Тёмный
No video :(

സൗദി വിസ സ്റ്റാമ്പ് ചെയ്യാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ടവ | New Update | Tasheer Center - Kochi 

Saudi Tips
Подписаться 57 тыс.
Просмотров 36 тыс.
50% 1

സൗദിയിലേക്കുള്ള വിസിറ്റിംഗ്, ബിസിനസ്‌, ടൂറിസ്റ്റ് വിസകളെല്ലാം തന്നെ ഇപ്പോൾ ലഭിക്കുന്നത് tasheer സെന്റർ വഴിയാണ്. വിസ ലഭിക്കാൻ അപേക്ഷകർ ഫിംഗർ പ്രിന്റ് നൽകേണ്ടതുണ്ട്.
NB :
* ഉംറ വിസക്ക് tasheer സെന്ററിൽ പോകേണ്ടതില്ല.
* കൊച്ചിയിലേക്ക് Visa Application Form ഇപ്പോൾ ആവശ്യമില്ല.
* പാർട്ണറുടെ ( Spouse ) പേര് പാസ്സ്പോർട്ടിൽ ഇല്ലെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് അറ്റെസ്റ് ചെയ്ത് കൊണ്ടുപോകണം.
* 6 വയസ്സിനു താഴെ ഉള്ള കുട്ടികളുടെ ആവശ്യത്തിന് Tasheer സെന്ററിൽ പോകുമ്പോൾ മാതാവിന്റെ പാസ്പോർട്ട്‌ കോപ്പി കൂടി വെക്കുക.
Visa Application Form : WhatsApp :
chat.whatsapp....
---------------------------------------------------------------------------------------------------------------
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
ടെലഗ്രാം :
t.me/TechLover...
---------------------------------------------------------------------------------------------------------------
#SaudiTips #AnasKc #tasher
---------------------------------------------------------------------------------------------------------------
Facebook Pages :
/ sauditips
/ anaskc22
-----------------------------------------------------------------------------------------------------------------
for enquiry : anaskctvr@gmail.com

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 627   
@SaudiTips
@SaudiTips Год назад
സൗദിയിലേക്കുള്ള വിസിറ്റിംഗ്, ബിസിനസ്‌, ടൂറിസ്റ്റ് വിസകളെല്ലാം തന്നെ ഇപ്പോൾ ലഭിക്കുന്നത് tasheer സെന്റർ വഴിയാണ്. വിസ ലഭിക്കാൻ അപേക്ഷകർ ഫിംഗർ പ്രിന്റ് നൽകേണ്ടതുണ്ട്. NB : * ഉംറ വിസക്ക് tasheer സെന്ററിൽ പോകേണ്ടതില്ല. * കൊച്ചിയിലേക്ക് Visa Application Form ഇപ്പോൾ ആവശ്യമില്ല. * പാർട്ണറുടെ ( Spouse ) പേര് പാസ്സ്പോർട്ടിൽ ഇല്ലെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് അറ്റെസ്റ് ചെയ്ത് കൊണ്ടുപോകണം. * 6 വയസ്സിനു താഴെ ഉള്ള കുട്ടികളുടെ ആവശ്യത്തിന് Tasheer സെന്ററിൽ പോകുമ്പോൾ മാതാവിന്റെ പാസ്പോർട്ട്‌ കോപ്പി കൂടി വെക്കുക. Visa Application Form : WhatsApp : chat.whatsapp.com/J0D2ZUeVirl4DcDXpckXjM --------------------------------------------------------------------------------------------------------------- നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം : ടെലഗ്രാം : t.me/TechLoversKSA --------------------------------------------------------------------------------------------------------------- #SaudiTips #AnasKc #tasher --------------------------------------------------------------------------------------------------------------- Facebook Pages : facebook.com/SaudiTips facebook.com/AnasKc22 ----------------------------------------------------------------------------------------------------------------- for enquiry : anaskctvr@gmail.com
@nooredinismail9636
@nooredinismail9636 Год назад
Personal visit visa ku ena documents tharanum pls reply form Chennai
@8089471832
@8089471832 11 месяцев назад
എൻറെ പാസ്പോർട്ടിലെ ഉമ്മയുടെ പേരും ഉമ്മയുടെ പാസ്പോർട്ടിലെ പേരും ഒരക്ഷരത്തിന്റെ വ്യത്യാസമുണ്ട് ഇത് പ്രശ്നമാണോ
