Тёмный

ആ പഴയ വീഡിയോ ഇതാ.തിലകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! | AYYA VANAKKAM | DHANUSH DEVAN BS 

ABC Malayalam News
Подписаться 2,8 млн
Просмотров 307 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 546   
@lakshmibhasakaran1463
@lakshmibhasakaran1463 2 месяца назад
തിലകനു പകരം വെക്കാൻ ഇന്നും ഒരാൾ വന്നിട്ടില്ല, അമ്മ എന്ന പേരിനു കളങ്കം വരുത്തിയ ഇവരുടെ സംഘടന പിരിച്ചു വിടണം, അല്ലെങ്കിൽ ആ പേര് മാറ്റണം
@gdp8489
@gdp8489 2 месяца назад
😂മാമ എന്നാക്കി😅😅😅😅
@surimenon7660
@surimenon7660 2 месяца назад
AMMA name should be REPLACED BY MAMA 😄😄😄...Word AMMA is very deep and spiritual, NO ROOM FOR MIND GAMES AND ADHARMA activities... TIME is catching up, HOWEVER BIG AND POWERFUL WILL B CARRIED BY 4 PEOPLE....🙏Hare Krishna 🙏
@rajannair1376
@rajannair1376 2 месяца назад
അമ്മ എന്ന പേരു മാറ്റി ഗുണ്ട അല്ലെങ്കിൽ മാഫിയ എന്നാക്കണം😂😂
@lekhabiju2224
@lekhabiju2224 2 месяца назад
അതേ ഈ സിനിമ സംഘടനക്ക് കലാപരമായിട്ടുള്ള ഒര് പേര് ഇട്ടാൽ അതാണ് നല്ലത്.
@soorajmanoj6373
@soorajmanoj6373 2 месяца назад
ഞാൻ ആരാധിക്കുന്ന, ബഹുമാനിക്കുന്ന, ഒരേ ഒരു നടൻ "തിലകൻ sir"👍🏻🙏🏻❤️അതുപോലെ തന്നെ,, "രാജൻ പി ദേവ്" ഇവർക്ക് പകരം വയ്ക്കാൻ വേറെ ആരും ഇല്ല,,👍🏻🙏🏻❤️
@sreekumar9056
@sreekumar9056 2 месяца назад
😢😢😢 പാവം നല്ല ഒരു കഴിവുള്ള അഭിനേതാവായിരുന്നു തിലകൻ അദ്ദേഹത്തിന്റെ ചോറിൽ മണ്ണുവാരിട്ടവൻമാരൊന്നും രക്ഷപ്പെടുകയില്ല 👍🏻👍🏻
@septmbrdas3627
@septmbrdas3627 2 месяца назад
Avarokke alle ippo superstar
@smithak.n7868
@smithak.n7868 2 месяца назад
സത്യം
@sdk_mallu1013
@sdk_mallu1013 2 месяца назад
Pullik avasram onnum kitti ile??😂
@anjanas7655
@anjanas7655 2 месяца назад
​@@sdk_mallu1013സിനിമ ഉണ്ടായ കാല० മുതൽ ഇതുപോലെ പല പ്രമുഖ നടന്മാരു० പലരേയു० തകർത്തെറിഞ്ഞിട്ടുണ്ട്. അതിന്റെ പാപവു० കൈയ്യോടെ വാങ്ങിക്കൊണ്ട് തന്നാ അവരൊക്കെ തെക്കോട്ട് പോയത്. ഇനിയു० അങ്ങനൊക്കെ തന്നെ സ०ഭവിക്കു०. കർമ്മഫല० അതേത് കൊമ്പത്തേതായാലു० അനുഭവിച്ചേ പോകു.
@sooryajith202
@sooryajith202 2 месяца назад
True 👍
@creativemomentswithme1485
@creativemomentswithme1485 2 месяца назад
പശ്ചിമഘട്ടത്തെക്കുറിച്ച് ഗാഡ്ഗിൽ പറഞ്ഞതുപോലെ.. മലയാള സിനിമ ലോകത്തെക്കുറിച്ച് അന്ന് മഹാനടൻ തിലകൻ പറഞ്ഞത് ആരും വകവെച്ചില്ല. പക്ഷേ ഈ രണ്ടു വാക്കുകളും ഇന്ന് കാലം തെളിയിക്കുന്നു...
@kamalav.s6566
@kamalav.s6566 2 месяца назад
വണക്കം അണ്ണേ,
@sivakmr483
@sivakmr483 2 месяца назад
കലക്കി മച്ചാനെ. സൂപ്പർ കമന്റ് 👌👍
@ushakumari9832
@ushakumari9832 2 месяца назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@praveenprakash1879
@praveenprakash1879 2 месяца назад
ഒരേ ഒരു മനുഷ്യ സ്‌നേഹി സുരേഷ് ഏട്ടൻ 💞💞💞💞💞♥️♥️♥️♥️♥️തൃശൂർകാർക്ക് നന്ദി 💞❤️❤️
@reghunathpe458
@reghunathpe458 2 месяца назад
Manapichnadakunnapatti
@khaderaloor1375
@khaderaloor1375 Месяц назад
😂😂😂😂😂
@JessyJoseph-z5n
@JessyJoseph-z5n 2 месяца назад
പ്രമുഖ നടന്മാർക്ക് പേരില്ലാത്തതു കഷ്ടം തന്നെ
@Jhfhj-f3g
@Jhfhj-f3g 2 месяца назад
അവരൊക്കെ ഇതുവരെയും പേരിടൽ ചടങ്ങ് കഴിഞ്ഞിട്ടില്ല എന്നിട്ടവരെ ഓരോരുത്തരുടെ പേര് വിളിച്ചു വെളിപ്പെടുത്തി
@AnfarAnfar-rn9kg
@AnfarAnfar-rn9kg 2 месяца назад
ഇത്രയും അഭിനയ മികവുള്ള ആളിനെ വരെ ഔട്ട്‌ ആക്കിയ ഡാഷ് മക്കളെ... പേര്കൾ പുറത്തു വരണം.
