikkal8255 5 лет назад
തകർത്തു...
@shojanfrancismanickathan3365
@shojanfrancismanickathan3365 5 лет назад
Super. ..I like Rajni Suresh. .Rajni Dhamu & now Ratheeshkanth people who imitate so acurately.
@jayakumar-rr8ie
@jayakumar-rr8ie 2 года назад
Real hero rajani sr, perfect action rajesh kanth... Salute 😍
@jeespaulchirayath9260
@jeespaulchirayath9260 3 года назад
Body language il ettavum best item 👏👌💥💥❤️
@krishnalalg1706
@krishnalalg1706 4 года назад
Superstar😍😍😍😍😘😘😘😘😘😘😘
@yessports1416
@yessports1416 4 года назад
Original pole തോന്നി അണ്ണാ...
@devikavasu9097
@devikavasu9097 3 года назад
Outstanding performance ❤️❤️
@baburaj4745
@baburaj4745 5 лет назад
Super thangal thamil nattil oru program cheyyanam..ningalude level thanne marum
@SanthoshKumar-yr7jx
@SanthoshKumar-yr7jx 5 лет назад
സൂപ്പർ ഒന്നും പറയാൻ ഇല്ല 🌹👍👍👍
@SanthoshS-ey6zo
@SanthoshS-ey6zo 3 года назад
അനിയാ സൂപ്പർ, സൂപ്പർ ,..........
@sutranbob5128
@sutranbob5128 5 лет назад
എൻറെ ടിനി ചേട്ടായി ചിരി സൂപ്പർ
@muthalibt6302
@muthalibt6302 5 лет назад
ഹായ്
@rajeshkumarmkrajesh6175
@rajeshkumarmkrajesh6175 3 года назад
കൊള്ളാം ഡാൻസ് കൂടെ ഒന്ന് ശ്രദ്ധിക്കു
@akshaypv6939
@akshaypv6939 Месяц назад
പടയപ്പ സ്റ്റൈൽ ത്രില്ലിംഗ് ആയി തോന്നി 👏🏻👏🏻
@sagarsagar-he8fq
@sagarsagar-he8fq 3 года назад
ഫസ്റ്റ് ഫിഗർ su... സൂപ്പർ
@shameerm1166
@shameerm1166 Год назад
Super this this rajnikant Mr perfect Rajinikanth in the earth
@shajinilamboor5273
@shajinilamboor5273 5 лет назад
സൂപ്പർ ഭാഷ ഡാ
@manukrishnan2355
@manukrishnan2355 3 года назад
സൂപ്പർ..... സൂപ്പർ..... സൂപ്പർ.... സൂപ്പർ..... സൂപ്പർ.....
@karthikCh-ji8cl
@karthikCh-ji8cl 5 лет назад
സൂപ്പർസ്റ്റാർ കലക്കി
@sureshpk5557
@sureshpk5557 5 лет назад
ഒന്നും പറയാനില്ല
@shamkumarps2808
@shamkumarps2808 4 года назад
സൂപ്പർ തലെെവാ
@shafeejgoodman1624
@shafeejgoodman1624 3 года назад
വളരെ ഇഷ്ടപ്പെട്ടു..
@sabu5727
@sabu5727 4 года назад
Rajani ♥♥♥♥♥
@rionmjoseph7902
@rionmjoseph7902 5 лет назад
Palathum kanditunte.. But ithu vereee level... 👍
@anoopjoy5594
@anoopjoy5594 5 лет назад
Namicha annna❤❤❤ superb
@premannadar
@premannadar 3 года назад
വളരെ മനോഹരം സൂപ്പർ
@ragamragam3527
@ragamragam3527 5 лет назад
Rajanikanthinekanikumbol yellarum full yener jettik
@arjunnivinpauly1999
@arjunnivinpauly1999 Год назад
Super Star Rajnikanth Figure Kiddu
@shijin798
@shijin798 2 года назад
goosebumps 🔥🔥🔥
@anishsambasivan6945
@anishsambasivan6945 5 лет назад
സൂപ്പർ
@littletv7806
@littletv7806 5 лет назад
Polichu money...uyarangalil ethatte ....