@shoukathshifu8091
@shoukathshifu8091 11 месяцев назад
Please reply . ഭാര്യയുടെ പാസ്സ്പോർട്ടിൽ ഭർത്താവിന്റെ പേര് with surname ഉണ്ട് , പക്ഷെ ഭർത്താവിന്റേതിൽ ഭാര്യയുടെ പേര് മാത്രം ഒള്ളൂ . Surname ഇല്ല . Vfs il appointment eduthu, എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ ??🙏
@muhammedraphyrasheed5368
@muhammedraphyrasheed5368 5 месяцев назад
​@@shoukathshifu8091nthenkilum problem undaarno
@restingame9297
@restingame9297 5 месяцев назад
Engane appointment edukkam
@info_dailylife
@info_dailylife Год назад
7000 -8000 രൂപക്ക് നടന്നിരുന്ന കാര്യം 13000 ൽ എത്തിക്കാൻ ഓരോ കാര്യങ്ങൾ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ
@nafeelnabeel9717
@nafeelnabeel9717 9 месяцев назад
Alhamdulillah njangalkk ok aayi ellam. 7.11.2023 appointment And submission (longue) 8.11.2023 processing msg vannu 9.11.2023 visa issued 10.11.2023 passport dispatched msg vannu 13.11.2023 passport delivered by blue dart. Note: 12.11.2023 n mathram an blue dart track cheyyan kazhinjullu. Athuvare no record found ennarunnu. Track cheythappol status 16.11.2023 expected delivery kanichu but early delivery 🚚 aarnnu., ✈️ Ticket 21 st in sha allah.
@SaudiTips
@SaudiTips 9 месяцев назад
Welcome to saudi
@nafeelnabeel9717
@nafeelnabeel9717 9 месяцев назад
@@SaudiTips thank you. Your video information helped us lot.
@TheAzzeezu
@TheAzzeezu Год назад
Big Salute Anas Jee.... Most use full Information❣❣❣
@mukhtharcp5517
@mukhtharcp5517 Год назад
Great bro...go ahead 👍 👏 👌
@mohammadalthaf4989
@mohammadalthaf4989 Год назад
എത്രെ easy ആയിരുന്നു മുൻപ് ഇപ്പോൾ 😢😢
@mafsalmahamood
@mafsalmahamood Год назад
Really helpful information dear Ana’s bro… kindly share the visa application form
@devcreations6825
@devcreations6825 5 месяцев назад
form kityoo
@nikhithabenny5901
@nikhithabenny5901 Год назад
Hi Vfs പോയതിനു ശേഷം അവർ mofa no തന്നു. അത് ഇനി medical center il കൊടുത്തിട്ട്, റിപ്പോർട്ട്‌ വെടിച്ചിട്ട്, again vfs il കൊടുക്കണോ?
@sanjushajeer5346
@sanjushajeer5346 Год назад
Good information Friday aanu eniku appointment
@shibuthomas6286
@shibuthomas6286 8 месяцев назад
Thank you for the detailed presentation. The VIP lounge charges are per passport or per family? Thanks
@sumimoidusumimoidu9853
@sumimoidusumimoidu9853 Год назад
Njaan ennu poyirunnu .Alhamdulillah ..ellaam ok ayi .eni passport kittanam
@petrolheadfoodie6446
@petrolheadfoodie6446 Год назад
visa application form chodikunundo ? avide ethre time eduthu ? appointment time ? thanks for reply :)
@sumimoidusumimoidu9853
@sumimoidusumimoidu9853 Год назад
@@petrolheadfoodie6446 visa application form chodikkunnillaa....
@sumimoidusumimoidu9853
@sumimoidusumimoidu9853 Год назад
@@petrolheadfoodie6446 ented 10 manikk adinullil kayari..11.20nu ente token vilichu 12 manikk puratteakk vannu...appointment letter chodikkund.
@ShafiShafi-oo4jr
@ShafiShafi-oo4jr Год назад
@@sumimoidusumimoidu9853 ningallad stamping aayo
@sabeel542
@sabeel542 Год назад
Visa issue ayo ningalde
@muhammedali96
@muhammedali96 Год назад
Hi, Wifinte Uppa & Umma relation ship proof enthaanu vendathu ennu parayamo??