@tlk321
@tlk321 2 месяца назад
തിലകൻ നല്ലൊരു നടൻ ആണ്. അദ്ദേഹം പറയുന്നത് സത്യം ആണ്. സിനിമ മേഖലയിലെ പ്രമുഖർ വളരെ മോശമാണ് പെരുമാറ്റം. selfish ആണ്.
@rauter828
@rauter828 2 месяца назад
തിലകൻ നല്ല നടനാണ്.അൻചു ഭാര്യയും ഉണ്ട്.മക്കൾക്ക് കൊല്ലം എസ്.എൻ കോളേജിൽ നല്ല പേരാ.പെൺകുട്ടികളുടെ പേടിസ്വപ്നം.ഏതോ ഒരു മോളെ ലെസ്ബിയൻ കേസിൽ ഹോസ്റ്റലിൽ നിന്നും പുറത്താക്കിയിട്ടുൺട്.എൻറെ classmate പറഞതാണ്.
@vsprince8309
@vsprince8309 2 месяца назад
മാഫിയ അമ്മ ഉടനെ പിരിച്ചു വിടണം. തിലകൻ മഹാനാ, അതുല്യനായ നടൻ
@jayanthammadp989
@jayanthammadp989 2 месяца назад
👍 👏👏 👌👌 Best അവതരണം, മോനെ നീ പൊളിയാണ്. 🙏🙏🙏
@sarasankrishnan5991
@sarasankrishnan5991 2 месяца назад
തിലകൻ ചേട്ടൻ്റെത് ഒരു കൊലപാതകമാണോ എന്ന് അദ്ദേഹത്തിൻ്റെ ചികിത്സാ സമയത്ത് പുറത്തുവന്ന വാർത്തകൾ കണ്ടപ്പോൾ എനിക്കു തോന്നിയിരുന്നു. അതൊരു മെഡിക്കൽ മർഡറാണോ എന്ന് അന്വേഷിക്കേണ്ടതായിരുന്നു.
@ramanikrishnan4087
@ramanikrishnan4087 2 месяца назад
No it's fake news. Dt.advised him to stop drinking but he didn't
@girijaV-d1i
@girijaV-d1i 2 месяца назад
തിലകൻ sir ❤️👍🇮🇳.
@sooryajith202
@sooryajith202 2 месяца назад
മലയാളത്തിന്റെ തിലകകുറി 🙏🙏🙏
@drramanivarma5484
@drramanivarma5484 2 месяца назад
അമ്മ സംഘടന പിരിച്ചു വിടുക. മലയാള സിനിമയെ രക്ഷിക്കാൻ
@vijayanpu1968
@vijayanpu1968 2 месяца назад
പ്രഭാതം മുതൽ പ്രദോഷം വരെ കൂലിപ്പണിയെടുത്ത് വൈകിട്ട് അന്തിക്കള്ളും മോന്തി കുഞ്ഞുങ്ങൾക്ക് വേണ്ടി പരിപ്പ് വടയും മേടിച്ചു മടിയിൽ തിരുകി വീട്ടിലെത്തുമ്പോൾ മുഖം കറുപ്പിച്ചു നിൽക്കുന്ന ഭാര്യയുടെ തലയിൽ കൈ വെച്ച് "ഇനി ഞാൻ കുടിക്കില്ലെ"ന്ന് ആണയിട്ട് അവളുടെ വായിലേക്ക് ഒര് പരിപ്പ് വട തിരുകിക്കൊടുത്ത് സന്തോഷിപ്പിക്കുകയും പിറ്റേന്നും തുടർന്ന് വരുന്ന എല്ലാ പിറ്റേന്നും ഇത് തന്നെ ആവർത്തിക്കുകയും ചെയ്യുന്ന അവന്റെ കൊച്ചു ജീവിതം ഇവരിറക്കുന്ന സിനിമകളെക്കാളും എത്രയോ മനോഹരമാണ്!!!! ഇവരേക്കാൾ എത്രയോ കരുത്തുറ്റ കഥാപാത്രങ്ങളാണ് ആ കൂലിപ്പണിക്കാരനും കുടുംബവും !!!!!
@sureshmv1974
@sureshmv1974 2 месяца назад
ഓ ഇനിയിപ്പൊ ദുരിതാശ്വാസ നിധിയിൽ നിന്ന് കിട്ടിയതും മുക്കാലോ ല്ലേ എല്ലാവരും ഇപ്പൊ ഇതിനു പുറകെ ആണല്ലൊ
@yellowmart9964
@yellowmart9964 2 месяца назад
മലയാള(കോഴികളുടെ)സിനിമ തിയേറ്ററിൽ പോയി കാണുന്നത് നിർത്തിയേക്കാം എന്നു തോന്നിയവർ ലൈക്‌ ചെയ്യുക
@മലയാളി-ണ7സ
@മലയാളി-ണ7സ 2 месяца назад
എല്ലാ ഇന്ത്യൻ സിനിമ ഫീൽഡും ഇതുപോലെ തന്നെ
@ramakrishnanchettickal
@ramakrishnanchettickal 2 месяца назад
😊😊😊
@valsalamma8068
@valsalamma8068 2 месяца назад
👏👏👏👏👏
@anilpillai6408
@anilpillai6408 2 месяца назад
Yes....we must boycott Malayalam films....
