Ennale njn ummak ee video kanich kodthu eth pole undaakki.Valare nannyirunnu.Aadyamayittanu ethre nannaayi kittunnath.Dry lemon and chicken cube extra add cheyth,carrot ittilla.Baakki okke same procedure cheythu it was really tasty and good thankyou
എൻറെ പൊന്നുമോളെ എൻറെ ഉമ്മയും ഉപ്പയും ഹജിന് പോയി.അങ്ങനെയിരിക്കുമ്പോൾ പാചകമറിയാത്ത ഞാനും അനിയത്തിയും കബ്സ തിന്നാൽ കൊതിയായി. രണ്ടും കൽപിച് ഉണ്ടാക്കാൻ ഇറങ്ങി.ഞങ്ങളുടെ കണ്ണിൽ പെട്ടത് ഈ ഒരു വീഡിയോ ആണ് .അൽഭുതം എന്ന് പറയട്ടെ ജീവിതത്തിലാദ്യമായി ഞാൻ ഒരു അടിപൊടി item undaakki.thanks dear
ഞാൻ സൗദിയിൽ നിന്ന് കഴിച്ചിട്ടുള്ള ഏറ്റവും രുചിയുള്ള വിഭവം ആണ് അവിടെ ജുബൈലിൽ ഉള്ള ഒരു Afgan Bukhari Restaurant - ൽ ഉണ്ടാക്കുന്ന കഫ്സയും, ചാർക്കോൾ ചിക്കനും... കൗണ്ടറിൽ ഓർഡർ കൊടുക്കുന്നത് ഓർക്കുന്നു : nisf Alfahm safari... പാർസൽ വാങ്ങി, accommodation-ൽ പോയി ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് തൃപ്തിയായി അത് കഴിക്കുന്നതും ഓർക്കുന്നു ☺️ ഈ റെസിപ്പി തീർച്ചയായും ഞാൻ ട്രൈ ചെയ്യും.. Thank you for sharing
രണ്ടു ദിവസം മുമ്പ് ഈ വീഡിയോ കണ്ടിരുന്നു ഞാൻ. ഇന്ന് ഓഫീസ് അവധി ആയതിനാൽ ഈ റെസിപ്പി ഉണ്ടാക്കി. വളരെ രുചി ഉണ്ട്. വീണ്ടും ഇതുപോലുള്ള റെസിപ്പി പ്രതീക്ഷിക്കുന്നു. അസ്സലാമുഅലൈക്കും 👍
എപ്പോ മുതല അറബികൾ മുളകിട്ട് ചിക്കൻ പൊരിച്ചു കബ്സ ഉണ്ടാക്കാൻ തുടങ്ങിയത്.... ഞാൻ 15.. വർഷമായി ഉണ്ടാകുന്നത്... ഇതൊരു പുതിയ അറിവാ.. സൗദി കബ്സ എന്ന് തന്നെ വേണോ