@fathimashanu4655
@fathimashanu4655 Год назад
Birth certificate
@thabshirasherin7269
@thabshirasherin7269 Год назад
Alhamdhulillah ഞാൻ ജൂൺ 7 vfs പോയി ജൂൺ 11 visa stamp ആയി ജൂൺ 16 passport kitty 😊
@Zahrabathool-du6yh
@Zahrabathool-du6yh Год назад
Evdeyan poyath
@thabshirasherin7269
@thabshirasherin7269 Год назад
@@Zahrabathool-du6yh. Passport vangikkan anooo? Njn travels ഏല്പിച്ചിരുന്നത് അവര് കൊണ്ടുവെന്നതെന്ന്
@aminacp576
@aminacp576 Год назад
Hi നിങ്ങൾ കൊറിയർ cash അതിന്റെ ഉള്ളിൽ തന്നെ അടച്ചതായിരുന്നോ
@thabshirasherin7269
@thabshirasherin7269 Год назад
@@aminacp576 alla Njan travelsil eelppichu Avar kondu thannu
@mufeedaanwar8571
@mufeedaanwar8571 Год назад
@@thabshirasherin7269travels karude kayyil enthoke proof an koduthath namude passport vangan
@ajmalazeez6665
@ajmalazeez6665 Год назад
Thanks for this vedio. 1. Visa application form എവിടുന്നാണ് കിട്ടുക ? 2. Photo size ഏതു വേണം, വീഡിയോ ഇല് കാണിച്ച sample photo ill size clear അല്ല? 3. Passport collection authorization letter ill enjazt no chothikundu. അത് എങ്ങനാ കിട്ടുക. ഒന്ന് answer ചെയ്യുമോ ? Thanks
@foodfun5301
@foodfun5301 Год назад
Visa application form aavishyamilla
@jabirjabirjsj7272
@jabirjabirjsj7272 Год назад
സർ, മോന്റെ പാസ്സ്പോർട്ടിൽ husband നെയിം അദ്ദേഹത്തിന്റെ ഫാദർന്റെ പേരുകൂടെ ചേർത്താണ് ഉള്ളത്. Husband ന്റെ പാസ്സ്പോർട്ടിൽ പെരുമാത്രവും ആണ് ഉള്ളത്. അതുപോലെ surname രണ്ടാൾടേം different ആണ്... അതു കുഴപ്പം ആവുമോ? അങ്ങനെ ആണേൽ ഏത് പ്രൂഫ് ആണ് അവിടെ ആവശ്യം ആയി വരിക... ഒന്ന് പറയണേ 🙏🏻 പിന്നെ husband ന്റെ address അല്ല മോന്റെ പാസ്സ്പോർട്ടിൽ ഉള്ളത് എന്റെ address ആണുള്ളത്... അതും വിഷയം ആവുമോ...plz.. Rply തരണേ... 🙏🏻
@shafakp8103
@shafakp8103 Год назад
6yrs nu thazhe ulla kuttykalude old passport avashyamundo? Or passport nte copy mathiyavumo?
@jayanrajan9715
@jayanrajan9715 Год назад
കമന്റ് ബോക്സിൽ ചോദ്യങ്ങൾ ചോദിക്കുന്നവരൊന്നും വീഡിയോ കാണുന്നില്ല എന്ന് തോന്നുന്നു കഷ്ടം
@sherinthoable
@sherinthoable Год назад
Good information
@mohammedirshad8843
@mohammedirshad8843 7 месяцев назад
Ksavisa എന്ന പുതിയ പോർട്ടലിൽ കൂടി വിസിറ്റിംഗ് വിസക്ക് apply ചെയ്യുന്ന വീഡിയോ ഇടാമോ?
@sabeersabi2411
@sabeersabi2411 Год назад
പാസ്പോർട്ട് ട്രാവൽസിൽ വരുത്താനുള്ള ഓപ്ഷൻ ഇല്ല എന്നു പറഞ്ഞു ട്രാവൽസ് കാരൻ
@shazzworld814
@shazzworld814 Год назад
House driver n visa kafeel thasdeeq cheydhillengi mattendhengilum maargam undo ? Chamber illatha Kafeel aahnengil Thasdeeq maathram madhiyaavumo ?