@chandrashekar9913
@chandrashekar9913 2 месяца назад
പെണ്ണുങ്ങൾക്ക് പകരം ആണുങ്ങളെ പെണ്ണ് വേഷം കെട്ടിച്ച് അഭിനയി പിച്ചാൽ തീരുന്ന പ്രശ്നമേ യുള്ളൂ...😅😁
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
ഇതിനെല്ലാം കാരണക്കാർ നമ്മൾ തന്നെ ഒര് ആരാധന ഈ നീചന്മാരെ കാണുമ്പോൾ നമ്മൾ സാധുക്കൾ🤣🥰🥰
@vishnuvelmuruga2495
@vishnuvelmuruga2495 2 месяца назад
സുരേഷ് ഗോപി ❤️❤️❤️❤️❤️
@mohananmohanan3807
@mohananmohanan3807 2 месяца назад
മഹാ പ്രതിഭക്ക് എന്റെ പ്രണാമം 🙏
@mohanakumarannair1028
@mohanakumarannair1028 2 месяца назад
എല്ലാരും ചൊല്ലുന്നു എല്ലാരും ചൊല്ലുന്നു വല്ലാത്ത കലയാണ് ചിനിമ എന്ന്.. നാറുന്ന കലയാണ് ചിനിമയെന്ന്‌..
@kjayadevan85
@kjayadevan85 2 месяца назад
തിലകനെ ഒതുക്കി യത് പണ്ടേ കേട്ടതാണ്... ആ ഗ്യാപ്പിൽ ആണ് നെടുമുടി വേണു സസ്റ്റൈൻ ചെയ്തതായി കേട്ടിട്ടുള്ളത്.... പക്ഷേ തിലകനും ഉറങ്ങാൻ കൂട്ടിന് ഒടുക്കം വരെയും നല്ല കൊച്ചു പെൺ പിള്ളേർ വേണമെന്നാണ് ആ കൂട്ടത്തിൽ കേട്ടിട്ടുള്ളത്... നമ്മൾ ശ്രദ്ധിച്ചാൽ പിടി കിട്ടും ഇവിടെ ആസിഫ് ആലിയും മറ്റും മറ്റൊരു മത മാഫിയ യെ ഇവിടെ പുതിയതായി പ്രതിഷ്ടിയ്ക്കാൻ ആണ് ശ്രമിച്ചിട്ടുള്ളതെന്ന് തോന്നുന്നു...ഇവിടെ യിപ്പോൾ പലരും മുൻ‌കൂർ icu വിലും മറ്റും കയറിയത് ഇതൊക്കെ കൊണ്ടാകാം... ഇവിടുത്തെ മെഗാ സ്റ്റാറിനെയും കംപ്ലീറ്റ് സ്റ്റാറിനെയും പറ്റി കേട്ടിട്ടുള്ളത് അച്ഛനമ്മമാർക്ക് പൈസ കൊടുത്തിട്ട് കൊച്ചു കൊച്ചു പെൺ പിള്ളേരുടെ യൗവനം കവർന്നെടുത്ത് ചെറുപ്പമായി ഇരിയ്ക്കുന്നതെന്നും മറ്റുമാണ്... ഇവിടെ യിപ്പോൾ 99.999% ആൾക്കാരും ലൈംഗിക മായി മോശമാകാം... കാരണം എപ്പോഴും ഒരു പ്രൈവസി യില്ലാതെ ഏതൊരു വ്യക്തി സ്വന്തം ശരീരം തുറന്നു കാട്ടുന്നുവോ അവരൊക്കെയും ഒന്നിൽ കൂടുതൽ പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുട്ടുള്ളവരാകും ഉറപ്പായിട്ടും... അത് കൊണ്ടാണ് ഒരു വിഭാഗം നടിമാർ കല്യാണം കഴിയ്ക്കാതെ തുടരുന്നത്... വൈവാഹിക ബന്ധത്തിൽ നീതി പുലർത്താൻ പറ്റില്ലെന്ന കുറ്റ ബോധം കൊണ്ടാകാം...
@sree24ja
@sree24ja 2 месяца назад
Sathyam brother
@balankulangara
@balankulangara 2 месяца назад
കല്യാണം കഴിക്കുന്നത് തന്നെ സംരക്ഷണത്തിനു വേണ്ടിയല്ലേ
@PrakashanK-t9h
@PrakashanK-t9h 2 месяца назад
പഴയ സംഭവങ്ങൾ എല്ലാം പുറത്ത് വരട്ടെ എല്ലാ പ്രമുഖ നടൻമാരെയു ടെയും വഗ്ഗത്തരങ്ങൾ പുറത്ത് കൊണ്ട് വരിക
@varamoolyam
@varamoolyam 2 месяца назад
വെളിപ്പെടുത്താത്തത് കോടികൾ കിട്ടുകയാണെങ്കിൽ പറയാൻ മനസ്സില്ല എന്ന് ആക്രോശിക്കാമല്ലോ എന്നു വിചാരിച്ചാണ്. ഈ പെണ്ണുങ്ങളേയും ആണുങ്ങളേയും കേരളീയർ വിശ്വാസിക്കരുത്. നമുക്ക് ചീത്ത അനുഭവം വന്നാൽ ആ വ്യക്തിയെ ജനങ്ങളുടെ മുന്നിലിട്ട് നാറ്റിക്കണം. അതാവണം പെണ്ണ്
@IBNair9
@IBNair9 2 месяца назад
ഹൊ ഇത്റയും ദാരിദ്ര്യം സോമാലിയായില് പോലും ഇല്ല 😂
@iyeraishu1
@iyeraishu1 2 месяца назад
Adhanu same thought
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 месяца назад
തിലകൻ, നെടുമുടി, സുരേഷ് ഗോപി ഇവരുടെ മുമ്പിൽ മറ്റു നടന്മാർ എന്ത്?