@santhoshk6146
@santhoshk6146 3 года назад
സൂപ്പർ, 👍👍👍
@gayatrisureshbabugayatrisu2878
@gayatrisureshbabugayatrisu2878 3 года назад
Super , very dainamik figar with style and action / but - I am SURESH BABU from Thamil Nadu ( bacek malayali ) I handle Flu went Thamil so This Thamil speech is small caraction RAJESH KANTH call me iam waiting ... Best wishes
@kishoremurugan3063
@kishoremurugan3063 4 года назад
Super Thalaiva .
@sivaprakashtech5047
@sivaprakashtech5047 3 года назад
Adipoli superb
@sreeramjayan8723
@sreeramjayan8723 4 года назад
Billa getup super
@sharathsharath7699
@sharathsharath7699 5 лет назад
ബാഷാ ഡാ
@nandakumaranpp6014
@nandakumaranpp6014 Год назад
Rajinikanth super hit
@manojantony4063
@manojantony4063 5 лет назад
Perfect congrats
@rajeshkollath1133
@rajeshkollath1133 3 года назад
ഗംഭീരം.....
@vasuttan2467
@vasuttan2467 3 года назад
സൂപ്പർ 🙏🙏
@ഉണ്ണിയേട്ടൻ-ഠ3ബ
കുറ്റം പറയുകയല്ല. നടത്തത്തിന് കുറച്ച്. സ്പീട് കൂടിപ്പോയോന്നൊരു സംശയം ഇല്ലായ്കായികായില്ല.
@മല്ലുസിങ്ലേലുഅല്ലേലു
Real feel 👌👌👌👌
@കുഞ്ഞമ്പാടി
അമ്പോ.. 😲😲😲... പൊളിച്ചു ട്ടാ.. ഞെട്ടി പോയി.. n
@sojukkoshy8474
@sojukkoshy8474 5 лет назад
Rajinikanthu kanunno ithu
@nishadnishad2704
@nishadnishad2704 5 лет назад
adipoli super
@underworld2858
@underworld2858 3 года назад
കിടികിടിലൻ..👍👍👍👍👍
@sambiju3577
@sambiju3577 2 года назад
Awesome and Splendid performance
@senonazvlogs9868
@senonazvlogs9868 5 лет назад
Thalaivar figure super
@roopeshroopu9682
@roopeshroopu9682 3 года назад
ആ മീശ പിരിച്ചു ഇരിക്കുന്നവന്റെ ഭാവം കണ്ടാൽ. ആ എരപ്പനെ എന്തിനാണ് അവിടെ കൊണ്ട് ഇരുത്തിയിരിക്കുന്നത്
@sivaprasadsivan5517
@sivaprasadsivan5517 3 года назад
ആര
@rajeshmaniyanrajesh138
@rajeshmaniyanrajesh138 5 лет назад
പൊളിച്ചു
@Prakash-hf7qp
@Prakash-hf7qp 5 лет назад
Perfect.
@sooraj7989
@sooraj7989 5 лет назад
Excellent 👏
@pkrajan4529
@pkrajan4529 2 года назад
നമ്മുടെ ഈ ഇട്ടാവട്ടത്തിൽ ഇരുന്ന് കളിക്കാതെ തമിഴ്നാട്ടിൽ പോയി കളിച്ചാൽ രക്ഷപ്പെടും Bro
Далее
Artist 4-Mavsum 20-son FINAL  (21.09.2024)
2:20:46
Просмотров 452 тыс.
🖤
00:18
Просмотров 502 тыс.
Artist 4-Mavsum 20-son FINAL  (21.09.2024)
2:20:46
Просмотров 452 тыс.