@georgekuruvilla84
@georgekuruvilla84 Год назад
സൗദിക്ക് വിസിറ്റിങിന് പോകുന്നതിനു പത്താം ക്ലാസ് ജയിക്കണമെന്നുണ്ടോ
@shajahanma6496
@shajahanma6496 Год назад
Visa application form filling video plss
@ajeeshjohny3
@ajeeshjohny3 Год назад
Visa application fill cheyuna vedio idu bro
@thanzeelhashim8730
@thanzeelhashim8730 9 дней назад
family multiple visit visa valid ullaa visa engane cancel cheyanam, already new visakk apply cheythittindu...please help
@user-ur6ms5yv7i
@user-ur6ms5yv7i Год назад
Merriage certificate attest cheythathaano vendathu
@anwarmankada1234
@anwarmankada1234 Год назад
Application form evidunna kittuka
@mansoormp8873
@mansoormp8873 Год назад
വിസ ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുന്ന വീഡിയോ വേണം
@phirshad8645
@phirshad8645 Год назад
Visa application form avasyamilla ippol
@SaidJaza
@SaidJaza Год назад
Clear aayi paranju tharanam
@backer723
@backer723 Год назад
Application form ipol avasyam illa. Njan june 2ndnu poyirunu
@SaidJaza
@SaidJaza Год назад
Supose choichaalo .. Pediyan. Avar irakki vidum 🥲
@binshiranp1368
@binshiranp1368 Год назад
@@backer723 application form hand written or type ?
@Abdu-tq4by
@Abdu-tq4by 11 месяцев назад
അവിടെ എന്ത് കൊണ്ട് ATM card എടുക്കുന്നില്ല ക്യാഷ് ആയിട്ട് തന്നെ കൊടുക്കണം എന്ന് പറയുന്നതിന്റെ ഉദ്ദേശം എന്താണ് ആർക്കങ്കിലും അറിയുമോ?
@kastoorbamani9793
@kastoorbamani9793 Год назад
എന്റെ visa ഇന്നലെ വന്നു ഇനി appointment edukkanam ithoke kettit tension aakunnu...
@MubashiraRihan
@MubashiraRihan 10 месяцев назад
Visa stamp cheythU kitti Qr code scan cheyyumbol اسم طالب الزيارة Enna sthalth ente peru thanneyanu ullath Avde ente peru thanneyano Atho sponser name aano vendath Pls reply
@shanimol7703
@shanimol7703 Год назад
നിങ്ങൾ സൗദി ആമസോൺ എങ്ങനെ എന്നുള്ള വീഡിയോ ഉണ്ടാക്കു കാര്യങ്ങൾ പറഞ്ഞു താ മനുഷ്യ 😄
@vibes7398
@vibes7398 Год назад
6 Vayassin thaze ulla kuttikle kondu poavnda ennadh sheriyano,chila veedios,ellvarum nirbanthamayum poavanam enn parayunnu
@a2b4malayalam13
@a2b4malayalam13 8 месяцев назад
കുട്ടിയുടെ പാസ്പോർട്ടിൽ mohammed എന്നത്.muhamed എന്നാണ്. അപ്പോൾ എന്തു ചെയ്യും.
@kingcoking20
@kingcoking20 5 месяцев назад
മകളുടെ പാസ്സ്പോർട്ടിൽ വൈഫിന്റെ പേര്‌ ഇല്ലാ ബർത്ത് സർട്ടിഫിക്കട് കൊണ്ട് പോയാൽ മതിയോ?
@nafeelnabeel9717
@nafeelnabeel9717 9 месяцев назад
Makan Sponser aakumbol ummakk visa stamping n pokumbol relationship proof enthanu kond pokendathu . Makante (athayathu sponser de) birth certificate ano, athallenkil makante passport il mother nte name indayirikkumallo athu mathiyo Reply tharumenn pratheekshikkunnu
@SaudiTips
@SaudiTips 9 месяцев назад
Passport il perundavum vere onnum venda
@muhammedkunhi1443
@muhammedkunhi1443 Год назад
പഴയ പാസ്പോർട്ട്‌ എത്ര വർഷം മുബ് പുതുക്കിയ പാസ്പോർട്ട്‌ വേണ്ടത് അതിനു കാലാവധി ഉണ്ടോ
@sportsentertainment8701
@sportsentertainment8701 Год назад
കൊച്ചിയിൽ പോയ ആൾക്കാർ എന്ധോക്കെ ആണ് കൊണ്ടുപോയത് എന്നൊന്ന് പറയുമോ
@abiyaeby599
@abiyaeby599 Год назад
Njan appointment eduthapo athil documents kond chellan paranjathil kuttyde polio certificate attestation cheyth kond varanam enn paranjitund. Can u pls explain how to get this polio vaccine certificate?
@shibilamanji1430
@shibilamanji1430 11 месяцев назад
Polio certificate kondupoyirunno
@jalalhamza4390
@jalalhamza4390 Год назад
APPOINTMENT NOT AVAILABLE IN TAHSEER WEBSITE....