@B..._598
@B..._598 2 месяца назад
Kundam😅
@eakabeer2658
@eakabeer2658 2 месяца назад
സുരേഷ് ഗോപിയോ 😂😂😂
@johnsontherattil7018
@johnsontherattil7018 2 месяца назад
ആദ്യം പറഞ്ഞ രണ്ടും ok സുരേഷ് ഗോപിയെ എനിക്ക് ഇഷ്ടമാണ് പക്ഷെ അഭിനയത്തിന്റെ കാര്യത്തിലല്ല ❤❤❤❤
@ARUNA-f1h
@ARUNA-f1h 2 месяца назад
​@@eakabeer2658enthada myra sudu NINAKKE pedichille😅😅
@JanakiammaJanakiamma
@JanakiammaJanakiamma 2 месяца назад
സിനിമയിൽ എറ്റവും മഹാനടൻ തിലകൻ ചേട്ടൻ ആണ് ബാക്കി ഒക്കേ പണകൊഴുപ്പിന്റെ അഹങ്കരം ഉള്ള മനുഷ്യർ
@sooryajith202
@sooryajith202 2 месяца назад
👍
@kunjumonkk1550
@kunjumonkk1550 2 месяца назад
1983. സമയത്ത് ബാലചന്ദ്ര മേനോന്റെ സിനിമയിലേക്ക് തിലകന്റെ വീട് അന്വേഷിച്ചു ഞാൻ ചോറ്റാനിക്കരക്കടുത്തു ള്ള വീട്ടിൽ ചെന്നപ്പോൾ വിട് പണി കിട്ട ജനലിൽ കർട്ടൻ തുക്കിയിട്ട അവസ്തയിലായിരുന്നു ബാലചന്ദ്ര മേനോനാണ് ഇമനുഷ്യനെ കൊണ്ടുവന്നു രക്ഷപ്പെട്ടത് അപ്പോഴാണ് ഞാൻ അന്ന് ടാക്സി കാർ ഓടിക്കുന്ന സമയമായിരുന്ന
@888------
@888------ 2 месяца назад
ayalkku rand bharya undayirunnu
@aiswaryaarul6936
@aiswaryaarul6936 2 месяца назад
😢😢
@BALIT-ye5bd
@BALIT-ye5bd 2 месяца назад
വിഗ്രഹങ്ങൾ വീണുടയുന്നു ധനേഷ് 🙏..... സൂര്യ കിരീടം വീണുടഞ്ഞൂ........ 🙏
@tomydominic9961
@tomydominic9961 2 месяца назад
ഹേമാറിപ്പോർട്ട് വച്ചിരിക്കുന്ന മുറിയിൽ തീ പിടുത്തം ഉണ്ടാകാതെ സൂക്ഷിക്കണം
@prasennapeethambaran7015
@prasennapeethambaran7015 2 месяца назад
എത്ര ക്രൂരന്മാർ ആണ് സിനിമ ഫീൽഡിൽ ഉള്ളത്. തിലകൻ സാറിനോട് എത്രമാത്രം ക്രൂരതയാണ് മലയാളസിനിമയിൽ ഉള്ളവർ ചെയ്തത്.
@sooryajith202
@sooryajith202 2 месяца назад
👍
@chandranpillai2940
@chandranpillai2940 2 месяца назад
പേരു പറയില്ല വേണമെങ്കിൽ തൊട്ടു കാണിക്കാം എന്ന മട്ടിലാണ് വിനയൻ വിനിയ പൂർവ്വം പറയുന്നത് ഏതായാലും വാർത്ത ചാനലുകൾക്കും പത്രങ്ങൾക്കും മറ്റും ഓണം വരുംമുമ്പേ ഉത്സവമായിരിക്കുന്നു 😂
@ServiceLimitedtox
@ServiceLimitedtox 2 месяца назад
തിലകൻ ഒരതുല്യനടൻ 🙏🏾
@sooryajith202
@sooryajith202 2 месяца назад
👍
@prabhakaranmalekudy7897
@prabhakaranmalekudy7897 2 месяца назад
സിനിമ എന്ന കല തന്നെ അധാർമ്മികതു ടെ കൂത്തരങ്ങായി മാറിയ സത്യം ഇരുപത്തി അഞ്ചു വർഷം മുമ്പേ തിരിച്ചറിഞ്ഞ് സിനിമയെ തന്നെ ബഹിഷ്കരിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ - ഇരുപത്തഞ്ചു വർഷമായി ഒരു മലയാള വിനിമയും കാണാത്ത വ്യക്തിയാണ് ഞാൻ അന്യഭാഷാചിത്രങ്ങളിൽ ഈ കാലയളവിൽ ഞാൻ കണ്ട ഏക ചിത്രം ബഹുബലി മാത്രം സിനിമാലോകം എന്നത് അഴുക്കുചാലിൽ തീർത്ത അലങ്കാര ഗോപുരം മാത്രം''
@abdulasees3497
@abdulasees3497 2 месяца назад
വിടരുത് ഏതവനായാലും അവരുടെ പേര് വെളിപ്പെടുത്തണം
@madhupillai5920
@madhupillai5920 2 месяца назад
Well said 👏 Congratulations 👏
@sooryajith202
@sooryajith202 2 месяца назад
മലയാളത്തിൻടെ അഭിനയ ചക്ര വർത്തി തിലകൻ സാർ 🧡🤍💚
@shajikannadi
@shajikannadi 2 месяца назад
AMMA ഇനി മുതൽ MAMA (മാമ) Mafia Association of Malayalammovie Artist എന്ന് അറിയപ്പെടും 😂
