Тёмный

സൗജന്യ ഡെമോൺസ്‌ട്രേഷൻ.... ഇഡലി - ദോശമാവ് നിർമ്മിക്കുന്നതിനുള്ള നൂതന യന്ത്രങ്ങൾ 

agropark piravom
Подписаться 21 тыс.
Просмотров 1,4 тыс.
50% 1

സൗജന്യ ഡെമോൺസ്‌ട്രേഷൻ
ഇഡലി - ദോശമാവ് നിർമ്മിക്കുന്നതിനുള്ള നൂതന യന്ത്രങ്ങൾ
2023 ജൂലൈ 22 ശനി
അഗ്രോപാർക്ക് പിറവം
രജിസ്‌ട്രേഷൻ - 0485 2999990, 9446713767
നാനോ കുടുംബ സംരംഭമായി വീട്ടിൽ തന്നെ ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് ഇഡലി - ദോശമാവ് നിർമ്മാണം. ഗുണമേന്മയ്‌ക്ക് പ്രാധാന്യം നൽകി ക്വാളിറ്റിയുള്ള അരിയും ഉഴുന്നും തിരഞ്ഞെടുത്ത് മാവ് നിർമ്മിച്ച് പായ്‌ക്ക് ചെയ്‌ത്‌ വിപണിയിലെത്തിക്കാം. മാവ് നിർമ്മിക്കുന്നതിനാവശ്യമായ നൂതന യന്ത്രങ്ങളെ പരിചയപ്പെടുത്തുന്ന ഏകദിന സൗജന്യ മെഷീൻ ഡെമോൺസ്‌ട്രേഷനാണ് അഗ്രോപാർക്കിൽ സംഘടിപ്പിക്കുന്നത്.

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@sandeeppanicker8619
@sandeeppanicker8619 Год назад
സാർ പെൻസിൽ നിർമ്മിക്കാനും, ബോൾ പേന നിർമ്മിക്കാനും കുറഞ്ഞ വിലയിൽ മെഷീൻ ലഭ്യമാണ്. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ സാർ
@najahvt541
@najahvt541 10 месяцев назад
ഇനി സൗജന്യമായി ക്ലാസ് ഉണ്ടോ. ഈ മേഖല ഇന്ക് വളരെ താല്പര്യം ഉണ്ട്
Далее
Little kitten 💓💜❤️🥰
00:17
Просмотров 18 тыс.