@jeenacruz852
@jeenacruz852 2 месяца назад
Hi Tasheer website appointment kittunila 1 week aiit try cheinnu server lost enn pop up window ennanu varune. Enthelm site issue undo??
@user-fw8mo9nl3q
@user-fw8mo9nl3q Год назад
Family visit visa nilavil und. Visa validity 2 masam koodi baakki und. Angane irikke puthiya visit visakk apply cheyyuvan pattumo?
@musthafakakkattil
@musthafakakkattil Год назад
enikkum angane aanu, anweshichappo nilavil ullath expire aayathinu shesham vere edukkanam ennanu manassilakkan saadhichath
@RajaKumar-nn4li
@RajaKumar-nn4li Год назад
ജൂൺ 27 ന് Eid അവധിയാണോ VFS ന് അന്ന് appointment കിട്ടിട്ടുണ്ട് any update?
@jabirjabirjsj7272
@jabirjabirjsj7272 Год назад
Eanna appointment kittiyadh.. Njagalkku kittunne illa😥
@noushadparamban1001
@noushadparamban1001 Год назад
17 ന് അപ്പോയ്ന്റ്മെന്റ് കിട്ടിയവർയുണ്ടോ
@AkhilaR-jy3to
@AkhilaR-jy3to Год назад
എല്ലാർക്കും വേണോ
@user-fu4to5ce1o
@user-fu4to5ce1o Год назад
VISA APPLICATION FILL CHEYYUNNA VEDIO IDAVO
@alphonsajoseph6711
@alphonsajoseph6711 Год назад
Pls reply...5year Ulla kutteude koode VFS IL pokumbol parents venamennu nirbadhamundo ?parents saudilanu
@shareef010muthukadan9
@shareef010muthukadan9 Год назад
Hlo... Friday appoiment എടുത്തവർക്ക് എന്തേലും prbm വരോ.... (Appoiment time evng.4:45)
@queentan2391
@queentan2391 Год назад
Makkale kondupokan enthekilum formalities undo
@noushadparamban1001
@noushadparamban1001 Год назад
ഞങൾ 4 പേരുണ്ട് അപ്പൊ അപ്പോയിന്മെന്റ് ലെറ്റർ 4 എണ്ണം വേണോ അതുപോലെ വിസ ആപ്ലിക്കേഷൻ ലെറ്ററും 4എണ്ണം വേണോ
@Food_stories1
@Food_stories1 Год назад
Venam
@Rizwana903
@Rizwana903 5 месяцев назад
Husbandinde pass portil wifinde name illllengil marriage certificate mathram pora .ath attest cheyth kondonam
@hiiinann
@hiiinann Год назад
Hi Passport courier cheyyunnathaano atho vere arengilum avide poyi nerittu collect cheyyunnathaano nallathu..? Pinne 4 vayassulla kuttikku aadhar illa appo enthu proof aanu authorization letter nte koode vfs il Passport collect cheyyan povumpol kondupovendathu..pls reply
@user-xn5ld8wr7o
@user-xn5ld8wr7o Год назад
Ningde wish poi medikbol ichude fast aayt kitum.. kunjinte birth certificate or passport copy
@hiiinann
@hiiinann Год назад
@@user-xn5ld8wr7o ok, thanks
@meeramenon7019
@meeramenon7019 5 месяцев назад
Old passport mandatory aano? Old passport illengil endanu cheyandath?
@muhammadtharik6859
@muhammadtharik6859 4 месяца назад
House driver visaakk venditt edutha biometric vere Shop visakk pattumo
@pl9947
@pl9947 5 месяцев назад
March 20 th 2024 l vfs poyavarundo?
@kidilam57
@kidilam57 7 месяцев назад
സൗദി ജോബ് ബിസിനസ് വിസിറ്റിംഗ് വിസയിൽ പോകുമ്പോൾ എന്തൊക്കെ പേപ്പർ വേണം
@ashrafeasakandi9735
@ashrafeasakandi9735 Год назад
Makkah entry edukkunnath video cheyyamo
@aslammongam967
@aslammongam967 Год назад
അറിവുള്ളവരോട് ഒരു കാര്യം ചോദിച്ചോട്ടെ.. ശരിക്കും അവിടുന്നു വിസയുടെ ഒരു പേപ്പർ വന്നത് മുതൽ എത്ര ദിവസം ആണ് vfs പോകുവാൻ ഉള്ള കാലാവധി.. മൂന്നു മാസം ഉള്ളു അതോ...????