@akmanakkalmanakkal4944
@akmanakkalmanakkal4944 2 месяца назад
അമ്മ അല്ല അമ്മാമ അല്ലെങ്കിൽ മാമാ സംഘടന
@sundaramidam
@sundaramidam 2 месяца назад
Sad, frustrated, helpless - exactly the way an artist must not work. Terrible situation for all PURE artist and legends like Thulakan Sir 🙏 One more time we proved we are an ungrateful community
@shakthidharanp.v8030
@shakthidharanp.v8030 2 месяца назад
Mammootty got black remarks
@rajanand5097
@rajanand5097 2 месяца назад
Good dear Dhanush
@sunilkumarchirackel3118
@sunilkumarchirackel3118 2 месяца назад
Thilakan Great🙏
@sooryajith202
@sooryajith202 2 месяца назад
🙏🙏🙏
@Marcos12385
@Marcos12385 2 месяца назад
തിലകൻ സർ ആദരിക്കപ്പെടണം... മോഹൻ ലാലും മമ്മൂട്ടിയും ദിലീപും എല്ലാം ജനത്തിന്റെ മുന്നിൽ പട്ടിക്കു സമം.. 👍
@sajibaven7378
@sajibaven7378 2 месяца назад
കലാഭവൻ മണിയെയും തീർത്തതാണോ ഇവർ
@shiningstar958
@shiningstar958 2 месяца назад
കുടിച്ചു തീർന്നത
@surendrank7005
@surendrank7005 2 месяца назад
Ayya vanakkam, supper ayyaa.
@jayakumarharrisharris1296
@jayakumarharrisharris1296 2 месяца назад
ഗണേഷ്‌കുമാർ പരമ കോഴിയാണെന്നു ആർക്കാണ് അറിയാത്തതു. ഒരു സ്ത്രീ യുമായി സംസാരിച്ചു നിൽകുമ്പോൾ വില്ല് പോലെ വളച്ചു കേറ്റ്റും അതാണ് പാർട്ടി ഇവനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് 😅😅😅😅😅😅😅😅😅😅😅😅😊
@IndiaKerala-oc9rg
@IndiaKerala-oc9rg 2 месяца назад
മുകേഷ്, ഗണേഷ് ഈ രണ്ടു അലവലാതികൾ ഉണ്ടാകും മുന്നിൽ,, പെൺ വിഷയത്തിൽ,, സംസ്കാരം ഉള്ള അച്ഛനും അമ്മക്കും ജനിക്കണം അത് ഒരു ഭാഗ്യം ആണ്
@IKEA16
@IKEA16 2 месяца назад
സുരേഷ് ഗോപിയുടെ ചാരിറ്റിയുടെ അസ്‌കിത കൊള്ളാം തിലകൻ ഇല്ലാത്ത സ്ഫടികം സിനിമ ആലോചിക്കാൻ കൂടി കഴിയുന്നില്ല
@sooryajith202
@sooryajith202 2 месяца назад
🙏🙏🙏 👍
@RijohnThommana
@RijohnThommana 2 месяца назад
പേര് വെളി പെടുത്തണം എന്നുള്ള കമന്റ്‌ ഒരുപാട് വരുന്നുണ്ട്
@babunair9385
@babunair9385 2 месяца назад
ഓരോ മലയാളിയും മലയാളം സിനിമ കാണുന്നത് നിർത്തിയാൽ മതി ഇവരുടെ അഹമ്മതി നിറുത്താൻ
@SK00179
@SK00179 2 месяца назад
ഇര വേട്ടക്കാരന്റെ പേര് പറഞ്ഞില്ല. പക്ഷേ വേട്ടക്കാരൻ ആ വാർത്ത കണ്ടു. ഇരയ്ക്ക് വേട്ടക്കാരനെ കൊണ്ട് വല്ല ആവശ്യങ്ങളും കാണും. വേട്ടക്കാരൻ ഇരയുടെ ഡിമാന്റുകൾ അംഗീകരിക്കുന്നു. Problem solved. ഇതും ആലോചിച്ചു നടന്ന മലയാളീസ് 3G🤭
@aviaki
@aviaki 2 месяца назад
Kallakki danush, keep it up. Great Tilakan sir yetre correct ayirunu.
@madx123
@madx123 2 месяца назад
Thilakan chettante aathmav santhoshikkatte...❤
@Existence-of-Gods
@Existence-of-Gods 2 месяца назад
ഇന്നലെ അടുപ്പുകൂട്ടി ചർച്ച കണ്ടപ്പോഴേ തോന്നി നാളെ വക്കീൽ എടുത്തിട്ട് അലക്കുമെന്ന്. 😹😹😹
@JayanMNair
@JayanMNair 2 месяца назад
അവസാന കാലത്ത് ജഗദീഷിന്റെ ഭാര്യയും മാനസികമായി നരകിച്ചാണ് മരിച്ചതെന്നും പിന്നീട് അറിയാൻ കഴിഞ്ഞിരുന്നു.
@fivestartgs
@fivestartgs 2 месяца назад
🎉 Thumbnail.. Dhanush pose 🎉🎉🤗
@jitheshp8568
@jitheshp8568 2 месяца назад
തിലകനോട് തെറ്റ് ചെയ്ത ആ വട വൃക്ഷം സലഫി കോയയാണ്😝😝😝
@RizaFathima-uc2hm
@RizaFathima-uc2hm 2 месяца назад
നിന്റമ്മേടെ ഗർത്ഥം മൈ മൊനെ
@jitheshp8568
@jitheshp8568 2 месяца назад
@@RizaFathima-uc2hm സലഫി വാണം മമ്മുണ്ണി നിൻ്റുമ്മയുടെ പൂറ്റിലടിയ്ക്കുന്നവനല്ലേടാ പരപൂറി മൂരി മുറിയാണ്ടി മൈരേ
@jitheshp8568
@jitheshp8568 2 месяца назад
@@RizaFathima-uc2hm സലഫി മമ്മുണ്ണി നിൻ്റുമ്മുടെ പൂറ്റിലടിയ്ക്കുന്നവനല്ലേ പര പൂറി ഉസ്താദിൻ്റെ വിളനിലം മൈരേ🐷
@Johnwickbabayaga666
@Johnwickbabayaga666 2 месяца назад
അത് ആരാ..??
@vipinkumarappu6132
@vipinkumarappu6132 2 месяца назад
​@@RizaFathima-uc2hm നിനെക്ക് ഉമ്മാക്ക് ഇല്ലേ ആ ഗർത്ഥം തയോളി... അവന്റെ അമ്മക്ക് വിളിക്കേണ്ട കാര്യമെന്താ 🤬
@manjushapraveen2285
@manjushapraveen2285 2 месяца назад
Thilakansir was a brilliant actor par excellence ❤❤❤
@janaseva_charitableTrust
@janaseva_charitableTrust 2 месяца назад
സുരേഷ് ഗോപി നല്ല വ്യക്തിത്വം❤
@satheeshsatheeshkumar4879
@satheeshsatheeshkumar4879 2 месяца назад
തിലകൻ കേരളത്തിന്റെ തിലകകുറി.
@sureshsumathipillai977
@sureshsumathipillai977 2 месяца назад
Yes
@surimenon7660
@surimenon7660 2 месяца назад
OMG...What all politics, just to ACT and Survive in this MATERIAL WORLD 🙏 Hare Krishna 🙏 ONLY DHARMA MATTERS 🙏
@rajendrankunjilan3670
@rajendrankunjilan3670 2 месяца назад
വർഷങ്ങൾക്ക് മുൻപ് ഇതുതന്നെയാണ് അഴീകോട് പറഞ്ഞു
@omanaamith9736
@omanaamith9736 2 месяца назад
നടൻ ജയന്റെ ആകസ്മിക മരണത്തെ തുടർന്ന് ഉയർന്നു വന്ന നടൻമാരാണ് മോഹൻലാലും മമ്മൂട്ടിയും.
@joythomas5706
@joythomas5706 2 месяца назад
THILAKAN SIR, BIG SALUTE
@rajasreeponnarian4861
@rajasreeponnarian4861 2 месяца назад
തിലകൻ സൂപ്പർ നടൻ🌹
@sooryajith202
@sooryajith202 2 месяца назад
👍
@sooryajith202
@sooryajith202 2 месяца назад
🙏🙏🙏 തിലകൻ സാർ 🙏🙏🙏
@anjanas7655
@anjanas7655 2 месяца назад
ആ പാപത്തിന്റെ കർമ്മഫല० ഫോറൻസിക് ഉദ്യോഗസ്ഥ ഇപ്പൊ ജീവനോടെ ഇല്ല.
@bindhukv8755
@bindhukv8755 2 месяца назад
തിലകൻ ചേട്ടൻ ❤❤🙏🙏🙏🙏🙏✨✨✨✨✨✨🇮🇳❤❤🙏🙏🙏🙏🙏
@sreelekshmi675
@sreelekshmi675 2 месяца назад
മോഹൻലാലിൻറെ തലക്ക് ചാർത്താൻ ഒരുപാട് commenters നിതാന്ത പരിശ്രമം നടത്തുന്നുണ്ട്.. 🤦‍♀️
@savithrynair9950
@savithrynair9950 2 месяца назад
Mohanlalinday thalakyu charthiyal thanikyu endhado?
@sarathlaltg3982
@sarathlaltg3982 2 месяца назад
​@@savithrynair9950' അയാൾ തെറ്റു ചെയ്തങ്കിൽ അതിന് വേണ്ട നടപടികൾ എടുക്കണം പക്ഷെ അയാളെ വെറുതെ ഇങ്ങനെ ചെയ്ത ട് എന്ത് കാര്യം
@sreelekshmi675
@sreelekshmi675 2 месяца назад
@@savithrynair9950 എന്നാ നിങ്ങളും ചാർത്തിക്കോ.. ആളാരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുണ്ടോ..? ഉണ്ടെങ്കിൽ പറയൂ ആരാണെന്ന്..മോഹൻലാലിനേക്കുറിച്ച് തിലകൻ എന്ന നടൻ വളരെ നല്ല അഭിപ്രായം പറയുന്ന intrw കുറേ നാളുകൾക്കു മുന്നേ കണ്ടിട്ടുണ്ട്.. എന്നാൽ മറ്റ് രണ്ട് നടന്മാരെ ക്കുറിച്ച് മോശമായും..