@SaudiTips
@SaudiTips Год назад
Angane oru kanakk evideyum kandilla, mofa sitil visa undenkil visa stamp cheyyan pattum
@aslammongam967
@aslammongam967 Год назад
@@SaudiTips അതുണ്ട്
@aslammongam967
@aslammongam967 Год назад
എന്തായാലും കോഴിക്കോട് തുടങ്ങുമ്പോ ചാനലിൽ നോട്ടിഫിക്കേഷൻ വരുമല്ലോ അല്ലെ എന്നിട്ട് നോകാം ഇനി അല്ലെങ്കിൽ പോട്ടെ ന്ന് 😬
@shifamol5485
@shifamol5485 Год назад
​@@aslammongam967അങ്ങനെ ഒരു കാലാവധി ഉണ്ടൊ?
@sabeersabee9444
@sabeersabee9444 Год назад
ഭർത്താവിന്റെ പാസ്പോർട്ടിൽ ഭാര്യയുടെ പേര് ഇല്ല ഭാര്യയുടെ പാസ്പോർട്ടിൽ ഒർത്താവിന്റെ പേര് ഉണ്ട് ഞങ്ങൾക്ക് കല്യാണ സർട്ടിഫിറ്റ് ഇല്ല എന്താ ചെയ്യാ
@rasheedashabeer116
@rasheedashabeer116 Год назад
Husbandinde passportil oerillel mrg certificate chothikkunnund
@muthujaleel4575
@muthujaleel4575 Год назад
Edhil parayunnund bhariyuda passpoetil hus name und husinta pass po wifinta name ellankil merrage swrtificat madhio wmbassy attist vaanda anghana parayunnadh kelkunnu veynann
@rifuzzzchannel697
@rifuzzzchannel697 Год назад
മക്കളുടെ sslc സർട്ടിഫിക്കറ്റ് വേണ്ടി വരുമോ 😊
@myworld8819
@myworld8819 Год назад
Passportil given name lengthy undangil enganeyan visit visa formil fill cheyendath
@JaseelaJamsheed
@JaseelaJamsheed 11 месяцев назад
september 21ന് aarengilum calicut appoiment eduthavarundooo
@najmuminnu9415
@najmuminnu9415 11 месяцев назад
September 18 nu appointment eduthavarundo
@shabirahmed-yk6pd
@shabirahmed-yk6pd 13 дней назад
If any finger issues undengil VFS ninn ariyan pattumo
@ushasalimusha606
@ushasalimusha606 Год назад
5thJuly appoinment kitty. Mazha karanam avadhiyakumo? Phonenumberkittumo?
@ZERO-qc6uf
@ZERO-qc6uf Год назад
Family residence visaye kurich onn explain cheyyumo?. Same procedures aano
@Riyas1829
@Riyas1829 Год назад
Plss reply tharo
@neehashareef1602
@neehashareef1602 Год назад
medical edthu recept kond poyaa madhi..mofa number vfs nn tharum..
@neehashareef1602
@neehashareef1602 Год назад
baki ellam almost same anu
@rasheedashabeer116
@rasheedashabeer116 Год назад
Visit visa cheyyunnath pole thanneyan medical extra venamenn maathram 12 vayasin thazhe ulla kuttikalude vaccine certificate (polio) saudi attestation must aan 12 vayasin mukali ullavar aanenkil medical testin nammal cash pay cheythathinde bill pay cheythathinde slip venam.
@safamusthafa2600
@safamusthafa2600 Год назад
@@rasheedashabeer116resident visa kityo
@aswinsankar2125
@aswinsankar2125 10 месяцев назад
Mumbai il appointment kityavar ndo?
@ms_sand_y_
@ms_sand_y_ Год назад
Arrival destination mumbai aahnu visayil vanirikunath ath corect aahno
@Fatuv
@Fatuv Год назад
കൊറിയർ ചാർജ് ഞങ്ങളെ അടുത്ത്ന്ന് 1500 രൂപയാണ് വാങ്ങിയത് 😢
@thabshirasherin7269
@thabshirasherin7269 Год назад
Passport size photoooyil. Chevi kanikkkanoooo
@yaseenyacoob895
@yaseenyacoob895 Год назад
​@@thabshirasherin7269 No
@faisalkp7775
@faisalkp7775 Год назад
1000 aann
@thabshirasherin7269
@thabshirasherin7269 Год назад
നിങ്ങളുടെ പാസ്പോർട്ട്‌ കിട്ടിയോ?