@sreelekshmi675
@sreelekshmi675 2 месяца назад
@savithrynair9950 എന്നാ നിങ്ങളും ചാർത്തിക്കോ.. ആളാരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുണ്ടോ..? ഉണ്ടെങ്കിൽ പറയൂ ആരാണെന്ന്..ഊഹാപോഹങ്ങൾ അവസാനിക്കട്ടെ.മോഹൻലാലിനേക്കുറിച്ച് തിലകൻ എന്ന നടൻ വളരെ നല്ല അഭിപ്രായം പറയുന്ന intrw കുറേ നാളുകൾക്കു മുന്നേ കണ്ടിട്ടുണ്ട്.. എന്നാൽ മറ്റ് രണ്ട് നടന്മാരെ ക്കുറിച്ച് മോശമായും..@savithri
@rajendrannair6804
@rajendrannair6804 2 месяца назад
പെങ്ങളേ എന്ന് വിളിച്ചിട്ട് മുലയ്ക്ക് പിടിക്കുകേം ചെയ്യും നിങ്ങൾ മുന്നിൽ ചെന്നു പെടരുതേ ശ്രീ ഇല്ലാത്ത ഏച്ചുമീ
@shinojaa9665
@shinojaa9665 2 месяца назад
തിലകൻ സർ... സുരേഷ് ഏട്ടൻ ❤❤❤❤
@brehmanandhankc6561
@brehmanandhankc6561 2 месяца назад
ഇവിടെ സഖാക്കളുടെയും കമ്മ്യുണിസ്റ്റ് പാർട്ടിയുടെയും വളർച്ചയും സ്വാദീനവും മലയാളികളുടെ സകല അഭിമാനത്തെയും അപമാനിക്കുന്നതാണ്. മത വെറിയായാലും ജാതി വെറിയായാലും കലാ മേഖലയിലും സ്വാർത്ഥതയ്ക്ക് വേണ്ടി അവർ ഉപയിഗിച്ചു. എല്ലാ തൊഴിൽ സ്ഥലങ്ങളിലും ഏറ്റവും കൂടുതൽ സ്ത്രീകളെ വേട്ടയാടിയാട്ടുള്ളത് സിപിഎം കാരാ കുന്നത് യാദൃശ്ശികമല്ല. അധികാരത്തിന്റെയും സംഘട മുഷ്‌ക്കിന്റെയും മായിക ലോകത്താണ് ഇവർ
@balankulangara
@balankulangara 2 месяца назад
എന്തു ചെറ്റത്തരം ചെയ്താലും സംരക്ഷിക്കുന്ന മേഖല അതിന് കുട പിടിക്കുന്ന ഭരണ സംവിധാനം
@sooryajith202
@sooryajith202 2 месяца назад
തിലകൻ സാർ 🙏🙏🙏
@pradeepkk5532
@pradeepkk5532 2 месяца назад
വിടരുത് സണ്ണി കുട്ടനെ അവന്മാരെ തുണി ഇല്ലാതെ കേരളത്തിൽ നടത്തിക്കണം,,
@rajendrankunjilan3670
@rajendrankunjilan3670 2 месяца назад
സോണിയ ആ നടന്റെ പേര് പറയുക
@JanakiammaJanakiamma
@JanakiammaJanakiamma 2 месяца назад
മുഴുവനും സത്യം ആണ് ഇനി എത്ര അവകാ ട മരണം ഉണ്ടാകും എന്ന് കണ്ടറിയാം എന്തോക്കേ സംഭവിക്കു o എന്ന് നമുക്ക് കണ്ടറിയാം
@amalnarayan795
@amalnarayan795 2 месяца назад
❤❤❤❤തിലകൻ
@Sonu3684-v4j
@Sonu3684-v4j 2 месяца назад
അതു പൊളിച്ചു 🔥😄
@pradeepkarippara3632
@pradeepkarippara3632 2 месяца назад
Best ❤
@kavithav3304
@kavithav3304 2 месяца назад
സത്യം
@jayasreeramachandran2234
@jayasreeramachandran2234 2 месяца назад
Super language 😅😅
@RadhakrishnanPillai-y4z
@RadhakrishnanPillai-y4z 2 месяца назад
സത്യമാണ് തിലകൻ ചേട്ടൻ പറഞ്ഞത് സത്യം
@CHARVAGAN
@CHARVAGAN 2 месяца назад
ഗുഹൻ അല്ലേ 😂
@samuelthomas2754
@samuelthomas2754 2 месяца назад
Correct thilakan
@regielizabethjoseph5065
@regielizabethjoseph5065 2 месяца назад
PAVAM THILAKAN ....KASHTAM ...V.CORRECT ASSESSMENT ONLY PANAKKARUDAE .. CINEMA INDUSTRY .. JANAM POLICHADUKKUKA CINEMA ..THEATRE IL POYI KANARUTHU ..😮😮
@lalithac9254
@lalithac9254 2 месяца назад
തിലകൻസർ വലിയ നടൻ
@sunithasunithan2307
@sunithasunithan2307 2 месяца назад
ഈ പവർ ഗ്രൂപ്പിൽ നിന്നും കുറച്ചു കുറച്ചു പവർ കെഎസ്ഇബിക്ക് കൊടുക്കാൻ പറ്റുമോ അവരുടെ കൊള്ളയടി നിർത്താനാ അമ്മ എന്ന പേര് മാറ്റണം ഈ സംഘടന എന്നിട്ട് മാമ എന്ന പേര് സ്വീകരിക്കണം
@r4uvlog43
@r4uvlog43 2 месяца назад
ധനു കുമാര ❤️🙏🏻❤️ എവിടെ ആയിരുന്നു ഇത്ര നാളും
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 2 месяца назад
ഒരുപാട് വർഷം ആയി ഞാൻ സിനിമ തിയേറ്ററിൽ പോയി കണ്ടിട്ട് എത്രയോ നടൻമാർ ഞാൻ ലുലുവിൽ ജോലി ചെയ്തപ്പോൾ അടുത്ത് കൂടി പോയിട്ടുണ്ട് ആരെയും നോക്കിയിട്ട് പോലുമില്ല സിനിമയെ സിനിമ ആയി കാണുക ഓവർ ആരാധന പാടില്ല ഇവനൊക്കെ പണം ഉണ്ടാക്കിയ ഫാൻസ്‌ ആയാൽ പിന്നെ പാവങ്ങളെ മെക്കിട്ട് കേറും
@cinia.s7138
@cinia.s7138 2 месяца назад
കേന്ദ്രം അന്യോഷിക്കണം
@gopalakrishnapillair2196
@gopalakrishnapillair2196 Месяц назад
കൊട്ടാരക്കര ശ്രീധരൻ നായർ കഴിഞ്ഞുള്ള ഒരു സിനിമാനടനെ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ.... ഇന്നത്തെ തലമുറയിലുള്ള നല്ലൊരു വിഭാഗത്തിന് നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ പടങ്ങൾ കാണാൻകഴിഞ്ഞിട്ടില്ല....!!!