@Fatuv
@Fatuv Год назад
@@thabshirasherin7269 no
@thwahamelepath
@thwahamelepath 11 месяцев назад
ഫാമിലിയെ കൊണ്ട് വരാൻ family വിസയാണോ umra വിസയാണോ നല്ലത് രണ്ട് visayum തമ്മിലുള്ള വിത്യാസം എന്താണ് pls reply
@Shif0099
@Shif0099 9 месяцев назад
Family avumbo 1 year nikkam umra avumbo 3 month
@rasharasiya4995
@rasharasiya4995 Год назад
8years before puthukkiya passport ulla alk pazhaya passport avashyamundo
@shajahanadils2493
@shajahanadils2493 Год назад
Ty
@ushasalimusha606
@ushasalimusha606 Год назад
പാസ്പോർട് അല്പമെങ്കിലും അഴുക്ക് പറ്റുകയോ, മുൻപ് കൊറിയറിൽ അയച്ചു എഴുകയാൽ ഡാമേജ് cattegerypedum. ഇന്നലെ എന്റെ അനുഭവമാണ്.
@muhammedzayan5798
@muhammedzayan5798 10 месяцев назад
Manassilayilla
@inshamariyam3804
@inshamariyam3804 6 месяцев назад
Visayil sponser namil spelling mistake undegil koyappam undo please reply
@athirachandran9851
@athirachandran9851 Год назад
appointment kty. Athu vip lounge lekk maattan nthanu cheyyendathu..?? Plsss rply
@ഒന്ന്
@ഒന്ന് Год назад
അത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല ഇപ്പൊ പെട്ടെന്ന് നടക്കുന്നുണ്ട് വെറുതെ അതിൻ ക്യാഷ് കളയണ്ട
@Moviemania683
@Moviemania683 Год назад
Enna appoinment kittye date?
@mahammednoushadk5827
@mahammednoushadk5827 7 месяцев назад
Kuwait il Shoon visa ind Own visa Ath pole Saudil visa indo ?
@rameesahussainrameesa776
@rameesahussainrameesa776 Год назад
Sr ente passportil ente vittile address aan husbandinte passportil husbandinte addressum appol prashanam vallam undo
@user-xe8zw9ex8q
@user-xe8zw9ex8q 5 месяцев назад
Calicut VFS l visa application form Aavishyamundo
@naseermakkarayill9355
@naseermakkarayill9355 Год назад
Photo ന്റെ size എത്രയാണ് ന്ന് പറഞ്ഞു തരാമോ
@mallumixologist8454
@mallumixologist8454 7 месяцев назад
Old passport miss aayi.athinu aduthath enthuva cheyyande?
@ubaidullah1856
@ubaidullah1856 6 месяцев назад
Work visa സ്റ്റാബിംങ്ങ് എങ്ങനെയാണ്
@hamsaismail4135
@hamsaismail4135 11 месяцев назад
Hi nte മോന്റെ പാസ്സ്പോർട്ടിൽ ഫാദർ name കറക്റ്റ് anu bt mother name passportil ullath poleyalla birthcirtificate ലെ പോലെയാണ് ന്തേലും പ്രോബ്ലം ഉണ്ടാകുമോ
@bismimirsa5294
@bismimirsa5294 6 месяцев назад
Enthane pinneed athinu ningal cheithath.? Ente monte passport same issue und .. rply please..
@mhdalibishara7385
@mhdalibishara7385 Год назад
എന്റെ ഭാര്യയുടെ ഉമ്മക്ക് ഈ എട്ടാം തിയ്യതി ആണ് submit ചെയ്യേണ്ടത് .ഞാനുമായുള്ള ബന്ധം തെളിയിക്കാൻ ഭാര്യയുടെ pp copy മതിയാവുമോ
@rasheedashabeer116
@rasheedashabeer116 Год назад
Ningalude passportil spouse name add cheythittundel ath mathi allel marriage certificate venam
@mhdalibishara7385
@mhdalibishara7385 Год назад
@@rasheedashabeer116 ഇന്നായിരുന്നു spouse name add ചെയ്തിട്ടുണ്ട് എന്നിട്ടും ഇന്ന് വൈഫിന്റെ pp copy അയക്കാൻ പറഞ്ഞു
@mhdalibishara7385
@mhdalibishara7385 Год назад
@@rasheedashabeer116 tnq your reply
@rasheedashabeer116
@rasheedashabeer116 Год назад
@@mhdalibishara7385 ummakk aayirunno ath njan shradichilla wifinanenn vijarichu wifinde ummayanel eifinde pass port copy venam relation kaanikkan
@fathimapathooz2573
@fathimapathooz2573 10 месяцев назад
Ente passportil ente ummayude name correct aanu but surname illa... Ente husband aanu visa edukkunnath... Vfsil visa stamping enthenkilum issue undakumo.... Reply plz🙏🏼
@jaanusworld9413
@jaanusworld9413 6 месяцев назад
enthayi
@user-ff8ie4sl2z
@user-ff8ie4sl2z Год назад
Vfs pravasikale chooshannam cheyyugayanu..🤨
@rahul.rmachu9039
@rahul.rmachu9039 Год назад
Hai ikkka. Ikkka mattullavarude iqama renewal fees nammude alrajhi accountil ninnum payment cheyan pattumo ? Please reply athyavishyam anu. ( Swantham iqama alla mattoralde iqama)
@mallujizan2315
@mallujizan2315 Год назад
പാട്ടും
@rahul.rmachu9039
@rahul.rmachu9039 Год назад
Enganeya .avarude iqama number koduthit payment chythal mathyo?