@Newly--123
@Newly--123 2 месяца назад
Nala nadanayirunnu pavam
@sureshsumathipillai977
@sureshsumathipillai977 2 месяца назад
Supper
@JBElectroMedia
@JBElectroMedia 2 месяца назад
പ്രമുഖ നടൻമാർക്കൊന്നും പേരില്ലായിരിക്കും. എങ്കിലും നമുക്ക് ഏതാണെല്ലാം ഊഹിക്കാനും കഴിയും. എന്നാൽ പീഢനം അനുഭവിച്ചരും അനുഭവിച്ചു കൊണ്ടിരിക്കുന്നവരും ഇതൊന്നും വെളിപ്പെടുത്താൻ തയ്യാറാവുന്നുമില്ല. ഇതിൽ നിന്നും നാം എന്താണ് മനസിലാക്കേണ്ടത്.? അതിനർത്ഥം ഇത്തരക്കാരെ പാലുകൊടുത്ത് വളർത്തുന്നവർ ഇവർ തന്നെയല്ലേ. അഡ്ജസ്റ്റ്മെന്റിന് തയാറായില്ലെങ്കിൽ സിനിമയിൽ ഒന്നുമാവില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയായിരിക്കും പലരും ഇതിന് വഴിപ്പെടുന്നത്. ഈ വിവരം അവരുടെ വീട്ടുകാർ പോലും അറിഞ്ഞു കൊണ്ടു തന്നെയായിരിക്കാം. ഒരു കാര്യം ഉറപ്പാണ്. ഉന്നതെരെല്ലാം ഏകദേശം പല വിധ ദൗർബല്യങ്ങൾ ഉള്ളവരായിരിക്കും. എല്ലാവരുമല്ല. ആരോ പറഞ്ഞു വച്ചിട്ടുണ്ട് മഹാൻമാരെ അടുത്തു പരിചയപ്പെടുമ്പോൾ മനസിൽ സൂക്ഷിച്ച തങ്കവിഗ്രഹം ഉടഞ്ഞു വീഴുമെന്നന്നത് എത്രയോ ശരിയാണ്.
@shainipradeep7991
@shainipradeep7991 2 месяца назад
Expression cute ലാലേട്ടന് thullalpani 😂😂😂
@greeshmagirishthattaparamb6165
@greeshmagirishthattaparamb6165 2 месяца назад
Kallappanam veluppikkal kodam mammookka
@KrishnaMp-z2v
@KrishnaMp-z2v 2 месяца назад
Evaroke നക്ഷത്രങ്ങള്‍ അല്ലെ ധനുഷ്::അവരെ താരങ്ങള്‍ akkuyath നമ്മൾ ആണ് :പക്ഷെ nammale കണ്ടാല്‍ ഏതെങ്കിലും ഒരു nadano, nadiyo, nokumo samsarikkumo,,വെറും അഭിനയം മാത്രം ഉള്ളവർ:;;
@nimmyannjoy3379
@nimmyannjoy3379 2 месяца назад
Enthinanu ivare kanumbol ithra excited akunnath,avarude job nammale entertain cheyyikkukayum anu,allathe ivare kanumbol vayum polichu purake nadakkunnavarod pucham mathram
@Indian123-j3p
@Indian123-j3p 2 месяца назад
കേരളത്തിൽ ന് വെളിയിൽ ജീവിക്കുന്ന ഞാൻ വളരെ അഭിമാനത്തോടെ O T T യിൽ മലയാള സിനിമ കാണുമായിരുന്നു മമ്മൂട്ടി സർ, മോഹൻ ലാൽ സർ ഒക്കെ എനിക്കു ഇന്ത്യയുടെ ലോകത്തിന്റെ അഭിമാനം ആയിരുന്നു, സ്ത്രീകളെ ബഹുമാനിക്കാത്ത ദേശം നശിച്ചു പോകും
@rknair615
@rknair615 2 месяца назад
എന്തോ൬ുസാറ്!!!!?
@cbbalachandrannair2793
@cbbalachandrannair2793 2 месяца назад
👌🏻👍🏻...
@Newly--123
@Newly--123 2 месяца назад
Thilakan Chetan Nala nadanayirunnu
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
നടന്മാറ് മാത്രം അല്ല മീഡിയയിലെയും പുഴു കുത്തുകളെ പിടി കിട്ടുന്നുണ്ട് ..പുള്ളിക്ക് പനി വരേണ്ട കാര്യം ഇല്ല.... പണ്ടേ സർവർക്കും അറിയാവുന്നതല്ലേ? ഇമേജ് തന്നെ അതു ആയത് കൊണ്ട് ഉദയാണ് ഒന്നും ഇല്ല...
Далее
Rate our flexibility 1-10🔥👯‍♀️😈💖
00:12