@juberiya1
@juberiya1 Год назад
Thott munnathe passport mathiyo or ellaam veno.
@user-jk6tm6nd8v
@user-jk6tm6nd8v 9 месяцев назад
Addressil mistake undengil problm undo
@bibin_JohnBen
@bibin_JohnBen Год назад
Bro family resident visa k documents enthokeyanu vendath...fee per person ethranu
@abdulnabeel9859
@abdulnabeel9859 Год назад
Please reply
@snehaps3184
@snehaps3184 Год назад
Family resident visaku child nte vaccination certificate attestation cheyano
@abdulnabeel9859
@abdulnabeel9859 Год назад
@@snehaps3184 polio certificate attestation venam
@devcreations6825
@devcreations6825 5 месяцев назад
visa application form avide ninu download chayean pattum
@alimonmuhsi7055
@alimonmuhsi7055 Год назад
Husbend husbantinte ummaane saudiakk kondu povumbol husbantinte പാസ്പോർട്ടിൽ mothernte name fathima എന്നാണ്.but motherinte പാസ്പോർട്ടിൽ pathumma motherinte adharilum pathumma എന്നാണ് .vfs ൽ പ്രശ്നം ഉണ്ടോ ?....pls reply
@shanidedakadankandy1983
@shanidedakadankandy1983 Год назад
ഉണ്ട്
@alimonmuhsi7055
@alimonmuhsi7055 Год назад
@@shanidedakadankandy1983 njangal saudiayil ethi
@shaheermakzood1466
@shaheermakzood1466 Год назад
Visa issu cheyyumbol sponsor nattil ayal problom ndo
@muhammednishad2504
@muhammednishad2504 Год назад
Job visa ok ayi kittan etra days pidikum after giving finger in vfs?
@muhammadrafi4814
@muhammadrafi4814 10 месяцев назад
marriage certificate illathavar enthanu cheyyandathu
@juberiya1
@juberiya1 Год назад
Thott munnathe passport mathiyo or ella old passports um veno
@shilujas5818
@shilujas5818 10 месяцев назад
Thott munnathey passport mathiyoo ella passportum veno
@shilujas5818
@shilujas5818 10 месяцев назад
Plss replyy
@juberiya1
@juberiya1 10 месяцев назад
Thott munnathe mathee
@P4pouncer1
@P4pouncer1 11 месяцев назад
How to Withdraw Cash From Blocked Account In Saudi Arabia | How to Cash Withdraw if Iqama Expire മറുപടി പ്രതീക്ഷിക്കുന്നു
@SaudiTips
@SaudiTips 11 месяцев назад
കഫീലുമായി ബാങ്കിൽ പോയാൽ കിട്ടാറുണ്ട്
@itsmehaifa7457
@itsmehaifa7457 Год назад
ഇക്കാ മേൽ കുഴപ്പമുണ്ടെങ്കിൽ ഇത് ചെയ്യും
@ziajal3285
@ziajal3285 Год назад
Visa application form evidunnaan download cheyyinnath
@aboobackersiddiq5093
@aboobackersiddiq5093 Год назад
❤❤❤
@sumirahee.a7091
@sumirahee.a7091 Год назад
Ente husbantinte passportil ente namill mistake und entha cheyyuka
@raoofroofi76
@raoofroofi76 Год назад
One and same certificat vechal mathi
Далее
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11
الذرة أنقذت حياتي🌽😱
00:27
Просмотров 8 млн